വിഷമില്ലാത്ത പച്ചക്കറിയും കഴിക്കാം വരുമാനവും നേടാം | മട്ടുപ്പാവ് പച്ചക്കറികൃഷിയിലെ വിജയകഥ - രമാദേവി

Поделиться
HTML-код
  • Опубликовано: 25 апр 2022
  • കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

Комментарии • 161

  • @lillyroshni5015
    @lillyroshni5015 2 года назад +14

    രമയുടെ ഗാർഡൻ കാണുന്നത് തന്നെ എന്തു രസം.വയലറ്റ് ചതുര പയർ ആദ്യമായി കാണുന്നു.എനിക്കും പൂച്ചെടികളും പച്ചക്കറികളും വളർത്താൻ ഇഷ്ടം ആണ്.

  • @shahinavc8376
    @shahinavc8376 Год назад +3

    ചിരയുടെ വിത്ത് തരാൻ പറ്റുമൊ.

  • @rethipb2520
    @rethipb2520 2 года назад +9

    ചേച്ചി.... എന്ത് രസമാണ് കൃഷിയും അവതരണവും... എത്ര ഭംഗിയായി ചെയ്തിരിക്കുന്നു. പൂന്തോട്ടം സൂപ്പർ...ചേച്ചി ഒരുപാട് motivate ചെയ്യുന്നുണ്ട്... Thanks

  • @sujatha6910
    @sujatha6910 Год назад +1

    Veryproud

  • @vijivs9271
    @vijivs9271 Год назад +3

    ചേച്ചിക്ക് കൃഷിക്കുള്ള വിതെല്ലാം എവിടുന്നാണ് പേടിക്കുന്നത്

  • @TheerthaSree
    @TheerthaSree Год назад +1

    Divya. Suuuprrrraaabbb

  • @umarl9775
    @umarl9775 Год назад +3

    വളരെ നന്നായിട്ടുണ്ട് മനോഹരം
    ഏതിനും മനസ്സാണ് വേണ്ടത്

  • @fathimasudheena8233
    @fathimasudheena8233 Год назад +2

    Masha Allah adipoli super

  • @sidrathulmunthaha2705
    @sidrathulmunthaha2705 Год назад +7

    അതെ എല്ലാം വിഷമങ്ങളും മറക്കും... അത്രക് സന്തോഷമാണ്. പൂക്കളും കൃഷികളും kaanumbol😍😍😍

  • @raseenabeevi1239
    @raseenabeevi1239 Год назад +1

    😮E krishikku venda bagum valangalum , Bag nirakkunnathu enthellam chearthanu E vivarangal kudy Aringal Upakaram aayirunnu 🎉

  • @Asiya1953
    @Asiya1953 2 года назад +5

    ഹായ് ചേച്ചി ഞാനും നിങ്ങളെ പോലെ കൃഷിക്കാരിയാണ്. ഇത്രയും ഇല്ല. എന്നാൽ ഉള്ള സ്ഥലം ഒട്ടും പാഴാക്കാതെ നട്ടു

  • @shirlyjosemon437
    @shirlyjosemon437 2 года назад +4

    Hi sister 👋
    Very beautiful
    God bless you.

  • @anithapeter8501
    @anithapeter8501 2 года назад +7

    ഹായ് rema
    ഇവിടെ കണ്ടതിൽ സന്തോഷം
    എന്തു രസമാണ് കൃഷി കാണാൻ 🌹🌷

  • @lekshmigj
    @lekshmigj Год назад +2

    Superrr👍

  • @racheldavid8554
    @racheldavid8554 2 года назад +2

    Very good

  • @ramlavarikkodan6435
    @ramlavarikkodan6435 2 года назад +1

    Very good rama.

  • @hanasplants2411
    @hanasplants2411 Год назад +2

    waw beautiful

  • @kkitchen4583
    @kkitchen4583 2 года назад +4

    Supper aayittundu makkale polea krishi um chediyum orupole snaehikkunna Amma daivam orupadu Anugrahikkattay 🙏👍❤Support cheythittundu ente Puthiya recipe onnu vannu kanane

  • @ayshamatraje4026
    @ayshamatraje4026 2 года назад +2

    Super 👌❤️

  • @sahalpaleri
    @sahalpaleri 2 года назад +2

    Super ❤️❤️

  • @mohanakumaripk896
    @mohanakumaripk896 2 года назад +3

    Good Video 👍

  • @katsuki1245
    @katsuki1245 Год назад +2

    Chechi changanacherriyil evidae aanu

  • @reenaareenaa1991
    @reenaareenaa1991 2 года назад +2

    Supper

  • @remadeviomanakuttan309
    @remadeviomanakuttan309 Год назад +2

    Super 👌👌👌👌👌

  • @sheebajayaprakash3491
    @sheebajayaprakash3491 Год назад +2

    വയലറ്റ് ചതുരപയർ വിത്ത് തരുമോ. Contact no tharumo

  • @semithajayadas3719
    @semithajayadas3719 Год назад +2

    വീട്ടിൽ വണ്ടി കയറോ

  • @binduksks2375
    @binduksks2375 2 года назад +1

    Super

  • @ash--technlagy9396
    @ash--technlagy9396 Год назад +2

    Pattu cheerayude vithu tharamo

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад +3

    Hai rama mam super assal enik ku nalla ishtayito thanks

  • @vlogsandplants8077
    @vlogsandplants8077 Год назад +2

    Changanasseril evidaya veedu

  • @subaidanoushad3657
    @subaidanoushad3657 Год назад +1

    Vailt chathura payar vith tharumo

  • @arjunsivadas5496
    @arjunsivadas5496 Год назад +2

    ചേച്ചി, ആ ടെറസിലേക്ക് ഉയർത്തിയ ചെടിയെ പറ്റി പറയാ മോ

  • @shami2205
    @shami2205 Год назад +2

    പന്തളം എവിടെയാ ഞാൻ താമസിക്കുന്നത് പന്തളംആണ്

  • @rajansekharan149
    @rajansekharan149 Год назад +4

    പട്ടു ചീരയുടെ വിത്ത് കിട്ടുമോ

  • @bsuresh279
    @bsuresh279 2 года назад +3

    👍🌹

  • @ambikaprakash6627
    @ambikaprakash6627 2 года назад +3

    👍👍👍

  • @saurabhfrancis
    @saurabhfrancis 2 года назад +2

    ❤👌

  • @girijasuku8468
    @girijasuku8468 2 года назад +2

    Very very good information thanks mam

  • @susyrenjith6599
    @susyrenjith6599 2 года назад +3

    ഞാനും കൃഷി തുടങ്ങി. വീട്ടിലേക്കുള്ള മുഴുവൻ കിട്ടും.

  • @shahid-qq3cs
    @shahid-qq3cs Год назад +2

    Pattucheerayude vithe tharumo

  • @ashrafcp393
    @ashrafcp393 Год назад +1

    Vith avashyamundayirinnu kittimo

  • @vineethhi9731
    @vineethhi9731 Год назад +1

    Hi sister, how can I get some veg seeds from you?

  • @ramseenawgp
    @ramseenawgp Год назад +1

    My dream

  • @omanarajendran1098
    @omanarajendran1098 Год назад +1

    👌👌👌👌👌

  • @bindhus6623
    @bindhus6623 11 дней назад

    Vayalattu chathura payar vithu kittumo

  • @mercybaby1560
    @mercybaby1560 2 года назад +2

    Vayalattuchathurapayarinta vthukittan anthavazhi

  • @sreelathamohan8737
    @sreelathamohan8737 2 года назад +2

    സൂപ്പർ

  • @remanisivan9217
    @remanisivan9217 Год назад +2

    Ram madam city ayachu tharumo

  • @Marvaonlineboutique123
    @Marvaonlineboutique123 Год назад +2

    വയലറ്റ് ചതുരപ്പയർ വിത്ത് തരാമോ

  • @jayadevanak2503
    @jayadevanak2503 Год назад +1

    Madam enikku kurachu chuvanna, green cheera seeds venamayirunnu

  • @viewtech552
    @viewtech552 2 года назад +2

    Very good God bless you

  • @santhoshkumar-op2gc
    @santhoshkumar-op2gc 2 года назад +2

    വളരെ നല്ല പോസ്റ്റ്

  • @catherinemathew8175
    @catherinemathew8175 2 года назад +5

    Happy to see you both together. Go forth 🙏🙏

  • @bindhubabu6028
    @bindhubabu6028 2 года назад +2

    അടിപൊളി സൂപ്പർ മോളെ ❤❤

  • @rosem6118
    @rosem6118 2 года назад +3

    എന്തു ഭംഗി യാണ് രമയുടെ പച്ചക്കറി തോട്ടം കാണാൻ. അമൂമ്മ യുണ്ടോ. ജീവിച്ചിരിപ്പുണ്ടോ.മാതൃക അമൂമ്മ🙏

    • @remasterracegarden
      @remasterracegarden 2 года назад

      😍😍ഇപ്പോൾജീവിച്ചിരിപ്പില്ല

  • @raveendranb8459
    @raveendranb8459 Год назад +1

    നമസ്തേ ജി ,🙏 .... എനിക്ക് മൈക്രോ ഗ്രീൻസ് കൃഷിരീതി അറിയാൻ ആഗ്രഹമുണ്ട്

  • @isaacjoseph5713
    @isaacjoseph5713 11 месяцев назад

    ഇതൊക്കെ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല..കാണാൻ എന്ത് ഭംഗി

  • @devikaprasad1682
    @devikaprasad1682 2 года назад +3

    Rema super suni from chavara

  • @bindhus6623
    @bindhus6623 11 дней назад

    ❤❤❤

  • @susyharikumar4071
    @susyharikumar4071 2 года назад +2

    Rema urumpinu oru parigaram

  • @sainudheensainudheen7286
    @sainudheensainudheen7286 2 года назад +1

    Vith tarumo chechi tirur Hajara

  • @rajimolkr4412
    @rajimolkr4412 8 месяцев назад

  • @sreyasuresh258
    @sreyasuresh258 2 года назад +2

    Rema chechi super

  • @sandalarakhan17
    @sandalarakhan17 Год назад +1

    Beautiful garden ❤️🏡

  • @prajishatk742
    @prajishatk742 2 года назад +1

    Hi

  • @sajitharaju9474
    @sajitharaju9474 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @umarl9775
    @umarl9775 Год назад +6

    മനസ്സ് ഉണ്ടെങ്കിൽ സമയവും ഉണ്ടാകും

  • @ajazfayas1986
    @ajazfayas1986 2 года назад +1

    Hiiii

  • @aneeshalejeesh8454
    @aneeshalejeesh8454 Год назад +2

    👌👌👌👌👍👍😊😊🙏

  • @rafeedarafeeda2139
    @rafeedarafeeda2139 2 года назад +2

    ഐ ലവ് ചേച്ചി 🌹🌹🌹♥♥

  • @babloosworld8218
    @babloosworld8218 Год назад +1

    Seeds sale undo

  • @jayasreesajeev7859
    @jayasreesajeev7859 2 года назад +2

    ഹായ് രമ,നന്നായിട്ടുണ്ട്

  • @gegithomas57
    @gegithomas57 2 года назад +2

    Very good rema

  • @minikumar3554
    @minikumar3554 2 года назад +1

    Vith tharumo

  • @manyaramesh9976
    @manyaramesh9976 2 месяца назад

    Makalaano ath

  • @priyasreekumar2254
    @priyasreekumar2254 2 года назад +2

    Good

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 2 года назад +3

    All the best Rema

  • @sudhasbabu8681
    @sudhasbabu8681 2 года назад +2

    വീഡിയോ nannayittunde rema. 👌

  • @annammalukose8014
    @annammalukose8014 2 года назад +2

    Hai Rema super

  • @celinegeorge8314
    @celinegeorge8314 2 года назад +2

    All the best👍💯

  • @vyshakham2992
    @vyshakham2992 2 года назад +3

    All the best

  • @jagadeshkumar1436
    @jagadeshkumar1436 2 года назад +1

    ഹാപ്പി

  • @sandra-kz1uk
    @sandra-kz1uk 2 года назад +3

    Ente veettilulla sheemaplavil pidikkunna chakkakal okke paruvam avunnathinu munb thanne kozhinju povunnu ithinu oru solution paranju tharamo please 🙏

    • @remasterracegarden
      @remasterracegarden 2 года назад +1

      വേനലിൽശീമപ്ലാവിന്ഉണ്ടാകുന്നഒരുപ്രശ്നമാണിത് തടത്തിൽനന്നായിവെള്ളമൊഴിച്ചുകൊടുത്തശേഷംകരിയിലകൊണ്ട്പുതidanam

  • @mariammasabu9673
    @mariammasabu9673 2 года назад +2

    Good .from where do you get the seeds

  • @salamabdul1432
    @salamabdul1432 Год назад +1

    Nice

  • @thankamanipv8489
    @thankamanipv8489 2 года назад +1

    വയലറ്റ് ചതുരപയർ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ സീസണിലും ഉണ്ടാകുമോ. ഇതിന്റെയൊക്കെ വിത്തുകൾ അയച്ചു തരുമോ. 😊. 👌👌👍👍

    • @remasterracegarden
      @remasterracegarden 2 года назад

      ചേച്ചിഇപ്പോൾപച്ചആണുള്ളത്

  • @krishnakarthik2915
    @krishnakarthik2915 2 года назад +3

    ഈ ചേച്ചി എന്റെ നാട്ടുകാരി ഞാൻ ചേച്ചിയുഡ് വീട്ടിൽ പോയിട്ടുണ്ട് 🙏🙏🙏🙏👍👍👍👍👍

    • @rashikeeru9838
      @rashikeeru9838 2 года назад

      വിത്ത് മേടിക്കാൻ ചേച്ചിയെ cntct ചെയ്യാനുള്ള nmbr തരുമോ

    • @krishnakarthik2915
      @krishnakarthik2915 2 года назад +1

      @@rashikeeru9838 താങ്കൾ സ്ഥാലം എവിടയാണ്?

    • @remasterracegarden
      @remasterracegarden 2 года назад

      Thank you dear😍

  • @josephas2332
    @josephas2332 2 года назад +2

    ഇതോടൊപ്പം ഗാർഡനിങ് ഉം ചെയ്യുക. ആഗ്ളോനിമ കാലത്തിയ ബിഗോണിയ ഓർകിഡ്സ്‌ etc.

  • @josephcherian9803
    @josephcherian9803 2 года назад +3

    Panda lam. .edappon 👍

  • @mahalakshmisworld6422
    @mahalakshmisworld6422 2 года назад +2

    ഞാൻ രമ ചേച്ചിയുടെ സബ്സ്ക്രൈബ്ർ aanu

  • @deepavk287
    @deepavk287 2 года назад +4

    രമേ സുഖമായിരിക്കുന്നോ ♥agri tv യിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ♥

    • @remasterracegarden
      @remasterracegarden 2 года назад

      Hi ചേച്ചി നമ്പർ എന്റെ കയ്യിൽനിന്ന്പോയി

    • @deepavk287
      @deepavk287 2 года назад +1

      @@remasterracegarden ഞാൻ വിളിക്കാം ♥

  • @susyrenjith6599
    @susyrenjith6599 2 года назад +2

    ഞൊടക എന്താണ് ചെയ്ക?

  • @minisuresh1685
    @minisuresh1685 2 года назад +2

    Mini devi chechiyude aniyathi aano?

    • @remasterracegarden
      @remasterracegarden 2 года назад +1

      മിനിയുടെചേച്ചിആണ്

  • @arulshahi610
    @arulshahi610 2 года назад +5

    കൃഷിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ചേച്ചി 🙏

  • @rosem6118
    @rosem6118 2 года назад +2

    മോൾ ആണോ കൂടെ ninnathu

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +2

    💕💕💕💕💕💕💪💪💪💪💪💕👌👌👌👌👌

  • @sarithapv6295
    @sarithapv6295 Год назад +3

    ഇതു പോലെയൊരു അമ്മയെ കിട്ടിയ കുട്ടി ഭാഗ്യവതിയാണ്

    • @jaslijass9707
      @jaslijass9707 Год назад

      ആ കുട്ടികൾ മാത്രമല്ല ഭാഗ്യവാൻമാർ. കൃഷി ഇല്ലെങ്കിലും എന്റെ മാതാവിതാകളും നല്ലവരാണ്. ഞാനും ഭാഗ്യം ചെയ്തിട്ടുണ്ട്

  • @shibimm893
    @shibimm893 2 года назад +3

    വയലറ്റ് ചതുരപ്പയറിൻ്റെ വിത്ത് കിട്ടാൻ മാർഗ്ഗമുണ്ടോരമ ചേച്ചീ.

    • @remasterracegarden
      @remasterracegarden 2 года назад

      തരാം

    • @shibimm893
      @shibimm893 2 года назад

      @@remasterracegarden Addres തരട്ടെ. Rate ഉം പാറഞ്ഞോളൂ

  • @rajanidipu3962
    @rajanidipu3962 2 года назад +1

    Hi ചേച്ചീ ❤️

  • @shakeelapp5008
    @shakeelapp5008 2 года назад +1

    Pls contact, number changanasheriyil evideya ea,gardenokke onnu, vannu kananamennundu