A/C Technicians പൊട്ടന്മാരാണോ..!? | felkit |shafeeq vadakkangara

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 53

  • @FELKITLearning
    @FELKITLearning  Год назад +2

    ചെറിയ തിരുത്ത്. പെരിന്തൽമണ്ണ താലൂക് എന്നതിന്നു പകരം കോട്ടക്കൽ താലൂക് എന്നാണ് പറഞ്ഞത് ക്ഷമിക്കുക

  • @noufaltk72
    @noufaltk72 Год назад +1

    അവർക്ക് എന്ത് power ഫാക്ടർ ഇവരുടെ ക്ലാമ്പ് മീറ്റർ പിടുത്തം ഒക്കെ കണ്ടാൽ എന്തോ സംഭവം ആണെന്നാണ് അവരുടെ ധാരണ

  • @rathishkumar377
    @rathishkumar377 Год назад +1

    നമ്മുടെ നാട്ടിലെ കാലാവസ്ഥ വെച്ച് നോക്കുമ്പോൾ വീടുകളിൽ normal AC തന്നെയാണ് better. Bcz, വർഷത്തിൽ രണ്ടോ മൂന്നോ മാസങ്ങളിൽ മാത്രമല്ലേ ഇവിടെ രാത്രി കാലങ്ങളിൽ ചൂട് കൂടുതലായി ഉള്ളൂ. വീടുകളിൽ നമ്മൾ രാത്രികാലങ്ങളിൽ മാത്രമല്ലെ AC യൂസ്ചെ യ്യുന്നുള്ളൂ.. നേരം വെളുക്കും വരെ ഓൺ ആക്കിയിടേണ്ട ആവശ്യവും വരുന്നില്ല. അപ്പോൾ രണ്ടോ മൂന്നോ മാസത്തെ AC usage ൽ normal AC യെ അപേക്ഷിച്ച് inverter AC ൽ നിന്നും മാക്സിമം എത്ര രൂപ electricity bill ൽ നമുക്ക് save ചെയ്യാൻ സാധിക്കും bro? Inverter AC യും Normal AC യും തമ്മിലുള്ള Maintanence cost താരതമ്യം ചെയ്ത് നോക്കൂ. But, പകലായാലും രാത്രിയായാലും regular & continious usage ആണെങ്കിൽ Inverter AC is better choice.

  • @sasikumarparayath9980
    @sasikumarparayath9980 Год назад

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്. ഞാൻ 27, 26 ഡിഗ്രിയാണ് Alc ഉപയോഗിക്കുന്നത്.

  • @060619781986
    @060619781986 Год назад

    നിങ്ങൾ പറഞ്ഞത് എല്ലാം ശരി ആണ്

  • @noufaltk72
    @noufaltk72 Год назад

    ഇ പൊട്ടെന്മാരോട് പറഞ്ഞിട്ട് കാര്യം ഇല്ല്യാ 10 കഴിഞ്ഞ് യാതൊരു മാർക്കും ഇല്ല്യാതെ ഇതിന് ഇറങ്ങിയവരാൻ

  • @mubarisbinsalam3824
    @mubarisbinsalam3824 Год назад

    Bro പറഞ്ഞത് ശരിയാണ്. പക്ഷെ 23 to 27 എന്ന് പറയുന്നതാണ് നല്ലത്.

  • @hindisongssongs6024
    @hindisongssongs6024 Год назад

    Electronics nte balapadam padippicha ante Master Shafeeq Sir aaru anthokke paranjalum vdo munnottu!! I am a painter first brush pinne roller now spray paint athupole veendum vdo pratheekshikkunnu

  • @FasilRahman-j6i
    @FasilRahman-j6i Год назад +1

    Onnum ariyand chumma vayyhalam adikkunna teams ann bro vitt kala 😅

  • @itsmesaj
    @itsmesaj Год назад

    Ningal paranja pole Ella inverter AC yum 40 watt il work cheyyila 5 star ac indoor and outdoor dc motor ulla models mathrame work aku

    • @FELKITLearning
      @FELKITLearning  Год назад +1

      അത് തന്നെയാണ് കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞിരുന്നത്. എല്ലാം BLDC മോട്ടോർ ആയിട്ടുള്ള AC യുടെ കാര്യം ആണ് പറഞ്ഞത്

  • @noufaltk72
    @noufaltk72 Год назад

    Good explanation

  • @nivaliyasworld2011
    @nivaliyasworld2011 Год назад

    താങ്കളുടെ ഇലക്ട്രോണിക്സ് മലയാളം എന്ന ഒരു ബുക്ക് ഉണ്ടായിരുന്നല്ലോ അത് നിലവിൽ ഇപ്പോഴുമുണ്ടോ അത് വാങ്ങാൻ കിട്ടുമോ

  • @sharafudheenceepee6460
    @sharafudheenceepee6460 Год назад

    മാഷേ ,
    ഇങ്ങിനെ വ്യക്തമായിട്ട് പറയൂ അന്ന് ക്ലിയർ കുറവായിരുന്നു
    ഇപ്പോ tracked ,
    മലയാളികൾക്ക് ക്ലാസ്സ്‌ എടുക്കുന്നത് അല്പം പ്രയാസമാണ്
    എന്ന് കരുതി പുറകോട്ട് പോകരുത് ,
    പൂവൻ പഴം തൊലിച്ചു തിന്നുന്ന കണക്കെ video ചെയ്ത് നോക്കിയവർക്കൊക്കെ
    മുൻപ് ഈ അബദ്ദം പറ്റിയിട്ടുണ്ട് എന്നിട്ട് അവർ ക്ഷമയില്ലാതെ ഇട്ടേച്ചുപോയി
    ക്ലിക്ക് ആയാലോ പിന്നെ പിടിച്ചാൽ കിട്ടില്ല
    സ്നേഹിച്ചാൽ നക്കിക്കൊല്ലും
    😂😂

  • @mohammadanshif9506
    @mohammadanshif9506 Год назад

    Iti electronics padich irangiyavarkulla practical service training classes undo evide enkilum arkelum ariyamo

  • @sunnychacko2643
    @sunnychacko2643 Год назад

    കാലം മാറുമ്പോൾ കോലം മാറുക... അല്ല മാറ്റുക അല്ലെങ്കിൽ പണി കിട്ടും

  • @techteam565
    @techteam565 Год назад

    ഈ കാര്യം പറഞ്ഞു എത്രയോ പേരോട് ഞാൻ വാദിച്ചു. Comfortable cool നെപറ്റി . വിഡ്ഢികൾ പറയുന്നു പിന്നെന്തിന് AC?

    • @FELKITLearning
      @FELKITLearning  Год назад

      ഉപയോഗിച്ചവർക്ക് അല്ലെ അറിയൂ അല്ലാത്തവർ വെറുതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും

  • @kottappoyil542
    @kottappoyil542 Год назад +4

    നിങ്ങളുടെ വീട്ടിലുള്ള എൽജി ഇൻവെർട്ടർ എസി 24 ഡിഗ്രിയിൽ വെച്ചിട്ട് അതിൻറെ വൈദ്യുതോപയോഗം ഒന്ന് കാണിക്കുമോ അതല്ലേ ഒരു ഇത്

    • @FELKITLearning
      @FELKITLearning  Год назад

      27 ഡിഗ്രി യിൽ ഉപയോഗിക്കുന്നതിനെ ക്കാളും കൂടുതൽ വൈദ്യുതി 24 ഡിഗ്രി യിൽ ഉപയോഗിച്ചാൽ വരുമല്ലോ. കഴിഞ്ഞ വീഡിയോ യിൽ കാണിച്ചത് 27 ഡിഗ്രി ആയിരുന്നു

    • @kottappoyil542
      @kottappoyil542 Год назад

      @@FELKITLearning എത്ര വരുമെന്ന് പ്രൂഫ് ഓടുകൂടി

    • @FELKITLearning
      @FELKITLearning  Год назад

      ruclips.net/video/RbR8sLRvQGk/видео.html
      ഇത് 27 ഡിഗ്രി യിൽ ഉപയോഗിച്ചിട്ടുള്ള വീഡിയോ ആണ്. 24 ഡിഗ്രി ഒന്ന് ചെയാൻ ശ്രമിക്കാം

    • @kottappoyil542
      @kottappoyil542 Год назад

      @@FELKITLearning നന്ദിയുണ്ട്, വീണ്ടും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @pavanmanoj2239
      @pavanmanoj2239 Год назад

      അതെ, അതാണ് ശരി, 24' യിൽ സെറ്റ് ചെയ്ത് ഓരോ മണിക്കൂർ ഇടവിട്ട് റീഡിംഗ് എടുത്താൽ വിശ്വസനീയമാകും.

  • @sumilcoolwhas369
    @sumilcoolwhas369 Год назад +1

    Super boss

  • @abdul-m8d7j
    @abdul-m8d7j Год назад

    Good 💯

  • @jabirkc143
    @jabirkc143 Год назад

    ❤ kidu

  • @sivadascu4735
    @sivadascu4735 Год назад

    Thanks

  • @manojv7948
    @manojv7948 Год назад +2

  • @muhammedfasil5602
    @muhammedfasil5602 Год назад

    അടുത്ത ബാച്ച് എന്നാണ് സ്റ്റാർട്ട്‌ ആകുന്നത്

  • @sideequett1767
    @sideequett1767 Год назад

    Good 👍 👍

  • @ashrafmk2760
    @ashrafmk2760 Год назад

    Super

  • @RafeekThaha-qq8yz
    @RafeekThaha-qq8yz Год назад

    നമ്മുടെ നാട്ടിലെ ഇലത്രിസിട്ടി വച്ച് ബോർഡ് നികും ഓ സുഹൃത്തേ.

    • @FELKITLearning
      @FELKITLearning  Год назад

      PCB യിൽ അത്യാവശ്യം പ്രൊട്ടക്ഷൻ ഉണ്ട്.

  • @060619781986
    @060619781986 Год назад

    ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടോ

    • @FELKITLearning
      @FELKITLearning  Год назад

      ഉണ്ട് കോൺടാക്ട് 7594042222

  • @aiwa680
    @aiwa680 Год назад +1

    ഉറങ്ങാൻ മാത്രമല്ല ബോസ് ac ഉപയോഗിക്കുന്നത്

    • @FELKITLearning
      @FELKITLearning  Год назад

      വീടുകളിൽ രാത്രി ഉപയോഗിക്കുന്നത് ഉറങ്ങാൻ ആണല്ലോ

  • @sureshps8214
    @sureshps8214 Год назад

    👍

  • @colorsworld2124
    @colorsworld2124 Год назад

    Hai Best

  • @jabirali8086
    @jabirali8086 Год назад

    Ningal Bord service padippikkunnudo

  • @jimmykadaviparambil9622
    @jimmykadaviparambil9622 Год назад

    നിങ്ങളുടെ വിഡിയോയിൽ 24 ഡിഗ്രിയിൽ ആണ് AC "ON" ആകുന്നത് എന്ന് പറഞ്ഞു ROOM TEMPERATURE നല്ല ചൂടുള്ള സമയത്തു 28 ന് മുകളിൽ ആയിരിക്കും അങ്ങിനെയാണെങ്കിൽ 24 ഡിഗ്രിയിലേക്ക് വരാതെ AC "ON" ആവുകയില്ലല്ലോ

    • @FELKITLearning
      @FELKITLearning  Год назад

      നിങ്ങൾ ഏത് ac യുടെ കാര്യം ആണ് പറയുന്നത്. Ac കൾ എല്ലാം നമ്മൾ on ചെയ്യുന്ന സമയത്ത് കമ്പനി തന്നെ അതിൽ സെറ്റ് ചെയ്ത് വച്ച Temp ലെവൽ ആണ് 24 എന്ന് പറഞ്ഞത്

  • @romichanphilipose1543
    @romichanphilipose1543 Год назад

    Good explanation,

  • @sebastianti8171
    @sebastianti8171 Год назад

    Super👍👍

  • @moideenkutty3672
    @moideenkutty3672 Год назад

    Thanks

  • @shafeekptbshafeekptb1416
    @shafeekptbshafeekptb1416 Год назад

    Super