Varma kalari/Ep164/മർമ്മ തട്ട്/Vinayan gurukkal/6235693765

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Please do with the instructions of masters

Комментарии • 71

  • @devuvythiri
    @devuvythiri 8 месяцев назад

    നമസ്കാരം 🙏🏻... കുറെ വീഡിയോ കണ്ടു ഇത് പഠിക്കാൻ ആഗ്രഹം ഉണ്ട്... കേരളത്തിൽ എവിടെ ആണ്... ഡീറ്റെയിൽസ് തരാമോ....? 🙏🏻

  • @rafeequekuwait3035
    @rafeequekuwait3035 5 лет назад +3

    ഇപ്പൊ എനിക്ക് 41 ആയി ഞാൻ എന്റെ 24 25 വയസ്സിൽ കളരി ബേസിക് പഠിച്ചിട്ടുണ്ട് എന്നാൽ ഇന്ന് കുറെ മറന്നു പ്രവാസവും മറ്റു മായി എന്നാലും അന്നത്തെ വ്യമാമ മുറയും മറ്റും ഞാൻ ഇപ്പൊ ഴും ട്രൈ ചെയുന്നു നന്നായി ചെയ്യാൻ പറ്റുന്നുണ്ട് ഇനി ഞാൻ എന്തല്ലാം ശ്രദ്ധിക്കണം

    • @renjithpsoman6830
      @renjithpsoman6830 5 лет назад +1

      കളരി പഠിച്ചു നല്ല കാര്യം...
      ബൈസിക്ക് അല്ല ബേസിക്ക്..

    • @rafeequekuwait3035
      @rafeequekuwait3035 5 лет назад

      @@renjithpsoman6830 താങ്ക്സ് ബ്രോ

    • @gireeshgireesh5194
      @gireeshgireesh5194 5 лет назад +1

      😄😄😄

  • @garyyoung755
    @garyyoung755 4 года назад

    Good training

  • @kalariandlife6453
    @kalariandlife6453 4 года назад

    good one

  • @humblefarmer2011
    @humblefarmer2011 3 года назад

    ഗുരുക്കൾ തെക്കൻ കളരിയാണോ പഠിപ്പിക്കുന്നത്???

  • @sidhusahara
    @sidhusahara 5 лет назад

    പ്രിയപ്പെട്ട മാസ്റ്റർ, ശാരീരികമായി പല ബുദ്ധിമുട്ടുകൾ ഉള്ള ഒരാളാണ് ഞാൻ. 30 വയസ്സ് ആയി ഇപ്പോൾ. കൂട്ടുകാരെല്ലാം കൂടി തമാശയ്ക്ക് ദേഹത്ത് ഒന്ന് തട്ടിയാൽ പോലും നല്ല വേദന ആണ്. ഒരു അസുഖത്തിന്റെ ഭാഗമായി സന്ധിവാതം. ഉണ്ട് എനിക്ക്. കയ്യ് ആയത്തിലൊന്നു വീശിയാൽ ഷോൾഡർ ജോയിന്റ് ഊരി പോകും. ആരെയും ഉപദ്രവിക്കാനോ ആളാവാനോ അല്ല . എന്റെ കുറവുകളെ തോൽപ്പിക്കണമെന്ന് ഉള്ള വാശിയാണ്. ഇങ്ങനെ പ്രശ്നമുള്ള ഒരാൾക്ക് ഈ പ്രായത്തിൽ ഇനി ഇത് പഠിക്കാൻ പറ്റുമോ?

  • @bijopm1163
    @bijopm1163 5 лет назад +2

    Sound clarity illla saho... onnnu sredhikkkku

  • @ahambrahmasmi4352
    @ahambrahmasmi4352 5 лет назад +2

    Ashane.. veendum pattichu. Pinkala asanam itilla. Ini njn chodikila. Sneham kondum ariyan vendiya ennum chodikunne.

  • @ahambrahmasmi4352
    @ahambrahmasmi4352 5 лет назад +1

    Ashane Plz upload pinkala aasanam.

  • @sarengsabu5778
    @sarengsabu5778 4 года назад

    Sahachariyom varumnol ithonnum orkkathilla,Good bideo

    • @basi1364
      @basi1364 3 года назад

      ath depend on your practise brother meyy kann mean cheyyunnath muscle memory (thazakkam)kannilek kayy veeshumpol kann chimmi povunnath polee ith nalla oru chindha alla nalla evidelum poyitt neritt practise cheyyoo videokalil ivar thanne parayunnund

  • @nivedkrishna7887
    @nivedkrishna7887 5 лет назад

    Aashane kalariyile adavukal purath paranju kodukkan paadundo

  • @salihsageer5538
    @salihsageer5538 5 лет назад

    Asshaan powli yanu

  • @shafeekvp4609
    @shafeekvp4609 5 лет назад

    ബാബ ബാബ

  • @salihsageer5538
    @salihsageer5538 5 лет назад

    Kaanumbo thanjr pedi varunnu.

  • @shimjiththalit2273
    @shimjiththalit2273 5 лет назад

    Super😘😘😘

  • @shyjukm5938
    @shyjukm5938 5 лет назад +8

    കൈ മെയ്യ് മനസ്സ് ഇതു മൂന്നും ഒരേ പാഥയിൽ സഞ്ചരിക്കണം എന്നാലേ വിജയത്തിലെത്താൻ പറ്റു എതിരാളിയുടെ കൈ എതു ദിശയിലേണന്ന് ആർക്കും പറയാൻ പറ്റില്ല

    • @rajeevkannan7584
      @rajeevkannan7584 5 лет назад

      Parayaan pattum

    • @renjithpsoman6830
      @renjithpsoman6830 5 лет назад

      പാഥയല്ല... പാത.. പാത

    • @shyjukm5938
      @shyjukm5938 5 лет назад +2

      @@renjithpsoman6830 കാര്യം മനസ്സിലായ മതി തെറ്റ് പറ്റാത്ത വർ ആരും ഇവിടെയില്ല

    • @renjithpsoman6830
      @renjithpsoman6830 5 лет назад +1

      ശരിയാണ് ബ്രോ... ആരും തന്നെയില്ല..
      എന്നെയും തിരുത്താൻ താങ്കൾക്ക് ചുമതലയുണ്ട്. പരസ്പരം തെറ്റ് തിരുത്തൽ അല്ലേ നല്ലത്

    • @shyjukm5938
      @shyjukm5938 5 лет назад +3

      @@renjithpsoman6830 താങ്കൾ എഴുതിയ വാക്കുകളിലെ കാര്യങ്ങൾക്കാണ് ഞാൻ വില കൊടുക്കുന്നത് ഒരു അക്ഷരത്തിനല്ല അത് ഞാൻ ഗ്രഹിച്ചെടുക്കാൻ ശ്രമിക്കും പറഞ്ഞു തന്നതിന് നന്ദി നല്ലതു വരട്ടെ

  • @ayyappanayyappan54
    @ayyappanayyappan54 5 лет назад

    ഗുരുവേ ennneyum കളരി പഠിപ്പിച്ചു tharo...

  • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ

    Video quality
    &
    Thumbnail നന്നായൽ കൊള്ളാം

  • @nisamnisu6777
    @nisamnisu6777 5 лет назад

    എവിടെ സ്ഥലം

  • @anandukv339
    @anandukv339 5 лет назад

    Bro njan kalari padichatha

  • @rightthinker1545
    @rightthinker1545 5 лет назад +2

    shoe ittit fight cheyyumpo leg il engene chavittum

    • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
    • @sachinchandran8668
      @sachinchandran8668 4 года назад

      Kurack koode kyatti chavittam... But knee dislocate aavan chance ond chillapol ligament complaint um varum ....

    • @sachinchandran8668
      @sachinchandran8668 4 года назад +1

      ജീവന് ഭീഷണി ആകുമെന്ന് ഉറപ്പ് ആണേൽ മാത്രം പ്രയോഗിക്കാം... മുട്ടിനു ക്ഷതം ഏറ്റാൽ പിന്നെ അവൻ പുറകെ വരില്ല. .
      Nb:- ഒറ്റക്ക് ഒറ്റക് ആണേൽ മാത്രമേ ഇതൊക്കെ workout ആവാത്തൊള്ളൂ....

  • @nikhiltp3221
    @nikhiltp3221 5 лет назад

    ഇത് കോൽതാരി ആണോ അതോ അങ്കതാരി ആണോ

    • @Vinayangurukkal
      @Vinayangurukkal  5 лет назад

      Verum Kai Anu bhai

    • @nikhiltp3221
      @nikhiltp3221 5 лет назад

      @@Vinayangurukkal കൈത്താരി

    • @sachinchandran8668
      @sachinchandran8668 4 года назад

      @@Vinayangurukkal ഈ karate കളരിയിലെ വെറുംകൈ base ആണോ ആശാനേ ....

  • @lithinlingan9087
    @lithinlingan9087 5 лет назад

    Ningade sthalam?

  • @Kvvinodnair
    @Kvvinodnair 5 лет назад

    Master njan vinod anu,2 days munney villichirunnu,nanchaku defense nte video cheyam ennu paranju,,cheyumo master,,,,,

  • @thebiketripsinger
    @thebiketripsinger 5 лет назад

    7,8 Peru Fight cheyyan vannal enth cheyyum 🤔🤔🤔🤔

    • @Vinayangurukkal
      @Vinayangurukkal  5 лет назад +1

      തട്ട് വർമ്മ ചുവട് ....മതി.

    • @bibinbino2403
      @bibinbino2403 5 лет назад

      Kalu pidichal Adi urapanu. Onnum nokkanda. Thirinju nokkathea Odikoo....

    • @thebiketripsinger
      @thebiketripsinger 5 лет назад

      @@bibinbino2403 🤣🤣🤣🤣

    • @sachinchandran8668
      @sachinchandran8668 4 года назад

      എതിരെ വരുന്നവരുടെ ബോഡി & mental condition നോക്കുക ഇടിച്ച ഇടാം എന്ന് ഉറപ്പ് ഉണ്ടേൽ carry ഓൺ അല്ലേൽ അവിടുന്നു scoot ആവുക ..

  • @90sreaction4
    @90sreaction4 5 лет назад

    Super

  • @prajeesh5979
    @prajeesh5979 5 лет назад +1

    ഗുരുക്കളുടെ കളരി എവിടാ Sunday batch undo?

  • @weldingpanikkaaru1652
    @weldingpanikkaaru1652 5 лет назад +1

    Blocking pirakottu mariyittalle cheyyuka?....oru dout aanu

  • @Master80644
    @Master80644 4 года назад

    ചോദ്യം :എതിരാളികൾ രണ്ടുപേർ തുല്ല്യ അഭ്യാസികൾ കയ്യാങ്കളി നടന്നാൽ എന്ത്??????
    ഉത്തരം :കക്ക, ഗംഗ, ടണ്ട, 😄

    • @ആയുർവേദം-ശ4ഴ
      @ആയുർവേദം-ശ4ഴ 4 года назад

      തുല്യ അഭ്യാസികൾ ആണെങ്കിൽ അഭ്യാസത്തിന്റെ മികവ് ഏറും പറഞ്ഞു പിന്നെ അതിൽ ചെയ്യുന്ന അടവുകൾ പറഞ്ഞു ശ്രദ്ധിച്ചു കാണില്ല. 🤪

    • @ആയുർവേദം-ശ4ഴ
      @ആയുർവേദം-ശ4ഴ 4 года назад

      വ്യക്തമായ ഉത്തരം പറയുന്നുണ്ട് മാമസ്സിലായില്ല അല്ലിയോ😆

  • @intelligentcam
    @intelligentcam 5 лет назад

    👍👍👍👍👍👍

  • @rageshmohanmohan9615
    @rageshmohanmohan9615 5 лет назад

    ഇത് എവിടെ ആണ്

    • @Vinayangurukkal
      @Vinayangurukkal  5 лет назад +2

      Aluva. mob.9387694314

    • @arunthomas6130
      @arunthomas6130 5 лет назад

      @@Vinayangurukkal njan palakkad aanu..padikkan aagrahikunnu

    • @Vinayangurukkal
      @Vinayangurukkal  5 лет назад

      @@arunthomas6130 ആലുവ തന്നെ. മൊബൈലിൽ വിളിക്കു ഭായ്.

  • @vs6685
    @vs6685 4 года назад

    ഞാൻ kung fu പഠിക്കുന്നുണ്ട്

  • @adharvajith7232
    @adharvajith7232 5 лет назад +1

    ഒന്ന് ഒഴിഞ്ഞാൽ തീരാവുന്ന കാര്യം

  • @SantoshSantosh-lo2ko
    @SantoshSantosh-lo2ko 5 лет назад +1

    ആശാനേ ഇതേതു കളരി ആണ്

  • @nithula4391
    @nithula4391 5 лет назад +1

    Super