270 | പാടത്താളിയുടെ ഔഷധ ഗുണങ്ങൾ | ഉപയോഗങ്ങൾ | ആയുർവേദം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #ayurveda #natual #herbalife #medicinalplants #medicinalplantmalayalam #herbalmedicine #cissampelospareira
    #cissampelos #trending
    ♦️ DISCLAIMER:
    All content and media on 'KASYAPA AYURVEDA RUclips channel is created and published for informational and educational purposes only.
    It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
    This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
    ♥️ Join this channel to get access to perks:
    / @kasyapaayurveda ✳️
    ✅സംസാരിക്കുന്നത്
    Dr.Jishnu Chandran BAMS MS
    Director
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,.
    കണ്ണൂർ
    8281873504 (Dr. Jishnu Chandran )
    9446840322 (Dr. Praghosh mathew)
    (Appointment Booking 7994850800 Time 10 AM to 4 PM)
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    Visit facebook Profile
    / jishnu.chandran1
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 7994850800 എന്ന നമ്പറിൽ വിളിക്കുക.
    ✅കശ്യപ ആയുർവേദ ചാനലിൽ ചെയ്ത വീഡിയോകളുടെ playlist കൾ.
    ➡️ പൈൽസ് ആയുർവേദ ചികിത്സ: • പൈൽസ് ആയുർവേദ ചികിത്സ
    ➡️Fistula Ayurveda treatment: • Fistula Ayurveda treat...
    ➡️മലാശയ രോഗങ്ങൾ Malayalam: • മലാശയ രോഗങ്ങൾ Malayalam
    ➡️Varicose vein: • Varicose vein
    ➡️ പ്രമേഹം: • പ്രമേഹം
    ➡️ Anal diseases English: • Anal diseases English
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം
    ➡️ഔഷധ സസ്യങ്ങൾ: • ഔഷധ സസ്യങ്ങൾ
    ➡️ ENT രോഗങ്ങൾ: • Playlist
    ➡️ കണ്ണിൻ്റെ ആരോഗ്യം: • കണ്ണിൻ്റെ ആരോഗ്യം
    ➡️ skin diseases: • skin diseases
    ➡️ Q & A LIVE: • Q & A LIVE
    ➡️ ഫിഷർ ആയുർവേദ ചികിത്സ: • ഫിഷർ ആയുർവേദ ചികിത്സ
    ➡️ അടുക്കളയിലെ ഔഷധങ്ങൾ: • അടുക്കളയിലെ ഔഷധങ്ങൾ
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം

Комментарии • 78

  • @aakash17267
    @aakash17267 6 дней назад +10

    ചെറുപ്പത്തിൽ പാടത്താളി തലയിൽ തേച്ചിരുന്നു 😍

  • @thegreendiaries0702
    @thegreendiaries0702 Месяц назад +28

    ഇത്തരം ചുറ്റുമുള്ള ചെടികളുടെ ഔഷധ മൂല്യം പറഞ്ഞു തരുന്നത് വളരെ നല്ല കാര്യം ഇത് താളിയായി ഉപയോഗിക്കാറുണ് കിഴങ്ങിന് ഇത്ര വിലയുണ്ടെന്നറിയില്ലായിരുന്നു കിഴങ്ങ് കൂടി കാണിക്കാമായിരുന്നു എത്ര കാലം എടുക്കും പാകമാകാൻ എന്നും അറിയണമായിരുന്നു👏👏👏

  • @user-ty6dr5zd6j
    @user-ty6dr5zd6j 4 дня назад +7

    താളി ആയി ഉപയോഗിച്ച് ഉണ്ട് വളരെ നല്ലതാണ്. കൂടാതെ vathaparu വന്നാൽ ഈ ഇല പിഴിഞ്ഞ് അതിന്റെ niru വെറും നിലത്തു ഒഴിച്ച് വയ്ക്കുക കുറച്ചു കഴിഞ്ഞാൽ വെള്ളം വാർന്നു ഉറച്ചപോലെ ആകും അപ്പോൾ വാതപരുവിന്റെ പുറത്തു വച്ചാൽ ആദ്യം ആണേൽ ഉണങ്ങും കുറച്ചു വലുത് ആയതു ആണേൽ പെട്ടന്ന് പഴുത്തു പൊട്ടി കരിയും അനുഭവം ആണ്

  • @arithottamneelakandan4364
    @arithottamneelakandan4364 День назад

    വളരെ ഉപകാരം

  • @vasanthic7652
    @vasanthic7652 2 дня назад +2

    കാലിൽ നഖചുറ്റു വന്നു നീര് വന്നു നടക്കാൻ പറ്റാതായപ്പോൾ ഇത് അരച്ച് പുരട്ടി തരുമായിരുന്നു അമ്മ. വേഗം നീരുംവേദനയും മാറി നടക്കാൻ പറ്റും. നല്ല തണുപ്പുമാണ്

  • @user-ie9kk7lc6t
    @user-ie9kk7lc6t 13 дней назад +3

    ഞങ്ങളുടെ നാട്ടിൽ സുലഭമായി വളരുന്ന വള്ളിയാണ് പാട ഇതിന്റെ ചില ഗുണങ്ങൾ ഇപ്പോ ഴാണ് അറിയുന്നത്

  • @Radha-le2zd
    @Radha-le2zd 12 часов назад

    Murichilapada alle ith injangal thali ayitte upayogichittunde

  • @geetharavindranathan6111
    @geetharavindranathan6111 День назад +1

    കൊലിഞ്ചി ധാരാളം ഉണ്ട്, എവിടെ വിൽക്കും

  • @geetharavindranathan6111
    @geetharavindranathan6111 День назад +1

    ഈ കിഴങ്ങ് എവിടെ വിൽക്കാൻ സാധിക്കും

  • @Lathalatha-lm3ux
    @Lathalatha-lm3ux 15 дней назад +1

    Natural shampoo

  • @JayaPrakash-ir7kh
    @JayaPrakash-ir7kh 3 дня назад +1

    ഇത് വിഷമാണ് ശുദ്ധി ചെയ്ത് ഉപയോഗിക്കണം

  • @user-ct4oh1uj6b
    @user-ct4oh1uj6b Месяц назад +10

    എൻറെഒന്നര പ്രായമായ മോൾക്ക് എന്നും കഫക്കെട്ട് ആയിരുന്നു ഒരു വൈദ്യൻ പാടാതെ കഷായം തന്നു എല്ലാ കഫം വയറ്റിൽ നിന്ന് പോയി ശേഷം ജീവിതത്തിൽ കഫക്കെട്ട് ഉണ്ടായിട്ടില്ല ഇന്ന് മോൾക്ക് 20 വയസ്സായി

    • @SanthoshKb-tw9pi
      @SanthoshKb-tw9pi 9 дней назад

      Kothuk kadikkilla ennayil mix cheythu thechaal

  • @underworld2770
    @underworld2770 Месяц назад +5

    എന്റ വീട്ടുമുറ്റത്തുണ്ട്..... തൊടിയിലും

  • @AliyarJameela
    @AliyarJameela 3 дня назад +6

    എന്റെ ചെറുപ്പത്തിൽ ആളുകൾ കു വയറിളക്കം പിടിച്ചാൽ ഈ പാടവള്ളി എടുത്ത് അരയിൽ കെട്ടിയാൽ വയറിളക്കം മാറും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതിൽ സത്യം ഉണ്ടോ എന്നെനിക് അറിയില്ല

  • @georgekuttyk
    @georgekuttyk 15 дней назад +2

    Ente Achan Munp Ethinte Veru Chavakumayirunnu

  • @padmanabhannaircp9285
    @padmanabhannaircp9285 16 дней назад +1

    Paathala garudan

  • @sreenivasanmadayil1488
    @sreenivasanmadayil1488 12 дней назад +1

    വളരെ informative ആയിരുന്നു. 🙏🏼🙏🏼. കരളു വേദകം എന്നു പറയുന്ന ചെടി ഇതു തന്നെ അല്ലെ.

    • @kasyapaayurveda
      @kasyapaayurveda  12 дней назад +4

      അങ്ങനെ ഒരു പേര് ഉള്ളതായി അറിയില്ല. കരളകം കരളേകം എന്ന് പേരുള്ള ചെടിയുണ്ട്‌. അത് ഇതല്ല

  • @nivedyaramachandran1926
    @nivedyaramachandran1926 10 дней назад +2

    ❤❤

  • @jayparkasha.j312
    @jayparkasha.j312 16 дней назад +1

    All plants around us have medicinal properties. But the use of it for various purposes, especially to drink or eat you should be careful. You SHOULD consult an ayurvedic doctor.
    Other wise it can harm you.
    Sometimes your KIDNEY MAY BECOME CHUTNEY.

  • @sujatha3324
    @sujatha3324 6 дней назад +6

    വാത പോര് വല്ലാതെ പഴുത്തു ബുദ്ധിമുട്ടുമ്പോൾ ഇതിന്റെ ഇല ഞരടി അതിനു മുകളിൽ വെച്ചുകെട്ടിയാൽ പെട്ടന്ന് തന്നെ പൊട്ടുന്നതായിരിക്കും അനുഭവമാണ്

  • @Akshay-xe2yf
    @Akshay-xe2yf Месяц назад +2

    Sir i m from maharashtra please make video in hindi or English also....i m sure many people will like to hear u🙏🏽

    • @kasyapaayurveda
      @kasyapaayurveda  Месяц назад +1

      There is another English channel Named Kasyapa Ayurveda Global. There are some videos in English, if anybody is interested, I will try to make more videos in that channel. I will give you the link.
      Thank you for your support and love from Maharashtra.
      youtube.com/@kasyapaayurvedaglobal606?si=ALPPde6XRmeY5K_p

    • @radhakrishnanvm3639
      @radhakrishnanvm3639 Месяц назад

      Hi. Aksha Ji, do you like Ayurveda. Pls give me your number

  • @p.t.joseph173
    @p.t.joseph173 15 дней назад +3

    ഞാൻ 5 വർഷം വയറിളക്കം മാറാതെ ആയപ്പോൾ ഇതിന്റെ കിഴങ്ങു കഴിച്ചു ആണ് മാറിയത്

  • @mayat.r.4138
    @mayat.r.4138 13 дней назад +3

    Garudakodi

  • @ashrafm5308
    @ashrafm5308 Месяц назад +1

    മൂലക്കുരുവിന്
    അത്യേത്തമം
    ഇത് ശുദ്ധി ചെയ്യണം

  • @IndiraUV
    @IndiraUV 16 дней назад +4

    കുടൽ മറിഞ്ഞ വയറിളക്കം വന്നാൽ ഇതിൻറെ വള്ളി വയറിനു ചുറ്റും കെട്ടിയാൽ മതി

  • @ardrakrishna2739
    @ardrakrishna2739 Месяц назад

    Super

  • @user-sn7wv6xu4k
    @user-sn7wv6xu4k 4 дня назад +2

    ഇത് പാൻപിൻ വിഷത്തിനു ള്ള മരുന്നാണ് കടന്നൽ കുത്ത് ഏ റ്റാൽ അവിടെ ഈ ചെടിയുടെ ഇല അരച്ചിട്ടാൽ മതി

  • @sreedharanta4528
    @sreedharanta4528 15 дней назад +5

    എൻ്റെ അമ്മാമൻ ഭൂമിയ്ക്കടിയിലെ ജലം (കിണറിനു സ്ഥാനം കാണുമ്പോൾ)അറിയാൻ. എത്ര ആഴത്തിൽ ഉണ്ട് എന്നറിയാൻ ഇതിൻ്റെ ഇല്ല അരച്ച് ഗുളിക രൂപത്തിൽ പ്രയോഗിയ്ക്കാറുണ്ട്.

    • @user-ny1pw1yt9v
      @user-ny1pw1yt9v 8 дней назад +3

      ഗുളിക എങിനെയാ ഉപയോഗിക്കുന്നത്

  • @paulkj8340
    @paulkj8340 12 дней назад +4

    കാട്ടിൽ വൈദ്യ സഹായം ലഭിക്കതിടത് വച്ച പാമ്പ് കടിച്ചാൽ ഒരു മരുന്ന് പരീക്ഷിക്കാം. പാടാവള്ളി കടിയേറ്റതിനു മുകളിൽ ലൂസായി കെട്ടുക. പാടാവള്ളി കിഴങ്ങും മുള്ളുവെങ്ങയുടെ തോൽ ഇരുമ്പ് തൊടാതെ (കല്ല് കൊണ്ട് എടുക്കാം )എടുത്തതും തുല്യമായി കല്ലിൽ വെച്ച് അരച്ചത് ഒരു നെല്ലിക്ക വലുപ്പത്തിൽ പച്ചവെള്ളത്തിൽ കലക്കി കുടിക്കുക കൂടാതെ അല്പം അരച്ച് മുറിവിൽ ഇടുക ഓണങ്ങുന്നതിന് അനുസരിച് വീണ്ടും ഇടുക

    • @GracyJoyson-x5i
      @GracyJoyson-x5i 5 дней назад

      പടകിഴ്നിങ് ഉണ്ടകന്തൻവല്ലുമുറിച്ചെനറ്റൽമതിയോ

    • @user-sn7wv6xu4k
      @user-sn7wv6xu4k 4 дня назад

      പാടവള്ളി അരച്ച് മുറിവായിൽ വെച്ച് കെട്ടുക എത്ര ഉഗ്രൻ വിഷവും നിഷ് പ്രഭമാവും വെൺപാലയുടെ കടിയേറ്റാൽ 5മിനിറ്റ് സമയത്തിനുള്ളിൽ ഉള്ളിൽ കഴിക്കു വാൻ കൊടുക്കണം മുറിവായിൽ വെച്ച് കെട്ടുകയും ചെയ്യുക

    • @IndiraKk-wy1rl
      @IndiraKk-wy1rl 3 дня назад

      ❤😊😊​@@user-sn7wv6xu4k

  • @lillyct2906
    @lillyct2906 6 дней назад +1

    Nammude naattil ith vangunnundo?

    • @kasyapaayurveda
      @kasyapaayurveda  День назад

      മരുന്ന് നിർമാതാക്കൾ വാങ്ങും

  • @thiruvonam2357
    @thiruvonam2357 14 дней назад +2

    Nammuda veettil new babykku shambhuvai upayogikkunnathu ethinta elaya

    • @ajithak2183
      @ajithak2183 2 дня назад

      അതെ, അതുകൊണ്ടാ കാം പിള്ള താളി എന്നും പേര് ഇതിനു പറയുന്നുണ്ട്

  • @MiniKs-xg1xn
    @MiniKs-xg1xn 20 дней назад +3

    തോട്ടപ്പുഴുവിനു ഇതിന്റെ കിഴങ്ങ് ചതച്ചു വെളിച്ചെണ്ണ കാച്ചി തേച്ചാൽ പുഴു കടിക്കില്ല

  • @sajimolsanthosh538
    @sajimolsanthosh538 17 дней назад +4

    ഇതു നമ്മുടെ കാലിനു മുട്ടിനു നീരൊക്കെ വരുമ്പോൾ പാടക്കിഴങ്ങും ഉഴുന്നും കൂടെ അരച്ച് പുരട്ടിയാൽ പെട്ടന്ന് നീരും വേദനയും മാറും

  • @deepasivan604
    @deepasivan604 13 дней назад +4

    പാടത്താളി എന്നു പറയും ഇതിൻ്റെ ജെല്ലിന്

  • @arts_of_shaabhi
    @arts_of_shaabhi 19 дней назад +3

    ഞാൻ വയറിളകംവരുമ്പോൾ ഇതിൻ്റെ വള്ളി കെട്ടാറുണ്ട്

    • @anupamas6989
      @anupamas6989 15 дней назад +2

      എങ്ങനെ എന്നു പറഞ്ഞു തരുമോ......

  • @thetru4659
    @thetru4659 16 дней назад

    🎉🎉🎉

  • @user-jc9ld3kq4b
    @user-jc9ld3kq4b 14 дней назад +5

    ഒരു സംശയം ....ഇതിനേത്തന്നെയല്ലേ സാർ , നാഗത്താളി എന്നും പറയുന്നത് ....സന്ധ്യയാവുമ്പോൾ ഇതിൽ ചെറിയ പൂക്കൾവിടരുന്നതു കാരണമാവണം , പാമ്പുകൾ വായ തുറക്കുമ്പോഴുണ്ടാകുന്ന പോലെയുള്ള ഒരു ദുഷിച്ച ഗന്ധമുണ്ടാക്കുന്നതും ഈ ചെടിയല്ലേ സാർ ....?

    • @kasyapaayurveda
      @kasyapaayurveda  14 дней назад +3

      നാഗത്താളി ഇതല്ല. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം.

  • @sobhanap5225
    @sobhanap5225 17 дней назад +3

    ഇത് കഴിക്കാം മുടിക്ക് നല്ലതാണ് നരവരില്ല തരാൻ പോകും

  • @underworld2770
    @underworld2770 14 дней назад +2

    100ഗ്രാമിന് നൂറ്റമ്പത് രൂപയൊക്കെ വിലയുണ്ടല്ലേ....?

    • @MayadeviSasi
      @MayadeviSasi 3 дня назад

      ഓരോ kg വെച്ച് ദിവസവും വിറ്റാൽ മതി ജീവിക്കാൻ മറ്റു ജോലിയൊന്നും വേണ്ട 😊

  • @user-ft8zh2hf7u
    @user-ft8zh2hf7u 16 дней назад +4

    കുഴിനഖം എന്ന അസുകത്തിന് അരച്ച് പുരട്ടിയാൽ പെട്ടെന്ന് മാറിക്കിട്ടും.

    • @ithentestyle
      @ithentestyle 15 дней назад +2

      താളിയാണോ കിഴങ്ങാണോ

    • @user-vr1qo3is2l
      @user-vr1qo3is2l 13 дней назад +2

      ആണോ​@@ithentestyle

    • @Haan-d6u
      @Haan-d6u 6 дней назад +3

      ഇല അരച്ചത്

  • @user-wt2lr7ho3j
    @user-wt2lr7ho3j Месяц назад +3

    Karlakam aano ith

    • @kasyapaayurveda
      @kasyapaayurveda  Месяц назад +1

      അല്ല. ഇത് പാടത്താളി ആണ്. കരളകം വേറെയാണ്

    • @josephjoseph2037
      @josephjoseph2037 19 дней назад

      അല്ല കാർലകം വേറെ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 17 дней назад

    Njan

  • @unnikrishnank8994
    @unnikrishnank8994 28 дней назад +3

    ഇത് വിഷം അണ്

  • @shoesbingo8741
    @shoesbingo8741 5 дней назад +1

    ഈ ചെടിയുടെ പേര് മുച്ചോപ്പാ എന്നല്ലേ

  • @abbaskunnil6361
    @abbaskunnil6361 13 дней назад

    ഈ ഇല കഴിച്ച് എൻ്റെ മുയൽ ചത്ത് പോയി

  • @gasperp.m.9039
    @gasperp.m.9039 16 дней назад +2

    ഇതിനു പട്ടിച്ചെവിയൻ എന്നു പേരുണ്ട്.

  • @underworld2770
    @underworld2770 Месяц назад +2

    എന്റ വീട്ടുമുറ്റത്തുണ്ട്..... തൊടിയിലും