'വരത്തൻപട്ടിക്ക് ചോറ് കൊടുക്കരുത്' എന്നുപറഞ്ഞ മാപ്രാണി തറവാട്ടുകാരുടെ വായടപ്പിച്ച് എബി!

Поделиться
HTML-код
  • Опубликовано: 16 июл 2023
  • 'വരത്തൻപട്ടിക്ക് ചോറ് കൊടുക്കരുത്' എന്നുപറഞ്ഞ മാപ്രാണി തറവാട്ടുകാരുടെ വായടപ്പിച്ച് എബി! #MovieTimes
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #Varathan
  • РазвлеченияРазвлечения

Комментарии • 269

  • @zdmaj8856
    @zdmaj8856 10 месяцев назад +1225

    ക്ലൈമാക്സ്‌ ഈ സീൻ എത്തുന്ന വരെ മിണ്ടാതിരുന് കണ്ടിരുന്ന എല്ലാരേയും എണീറ്റ് നിന്ന് കയ്യടിപ്പിച്ച തിയേറ്റർ എക്സ്പീരിയൻസ് 😌❤️‍🔥🔥🫡

    • @LIVEONBROADCASTING
      @LIVEONBROADCASTING 6 месяцев назад +28

      ഇവൻ എന്ത് കിഴങ്ങനാ എന്നൊക്കെ കരുതി ഇരുന്ന സമയത്ത് ഉണ്ടായ twist അറിയാതെ കയ്യടിച്ചു പോയ സീൻ

    • @user-zd2fk8pb1c
      @user-zd2fk8pb1c 5 месяцев назад +3

      Markathilla

    • @fy___p738
      @fy___p738 3 месяца назад +4

      Sathyam njan kure hype ittitt aann friends myranmaare kond poye theri kett chath 😂 but climax edthiyappo 🔥🥵

    • @sivan3189
      @sivan3189 3 месяца назад +10

      Amal neerad അല്ലെ ആള് ഒന്നും കാണാതെ പടം എടുക്കില്ലല്ലോ 🔥🔥

    • @fishing..madman1393
      @fishing..madman1393 2 месяца назад +1

      അത് നുണ

  • @Rajeevnr404
    @Rajeevnr404 10 месяцев назад +1403

    ഒരുപാട് പാവമായി നടക്കുന്നവരെ ചൊറിയരുത്.. 🙂🙂🙂

    • @dubaicityvlogs8480
      @dubaicityvlogs8480 10 месяцев назад +72

      കറക്റ്റ് 😅

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 10 месяцев назад +125

      അതുള്ളത് അവസാനം നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാകും അവരുടെ പ്രേതികരണം 😇👍

    • @dubaicityvlogs8480
      @dubaicityvlogs8480 10 месяцев назад +11

      @@Shyamfakkeerkollam7890 correct 😊

    • @YoutubeNew-uh4gb
      @YoutubeNew-uh4gb 10 месяцев назад +32

      Damn true, rest will be history

    • @harikrishnanps8938
      @harikrishnanps8938 10 месяцев назад +34

      Yes there is a devil inside them

  • @vvskuttanzzz
    @vvskuttanzzz 10 месяцев назад +852

    ഈ പടത്തിന്റെ last 20 mins 💥
    Theatre Experience 😍👌🏻

    • @abdulsathar7205
      @abdulsathar7205 10 месяцев назад +3

      njanum ndaairnnu

    • @judees4328
      @judees4328 10 месяцев назад +2

      ​@@abdulsathar7205😊😊😊😊😅a🤣

    • @Akhil1997.
      @Akhil1997. 10 месяцев назад

    • @bindaasbanda8134
      @bindaasbanda8134 9 месяцев назад +3

      Ningal paranja correct aanu
      Thetril kaananam
      Last 20 mins fire

    • @aswinachooz7571
      @aswinachooz7571 3 месяца назад

      🔥

  • @vinodbhasi9353
    @vinodbhasi9353 9 месяцев назад +546

    സിനിമ പകുതിക്ക് വെച്ച് ഇറങ്ങി പോയവർക്ക് മിസ്സ്‌ ആയത് അവസാനത്തെ 15മിനിറ്റ് സ്ഫോടനം ആയിരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥

    • @polymathmuffin7461
      @polymathmuffin7461 6 месяцев назад +8

      Njan Straw Dogs cinema kandittundayeunnu. So Ee Cinema athinte copy ayirunnu nnu ennu theatre il vachu kandappo enikku mansilauathu. paisa koduthondu full irunnu kandu :/

    • @sreeramroshan8435
      @sreeramroshan8435 3 месяца назад

      ​@@polymathmuffin7461Ath english padam alle 😂

    • @athulrag345
      @athulrag345 Месяц назад

      പടത്തിന്റ് പേരെന്ത്

    • @worldtoworld4959
      @worldtoworld4959 27 дней назад

      ​@@athulrag345 വരത്തൻ

    • @Inspector_Balram.
      @Inspector_Balram. 2 дня назад

      @@polymathmuffin7461Hyderabad bhiriyaniyum Thalassery bhiriyaniyum രണ്ടും രണ്ട് Taste ആണ്
      പക്ഷെ രണ്ടും ബിരിയാണി ആണ് താനും

  • @Ansutkl
    @Ansutkl 10 месяцев назад +307

    ഈ സീൻ ഉള്ളതുകൊണ്ട് മാത്രം ഈ മൂവി കുറെ ടൈം കണ്ടിട്ടുണ്ട്... FaFa🔥🔥🔥🔥😍😍😍

  • @iconcreation1235
    @iconcreation1235 10 месяцев назад +229

    ഭാവങ്ങള്‍ കണ്ണിലൂടെ കാണാന്‍ കഴിയുന്നത് ഫഹദിന്‍റെ കഴിവ് മാത്രം ❤❤❤❤

  • @powermedia2023
    @powermedia2023 10 месяцев назад +148

    ഈ സിനിമ കണ്ടതിനു ശേഷം ഈ സീൻ സോഷ്യൽ മീഡിയയിൽ
    വരുമ്പോൾ കാണുന്ന എത്ര പേരുണ്ട്....ഞാൻ കുറെ തവണ കണ്ടിട്ടുണ്ട് വരത്തൻ മൂവിയുടെ ക്ലൈമാക്സ്

  • @kannan991
    @kannan991 9 месяцев назад +44

    മാസ്സ് കാണിക്കാൻ ആറടിപൊക്കമോ മസിലോ വേണ്ട. ആറ്റിട്യൂട് ആണ് വേണ്ടത്, അതാണ് ഫഹദും തെളിയിക്കുന്നത്

  • @jomonjoseph6022
    @jomonjoseph6022 10 месяцев назад +102

    ഈ പടം തീയേറ്ററിൽ ഇരുന്നു കണ്ടത് മറക്കാൻ പറ്റില്ല Clymax Uffff💥💥💥💥💥 Fahadh 🔥🔥🔥

  • @human1497
    @human1497 10 месяцев назад +91

    മുക്കാൽ ഭാഗം വരെ ഉറക്കം വന്നു ഈ ഒരു കാര്യത്തിൽ അവർ പറഞ്ഞു എൻ്റെ പടത്തിലെ നായകൻ ഫഹദ് ആയിരുന്നു പൊളിച്ച് തകരാത്ത പടം🔥🔥🔥🔥🔥🔥🔥

  • @stephennedumpilli8059
    @stephennedumpilli8059 Месяц назад +16

    ഇവന് ദുബായിൽ എന്തായിരുന്നു പണി എന്നാ പറഞ്ഞെ 😂🤣🤣പൊളി ഡയലോഗ്

  • @georgy271
    @georgy271 10 месяцев назад +515

    ആദ്യം ഒക്കെ ശോകം ആയിരുന്നു എങ്കിലും ഈ ഒരു സീൻ ഫഹദിന്റെ fight💥💥

    • @manuthomas9891
      @manuthomas9891 10 месяцев назад +17

      അവസാനത്തെ 15മിനിറ്റ് 👌👌

    • @azharsshareef
      @azharsshareef 10 месяцев назад +8

      straw dogs 2011

    • @Retheeshkuzhikkattil
      @Retheeshkuzhikkattil 10 месяцев назад +11

      Athanu athinte highlight

    • @AshiqurclicutAshique-yi3in
      @AshiqurclicutAshique-yi3in 10 месяцев назад +9

      പിന്നീട് അങ്ങ് ആറടുകയായിരുന്നു മച്ചാൻ 🔥

    • @anoopbenny7866
      @anoopbenny7866 10 месяцев назад +18

      Bro first avar aa mood create akkunathaa...

  • @anvarsadique8827
    @anvarsadique8827 10 месяцев назад +121

    2:48 മാസ്സ് എൻട്രി കൂടെ sushin ന്റെ മാസ്സ് bgm ഉം 💥💥💥

    • @Cutbeatz-jj9oe
      @Cutbeatz-jj9oe 9 месяцев назад +1

      Fafa sushin Amal neerad making style 🔥🔥🔥🔥🔥🔥vere level fafa acting 🔥🔥🔥🔥🔥🔥🔥🔥

    • @sujith9435
      @sujith9435 4 месяца назад

      Terminator bgm cheruthayi onn copy adichu

  • @akkp6399
    @akkp6399 Месяц назад +14

    മടുത്തിട്ട് ഈ ഒരു സീനിനു മുന്നേ എഴുന്നേറ്റ് പോകാൻ ഇരുന്നതായിരുന്നു പെട്ടെന്ന് സ്‌ക്രീനിൽ അങ്ങോട്ടൊരു റെഡ് ലൈറ്റ് വന്നു പിന്നീടങ്ങോട്ട് പടം ഫുൾ 🥵🥵🥵🔥🔥

  • @shinshana375
    @shinshana375 10 месяцев назад +266

    15 മിനിറ്റ് climax മാസ്സ് ആക്കാൻ വേണ്ടി മാത്രം ബാക്കി ഫുൾ ശോകം ആക്കിയ ഒരു അടാർ ഐറ്റം😤😤😱😱😱

    • @digitalalterations4764
      @digitalalterations4764 8 месяцев назад +55

      എന്ത് ശോകം... ആ ബാക്കി ഭാഗത്ത് ബിൽഡ് ചെയ്ത് കൊണ്ടുവന്ന ക്യാരക്ടർ ഡവലപ്മെൻ്റും കഥാസാഹര്യങ്ങളും ആണ് അവസാന 15 ന് ഇത്ര ഇംപാക്ട് ഉണ്ടാക്കിയത്...

    • @VettichiraDaimon
      @VettichiraDaimon Месяц назад

      സത്യം ഈ excitement തരാന്‍ അങ്ങനെ തന്നെ പടം എടുക്കണം. പടം മൊത്തത്തില്‍ കിടിലം ആണ്. ​@@digitalalterations4764

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 10 месяцев назад +72

    തിയേറ്റർ പൂര പറമ്പകിയ സീനുകൾ. ഇപ്പൊ ഇതു കാണുമ്പോഴും ആ തിയേറ്റർ വൈബ്സ് മനസിലേക്ക് ഓടിയെത്തുന്നു. സൂപ്പർ സ്റ്റാർ ഫഹദ് ഇക്ക🤩💥

  • @linumadhu4895
    @linumadhu4895 10 месяцев назад +74

    4:05 mass Dialogue 🔥🔥🔥🔥😍😍

  • @ishaqharshak
    @ishaqharshak 10 месяцев назад +69

    ഇത്രേം detailed ആയിട്ടുള്ളൊരു മൂവി. ഫ്രെയിംസുകളിലൂടെ പറഞ്ഞു തരും ❤️. Amal neerad🔥

  • @infinite_cutzz2722
    @infinite_cutzz2722 10 месяцев назад +64

    അത്രയും നേരം പാവം ആയി നിന്ന് last mass 🥵🔥. FAFA♥️

  • @AmeerVibes
    @AmeerVibes 9 месяцев назад +25

    എന്താ പവർ 🔥🔥 കിടിലൻ അഭിനയം അവസാനം ഹോ എന്നാ സീൻ..... 😳😳

  • @abinthomas3891
    @abinthomas3891 10 месяцев назад +50

    Amal നീരദ് പടം ആണെന്ന് പോലും മറന്ന് ഇരുന്ന സമയത്ത് ഈ സീൻ തുടങ്ങിയത് മുതൽ complete vere level ആയി

    • @vineeth6526
      @vineeth6526 6 месяцев назад +1

      Aaaa kadha onn purogamiknde bro

  • @manumahesh6002
    @manumahesh6002 10 месяцев назад +28

    തീയറ്ററിൽ കണ്ടപ്പോൾ തമ്മിൽ ,തമ്മിൽ സംസാരികുന്ന സീനിൽ സൗണ്ട് തീരെ കുറവായിരുന്നു പക്ഷെ ലാസ്റ്റ് 15മിനിറ്റ് ന്റെ പൊന്നോ പൊളിച്ചടുക്കി 🔥🔥🔥

  • @monu..287
    @monu..287 2 месяца назад +14

    4:08 sushin peaked here 🔥

  • @azeelkerala
    @azeelkerala 9 месяцев назад +36

    ഞാൻ ഏറ്റവും Trill അടിച്ച് കണ്ട പടം . മറ്റവന്റെ മുഖത്തേക്ക് ചൂടും ബെളളം ഒഴിക്കുമ്പോൾ കിട്ടുന്ന ആ ഒരു feel ഭയങ്കരം തന്നെ.

  • @1MinutesTrolls
    @1MinutesTrolls 10 месяцев назад +35

    Bheeshmayil Soubin pakaram Fahad Venaarnnu

    • @sivan3189
      @sivan3189 4 месяца назад

      ഭീഷമയുടെ ഒക്കെ മുകളിൽ നിൽക്കും ഇതിന്റെ climax 🔥🔥

  • @amazingsulthan
    @amazingsulthan 10 месяцев назад +22

    ഇവന് Dubail എന്തായിരുന്നു പണി? 😂😂😆

  • @AshifebiAshfab
    @AshifebiAshfab 7 дней назад +1

    ഇക്കാടെ കൊടൂര ഫാൻ ബോയ് ആയിട്ടും ഈ സിനിമടെ ഒര് മുക്കാൽ ഭാഗം ലാഗിലങ്ങനെ പോയി... ലാസ്റ്റ് അര മണിക്കൂർ പിന്നെ ഒരേ pwoli മോനേ....🎉🎉🎉

  • @sajeevanpb
    @sajeevanpb 9 месяцев назад +19

    6 ഇഞ്ച് സ്‌ക്രീനിൽ കണ്ട് നിങ്ങൾ പുളകം കൊണ്ടെങ്കിൽ അതിന്റ പതിന്മടങ്ങു അങ്ങ് ബിഗ് സ്‌ക്രീനിൽ തീ ഐറ്റം. ഫഹദ് നിറഞ്ഞാടിയ 20 mint climax ❤

  • @nadeer.farhan
    @nadeer.farhan 10 месяцев назад +17

    2:57 damn frame!!

  • @HarisHaris-jk6mz
    @HarisHaris-jk6mz 9 месяцев назад +11

    ഇജ്ജാതി 🔥🔥🔥ലെവൽ പടം ആദ്യം 🌞🌞Climax

  • @vishnuvijayan1759
    @vishnuvijayan1759 6 месяцев назад +37

    ഇതിന്റെ 2nd പാർട്ട്‌ വേണം 🔥ആരാണ് ഫഹദ്

    • @suhailfaizy6387
      @suhailfaizy6387 6 месяцев назад +2

      Abu John kurishinkal

    • @aslahc6257
      @aslahc6257 2 месяца назад

      He is the biggest criminal , he is the biggest business man in India , and he is the biggest national issue

  • @TTT10001
    @TTT10001 10 месяцев назад +19

    Transformation level 🔥🔥

  • @gkm345
    @gkm345 9 месяцев назад +15

    Mass scene 💥💥💥💥❤️❤️❤️❤️🎂

  • @jauharjoe7045
    @jauharjoe7045 10 месяцев назад +9

    Best climax🙆🏻‍♂️

  • @mounamswaramayi
    @mounamswaramayi 3 месяца назад

    Aa chechi flute vayikunathe awsome

  • @althaf93027
    @althaf93027 10 месяцев назад +31

    ഇതിലെ ഫഹദിനും മാസ്റ്ററിലെ വിജയിക്കും ഒരു സാമ്യതയുണ്ട്... രണ്ടുപേരുടെയും പാസ്റ്റ് എന്താണെന്ന് ആർക്കുമറിയില്ല....

  • @alibell6117
    @alibell6117 4 месяца назад +1

    Sushin Bgm എന്റെ അമ്മോ തീയാണ് തീ 🔥🔥🔥

  • @shasafwan2343
    @shasafwan2343 10 месяцев назад +5

    Master class ❤

  • @dubaiabudhabi1
    @dubaiabudhabi1 10 месяцев назад +2

    Omg fahadkkaaaaaa love uuuuu❤❤❤❤❤❤

  • @ihsanihsan2990
    @ihsanihsan2990 10 месяцев назад +1

    Edhil a ammayude actingum poliyaa

  • @jbvlog7844
    @jbvlog7844 9 месяцев назад +12

    ഈ സീൻ വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ 😊😊

  • @shadrachgeorge108
    @shadrachgeorge108 10 месяцев назад +34

    ഫഹദിന്റെ മാസ്സ് scene 🔥

  • @aravindmr7529
    @aravindmr7529 2 месяца назад +1

    പൊളിക്ലൈമാക്സ് തീ 💯💯🔥🔥

  • @ashkotta8050
    @ashkotta8050 2 месяца назад +2

    അമൽ നീരദ് 🔥🔥🔥മാജിക്ക് 🔥🔥

  • @jithinjohn6408
    @jithinjohn6408 10 месяцев назад +5

    മാസ്സ് ❤❤💙💙🔥🔥

  • @sabeenaa3711
    @sabeenaa3711 9 месяцев назад +3

    Inim fahad prathikarichillenkil avante challakku ittu kodkum njn ennu karuthiyirikke.. Kannanjipikkunna vismayamaarna ranghanghl kaanich thannu.. Annu muthal fahadinte katta fan aayi.. ❤❤

  • @user-qx3in9cd4b
    @user-qx3in9cd4b 10 месяцев назад +2

    Fvrt movie fahad poli👍♥️👍👍

  • @vinodsidhard6601
    @vinodsidhard6601 7 месяцев назад +4

    international director amal sir... fahad... ❤❤❤

  • @sibinpalakkad4818
    @sibinpalakkad4818 6 месяцев назад +1

    Ufff🔥🔥ezhunnettu ninnu kayyadicha scene

  • @navasicha5942
    @navasicha5942 7 месяцев назад +1

    ഒരു രക്ഷയും ഇല്ല ഫഹദിന്റെ കൊല മാസ് സീൻ

  • @Clockwise-ll6fz
    @Clockwise-ll6fz 10 месяцев назад +14

    Fahad Amal neerad Combo Eniyum Varanam Enn Aagrahamullavar Like Adich Pokko ♥😍🔥

  • @sanalmini8066
    @sanalmini8066 2 месяца назад

    1:47 goosebumps ആരംഭം💥💥🔥🔥🔥🔥

  • @sijo-qz8xm
    @sijo-qz8xm Месяц назад

    അവസാനത്തെ 20 minute👍🏼👍🏼👍🏼👍🏼👍🏼💕😊

  • @VishnuVishnu-sw2og
    @VishnuVishnu-sw2og 9 месяцев назад +5

    Sushin shyam bgm🔥🔥🔥🔥

  • @jobit1990
    @jobit1990 5 месяцев назад +2

    അവസാന 20-25 minute ho കിളി പോയി......

  • @arunyavipinvipin2489
    @arunyavipinvipin2489 10 месяцев назад +2

    ഫഹദിക്ക മാസ്സ്..... 🥰🥰🥰

  • @YoutubeYTG
    @YoutubeYTG 10 месяцев назад +20

    Of all the Amal Neerad movies, Fahad's brilliance comes second behind the all time great Bilal.
    Michaelappan lags behind both of them when it comes to swagger

    • @adarshskumar9888
      @adarshskumar9888 10 месяцев назад +2

      Iyyobinte pusthakam is better I feel.

    • @jagannathanmenon3708
      @jagannathanmenon3708 10 месяцев назад +4

      Amal Neerad's best character is Aloshy from Iyob. Bilal will come only after that.

  • @moviefond6964
    @moviefond6964 10 месяцев назад +6

    3:51 അർജുൻ അശോകൊക്കെ ഈ ചിത്രത്തിൽ ഉള്ളത് ഇപ്പഴാണ് ശ്രദ്ധിക്കുന്നത്.

    • @maneeshm8377
      @maneeshm8377 10 месяцев назад

      ബബിത പെങ്ങൾ ആയിട്ട് വരുന്ന കുട്ടിയും

  • @nayanar3658
    @nayanar3658 29 дней назад

    Movie kandu urangippoya njan kayyadi kettu enniitta scene 😂

  • @joeabraham9810
    @joeabraham9810 4 месяца назад +1

    full movie pls

  • @Vishnu56788
    @Vishnu56788 9 месяцев назад +2

    ചോറ് കൊടുക്കണ്ട കൊറച്ച് കഞ്ഞി കൊടുത്താൽ മതി... 👍

  • @HasihimEbraynkunu
    @HasihimEbraynkunu 2 месяца назад +1

    1:57🔥🔥🔥that bgm

  • @Vraagam.63
    @Vraagam.63 2 месяца назад +3

    Ithupole iniyum padam varanam fahad+ amal+sushin🔥

  • @muhammedniyas4386
    @muhammedniyas4386 10 месяцев назад +1

    Fahadh mass kaa baapp

  • @haneeshanu5739
    @haneeshanu5739 Месяц назад

    Last 20 മിനുറ്റ്.... ഫയർ

  • @hashimpt864
    @hashimpt864 Месяц назад

    Theature experience vere level

  • @sreenathadirhya6463
    @sreenathadirhya6463 10 месяцев назад +1

    അമൽ നീരദ് 🎉🎉🎉❤❤

  • @Akhilkrishnannkd
    @Akhilkrishnannkd 11 часов назад

    Climax🔥lit it

  • @ANEESH718
    @ANEESH718 10 месяцев назад +19

    വേറെ ആരേലും ഇതു ചെയ്തത് എങ്കിൽ under flop aayane... Fafa amal sushin✨🔥🔥🔥

  • @favaskm73
    @favaskm73 10 месяцев назад

    fahadaaaaaa woowwww🔥🔥

  • @rennyraphel616
    @rennyraphel616 10 месяцев назад +1

    BGM🔥🔥🔥

  • @douluvmee
    @douluvmee 8 месяцев назад +7

    Never ever miss with silent people!❤️❤️❤️

  • @ahmedrabeeh9960
    @ahmedrabeeh9960 10 месяцев назад +6

    1:38😮

  • @Davidson_dawood
    @Davidson_dawood Месяц назад +2

    We need varathan 2

  • @premkiran8137
    @premkiran8137 10 месяцев назад +1

    ഷോട്ട് ഗൺ ഫയർ 🔥🔥🔥

  • @shejinnj
    @shejinnj 4 месяца назад

    03:37 കഥ ഇവിടെയാണ് ആരംഭിക്കുന്നത് ...😌

  • @josephantony8
    @josephantony8 6 месяцев назад +2

    Hell of last 20 mins🥵

  • @suneeshbabu5420
    @suneeshbabu5420 3 месяца назад

    ഒരു രക്ഷയുമില്ല ക്ലൈമാക്സ്‌

  • @rashidmt4384
    @rashidmt4384 Месяц назад

    2 മണിക്കൂർ ശോകം feel തന്ന പടം, ഈ ഒരു climax scene കൊണ്ട് മാത്രം തകർത്തു വാരി

  • @muhammedshanif4367
    @muhammedshanif4367 3 месяца назад +2

    Bgm ❤️🔥

  • @queensgambit4314
    @queensgambit4314 6 месяцев назад +3

    Shine Tom chacko illathond ee film rakshapettu… 😅

  • @travelnmusic3079
    @travelnmusic3079 10 месяцев назад +2

    Malayalam movie kanda mass climax fight

  • @mr.apz__1078
    @mr.apz__1078 9 месяцев назад +1

    Aby🔥the name is enough

  • @vvvv123ma
    @vvvv123ma 5 месяцев назад

    Film full kitto

  • @thariqvilla2972
    @thariqvilla2972 10 месяцев назад +1

    Red is on 🔥

  • @nihalgamingyt9755
    @nihalgamingyt9755 7 месяцев назад

    Last 15 min ഉണ്ട് കാണാൻ.. 🤦🤦

  • @rahoofpalakkal435
    @rahoofpalakkal435 9 месяцев назад +1

    ufffff theater expirince

  • @sadaysarmaa.n8782
    @sadaysarmaa.n8782 10 месяцев назад +2

    Maprani tharavad allado pappaali tharavad aanu 😂😂😂

  • @naseernaseerp4820
    @naseernaseerp4820 9 месяцев назад +2

    👌❤️

  • @majumaryammaju7982
    @majumaryammaju7982 23 дня назад

    കാന്താരി മുളകിനാണ് എരിവ് എന്നറിയിച്ച ഫഹദ് 👌👌🔥

  • @sarathprasad819
    @sarathprasad819 6 месяцев назад +1

    Last climax virapichu 15 mintes njan theatre vechu ilakki

  • @mohammednawas2649
    @mohammednawas2649 Месяц назад

    Climax 🔥

  • @dbroz.international
    @dbroz.international 10 месяцев назад +7

    അവസാനത്തെ 30മിനുറ്റ്‌ , ഉഫ്ഫ്ഫ് രോമാഞ്ചം ,
    എന്റെ അക്കൗണ്ട് കയറി നോക്കാൻ മറക്കല്ലേ

  • @absc_03
    @absc_03 4 месяца назад

    1:52
    🔥🔥

  • @S8a8i
    @S8a8i 7 месяцев назад

    Super film

  • @Ameermedias2.0
    @Ameermedias2.0 9 месяцев назад +3

    swantham husban epozhum ella karynagalum valare saumyamayi, peacefull ayi deal cheyumbo ath pore nalla dheshyam pidich ela karyavum deal cheyanam enu parayuna bharyamark vendi dedicate cheyunnu, Moral of the movie : Husbands try to deal things peacefully most of the time after the limit we do things our way to protect you all

  • @SabeerkhanManimuth-zv2kp
    @SabeerkhanManimuth-zv2kp 2 месяца назад

    ഇത് പോലൊരു സിനിമയാണ് കഥ പറയുമ്പോൾ

  • @aruncs576
    @aruncs576 9 месяцев назад

    മാപ്രകളുടെ തറവാടോ 🤣🤣

  • @nani.c5086
    @nani.c5086 2 месяца назад +3

    ശരിക്കും സീൻ മാറ്റിയ 20 മിനിറ്റ്

  • @jithuskaria
    @jithuskaria 10 месяцев назад +1

    Climax mathram repeat kaanunna film