കാണാമറയത്ത് 40 വർഷമായി ഒരു അമ്മയൂണ് | Team Kollam

Поделиться
HTML-код
  • Опубликовано: 9 июл 2023
  • അമ്മ വിളമ്പുന്നത് എന്തായാലും... ആ രുചിയോളം വലുതായി ഒന്നുമില്ല
    (feel the love of AMMA)
    Krishnapuram, Kayamkulam, Alleppey Dist.
    Location goo.gl/maps/cTGu5MbrtF9RxJbL8
    #ammaoonu #veettiloonu #krishnapuram #alappuzha #entekollam #teamkollam

Комментарии • 68

  • @Endekollam
    @Endekollam  Год назад +4

    നമസ്കാരം സുഹൃത്തുക്കളേ...നമ്മുടെ ചാനലിൽ "Women Empowerment" എന്നൊര് segment
    കൂടി ഉൾപ്പെടുത്തിയ വിവരം അറിയിക്കട്ടെ. ജീവിത പ്രതിസന്ധികളെ സധൈര്യം നേരിടുന്ന
    സ്ത്രീ സമൂഹത്തെ സഹായിക്കുകയാണ് ലക്ഷ്യം
    നിങ്ങളുടെ തൊഴിൽ അഥവാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ( Video )
    ഞങ്ങളുടെ ചാനലിലൂടെ പുറംലോകത്തെത്തിച്ചാൽ അത് നിങ്ങൾക്ക് പ്രയോജനവും
    മറ്റുള്ളവർക്ക് പ്രചോദനവും ആകുമെങ്കിൽ അത് ഞങ്ങളുടെ സ്വന്തം ചിലവിൽ ചെയ്യുവാൻ
    ഞങ്ങൾ തയ്യാറാണ്, കൂടാതെ അർഹരായവർക്ക് ഞങ്ങളാൽ കഴിയുന്ന മറ്റ് ചെറിയ സഹായങ്ങളും പ്രതീക്ഷിക്കാം, ഞങ്ങളുടെ Whatsapp no. 8304962852.

    • @rijesht3615
      @rijesht3615 Год назад

      👍👍👏🏻👏🏻👏🏻

  • @devikavlogs283
    @devikavlogs283 Год назад +5

    ഗുഡ് അമ്മ
    അമ്മമാരുടെ കൈ പുണ്യം ഒന്ന് വേറെ തന്നെ

  • @akhiljoseph8331
    @akhiljoseph8331 Год назад +5

    "വയറും നിറയും മനസും നിറയും" നല്ല വാക്കുകൾ...

  • @ratheeshramesh4758
    @ratheeshramesh4758 Год назад +3

    സൂപ്പർ അടിപൊളിയായിട്ടുണ്ട് 👍👍🥰🥰

  • @thebeast1891
    @thebeast1891 Год назад +7

    പൊക്കിപറയുവല്ല 😂നല്ല food നല്ല ലൊക്കേഷൻ നല്ല പ്രസന്റേഷൻ നല്ല background sound 🙏

    • @Endekollam
      @Endekollam  Год назад

      Hi beast bro😍....താങ്ക്സ് ഉണ്ട്... ട്ടോ !! തുടർന്നുള്ള വീഡിയോസിനും ഇത് പോലെ സപ്പോർട്ട് ചെയ്യണേ .... 👍❤

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +2

    സ്ഥലത്തെപ്പറ്റിയും അതിന്റെ ചെറുചരിത്രവും കുടി അറിഞ്ഞു വക്കണം പരിപാടി വ്യത്യസ്തം ആവണ അമ്മ നല്ല സൂപ്പർ നിങ്ങളെ കാൾ

    • @Endekollam
      @Endekollam  Год назад +1

      Hai Rajendran Vayala,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും
      സ്നേഹത്തോടെയുള്ള ഉപദേശങ്ങൾക്കും💖ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤
      തീർച്ചയായും ഞങ്ങൾ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കാം😊

  • @ushasathian7904
    @ushasathian7904 Год назад +5

    ❤❤❤❤❤

  • @rajigabrial7768
    @rajigabrial7768 Год назад +5

    അമ്മയേകണ്ടപ്പോൾ എൻ്റെ അമ്മയെ ഓർമവന്നു

    • @Endekollam
      @Endekollam  Год назад

      Hai Raji Gabrial,, ആത്മാത്ഥതയുള്ള ഈ വാക്കുകൾക്കും💖സ്നേഹമുള്ള മനസ്സിനും 🙏

    • @DesmonTintu
      @DesmonTintu Год назад

      ❤❤❤

  • @binumonbinu5239
    @binumonbinu5239 Год назад +3

    Superrrra ammea ❤❤❤❤❤😂😂😂😂

  • @akhiljoseph8331
    @akhiljoseph8331 Год назад +3

    Superb Guyzzz😍

  • @amithagibinamitha2949
    @amithagibinamitha2949 Год назад +4

    സൂപ്പർ... 👌👌👌👌

    • @navinnarayan2125
      @navinnarayan2125 Год назад

      Hi amithagibin🙋‍♂️....താങ്ക്സ് ഉണ്ട്... ട്ടോ !! തുടർന്നുള്ള വീഡിയോസിനും സപ്പോർട്ട് ചെയ്യണേ ....👍😍

  • @rajeevkadampattu
    @rajeevkadampattu Год назад +4

    ആ മോനെ വിളിക്കു കൊടുക്കണം ഒരുമ്മ... അമ്മസ്നേഹം ❤️❤️

  • @StJohnsHSOfficial
    @StJohnsHSOfficial Год назад +1

    വളരെ നല്ല അമ്മ😊

  • @georgegeorgevarghese3662
    @georgegeorgevarghese3662 Год назад +3

    ജാൻ നേരത്തെ വണ്ടീ പൊക്കൊണ്ടിരിക്കുമ്പോൾ അ വിടുന്നു കഴിച്ചിട്ടുണ്ട് അടിപൊളി എന്നോട് ഒരു

    • @Endekollam
      @Endekollam  Год назад

      Hai George bhai,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല ഓർമ്മകൾ പങ്കുവച്ചതിനും
      ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤

  • @noushadkareem9653
    @noushadkareem9653 Год назад +3

    Thani nadan food 🙏

  • @bindumohan5822
    @bindumohan5822 Год назад +3

    ❤❤❤amma

  • @shyjushanmukhan9476
    @shyjushanmukhan9476 Год назад +3

    Mashe🙏🏻...
    ചേച്ചി എന്നുള്ള സംബോധന ശെരിയല്ല എന്നാണ് എന്റെ അഭിപ്രായം.... ക്യാപ്ഷൻ nle അമ്മഊണു... 🙏🏻

    • @navinnarayan2125
      @navinnarayan2125 Год назад

      Shyju bro😍..... താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ ഈ കട തുടങ്ങിയത് സഹോദരിമാരായത് കൊണ്ടാണോ അതോ അവരുടെ രണ്ട് പേരിലും (രാജമ്മയും ശാന്തമ്മയും) അമ്മ ഉള്ളത് കൊണ്ടാണോ എന്നറിയില്ല, എങ്ങനെയോ "ചേച്ചി" എന്ന് പറഞ്ഞ് പോയത്...... 🙏തീർച്ചയായും തുടർന്നുള്ള വീഡിയോസിൽ ശ്രദ്ധിക്കാം.....നിങ്ങൾ ഓരോരുത്തരുടേയും സ്നേഹം നിറഞ്ഞ നിർദ്ദേശങ്ങളാണ് ഞങ്ങളെ കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്നത്....താങ്ക്സ് ഷൈജു ബ്രോ👍❤

  • @deepaksivasankaran5657
    @deepaksivasankaran5657 Год назад +3

  • @adhikanav-family
    @adhikanav-family Год назад +5

    🥰🥰🥰🥰🥰സ്നേഹനിധി ആയ ഒരു അമ്മ 🤝

    • @Endekollam
      @Endekollam  Год назад

      Hello Adhikanav family,, നല്ല മനസ്സിന് ഒരായിരം നന്ദി💖💖🙏

  • @quilontastiez3087
    @quilontastiez3087 Год назад +5

    അടിപൊളി ❤

    • @Endekollam
      @Endekollam  Год назад

      Hai Quilon tastiez,, ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏

  • @rasikan1247
    @rasikan1247 Год назад +3

    വയർ വടകക് എടുത്തു വന്നിരികയ മൂന്നെണ്ണം 😂

    • @Endekollam
      @Endekollam  Год назад

      സഹോ😍.... കമൻ്റ് കണ്ടപ്പോൾ തന്നെ മനസ്സിലായി, ആൾ രസികനാണെന്ന്....😉കമൻ്റ് പോസ്റ്റ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്തതിന് ഒത്തിരി താങ്ക്സ്....💯❤

    • @DesmonTintu
      @DesmonTintu Год назад

      😎😎😎

  • @dineshdts829
    @dineshdts829 Год назад +4

    എന്റെ നാട് ആണ്..കൃഷ്ണപുരം ആണ് ശ്രീ കൃഷ്ണപുരം അല്ല..

    • @Endekollam
      @Endekollam  Год назад +1

      തിരുത്തിയതിന് ഒരുപാട് നന്ദി 💖🙏
      തെറ്റ് പറ്റിയതിൽ വിഷമമുണ്ട്🙇

  • @rinsparapurath9435
    @rinsparapurath9435 Год назад +2

    sir super. ,❤️❤️❤️👍👍

    • @Endekollam
      @Endekollam  Год назад

      Hai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @ksrenjith76
    @ksrenjith76 Год назад +2

    മൊട്ട ബ്രോ, കൃഷ്ണപുരം

    • @navinnarayan2125
      @navinnarayan2125 Год назад +1

      Renjith bro😍.....സോറി സോറി🙆🏻‍♂️...തെറ്റ് ചൂണ്ടി കാണിച്ചതിന് വളരെ നന്ദിയുണ്ട്. ഇനിയുള്ള വീഡിയോസിൽ തീർച്ചയായും സ്ഥലപ്പേര് കൂടുതൽ ശ്രദ്ധയോടെ പറയാം...🙏 Thank uuu 🤝.... എന്തായാലും Description box - ൽ ലൊക്കേഷൻ link കൊടുക്കുന്നു....ok👍❤

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +4

    God bless you Amma 🙏💕💝

    • @Endekollam
      @Endekollam  Год назад

      Hai,, സ്നേഹമുള്ള മനസ്സിന് ഒരുപാട് നന്ദി 🙏

  • @shameerpulliyil5882
    @shameerpulliyil5882 Год назад +2

    🤤🤤

  • @lathamohan7705
    @lathamohan7705 Год назад +1

    God bless you

    • @Endekollam
      @Endekollam  Год назад

      Hi Lathamohan🙋‍♂️.....Thank uuu for ur comment and support 👍😍

  • @reshmajames9648
    @reshmajames9648 Год назад +3

    അടിപൊളി 🥰

    • @Endekollam
      @Endekollam  Год назад

      Hai Reshma James,, ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
      എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖🙏

  • @ds6701
    @ds6701 Год назад +3

    കൊല്ലം ടീം & കൃഷ്ണപുരത്തെ 'അമ്മ

    • @Endekollam
      @Endekollam  Год назад

      Hai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @najeebabasheer8830
    @najeebabasheer8830 Год назад +4

    Home cooking with family missing!

    • @navinnarayan2125
      @navinnarayan2125 Год назад +1

      Hi najeebabasheer🙋‍♂️..... തീർച്ചയായും ഹോം കുക്കിങ് വിത്ത് ഫാമിലി ചെയ്യാം.... നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി താങ്ക്സ്🙏😍

  • @RamchadranPillai
    @RamchadranPillai 2 месяца назад

    പാവം അമ്മ

  • @parvathi.8843
    @parvathi.8843 Год назад +3

    🙏♥️♥️😢😘😘

    • @Endekollam
      @Endekollam  Год назад

      Hai,, ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤

  • @sajeshpksanju1880
    @sajeshpksanju1880 Год назад +2

    😊😊😊😊

    • @Endekollam
      @Endekollam  Год назад

      Hi Sajesh bro😍.....thank uuu for the luv & support - Team Kollam❤

  • @vishnuprasadpk6361
    @vishnuprasadpk6361 Год назад +2

    ❤️❤️❤️❤️❤️❤️❤️🥰

    • @Endekollam
      @Endekollam  Год назад

      Hai Vishnu bro,, ഒരുപാട് സന്തോഷം ❤❤

  • @haneefaadiyattil5021
    @haneefaadiyattil5021 Год назад +3

    😢🤲👌🙏🙏🙏🙏

    • @Endekollam
      @Endekollam  Год назад

      Hai Haneefa bhai,, ഒരുപാട് സന്തോഷം 💖💖

  • @sarahp1383
    @sarahp1383 Год назад +1

    Was your visit of any help to this poor lady?

    • @Endekollam
      @Endekollam  Год назад

      Hai,, ഞങ്ങളാൽ കഴിയുന്ന തെറ്റില്ലാത്ത ഒരു സഹായം ചെയ്തിരുന്നു😊
      വീഡിയോയുടെ അവസാന ഭാഗത്ത് അതുണ്ട് തുക പറഞ്ഞില്ല എന്നെ ഉള്ളു,,
      ഇതുപോലുള്ള ചെറിയ കടകളിൽ പോകുമ്പോൾ സ്ഥിരമായി അങ്ങനെ
      ചെയ്യാറുണ്ട്, ഇപ്പോഴല്ല നേരത്തെമുതൽ അങ്ങനെ തന്നെയാണ് 💗
      ഇതിലൂടെ ആ അമ്മയോടുള്ള സ്നേഹം മനസ്സിലാക്കുന്നു💖ഒരുപാട് സന്തോഷം💖
      സ്നേഹപൂർവ്വം Team Kollam🙏

    • @sarahp1383
      @sarahp1383 Год назад +1

      @@Endekollam
      God bless you for your kind gesture.🙏

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Год назад +2

    👌👌👌👌👌🙏🙏🙏r🙏

    • @Endekollam
      @Endekollam  Год назад

      Hai Muneera,, ഒരുപാട് സന്തോഷം 🥰❤

  • @rajanrajan9799
    @rajanrajan9799 Год назад +12

    ചേട്ടാ ശ്രീ കൃഷ്ണപുരം അല്ല. കൃഷ്ണപുരം ആണ്. കായംകുളം കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം. മൂക്കട സിഗ്നലിൽ നിന്ന് പഴയ ഹൈവെയിൽ K S E B ഓഫിസിന് തെക്ക് സൈഡിൽ താഴ്ചയിൽ ആലിനോട് ചേർന്ന്... ശ്രീ കൃഷ്ണപുരം പാലക്കാട് ആണ്... ഞാൻ കായംകുളം K P A C യ്ക്ക് സമീപത്തുള്ള ആളാണ്‌...

    • @navinnarayan2125
      @navinnarayan2125 Год назад +2

      Rajan bro😍..... സോറി സോറി🙆🏻‍♂️...തെറ്റ് ചൂണ്ടി കാണിച്ചതിന് വളരെ നന്ദിയുണ്ട്. ഇനിയുള്ള വീഡിയോസിൽ തീർച്ചയായും സ്ഥലപ്പേര് കൂടുതൽ ശ്രദ്ധയോടെ പറയാം...🙏 Thank uuu 🤝.... എന്തായാലും Description box - ൽ ലൊക്കേഷൻ link കൊടുക്കുന്നു....ok👍❤

    • @DesmonTintu
      @DesmonTintu Год назад

      👍👍👍

    • @lathasuresh8186
      @lathasuresh8186 Год назад

      ഞാൻ ആലോചിക്കുകയായിരുന്നു. അവിടെയുള്ള ആളായിട്ട് ഈ ശ്രീകൃഷ്ണപുരം അറിയാതെ പോയോന്നു 😅