ഞാൻ മാഷിന്റെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്. ഇങ്ങനെ ഒരു രീതിയിൽ മാഷിനെ കണ്ടതിൽ ഒരുപാട് സന്തോഷം. ഒരുപാട് പേരുടെ ജീവിതം കാണിക്കുന്നതോടൊപ്പം ഞങളുടെ പ്രിയപ്പെട്ട മാഷ്മാരെയും ഞങ്ങൾക്ക് കാണാൻ പറ്റും 👍👍
ഇതെല്ലാം ഹൃദയത്തിൽ ചേർത്ത് നടക്കുന്നവർ ഉണ്ട് ,സ്ഥലപരിമിതി സാമ്പത്തിക ഇവ കാരണം കൊണ്ട് ഇവയെല്ലാം കണ്ടു തൃപ്തിയടയുന്നു ,അഭിനന്ദനങ്ങൾ പ്രകൃതി അനുഗ്രഹിക്കട്ടെ
അത്ഭുതം..... ആ വലിയ മനസിന് നന്ദി.... കണ്ടപ്പോൾ ഒരു കാട്ടിൽ ഒരു യുഗം താമസിച്ചതു പോലെ മനസ് നിറഞ്ഞു.... ശ്രീ മുസ്തഫ... ഇനിയും പരിശ്രമിക്കൂ.... സ്വപ്‌നങ്ങൾ സഫലമാകും വരെ... Thanks a lot for the channel also... great job...
ഫൈസൽ ഭായ് ഈ കാട് കണ്ടതോടെ ഇന്നത്തെ എന്റെ ദിവസം ഊർജ്ജസ്വലമായി... മുസ്തഫ ഭായിയോടും വല്ലാത്ത ഇഷ്ടം തോന്നുന്നു. വല്ലാത്തൊരു concept. Thank you so much. ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
ഈ വീഡിയോയിൽ background സൗണ്ട് കേൾക്കുമ്പോൾ ശരിക്കും നല്ല ഫീലിങ് വെള്ളത്തിന്റെ ആ ശബ്‌ദം കേള്കുബോ ഒരു സുഖം.ഇന്നത്തെ കാലത്ത് ആധുനിക മാറ്റം കൊണ്ടുവരാൻ എല്ലാരും ശ്രമിക്കുമ്പോ തന്റെ പ്രകൃതിയെ അതേപടി എന്നതിലുപരി അതിനേക്കാൾ ഭംഗീയിൽ സംരകിഷിക്കുന്ന മുസ്തഫാഇക്കക്ക് ഇരിക്കട്ടെ സല്യൂട്ട് 👍🏻
വിഷ്വൽ ഫീലിംഗ് തീരെ കിട്ടിയില്ല ! ക്യാമറ വർക് പോര ! നെഗറ്റീവ് ക്‌മെന്റ് അല്ല. ഇനി നന്നാക്കാൻ വേണ്ടി ! മുസ്തഫാക്കയ്ക്ക് ഒരു വലിയ സല്യൂട്ട്. അതോടൊപ്പം തീർച്ചയായും ഇത് ജനങ്ങളിൽ എത്തിച്ച ഇങ്ങൾക്കും വലിയ നന്ദി.
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു പ്രത്ത്യേക ഫീൽ നിങ്ങളുടെ ഈ വീഡിയോക്ക് ഉണ്ട്... പരിമിതികൾ കൊണ്ടാകാം.. ഇത് അപൂര്ണമായി തോന്നുന്നു... കാലങ്ങൾ പിന്നിടുമ്പോൾ ഇത് ക്രിയേറ്റ് ചെയ്ത മുസ്തഫ ചരിത്രത്തിന്റെ ഒരു ഭാഗമാവും തീർച്ച.. പൂർണ്ണതയുള്ള ഒരു വീഡിയോ കൂടി ഫൈസൽ മാഷിൽ നിന്നും പ്രതീക്ഷിക്കുന്നു
പ്രകൃതിയെ സ്നേഹിക്കുന്ന മുസ്തഫകാക്ക് അഭിനന്ദനങ്ങൾ
എന്നെ സപ്പോർട്ട് ചെയ്യോ.
ഒരുപാട് ഇഷ്ട്ടപെട്ടു... മുസ്തഫക്ക്... പടച്ചതമ്പുരാൻ ആയുസ്സും ആരോഗ്യവും നെൽകട്ടെ
എന്നെ സപ്പോർട്ട് ചെയ്യോ.
ഞാൻ മാഷിന്റെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്. ഇങ്ങനെ ഒരു രീതിയിൽ മാഷിനെ കണ്ടതിൽ ഒരുപാട് സന്തോഷം. ഒരുപാട് പേരുടെ ജീവിതം കാണിക്കുന്നതോടൊപ്പം ഞങളുടെ പ്രിയപ്പെട്ട മാഷ്മാരെയും ഞങ്ങൾക്ക് കാണാൻ പറ്റും 👍👍
Hi jasid, Thanks♥
എന്നെ സപ്പോർട്ട് ചെയ്യോ.
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
എന്നെ സപ്പോർട്ട് ചെയ്യോ.
ഇത് കണ്ടപ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷം അതി മനോഹരമായ ഈ കാഴ്ച സമ്മാനിച്ച ആദമിന്റെ സന്തതിക് ഒരായിരം നന്ദി
എന്നെ സപ്പോർട്ട് ചെയ്യോ.
പറമ്പിൽ ഒരു മരമെങ്കിലും നടാം
ഇതെല്ലാം ഹൃദയത്തിൽ ചേർത്ത് നടക്കുന്നവർ ഉണ്ട് ,സ്ഥലപരിമിതി സാമ്പത്തിക ഇവ കാരണം കൊണ്ട് ഇവയെല്ലാം കണ്ടു തൃപ്തിയടയുന്നു ,അഭിനന്ദനങ്ങൾ പ്രകൃതി അനുഗ്രഹിക്കട്ടെ
സ്വപ്നസഞ്ചാരിയോട് ഉറപ്പായും ഈശ്വരൻ നന്മയുടെ സുവിശേഷം
മന്ത്രിച്ചിരിക്കാം. അദ്ദേഹത്തെ കൈരളിക്കു മുന്നിലെത്തിച്ച ഫൈ
സൽ ഭായിക്കും ഹൃദ്യമായ അഭിന
ന്ദനം.
എന്നെ സപ്പോർട്ട് ചെയ്യോ.
ഇദ്ദേഹത്തെ പോലുള്ളവരെയാണ് നമ്മുടെ വനം വകുപ്പ് മന്ത്രി ആക്കേണ്ടത്.
എന്നെ സപ്പോർട്ട് ചെയ്യോ.
ruclips.net/video/dtvfKMUYzng/видео.htmlsi=8HBDGNetec_7H4ne
ശരിക്കും ഒരു പ്രത്യേക ഫീല്.. Thanks faisalkka. മുസ്തഫക്കക്ക് ഒരു big salute
😍🌹♥
ലൈക്ക് ഒന്ന് മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്ന പരിമിതിയുണ്ട്
Thanks 😀
എന്നെ സപ്പോർട്ട് ചെയ്യോ.
Ma sha Allah നന്നായിട്ടുണ്ട് അവിടെ വന്നു നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഇത് കണ്ടപ്പോൾ കുറച്ചു കാലം പിന്നോട്ടു കടന്നു പോയി
മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ച
♥🌹😍
എന്നെ സപ്പോർട്ട് ചെയ്യോ.
Masha allah ഇങ്ങനത്തെ ആളുകളെയാണ് ഉയർത്തി കൊണ്ടു വരേണ്ടത്
😍🌹♥
എന്നെ സപ്പോർട്ട് ചെയ്യോ.
മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ച......... കണ്ണിന് കുളിർമയേകുന്ന ഒരു കാഴ്ച
നിങ്ങൾക്കിഷ്ടം മനുഷ്യരോടല്ല. മറ്റു ജീവിജാലങ്ങളോടാണ്.
ഫൈസൽക്കയുടെ ആ വാക്ക് ഹോ.. രോമാഞ്ചം. 😍😍
♥🌹😍
എന്നെ സപ്പോർട്ട് ചെയ്യോ.
യഥാർത്ഥ മനുഷ്യ സ്നേഹി എന്നാൽ പ്രകൃതിയെ സംരക്ഷിക്കുന്നവൻ ആണ്... പ്രകൃതി സംരക്ഷിചോളും മനുഷ്യരെയും ബാക്കിയുള്ള ജീവികളെയും
എന്നെ സപ്പോർട്ട് ചെയ്യോ.
ഒരു നാച്ചുറൽ പാർക്ക്.. 5yr കഴിഞ്ഞ ടിക്കറ്റ് എടുത്ത് കാണേണ്ടി വരും....
ഇക്കയും സൂപ്പർ ഇക്കയുടെ കാടും സൂപ്പർ. ❤️❤️❤️
വളരെ ഭംഗി ദൈവം നമുക്ക് നൽകിയിട്ടുണ്ട് സന്തോഷം ഉള്ള വീഡിയോ 👌
അത്ഭുതം..... ആ വലിയ മനസിന് നന്ദി.... കണ്ടപ്പോൾ ഒരു കാട്ടിൽ ഒരു യുഗം താമസിച്ചതു പോലെ മനസ് നിറഞ്ഞു.... ശ്രീ മുസ്തഫ... ഇനിയും പരിശ്രമിക്കൂ.... സ്വപ്‌നങ്ങൾ സഫലമാകും വരെ...
Thanks a lot for the channel also... great job...
വീഡിയോ കാണുന്നവർ 9:20 മുതൽ കണ്ടു നോക്ക്.. ഒരു രക്ഷയുമില്ല. പൊളപ്പൻ സീനാണ്.
അതിനേക്കാൾ അത്ഭുതകരമായ സീനുണ്ട് 17:12 നോക്കൂ..
♥🌹😍
പ്രകൃതിയെ സ്നേഹിക്കുന്ന മുസ്തഫയ്ക്ക് അഭിനന്ദനങ്ങൾ
എന്നെ സപ്പോർട്ട് ചെയ്യോ.
ആ അരുവിയുടെ ശബ്ദം പരാമാവധി ഉൾകൊള്ളിക്കണമായിരുന്നു. എങ്കിലും പ്രകൃതിയെ കുറിച്ച് തികച്ചും പ്രകൃതി ദത്തമായ രീതിയിൽ ഒരു വീഡിയോ. വളരെ നന്നായിട്ടുണ്ട്.
😍🌹♥
For more beautyfull visuals
Pls check in my channel
എന്നെ സപ്പോർട്ട് ചെയ്യോ.
കാട് അടിപൊളി ഒന്നൊന്നരയാണ് സൂപ്പർ 👌👌👍👍👍👍👍👍👍
എല്ലാം എനിക്ക് എന്ന് ചിന്തിക്കുന്ന ഈ കാലത്ത്, ഇങ്ങനെ ഒരാൾ
എന്നെ സപ്പോർട്ട് ചെയ്യോ.
ruclips.net/video/dtvfKMUYzng/видео.htmlsi=8HBDGNetec_7H4ne
Thanks Faisal..
ഞാൻ ചുമ്മാ ഡ്രീം കണ്ടിരുന്ന കാര്യങ്ങൾ.. എന്താ പറയേണ്ടത് എന്നറിയില്ല👌
ഞാനും
മാഷാ അല്ലാഹ്.പെരുത്തിഷ്ടായി. നല്ല മെസ്സേജുകൾ: മുസ്തഫക്കാക്ക് ആശംസകൾ.ഫൈസലിന് പ്രത്യേകിച്ചും
എന്നെ സപ്പോർട്ട് ചെയ്യോ.
മുസ്തഫ സാഹിബ് !വളരെ സന്തോഷം !
My dream...manassilaayi kaanan thudangiyitt kure kaalamayii
മനോഹമായ ഒരു കാഴ്ച ഫൈസൽബായ് സൂപ്പെർ
very good work. allahu thankale anugrahikkatte musthafakka
മാഷാ അല്ലാഹ്, ഉപദ്രവകാരിയായ ഒരു മലപ്പുറത്ത്കാരൻ. അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
Bro, ഉപദ്രവകാരിയോ?? 🤔നിരുപദ്രവകാരിയെന്നാണല്ലേ ഉദ്ദേശിച്ചേ 😊
മലപ്പുറത്ത് കാരെക്കെ സംഘികൾക്ക് ഉപദ്രവകാരികളല്ലെ.
Great .god bless you.
ഫൈസൽ ഭായ് ഈ കാട് കണ്ടതോടെ ഇന്നത്തെ എന്റെ ദിവസം ഊർജ്ജസ്വലമായി...
മുസ്തഫ ഭായിയോടും വല്ലാത്ത ഇഷ്ടം തോന്നുന്നു.
വല്ലാത്തൊരു concept.
Thank you so much.
ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
പറമ്പിൽ ഒരു മരം നടു
It is a very beautiful place.
Mashaa allhaa
Super
ഒരു നാച്ചുറൽ വീഡിയോ .വളരെ നന്നായിടുണ്ട് .
😍thanks♥
WONDER FULL MAN AND WONDER FULL LAND .ഇതതരം ഒരു വീഡിയോ ഷൂട് ചെയ്തതിന് THANKS. ALOT. ഇതതരം കൂടുതല്. വീഡിയോസ് പ്റതീകഷികുനനു.
wonderful
Masha Allah super
Super....
New update undakumo
Marvelous!
എന്നെ സപ്പോർട്ട് ചെയ്യോ.
ഉഷാറായിട്ടുണ്ടെടോ tnks
ഈ വീഡിയോയിൽ background സൗണ്ട് കേൾക്കുമ്പോൾ ശരിക്കും നല്ല ഫീലിങ് വെള്ളത്തിന്റെ ആ ശബ്‌ദം കേള്കുബോ ഒരു സുഖം.ഇന്നത്തെ കാലത്ത് ആധുനിക മാറ്റം കൊണ്ടുവരാൻ എല്ലാരും ശ്രമിക്കുമ്പോ തന്റെ പ്രകൃതിയെ അതേപടി എന്നതിലുപരി അതിനേക്കാൾ ഭംഗീയിൽ സംരകിഷിക്കുന്ന മുസ്തഫാഇക്കക്ക് ഇരിക്കട്ടെ സല്യൂട്ട് 👍🏻
🌹♥😍
ഫൈസൽ ഭായ് സൂപ്പർ അവതരണം
Really amazing ideas
Great human Perfect natural lover
bamboo plants is a soul of forest
ഈ video പൊളിച്ചു.. മനുഷ്യൻ കൊന്നടുക്കിയ പച്ചപ്പ് ജീവൻ നൽകുന്ന ഈ മനുഷ്യന് ഒരായിരം അഭിവാദ്യം ',,,,,,
എന്നെ സപ്പോർട്ട് ചെയ്യോ.
@@hamisworld8421 Y
വളരെ നല്ല മെസ്സേജ്
ماشاء والله
മാഷേ നിങ്ങൾ ഒരു സംഭവം ആണ് ട്ടാ
♥😍🌹
Thanks faisal sir..
Good luck mustafa ikka
♥😍
നന്നായിട്ടുണ്ട്. പ്രചോദനാത്മകമായ ഒരു വീഡിയോ. ഇത് ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നു.
അടിപൊളി ഒരു കാട്ടിൽ പോയ പ്രതീതിലഭിച്ചു
Really beautiful
😍🌹♥
Very nice
😍🌹♥
നിങ്ങൾ പോളിയാണ്. നാട്ടിൽ വരുന്ന സമത്ത് ഒന് കാണണം എന്നു ആഗ്രഹിക്കുന്നു. Insha Allah
mashallah musthafa and faisal bai God blessyou,
Kanumbo thane oru sugam,yente nattilanalo ee sambavam sandosham,shaji sir yene padipichitund2002le
Hi super
Karippure il evd..? Crct location
വിഷ്വൽ ഫീലിംഗ് തീരെ കിട്ടിയില്ല ! ക്യാമറ വർക് പോര ! നെഗറ്റീവ് ക്‌മെന്റ് അല്ല. ഇനി നന്നാക്കാൻ വേണ്ടി ! മുസ്തഫാക്കയ്ക്ക് ഒരു വലിയ സല്യൂട്ട്. അതോടൊപ്പം തീർച്ചയായും ഇത് ജനങ്ങളിൽ എത്തിച്ച ഇങ്ങൾക്കും വലിയ നന്ദി.
For more beautyfull visuals
Pls check in my channel
Oru variety video, full kandu very interesting
🌹♥😍
ഫൈസൽ sir 💪എന്റെ 9th ലെ അദ്ധ്യാപകൻ 🥰🥰🥰
എന്നെ സപ്പോർട്ട് ചെയ്യോ.
Superman ഗംഭീരമായിരിക്കുന്നു
Mashallah!!! Salute
Nice Man made Forest
Amazing want to see your place
Ghambeeram.... Really inspired 👌👏👏
🤝❤️
🌳🌲🌳 കാണാനാഗ്രഹിച്ച വീഡിയോ
വളരെ നന്ദി ഫൈസൽ, മുസ്തഫ സാർ 💛💛💛
😍🌹♥
എന്നെ സപ്പോർട്ട് ചെയ്യോ.
Masha Allhah Mabroock
Sooper video very nice than kyou Mr Faisal.....
Great video👍👍
Thank you♥
Beautiful
Thanks😍
Musthafaa kaaa superaa 👍👍👍❤️❤️
Adipoli....veraity... jungle..
Fantastic
Good good good...good
ഇത് ഞമ്മളെ നാടാണ് ✌മുസ്തഫക്കാ👐👍
Good
Nice
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു പ്രത്ത്യേക ഫീൽ നിങ്ങളുടെ ഈ വീഡിയോക്ക് ഉണ്ട്... പരിമിതികൾ കൊണ്ടാകാം.. ഇത് അപൂര്ണമായി തോന്നുന്നു... കാലങ്ങൾ പിന്നിടുമ്പോൾ ഇത് ക്രിയേറ്റ് ചെയ്ത മുസ്തഫ ചരിത്രത്തിന്റെ ഒരു ഭാഗമാവും തീർച്ച.. പൂർണ്ണതയുള്ള ഒരു വീഡിയോ കൂടി ഫൈസൽ മാഷിൽ നിന്നും പ്രതീക്ഷിക്കുന്നു
Kunjakobobane pole ulla shaji sir kunjakobabane kurich paranjappol
Big salute, uncle
നയനാനന്ദകരം
ആഹ അടിപൊളി👌
Amazing
😍🌹♥
Wonder ful dream🤫🤫🤔🤔
really amazing
♥♥😍
സ്വാഭാവികം ♥️♥️👌
pptmyhssil padichavar kanunnengil like🖒🖒
😀♥
Njn pptyhs 98 sslc batch
Pptmyhs cherur alle udgwshichadh.
എന്നെ സപ്പോർട്ട് ചെയ്യോ.
സൂപ്പർ മാഷേ
♥😍thanks
Super
♥🌹😍
പാർട്ട് 2 ഉണ്ടോ
ഇതിൻ്റെ ബാക്കി ഉണ്ടോ? എന്താ അപൂർവ്വമായ കാഴച തന്നെ
Hai sir, im your old student. Very nice video. Thank you sir
hi Shafeeq , Thanks😍
Super Faisal sir👍👍👍
Thanks😍
Aruviyude Aaa sound hooo.. Ejjathi😍😍
😍🌹♥
Nice video
Thanks😍
Masha allah
Mashaallah good