85 വയസ്സുകാരൻ സേമിയ മണിയണ്ണൻ 10 km ദിവസവും.. | Nostalgic Semiya | Team Kollam

Поделиться
HTML-код
  • Опубликовано: 19 июн 2023
  • ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു ജീവിതം..
    "ഉത്സവപറമ്പിലെ സേമിയ"
    Maniyannan, Puthenpalam, Nedumangad, Tvm Dist.
    നെടുമങ്ങാട് പുത്തൻപാലം മുതൽ പത്താംകല്ല്‌ വരെയാണ്
    ദിവസവും സാധാരണ പോകുന്നത്
    #semiya #trivandrum #nedumangad #teamkollam #entekollam #streetfood

Комментарии • 257

  • @Endekollam
    @Endekollam  Год назад +31

    ഹായ് മച്ചാന്മാരെ,, വീഡിയോ ഷൂട്ട് ചെയ്ത അവസരത്തിൽ
    ഞങ്ങളുടെ ഭാഗത്ത് ഒരു വീഴ്ച പറ്റി🙏ക്യാമറ സെറ്റ് ആകുന്നതിന് മുൻപ് ,
    പാചകം ചെയ്ത കലത്തിൽ നിന്ന് തന്നെ മണിയണ്ണൻ ഞങ്ങൾക്ക് സേമിയ തന്നു 💖💖
    അത് ഷൂട്ട് ചെയ്യാൻ വിട്ടു പോയി🙏 എഡിറ്റ് ചെയ്ത സമയത്താണ് അബദ്ധം
    മനസ്സിലായത്,, ഇനി ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാം 🙏🙏
    സ്നേഹപൂർവ്വം💖💖Team Kollam

    • @ponnuse6437
      @ponnuse6437 Год назад +1

      ഒരു അബദ്ധം എല്ലാവർക്കും പറ്റും സാരമില്ല 😊

  • @thebeast1891
    @thebeast1891 Год назад +118

    ആർക്കോ വേണ്ടി ജീവിച്ചു ആരാലും ഇല്ലാതെ ജീവിക്കുന്നു,, 😇😇😇ആരുടെ മുന്നിലും irakkatthe ചിരിച്ചു ജീവിക്കുന്ന അദ്ദേഹത്തിന് salute ❤❤❤

    • @Endekollam
      @Endekollam  Год назад +3

      Hi,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤
      ഒരുപാട് സന്തോഷം ❤❤

  • @bhadranks5719
    @bhadranks5719 Год назад +22

    എത്ര സന്തോഷമാണ് അദ്ദേഹത്തിന്റെ മുഖത്ത് ! ഈ പ്രായത്തിലും ആരേയും ബുദ്ധിമുട്ടിക്കാതെ കഴിയുന്നു.

    • @Endekollam
      @Endekollam  Год назад +1

      Hai,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤

  • @liyakathali8744
    @liyakathali8744 Год назад +21

    സമ്പത്തുള്ളവർക്ക് രോഗം....
    സമ്പത്തില്ലാത്തവർക്ക് ആരോഗ്യം.....

    • @DesmonTintu
      @DesmonTintu Год назад

      👍👍👍

    • @Endekollam
      @Endekollam  Год назад

      Hi,, വീഡിയൊ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി🙏സന്തോഷം 🥰❤

  • @kanamvlog5848
    @kanamvlog5848 Год назад +26

    കഴിഞ്ഞ രണ്ടു വർഷം മാസത്തിൽ ഒന്നോ രണ്ടോ തവണ ഞാനും എൻ്റെ കുടുംബവും ഈ മണി അണ്ണൻ്റെ സേമ്യ പായസം സ്ഥിരം കുടിക്കുമായിരുന്ന്.
    എൻ്റെ മകൻ അരുവിക്കര GV Raja sports school ആണ് പഠിച്ചത്. അവനെ കണ്ട് മടങ്ങുമ്പോൾ തപ്പി പിടിച്ചു സെമ്യാ പായസം സ്ഥിരം കുടിക്കുക പതിവ് ആയിരുന്നു.
    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരു സന്തോഷവും സ്നേഹവും ആദരവും അറിയിക്കുന്നു

    • @Endekollam
      @Endekollam  Год назад +2

      Hi,, വീഡിയൊ കണ്ടതിനും താങ്കളുടെ അനുഭവം പങ്കുവച്ചതിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

  • @anuthankappan4525
    @anuthankappan4525 Год назад +52

    കട്ടും മോഷ്ഠിച്ചും ജീവിക്കുന്നില്ലല്ലോ...
    ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ.

  • @naseeryoosuf7497
    @naseeryoosuf7497 Год назад +7

    ഞാൻ ആദ്യമായി ഐസക്രീം കുടിക്കുന്നത് മണിയൻ അണ്ണന്റെ കൈയിൽ നിന്നാണ് ഇന്ന് എനിക്ക് 40 വയസായി ഐസ് വരുന്നതും കാത്തിരുന്ന 1988 90 കാലം മറക്കാൻ കഴിയില്ല

    • @Endekollam
      @Endekollam  Год назад

      Hi Naseeryoosuf,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല ഓർമ്മകൾ പങ്കുവച്ചതിനും
      ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤

  • @adhikanav-family
    @adhikanav-family Год назад +5

    ശെരിക്കും മനസിനെ തൊട്ടുണർത്തി നൊമ്പരപ്പെടുത്തി ഈ വീഡിയോ, ജീവിതത്തിന്റെ മുക്കാൽ ഭാഗവും കുടുംബത്തിന് വേണ്ടി ജീവിച്ച പരാതികളും പരിഭവങ്ങളും ഇല്ലാത്ത ആ പാവം മനുഷ്യൻ ഇന്നിതാ ആർക്കും ഭാരമാകാതെ തന്റെ പ്രായം പോലും നോക്കാതെ കഷ്ട്ടപെട്ടു ജീവിക്കുന്നു. Big സല്യൂട്ട് ആ ചേട്ടന്. ഇത് ഞങ്ങളിലേക്ക് എത്തിച്ച എന്റെ കൊല്ലം ടീമിനും സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Endekollam
      @Endekollam  Год назад

      Hi Dreams for adhikanav,, വീഡിയൊ കണ്ട് അഭിപ്രായം പറഞ്ഞതിനും🙏
      താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി🙏
      ഒരുപാട് സന്തോഷം 🥰❤

  • @Christhudhasv
    @Christhudhasv Год назад +11

    ഒരു അണാ കാലഠമുതല് ഇതുവരേ എത്തി നല്ല വീടിയോ പാവഠമനുഷന് ആരേയും ആസ്റയിക്കാതേ ജീവിക്കുന്ന മനുഷ്യന് ചാനലുകാർ സുപ്പർ

  • @sivadastv4822
    @sivadastv4822 Год назад +11

    ഇദ്ദേഹത്തെ വാർഡ് മെമ്പർ മാർകാണുന്നില്ല ഭരണകർത്ത ക്ക ൾ ടൂറിന് കാശുണ്ട് ഇവരെ രക്ഷിക്കാൻ ആരും ഇല്ല . അണ്ണന് ദീർഘായുസ്സും ആരോഗ്യം ദൈവ അനു ഗ്രഹിക്കട്ടെ!

    • @Endekollam
      @Endekollam  Год назад

      Hi Sivadas,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

  • @naushadmkm4251
    @naushadmkm4251 Год назад +8

    🌹 പണ്ട് നമ്മളെ റോഡിൽ കൂടിയാണ് ഐസ്ക്രീം കൊണ്ടുപോകുന്നത് അന്ന് നമ്മൾ വാങ്ങിയിട്ടുണ്ട് ഒന്നോ രണ്ടോ രൂപയായിരുന്നു കഴിവുള്ള കാലത്തോളം ജോലി ചെയ്തു ജീവിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത് നമ്മളെക്കൊണ്ട് പറ്റും പോലെ ഇപ്പോൾ പായസവും മറ്റും ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് ഫേസ്ബുക്കിൽ കണ്ടായിരുന്നു

  • @NM-zi5kx
    @NM-zi5kx Год назад +17

    മണിയണ്ണാ നല്ല നമസ്കാരം 🙏, ആരെയും Depend ചെയ്യാതെ മരണം വരെ ജീവിക്കുക,👍💪🙏,മണിയണ്ണനും,കൊല്ലം ടീംസിനും അഭിനന്ദനങ്ങൾ 🙏🙏🙏

    • @Endekollam
      @Endekollam  Год назад

      Hi,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤
      ഒരുപാട് സന്തോഷം ❤❤

  • @geethakrishnan8360
    @geethakrishnan8360 Год назад +11

    അദ്ദേഹത്തിന് ആയുസ്സ് ആയുസ്സ് കൊടുക്കട്ടെ രോഗങ്ങൾ കൊടുക്കാതിരിക്കട്ടെ എന്ന് എന്ന് പ്രാർത്ഥിക്കുന്നു

  • @ds6701
    @ds6701 Год назад +21

    🎉കൊല്ലം ടീം മണിയണ്ണൻ പവർ 😊😊

  • @jayakumargangadharan8171
    @jayakumargangadharan8171 Год назад +8

    എന്നെ പോലെ തന്നെ. ഒന്നിന് വേണ്ടിയും അധികമായി ആഗ്രഹിക്കാത്ത ഒരു മനുഷ്യന്‍. അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്‌. Blees you man 🙏🙏🙏🙏🙏

    • @Endekollam
      @Endekollam  Год назад +1

      Hi Jayakumar,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏

    • @vinayanvinu5620
      @vinayanvinu5620 Год назад

      Hai 😍

    • @jayakumargangadharan8171
      @jayakumargangadharan8171 Год назад +2

      @@Endekollam thank you. ഇത് പോലുള്ള പാവങ്ങള്‍ക്ക് കൊടുക്കുക നമസ്കാരം 🙏

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Год назад +16

    എന്റെ നെടുമങ്ങാട് നാട്ടിലെ മണിയൻ ചേട്ടൻ.. ഞാൻ ഒത്തിരി പായസം കുടിച്ചു.. ഇനിയും കുടിക്കും 😊 മണിയൻ ചേട്ടൻ ഇഷ്ടം 🥰🥰💖💖
    ഈ വയസ്സാം കാലത്തും അദ്ധ്യാനിക്കുന്ന വീര സിംഹം 🔥🔥🙏🏻🙏🏻

    • @Endekollam
      @Endekollam  Год назад +2

      Hi Vinod,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല അനുഭവങ്ങൾ പങ്കുവച്ചതിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

  • @muralik2696
    @muralik2696 Год назад +4

    ആയിരത്തിൽ അഞ്ഞൂറു മുടക്കു മുതൽ ലാഭം അഞ്ഞൂറ് അത് മതി. ആ വാക്ക്...🙏🙏🙏

    • @Endekollam
      @Endekollam  Год назад +1

      Hi Muralik,, വീഡിയൊ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി🙏

  • @ponnuse6437
    @ponnuse6437 Год назад +2

    ആ ചേട്ടന് എത്ര ചെറിയ ഗിഫ്റ്റ് ആണെകിലും കൊടുക്കാൻ കാണിച്ച നിങ്ങളുടെ മനസ്സ് 👌അത് കിട്ടിയപ്പോ ആ മുഖത്തെ സന്തോഷം 😊

    • @Endekollam
      @Endekollam  Год назад

      Hai Ponnuse,, വീഡിയൊ കണ്ടതിനും ഒരു നല്ല അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

  • @deepakbabu1987
    @deepakbabu1987 Год назад +2

    ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്...
    🙏🙏🙏❤❤❤❤❤

    • @Endekollam
      @Endekollam  Год назад

      Hi,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @manucasmel
    @manucasmel Год назад +2

    ചെഗുസാറിന്റെ സേമിയാപാട്ടും കൂടെ വേണമായിരുന്നു.. വീ മിസ്സ്‌ യൂ ചെഗുസാർ.. 🥹💔

    • @Endekollam
      @Endekollam  Год назад +1

      Hai Manu Casmel,, വിഷ്ണു ഇത്തിരി തിരക്കിലാണ് 😇ഉടനെ തന്നെ വരുന്നുണ്ട് 🙋

  • @sunilakumarikj4085
    @sunilakumarikj4085 Год назад +2

    nte daivame..🙏🏼😥kannu nirayunn ee kaazhcha kanditt..pavom achan

    • @Endekollam
      @Endekollam  Год назад

      Hai,, വീഡിയൊ കണ്ടതിനും🙏താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി❤❤🙏

  • @hakkimqtr
    @hakkimqtr Год назад +15

    മണി അണ്ണൻ മനസ്സിൽ മണി അടിച്ചു ❤❤

    • @Endekollam
      @Endekollam  Год назад

      Hi Nizar,, വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏

  • @sacredbell2007
    @sacredbell2007 Год назад +43

    റോഡുപുറമ്പോക്കിനും മണിയൻ അണ്ണന്റെ കയ്യിൽ നിന്നും 500 രൂപ വാടക പിരിക്കുന്ന ആ ''മുതലാളി''യെ കൂടി ആദരിക്കണം.

    • @NL124ku
      @NL124ku Год назад +10

      അവൻ പാർട്ടി യൂണിയൻ ആക്കായിരിക്കാം..പുറംപോക്കിൽ മൊത്തം 500 രൂപ ചെലവ് ചെയ്തു ഉണ്ടാക്കിയ ചുവരിന് ആ പാവത്തിന്റെ കയ്യിൽ നിന്നും ഒരു വർഷം 6000 രൂപ മേടിക്കുന്നു 😪😪😪

    • @DesmonTintu
      @DesmonTintu Год назад +2

      😝😝😝

    • @user-iq3dh2hb6f
      @user-iq3dh2hb6f Год назад +1

      😢😢😢😢

    • @sacredbell2007
      @sacredbell2007 Год назад

      @@NL124ku ഈ 85 വയസ്സുള്ള വൃദ്ധനെ കൊണ്ട് ഈ പ്രായത്തിലും പണി എടുപ്പിച്ചു അയാൾ ''മുതലാളി'' ആയി പണിയെടുക്കാതെ ജീവിക്കുന്നു.

    • @vinayanvinu5620
      @vinayanvinu5620 Год назад +2

      Sathyam njanum orthu 👍

  • @nishantsk5589
    @nishantsk5589 Год назад +15

    ജീവയ്ക്കാൻ വേണ്ടി ഈ പ്രായത്തിലും കഷ്ട്ടപെടുന്നു ❤

    • @Endekollam
      @Endekollam  Год назад

      Hi Nishant,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏

  • @lissythomas3783
    @lissythomas3783 Год назад +8

    Prayers for this Appachan ❤ I love his innocent smile on his face all the time ❤

  • @arshadah3007
    @arshadah3007 Год назад +2

    പണ്ട് ഉത്സവ പറമ്പിൽ കിട്ടുമാരുന്നു..super❤

    • @Endekollam
      @Endekollam  Год назад

      Hi,, നല്ല ഓർമ്മകൾ പങ്കുവച്ചതിന് ഒരുപാട് നന്ദി 🙏 സന്തോഷം 💖💖

  • @user-rn6ph8ni1z
    @user-rn6ph8ni1z Год назад +3

    Paavam.😢. illaymayilum Niranjha Chiriyode Samsarikkunnu.😊❤

    • @Endekollam
      @Endekollam  Год назад

      Hi,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤

  • @aparnaappuz4690
    @aparnaappuz4690 Год назад +2

    Njnum appuppante paysam kudichitunnd paysam vngumbo appuppante facil Oru happiness ind 🥰❤️

    • @Endekollam
      @Endekollam  Год назад

      Hai,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല ഓർമ്മകൾ പങ്കുവച്ചതിനും ഒരുപാട് നന്ദി 🙏

  • @aasageer
    @aasageer Год назад +4

    മണിയണ്ണനെ സഹായിക്കാൻ
    ഈ നാട്ടിൽ നല്ല ജനങ്ങൾ ഇല്ലെ ?
    ഈ 85 വയസിലും ഇത്രയും കഷ്ടപ്പെടുന്ന ഇദ്ദേഹത്തെ ഏറ്റെടുക്കാൻ നല്ലവരായ ആളുകൾ മുന്നോട്ട് വരണം
    അല്ലെങ്കിൽ അതിന്റെ നാണക്കേട് ആ നാട്ടുകാർക്ക് ആണ്. ഇനി ഇതിനെ ന്യായീകരിക്കാൻ ആ നാട്ടിലെ ആരും വരണ്ട.

    • @Endekollam
      @Endekollam  Год назад

      Hi,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤
      ഒരുപാട് സന്തോഷം ❤❤

  • @newphone521
    @newphone521 Год назад +2

    Nammude swantham poovan pilla maman kure varshangalkk munp addeham ice kavhavadamayorunnu jeevikkan vendi mattullavarude munnil yachikkathe kashtapedunna poovan pilla mamanu ente big salute

    • @Endekollam
      @Endekollam  Год назад +1

      Hi,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല ഓർമ്മകൾ പങ്കുവച്ചതിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

  • @user-uo1cb5ld8l
    @user-uo1cb5ld8l Год назад +17

    മണിയണ്ണന്റെ full name തെറ്റാതെ പറയാൻ പറ്റുന്നവർ
    എത്ര പേരുണ്ട്... 😥

  • @reshmajames9648
    @reshmajames9648 Год назад +2

    സൂപ്പർ ചേട്ടന്മാരെ

    • @Endekollam
      @Endekollam  Год назад

      Hi Reshma James,, ഒരുപാട് സന്തോഷം 🥰❤

  • @chjaseel3174
    @chjaseel3174 Год назад +4

    ഇദ്ദേഹത്തെ ഓർത്തു അഭിമാനം

    • @Endekollam
      @Endekollam  Год назад

      Hi,, വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിനും🙏താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤

  • @siyadameer2424
    @siyadameer2424 Год назад +2

    Allahu nigalku nallathu varuthatty

    • @Endekollam
      @Endekollam  Год назад

      Hi Siyadameer bhai,, വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിനും🙏
      താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤

  • @fardeensyed1699
    @fardeensyed1699 Год назад +6

    What u people r doing is really good ..god bless u all keep helping poor people .....good heart people r very less now a days ...

  • @badrudeen1208
    @badrudeen1208 Год назад +3

    Maniyanna niggalan Herooooo
    No1
    Suppaestar

  • @anugrahatheeram6859
    @anugrahatheeram6859 Год назад +3

    Pipe വെള്ളം ഉപയോഗിച്ചാണ് നിർമ്മാണം

    • @Endekollam
      @Endekollam  Год назад

      വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും നന്ദി 🙏

  • @oommenmathew3448
    @oommenmathew3448 Год назад +8

    Pulipara maniyannan 😍😍

    • @Endekollam
      @Endekollam  Год назад

      Hi,, ഒരുപാട് സന്തോഷം 🥰❤

  • @jayanmullasseri9096
    @jayanmullasseri9096 Год назад +6

    ജീവിക്കുമ്പോൾ ലഭിക്കുന്ന തൃപ്തിയും സന്തോഷവുമാണ് വലുതെന്ന് നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.

    • @Endekollam
      @Endekollam  Год назад

      Hi Jayan mullasseri,, വീഡിയൊ കണ്ടതിനും ഒരു നല്ല അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤

  • @GanesanPalani-wx7ku
    @GanesanPalani-wx7ku 5 месяцев назад +1

    உழைக்கும் மக்களே உயர்ந்தவர்கள்.இதுபோன்ற மன உறுதி மிக்க மனிதர்கள் தான் மற்றவர்களுக்கு வழிகாட்டிகள்.நன்றி நண்பா !

  • @pappan5380
    @pappan5380 Год назад +2

    ഉത്സവപറമ്പിൽ ചുക്കുകാപ്പി വിറ്റിരുന്ന ആ പഴയകാലത്തെ എൻ്റെ അച്ഛനെ ഓർത്തുപോയി...😭😭😭

    • @Endekollam
      @Endekollam  Год назад +1

      Hai Pappan,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല ഓർമ്മകൾ പങ്കുവച്ചതിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

    • @narayanannairraghavan1097
      @narayanannairraghavan1097 11 месяцев назад +1

      ആർത്തി ഇല്ലാത്തവരുടെ ആനന്ദം .അതാണിവിടെ കാണുന്നത്
      വാവമ്മ

  • @sajuzachariah8975
    @sajuzachariah8975 Год назад +3

    ജീവിതം .. എല്ലാം .. നാളെ നമ്മൾ എങ്ങനെ

    • @DesmonTintu
      @DesmonTintu Год назад +1

      👍👍👍

    • @Endekollam
      @Endekollam  Год назад

      Hi Saju,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏

  • @varugheseabraham7181
    @varugheseabraham7181 Год назад +5

    Father big salute

    • @Endekollam
      @Endekollam  Год назад

      Hi Varughese Abraham,, വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏

  • @liji1189
    @liji1189 Год назад +2

    Nanniyodu SKVHS le poovanpilla❤😅😅

    • @Endekollam
      @Endekollam  Год назад

      ഒരുപാട് സന്തോഷം ❤❤

  • @VinodKumar-sf9pl
    @VinodKumar-sf9pl Год назад +2

    Super Super my bro. God bless bro. Keep it up.

    • @Endekollam
      @Endekollam  Год назад

      Hi Vinod Kumar,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

    • @VinodKumar-sf9pl
      @VinodKumar-sf9pl Год назад

      @@Endekollam hello bro. Health is good life is good. Life is a game. Love is Love. Loving all people. Keep it up

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Год назад +1

    വളരെ സന്തോഷം തരുന്ന നല്ല ഒരു വീഡിയോ 🙏 ❤️

    • @Endekollam
      @Endekollam  Год назад

      Hai,, വീഡിയൊ കണ്ടതിനും🙏താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി❤❤🙏

  • @liyonc6290
    @liyonc6290 Год назад +2

    • @Endekollam
      @Endekollam  Год назад

      Hi,, ഒരുപാട് സന്തോഷം 🥰❤

  • @Christhudhasv
    @Christhudhasv Год назад +5

    നല്ല വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

    • @Endekollam
      @Endekollam  Год назад

      Hi Christhudhas,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏

    • @DesmonTintu
      @DesmonTintu Год назад

      Tnks bro

  • @aloshkgr1188
    @aloshkgr1188 Год назад +5

    നിങ്ങൾ അത് വാങ്ങി കഴിക്കുന്നത്‌ കാണിച്ചില്ലല്ലോ bros❤

    • @Endekollam
      @Endekollam  Год назад +1

      Hi Alosh,, അത് ശ്രദ്ധിച്ചു പറഞ്ഞതിൽ ഒരുപാട് സന്തോഷം
      റെക്കോർഡിങ് സെറ്റ് ആകുന്നതിന് മുൻപ്
      പാചകം ചെയ്തത് കലത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് സേമിയ തന്നു
      ഷൂട്ട് ചെയ്യാൻ വിട്ടു പോയി🙏 എഡിറ്റ് ചൈത സമയത്താണ് അബദ്ധം
      മനസ്സിലായത്,, ഇനി ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാം 🙏🙏
      സ്നേഹപൂർവ്വം💖💖Team Kollam

    • @DesmonTintu
      @DesmonTintu Год назад +1

      ആക്ടർസ്ന്റെ കുഴപ്പമല്ല വിട്ടൂ പോയതാണ് 🤥🤥🤥

  • @jishashaji3380
    @jishashaji3380 Год назад +1

    HOT ,seminya kudikkaan vedie, maathram ulsavaparambil poya kaaryam ormippichathinu, thanks kollam team,rtd teacher,

  • @thetruth9377
    @thetruth9377 Год назад +2

    ഈ കച്ചവടം നടത്തി ജീവിതം നശിപ്പിച്ചു ഒരു നേട്ടവും ഇല്ല

    • @Endekollam
      @Endekollam  Год назад

      വിഡിയൊ കണ്ടതിനും❤താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

  • @samjiphilip7682
    @samjiphilip7682 Год назад +2

    Great 👍 God bless you more 🙏

    • @Endekollam
      @Endekollam  Год назад

      Hai Samjiphilip,, വീഡിയൊ കണ്ട് അഭിപ്രായം പറഞ്ഞതിനും🙏
      താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി🙏ഒരുപാട് സന്തോഷം 🥰❤

  • @bahisvlog8032
    @bahisvlog8032 Год назад +2

    Padachone paavamthonunnu ayalk aarengilum nalloru vanddi vamgikodukkane

  • @ajinp6430
    @ajinp6430 Год назад +1

    Realy heart'touching bro kannu niranju pokunnu

  • @radhakrishnannair8320
    @radhakrishnannair8320 Год назад +2

    Ente Mani Chetta Namaskaram . 👍 ❤❤❤❤❤ 🙏🙏🙏

    • @Endekollam
      @Endekollam  Год назад

      Hi,, ഒരുപാട് സന്തോഷം ❤❤

  • @rajalekshmisreeraj8783
    @rajalekshmisreeraj8783 Год назад +5

    പാവം അച്ഛൻ 😥😥

    • @Endekollam
      @Endekollam  Год назад +1

      Hi Rajalekshmi,, വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏

  • @ushas8349
    @ushas8349 Год назад +2

    Anthasode..jeevikkunnu👌👋

    • @Endekollam
      @Endekollam  Год назад

      Hi ,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @arshadarshad5178
    @arshadarshad5178 Год назад +5

    👍👍👍

  • @abdulmuneer7204
    @abdulmuneer7204 Год назад +2

    Powe full real hero mani yannan

    • @Endekollam
      @Endekollam  Год назад

      Hi,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤
      ഒരുപാട് സന്തോഷം ❤❤

  • @prasanthnair5945
    @prasanthnair5945 Год назад +2

    സേമിയ ❤️

    • @Endekollam
      @Endekollam  Год назад

      Hi Prasanth,, വളരെ സന്തോഷം ബ്രോ 🥰

  • @SuganghiBaby-et3ci
    @SuganghiBaby-et3ci 11 месяцев назад +1

    Hai bro good video😂

  • @sijisiji5662
    @sijisiji5662 Год назад +2

    ദീർഘായുസ് നേരുന്നു ♥♥♥

    • @Endekollam
      @Endekollam  Год назад +1

      Hi,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤

  • @quilontastiez3087
    @quilontastiez3087 Год назад +5

    ❤❤❤❤

  • @gandhandash9011
    @gandhandash9011 Год назад +3

    👍👍

  • @shajika6361
    @shajika6361 Год назад +3

    🙏🙏🙏👍

  • @akhiljoseph8331
    @akhiljoseph8331 Год назад +6

    Nice video😍

    • @Endekollam
      @Endekollam  Год назад

      Hi,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @bijubiju7035
    @bijubiju7035 Год назад +11

    നിങ്ങൾ എങ്ങിനെ അറിയുന്നു ഇതൊക്കെ.❤

    • @Endekollam
      @Endekollam  Год назад

      Hi Biju,, കണ്ടുമടുക്കാത്ത വിഷയങ്ങൾ തപ്പിനടക്കുകയാണ് 😎
      എന്തെങ്കിലു ഉണ്ടെങ്കിൽ പറയണേ ഭായ്💖💖

    • @bijubiju7035
      @bijubiju7035 Год назад +1

      @@Endekollam തീർച്ചയായും. ഫോൺ നമ്പർ തരുമോ

    • @Endekollam
      @Endekollam  Год назад

      Our whatsapp no. 8304962852. Message ayakkane,bro 👍❤

    • @bijubiju7035
      @bijubiju7035 Год назад

      @@Endekollam അയക്കാം

  • @akhilanisha9025
    @akhilanisha9025 Год назад +1

    God bless you 🙏❤❤❤

    • @Endekollam
      @Endekollam  Год назад

      Hai,,വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤

  • @raveendrananakkapara4286
    @raveendrananakkapara4286 Год назад +3

    ഈ യൂട്യൂബ്ഴ്സിന് കൂടുതൽ ക്കാലം ജീവിക്കാൻ ആയുസ് കൊടുക്കണം. നല്ല 2 വെക്തികൾ. അവരുടെ 2 പേരുടേയ് യും സ്വഭാവം ഗുഡ്. നല്ല മനുഷ്യർ.

    • @Endekollam
      @Endekollam  Год назад

      Hi Raveendran,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤സ്നേഹപൂർവ്വം💖💖Team Kollam

    • @DesmonTintu
      @DesmonTintu Год назад

      Thnks bro 🥰🥰🥰😊

  • @jayaprakashkalathil6584
    @jayaprakashkalathil6584 Год назад +2

    👍

  • @mayansbudha4317
    @mayansbudha4317 Год назад +2

    👍🙏

    • @Endekollam
      @Endekollam  Год назад

      Hai,, ഒരുപാട് സന്തോഷം ❤❤

  • @yusufakkadan6395
    @yusufakkadan6395 Год назад +2

    Nalla.manasinte.udama

    • @Endekollam
      @Endekollam  Год назад

      Hi Yusuf,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

  • @muhammedajmal2407
    @muhammedajmal2407 Год назад +1

    The real hero

    • @Endekollam
      @Endekollam  Год назад

      Hai Muhammed Ajmal,, വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിനും🙏താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏

  • @sreejayanmadhavan401
    @sreejayanmadhavan401 Год назад +2

    🎉ara ana=6bhaisa

    • @Endekollam
      @Endekollam  Год назад

      Hi Sreejaya madhavan,, വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും
      ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤

  • @shanizuae9804
    @shanizuae9804 Год назад +2

    Super❤❤❤

    • @Endekollam
      @Endekollam  Год назад

      Hai Shaniz bhai,, സ്ഥിരമായി വരുന്നതിൽ ഒരുപാട് സന്തോഷം💖💖സ്നേഹം
      എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാൽ പറയാൻ മടിക്കല്ലെ🙏

  • @Kumar-ni9vd
    @Kumar-ni9vd Год назад +2

    മണിയണ്ണാ. നമസ്കാരം....

    • @Endekollam
      @Endekollam  Год назад

      Hi Kumar,, താങ്കളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 💖💖🙏

  • @rajendrababu5139
    @rajendrababu5139 Год назад +2

    🙏👍

    • @Endekollam
      @Endekollam  Год назад

      Hi,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @vijithmonvijithmon5233
    @vijithmonvijithmon5233 Год назад +2

    Good video

    • @Endekollam
      @Endekollam  Год назад

      Hi Vijithmon,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

  • @fxxxvsfxvss2912
    @fxxxvsfxvss2912 Год назад +8

    മണി അച്ഛൻ ♥️♥️♥️♥️♥️♥️😘😘😘😘😘😘

  • @anithadil7015
    @anithadil7015 Год назад +2

    🙏👍🥰

    • @Endekollam
      @Endekollam  Год назад

      Hi,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @Karuna12133
    @Karuna12133 Год назад +2

    Ice njanum Kure kudichittond

    • @Endekollam
      @Endekollam  Год назад

      Hi Sanoj,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല ഓർമ്മകൾ പങ്കുവച്ചതിനും ഒരുപാട് നന്ദി 🙏
      ഒരുപാട് സന്തോഷം ❤❤

  • @quilontastiez3087
    @quilontastiez3087 Год назад +13

    നിങ്ങളീ spot ഒക്കെ എവിടെ പോയി തപ്പിപിടിക്കുന്നു ❤

    • @DesmonTintu
      @DesmonTintu Год назад +1

      😎😎😎

    • @quilontastiez3087
      @quilontastiez3087 Год назад +1

      @@DesmonTintu❤

    • @DesmonTintu
      @DesmonTintu Год назад

      @@quilontastiez3087 bro ❤️❤️❤️🥰🥰😝

    • @Endekollam
      @Endekollam  Год назад +1

      Hi machane,, കണ്ടുമടുക്കാത്ത വിഷയങ്ങൾ തപ്പിനടക്കുകയാണ് 😎
      എന്തെങ്കിലു ഉണ്ടെങ്കിൽ പറയണേ machane💖💖

    • @quilontastiez3087
      @quilontastiez3087 Год назад +1

      @@Endekollam parayam❤️

  • @noushadkaruva3347
    @noushadkaruva3347 Год назад +2

    മണിയണ്ണാ❤❤❤

  • @SreenajayanSreena
    @SreenajayanSreena Год назад +2

    Njan enum ravile e apupane kanum jolikazhinju varubo

    • @Endekollam
      @Endekollam  Год назад

      Hi Sreenajayan,, ഒരുപാട് സന്തോഷം 🥰❤

  • @quilontastiez3087
    @quilontastiez3087 Год назад +6

    1 st comment❤

  • @joyk5127
    @joyk5127 Год назад +3

    🙏🙏🙏

    • @Endekollam
      @Endekollam  Год назад +1

      Hi Joy,, ഒരുപാട് സന്തോഷം ❤❤

    • @joyk5127
      @joyk5127 Год назад +1

      @@Endekollam
      😍

  • @josephkunnan6689
    @josephkunnan6689 Год назад +1

    Very innocent person 👍

  • @josevarghese9143
    @josevarghese9143 Год назад +2

    Unfortunately he was born in India. If he born in other developed country, the Government will take care of him.our Government is only taking care of the government employees and militarily Persons with a huge amount of pension.this man is also paying tax to our government.

  • @NaseeraNasi-fc4zl
    @NaseeraNasi-fc4zl Год назад +4

    ബിഗ്‌സലൃററ്,, മണി യണൻ,,നസീറ മേലാറ്റൂർ

    • @vinayanvinu5620
      @vinayanvinu5620 Год назад

      Vadakara aano❓

    • @NaseeraNasi-fc4zl
      @NaseeraNasi-fc4zl Год назад

      @@vinayanvinu5620 മനസ്സീലായിലാ

    • @vinayanvinu5620
      @vinayanvinu5620 Год назад

      @@NaseeraNasi-fc4zl ....Melattur eannu paranjathe Karanam chodhichathanu ningal vadakara aano sthalam eannu.... Eppol manasilayo❓

    • @vinayanvinu5620
      @vinayanvinu5620 Год назад

      @@NaseeraNasi-fc4zl .... Kozhikode vadakara oru sthalam undu Melattur.....ok👍

    • @NaseeraNasi-fc4zl
      @NaseeraNasi-fc4zl Год назад

      @@vinayanvinu5620 മലപ്പുറം ജില്ലാ, ററിറേറികീൽ ഫെയ്മസ്,ആയ,ആളാണ്‌,യൂററുബ്സർച്ചെയൂ

  • @febinanwar545
    @febinanwar545 Год назад +2

    Ippol pazhaya pole paattu onnum ille ❤

    • @Endekollam
      @Endekollam  Год назад

      Hi Febin Anwar,, പാട്ടുകാരൻ വിഷ്ണു കുറച്ചു തിരക്കിലാണ് അതുകൊണ്ടാണ് എങ്കിലും
      അടുത്തുതന്നെ വിഡിയോയിൽ ഉണ്ടാകും അപ്പോൾ പിന്നെ പാട്ടും ഉറപ്പാണ്💖💖

    • @vishnuprasadpk6361
      @vishnuprasadpk6361 Год назад

      നമ്മെളെ ഒക്കെ ഓർത്തതിൽ ഒത്തിരി സന്തോഷം.. Bro..
      ഞാൻ ഇപ്പൊ 24ൽ ആണ് bro എറണാകുളം.. അതാണ് കാണാത്തത് .. ഉറപ്പായും ഇടക്ക് വരാം...❤🥰

  • @Nps188
    @Nps188 Год назад +1

    Godblessyou🎉

    • @Endekollam
      @Endekollam  Год назад

      Hai,, വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിനും🙏
      താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤

  • @harisreehari444
    @harisreehari444 Год назад +3

    ❤️❤️❤️❤️🔥

    • @Endekollam
      @Endekollam  Год назад +1

      Hi,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

    • @harisreehari444
      @harisreehari444 Год назад

      @@Endekollam പായസം ഗംഭീരം അല്ലെ 💙

  • @sabinkp8437
    @sabinkp8437 Год назад +1

    🧡🧡🧡🙏🙏🙏

  • @haneefaadiyattil5021
    @haneefaadiyattil5021 Год назад +1

    😢🤲

  • @user-uo1cb5ld8l
    @user-uo1cb5ld8l Год назад +5

    മണിയണ്ണന്റെ പണപെട്ടിയുടെ പ്രായം പറയാമോ...

    • @DesmonTintu
      @DesmonTintu Год назад +2

      70 വർഷം 🥰🥰🥰

  • @ajayakumarkumar9082
    @ajayakumarkumar9082 9 месяцев назад +1

    Touching

    • @Endekollam
      @Endekollam  9 месяцев назад

      Ajayakumar bro😍..... true.... Mani Annan is a self made man, determined to live his own life, even at the age of 85...!👏❤

  • @kl02pramodvlog28
    @kl02pramodvlog28 Год назад +2

    Hai എവിടെ ആണ് സുഖം ആണ്. മുട്ടയടിച്ചു കൂട്ടുകാരാ. എന്നെ അറിയാമോ മുകേഷ്കല്യാണത്തിന് പരിചയപ്പെട്ടത്. പട്ടത്താനം സന്തോഷം. തന്നവർക്ക് വീഡിയോ ചെയ്യാൻ വന്നില്ലേ. പുളിയത്ത് മുക്കിൽ. 🥰😍😍😍😍😍

    • @kl02pramodvlog28
      @kl02pramodvlog28 Год назад

      🥲🥲🥲🥲🥲

    • @Endekollam
      @Endekollam  Год назад +1

      Hi Machane,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @myvbloglife
    @myvbloglife Год назад +5

    First view

  • @anandaananda-ku4bu
    @anandaananda-ku4bu Год назад +3

    💪💪💪💪💪💯💯💯💯🥰🥰🥰🥰

    • @Endekollam
      @Endekollam  Год назад

      Hi,, ഒരുപാട് സന്തോഷം 🥰❤

  • @bathuolfoodsr2ug
    @bathuolfoodsr2ug Год назад +2

    അയ്യോ പാവം appupan

    • @Endekollam
      @Endekollam  Год назад

      Hi,, ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏