വരൂ... എന്റെ കൂടെയുള്ള രസകരമായ യാത്രയിലൂടെ..../A happy journey /AJU'S WORLD

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 101

  • @remyajoju4866
    @remyajoju4866 Год назад +8

    കൃഷി വകുപ്പിൽ "ATMA" പദ്ധതി പ്രകാരം നടത്തിയിട്ടുള്ള പഠനയാത്ര ആണല്ലോ... അടിപൊളി... 👍🏻👌🏻👌🏻👌🏻👌🏻

  • @SanojTArjunan
    @SanojTArjunan Год назад +5

    അജു ചേട്ടനെ അപ്രതീക്ഷിതമായി കണ്ടപ്പോൾ ഉള്ള ജോർജേട്ടന്റെ സന്തോഷവും സ്നേഹവും 😍,,,,, വ്യത്യസ്തമായ കാഴ്ചകൾക്കൊപ്പം വ്യത്യസ്തമായ അറിവും ഈ ട്രിപ്പിന്റെ ഹൈലൈറ്റ്,,,, കൃഷി ആണെന്ന് തോന്നുന്നു ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവിതമാർഗവും വരുമാനവും ഉണ്ടാക്കി കൊടുക്കുന്ന നാച്ചുറൽ ടെക്നോളജി,,,,പണ്ട് സ്കൂളിൽനിന്ന് ബെഡ് ചെയ്യുന്നത് പഠിപ്പിച്ചപ്പോൾ വീട്ടിലുള്ള ചെമ്പരത്തിയിൽ മറ്റൊരു കളറുള്ള ചെമ്പരത്തി കൊമ്പുകൾ ബെഡ് ചെയ്തു അതിൽ നിന്ന് പൂവിരിഞ്ഞ ഓർമ്മകൾ ,,,സ്നേഹം മാത്രം,,, അജുചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asanganak8506
    @asanganak8506 Год назад +4

    കൃഷി, കാഴ്ചയും അത്ഭുതവും ആയി മാറുന്നു, കൃഷിക്കാരല്ലാത്തവർക്ക്..... എന്റെ ഇക്കൊല്ലത്തെ മകരക്കൊയ്ത്തു ഇന്നലെ കഴിഞ്ഞു... മുഴുവൻ കച്ചയും, നെല്ലും വിറ്റു പോയി...100kg ഓളം പലർക്കും സൗജന്യമായി കൊടുത്തു.... നിർവൃതിയോടൊപ്പം നല്ല ലാഭവും കിട്ടി....നെൽകൃഷിയും മറ്റു കാർഷിക ബിസ്സിനസ്സ്നൊപ്പം തന്നെ ലാഭകരമായി വരുന്നു.... കൃഷിക്കാരെ, കാർഷിക വ്യവസായികളാക്കുക....നമോവാകം 🙏🙏

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +3

    മനോഹരം... കണ്ടു മതിയായില്ല , പെട്ടെന്നു തീർന്നുപോയി. ഇതിപ്പോ പണ്ട് ആരോ പറഞ്ഞപോലായി, കൃഷിഭവനിലെ ഉദ്യോഗസ്ഥരുമായി, അടിമാലിയിലെ മികച്ച കർഷകനെ കാണാൻ പോയതാ......... പക്ഷെ,.. അവിടെ ചെന്നപ്പോൾ അജുചേട്ടനെ.... കാത്തിരുന്ന ജോർജ് ചേട്ടനെയാണ് കണ്ടത്.😜👌👌👌👌👌👌👍🤝🤝❤️🙏

  • @Ashokworld9592
    @Ashokworld9592 Год назад +2

    ഹായ്..... ചേട്ടൻ.....കർഷകരുമായുള്ള ഫാം കാഴ്ചകൾ മനോഹരമായി.. ഓരോരുത്തരുടെ പാട്ടുകൾ യാത്രയെ മനോഹരമാക്കി.. ചെടികൾ നടുന്നതായാലും ചെടികൾ ഗ്രാഫ്റ്റ് ചെയ്യുന്നതായാലും..ഓരോ ഫലവൃഷങ്ങളെയായാലും.. പിന്നെയുണ്ടല്ലോ...verity fruit സും.. പശുകളുടെ ഫാമും.. എല്ലാംകൊണ്ടും ജോർജ് ചേട്ടൻ ആള് പൊളിയാ...നമുക്കൊരു പ്രചോദനമായി....!👌ജോർജ് ചേട്ടനും അജുചേട്ടനും എല്ലാം പറഞ്ഞു തരുന്നുണ്ട്..last തേൻ കുടിച്ച അജുചേട്ടനെ കാണാൻ സൂപ്പറായിരുന്നു... 👌വീഡിയോ വളരെ നന്നായിട്ടുണ്ട്.. സൂപ്പർ 👌👌👌💙❤️💙❤️💚❤️💚❤️❤️💙❤️💙❤️🌼👍

  • @ponnambadi2605
    @ponnambadi2605 Год назад +1

    Hi.. ജോർജ് ചേട്ടൻ എന്റെ ഒരു ഫ്രണ്ട് joyline ചേച്ചിയുടെ പപ്പാ.. I was really excited to see her home and her place.. Thank you ajuchetta

  • @Ashokworld9592
    @Ashokworld9592 Год назад +4

    ഹായ്..... അജുചേട്ടാ.... നല്ല ഒരു ദിവസം... നമസ്കാരം.. 🙏❤️💙

  • @anithap9088
    @anithap9088 Год назад +2

    So cute meeting of georgeettan and aju...very genuine....more episodes plz

  • @cheerbai44
    @cheerbai44 Год назад +2

    Hi ഹാജർ, ശരിക്കും ജോർജ് ചേട്ടൻ അജു ചേട്ടൻ്റെ അടുത്ത് നല്ല സ്നേഹം.. എനിക്കും നേരിട്ട് കാണണം എന്ന് തോന്നിയിട്ടുള്ള ഒരു family ആണ് അജു ചേട്ടൻ്റെ, അതു പോലെ KL bro യുടെ ഫാമിലിയേയും! സാധിച്ചാൽ നേരിട്ട് കാണാം എന്നെങ്കിലും.

  • @madhuputhoorraman2375
    @madhuputhoorraman2375 Год назад +1

    സൂപ്പർ ആയിട്ടുണ്ട് വീഡിയോ
    ഇനി ഒരു വർഷത്തിന് ഉള്ള വീഡിയോ കണ്ടൻ്റെ കിട്ടിയിട്ടുണ്ട് അജ്ജുചേട്ടന്

  • @vinodn6534
    @vinodn6534 Год назад +3

    Goosebumps after seeing George ettans and Aju’s meeting …..

  • @vienna188
    @vienna188 Год назад +1

    Nice to watch this kind of Videos, congrats
    "Oriu Pravasi "

  • @kattathrissur8519
    @kattathrissur8519 Год назад +1

    3:13 "നാൻപകൽ നേരത്ത് മയക്കം "

  • @kannanksuresh3218
    @kannanksuresh3218 Год назад +1

    Namaskaram Priyappettavare. Koode undaayirunna farmers nte krishiyidanghal kaanuvan kaathirikkunnu.

  • @ambikamenon9496
    @ambikamenon9496 Год назад +2

    What an adipoli video. Enjoyed it to the fullest. Georgeattan and all the people on this tour are so friendly.

  • @minimurali8894
    @minimurali8894 Год назад +2

    അജു ജോർജ് ചേട്ടൻ എന്റെ മരുമകളുടെ പപ്പായന്

  • @teslamyhero8581
    @teslamyhero8581 Год назад +5

    സ്മാർട്ട്‌ ജോർജ് ചേട്ടൻ 👍👍

  • @Ashokworld9592
    @Ashokworld9592 Год назад +1

    ഹായ്.... അജുചേട്ടാ.. എന്താ പറ്റിയേ... എന്നും നല്ല നല്ല.. വീഡിയോ ഇട്ടോണ്ടിരുന്നത്.. മൂന്നുദിവസം ആയി വീഡിയോ കണ്ടില്ലല്ലോ.. ചേട്ടാ... ഇനിയിപ്പോ.. എന്തെങ്കിലും.. ജോലി ശരിയായിക്കാണോ...! 👍💙❤️💚🌼👍

  • @sivadasambalapatta8050
    @sivadasambalapatta8050 Год назад +1

    ഈ എപ്പിസോഡ് കലക്കിട്ടാ അജു

  • @ipriyabpillai
    @ipriyabpillai Год назад +1

    Njan randu thavana kandu 😊 ! Great content ajuetta ❤❤❤

  • @siivydavis8807
    @siivydavis8807 Год назад +1

    മാവ് ചെയ്‌ട് പോലെ പ്ലാവ് chaidu കൂടെ. Adu kurachu eluppamanu

  • @rachelmathew2798
    @rachelmathew2798 Год назад +2

    George ettante veettil poyi vere oru video cheyanam. Innate video valare nannayittunde. 🙏

  • @ritto1541
    @ritto1541 Год назад +1

    Supper ആയിട്ടുണ്ട് അജുവേട്ടാ👍

  • @jishajaison5503
    @jishajaison5503 Год назад +1

    Othiri eshttaayi aju etta.Enikkum varan thoni thankyou

  • @chitracoulton7926
    @chitracoulton7926 Год назад +1

    Enjoyed the farm and the people, thanks for sharing,

  • @fabyjose7708
    @fabyjose7708 Год назад +1

    Adipoleeeee

  • @teslamyhero8581
    @teslamyhero8581 Год назад +2

    ചേച്ചി എത്ര സിമ്പിൾ ആയി ബഡ്, ഗ്രാഫ്റ്റ് ചെയ്തു 👍👍

  • @kripeshalain6367
    @kripeshalain6367 Год назад +1

    സരിതേച്ചി അജു ചേട്ടൻ അങ്ട്‌ ആര്മാദിക്കുകയാണല്ലോ ഇതൊന്നും കാണുന്നില്ലേ ❤️❤️

  • @rasilulu4295
    @rasilulu4295 Год назад +2

    അജു super farmer 👌👌👌👌

  • @nithinkootala5294
    @nithinkootala5294 Год назад +2

    Awesome..... 👍👍👍👍👍.....

  • @pavcreations4439
    @pavcreations4439 Год назад +1

    Ajuvetta..ningalude kootathil oru Johny chettan undayirunno? Vallachirayulla

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    നല്ല ഭംഗി ഉള്ള കാഴ്ചകൾ.

  • @abdulhameed-ke4zv
    @abdulhameed-ke4zv Год назад +1

    Ajueta innu ninghale nan kandu ta tichoor pasport ofice nte aduthu vachu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അവിടെ മൈക്ക് വാങ്ങാൻ വന്നിരുന്നു.. Cam clinic ൽ 👍

  • @VasanthaRaghavan-c6d
    @VasanthaRaghavan-c6d 11 месяцев назад

    What an amazing video

  • @vaijayanthy581
    @vaijayanthy581 Год назад +1

    ജോർജട്ടൻ ഫാം സൂപ്പർ 👌👌👌

  • @SHAAN070
    @SHAAN070 Год назад +1

    Very nice vedio 👍, want more

  • @naturearound2020
    @naturearound2020 Год назад +1

    Refreshing 🥰

  • @binduranivs2115
    @binduranivs2115 Год назад +1

    So good vlog 👍👍👍👍👍

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Hai , namaskaram ajuse

  • @p.v814
    @p.v814 Год назад +1

    കൺ കുളിർമ കിട്ടുന്ന വീഡിയോ കണമെങ്കിൽ അജു ചേട്ടന്റെ ചാനൽ തന്നെ കാണണം 💞💞💞💞

  • @pravicheroor
    @pravicheroor Год назад +1

    സംഭവം സൂപ്പറായിണ്ട് പൊരിച്ചുട്ടാ 🥰

  • @dinupauly5963
    @dinupauly5963 Год назад +1

    ഉണ്ണിയേട്ടൻ first!!!!

  • @marykannambilly7324
    @marykannambilly7324 Год назад +1

    👌👏👏👏

  • @rejimathew9813
    @rejimathew9813 Год назад +1

    Super

  • @vishnumohan9201
    @vishnumohan9201 Год назад +1

    🥰🥰🥰🥰🥰🥰🥰

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz Год назад +1

    Aju chatttan krshiya kurihu lla e adimaIli video voges minnichu pollichu kidduki thimirrthu 🏖️🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 💝💯🦜🦨🦜🦨🦨🦜🦨🦜🦜🦜🦜🦜🦜🦜🦜🦜💯🦜🦜🦜🦜 🕊️🌺🌾🌸🌸 🌸🌸🌾🌸 🌾☘️🧡💖🌾🕊️🌺🌺🍀🍃🌹🍄 🍄💖🥀🌹🌺🥀💝💝🕊️💮💮💮🐓🐓💮💮🐿️🐓🐓🐓

  • @sathikrishna294
    @sathikrishna294 Год назад +1

    👍👍👍

  • @annievarghese4704
    @annievarghese4704 Год назад +1

    Great trip Aju and others.
    I am in Mumbai
    Is there any way I can get the cardamom ,kudampuli pepper etc.
    If possible pl get me the phone no.
    of Georgettan who is a wonderful farmer.
    Congrats to him and all.

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤👍👍

  • @Ajeeshvc
    @Ajeeshvc Год назад +1

    നമസ്കാരം..... 😃👍

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 Год назад +1

    Kothamangggalithottu tourist bus ooo?? Chummathe thalli marikkalle... Innochan parena pole, nammukku ariiuyatha sambavam onnum alla ee kothamangalameeer

  • @p.v814
    @p.v814 Год назад +1

    👌👌👌👍👍👍

  • @m.sumaiyaruvais9997
    @m.sumaiyaruvais9997 Год назад +1

    Super

  • @thudakkam
    @thudakkam Год назад +1

    ❤❤❤❤