കളരിപ്പയറ്റിലെ കൊപ്രാപൂട്ട് , kopra locks

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Copra locks are one of the first locks a Kalari student learns. These locks are popular both inside and outside the Kalari. Ayilyam Kalari is trying to introduce some of them here.
    The video is presented by Vimesh Vijayan. Also informs you about Ayilyam Kalari online classes, Contact those who are interested !
    PH 9746199812, 9495891450
    music by mixkit.co/free...
    You Tube music

Комментарии •

  • @deepuviswanathan46
    @deepuviswanathan46 3 года назад +7

    നല്ല അവതരണവും, തികഞ്ഞ അഭ്യാസവുമാണ് അങ്ങയുടെ മുഖമുദ്ര. ആശംസകൾ ഗുരുക്കളേ.

  • @jomyadd9123
    @jomyadd9123 Год назад +4

    എന്റെ ചെറുപ്രായത്തിൽ അപ്പാ. പഠിപ്പിച്ച lock അന്ന് പേര് അറിയില്ലായിരുന്നു... കുറെ പ്രാക്ടീസ് ചെയ്താലേ പഠിക്കു പഠിച്ചു കഴിഞ്ഞു speed അയാൽ.. ഇതുപോലെ ഒരു lock.... 👌👌👌👌... ഒരു അറിവ് തന്നെ ആയിരം വട്ടം പരിശീലിച്ച ആളെ ബ്രൂസിലീ വരെ പേടിക്കും...

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 4 года назад +11

    🙏നമസ്തേ ഗുരുക്കളെ ഇന്നത്തെ വീഡിയോ വളരെ പ്രയോജനം ഉള്ളത് ആയിരുന്നു നന്ദി 🙏from. പ്രദീപ് വൈക്കം

  • @kcvinu
    @kcvinu 3 года назад +1

    ശാന്തസുന്ദരമായ അന്തരീക്ഷം. നാലു വരി കവിതയെഴുതാൻ പറ്റിയ സ്ഥലത്താണീ അടിതടകൾ നടത്തിയത്.

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 года назад +3

      കവിതയും , കളരിയും കലയാണ് , ഉപയോഗിക്കുന്നവൻ കലാകാരനും .

  • @sreeragc9817
    @sreeragc9817 2 года назад +3

    Martial artsinu pullu vila nalkunna kure pottanmar nd avare angane parayu. U r a good Master ❤️

  • @shameershameer9991
    @shameershameer9991 10 месяцев назад

    നിങ്ങൾ നല്ല ഒരു ആശാൻ തന്നെയാണ് കളരിയെപ്പറ്റി അറിയാത്തവർ മാത്രമാണ് വിമർശിക്കൂ അല്ലാത്തവർ ആശാന്റെ വീഡിയോ കണ്ടിരിക്കും നന്നായിട്ടുണ്ട് പല കളരിയിലും പല തരത്തിലുള്ള പൂട്ടുകളാണ് എന്റെ അറിവിൽ അതിന് പല പേരുകൾ ളും ഉണ്ട് ഞാൻ വിശദീകരിക്കുന്നില്ല നിങ്ങളുടെ വീഡിയോ 👍👍

  • @Harisankar0222
    @Harisankar0222 4 года назад +9

    പൂട്ടുകളുടെ പ്രായോഗിക വശങ്ങളെപ്പറ്റി ഇത്രയും വിശദമായി പറയുന്ന വീഡിയോകൾ വളരെ ചുരുക്കമാണ്.. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ വിധ ആശംസകളും മാഷേ... ..👍👍

  • @aneeshvarghese3321
    @aneeshvarghese3321 3 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു... നന്ദി... ഗുരുക്കളെ......

  • @jithingeorge3594
    @jithingeorge3594 4 года назад +1

    ഗുരുകളെ, ഇരട്ട കൊപ്ര പൂട്ടിന്റെ മറുപൂട്ടും കൂടെ ഒന്നു കാണികമായിരുന്നു. താങ്കളുടെ അവതരണം വളരെ മികവുറ്റതാണ്. കാണുന്നവർ മനസിലാക്കി പഠിക്കണം എന്നുള്ള ആഗ്രഹത്തോടെയാണ് ഓരോ കാര്യങ്ങളും പഠിപ്പിക്കുന്നത്. അഭിനന്ദനങ്ങൾ

  • @rahieqbal8231
    @rahieqbal8231 4 года назад +6

    Sir. Valare nalla avatharanam
    Thanks

  • @eurocarsindia3055
    @eurocarsindia3055 3 года назад +1

    Nice..and namaskaram guruve

  • @sasefincare5464
    @sasefincare5464 4 года назад +10

    Good , ashan . Respect . god bless you ashan

  • @satheeshmadathil3115
    @satheeshmadathil3115 Год назад

    അടിപൊളി ലൊക്കേഷൻ... നല്ല ക്ലാസ്സ്‌...

  • @abdulrazak8504
    @abdulrazak8504 Год назад

    വളരെ നന്നായിട്ടുണ്ട് സാർ

  • @muhammedmmailadi128
    @muhammedmmailadi128 3 года назад +2

    Veri good

  • @thilakanka4181
    @thilakanka4181 3 года назад +2

    സൂപ്പർ വീഡിയോ

  • @gulfdesertadvance8963
    @gulfdesertadvance8963 4 года назад

    മാഷേ
    ഞാൻ 90 or 91 - ൽ കോട്ടയത്ത് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ തെക്കൻ കളരി വിഭാഗത്തിൽ മത്സരിച്ചിട്ടുണ്ട്. എൻ്റെ ആശാനെ ഓർത്തു പോകുന്നു. അങ്ങയുടെ dedication നും perfection നും അതിശയിപ്പിക്കുന്നതാണ്. എപ്പോഴെങ്കിലും കാണുവാൻ അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sushanthkpadi9113
    @sushanthkpadi9113 3 года назад +2

    randu perum super

  • @joedamienjoy4352
    @joedamienjoy4352 3 года назад +1

    Chettante videos superaa actual Ellam oru asset aanu ee martial arts nu.. cheyunna Ella videos nu bunkai koode kanikkanud pinne athinte escapes, thanks for wonderful videos

  • @anoopissacissac1985
    @anoopissacissac1985 3 года назад +1

    ആശാൻ സൂപ്പർ

  • @rps448
    @rps448 2 года назад

    Wow...adipoli 👌👌👌👌

  • @mohamedusmanali4073
    @mohamedusmanali4073 3 года назад +3

    Great master... Love from tamilnadu

  • @farhadrasheed5134
    @farhadrasheed5134 4 года назад +1

    Poli avatharanam

  • @justinsachu1305
    @justinsachu1305 4 года назад +4

    അടിപൊളി...👌👌...💞💞💞

    • @rishalv6
      @rishalv6 4 года назад

      സൂപ്പർ 🙏

  • @haripriyaantony
    @haripriyaantony 4 года назад +7

    Very interesting video Sir. All your opponents in all the videos including this have done a good job. Your narrative is very clear and captivating. The camera work and location are also too good each time👍

  • @JosephGeorge-q8u
    @JosephGeorge-q8u Год назад

    Good information

  • @a12bd23
    @a12bd23 Год назад

    Puttila pirivu chayyumpol puttiya Alina karangunna samayam tolil l eduttu nilathu idunna oru prayogum athil undu Anta Guru athu padippichittundu Angu kanicha prayogam valara clear anu thanks

  • @krishnachandran1
    @krishnachandran1 4 года назад +1

    Super...👍👍👍

  • @roymathew3716
    @roymathew3716 3 года назад

    Gurukale welldon

  • @akashpsaju9406
    @akashpsaju9406 4 года назад +3

    ഗുരുക്കളെ സുപ്പർ

  • @AthirasVlog
    @AthirasVlog 4 года назад +3

    Nalla vedio

  • @yesudhasgladysingh6220
    @yesudhasgladysingh6220 4 года назад +2

    Polichu vijaya

  • @VijayraghavanChempully
    @VijayraghavanChempully 3 года назад +3

    നമ്മുടെ രണ്ടു കയ്യും engaged ആവും ശത്രുവിന്റെ ഒരു കയ്യേ നമ്മുടെ കയ്യിലുണ്ടാവൂ. പിടിക്കണ്ട പോലെ പിടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല. നമ്മളെക്കാൾ ആരോഗ്യമുള്ളവരുടെ അടുത്ത് ശരിക്കുള്ള ഫൈറ്റിൽ ഇത് എത്രത്തോളം ഫലപ്രദമാവും എന്നറിയില്ല. പക്ഷെ വേറെ കുറെ പൂട്ട് ഉള്ളതോണ്ട് പ്രശ്നമൊന്നും ഇല്ല. ഇതും Accademic purpose ന് പിടിച്ചു പഠിക്കണമല്ലോ

  • @Dhyandhwani
    @Dhyandhwani 4 года назад

    Nalla oru aashaane kitti:-\👌👌❤️❤️

  • @subhashpattoor440
    @subhashpattoor440 2 года назад

    Good video.Keep going please with new ones

  • @chinthajk7678
    @chinthajk7678 Год назад

    Kollam master🌹🌹

  • @arpithavc9864
    @arpithavc9864 4 года назад +2

    A good video... 👌👌👌👌

  • @gadham.s6529
    @gadham.s6529 4 года назад +2

    Very Good sir 👏👏👏👍

  • @KrishnaKrishna-gk4sw
    @KrishnaKrishna-gk4sw 4 года назад +1

    Good video
    Thanks

  • @bharatheeyan7651
    @bharatheeyan7651 3 года назад +2

    Nice 🙏🙏

  • @psyconcious_tripp
    @psyconcious_tripp 4 года назад +2

    I love it sir. Thank you so much

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 3 года назад

    Smart student

  • @generalvlog5820
    @generalvlog5820 4 года назад

    Chetta super

  • @shareefkshareef8570
    @shareefkshareef8570 3 года назад

    Marannupoya oru Poottayirunnnu.padippichuthannadhinne valareay Nadhhi Gurukkaleay

  • @najah4022
    @najah4022 4 года назад +3

    ഗുഡ് താങ്ക്സ്

  • @athulkochu8589
    @athulkochu8589 4 года назад +3

    Nice👏👏

  • @ashokanayyappan319
    @ashokanayyappan319 4 года назад +2

    👍 Bhai

  • @grandwizzards192
    @grandwizzards192 2 года назад

    ഈ പറയുന്ന ആൾക്കാരെ നേരാംവണ്ണം ആരും പൂട്ടിക്കാണുല്ലാ😂😂😂😂😂.... Ijjathi😂😂😂....
    But Video spr🤗❤️

  • @vishnukr4573
    @vishnukr4573 4 года назад +2

    aashane..... very informative video.......please upload more and more self defence videos......

  • @PraveenKumar-sy2dl
    @PraveenKumar-sy2dl 4 года назад +3

    Super

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 3 года назад

    God bless 🙌you 🙏❤

  • @vidhumol7636
    @vidhumol7636 3 года назад +1

    Ashane enikith padikanam..

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 года назад

      7025216266, ഈ നമ്പറിൽ ഒരു hi അയയ്ക്കുക. ഡീറ്റൈൽസ് പറഞ്ഞു തരും. ok

  • @rajendraprasad5504
    @rajendraprasad5504 4 года назад +3

    Superb.....💪💪💪

  • @haripainkili8378
    @haripainkili8378 4 года назад +2

    super

  • @abhishekkpabhishek9887
    @abhishekkpabhishek9887 3 года назад

    Thanks

  • @haripainkili8378
    @haripainkili8378 4 года назад +2

    സുപ്പർ

  • @ROBINLINU
    @ROBINLINU 4 года назад +2

    You so interesting character bro...

  • @vijayvishnuvava7768
    @vijayvishnuvava7768 11 месяцев назад

    Pwoliii chettaaaa

  • @surendranl5363
    @surendranl5363 4 года назад +2

    I lake it

  • @sanaatanviswa
    @sanaatanviswa 4 года назад +1

    Too good !!!

  • @princekumarrout4810
    @princekumarrout4810 4 года назад +3

    Wao achha hai mujhe bhi sikhado bhai

  • @aruns9835
    @aruns9835 3 года назад

    Ashane kalu ada ittal e thiruvu nadakumo

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +1

    അനില്‍ നെടുമങ്ങാട് എന്ന നടനെ പോലെ തോന്നുന്നു ആശാന്റെ ശബ്ദം

  • @CHeRaMaN209
    @CHeRaMaN209 4 года назад +3

    ഗുരുക്കളേ....ഇരട്ട കൊപ്രയെ മധ്യകേരളത്തിൽ (ചതുരംഗക്കളരി. കളം ചവിട്ട് ) മസിലുടപ്പൻ എന്നാണ് വിളിക്കാറുള്ളത്....
    ഇതിൻ്റെ മാരകമായ വേർഷനിൽ കാണിച്ചു തന്നതിന് വളരേ നന്ദി.... തുടരുക
    From കൊടുങ്ങല്ലൂർ

  • @7remo928
    @7remo928 4 года назад +3

    Poli

  • @rameshkannan8118
    @rameshkannan8118 4 года назад +7

    ഇങ്ങനെ ഒരു ഗുരുവില്നിനും ശിഷ്യത്തും ലഭിക്കാനും വേണം ഒരു യോഗം

  • @vipinvijayan3764
    @vipinvijayan3764 10 месяцев назад

    ആശാനെ എവിടെ ആണ് ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ലല്ലോ

  • @firozmuhammed1053
    @firozmuhammed1053 4 года назад

    Ingalu poliyaatto 👍

  • @santhoshmanjila1995
    @santhoshmanjila1995 4 года назад +3

    തണ്ടമുറിയാൻ പൂട്ടിനു ഒഴിവു ഉണ്ടോ ഉണ്ടെങ്കിൽ അതൊന്ന് ദയവായി കാണിക്കണം...കൊപ്ര പൂട്ടും തണ്ടമുറിയൻ പൂട്ടും ഒന്നാണോ...

  • @pramodacharya7098
    @pramodacharya7098 4 года назад +1

    എന്റെ സാർ ലാസ്റ്റ് means ക്ലൈമാക്സ്‌ പൊളിച്ചു

  • @akkushuhaib8918
    @akkushuhaib8918 3 года назад +1

    👌👌✌️✌️

  • @albinanto8492
    @albinanto8492 3 года назад

    God🔥

  • @pratheeshkumar1677
    @pratheeshkumar1677 4 года назад +2

    സൂപ്പർ 👍👍👍

  • @satheeshkumar8826
    @satheeshkumar8826 3 года назад +2

    കുറുവടി കൊണ്ടുള്ള പയറ്റും കാണിക്കാമോ

  • @hvlogs9770
    @hvlogs9770 4 года назад +2

    Can you tell me the exercise to concentrate the mind?

  • @saiduarangath4083
    @saiduarangath4083 4 года назад +1

    Sir ❤❤❤👌👌

  • @shajishaji8972
    @shajishaji8972 4 года назад +2

    👍👍👍

  • @ramachandran553
    @ramachandran553 4 года назад

    nice place like my village

  • @sarathsarath779
    @sarathsarath779 4 года назад +2

    എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ 😳
    ഈ പൂട്ടിൽ കിടക്കുന്ന ഒരുത്തന് അടിക്കാൻ പോയിട്ട് ആ പൂട്ട് കറക്ട് ആണെങ്കിൽ നേരേ ചൊവ്വേ ഒന്ന് ശ്വാസം വിടാൻ പോലുമാകില്ല, അനുഭവം ഗുരു,
    പിന്നെ വിമർശിക്കുന്നവർ കരയിലിരുന്ന് കപ്പൽ ഓടിക്കുന്നതിന് തുല്ല്യമെന്നേ എനിക്ക് പറയാനുള്ളൂ😜
    എന്റെ ആശാൻ ഇതൊക്കെ പഠിപ്പിച്ചു തന്നിരുന്നു പൂട്ടും എടുത്തേറും ഒക്കെ, പക്ഷേ ഒന്നും ദക്ഷിണ വെച്ച് പഠിച്ചതല്ല ഇടയ്ക്കിടയ്ക്ക് ഉള്ള സൗഹൃദ കൂട്ടായ്മയിൽ വെച്ച് self defence ന് വേണ്ടി പഠിപ്പിച്ചതാണ്....
    ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ബിജു ആശാനെ ഓർത്തുപോയി ♥️
    ഈ ആശാന്റെ വീഡിയോ ഇന്ന് മുതൽ അങ്ങോട്ട്‌ കാണാനാണ് എന്റെ തീരുമാനം....
    കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കളരി ആശാന്മാർ എന്റെ ഗുരുക്കന്മാർ തന്നെ ♥️
    ഒരു അടവെങ്കിലും ഒരു ചുവടെങ്കിലും ഈ ആശാന്റെയും കയ്യിൽ നിന്ന് നേടാൻ കാർന്നോൻമാർ തുണ വരട്ടെ ♥️

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  4 года назад

      💕💕

    • @VijayraghavanChempully
      @VijayraghavanChempully 3 года назад

      ഒന്നു രണ്ടു വർഷം step വെച്ച് ചുവടറുക്കണം മാഷേ. ചുമ്മാ ആരേലും കാണിച്ചു തന്നത് വെച്ച് പൂട്ടാൻ പോയാൽ ശരീരത്തിൽ മണ്ണു പറ്റും😂 @ ശരത്

  • @praveenjayakumar2645
    @praveenjayakumar2645 4 года назад +2

    🙅‍♂️🙏

  • @asharashar2614
    @asharashar2614 4 года назад +2

    👍

  • @rejinchichu7712
    @rejinchichu7712 2 года назад

    Ashane evda place ❤️

  • @haristar3689
    @haristar3689 3 года назад +1

    Super♥️ 👍. Ith evida place... beautiful place🌴🌴🌴

  • @ajiththeruvath2450
    @ajiththeruvath2450 3 года назад +1

    🙏🙏

  • @manoshkarna
    @manoshkarna 4 года назад +2

    ,👍👍👍👍✔️

  • @firozangadenangaden1172
    @firozangadenangaden1172 4 года назад +1

    കടത്താനാടനിൽ കച്ച തളം

    • @arundas5983
      @arundas5983 4 года назад

      എന്ന് പറഞ്ഞാൽ എന്താ?

  • @darkrulers55
    @darkrulers55 9 месяцев назад

    Malathi koprant oycill kuray und simple ann

    • @darkrulers55
      @darkrulers55 9 месяцев назад

      Malathi kopra unlock cheyunath nod Oppam kall variya mathi

  • @princekumarrout4810
    @princekumarrout4810 4 года назад +4

    Bhai me keral jatanhu

  • @hvlogs9770
    @hvlogs9770 4 года назад +1

    മനസ്സിനെ ഏകീകരിക്കാനുള്ള വ്യായാമങ്ങൾ എന്നോട് പറയാമോ?

  • @MrRajkaruva
    @MrRajkaruva 3 года назад

    Place evida

  • @krishnan287
    @krishnan287 2 года назад

    Ith kathrika poot alle..

  • @Mikezskerala1720
    @Mikezskerala1720 4 года назад +1

    Baground mundro ano

  • @rafeeqaashi1093
    @rafeeqaashi1093 Год назад

    നമസ്തേ മാഷേ നിങ്ങടെ സ്ഥലം എവിടാ ....... നംബർ ഒന്ന് തരുമോ ദയവ ചെയ്ത് ഞാൻ നീങ്ങടെ വിഡിയോ കാണുന്ന ക്കൂട്ടത്തിലാണ്

  • @sulfeekar9970
    @sulfeekar9970 4 года назад +3

    ഒരു സംശയം ചോദിക്കട്ടെ
    കളരി പഠിക്കാൻ താല്പര്യമുള്ള ആളിന്റെ. തടി ശരീരപ്രകൃതി ഒരു വിഷയം ആണോ
    റിപ്ലൈ എന്തായാലും തരണം😊

    • @vijayanvimesh930
      @vijayanvimesh930 4 года назад +3

      ഒരിക്കലും അല്ല.. ആരോഗ്യം, വയസ്സ് gender ഇതൊന്നും കളരിക്കു എന്നല്ല ഒരു martial ആർട്ടിനും തടസം അല്ല

    • @sulfeekar9970
      @sulfeekar9970 4 года назад +2

      @@vijayanvimesh930 thanks for your riplay ❤️

  • @kannamthumbi7773
    @kannamthumbi7773 3 года назад +2

    പിടി മുറുകി കഴിഞ്ഞാൽ അതിൽ നിന്ന് ഊരി പോകാൻ കഴിയുമോ ?

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 года назад +3

      ഒരു പൂട്ടും പിടി മുറുകി കഴിഞ്ഞാല് അഴിയില്ല, പിടി വീണാൽ തന്നെ അഴിക്കാൻ പാടാണ് , പരമാവതി പിടി കൊടുക്കാതെ നോക്കുക .

  • @nishafaisal3094
    @nishafaisal3094 2 года назад

    Katta support my chunk bro

  • @KMRajesh-144har3
    @KMRajesh-144har3 3 года назад +2

    ധനുർവേദ പൂട്ട് എന്നൊരു പൂട്ടുണ്ടോ, ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരാമോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 года назад +2

      തെക്കൻ കളരിയില് പേരുകൾ ചെന്തമിഴോ , അല്ലെങ്കില് മലയാളം കളർണ്ണ തമിഴ് വാക്കുകളോ ആണ് , ദനുർവേദ എന്ന വാക്ക് സംസ്കൃതമാണ്. ഇനി വടക്കന് കളരി മുറയില് ഉണ്ടോ എന്നു അറിയില്ല . ഞാന് കേട്ടിട്ടില്ല , കണ്ടാല് ചിലപ്പോള് അറിയുമായിരിക്കാം

  • @jvjkjk8086
    @jvjkjk8086 4 года назад +1

    ഒരാൾക്ക് കളരി മുഴുവൻ പഠിക്കണമെങ്കിൽ എത്ര എത്ര കാലം വേണ്ടിവരും

  • @anudevmadhu902
    @anudevmadhu902 Год назад

    വിമർശനത്തിന് വിധേയമാകുന്നത്

  • @jidinlal1670
    @jidinlal1670 4 года назад

    Namasthe bandh kanikkamoo