ഈ ക്രൂരതയ്ക്ക് ഇനി മാപ്പില്ല..../Traditional Nadan Chicken Curry/Daily Vlog 3/AJU'S WORLD

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • ХоббиХобби

Комментарии • 181

  • @236Silent
    @236Silent Год назад +1

    engane arogyakaramayi jeevikkamm enu padikkan ningade avidek varattee..🥰🥰mashaAllah..daivam anugrahikkatte

  • @raginidevimr4337
    @raginidevimr4337 2 года назад +11

    ഇന്നത്തെ vdo നന്നായിരുന്നു. വിരുന്നുകാരും, പാചകവും അതിനു മുൻപുള്ള ക്ലീനിങ്ങും അടിപൊളി. അലുവയുടെ ഗെതി മനസിലായി 🤣🤣

  • @asanganak8506
    @asanganak8506 2 года назад +14

    വലിയൊരു കുടുംബമായതിനാലും, തറവാട്ടിൽ തന്നെ താമസിക്കുന്നതിനാലും, വളരെയേറെ സുഹൃത്തുക്കൾ ഉള്ളതിനാലും വിരുന്നുകാരുണ്ടാകും അധികദിവസവും.....വിരുന്നുകാരില്ലാത്ത ജീവിതം വിരസമാണ്... വിരുന്നൂട്ടിയ നിങ്ങൾക്ക് നമോവാകം 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      നമോവാകം 🥰🙏

    • @sobhanakumari.s7887
      @sobhanakumari.s7887 2 года назад +1

      chicken prepn super I liked tway u made t koottu ,cleaning t whole premises is a laborious task ,its nice u saught t help of a lady

  • @sreelatha642
    @sreelatha642 2 года назад +2

    അജുവേട്ടാ ഇന്നത്തെ വീഡിയോ വളരെ രസമായിരുന്നു എന്നും അജി ചേട്ടനെയും സരിതയും കാണാൻ ഞങ്ങൾ നോക്കിയിരിക്കും നിങ്ങടെ വീട് ഇല്ലാത്ത ദിവസം ഭയങ്കര വിഷമം എന്തായാലും ഹലുവ പൊളിച്ചു

  • @armsworld1734
    @armsworld1734 Год назад +1

    അയ്യോ നമ്മുടെ chatthan

  • @krishna1004
    @krishna1004 2 года назад +4

    Be happy with sree kande vanna njan
    Ajus Sarita vlogilum kandu,aa atidiye
    ,👌👌👌❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 2 года назад +4

    അജുചേട്ടാ.. സരിതചേച്ചി.. 🙏ഇന്നത്തെ വീഡിയോ കൊള്ളാം 👌ആ.. കോഴിചാത്തന്റെ അവസാനദിവസം അടിപൊളിയായി അവസാനിച്ചു... 👌ഇനി മുതൽ ആ പിടകൾക്ക് സമാധാനമായി ഉറങ്ങാം..!👌💙 സരിതചേച്ചിയുടെ മുറ്റമടി..കടുപ്പം തന്നെയാ..! എന്നാലും നമ്മുടെ അലുവ വെറുതെ കളയേണ്ടി വന്നില്ല.. നെയ്യ് ഉള്ളതുകൊണ്ടാവും ഇവൻമാർ അത്രയും കഴിച്ചു...!👌👌💙💙 സൂപ്പർ വീഡിയോ.. ഇതു മിന്നിച്ചു.. ❤️👌👌👌🌼🌼🌼🌼🌼🌺👍👍🌼🌼👌👍

  • @manoharanvv965
    @manoharanvv965 2 года назад +1

    കുടിലിൽ പാചകം വേറെ ലെവൽ ആണ്, അത്‌ തുടങ്ങു , വീഡിയോ നന്നായിരുന്നു 👌👌👌

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 2 года назад +1

    അജു കോഴിയും കുമ്പളങ്ങി കൊതിയാവുന്നു ഞാനൊരു തൃശ്ശൂർക്കാരത്തി ആയിരുന്നു ഇപ്പോൾ എറണാകുളത്താണ് എറണാകുളത്ത് ഈ ടേസ്റ്റ് അറിയില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      അടിപൊളി taste ആണ്. വീട്ടിൽ വളർത്തിയ കോഴി തന്നെ വേണം 🥰🥰👍👍

  • @sheebapksheebapk4637
    @sheebapksheebapk4637 Год назад

    നാടൻ കോഴി കുമ്പളങ്ങ കറി നന്നായിട്ടുണ്ട്. പിന്നെ രണ്ടാളുടെയും സംസാരം തനി നാടൻ.മൊത്തത്തിൽ നിങ്ങൾ അടിപൊളിയാണ്.👏👍🙏🙏

  • @miracleBigfamily
    @miracleBigfamily 2 года назад +5

    ഡെയിലി ബ്ലോഗിന് സ്വാഗതം
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    സൂപ്പറായിട്ടുണ്ട് നിങ്ങളെല്ലാവരും ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്
    💕💞💞💞💞💞💞💞

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 года назад +9

    ഗസ്റ്റ്‌ ഫുഡ്‌ ആസ്വദിച്ചു കഴിക്കുന്നേ കണ്ടാൽ അറിയാം taste super ആണെന്ന് 🥰👌😍

  • @skskings201
    @skskings201 2 года назад +1

    Aju chatta patti aluvayano undakiyth

  • @madhuputhoorraman2375
    @madhuputhoorraman2375 2 года назад +1

    പറഞ്ഞാൽ അനുസരിക്കാത്തതു കൊണ്ടാണ് ജീവിതത്തിൽ ഒരുപാട് പാളിച്ചകൾ പറ്റിയെന്ന് മനസ്സിലായി ആലുവ ഉണ്ടാക്കിയപ്പോൾ സരിത ചേച്ചി ആവുന്നത്ര പറഞ്ഞതാണ് നെയ്യ് ഒഴിക്കുന്നത് മതി മതി എന്ന് പക്ഷേ കേൾക്കാനുള്ള മനസ്സ് അജുച്ചേട്ടൻ കാണിച്ചില്ല അതിൻറെ വില പിന്നീട് നൽകേണ്ടി വന്നു. എന്തായാലും നായക്കൾക്ക് കുശാൽ ആയല്ലോ പാചകം അടിപൊളി

  • @lijinasatheesh6774
    @lijinasatheesh6774 2 года назад +1

    Video kalakki ajueattaa.kozhi cury kandappol vaayil vellam vannoottaa.ithrayum valiya muttam thanichaanalle saritheachi adichondirunnadhu.saritheachi,ajueattaa,Jaggu,,orupaadishttam.god bless you...

  • @sathydevi7282
    @sathydevi7282 2 года назад +3

    Either you buy a blower for Saritha or a broom with long handle which the sweepers use to clean the road

  • @abhijithabhi5001
    @abhijithabhi5001 2 года назад +1

    അജുചേട്ടൻ സെന്റ് ജോസഫ് കോളേജിൽ വന്നിരുന്നല്ലോ അവിടെ കണ്ടിരുന്നു

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 года назад +7

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ഹൽവ കഴിച്ച മൂന്നു പേരുടെയും കൊളസ്‌ട്രോൾ പരിശോധിക്കുന്നത് നന്നായിരിക്കും. ഇതുപോലൊരു ഹെൽത്തി ഐറ്റം ഇനി ചിലപ്പോൾ ഈ ജീവിതത്തിൽ അവർക്ക് കിട്ടിയെന്ന് വരില്ല. പിന്നെ എന്തൊക്കെ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലും കുറേ പിടകളുടെ തോരാത്ത കണ്ണുനീരിൽ ആണ് നിങ്ങളും വിരുന്നുകാരും സന്തോഷം കണ്ടെത്തിയത്. നിയമപ്രകാരം അവർക്ക് മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നെങ്കിൽ നിങ്ങൾക്ക് വിയ്യൂർ ജയിലിനകത്തുനിന്ന് ഇനിയുള്ള വ്ലോഗ് ചെയ്യേണ്ടി വരുമായിരുന്നു. പോട്ടെ, എന്തൊക്കെ ആയാലും നല്ല രസം ഉണ്ടായിരുന്നു. ഇന്നലെ കളിയിൽ സൗദി ജയിച്ചത്‌ കാരണം ഇന്ന് ഇവിടെ പൊതു അവധിയാണ്. അതുകൊണ്ട് ഇപ്പോൾ തന്നെ വീഡിയോ കാണാൻ പറ്റി. വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад +2

      😥😥 😂😂😂 സൗദിയിൽ ആണല്ലേ...!!?? 💕💕

    • @sreejithvelayudhan8165
      @sreejithvelayudhan8165 2 года назад +3

      @@ajusworld-thereallifelab3597 അതേ... ഇപ്പോൾ അന്നം തരുന്ന നാട് സൗദി അറേബ്യ.

  • @ahalyajilesh8641
    @ahalyajilesh8641 2 года назад +2

    അങ്ങിനെ തിരുനെൽവേലി കലുവ ഗുദാ ഗവ. എന്തായാലും നായകൾ കഴിച്ചല്ലോ വേസ്റ്റ് ആയി പോയില്ലല്ലോ.കോഴി കുമ്പളങ്ങാ. ഇതു വരെ കഴിച്ചു നോക്കിയിട്ടില്ല. ഇനിയൊന്നു ട്രൈ ചെയ്തു നോക്കണം.❤️❤️❤️👍🏻❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      Try ചെയ്യൂ... ഭയങ്കര ടേസ്റ്റ് ആണ്. നാടൻ കോഴി ആണ് നല്ലത്

  • @iveyxvr49
    @iveyxvr49 2 года назад

    Saritha k Oru long broom 🧹 stick vaangi koduthude Apo naduvu vedanikila paavam …chetanum koodi help cheyalo to clean the mess

  • @VasanthaRaghavan-c6d
    @VasanthaRaghavan-c6d Год назад +1

    Super uoppery

  • @janardhanancv8577
    @janardhanancv8577 2 года назад +1

    Ee virunnukare be happy with sreeyilum kandu ningalkku gifts onnum kondu vannille😜

  • @ABBA824
    @ABBA824 2 года назад +1

    14:03 ഇപ്പോൾ സ്വർണ പണി ഇല്ലെ...പണ്ട് ഞാൻ അവിടെ വന്നിട്ടുണ്ട്... ഖത്തറിൽ ഇരുന്നു വീഡിയോ കാണുന്നു...

  • @ritto1541
    @ritto1541 2 года назад

    അജുവേട്ടാ സരിത ചേച്ചിയേ സമ്മതിക്കണം ഇത്ത്രയും മുറ്റം അടി ച്ചു വാരാൻ എളുപ്പമല്ല കൂർക്ക ഉപ്പേരി ഉള്ളി കാച്ചുംമ്പോൾ മണം വീട്ടിലേക്കു വന്നു. ആഹാ സൂപ്പർ🎉👍

  • @anniemani9800
    @anniemani9800 2 года назад +3

    എന്റമ്മേ , അരക്കിലോ നെയ്യ് ഒഴിച്ചുണ്ടാക്കിയ ഹൽവ ..നായ്ക്കളുടെ ഒരു യോഗം ..അതുപോലെ ഈ അജൂന്റെ ഒരു കാര്യം ..നെയ്യ് ഇങ്ങനെ ഒറ്റയടിയ്ക്ക് ഒഴിക്കുകയാണോ , സാധാരണ ഹൽവ ഉണ്ടാക്കുമ്പോൾ കുറേശ്ശെയായി അല്ലേ ചേർത്തു കൊടുക്കുന്നത് ..ഉപ്പേരിയ്ക്ക് ഉള്ളിയും മുളകും മൂപ്പിച്ചത് എടുത്ത് ലേശം ഉപ്പ് ചേർത്ത് ചോറിന്റെ കൂടെ കൂട്ടാൻ അടിപൊളിയാണ്

  • @nithalijo404
    @nithalijo404 2 года назад

    Sarita kumbalanga kozhi curry kandittu kothiyayitta.

  • @kumaricr3713
    @kumaricr3713 2 года назад

    Aju undakunna bakshanam mosamayalum vaistakillannu manasilayi

  • @subinsekharan5856
    @subinsekharan5856 2 года назад +1

    Aju bai ആ അടുപ്പ് എവിടുന്നാ വാങ്ങിച്ചേ. ഞാനും ഒരു തൃശൂർ ക്കാരനാ എളവള്ളി ദേശം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      തെങ്കാശി

    • @subinsekharan5856
      @subinsekharan5856 2 года назад

      @@ajusworld-thereallifelab3597 മ്മ്‌ടെ അവിടെ എവിടേലും കിട്ടോ? തൃശൂർ എവിടേലും? വൈഫ്‌ ചോദിച്ചു

  • @kochurani7012
    @kochurani7012 2 года назад +1

    Rajalekshmichechikku cholesterol varumo.

  • @sathishdasaprabhu5661
    @sathishdasaprabhu5661 2 года назад

    Koorka thalicha chutti how to buy ......is that iron kadai please which kadai best iron or cast iron.

  • @reenaunni6422
    @reenaunni6422 2 года назад +1

    ചേട്ടാ.. ചേട്ടൻ പറഞ്ഞു പറഞ്ഞു അടുപ്പ് പൊട്ടിക്കും. 😂😂❤️🥰 വീഡിയോ പകുതിയും കോമഡി ആയിരിക്കും 🥰💕

  • @binojacob8685
    @binojacob8685 2 года назад

    മിറ്റം അടിച്ച് വാരൻ ഒരു blower നല്ലതാണ്.

  • @Aneesmk_musical
    @Aneesmk_musical 2 года назад +3

    Sree chechiyudeyy veettilumm eee chechi vannittille njan ippamm sreeja chechiyudey video kandinn

  • @ashwin5394
    @ashwin5394 2 года назад +1

    Elladivasavum kannubol sathosham aju saritha jagu gestum super

  • @jaisondevassy2137
    @jaisondevassy2137 2 года назад +2

    ennelum ee pattikal original aluva (thirunelveli)kazhichal aju bro nighale 🥵

  • @thankav6808
    @thankav6808 2 года назад +1

    Nalla gust .nannaye salkarechu kollatto

  • @aiswaryavk8780
    @aiswaryavk8780 2 года назад

    Ennalum ajuveattante halwa de oru taste🙆‍♂️🙆‍♂️🙆‍♂️ video superrr👍👍

  • @prabhasureshsuresh2144
    @prabhasureshsuresh2144 2 года назад

    അജുവേട്ടാ.. സരിത.. കുമ്പളം നമ്മുടെ നര ഉള്ള താണോ... വെള്ളരി യെ കുമ്പളം പറയും ചിലർ അതാ ചോദിച്ചേ 😍നിങ്ങളെ ഒരുപാട് ഇഷ്ട്ടം 🥰😍

  • @sumeshjithu2561
    @sumeshjithu2561 2 года назад

    Akhil ano bed company manager... Ippozum.... D star trading

  • @anoopsubramanyan7734
    @anoopsubramanyan7734 2 года назад

    Vikaara jeevi aaya poovan kozhi🐓 curriyum, coorkayum powli❤️

  • @abhaykrishna8602
    @abhaykrishna8602 2 года назад +2

    Ivaralle sreede vitilum poye ❤️❤️❤️❤️👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      അതെ. ഇവിടെ വന്നിട്ട് അങ്ങോട്ട്‌ പോയി.... 🥰❤❤

  • @snehalathanair1562
    @snehalathanair1562 2 года назад

    Poor Saritha, so much hard work.......she needs help.......super greenery in your house..... Real super exercise in the morning

  • @vigneshp.l1161
    @vigneshp.l1161 2 года назад +2

    Gold work nirthiyo ajuvetta

  • @assu6803
    @assu6803 2 года назад

    4 masamyitundalo adichu variyittu

  • @jismyjoseph4126
    @jismyjoseph4126 2 года назад

    enik chuvanna payarvith venam enthacheyedathu

  • @888------
    @888------ Год назад

    അടിച്ചു വാരാൻ ചൂൽ അല്ല. ഇല വാരി നീണ്ട ഹാൻഡിൽ ഉള്ള കമ്പി കൊണ്ട് ഉള്ള മാന്തി ഉണ്ട് അതാണ് നല്ലത്

  • @sindhuvijayan9938
    @sindhuvijayan9938 2 года назад

    Chavar orikkalum kathikkaruthu.Elakalil ulla energy nashtamakum, chavar compost ayye mannil cheranam.

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 года назад

    അജുചേട്ടാ, അലുവ കൊളമായി.... സാധാരണ നിങ്ങൾ ഉണ്ടാക്കി നോക്കിയശേഷമല്ലേ വീഡിയോയിൽ കാണിക്കാറുള്ളത്. ഇത് എന്തുപറ്റി?. പിന്നെ ദോശയും മത്തങ്ങാ, കിഴങ്ങും ചേർത്തുള്ള മസാലക്കറിയും വീട്ടിൽ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു നന്ദി. 🙏

  • @rachelmathew2798
    @rachelmathew2798 2 года назад +3

    Good afternoon Aju, Saritha, Jagu

  • @lekhachitra9516
    @lekhachitra9516 2 года назад

    പ്രിയപ്പെട്ട അജു തിരുനെൽവേലി ഹൽവ ഉണ്ടാക്കിയത് കണ്ടു അത്ഇങ്ങനെ അല്ല ഉണ്ടാക്കേണ്ടത് ഗോതമ്പു മാവിലും ഉണ്ടാക്കാം ഗോതമ്പ് മാവ് kalkki പുളിക്കാൻ വക്കണം 3 ദിവസത്തെ പ്രോസസ്സ് ആണ്

  • @sheebakrishnan9657
    @sheebakrishnan9657 2 года назад +3

    മിറ്റമടിക്കാൻ അജുവിനും കൂടി സഹായിക്കാമല്ലോ പാവം സരിത

  • @jayaa9923
    @jayaa9923 2 года назад +2

    Can we make Koorka leaves like cheera upperi?

    • @jayaa9923
      @jayaa9923 2 года назад

      The heart is not an answer to my question

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +3

    ഇന്നത്തെ വീഡിയോ മൊത്തത്തിൽ ഒരു ഓളം ഉണ്ടായിരുന്നു👍👍👍

  • @ranjithmenon8625
    @ranjithmenon8625 2 года назад

    നമസ്കാര ഉണ്ട്ട്ടോ ajuse👍❤️

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +2

    കോഴി കറിയും rajalekshmi ചേച്ചിക്ക് ഒരു വിരുന്നു salkaravum.

  • @sindhubinuraj
    @sindhubinuraj 2 года назад

    Kamri Lora Tyson moonnuperkkum dahankked maranum koodi enthenkilum kodutho 😅😅😅oru kilo ghee allle moonnuperum koodi akathakkiyathu.😅😅😅

  • @Annz-g2f
    @Annz-g2f 2 года назад +2

    Guests who had come home enjoyed with a very very tasty lunch 👍

  • @sahilakp3618
    @sahilakp3618 2 года назад

    150 roopante adupp paranjj potto aavoo 😃😃😃😃👍🏻👍🏻👍🏻😂😂😂

  • @aswathysanoop4623
    @aswathysanoop4623 2 года назад +3

    Namaskaaram

  • @ambikamenon9496
    @ambikamenon9496 2 года назад

    If you do more, you earn more. So keep posting and people will watch. Nice one today.

  • @habeebashekeer3598
    @habeebashekeer3598 2 года назад +2

    Innathe video nannaayirnnu

  • @preethyanthony7012
    @preethyanthony7012 2 года назад +3

    superb

  • @jazzydriven2784
    @jazzydriven2784 2 года назад

    Kaamri kku vendi eniyum neyyaluva undaakkumennu pratheekshikkunnu 😂😂😂😂😂😂💌💌💌💌💌💌

  • @revathykr7521
    @revathykr7521 2 года назад

    ഇവരെ ശ്രീ ചേച്ചിയുടെ. ചാനലിൽ. കണ്ടല്ലോ

  • @Indchand
    @Indchand 2 года назад

    എന്തുകൊണ്ടാണ് ഹൽവ ചേട്ടന്മാരുടെ വീട്ടിൽ കൊടുക്കാഞ്ഞത് ? നെയ്യ് കൂടുതൽ ആയതുകൊണ്ടാണോ ? കണ്ടിട്ട് നന്നായി ഇരിക്കുന്നുണ്ടല്ലോ. അത്രയും വലിയ കഷ്ണം പട്ടിക്കു കൊടുത്താൽ അതിനു ദഹനക്കേട് വരില്ലേ ?

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 2 года назад +3

    Hello Dears.... 🥰

  • @amareesht.r3022
    @amareesht.r3022 2 года назад +6

    Please try to keep uploading videos daily,,,love from DUBAI ❤️❤️,,,,hope u will consider my request ❤️❤️

  • @vimalacv4923
    @vimalacv4923 2 года назад +1

    എന്തൊക്കെയാ പറയുന്നത്

  • @sajendranr7391
    @sajendranr7391 2 года назад

    Aju chetta koorkka poli

  • @vnddtrolls4521
    @vnddtrolls4521 2 года назад +1

    നമസ്കാരം എല്ലാവര്ക്കും 👏

  • @jesierajan513
    @jesierajan513 2 года назад

    God bless you 🙏

  • @jijisugathan4108
    @jijisugathan4108 2 года назад

    Kollaam Superrr

  • @teslamyhero8581
    @teslamyhero8581 2 года назад +6

    നടന്ന് വരുന്ന വഴിയുടെ പുറകിൽ രണ്ട് ചെറിയ പണ്ടത്തെ കക്കൂസുകൾ പോലെയുള്ള ചെറിയ കെട്ടിടങ്ങൾ കാണുന്നുണ്ടല്ലോ? അത് മോട്ടോർ പുരകളോ അതോ പഴയ കക്കൂസുകളോ?? വെറുതെ അറിയാൻ ജിജ്ഞാസ 🤭🤭❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад +1

      മോട്ടോർ പുര 😄😄😄🥰

    • @Thwayyiba0208
      @Thwayyiba0208 2 года назад

      കൊടുങ്ങല്ലൂർ അവിടെയാണ് ചേച്ചി

    • @miracleBigfamily
      @miracleBigfamily 2 года назад

      🤔🔔🤔🤔🤔🤔🤔🤔🤔🤔

    • @888------
      @888------ Год назад

      മിഥുൻ വാസു പോലെ കക്കൂസ് interest ആണല്ലോ😂മിഥുൻ v Shankar vlogs all India,europ trips കാണുക കക്കൂസുകൾ കാണാം.പല🚀 ഇനം 😂😂

  • @rose-ye6wq
    @rose-ye6wq 2 года назад +2

    Ippo ok shariyaayi

  • @prashanthas7278
    @prashanthas7278 2 года назад

    Why there is no vlogs these days?

  • @Jomaljose528
    @Jomaljose528 2 года назад

    Best tip ever heard ❤

  • @Ajeeshvc
    @Ajeeshvc 2 года назад +4

    നമസ്കാരം..... 😃👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      രണ്ടു വട്ടം പറഞിണ്ടല്ലോ നമസ്കാരം 🤔🤔🥰🥰

    • @Ajeeshvc
      @Ajeeshvc 2 года назад

      @@ajusworld-thereallifelab3597 ഒരു കൈയബദ്ധം....

  • @sheelathadevoos9746
    @sheelathadevoos9746 2 года назад +1

    ആ പിടക്കോഴികളെ അത്രയും നാൾ ഉപദ്രവിക്കും വരെ നിങ്ങൾ എന്തിനാ ആ പൂവനെ വളർത്തിയത്. കഷ്ടമുണ്ട്ട്ടോ

  • @damodaranp7605
    @damodaranp7605 2 года назад

    Yummy what so ever.

  • @reenaunni6422
    @reenaunni6422 2 года назад +2

    ഇത്രയും ബുദ്ധിമുട്ടി ചെയ്തിട്ട് പട്ടിക്ക് കൊടുക്കേണ്ടി വരിക..അര കിലോ നെയ്യ് 😀 സരിത പറഞ്ഞ പോലെ ഗോതമ്പ് പിഴിഞ്ഞ് അരിച്ചെടുത്ത് ഉരുളിയിൽ വച്ച് കുട്ടികളുടെ കുറുക് ഉണ്ടാക്കുന്ന പോലെ കട്ട പിടിക്കാതെ ചെറിയ തീയിൽ കൈ എടുക്കാതെ ഇളക്കി കുറേശ്ശെ നെയ്യ് ചേർത്ത് ഉണ്ടാക്കി നോക്കൂ.. അടിപൊളി ആകും.എല്ലാവരേയും വളരെ ഇഷ്ടം. 🥰ജഗ്ഗുവിൻറേയും പാടാണ് 😀 ്് പട്ടിവരുബോൾ ക്യാമറയും കൊണ്ട് തിരിഞ്ഞോട്ടം😀😂🥰❤️💕🥰

  • @SanojTArjunan
    @SanojTArjunan 2 года назад +8

    ഈ കാലഘട്ടത്തിൽ വിരുന്നുകാർക്ക് ഇങ്ങനെയൊരു ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുവാനും അത് കഴിക്കുവാനും ഭാഗ്യം തന്നെ വേണം,,,, ഇപ്പോൾ എല്ലാവർക്കും തല്ലിപ്പൊളി ഭക്ഷണങ്ങളോടല്ലേ പ്രിയം,,, അതും ഉണ്ടാക്കാനും നേരമില്ല പാർസൽ വാങ്ങിക്കൊണ്ടന്ന് കണ്ണിൽ പൊടിയിടും,,, പാവം കാമറിയും ലോറയും ഒന്നും അറിയുന്നില്ലല്ലോ അലുവയുടെ പിന്നിലെ കഥ😆,,,, സ്നേഹം മാത്രം,,,, അജുചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад +3

      😂😂😂 അടിസ്ഥാനപരമായി ഞാൻ ഹോട്ടൽ ഭക്ഷണത്തിനു എതിരാണ്

  • @shylajasomasundaran749
    @shylajasomasundaran749 2 года назад

    സരിതയുടെ ഉടുപ്പ് അടിപൊളി

  • @nirmaldolly9332
    @nirmaldolly9332 2 года назад

    Positive day life vlog

  • @teslamyhero8581
    @teslamyhero8581 2 года назад +7

    ❤❤👍👍

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 2 года назад +1

    Oru ale vechu de ennu jann parayanam ennu vicharichullu Saritha yude nadu odiyallo pavam

  • @baijusamuel2755
    @baijusamuel2755 2 года назад

    നമസ്കാരം ഹലോ ഹായ്

  • @renujamustafa8104
    @renujamustafa8104 2 года назад +2

    Raji my best friend

  • @raheeshkumar5502
    @raheeshkumar5502 2 года назад

    Adipoli 😍

  • @vsneditzz9548
    @vsneditzz9548 2 года назад +1

    Ippo sound vannu

  • @rhythmofnature2076
    @rhythmofnature2076 2 года назад +4

    😍😍😍😊👍

  • @mustafaabudhabi3112
    @mustafaabudhabi3112 2 года назад

    Spr

  • @rajeevsoman65
    @rajeevsoman65 2 года назад +1

    💖💖💖💖

  • @liyajose3141
    @liyajose3141 2 года назад +2

    No sound

  • @rakeshkottarathrakeshkotta3269
    @rakeshkottarathrakeshkotta3269 2 года назад +4

    അവൻ T G രവിയോ ,ബാലൻ k നായരോ

  • @vinuc8637
    @vinuc8637 2 года назад +2

    ❤❤❤❤👍

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 года назад +1

    അജൂസ് ബ്രാൻഡ് ഒല്ലൂർ താമരശ്ശേരി ഹൽവ (dog special )😂😂

  • @shaaaalzzie..6015
    @shaaaalzzie..6015 2 года назад +1

    Supper😘💔♥😍

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 года назад +4

    Rip to കോഴി

  • @rajeevuae928
    @rajeevuae928 2 года назад

    കരിയില എല്ലാം കൂടെ ഒരു സ്ഥലത്ത് കൂട്ടി ഇട്ടാൽ അത് നല്ല ഒന്നാന്തരം ജൈവവളം മാകും

    • @888------
      @888------ Год назад

      കുഴിയിൽ ഇട്ടു മൂടി വേക്കണംചാനക വെള്ളം തളിച്ച് കൊടുക്കണം അപ്പൊൾ ദൈവവളം ആകും

  • @majeshkariat2887
    @majeshkariat2887 2 года назад

    ചിക്കൻ അത്രയ്ക്കൊണ്ടു പോര എന്തായാലും കുഴപ്പമില്ല എന്ന് തോന്നുന്നു😂😂