'വയനാട് വിഷയത്തില്‍ സുരേഷ് ഗോപിയെ മാറ്റിനിര്‍ത്തുന്നതെന്തിന്?അദ്ദേഹം വേറെ ഗ്രഹത്തിലല്ലല്ലോ

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 11

  • @soumiyashibu8625
    @soumiyashibu8625 9 дней назад +8

    ഹാഷ്മി 💪🏻👏🏻♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Master-g4z
    @Master-g4z 9 дней назад +3

    പപ്പു മോൻ തരും, വേദനിക്കുന്ന കോടീശ്വരൻ 😅

  • @arunkumarpg4291
    @arunkumarpg4291 День назад

    പണം കൊടുക്കല്

  • @vargiscv511
    @vargiscv511 9 дней назад +1

    ഷാ ഉദ്ദേശിച്ചത് ദുരന്തം ഉണ്ടാകുന്നതിനു മുൻപേ ഇതൊക്കെ കേന്ദ്രത്തിനു കൊടുക്കാമായിരുന്നു എന്നാണെന്നു തോന്നുന്നു!!!.

  • @ammusureshbabu707
    @ammusureshbabu707 9 дней назад

    വയനാട്ടിലെ കുടുംബശ്രീ അംഗങ്ങൾ എത്ര കോടി രൂപ ദുരിതാശ്വാസ ക്യാമ്പിൽ കൊടുത്തു അതിന്റെ കണക്ക് എന്തുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ല

  • @sureshae4318
    @sureshae4318 9 дней назад +5

    10 വർഷം UPA സർക്കാർ കേന്ദ്രം ഭരിച്ചപ്പോൾ കേരളത്തിന്‌ കിട്ടിയ സഹായതേക്കാൾ എത്രയൊ ഇരട്ടി യാണ് കഴിഞ്ഞ 10 വർഷം മോഡി സർക്കാർ അനുവദിച്ചത്.

    • @BlastersFC
      @BlastersFC 9 дней назад +4

      എത്രയാണ് അധികം കൊടുത്തത്?
      UPA ഭരിച്ചപ്പോൾ പ്രളയമോ വയനാട് പോലൊരു മണ്ണിടിച്ചിലോ കേരളത്തിൽ ഉണ്ടായതായി ഓർമ്മയിൽ ഇല്ല. അവിടവിടെ ഉരുൾപൊട്ടലിൽ രണ്ടുമൂന്നുപേർ മരിച്ചിട്ടുണ്ടെങ്കിലെ ഉള്ളൂ.

    • @gauthamprem8833
      @gauthamprem8833 9 дней назад

      ​@@BlastersFCendayalum ithu pole oru government undayilla. Adhiga chelav

    • @suhailmuhmed6074
      @suhailmuhmed6074 9 дней назад +1

      എത്രയാണ് അധികം കൊടുത്തത്, അതിന്റെ കണക്കൊന്നു പറഞ്ഞെ? 😄

  • @BharatMatha-media
    @BharatMatha-media 9 дней назад +2

    എന്തിനാണ് ഇത്രയും പണം 🤔🤔🤔 ഇഷ്ടം പോലെ വയനാട്ടിൽ കിട്ടി ഇനി പണം വേണ്ടേ വേണ്ടാ

  • @VinayakumarMadathil
    @VinayakumarMadathil 9 дней назад

    മീഡിയ ഓൺ നിന്ന് വന്നു പുലഭയം പറയാൻ ആരു തന്നു അധികാരം നിന്നെ പള്ളിക്കട്ടിൽ എടുക്കാൻ സമയമായി