നാല്പതു വർഷത്തിനു മേലെ പഴക്കമുള്ള ഗോപാലേട്ടന്റെയും ശാന്തേച്ചിയുടെയും വളരെ പഴയൊരു ചായക്കട

Поделиться
HTML-код
  • Опубликовано: 23 июн 2024
  • #food #rain #keralafood

Комментарии • 62

  • @safiyasafiyakm8661
    @safiyasafiyakm8661 Месяц назад +17

    നിങ്ങളെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് ആദ്യയമായിട്ട് ആണ് ഒരു കമൻ്റ് ഇടുന്നത്❤❤ പാവപ്പെട്ടവരെ സഹായിക്കാൻ ഉള്ള ഈ നല്ല മനസ്സിന് ബിഗ് സലൂട്ട്❤❤ മമ്മുനെ ഒത്തിരി ഇഷ്ടം❤ ഇനിയും ഈ നല്ല മനസ്സിന് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲 ഒരു മറുപടി പ്രതീക്ഷിക്കുന്നു❤❤

  • @HarishHari-iy4iu
    @HarishHari-iy4iu Месяц назад +9

    കോടികൾ ഉണ്ടാക്കി അത് കെട്ടിപ്പൂട്ടി വച്ചു അമ്പലങ്ങളിലും പള്ളികളിലും കൊണ്ട് പോയി ലക്ഷങ്ങൾ കൊടുക്കുന്ന എല്ലാവരും കാണണ്ട മനസ്സിലാക്കേണ്ട ഒരു വ്യക്തി. അത് ഷാൻ ബ്രോ തന്നെ. താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും ബ്രോ. എനിക്കും ഇതുപോലെ ഒരു കുഴപ്പം ഇല്ലാത്ത ജീവിക്കാൻ പറ്റിയ സാഹചര്യം ആയാൽ ഞാനും ചെയ്യണം എന്ന് വിചാരിക്കുന്ന കാര്യങ്ങൾ. അത് ഉറപ്പായും ഞാൻ ചെയ്യും.

  • @PraveenJaggus
    @PraveenJaggus Месяц назад +10

    നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരുത്തുവാൻ പ്രാർത്ഥിക്കാം. 🙏🙏🙏🙏🙏....

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib Месяц назад +3

    ഷാൻ ഭായ് . അങ്ങ് ചെയ്യുന്ന ദാനധർമ്മത്തിന് ദൈവം നല്ലത് വരുത്തട്ടെ

  • @user-bx2fw7kt1v
    @user-bx2fw7kt1v Месяц назад +3

    നിങ്ങൾക്കു ഈശ്വരൻ നല്ലത് വരുത്തട്ടെ നിങ്ങളോടവം നമ്മൾ കൂടെ ഉണ്ടാകും ദൈവം നല്ലത് വരുത്തട്ടെ

  • @FAISALTP-gk2yi
    @FAISALTP-gk2yi Месяц назад +2

    നല്ല മനസ്സിന് ഉടമ ഷാൻ

  • @arunbaby7045
    @arunbaby7045 Месяц назад +4

    Parayan vakkukal illa.......ningale mukalil irikkuna aalu rekshikkum.........god bless you
    ........entha resam......❤

  • @arunbaby7045
    @arunbaby7045 Месяц назад +3

    Hey manushya ningal oru sambavam aanu tto.......ullil thatty parayuvanu.......great man big salute u sir.........

  • @wilsonsimon4377
    @wilsonsimon4377 Месяц назад +4

    CHEF SHAN GOD BLESS YOU YOUER FAMILY 🙏🙏🙏🙏❤

  • @rageshpurushothaman1261
    @rageshpurushothaman1261 Месяц назад +2

    Aweasome bro ningade aa manasu undallo athu muthannuu ❤❤❤

  • @user-hb9lp9ox5i
    @user-hb9lp9ox5i Месяц назад +3

    താങ്കൾ. ഒരു. മനുഷ്യ. സ്നേഹി.

  • @SheenaRatheesh-vq2ut
    @SheenaRatheesh-vq2ut Месяц назад +1

    എന്റെ പൊന്നിക്കാ.. ആ ജെസിബി യും കൊണ്ട് പോയത് ഞാനും അച്ഛനും കൂടെ ആയിരുന്നു വിഡിയോ പിടിക്കുന്നത് കണ്ടില്ല. അല്ലങ്കിൽ നേരിട്ട് സാംസരി കാരികമായിരുന്നു ഞാൻ ഒരു കട്ട ഫാൻ ആണ് 😍

  • @sinan.k6439
    @sinan.k6439 Месяц назад +4

    ആദ്യമായിട്ടായിരിക്കും ഹോട്ടലിലേക്ക് ഭക്ഷണം പുറത്ത് ഹോട്ടലിൽ നിന്ന് വാങ്ങിക്കൊണ്ടന്ന് കഴിക്കുന്നത്😅

  • @radhakrishnanks6843
    @radhakrishnanks6843 Месяц назад +1

    Chuttaracha Tenga Puli Chamathiyum Cheru Puli Ulla Thiyer kootti Kazhiykan Pattiyal o h Super

  • @user-pv1nq1un5i
    @user-pv1nq1un5i Месяц назад

    Thankalude kure videos kandittundiu,Nalla manasinu othiri thanks... Pinne ivar nalla age ullavar alle, Avarkku avarude nattil nilkkunnadu thanne aayirikkum koodudal sandhosham, Adukondu 2 cent boomi avarude nattil thanne vangi kodukku.. 🙏

  • @mithesh66
    @mithesh66 Месяц назад

    Ningale video vallatha oru feel aanu therunnathu manasinu santhosham undakkunnu athupole thanne nammalkum inganeyoke cheyanam ennoru thonnalum verunnu

  • @somancn
    @somancn Месяц назад

    You r great...bcz you r transform yr noble thought yr son tooo..umhhaaa..god bless bhai

  • @user-nt1du7op2u
    @user-nt1du7op2u Месяц назад

    Heart touching movements, your carry on your future & vlogs ❤

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 Месяц назад

    Mr.Shan am a big fan of u'rs nd why I become fan as you are a fantastic human being nd helping to all beyond cast nd creed ( if every one was like you then the word was correct - the Gods own country .)
    Life is very short nd should enjoy life in all aspects nd keep it up
    Lots of love nd rgds

  • @shaaz15
    @shaaz15 Месяц назад

    Your great ❤️

  • @sreesreevava6551
    @sreesreevava6551 Месяц назад +2

    ഇക്കാനെ പടച്ചോൻ കാക്കും

  • @sumasuma8688
    @sumasuma8688 Месяц назад +1

    👍🏻👍🏻

  • @surjithp9425
    @surjithp9425 Месяц назад +1

    👍👍

  • @ldandrdmedia604
    @ldandrdmedia604 Месяц назад +1

    ❤❤❤❤❤❤❤

  • @ibranam
    @ibranam Месяц назад +1

    👏🧡

  • @babuchellppan988
    @babuchellppan988 Месяц назад +1

    ❤❤😊😊❤😊❤😊❤ Adipoli ❤❤❤❤❤

  • @Azer.rizzz4
    @Azer.rizzz4 Месяц назад

  • @shaneeshck3633
    @shaneeshck3633 Месяц назад +1

    എന്‍റെ നാട്ടിലേക്ക് കണ്ണൂര് ,,,,,,ഒട്ടും ആലോചിക്കണ്ട ഇപ്പത്തന്നെ വണ്ടി കേറിക്കോ ,

  • @ranjithnadakkal9389
    @ranjithnadakkal9389 Месяц назад +1

    ❤❤❤

  • @subirashid4516
    @subirashid4516 Месяц назад +2

    Hi shan❤❤❤

  • @ponnanis_voice
    @ponnanis_voice Месяц назад +1

    ❤❤❤❤❤

  • @MushrafaliTP
    @MushrafaliTP Месяц назад

    😍

  • @arshadovr2243
    @arshadovr2243 Месяц назад

    Mazha alha

  • @pelefans6549
    @pelefans6549 Месяц назад

    Shaan ikka ❤❤❤❤❤u

  • @MohanKumar-nc6pr
    @MohanKumar-nc6pr Месяц назад

    🙏🙏🙏🎉

  • @HareeshUp
    @HareeshUp Месяц назад +1

    .mammu...🎉

  • @nishamanoj4268
    @nishamanoj4268 Месяц назад

    ❤❤❤❤❤❤

  • @user-nt1du7op2u
    @user-nt1du7op2u Месяц назад

    Ithil bakshanam kazhikyumbol Antiye koodi ulpeduthanam ayirunnu.

  • @vasanthiram5789
    @vasanthiram5789 Месяц назад

    🙏🙏🙏🙏🙏🙏❤❤❤❤❤

  • @user-nt1du7op2u
    @user-nt1du7op2u Месяц назад

    Mammu nte last song worldwide viral ayallo. Suresh Gopi Sir nte oru ucha sadhyku Mammunte song viral ayi.

  • @dileepchandran4323
    @dileepchandran4323 Месяц назад

    🙏💕💕💕💕💕💕

  • @user-xc3fl3vp8m
    @user-xc3fl3vp8m Месяц назад +2

    ❤❤❤❤ ningale commentinn. Marupadi. Tharunnilla❤❤❤❤

  • @ramshadpalakkad2972
    @ramshadpalakkad2972 22 дня назад

    Njamakoru lik taru shanka ❤❤😂

  • @bindhuvt904
    @bindhuvt904 Месяц назад

    Hai shan

  • @NijeeshC-tm3yw
    @NijeeshC-tm3yw Месяц назад +1

    Shaanka a brokerude number onnu vangitharumo

  • @Ajizbgm
    @Ajizbgm Месяц назад +1

    ഒരുമിച്ച് മുന്നോട്ട് പോകാൻ ആരൊക്കെ ഉണ്ട് 👍🏻

  • @BADBOY-kb6jl
    @BADBOY-kb6jl Месяц назад +1

    Pothichoru

  • @user-rb9gt9yv3d
    @user-rb9gt9yv3d Месяц назад

    Best kerala food spot in Bangalore
    Name Home feel kitchen

  • @somancn
    @somancn Месяц назад

    Number tharooo bhai

  • @salmansallu4582
    @salmansallu4582 Месяц назад +1

  • @JishilMp
    @JishilMp Месяц назад

    ❤❤❤

  • @rasularasula3641
    @rasularasula3641 Месяц назад

    ❤❤❤❤❤❤❤

  • @JOURNEY380
    @JOURNEY380 Месяц назад

    ♥️

  • @salurefiyarefiya1327
    @salurefiyarefiya1327 Месяц назад +1

  • @sheenak-zo3xz
    @sheenak-zo3xz Месяц назад

  • @omanakuttanomji6118
    @omanakuttanomji6118 Месяц назад

  • @ramdevvk-ru3ol
    @ramdevvk-ru3ol Месяц назад

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Месяц назад