കുറച്ചുനാൾ മുമ്പ് വരെ ഇദ്ദേഹം കൊണ്ടുവന്നിരുന്ന പശുക്കൾ വളരെ മോശമായിരുന്നു ... ഈ അടുത്തകാലത്തായിട്ട് വരുന്ന പശുക്കൾ നല്ല ക്വാളിറ്റി ഉള്ള പശുക്കൾ എത്തുന്നുണ്ട്.... ഒരു രണ്ടുമാസം മുമ്പ് വരെ കോട്ടയം എറണാകുളം ജില്ലകളിലെ 70000 80000 ചോദിച്ചിരുന്ന പശുക്കൾ അതേ വലിപ്പം അതേ ക്വാളിറ്റി ഉള്ളത് ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് 60,000 താഴെ കിട്ടിയിരുന്നു ... ഇപ്പോൾ വലിയ പശുക്കൾ വരാൻ തുടങ്ങിയപ്പോൾ വിലകൂടി 80,000 നു മുകളിലോട്ട് എത്തി ...
പലപ്രാവശ്യം ഇദ്ദേഹവുമായി ബന്ധപ്പെട്ടതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് ഇദ്ദേഹത്തിന്റെതല്ല ഈ ഫാമും ഈ പശുക്കളും മറ്റൊരു മുതലാളി ഉണ്ട് അദ്ദേഹത്തിന്റെതാണ് . അദ്ദേഹം ഇറക്കി കൊടുക്കുന്നതാണ് ... ഈ അണ്ണൻ തന്നെ പറഞ്ഞ കാര്യമാണത് ...

1:40
Hi Vikas I am waiting for vedios I like your chanel too much .
❤️👍🏼
Hi ചേട്ടാ എനിക്ക് ഒരു 30ന്ടെ മേലെ പാൽ കിട്ടുന്ന പശുവിനെ വേണം എവിടുന്നു എടുക്കൽ ആണ് നല്ലത്.. നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്
ഫ്രീ ആവുമ്പോൾ വിളിക്കു
പലപ്രാവശ്യം ഇദ്ദേഹവുമായി ബന്ധപ്പെട്ടതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് ഇദ്ദേഹത്തിന്റെതല്ല ഈ ഫാമും ഈ പശുക്കളും മറ്റൊരു മുതലാളി ഉണ്ട് അദ്ദേഹത്തിന്റെതാണ് . അദ്ദേഹം ഇറക്കി കൊടുക്കുന്നതാണ് ... ഈ അണ്ണൻ തന്നെ പറഞ്ഞ കാര്യമാണത് ...
സ്വന്തം പശു എന്നൊക്കെ പറയും പക്ഷേ എല്ലാം തമിഴ്നാട്ടിൽ നിന്നും വരുന്നതാണെന്ന് മാത്രം
നേരിട്ട് പോയാൽ അന്യായ വില പറയും ഞാൻ പോയിരുന്നു
ഉഡാ യെപ്
😄😄😄😁👍
മലയാളി ചാടും പേടിക്കണ്ട