New Dam Project Idukki/ ഇടുക്കിയിലെ പുതിയൊരുഡാം നിർമ്മാണം...

Поделиться
HTML-код
  • Опубликовано: 1 окт 2024
  • കേരളത്തിലെ ഡാമുകളിൽ മറ്റൊരു ഡാമു കൂടി ഇടംപിടിക്കുന്നു ഇടുക്കി മുരിക്കാശ്ശേരി സമീപം ചിന്നാർ പുഴയിലാണ് ഈ ഡാമിന്റെ നിർമ്മാണം നടക്കുന്നത് ഏകദേശം എൺപതിൽ അധികം ശതമാനം പണികൾ പൂർത്തീകരിച്ച് ഈ ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം മുൻപോട്ടു പോകുന്നു
    കൂടുതൽ കാഴ്ചകൾക്കായി നമ്മുടെ എപ്പിസോഡ് കാണുക
    കൂടാതെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് കമന്റ് ഷെയർ ചെയ്യുവാൻ മറക്കല്ലേ.....
    ...............................
    please follow
    Instagram: Idukki Chillies
    Facebook : Idukki chillies
    .........................................
    #idukkichillies #dam#Newdam #Damsight #Penstoke #Tunnel#Powerhouse #Chinnar #Murickasery #Penstokepipe #newdamandesign #Idukkidam

Комментарии • 175

  • @nimishamol2851
    @nimishamol2851 2 года назад +5

    അതും പരിസ്ഥിതി ദുർബല മേഖലയിൽ.....എന്നിട്ട് കർഷകനു കുറ്റം..

  • @തുരുമ്പ്സുമേഷ്-ഢ7ണ

    ഞാൻ ന്യൂ സബ്സ്ക്രൈബ്ർ ആണ് ബ്രോ.... ഒരു രക്ഷയില്ല അടിപൊളി വീഡിയോ 🤗🤗❤

  • @samsonmarkose9013
    @samsonmarkose9013 2 года назад +9

    എലെക്ട്രിസിറ്റി ഉത്പതിപ്പിക്കുവാൻ പുതിയ മാർഗങ്ങൾ ഉണ്ടായിട്ടും... മനുഷ്യരാശിക്കു ഭാവിയിൽ ദോഷം വരാവുന്ന ഡാമുകൾ ഒഴിവാക്കുക അല്ലേ വേണ്ടത്...?

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      💪💪💪 Thankyou ❤❤❤

    • @Sa5232
      @Sa5232 Месяц назад

      എന്നാലല്ലേ കക്കാൻ പറ്റു എന്തിനാണ് അതുമാത്രം dam കേരളത്തിൽ

  • @rhythmwithroma
    @rhythmwithroma 2 года назад +9

    ഒരു ഡാം കൊണ്ട് മനസ്സ് നിറഞ്ഞു.. ഇനിയും വേണോ

  • @user-ys1cs4do5m
    @user-ys1cs4do5m 2 года назад +6

    10:30 njan ann guys ath

  • @binugnair9031
    @binugnair9031 2 года назад +10

    ഇടുക്കി മുഴുവനും സിമന്റ്‌ കൂമ്പാരം ആവുകയാണോ... ഈശ്വരാ...

  • @autosolutionsdubai319
    @autosolutionsdubai319 2 года назад +3

    ആവശ്യത്തിന് വൈദ്യുതി ഓരോ വീട്ടിലും നിർമിക്കുന്ന സംവിധാനം ഉണ്ടായിരിക്കെ ഇനിയുമെന്തിന് പ്രകൃതി നശീകരണം?

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      💪💪Thankyou ❤❤❤

    • @wishfulthinking1530
      @wishfulthinking1530 2 года назад +1

      അധികാരികളുടെ സമ്പാദ്യം പെരുകണം.
      അതിനു മുന്നിൽ എന്ത് പ്രകൃതി!!!
      ഇവനൊക്കെ കൂടി ചെയ്യുന്നതിന്റെ ഫലം അനുഭവിക്കാൻ പോവുന്നത് ഒന്നും അറിയാത്ത സാധാരണക്കാരും 😔

  • @naturefriend3613
    @naturefriend3613 2 года назад +5

    Let river, brooks flow freely.save nature..and avoid land sliding , earthquake.

  • @mathewperumbil6592
    @mathewperumbil6592 2 года назад +3

    ഡാമുകൾ പണിത് കേരളം നശിപ്പിക്കുന്നു.

  • @santhoshkalarickal5254
    @santhoshkalarickal5254 2 года назад +5

    തമിഴ് നാടിനു വേണ്ടി ഡാം പണിയുന്ന കേരളം

  • @kuwaitstar9153
    @kuwaitstar9153 2 года назад +7

    കണ്ടിട്ട് പേടിയാവുന്നു 😭😭🤲🏻🤲🏻🤲🏻🤲🏻💐

  • @B4Vibes
    @B4Vibes 2 года назад +4

    മഴ പണിതന്നല്ലോ bro ..Idukki chilies വീണ്ടും പൊളിച്ചു.വളരെ ഉപകാരപ്രദമായ വീഡിയോ 👍👍

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад +2

      മഴ ഒരു രക്ഷയുമില്ല ബ്രോ 😃😃😃😃 താങ്ക്യൂ ബ്രോ ❤❤

  • @kuwaitstar9153
    @kuwaitstar9153 2 года назад +7

    സേഫ് ആയി വീഡിയോ പിടിക്ക് ketto❤❤💕💕❤

  • @kuriantx7015
    @kuriantx7015 Год назад

    Idikki. Chillara. New. Dam. Idikki. Journey. Kazchkal. Beautiful.and. super.❤🎉🎉

  • @baijusvolg3893
    @baijusvolg3893 2 года назад +1

    ഇനിയും ഒന്നുടെ താങ്ങുമോ നമ്മൾ

  • @Sibivalara
    @Sibivalara 2 года назад +6

    അടിപൊളി സൂപ്പർ 🥰👍

  • @latheefpm8006
    @latheefpm8006 2 года назад +1

    Fikaram alla bikaram

  • @RijoyAdimalyvlog
    @RijoyAdimalyvlog 2 года назад +2

    Adipoli video 💪

  • @shajujoseph8469
    @shajujoseph8469 2 года назад

    മലയാളിക്ക് ഈ പണിയൊന്നും അറിയില്ലേ ? നോക്ക് കൂലി വാങ്ങിക്കാൻ മാത്രമാണോ മലയാളി കഷ്ടം തന്നെ

  • @santhoshng1803
    @santhoshng1803 Месяц назад

    ഇടുക്കി ജില്ലയിൽ ഇനിയും ഒരു ഡാമോ അതിശയം കൂടുകാരാ.

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  Месяц назад

      ഡാം പണി തീർന്നു... പവർഹൗസ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു...

  • @Dolby3636
    @Dolby3636 2 года назад +1

    അഴിമതി ക്ക് അടിപൊളി... ടാം 👌🏻👌🏻

  • @pratheeknelyat2071
    @pratheeknelyat2071 2 года назад

    മുല്ലപ്പെരിയാർ പൊട്ടിയാൽ ഇതൊക്കെ പൊട്ടി പോകില്ലേ?

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      അതിനു സാധ്യത കുറവാണ് ഇതിന്റെ തൊട്ടു മുകളിൽ ഉള്ള ഡാം ഇരട്ടയാർ ഡാം ആണ് അതിന്റെ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് Thankyou ❤❤❤

  • @homesuite7208
    @homesuite7208 2 года назад +1

    ചേട്ടൻ വല്ലാതെ കിതക്കുന്നുണ്ട്, എലമെന്റ്സ് ന്റെ well hart കഴിക്ക്

  • @404badgateway2
    @404badgateway2 2 года назад

    ചേട്ടാ...വാർത്തയിൽ ഓക്കെ ഉള്ള പ്രഫ്. സി പീ റോയി പറഞ്ഞ പുതിയ ടണൽ നിർദേശം ഒരു വീഡിയോ ചെയ്തുടെ? അദ്ദേഹവും ഇടുക്കികരൻ അനെന് തോന്നുന്നു? പരിചയം ഉണ്ടോ? മുല്ലപ്പെിയാറിലെ വിഷയത്തിൽ ഏറ്റ്റം നല്ല ആശയം ആയി തോന്നി...

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      Thanks ❤

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      ആളെ അറിയില്ല എങ്കിലും പരിചയപ്പെടാൻ വേണ്ടി ശ്രമിക്കാം❤❤

  • @ichustechandvlog1929
    @ichustechandvlog1929 2 года назад +1

    6 massam mazhakond keralam mungunnu backi 6masam veyilum 100 damum panithu vachu ottaadikk keralam mukkanulla pani damukal nirayumbol janangal jagratha palikkanam ennulla ariyippum

  • @cyriaccyril6911
    @cyriaccyril6911 2 года назад

    Mullaperiyar kondu maduthu, pinneyum aduthathu

  • @BroVlogger
    @BroVlogger 2 года назад

    😃

  • @elhannaelizabethmanoj7503
    @elhannaelizabethmanoj7503 2 года назад +1

    😃😃😃

  • @NEDUMKANDAMKARANbyAbin
    @NEDUMKANDAMKARANbyAbin 2 года назад +1

    ഈ വിഡിയോ ചരിത്രത്തിന്റെ ഭാഗമാകട്ടെ..

  • @lijomg4215
    @lijomg4215 2 года назад

    👍👍

  • @cyriaccyril6911
    @cyriaccyril6911 2 года назад

    Ellathineyum kollanayirikum

  • @jomyajish3844
    @jomyajish3844 2 года назад

    Wow അടിപൊളി പുതിയ അറിവുകൾ

  • @Edword_Vlogz
    @Edword_Vlogz 2 года назад

    Hi Bro Good Video Great 🇮🇳

  • @t.k.sureshkumar7102
    @t.k.sureshkumar7102 Год назад

    Very good

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  Год назад

      ഒരുപാട് സന്തോഷം താങ്ക്യൂ

  • @user-ys1cs4do5m
    @user-ys1cs4do5m 2 года назад +4

    Supper 💥❤❤

  • @pradeepkv544
    @pradeepkv544 2 года назад

    Nice

  • @nibinnibu3444
    @nibinnibu3444 2 года назад +1

    Chetta mullapperiyar issues inte gurutharavasthaye kurich oru vdo cheyyumo plzzzzzz apeksha aanuuuu

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад +1

      ഓക്കേ ബ്രോ ഞാൻ അതിന് ശ്രമം തുടങ്ങിയിട്ടുണ്ട് താങ്ക്യൂ ❤❤

    • @nibinnibu3444
      @nibinnibu3444 2 года назад

      @@IdukkiChilliesvlogs athanuuuuuuuuu ❤️🔥👍🏻🔥🔥 chetta tq tq soooo much dhaivam anughrahikkum urapp 🤗🤗🤗🤗🤗

  • @seemaantony4114
    @seemaantony4114 2 года назад

    😳😳 എന്റെ br. എന്തിനാണ് ഭാവി തലമുറയ്ക്ക് നമ്മൾ ഭയപ്പാട് ഉണ്ടാക്കി വെക്കുന്നത്. വേറെമാർഗങ്ങളുണ്ടല്ലോ കറന്റ്‌ ഉത്പാദിപ്പിക്കാൻ [സോളാർ ).

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      ഒറ്റ മുതൽമുടക്കിൽ ലാഭം കൊയ്യുന്ന ഒരു പദ്ധതി അല്ലേ Dam😃😃😃Thanks ❤

  • @SunilKumar-hx8rs
    @SunilKumar-hx8rs 5 месяцев назад

    ഇതു പൊളിഞ്ഞു പോകുമോ. ഉള്ളിൽ കമ്പി കാണുമോ 😄ദൈവത്തിനു അറിയാം

  • @statusvideos8500
    @statusvideos8500 2 года назад

    Ithinnu shuter ഇല്ലാതേ പിന്നേ എങ്ങനേെ ജലനിരപ്പ് ഉയർന്നാൽ തുറക്കുന്നത്

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      ജലനിരപ്പ് ഉയർന്നാൽ overflow ആയി പോകും Thankyou❤❤❤

  • @ajamal7377
    @ajamal7377 2 года назад

    കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്...😔😓

  • @sharathbabu2256
    @sharathbabu2256 2 года назад

    ഫ അല്ല ഭ 😌

  • @jomyajish3844
    @jomyajish3844 2 года назад

    Poli video😃

  • @nobilani5996
    @nobilani5996 2 года назад +1

    ❤️

  • @thomascheriyan3793
    @thomascheriyan3793 2 года назад

    Keralam veendum mukkan ulla dammano. Low investiment with small catchment area with hydro electric power is viable for Kerala.

  • @jespink93
    @jespink93 2 года назад

    Ingane dam kuduthal nirmikune prakrithik dosham cheyum...

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад +1

      ശരിയാണ് സാധാരണക്കാർക്ക് ഒരു വീട് വെക്കാൻ പോലും അനുമതി ഇല്ല Thankyou ❤

  • @heavncy
    @heavncy 2 года назад +1

    Poli vlog ahn chetta😻😻

  • @abhijithacharyasravi9243
    @abhijithacharyasravi9243 2 года назад

    Ithu kanumbol dam 999 cinema oru orma peduthal polay thonni.

  • @tomjkumbuckal
    @tomjkumbuckal 2 года назад

    നിങൾ ഇടുക്കി കാരൻ ആണോ

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      ഞാൻ ഒരു ഇടുക്കിക്കാരൻ തന്നെ 😄😄😄😄

    • @tomjkumbuckal
      @tomjkumbuckal 2 года назад +1

      @@IdukkiChilliesvlogs enki problem ഇല്ലാ. greeting from thodupuzha

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      Thankyou❤❤❤❤

  • @mirshad818
    @mirshad818 2 года назад

    സംസാരിച്ചു മുഴുവനവുന്നതിനു മുമ്പുകാട്ടാക്കരുത്

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      Ok bro ശ്രദ്ധിക്കാം കേട്ടോ Thanks❤❤❤

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 2 года назад

    നമ്മടെ ഗവണ്മെന്റ് ആണോ പണിയുന്നേ 🙄🙄🙄

  • @dreamworksuccessworld
    @dreamworksuccessworld 2 года назад

    👍👍🙏👍👍👍👍👍♥️

  • @cyriaccyril6911
    @cyriaccyril6911 2 года назад

    Oru dam kondu vayaru niranju ,iniyum veno aduthathu😣

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад

    Supper God bless you

  • @HackerMedia
    @HackerMedia 2 года назад

    Good

  • @messiworld1541
    @messiworld1541 2 года назад

    Adii polii video broo❤️❤️❤️👌👌😍😍😍😍💞

  • @ഞാൻആരോ
    @ഞാൻആരോ 2 года назад

    ❤️❤️❤️❤️❤️❤️

  • @nidheeshnidheesh2003
    @nidheeshnidheesh2003 2 года назад

    ❤❤❤❤❤

  • @starff6666
    @starff6666 2 года назад

    ❤️

  • @vineeshs4234
    @vineeshs4234 2 года назад

    Poli

  • @harvestbooks9114
    @harvestbooks9114 2 года назад

    Good presentation

  • @musicmusic-zv6vc
    @musicmusic-zv6vc 2 года назад

    പാലാരിവട്ടം പാലം പോലാകാതിരുന്നാൽ ഭാഗ്യം

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      😃😃❤❤❤ അങ്ങനെ വരാനുള്ള സാധ്യത ഇല്ല ബ്രോ

    • @musicmusic-zv6vc
      @musicmusic-zv6vc 2 года назад

      @@IdukkiChilliesvlogs ഇല്ലെങ്കിൽ കൊള്ളാം!

  • @ske593
    @ske593 2 года назад

    Good information👍👍

  • @boundlessdream1182
    @boundlessdream1182 2 года назад

    Super

  • @minikurien3085
    @minikurien3085 2 года назад

    ഞാൻ കന്യാകുമാരി മലയാളിയാണ്

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад +1

      മലയാളി പൊളി അല്ലേ താങ്ക്യൂ 😃😃

  • @appumithrane2867
    @appumithrane2867 2 года назад

    Supper vedio nalla rasam

  • @ajipadippuramaji9068
    @ajipadippuramaji9068 2 года назад

    പുള്ളി ഫീകരനാ .... 😁

    • @IdukkiChilliesvlogs
      @IdukkiChilliesvlogs  2 года назад

      ഞാൻ സാധു ബ്രോ😄😄😄😅Thanks❤❤

  • @hapter6476
    @hapter6476 2 года назад +2

    Fullum kandu🥰❤

  • @ashiscastle
    @ashiscastle 2 года назад

    Adipoli

  • @dhanushkumar6327
    @dhanushkumar6327 2 года назад

    ഹോ ഫയങ്കരം തന്നെ...😄

  • @arunpj6121
    @arunpj6121 2 года назад

    ❤❤

  • @shylajak6437
    @shylajak6437 2 года назад

    Pediyavunnu kanumbo

  • @jobymathew3443
    @jobymathew3443 2 года назад

    Super 👍❤️❤️

  • @MUJEEBRAHMAN-nw6xu
    @MUJEEBRAHMAN-nw6xu 2 года назад

    ഫീകരം തന്നെ...

  • @jincyanoop4185
    @jincyanoop4185 2 года назад

    Adipoli

  • @ShalinaSharun20171009
    @ShalinaSharun20171009 2 года назад

    Nice video

  • @gracemolajish9662
    @gracemolajish9662 2 года назад

    Adipoli👍👍👍👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +1

    പിന്നെ ഇഷ്ടപ്പെടാതെ എവിടെ പോകാനാ. ഒത്തിരി ഇഷ്ടം ആയി. മഴയത്തു സൂക്ഷിക്കുക ഓക്കേ ❤️❤️❤️❤️❤️❤️❤️👍🏻

  • @anandkm4699
    @anandkm4699 2 года назад +1

    ❤👍🔥

  • @LeviAk-M
    @LeviAk-M 2 года назад

    Backi ulla jillakalil kooduthal buildings aanel.idukki ill kooduthal dams aan. 😀😀😀