തക്കാളി കൃഷി ചെയ്യുന്നവർ തീർച്ചയായും കാണുക ! Tomato Farming Tips !

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 7

  • @kayakalpam9168
    @kayakalpam9168 Год назад +1

    നന്നായിട്ടുണ്ട് ✨️നല്ല അറിവ് നന്ദി..

  • @shaijisanthosh2001
    @shaijisanthosh2001 Год назад +4

    തൈ വാടി പോകുന്നു. എന്താ ചെയ്യാ?

    • @MyDreamsMyHappiness
      @MyDreamsMyHappiness Год назад +1

      വാട്ടരോഗമാണ് അത് അതിന് pseudomonas poweder ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം മിക്സ്‌ ചെയ്ത് അതിന്റെ തെളിവെള്ളം ഇലയിലും തണ്ടിലും എല്ലാം തളിക്കുക മിച്ചം വരുന്ന ലായനി ചുവട്ടിലും ഒഴിച്ച് കൊടുക്കുക ഇത് 10 ദിവസം കൂടുമ്പോൾ ചെയ്തു കൊടുക്കുക

  • @ameeraph6039
    @ameeraph6039 Год назад +1

    ഉറമ്പ് വരുന്നു തൈ കളിൽ പരിഹാരം പറയുമോ

  • @jimbrucook4783
    @jimbrucook4783 Год назад +1

    😂🌹🌹🌹♥️👍

  • @jayalakshmiunni2080
    @jayalakshmiunni2080 Год назад

    ചിത്രകീടം ഒഴിവാക്കാൻ എന്ത് ചെയ്യണം?