Is RHEUMATOID ARTHRITIS Curable ? ആമവാതം പൂർണമായി മാറുമോ Dr Padmanabha Shenoy

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 49

  • @varghesecheria1684
    @varghesecheria1684 12 дней назад

    ബാംഗ്ലൂരിൽ പലരുടെയും ചികിത്സ ഫലിക്കാതെ മടുത്തപ്പോ ഈ ഡോക്ടറുടെ ചികിത്സയാണെനിക്കു ഗുണമായത്. 😊

  • @kngopinathan4272
    @kngopinathan4272 11 месяцев назад +4

    Thank you doctor 🙏 2012 ലാണ് എനിക്ക് ആമവാതം സ്ഥിരീകരിച്ചത്. 2015 മുതൽ ഡോക്ടറുടെ treatment ലാണ്. മരുന്ന് കുറച്ചു കുറച്ച് ഇപ്പോൾ വളരെ കുറഞ്ഞ അളവിലാക്കി. Leading painless normal healthy life now, at 72 yrs of age.
    God bless you doctor 🙏

  • @rightpath6195
    @rightpath6195 6 месяцев назад +1

    Thank you doctor
    എൻ്റെ ആൻ്റി രോഗം തുടങ്ങി 4 മാസമായപ്പോൾ തന്നെ Doctor ടെ ചികിത്സ തുടങ്ങി. ചികിത്സ തുടങ്ങി മൂന്നര മാസം ആയപ്പോൾ തന്നെ 90% രോഗവും മാറി. പതുക്കെ നടന്നിരുന്ന ആൻ്റിയ്ക്ക് ഇപ്പോൾ ഓടുവാൻ സാധിക്കുന്നുണ്ട്. ആൻ്റിയ്ക്ക് 66 വയസ്സു പ്രായമുണ്ട്. രോഗം തുടങ്ങിയത് മൂന്നുവർഷത്തിനു മുമ്പാണ്. ഇപ്പോൾ എല്ലാ ജോലികളും വേഗത്തിൽ ചെയ്യുവാൻ സാധിയ്ക്കുന്നു.
    Thank you so much
    നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. ഡോക്ടർ വ്യായാമത്തിൻ്റെ കാര്യം ഊന്നിപ്പറഞ്ഞു. അതു വളരെയധികം രക്ഷയായി. Doctor പറഞ്ഞതിൻ പ്രകാരം ചെറിയ തോതിൽ വ്യായാമം ചെയ്യുന്നുണ്ട്.

  • @mayapillai-z9j
    @mayapillai-z9j 11 месяцев назад +3

    Thank you Doctor 🙏, I am extremely lucky to have you as my doctor, God bless you Sir 🙏🙏❤️

  • @sollyluckose9931
    @sollyluckose9931 11 месяцев назад +1

    Njan sir nte treatment anu enikku kuranju ,👍👍

  • @MiniViswanadh
    @MiniViswanadh 11 месяцев назад +5

    എൻ്റെ രോഗം വളരെ കുറഞ്ഞു. Steroids നിർത്തി. Methotrexate 20il ninnum 5mg ആയി കുറച്ചു. 2years aayi ഇവിടെ treatment thudangiyittu

    • @rajithamanoj1930
      @rajithamanoj1930 11 месяцев назад

      Evideyanu pokuneaa dr shenoy evideyanu enu ariyumo consult cheyan ayirnu

    • @MiniViswanadh
      @MiniViswanadh 11 месяцев назад

      @@rajithamanoj1930 nettor near Lakeshore hospital Ernakulam. Care hospital ennu Peru.

    • @jithins6147
      @jithins6147 7 месяцев назад

      ഇപ്പോൾ എങ്ങനെ ഉണ്ട്

  • @bernadetteaugustine4490
    @bernadetteaugustine4490 11 месяцев назад

    Thank you god for giving such a wonderful person as a rheumatologist who brought mrarvolus changes in treating rheumatology patients and trying with modern medicine .This brings hope to the patents who are facing challenges in everyday life

  • @ThasniJameel-fe6ps
    @ThasniJameel-fe6ps 11 месяцев назад +1

    Thanks dr. For valuable information

  • @MollyAntony-r6b
    @MollyAntony-r6b 11 месяцев назад +1

    Thankyouu doctor.. Good information 👍👍

  • @shaharsalam743
    @shaharsalam743 11 месяцев назад +1

    Priyapetta dr 😍😍

  • @riswanakp
    @riswanakp 11 месяцев назад +2

    Thank you sir ❤

  • @jalajaka8342
    @jalajaka8342 11 месяцев назад +1

    Thank you doctor ❤

  • @gayathrisuresh5768
    @gayathrisuresh5768 3 месяца назад

    Good information ❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 11 месяцев назад

    എന്റെ husband Dr Yogidas ധാരാളം രോഗികളെ ഡോക്ടർക്കു refer ചെയ്യാറുണ്ട്...👍🏻 എല്ലാവർക്കും ഈശ്വരാനുഗ്രഹത്താൽ വളരെ മാറ്റമുണ്ട് 🙏🏼🙏🏼😇

    • @DrShenoyLive
      @DrShenoyLive  11 месяцев назад +1

      🙏🙏🙏

    • @raseenahussainck1618
      @raseenahussainck1618 11 месяцев назад

      Sir njan orupad video kandu.ente mon 10 yr aanu.ipo Avan kaalil vedhanayanu.dr checking l reactive arthasis aanannan paranjath.ithine kurich ariyunnavar parayumo.aarkkenkilum undayittundo

  • @jalajasukesh5163
    @jalajasukesh5163 11 месяцев назад

    Ente doctor ❤🥰

  • @rafiap8095
    @rafiap8095 11 месяцев назад +3

    മരുന്ന് കുടിക്കുമ്പോളും വേദന മാറാത്ത ദ് എന്ത് കൊണ്ട്

  • @minimolsajeevan2563
    @minimolsajeevan2563 11 месяцев назад

    Hai Dr.

  • @lalithakumari9450
    @lalithakumari9450 11 месяцев назад

    Thanks Dr. 🙏🙏

  • @bindhumohan1656
    @bindhumohan1656 11 месяцев назад +1

    Sir❤

  • @minimol4434
    @minimol4434 11 месяцев назад +1

    ❤❤

  • @TREESAPoulose
    @TREESAPoulose 5 минут назад

    12 Varsha Ayi Sugn manu

  • @sijuxavier9812
    @sijuxavier9812 11 месяцев назад +1

    🎉🎉🎉🎉🎉❤❤❤

  • @geethadevien6035
    @geethadevien6035 11 месяцев назад

    🙏

  • @beenakumari8454
    @beenakumari8454 11 месяцев назад

  • @Mahi_edits396
    @Mahi_edits396 11 месяцев назад

    ❤❤❤👍

  • @rohithrnath7398
    @rohithrnath7398 11 месяцев назад +1

    എനിക്ക് രണ്ടു വർഷം ആയി അസുഖം തുടങ്ങിയിട്ട് ഞാൻ ഡോക്ടർടെ ചങ്ങനാശ്ശേരിയിലെ ഹോസ്പിറ്റലിൽ ആണ് പോകുന്നത് എനിക്ക് ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ട് വേദന ഒന്നും തന്നെ ഇല്ല സാറിനോടും എന്നെ ട്രീറ്റ്‌ ചെയ്യുന്ന ഡോക്ടനോടും ഒരുപാട് നന്ദിയുണ്ട്

    • @akashm4957
      @akashm4957 11 месяцев назад

      Dr changnasharyil aviday annu

    • @rohithrnath7398
      @rohithrnath7398 11 месяцев назад

      മരിയൻ സെന്റർ,ഓപ്പോസിറ്റ് S. B. ഹൈസ്കൂൾ,കുരിശുമൂട് പി. ഒ. ചങ്ങനാശേരി

    • @akashm4957
      @akashm4957 11 месяцев назад +1

      Booking number paranjutharamo

    • @kichnu9995
      @kichnu9995 7 месяцев назад

      Hii ipozhum dr changansseril undo please give there contact number

    • @rohithrnath7398
      @rohithrnath7398 7 месяцев назад

      @@kichnu9995 ഞാൻ നമ്പർ ഇട്ടതാണ് പക്ഷെ അത് ഡിലീറ്റ് ആയി പോകുവാണ്

  • @abhilashbalakrishnan2026
    @abhilashbalakrishnan2026 6 месяцев назад

    Still it's not totally curable?

  • @pradeepkumarkunju
    @pradeepkumarkunju 4 месяца назад

    ആ മവാതംതന്നെയാണോ? സസ്ഥിവാതം എന്നു പറയുന്നത് എന്നാണ് ഞാൻ ഡ്ടേക്റ്ററോട് ചോതിക്കുന്നത്. 'മടുപടി കിട്ടിയാൽ നന്നായിരുന്നു

  • @kurumbathees7139
    @kurumbathees7139 8 месяцев назад

    ഈ അസുഖക്കാർക്ക്food controlling valladum undo

    • @DrShenoyLive
      @DrShenoyLive  8 месяцев назад

      Please watcj earlier video on food control

  • @ruksanam1508
    @ruksanam1508 11 месяцев назад +1

    👍👍👍👍

  • @subeeshg4002
    @subeeshg4002 11 месяцев назад +1

    ❤❤❤❤