കൊല്ലം എന്ന് കേട്ടപ്പോൾ തന്നെ എന്റെ സ്വന്തം നാട് എബിൻ ചേട്ടാ ഈ കട എനിക്ക് ശരിക്കും അറിയില്ല പക്ഷേ കണ്ടെടുത്തോളം കേട്ടിടത്തോളം കടയും സൂപ്പറാണ് പാചകം ചെയ്യുന്നതും സൂപ്പർ ആണ് വീഡിയോ എടുത്ത് എബിൻ ചേട്ടനും സൂപ്പർ ആണ് 😍😍
വായിൽ കപ്പലോടുന്ന രുചിഭേദങ്ങളും ആയി വീണ്ടും വന്നിരിക്കുന്നത് എബിൻ ചേട്ടന് ഒരായിരം ആശംസകൾ❤❤❤❤ ഇന്നത്തെ സ്പെഷ്യൽസ് എല്ലാം അടിപൊളി, സൂപ്പർ സൂപ്പർ❤❤❤❤. വെറൈറ്റി ഐറ്റങ്ങൾ ❤❤
കൊല്ലം എന്ന് കേട്ടപ്പോൾ തന്നെ എന്റെ സ്വന്തം നാട് എബിൻ ചേട്ടാ ഈ കട എനിക്ക് ശരിക്കും അറിയില്ല പക്ഷേ കണ്ടെടുത്തോളം കേട്ടിടത്തോളം കടയും സൂപ്പറാണ് പാചകം ചെയ്യുന്നതും സൂപ്പർ ആണ് വീഡിയോ എടുത്ത് എബിൻ ചേട്ടനും സൂപ്പർ ആണ് 😍😍
താങ്ക്സ് ഉണ്ട് ബ്രോ.. ഫുഡ് കൊള്ളാം 👍
ചിന്നക്കടയിൽ നിന്നും കുറച്ച് അകത്തോട്ടു പോയാൽ മതി 😊പണ്ടകശാല 👍🏻
വെറൈറ്റി... വിഭവങ്ങൾ...... എല്ലാം...... നന്നായിട്ടുണ്ട്......... 👌👌👌👌
അടിപൊളി ആയിരുന്നു 👌
അടിപൊളി വീഡിയോ.എത്ര വിഭവങ്ങൾ...ഹൊ.കണ്ടിട്ട് കൊതിയാവുന്നു.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
താങ്ക്സ് ഉണ്ട് മിഥുൻ.. ഒത്തിരി വിഭവങ്ങൾ ഉണ്ടായിരുന്നു.. ഫുഡ് കൊള്ളാം 👍👍
സ്വന്തം കട....മാഹീന്‍ ഇക്കായും ഉമ്മായും...❤
👍👍
Meen edhumavatte adhoru sambavam thanne aaanu,,,,,, curry aanelum fry aaanelum,,,,
Ebbin chettayi variety aayitaaa
Super presentation
All the best ebbin chettayi
Thank you Nikhil.. Food oru rakshayumilla.. Kidu taste aayirunnu 👌👌
Ividennu kazhikaan matramayee Kollam travel cheythu pokaan thonunnu.Kidukaachi video,Ebin chettan.
Thank you🤗🤗
👌👌കൊല്ലത്തുള്ള ഇനിയും vlogsപ്രതീക്ഷിക്കുന്നു
Sure 🙂👍
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️
താങ്ക്സ് ഉണ്ട് രജീഷ് 😍😍
Kollam Dishes deep fry, roast, tapioca and combos are amazing. Thanks for another video.
So glad to know you enjoyed the video.. Thank you so much
Just 300 meters from my home😍.. Good selection.. Ithrayum fresh aaittulla fish chettane vere evideyum kittilla.. 👌
Ok😍👍
Seafood meals പൊളിച്ചു...
Enjoy.... 🙏🌹🤝...
Thank you😍🤗
ഞങ്ങൾടെ സ്വന്തം മാഹീൻ ഇക്കാടെ കട 😊 വ്യത്യസ്ത ഇനങ്ങളാൽ സംതൃപ്തി നൽകുന്ന ഭക്ഷണങ്ങൾ ആണ് ഇവിടുത്തെ പ്രതേകത..
Good sharing 👍🏻Brother 💜
Thanks und Jasmindiaries.. Thank you so much for sharing your experience 👍
Chetta super
Thanks und Athira 🥰
വെറൈറ്റി വിഭവങ്ങൾ ഉമ്മാന്റെ കട ഐറ്റംസ് എല്ലാം പൊളിയാണല്ലോ എങ്ങനെയുണ്ട് അവിടെത്തെ ഫുഡ് എബിൻ ചേട്ടാ ❤️❤️
Adipoli food aanu. Nalla ruchi aayirunnu 👌👌
എബിൻ ചേട്ടാ വീഡിയോ സൂപ്പർ ❤️👍🏻
താങ്ക്സ് ഉണ്ട് കിഷോർ 😍
എബിൻ ചേട്ടാ സൂപ്പർ വീഡിയോ ❤❤
താങ്ക്സ് ഉണ്ട് ഡിയർ
അടിപൊളി seafood മീൽസ് 👌👌👌
Kollam 🥰👍
നാടൻ ഊണും side dishes പൊളി എല്ലാം super 😋 Super വീഡിയോ enjoyed 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍
@@FoodNTravel 😍🥰
Nalla ruchikal super aayittundu ebinchetta
Thanks und Sanitha 😍
Already mouth watering 😝 ur lucky to have so various food
True 😍
എന്റെ സ്വന്തം നാട് abin ചേട്ട എല്ലാ ദിവസവും ബീഫും ചിക്കനും കഴിക്കാതെ നല്ല vegitarian food ന്റെ vlog കാണിക്കണേ .
കഴിഞ്ഞ വീഡിയോ കണ്ടില്ലേ?
ruclips.net/video/Je4Bqt4TOy4/видео.htmlsi=IOIFeuW-FZlh03Eo
@@FoodNTravelകുറച്ചേ കണ്ടുള്ളു.
Nammuda EKM north paravoor cheriyapallamthuruth adipoli kadayunde super anu onnu traicheyyayirunnu cheriya kadaya
Details ente insta pageil share cheyyamo? @foodntraveltv
Ebinchetta, Ernakulam Chilavanooril oru adipoli food spot und. "Noodles Corner". Super Food aanu. Cheriya kadaya. Nammude "Boche" vare vannu kazhichayirunnu. Try to visit.
Try cheyyam 👍👍
thank you for introducing us another nice restaurant.
😍😍👍
Njagalude naattil ingane oru hotel ullathu ariyillayirunnu 😊super 👌
😍👍
I think you shared a good homely cook place to people. Curry fish, fish dry and prawn look fresh yummy😋. Love to see🤩👍
So glad to hear that.. Thank you
@@FoodNTravelyou deserve to get it❤👍
Kanan bhagiyanu. Athyavashyam nalla food anu vilaum manyamanu
Eanthokkey ayalum vilambi kodukkunnavarkku kazhikkunnavantey manasu nirakkan kazhiyanam
Karikal kodukkunnathintey vishamavum bhudhimuttum kandal pinnidu pokan thonnilla
Ok
Full of mouthwatering Bro...😋😋😋😋😋👌👌👌👌👌👌👌
Thank you 🥰
Simple & beautiful video👏🏻👏🏻❤😇
Glad you think so!❤️
ADIPOLY Meals 👌 Reasonable Price Um 👍🏽
👍👍
I recently tried Kerala food and I can't have enough, so yummy
😍👍
കിടു ഫുഡ് ചേട്ടായി. പൊളിച്ചു
Thank you 🤗🤗
ഈ സ്വല്പം കേട്ടപ്പോൾ സന്തോഷം ആയി എബിൻ ഏട്ടാ
🙂🙂
Nice vlog chetta
Thank you Nasar 😍
ചേട്ടായി ... നമസ്ക്കാരം 🙏
ഇന്നത്തെ ഐറ്റംസ് പൊളിച്ചു 👍. എന്റെ ഉമ്മാ കിടു ഫുഡ് 🥰
കൊതിപ്പിച്ചു കളഞ്ഞല്ലോ ... ❤️ ❤️ . മീൻ കൂട്ടി എത്ര കഴിച്ചാലും മടുക്കത്തില്ല .... 👌👌.
എന്നാ ഞങ്ങളെയൊക്കെ ഉൾപെടുത്തുന്നത് 🥰 🥰.
ഇന്ന് ഒറ്റക്കെയുള്ളോ ചേട്ടായി ❤️ ❤️
താങ്ക്സ് ഉണ്ട് സിന്ധു.. അഭിലാഷും ഉണ്ടായിരുന്നു കൂടെ 🙂
Hi ebin bro tvm pokunel .kethel chicken kashikanam, Chala il Mubarak ile ucha uunum meenum.
Okay.. Will try 👍👍
Polichu ...Ethra item ...Ah ethi ethi aduthu thiruvananthapuram❤❤❤
🙂🙂
Super so many dishes ❤ I liked avoli fish fry overall all are good bro😊
Yes😍👍👍
Yummy bro
Mouthwatering 😮
👌👌
വായിൽ കപ്പലോടുന്ന രുചിഭേദങ്ങളും ആയി വീണ്ടും വന്നിരിക്കുന്നത് എബിൻ ചേട്ടന് ഒരായിരം ആശംസകൾ❤❤❤❤ ഇന്നത്തെ സ്പെഷ്യൽസ് എല്ലാം അടിപൊളി, സൂപ്പർ സൂപ്പർ❤❤❤❤. വെറൈറ്റി ഐറ്റങ്ങൾ ❤❤
താങ്ക്സ് ഉണ്ട് സിജു.. ഫുഡ് സൂപ്പർ ആയിരുന്നു 👌👌
@@FoodNTravel ഒരുപാട് സന്തോഷം
Adipoli video
Thank you Mathews 🥰
Super polichu
Thanks und Rajitha 😍
എബിചേട്ടാ,,കൊതിപ്പിച്ചല്ലോ
☺️☺️
Ebinchetta atlast njan paranja spotil poyi alle. Last year njan request cheythatha. Thanks chetta
Ippozhanu pokan kazhinjath 🙂
Adipoli super 👍
Thank you Noushad 🤗
ല്ലേ ബാക്കിലെ ചേച്ചി.... കൊതിപ്പിച് കൊല്ലാതെടാ 😂😂😂
😂😂😂
Congratulations food and journey ❤👍👍👍
🙂🙂👍
Kollaam sooper
Thank you
Tvm netta grandmother kada adipoli river fish with food
അവിടെ നമ്മൾ വീഡിയോ ചെയ്തതാ 😊👍
👌
😍🤗
സൂപ്പർ ബ്രോ ❤❤❤
താങ്ക്സ് ബ്രോ 🥰
It's a really good food spot! affordable and tasty❤
👍👍
vayil kappal odi tudaghi achaya😂❤
😄😄👍
Mouthwatering.....super..
Thank you so much🥰
എബിൻ ചേട്ടൻ ❤❤
Thanks bro ❤️
എല്ലം പൊളിച്ചു
താങ്ക്സ് ഉണ്ട് ഷമീർ 🤗
എബിൻ ചേട്ടാ 👌👌👌
താങ്ക്സ് ബ്രോ 🥰
Nice. Adipoli. 👍😍
Thanks und Jeffy 🥰
Nice food aanu avide
Athe 👍👍
Sea food kanichu kothipikalle🙏😋😋☺️🥰
☺️☺️
ഉമ്മാന്റെ കട 🥰🥰👍
Yes 👍👍
പൊളി 👌
താങ്ക്സ് ഉണ്ട് അഖിൽ 😍
ഒന്നും പറയാനില്ല 👍🏻👍🏻👍🏻
😍🤗
Ebbin chettaaa ❤❤❤
❤️❤️
എ ബിൻ ബായ് ഷാജിബായിയാണ് സൂപ്പറായിട്ടുണ്ട്❤❤
താങ്ക്സ് ഉണ്ട് ഷാജി 🥰🥰
Why do you don't choose innova inteast of xuv 700
Because I love XUV700
എബിൻ ചേട്ടാ... ഞാനും ഒരു കൊല്ലക്കാരൻ😊😊😊😊
😍👍
Superb...
Thank you! 💖
കൊല്ലം ❤
Yes👍
പൊളി 😋😋😋
Thank you
Nice video ❤❤
Thanks und dear 🤗
No words vayil vellam vannu😂😂😂😂😂
😄😄👍
Uff, inganae kothipikkyaruthu😢😢😢😅😅😋😋😋😋😋
🙂🙂
Super ebbin Josh it's looking very very amazing seafood 😜😜😜🤪🤪🤪
So good 👍
Innum koodi kazhchuuu❤
Ok👍
Ebbin chetta meals avoli fry and prons roast ellum liverum kappayum kallumakkaya fry Aila curry 🍛🍛🍛🍛🍛🍛 ellaam super food ayirunnu pickle lemon 🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋 good sea ⛵⛵⛵⛵ food 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
Adipoli food aayirunnu.. Kollam 👍👍
ഞങ്ങടെ സ്വന്തം ഉമ്മാടെ കട ❤❤❤❤❤
😍👍
Welcome வணக்கம் sir....
Thank you Vignesh 🤗
Mr.Ebin . കേസു വരും കേട്ടോ ഇങ്ങനെ കൊതിപ്പിച്ചു കൊതിപ്പിച്ചു കൊതി പിടിച്ച് മരിക്കും. അന്നേരം കേസ് ആകും.😂😂😂
😂😂😂
Adipoli
Thank you
🥰🥰🥰
Thanks bro 😍
👍😋
🤗🤗
Nammude കൊല്ലം
Yes👍
Super 👌👌👌👍🏻
Thank you
Ebbinchetta😍👌👌👌👌
Thanks und Anagha 🥰
👍
🥰🥰
super👍👍👌👌😘😘
Thank you Ismail 🥰
Only..fish..no.meat...zabarjast
🙂🙂
Nice ❤❤❤
Thanks bro🥰
MashaAllah
🙂🤗
വായിൽ കപ്പലോടുന്നു ❤
🙂🙂
Nice
Thanks und Jismaria 🥰🥰
Adipoli 🦐🥘🐟🐠🍱
Thank you
ഇത് കണ്ടോണ്ട് അമേരിക്കയിൽ ഇരുന്ന് ബർഗർ കഴിക്കുന്ന ഞാൻ 😢😢😢😢😢
🙂
bro njn canadayilum😂
ഞൻ ഭൂമിയിൽ അഹ് ബ്രോ
hotrleo amf name where
Ithu kandu vellamirakkunna njan
❤❤
😍❤️
Mst ❤
👍
Super
Thank you 🥰🥰
My kollam ❤
👍👍
💙😋🥰
❤️❤️
👍👍👍👍👍👍👍
😍🤗