ONE DAY TRIP KOTTAYAM ILAVEEZHAPOONCHIRA | MOST BEAUTIFUL TOP STATION |2023|DIFFERENT EXPERIENCE

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഇന്നത്തെ വീഡിയോ ഇലവീഴപൂഞ്ചിറയിലെ മഹാരാമായാകാഴ്ചകൾ ആണ്.ഇവിടെ അടുത്തുള്ള പ്രധാനപ്പെട്ട സ്ഥലം ആയ ഇല്ലിക്കൽ കല്ലിന്റെ വീഡിയോ മുന്നേ ഇട്ടിട്ടുണ്ട് വീഡിയോ ലിങ്ക് . • ILLIKKAL KALLU part 1 ...
    കോട്ടയത്തു നിന്നും 60 കി.മീ അകലെയായി വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയിലുള്ള പൂഞ്ചിറ ചിത്രസമാനമായ സൗന്ദര്യമുള്ള പ്രദേശമാണ്. ഇവിടെയുള്ള കുളം മഹാഭാരത കഥയിലെ പാഞ്ചാലി കുളിക്കുവാന്‍ ഉപയോഗിച്ചിരുന്ന കുളമാണെന്ന് ഐതീഹ്യമുണ്ട്. ഈ പ്രദേശത്തെ ഒരു ട്രക്കിംഗ് കേന്ദ്രമായി ഡി.റ്റി.പി.സി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. 15 പേർക്ക് വരെ താമസസൗകര്യമുള്ള ഒരു ഡോർമെറ്ററി ഡി.റ്റി.പി.സി ഇവിടെ നിർമ്മിച്ചിട്ടുണ്ട്. മനോഹരമായ ഈ താഴ്വര ആയിരക്കണക്കിന് ഏക്കര്‍ പരന്നു കിടക്കുന്നു. 3200 അടി വരെ ഉയരമുള്ള ഗംഭീരമായ മലനിരകളാല്‍ ചുറ്റപ്പെട്ട് കൗതുകം പകരുന്ന പ്രകൃതിഭംഗിയുള്ള ഈ പ്രദേശം മനസ്സിന് പ്രശാന്തത നല്കുന്ന ഉത്തമ ഇടമാണ്. വർഷകാലത്ത് ഈ താഴ്വരയാകെ മനോഹരമായ ഒരു തടാകമായി രൂപാന്തരപ്പെടുകയും പ്രകൃതി ഭംഗിയുടെ മറ്റൊരു ‍ദൃശ്യാവിഷ്ക്കാരമാകുകയും ചെയ്യുന്നു. ഈ പ്രദേശത്ത് വൃക്ഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൂഞ്ചിറയില്‍ ഇലകള്‍ വീഴാത്തതിനാലാകാം ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നത്. ഉദയാസ്തമനങ്ങള്‍ ദർശ്ശിക്കുവാൻ കേരളത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.
    മലക്കപ്പാറ ഒരു ഫാമിലി trip • കാട്ടാനകളെ കണ്ട് ഒരു അ...
    mysore palace history
    • MYSORE PALACE |4k കൊട്...
    Mysore zoo
    • MYSORE ZOO | One Of Th...
    mysore palace
    • ഈ വേനലവധി Mysore ആയല്ല...
    Rambo African elephant
    • ഒരു ആനകഥ ആയല്ലോ❣️RAMBO...
    Kodaikanal trip full details
    • Kodaikanal എങ്ങനെ എളുപ...
    munnar മാട്ടുപ്പെട്ടി ആനകാഴ്ചകൾ
    • മുന്നാറിലെ ആനക്കാഴ്ച❣️...
    malakkapara night drive elephant encounter
    • പേടിച്ച് പോയ നിമിഷം😱 M...
    ezhattumugam ആനകൂട്ടങ്ങൾ ഗണപതിയും
    • Ezhattumugam ഗണപതിയും ...
    gundlpet himavadgopalaswami betta temple and giant elephant
    • ആനയെ സ്നേഹിക്കുന്ന അമ്...
    ഹിൽ പാലസ് വിസ്മയം
    • മണിച്ചിത്രത്താഴിലെ വിസ...
    gavi bus trip full details
    • KSRTC GAVI BUS TRIP |O...
    കുടജാദ്രി ജീപ്പ് ട്രക്കിങ് സാഹസികമായ യാത്ര
    • കുടജാദ്രി ജീപ്പ് യാത്ര...
    കൊല്ലൂർ മൂകാംബിക ബസ് trip
    • KOLLUR MOOKAMBIKA TRAV...
    elephant attack
    • ആന കുത്താൻ വന്നപ്പോൾ 😱...
    ഇലവീഴാപൂഞ്ചിറ വിസ്മയം
    • ONE DAY TRIP KOTTAYAM ...
    ഇല്ലിക്കൽ കല്ല്
    • ILLIKKAL KALLU |ADVENT...
    ഇല്ലിക്കൽ കല്ല് ട്രക്കിങ്
    • ILLIKKAL KALLU part 1 ...
    തുമ്പി കൈ ഇല്ലാത്ത ആനകുട്ടിയും അമ്മയും
    • തുമ്പി കൈ ഇല്ലാത്ത ആനക...
    masinagudi ,bandipur wayanad 4 forest ഏരിയയും cover ചെയ്ത അടിപൊളി വയനാടൻ യാത്ര
    • മസിനഗുടി|Wayanad |TRAV...
    aanakulam ആനക്കാഴ്ചകൾ
    • കാട്ടാനകളെ തേടിയുള്ള യ...
    നെല്ലിയാമ്പതി യാത്ര ഫുൾ details
    • വേനലിൻ മിന്നും നെല്ലിയ...
    Palani train yathra full details
    • PALANI TEMPLE. | TAMIL...
    #illikkalkallu #bestlocations #besttouristplace #besttouristplaceinindia #travel #trip #biketrip #onedaytrip #lowbudget #oneday #familytrip #familylocation #bestadventure #kottayam #monsoon #heavymist #biketravelvlog #malayalamvlog #2023 #vlogging
    PALANI TEMPLE. | TAMIL NADU പഴനി മല 😍പഴനിയിലേക്കു ഒരു ട്രെയിൻ യാത്ര !.ആലുവ-പളനി അമൃത express

Комментарии • 4