ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!

Поделиться
HTML-код
  • Опубликовано: 29 окт 2024
  • Hello dears, Today i will share to you Some Tips on how to care jackfruit plant and How to use epsom salt for better yield of jackfruit!
    പ്ലാവിന്റെ പരിപാലിക്കുന്നതിനെക്കുറിച്ചും മികച്ച വിളവിന് Epsom salt എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ചില ടിപ്പുകൾ ഇന്ന് ഞാൻ നിങ്ങളുമായി പങ്കിടാൻ പോകുന്നു.
    ----------------------------------------------------------------------------------------------------------------------
    Hydrogen Peroxide for krishi:- • ഈ വെള്ളം ഒറ്റ ടീസ്പൂൺ ...
    ​--------------------------------------------------------------------------------------------------------------------
    Charam (Wood Ash):- • കൃഷിയിൽ ചാരം ഉപയോഗിക്ക...
    -----------------------------------------------------------------------------------------------------------------------
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം!:- • കറിവേപ്പില ഭ്രാന്ത് പി... ​----------------------------------------------------------------------------------------------------------------------
    കഞ്ഞിവെള്ളം ഉപയോഗിച്ച് വളവും കീടനാശിനിയും തയ്യാറാക്കാം:- • കഞ്ഞിവെള്ളം ഉപയോഗിച്ച്...
    ----------------------------------------------------------------------------------------------------------------------
    NPK Bio Fertilizer:- • ഇത് ഒന്നു കണ്ടു നോക്കൂ...
    --------------------------------------------------------------------------------------------------------------------
    Control whiteflies with kerosene:- • ഇത് ഒരു തുള്ളി മതി! വെ...
    ---------------------------------------------------------------------------------------------------------------------
    വേനൽകാലത്ത് കറിവേപ്പില തഴച്ചു വളരാൻ! (MAGIC Hot Season Curry leaf Fertilizer!):- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    #jackfruit
    #epsomsalt
    #agriculturevideos
    #fertilizer
    #malayalam

Комментарии • 366

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  3 года назад +74

    വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
    www.amazon.in/shop/keralagreensbysreesangari
    👆Click here to buy seeds, fertilizers, pesticides, gardening items and other Farming items

  • @mvmv2413
    @mvmv2413 3 года назад +21

    ഏതായാലും സബ്സ്ക്രൈബ് ചെയ്തു. വേണ്ടി വന്നാൽ വഴക്ക് പറയാമല്ലോ. ഹഹ.... പിന്നെ പറഞ്ഞതെല്ലാം ശരിയാണ്, യുക്തി പരമായി. ഇനി ചെയ്തു നോക്കട്ട്....നിങ്ങളുടെ hardwork പലപ്പോഴും ശ്രദ്ധിച്ചിരുന്നു. തനി നാടൻ സമീപനം. ആർക്കും പ്രചോദനകരം. അഭിനന്ദനങൾ.
    m വര്ഗീസ്.

  • @testinginstruments7785
    @testinginstruments7785 Год назад +3

    We have 3 Jack fruit trees in our backyard. It is useful information.

  • @georgea.j9639
    @georgea.j9639 9 месяцев назад +2

    നല്ലരീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി.

  • @sabujohn4116
    @sabujohn4116 2 года назад +11

    ഉപ്പ് എന്നത് Epsom Salt chemical പേര് Magnesium Sulphate എന്ന് വേണം അടുത്ത പ്രാവശ്യം പറയേണ്ടത് =please.

  • @hemarajn1676
    @hemarajn1676 3 года назад +9

    കുട്ടീ, വളരെ 'ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി , 10-15 വർഷമായ പ്ലാവുകൾക്ക് നൽകേണ്ട മഗ്നീഷ്യം സൾഫേറ്റിൻ്റെ അളവ് കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരം.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +2

      100 gm use cheyyam.

    • @hemarajn1676
      @hemarajn1676 3 года назад +1

      @@KeralaGreensbySreeSangari വളരെ നന്ദി .

    • @babythomas2902
      @babythomas2902 8 месяцев назад

      താങ്കളുടെ നാട്ടിൽ 'വളക്കടയില്ലേ? അവിടെ ചോദിച്ചാൽ എല്ലാവിളകൾക്കും ചേർക്കേണ്ടവളങ്ങളും അവയുടെ അളവും പറഞ്ഞു തരും.

  • @mohanmahindra4885
    @mohanmahindra4885 3 года назад +10

    Very useful information,
    Another easy way, bring elephant near to the jackfruit tree and let him to shake the jackfruit tree little, you can see the result in the next season.

    • @ushac21
      @ushac21 Год назад

      Good video and after using super result

  • @yatheendrakumar6666
    @yatheendrakumar6666 3 года назад +6

    Arivinu തന്നതിന് വളരെ നന്ദിയും ഉണ്ട്🙏👍❤️

  • @rupeshav7965
    @rupeshav7965 3 года назад +6

    Thank you, Good Information for about Jack Fruit and Tree

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Welcome dear❤️

    • @jessievasu2070
      @jessievasu2070 3 года назад

      @@KeralaGreensbySreeSangari എനിക്ക് കോൺടാക്ട് ചയുവാൻ pattumo സാങ്കരി?

    • @moideenkutty3472
      @moideenkutty3472 3 года назад

      @@KeralaGreensbySreeSangari p

  • @rajeshvk1097
    @rajeshvk1097 2 года назад +3

    വാചകമടി ഒന്ന് കുറച്ചുകൂടേ?.

  • @sabujohn4116
    @sabujohn4116 2 года назад +5

    ഉപദേശിച്ചതുപോലെ എല്ലാടത്തും ഞെക്കി. വീഡിയോ മൊത്തവും വാച്ചി.

  • @balan1952
    @balan1952 Год назад +1

    Madam, plavinte thirikal unangi kozhinju veezhunnu. Enthanu ingane? Kaiphalam undakan enthanu cheyyendathu???

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад +1

      Micro nutrients kodukkam. Ee video kandu nokku. ruclips.net/video/9NQXkPQHd3Q/видео.html

  • @SheelaDas-u8n
    @SheelaDas-u8n Год назад +1

    Kollam pakshe ithrayum valichu neeti manushare kollaruth

  • @Come-dy379
    @Come-dy379 Год назад +1

    Epsam saltum chertha അന്നു തന്നെയാണോ chanagavum kalakkli ഒഴിച്ച് ത്

  • @sivanandanm9125
    @sivanandanm9125 11 месяцев назад

    പ്ലാവ് നടുമ്പോൾ,നിലത്ത് കുഴി കുത്തി യും, പിന്നെ ഡ്രമ്മിലുമാണ് സാധാരണ നടുന്നത്.ഈ രണ്ടു രീതികളുടേയും ഗുണങ്ങളും ദോഷങ്ങളും ഒന്ന് വിവരിക്കാമോ ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  11 месяцев назад

      Drum il nattal monthly valam kodukkanam. Nilathu nattal adhyam 3 months il orikkal valam kodukkanam. Pinneed onnu valuthayathinu sesham 6 months il koduthal mathi

  • @rineypeter4608
    @rineypeter4608 2 года назад +4

    Thank you for useful information❤❤

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Welcome dear ❤️ Ee video koodi kandu nokku. ruclips.net/video/9NQXkPQHd3Q/видео.html

  • @pdbaby4694
    @pdbaby4694 3 года назад +1

    വിശധമായി പറഞ്ഞു .നന്നായിട്ടുണ്ട്

  • @pnnair2317
    @pnnair2317 Год назад

    Nhan uppum chanakavum pachilavalavum ittukoduthu. Moonnu varshathil kaya undavumennu paranchu vevhathanu. Ipppol 5 varsham kazhinnu. Maram 15 adi uyaram undu. Thala vettiyilla.Enthanu cheyyandathu.

  • @asitmetha1908
    @asitmetha1908 3 года назад +1

    Nice 🌱 🥰 information Madam 🌱
    Thanks For Waching u . 🥰
    Jai Malbar 🌴

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Welcome dear ❤️ Please watch this video. ruclips.net/video/9NQXkPQHd3Q/видео.html

  • @nasarudinevs468
    @nasarudinevs468 3 года назад +31

    എത്ര നീട്ടി വലിചാലും ഒരു പ്രാവശ്യമല്ലേ ലൈകും ഷെയർ ഉം ചെയ്യാൻ പറ്റൂ എന്ന ദുഖമുണ്ട്. ക്ഷമിക്കുക

  • @josetk4743
    @josetk4743 3 года назад +2

    എൻ്റ പ്ലാവ് ഇരുപത് വർഷം പ്രായമായി ഇതുവരെ കായ്ച്ചിട്ടില്ല റബ്ബർമരത്തിൻ്റെ ഇടയിൽ ആണ് നിൽക്കുന്നത് കായ്ക്കാൻ എന്താണ് ചെയ്യുക

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Cheriya branches kooduthal ullathu cut cheyyuka. Thadiyil nerittu sunlight kittan vendathu cheyyuka.

  • @mathewmuttam
    @mathewmuttam 3 года назад +4

    പാടാത്ത വീണയും പാടും എന്നു പാടിപ്പോയി .. ചക്കക്കുരു കുരുത്തുവരുന്നതു മുതൽ വേണമായിരുന്നു കമൻ്ററി .. പിന്നെ ചക്ക രോഗത്തെക്കുറിച്ചു പറയാഞ്ഞതുകൊണ്ട് ആകെ സങ്കടമായി

  • @jalajamanitm9170
    @jalajamanitm9170 9 месяцев назад

    Suppar. Adipoli. Thaks

  • @cherianjoseph1943
    @cherianjoseph1943 3 года назад +5

    Oru roopa soothram undo kayyil. Ippozhathe trend oru roopa Manjyam aanu. You will get Nobel Prize.

  • @puravathnc.p6639
    @puravathnc.p6639 11 месяцев назад

    Parayanulla karyam ettavum churukki parayinnathanu bhangi.

  • @VaibhavUday
    @VaibhavUday Год назад +2

    superb.. informative video.. thank you

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq Год назад +1

    3 വർഷം കഴിഞ്ഞ മാവ് (കണ്ണി മാവ് )കായ്ക്കാൻ ഈ ട്രിക് തന്നെ മതിയോ

  • @sumathyvishnu1136
    @sumathyvishnu1136 2 года назад +2

    നന്നായി

  • @kuriakosenettadiyilnettadi2627
    @kuriakosenettadiyilnettadi2627 2 года назад +1

    Chacka pasa pole valichuneettelle

  • @koulathkoulu5185
    @koulathkoulu5185 7 дней назад

    ഏതു പ്ലാവ് ആണ്

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 9 месяцев назад

    Paranjuteerumbam,neeramvelukkim

  • @sreejavijayan4066
    @sreejavijayan4066 2 года назад

    Plavil chakka veezunnund..but karuth pozinju pokunnu ellam? Athentha????

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Aan thirikal aanu kozhiyunnathu. Athu sadharanamanu. Vellam nanachu kodukkanam. Ee video kandu nokku. ruclips.net/video/9NQXkPQHd3Q/видео.html

  • @sinanaboobakkar4709
    @sinanaboobakkar4709 Год назад +1

    നല്ല വീഡിയോ ചേച്ചി

  • @harikrishnan294
    @harikrishnan294 2 года назад

    മുള്ളാത്തയിൽ വരുന്ന പൂവുകൾ മുഴുവനും കറുത്ത ഉറുമ്പുകൾ തിന്ന് കളയുന്നു
    ഉറുമ്പ് ശല്യത്തിനു പരിഹാരം എന്താണ് ഉള്ളത്
    ആറു വർഷമായ റംബൂട്ടാൻ കായ്ക്കാൻ എന്ത് ചെയ്യണം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Rambutanu jaiva slurry 15 days il oru thavana kodukkanam. Ippol thanne 50 gm boron mannil vithari koduthu nokku. Nanakkanam daily. Urumbu shalyathinulla video kandu nokku. ruclips.net/video/Rh3jAwngyhE/видео.html

  • @sreejav4372
    @sreejav4372 2 года назад +2

    Chakka marathinte top part cut cheyyamo?

  • @manikakkara1117
    @manikakkara1117 3 года назад +1

    falam എന്ന് ഉച്ചരിക്കാതെ .... Bhalam - - എന്ന് ഉച്ചരിക്കണം.ഫംഗസ് (famgas) ഫലം (Bhalam )

  • @bhaskarank6751
    @bhaskarank6751 3 года назад +1

    ഒട്ടുമാവിന്റെ കൊമ്പുകൾ ഒന്നൊന്നായി ഉണങ്ങുന്നു. എന്താണ് പ്രതിവിധി?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Keedangal karanamanu unangunnathu. Unangiya bhagam cut cheithittu Copper Oxychloride paste roopathil thechu pidippikkanam.

    • @bhaskarank6751
      @bhaskarank6751 3 года назад

      @@KeralaGreensbySreeSangari താങ്ക് യു സർ.

  • @nivedyaslittleheaven3006
    @nivedyaslittleheaven3006 2 года назад +3

    പ്ലാവിൽ നിറയെ ഉറുമ്പ് കൂട് കൂട്ടിയിരിക്കുന്നു.. എന്ത് ചെയ്യും.. 😔

    • @dasankn6570
      @dasankn6570 Год назад

      ഉറുമ്പിന്റെ തലവനെ വിളിച്ച് കാര്യം പറഞ്ഞാൽ, അവർ താനെ പോയിക്കോളും. പറഞ്ഞാൽ അനുസരിക്കുന്ന നല്ലൊരു വർഗ്ഗമാണ് ഉറുമ്പ് .... ബേറെ സംസയം ഒന്നും ഇല്ലല്ലൊ? ന്നാ... സരി....

  • @mdjoseph3488
    @mdjoseph3488 Год назад

    മാവ് വർഷങ്ങൾ ആയി പൂക്കുന്നില്ല എന്തെങ്കിലും മാർഗം ഉണ്ടോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад

      Kambu kothi koduthu nokkam. Ee video kandu nokku ruclips.net/video/aRMA_PNqPek/видео.htmlsi=7MHpj5vHvTcS8AiV

  • @pushpalathasasidharan8426
    @pushpalathasasidharan8426 3 года назад +2

    Yes

  • @shathikesav7435
    @shathikesav7435 3 года назад

    Nalla arrivukal.Nadan plaavu ethra varsham kondu kaaykkum ee parranja valanghal ethra varsham aakumbol aanu kodukkendathu. Please reply tharane

  • @dreamsofsanu1798
    @dreamsofsanu1798 2 года назад

    Chechi ee valam chakka piditham kuravulla plavinu kodukamo
    Plz reply 🙏🙏🙏🙏🙏

  • @varghesethambi5352
    @varghesethambi5352 2 месяца назад

    Chahee l want chanakm

  • @santharavi4449
    @santharavi4449 2 года назад

    Thadiyil kurumulakuvalli padarnnukidakkunna plavilum chakkayundu

  • @vasanthvasu1834
    @vasanthvasu1834 2 года назад +2

    Thank you

  • @alfeenaali
    @alfeenaali Год назад

    ണൻ നിരസിയിൽ നിന്നും വാകിച്ച കോടം പുളി . 4 വർഷമായിട്ടും കഴിച്ചിട്ടില്ല

  • @mohanc4860
    @mohanc4860 3 года назад +2

    Salt ittaal ethra samayam edukkum chakka kaaikkaan parayaan pattrumo?

  • @harimundolly2367
    @harimundolly2367 2 года назад +1

    ഏററവും കുറഞ്ഞ സമയം കൊണ്ട് കായ്ക്കുവാൻ എന്താണ മാർഗം

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +2

    thanks for the useful information.

  • @BabyBabyjohn-v9s
    @BabyBabyjohn-v9s 9 месяцев назад

    What is Hn salt?

  • @sunandaprabhu8518
    @sunandaprabhu8518 3 года назад +2

    Thanks for d good information

  • @fathimakm6438
    @fathimakm6438 3 года назад +3

    Kummayamillenkil Charamitt mann treat cheyyamalloo
    Appo kummayamitt mann treat cheytha shesham mannidunnathu pole path divasam charamitta shesham idanamennundoo???

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Mannil aanenkil pachakkari nadaan 5 days mathi. Grow bag il kummayam aanu nallathu. Charam aanenkil valare kurachu ittal mathi dear.

    • @kaderthoppil3815
      @kaderthoppil3815 3 года назад +1

      ഏത് മാസത്തിലാണ് എപ്പ്സം സാൾട്ട് ഉപയോഗിക്കേണ്ടത് അതുപോലെ ചാണകവളപ്രയോഗഹും മറുപടിതരണേ

  • @alicesamuel7453
    @alicesamuel7453 9 месяцев назад

    Andinanu ithrayum neettunnathu

  • @apmohammed849
    @apmohammed849 2 года назад +2

    Super video my dear
    Rjathi of plants .
    Thanks too much .❤❤

  • @Mathewp007
    @Mathewp007 2 года назад +1

    വീഡിയോകണ്ടു 👌👌

  • @tomykabraham1007
    @tomykabraham1007 27 дней назад

    Ila uppum kootti thinnuka 😂😂chakkete prayojanam cheyu

  • @sandeepvijayan2662
    @sandeepvijayan2662 2 года назад

    ചേച്ചി കുരു ഇട്ട് കിളിപ്പിക്കുന്ന പ്ലാവ് എത്രവർഷം വേണം കായിക്കാൻ?

  • @knbhaskaran8103
    @knbhaskaran8103 8 месяцев назад

    Good video.

  • @mohanrajk2067
    @mohanrajk2067 2 года назад +1

    quantity is not 50 gms, seems as if it is more, may be 500gms

  • @sumangalancherai6359
    @sumangalancherai6359 3 месяца назад

    Supper

  • @nvousephneendussery5468
    @nvousephneendussery5468 9 месяцев назад

    Verythe vlichu neettathe,chechi.

  • @dileep.mdileep.m2187
    @dileep.mdileep.m2187 3 года назад +12

    കഞ്ഞിവെളളം ഒരിക്കലുംർമാവിനും പ്ലാവിനും മരങ്ങൾക്കും നേരിട്ടൊഴിക്കഫുത് മരം നാശാകും മില്ലിബഗ്ഗ് ശല്യം രൂക്ഷമാവും

  • @elizabethbaiju9295
    @elizabethbaiju9295 2 года назад +2

    Very good idea

  • @dayasohan9955
    @dayasohan9955 3 года назад +3

    Athra epsam salt ittukodukanam Alavu paranjilla

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +3

      Video il paranjirunnu dear. Cheriya plavinu 50 gm. Valuthinu 100 gm ittu kodukkam.

  • @kunjuzz7126
    @kunjuzz7126 3 года назад +1

    Kariveppinde puthyathayi varunna cheriya leaf okke orutaram cheriya pranikal kootathode nashipikunnu.chaazhi pole pattipidich kaanunnud.plant valarcha undakunilla.endenkilum tip paranj taramo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +2

      Veppenna veluthulli misritham spray cheyyanam. Allenkil veppin kuru 50 gm podichu 1 ltr vellathil mix cheithu oru divasam vechu arichu ilakalilum thandilum spray cheyyam.

    • @kunjuzz7126
      @kunjuzz7126 3 года назад +1

      @@KeralaGreensbySreeSangari Thanku sis

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Welcome dear❤

  • @vishnushylendran4838
    @vishnushylendran4838 Год назад

    Perfect video.... 👌🏼

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 года назад +3

    Adipoliyayittunde

  • @beenav409
    @beenav409 2 года назад +2

    Thank you for information.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 3 года назад +2

    What salt to ask in fertizers shop ??????

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Epsom salt. Dear please watch this video. ruclips.net/video/-Zs4I3J9KBE/видео.html

  • @k.ooommen5879
    @k.ooommen5879 9 месяцев назад +1

    ഒന്ന് പറഞ്ഞു നിർത്തു

  • @jacobpg1857
    @jacobpg1857 2 года назад +1

    അല്ലെ ഒരു സംശയം ഇതു ഫാർമിലെ വീഡിയോ അല്ലെ

  • @azeemahammed7416
    @azeemahammed7416 3 года назад +2

    പ്ലാവ് വളരാൻ എന്ത് വളം ചെയ്യണം
    4 വർഷമായി നട്ടിട്ട് വളർച്ച ഇല്ല എന്ത് ചെയ്യണം
    Pls replay

  • @AliceAntony-m4q
    @AliceAntony-m4q 9 месяцев назад

    Chechy boradippikathe karym paraye

  • @chandrannair5989
    @chandrannair5989 Год назад +1

    നിങ്ങൾ വായിക്കുന്നത് രാമായണമോ, മഹാഭാരതമോ...
    മനുഷ്യനെ വെറുപ്പിക്കരുത്..
    .

  • @sujithharidas2974
    @sujithharidas2974 Год назад

    ചക്ക എളുപ്പം പഴുപ്പിക്കുന്നത് എങ്ങനെ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад

      Mootha chakka parichu oru bucket il adachu vechu nokku. Athinte koode oru pazhutha palayankodan pazhavum vechu nokku.

  • @babythomas2902
    @babythomas2902 8 месяцев назад

    ഇതിനെ വളക്കടയിൽ മഗ്നീഷ്യം സൾഫേറ്റ് എന്ന് പറയും.

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 года назад +1

    Good

  • @yakoobmuhammed2654
    @yakoobmuhammed2654 9 месяцев назад

    Verygood

  • @jpprakashkoppam
    @jpprakashkoppam 3 года назад +4

    Very informative

  • @jpprakashkoppam
    @jpprakashkoppam 3 года назад +2

    പച്ച ചാണകത്തിന് പകരം ബയോഗ്യാസ് സ്ലറി ഒഴിക്കാൻ പറ്റുമോ

  • @vmjohn2684
    @vmjohn2684 3 года назад +1

    Manassilakkan pattinnilla,speed kooduthalanu , slowly parayanam

  • @rajeshthandayankandy585
    @rajeshthandayankandy585 2 года назад +2

    Super video 👍

  • @tresajoseph4138
    @tresajoseph4138 3 года назад +1

    Pettannu parayu samayam waste aakkalle

  • @vijayakumari3125
    @vijayakumari3125 2 года назад

    Chakka enganeyan mole kaykuka...

  • @Shahnasafeer72
    @Shahnasafeer72 2 года назад +1

    ചേച്ചി റംബുട്ടാൻ മാവ് എന്നിവക്ക് epsom salt ഉപയോഗിക്കാമോ

  • @PadmavathyPadmavathy-zg2bs
    @PadmavathyPadmavathy-zg2bs 9 месяцев назад

    ചക്ക മുഴുവൻ ചീഞ്ഞുപോകുന്നു എന്തു ചെയ്യും

  • @brihtbriht6937
    @brihtbriht6937 3 года назад +1

    Parayanullath pettennu paranju thanks

  • @ushac21
    @ushac21 Год назад +1

    സൂപ്പർ 👌

  • @sathianat1181
    @sathianat1181 3 года назад +3

    ഇത് ജാതിയ്ക്ക് പറ്റുമോ

  • @chithra8821
    @chithra8821 3 года назад +3

    Hi ആന്റി തക്കാളിയുടെ തണ്ട് വിണ്ടുകീറുന്നത് പോലെ വരുന്നു എന്താണ് ചെയ്യേണ്ടത് please reply

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Pseudomonas ilakalilum thandilum spray cheyyanam. Thadathilum ozhichu kodukkanam. Azhchayil oru thavana ithu pole cheyyanam.

  • @jijikurian802
    @jijikurian802 3 года назад +62

    , ഒന്നും കൂടി വലിച്ചു നീട്ടാമായിരുന്നു

    • @wilsonmathew158
      @wilsonmathew158 Год назад +1

      Solution ippam parayum ippam parayum ennu vichaarichchu video muzhuvan kaanendi vannu.

    • @ushac21
      @ushac21 Год назад +2

      @@wilsonmathew158 video good for startup people like me to know full details regarding കൃഷി👌👍

    • @wilsonmathew158
      @wilsonmathew158 Год назад

      @@ushac21 Very good.

    • @nandanraja
      @nandanraja 11 месяцев назад +2

      ​@@wilsonmathew158
      😂😂😂

    • @samuelthadathilsamuel1657
      @samuelthadathilsamuel1657 9 месяцев назад

      Very good

  • @noushadseena8787
    @noushadseena8787 2 года назад

    15 varshamayi ith vareyum poothittila nth cheyanam

  • @abdullapv855
    @abdullapv855 3 года назад +2

    വേണമെന്കിൽ ചക്ക വേരിലുംകായ്ക്കും.

  • @nikobellic9455
    @nikobellic9455 3 года назад +4

    Super video

  • @muhammedali-cf7df
    @muhammedali-cf7df 2 года назад +2

    പൂവിൽ നിന്നും വിരിയുന്ന ചക്ക കറുത്ത് പോകുന്നതിനു പ്ലാവിന്റ അടിയിൽ ചകിരി ചപ്പുച്ചവരുകൾ ഇട്ട് പുകച്ചു കത്തിച്ചാൽ ചക്ക കരുതത് പോകാതെ വലുതാകും.

  • @unnikrishnan9830
    @unnikrishnan9830 2 года назад

    ഫൂസ് kayecho

  • @apmohammed849
    @apmohammed849 3 года назад +2

    Hai very super my dear thanks for ur ❤new ideas I will do ur this idea
    Mohamedmash shamras

  • @vinaysanker4584
    @vinaysanker4584 3 года назад +1

    ചെറുപ്പത്തിലേ കഴിക്കുന്ന നല്ലയിനം പ്ലാവ് എവിടെ കിട്ടും

  • @TheAnilponnappan
    @TheAnilponnappan 2 года назад +1

    Like undu....

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад +1

    Very good video