ഞാൻ ജിമ്മിൽ പോയിട്ടുണ്ട്. Confidence ലെവൽ കൂടും എന്നത് മാത്രമല്ല എനിക് ഒരുപാട് ഹെൽത്ത് പ്രോബ്ലെംസ് ഉണ്ടായിരുന്നു.അത് ഒരുപാട് മാറി കിട്ടിയിരുന്നു.ഇപ്പോ pregnant ആണ്.അഫ്റ്റർ ഡെലിവറി വീണ്ടും പോകണം.ബോഡി ഫിറ്റ് ആയിരിക്കുന്നത് നമ്മുടെ confidencem കൂട്ടും
ഞാൻ ഒരു ലേഡി ആണ്.. ഇപ്പോൾ ഈ വീഡിയോ search ചെയ്യാൻ കാരണം തന്നെ PCOD കൂടീട്ടു overwight ആയപ്പോൾ ee videoyil പറയുംപോലെ തന്നെ ഡ്രസ്സ് ഒന്നും ഇടുമ്പോൾ comfort ഇല്ല. Shapeless. അങ്ങനെ ജിം പോകാൻ തീരുമാനിച്ചു. ഇവിടെ അടുത്തുള്ള ജിം ചെന്ന് enquiery ചെയ്തപ്പോൾ ആ ജിം നടത്തുന്നയാൾ പറയുവാണ് ലേഡീസ് ഇവിടെ ഗ്രൗണ്ട് exercise ആണ് ചെയ്യിക്കുന്നത്. Equipments ആകെ തരുന്നത് tredmill and cycling.. അപ്പോൾ ഞാൻ ചോദിച്ചു ഗ്രൗണ്ട് exercise ചെയ്യാൻ വേണ്ടി ജിമ്മിൽ വരേണ്ട കാര്യമുണ്ടോ എന്ന്. അപ്പോൾ അവർ പറയുവാണ്equipments use ചെയ്താൽ വണ്ണം കുറയില്ല. ഇപ്പോൾ ഉള്ള ശരീരം ഒന്നു കൂടി tight ആകുവേ ഉള്ളു..
ഞാൻ നാലാമത്തെ ദിവസമാണ് ജിമ്മിൽ പോകുന്നത്. എനിക്ക് സ്ട്രെച്ചിങ് ഇന്നാണ് ചെയ്യാൻ പറ്റിയത്. നന്നായി warm up ചെയ്തിട്ട് ആദ്യ ദിവസം മുതൽ മെഷീനിൽ ചെയ്തു. നല്ല ബോഡി പെയിൻ ഉണ്ടായിരുന്നു. പിറ്റേദിവസം warm up ചെയ്യുമ്പോൾ ആണ് അത് കുറച്ചു കുറയുന്നത്. അവധി ദിവസമായതുകൊണ്ട് ഇന്ന് lady trainer ന്റെ ട്രെയിനിങ് കിട്ടി. ഇന്നാണ് streching ചെയ്തത്. പക്ഷേ over ആയി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും warm up ചെയ്യുന്നുണ്ടായിരുന്നു. മറ്റു trainers ( boys )നന്നായി മെഷീനിൽ ചെയ്യിപ്പിക്കുന്നുണ്ട്. ഞാൻ ജോലിക്ക് പോയിട്ട് വന്നിട്ടാണ് ചെയ്യുന്നത്. Boy trainers ആണ് training തരുന്നത്. എനിക്ക് ശരീരം വേദന ഉണ്ടാകുന്നത് കൊണ്ടാണ് അവർ കൂടുതലും warm up ചെയ്യിച്ചത്. പക്ഷേ മെഷീനിൽ ചെയ്യുമ്പോൾ വല്ലാതെ കുഴഞ്ഞു പോകുന്നുണ്ട്. Streching ഇല്ലാത്തതുകൊണ്ടാണെന്ന് ഇന്ന് lady trainer വന്നപ്പോൾ മനസ്സിലാക്കി. Streching നെ പറ്റിയുള്ള വീഡിയോ കണ്ടു. thank you verry much 🙏. എനിക്ക് 37,unmarried ആണ്. ആറുവർഷം മുമ്പ് ഡാൻസ് ചെയ്യുമായിരുന്നു. ആറു വർഷത്തിനുശേഷമാണ് ശരീരമനങ്ങി ഒരു വർക്ക് ഔട്ട് ഞാൻ ചെയ്യുന്നത്. ഇതിന്റെ ഒപ്പം മറ്റൊരു സമയത്ത് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് ഓവർ എക്സർസൈസ് ആകുമോ?
Njn ippo gym povan തുടങ്ങീട്ട് 2 ആഴ്ച ആയി.... ഗുഡ് ആണ്.. ഇപ്പൊ 2 ഡേ ആയി ലീവ് ആണ്.. Exm ആയത് കൊണ്ട്.... എനിക്ക് 63 kg&153 cm hight aaanu.... എനിക്ക് 50 kg aakaknm
Delivery kazhinju.. njan 5th month il gym il poyi tudangi.. 3 months il 15kg kuranju.. back to normal size... body fit aavumbo tanne mentally confidence um kitti
@@aryavishnu8869 oru prblm um illa... gym il povunu ennu vech feeding nu oru prasnavum illa.. kooduthal healthy diet automatically nammal follow cheyyum..
ഞാൻ ഒരു trainer ആണ് എന്റെ ജിമ്മിൽ ഉണ്ടാകുന്ന എല്ലാ പ്രെയാസങ്ങൾക്കും ഒരു ആശ്വാസം കണ്ടെത്തുന്നത് ഈ വിജോഅച്ചായന്റെ വീഡിയോ കാണുമ്പോൾ ആണ്.. എന്റെ വലിയ ഒരു ആശ്വാസം ആണ് വിജോ ചായൻ.. ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ആണ്
എൻ്റെ കുഗ്രാമത്തിൽ ഞാൻ പോകുന്നു ജിമ്മിൽ.6 to 7.30 pm.ente hus ജിമ്മൻ ആണ്.സോ ഫുൾ support ആണ്.ആൾ naatil ഇല്ല.എന്നിട്ടും ഞാൻ പോകുന്നു.നാട്ടുകാരോട് പോകാൻ പറ😊
This is so true from my personal experience. I lost weight with regular exercise but my face remained chubby. So the effect of weight loss was not so evident in my appearance. When I incorporated weight training to my work out my face became leaner and overall I got very good muscle definition. Even without losing more weight I appeared slimmer.
എനിക്കും pcod ഉണ്ട്.... അമിതമായി വണ്ണം വെക്കുന്നുണ്ട് ഒരു ഫ്രണ്ടിന്റെ കൂടെ hpl പോയപ്പോൾ അയാൾ എന്നോട് പറഞ്ഞു gym ൽ പോയാൽ ബോഡി ഒറക്കും പ്രസവിക്കാൻ പാടില്ല എന്ന് ഒക്കെ... സത്യത്തിൽ ഒറ്റ അടിക്ക് എന്നെ വല്ലാതെ സങ്കടപ്പെടുത്തി....അത് കൊണ്ട് ഞാൻ വന്നു search ചെയ്തതാണ് കുഴപ്പം എന്ത് എങ്കിലും ഉണ്ടാകുമോ എന്ന്.... ഇപ്പോൾ ആണ് എനിക്ക് ഒരു മനസ്സമാധാനം ഉണ്ടായത്
ഒത്തിരിമാറ്റം ഉണ്ട് ji mൽ പോവുന്നത് കൊണ്ട് body നല്ല Shape ആവുകയും ചെയുതു, just 3 month പോകാൻ തിരുമാനിച്ച ഞാൻ, but നല്ല മാറ്റം ഉള്ളത് കൊണ്ട് condinue ചെയ്യാൻ തിരുമാനിച്ചു.
That's a great video. I just joined gym. A newbie! 😋 So, i was searching in RUclips for tips and here I am. This is really useful! You earned a subscriber mahn!
Make a move not just for you but also for your child, sister, for all women. Women have higher chance of getting osteoporosis. Estrogen, a hormone in women that protects bones, decreases sharply when women reach menopause, which can cause bone loss. This is why the chance of developing osteoporosis increases as women reach menopause. And so women are the ones who should workout and do weight lifts. Workout doesn't mean just muscle it's also to get strong, good stamina.
The moment you told about squatting and deadlifting😭😭😭😭😭tears of joy came out Keep going girl Make kerala a better place to lift..... And vijo,,,, I am giving a thumbs up for this dude.....
Enikkum ഡെലിവറി കഴിഞ്ഞെന്നു ശേഷം ഒരുപാട് വയർ ചാടുകയും ചെയിതു,, അമിത വണ്ണവും pcod, തൈരോയ്ഡ്, മെൻസസ് കറക്റ്റ് അല്ല അങ്ങനെ ഒരുപാട് പ്രശ്നം ഉണ്ട് ഞാനും next month തൊട്ട് പോകാൻ ഇരിക്കുവാണ് ഡോക്ടർ പോകാൻ പറഞ്ഞു
Gym l poyi kazhinju ente muscles full pain aarunnu..😪😪 Gym nu kelkumbole pediyayi...But njan pokunnund. Innu my 2nd day anu gym l.. I hope i can loose my wgt and tone my body.. I am frm Abudhabi..🤩
Thangal paranjathu sheriyanu..after delivery weight increase cheythu..Gym il poyi,proper diet cheythapo weight kuranju,body fit aayi...apo kittiya oru confidence paranju ariyikkan pattathathanu... thankyou for your motivation...
Good vedeo bro 🥰, njan gymmil pokan thudangiyit one month aayi, vayarum backile fat okke kure poyi, but ore oru sangadam facile fat poyi, prayam aaya pole aavanu, weight kurakan vendi alla njan gymmil poye, mind happy aakanum, onn fit aavanum aanu, nalla foodum kazhikkunnund, but facile fat thirich varan entha vende bro 🥰🥰.. Pls help🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾,
ഞാൻ ജിമ്മിൽ പോയിട്ടുണ്ട്. Confidence ലെവൽ കൂടും എന്നത് മാത്രമല്ല എനിക് ഒരുപാട് ഹെൽത്ത് പ്രോബ്ലെംസ് ഉണ്ടായിരുന്നു.അത് ഒരുപാട് മാറി കിട്ടിയിരുന്നു.ഇപ്പോ pregnant ആണ്.അഫ്റ്റർ ഡെലിവറി വീണ്ടും പോകണം.ബോഡി ഫിറ്റ് ആയിരിക്കുന്നത് നമ്മുടെ confidencem കൂട്ടും
Evideya gym institude...pinne etre fee aavunnu...plzzz rply
500
👏🏻👏🏻👏🏻
Monthly aano 500@@mahisworld2436
Weight koodaan gym training ethra mathram useful anennu parayo?
It's very correct.iam 57 yrs old and with workout living healthy.doing weight training also
It was great pleasure doing this video with you Vijo😊. I m glad I could be of help with inspiring more women and men 😊🙏🏻
Neethu TUFF - Transforming U, Flab 2 Fit your transformation is amazing Neethu. I am motivated
May your words inspire all with positive thoughts
@@parvathygirija u can definitely.. If I could anyone can 😊❤️!.
@@ananduab8104 thanks so much dear 😊🙏🏻
Hi Molu Miss u
ഞാൻ 52വയസ്സിൽ സ്റ്റാർട്ട് ചെയ്തു ഇന്ന് 4th day, മക്കൾ നിരുത്സാഹപ്പെടുത്തി എന്നിട്ടും ഞാൻ പോയി രണ്ടു ആൺ മക്കളുടെ അമ്മ,28,24, വയസുള്ള മക്കൾ 😄😄
Keep going chechi ❤
Very good 👍
ഇപ്പോഴും പോകുന്നുണ്ടോ. എന്തൊക്കെ change ഉണ്ടായി
Allelum aanmakkal enthina support cheyuka? Ammamare support cheyyan penpiller thanne venam.
Very good 👏🏻👏🏻👏🏻
നല്ല അറിവുകൾ പകർന്നു നൽകുന്ന വിജോ ചേട്ടന് ഒരു സല്യൂട്ട്
Thank you so much for the support bro 🙏💪
@@VIJOFITNESSLIFESTYLE give me u r whatsupp number please
I started lifting at 17 and have fallen in love with it every since. As a woman I feel stronger and healthier and I encourage everyone to go for it.🥰
👏💪
Arm wrestling ഒക്കെ കളിക്കോ 🙂
2 പേരും ഒരു പാടു നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ സന്തോഷം ,ഒത്തിരി Thanks
ഞാൻ ഒരു ലേഡി ആണ്.. ഇപ്പോൾ ഈ വീഡിയോ search ചെയ്യാൻ കാരണം തന്നെ PCOD കൂടീട്ടു overwight ആയപ്പോൾ ee videoyil പറയുംപോലെ തന്നെ ഡ്രസ്സ് ഒന്നും ഇടുമ്പോൾ comfort ഇല്ല. Shapeless. അങ്ങനെ ജിം പോകാൻ തീരുമാനിച്ചു. ഇവിടെ അടുത്തുള്ള ജിം ചെന്ന് enquiery ചെയ്തപ്പോൾ ആ ജിം നടത്തുന്നയാൾ പറയുവാണ് ലേഡീസ് ഇവിടെ ഗ്രൗണ്ട് exercise ആണ് ചെയ്യിക്കുന്നത്. Equipments ആകെ തരുന്നത് tredmill and cycling.. അപ്പോൾ ഞാൻ ചോദിച്ചു ഗ്രൗണ്ട് exercise ചെയ്യാൻ വേണ്ടി ജിമ്മിൽ വരേണ്ട കാര്യമുണ്ടോ എന്ന്. അപ്പോൾ അവർ പറയുവാണ്equipments use ചെയ്താൽ വണ്ണം കുറയില്ല. ഇപ്പോൾ ഉള്ള ശരീരം ഒന്നു കൂടി tight ആകുവേ ഉള്ളു..
Nammuda nattil Maximum gym female certified instructors undairungil ath female fitness enthusiastic ayitulavarku oru benefit ayana
Best Malayalam Fitness Channel🔥👍
Protien zone nutrition shop 9539841683
@@Vineethkizhur ood myree
@@athularavind68 vtl achaneyu Annabel engane anno vilikkar
@@Vineethkizhur udaayipum aayi irangiyaal pinne enth cheyyanm poori. Njaan thante achane vilichino. Chelakknn
@@athularavind68 ninne njna pattichiruno 9539841683.call chai allangil nintte gym name para njna ninne avide vech kandollaaa
ഞാൻ നാലാമത്തെ ദിവസമാണ് ജിമ്മിൽ പോകുന്നത്. എനിക്ക് സ്ട്രെച്ചിങ് ഇന്നാണ് ചെയ്യാൻ പറ്റിയത്. നന്നായി warm up ചെയ്തിട്ട് ആദ്യ ദിവസം മുതൽ മെഷീനിൽ ചെയ്തു. നല്ല ബോഡി പെയിൻ ഉണ്ടായിരുന്നു. പിറ്റേദിവസം warm up ചെയ്യുമ്പോൾ ആണ് അത് കുറച്ചു കുറയുന്നത്. അവധി ദിവസമായതുകൊണ്ട് ഇന്ന് lady trainer ന്റെ ട്രെയിനിങ് കിട്ടി. ഇന്നാണ് streching ചെയ്തത്. പക്ഷേ over ആയി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും warm up ചെയ്യുന്നുണ്ടായിരുന്നു. മറ്റു trainers ( boys )നന്നായി മെഷീനിൽ ചെയ്യിപ്പിക്കുന്നുണ്ട്. ഞാൻ ജോലിക്ക് പോയിട്ട് വന്നിട്ടാണ് ചെയ്യുന്നത്. Boy trainers ആണ് training തരുന്നത്. എനിക്ക് ശരീരം വേദന ഉണ്ടാകുന്നത് കൊണ്ടാണ് അവർ കൂടുതലും warm up ചെയ്യിച്ചത്. പക്ഷേ മെഷീനിൽ ചെയ്യുമ്പോൾ വല്ലാതെ കുഴഞ്ഞു പോകുന്നുണ്ട്. Streching ഇല്ലാത്തതുകൊണ്ടാണെന്ന് ഇന്ന് lady trainer വന്നപ്പോൾ മനസ്സിലാക്കി. Streching നെ പറ്റിയുള്ള വീഡിയോ കണ്ടു. thank you verry much 🙏. എനിക്ക് 37,unmarried ആണ്. ആറുവർഷം മുമ്പ് ഡാൻസ് ചെയ്യുമായിരുന്നു. ആറു വർഷത്തിനുശേഷമാണ് ശരീരമനങ്ങി ഒരു വർക്ക് ഔട്ട് ഞാൻ ചെയ്യുന്നത്. ഇതിന്റെ ഒപ്പം മറ്റൊരു സമയത്ത് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് ഓവർ എക്സർസൈസ് ആകുമോ?
Njn ippo gym povan തുടങ്ങീട്ട് 2 ആഴ്ച ആയി.... ഗുഡ് ആണ്.. ഇപ്പൊ 2 ഡേ ആയി ലീവ് ആണ്.. Exm ആയത് കൊണ്ട്.... എനിക്ക് 63 kg&153 cm hight aaanu.... എനിക്ക് 50 kg aakaknm
Thanku chetta... എനിക് 22 yrs ullu...ഇപ്പൊ delivery കഴിഞ്ഞു നല്ല തടി വെച്ചു...e video എനിക് നല്ലൊരു inspiration ആണ്... Thankuu so much
ക്യാപ്ഷൻ അതു തന്നെയാണ് ഈ വീഡിയോ കാണാൻ പ്രേരിപ്പിച്ചത്..
എന്തായാലും ഉപകാരപ്രദമായ വീഡിയോ
Delivery kazhinju.. njan 5th month il gym il poyi tudangi.. 3 months il 15kg kuranju.. back to normal size... body fit aavumbo tanne mentally confidence um kitti
Well done keep going 💪👍
Enthokkeyaa gymil cheythe ?
@@sarigasatheesh1992 like gents.. avarku cheyyunathoke.. njan poyirunathum gents nte gym il aayirunu
Chechii enta molk ippo 6 months ayi gymil poya feedinginu prashnamundakumo????? plz rply
@@aryavishnu8869 oru prblm um illa... gym il povunu ennu vech feeding nu oru prasnavum illa.. kooduthal healthy diet automatically nammal follow cheyyum..
Perfect message to All those people who says so ...
Mamparanje correct anu.. my story also same.. ipol Njan um gym il pokunnund.. 2 weeks ayi join cheytitu👍👍👍
വേദനയുണ്ടോ ippol
😁 nale muthal njnum gyml pokva... first time🥰tnx chetta nice video💋
ഞാൻ ഒരു trainer ആണ് എന്റെ ജിമ്മിൽ ഉണ്ടാകുന്ന എല്ലാ പ്രെയാസങ്ങൾക്കും ഒരു ആശ്വാസം കണ്ടെത്തുന്നത് ഈ വിജോഅച്ചായന്റെ വീഡിയോ കാണുമ്പോൾ ആണ്.. എന്റെ വലിയ ഒരു ആശ്വാസം ആണ് വിജോ ചായൻ.. ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ആണ്
ettavum valiya prashnam gymilum fitness clubilum pokunna sthreekale palla aanungalu ippozhum vere etho golathinu verunne oru jeeviye pole aanu kannune. pinne athinte koode kure chodhyangalum " ivaru okke enthina gymil pokunne?", "veetu pani mottam cheythal thanne pore thadi kurakaan athinu gymil thanne pokano?"..ee oru "koothara country fellow" mentality thanne aadhyam maaranam. weight training results veetu pani cheythal kitulla.. body shape aavan veeti pani allathe palathum cheyandi varum. natural female bodybuildersinu orrikalum aanungale pole bulky muscle undavula . pakshe nalla shapeum staminayum undakum. kootathilu nalla dietum venam..idli ,dosa, chor okke vellichu kettunathum athra nalla oru sheelam alla, ellathinum control venam.
Kalam marunnu...
👍
Ys.. nta ammakk 46 age und. After 2nd delivery weight gain cheyth athu kurakkanaaytt gymmil pooi. Thadi okke kuranj adipoli shape aayi. Amma ippolum gymil poovunnund. Ammaya kandal nta chechiyenne thoonnu. Ottum age thoonnikkunnilla. Enikk thanna asooya thoonnum😍😫. Age 46 aaytt kandal 25-27 e thoonnikkunnullu. Njn eee kazhinja april muthal poovan ninnathaanu. Appol corona kaaranam gym pootti. Aug 5nu gym thurannu. Pakshe covid aayoobd vidunnilla😫😫😫😫. Ini corona kainjale vidullu
This is my first time in your channel and I’m in love with how much information you give out to the people . Keep going ❤️
Thank you so much for the support 👍
Nte ammayum appaum aanu madichi aaya enna gym IL vittath.... 😭😭😭😭 Now feeling good.... "♥ ♥ ♥ ♥ ♥
എൻ്റെ കുഗ്രാമത്തിൽ ഞാൻ പോകുന്നു ജിമ്മിൽ.6 to 7.30 pm.ente hus ജിമ്മൻ ആണ്.സോ ഫുൾ support ആണ്.ആൾ naatil ഇല്ല.എന്നിട്ടും ഞാൻ പോകുന്നു.നാട്ടുകാരോട് പോകാൻ പറ😊
Good information.. Keep going mahn!
This is so true from my personal experience. I lost weight with regular exercise but my face remained chubby. So the effect of weight loss was not so evident in my appearance. When I incorporated weight training to my work out my face became leaner and overall I got very good muscle definition. Even without losing more weight I appeared slimmer.
എനിക്കും pcod ഉണ്ട്.... അമിതമായി വണ്ണം വെക്കുന്നുണ്ട് ഒരു ഫ്രണ്ടിന്റെ കൂടെ hpl പോയപ്പോൾ അയാൾ എന്നോട് പറഞ്ഞു gym ൽ പോയാൽ ബോഡി ഒറക്കും പ്രസവിക്കാൻ പാടില്ല എന്ന് ഒക്കെ... സത്യത്തിൽ ഒറ്റ അടിക്ക് എന്നെ വല്ലാതെ സങ്കടപ്പെടുത്തി....അത് കൊണ്ട് ഞാൻ വന്നു search ചെയ്തതാണ് കുഴപ്പം എന്ത് എങ്കിലും ഉണ്ടാകുമോ എന്ന്.... ഇപ്പോൾ ആണ് എനിക്ക് ഒരു മനസ്സമാധാനം ഉണ്ടായത്
Good one bro...the best video among all :) it avoids lot of misconceptions among women..
Vijo chettante diet plan nu vendi wait cheyyunnu. ♥ pls upload fast as u can
എന്റെ ഒരു സംശയം ആയിരുന്നു ഇത്.sir ഇപ്പോ അത് കറക്ഷൻ ചെയ്തു തരികയും ചെയ്തു ഒരുപാട് നന്ദിയുണ്ട് സാർ
ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല..
Great video brother.useful and inspiring 💪💪💪
നിങളുടെ എല്ലാ വിഡിയോയും വളരെ ഉപകാരപ്രദമാണ്. God bless you brother 😍😍😍
Protien zone nutrition shop9539841683
Oky broiii
I really apreciate it ms Neethu .good luck
Thank you 😊🙏🏻
Very nice bro in kerala 90 percent women's have this same negative thoughts about gym💯
I love to go to gym♥️ love to be fit always.
Thanks for valuable informaation .nammude nattil jymil female instructor kuravayath karanam aaan kooduthalum sthreekal eee rangathekk ethathath
ഒത്തിരിമാറ്റം ഉണ്ട് ji mൽ പോവുന്നത് കൊണ്ട് body നല്ല Shape ആവുകയും ചെയുതു, just 3 month പോകാൻ തിരുമാനിച്ച ഞാൻ, but നല്ല മാറ്റം ഉള്ളത് കൊണ്ട് condinue ചെയ്യാൻ തിരുമാനിച്ചു.
Hi
ethu fitness centeril aanu pokunnathu..
praseeda p Asha 2
Sukanya R athu evideya onnu paranju thero
praseeda p Tv m
@sukanya R without zumba aano??
Nte veetil opposite aanu...Allarum full support aanu..njn gym pokand erunnal thallan varum.kurach naal poyal Pinne nammal gym aayit addict aayikolum😊useful video
Wait kuranjo gymil poit
That's a great video. I just joined gym. A newbie! 😋 So, i was searching in RUclips for tips and here I am. This is really useful! You earned a subscriber mahn!
Thank you 🙏💪 more videos coming soon for ladies 👍
@@VIJOFITNESSLIFESTYLE R you still in moksh, tvm
Ur the real inspiration tooo all... thank you good job
Njn gymil pogunnathil familykk athirppilla
Keep going
Nannayi parannu good explanation
എനിക്കും PCOD ഉണ്ട്... Njnum ജിമ്മിൽ പോകാൻ തീരുമാനിക്കുമ്പോഴാണ് ഈ video കാണുന്നത് 🥰🥰🥰👍👍😂
Weight kuranjoo
Enikku undu weight 62.5
Pcod enikkum und 20 age ane
ഞാനും 🥰🥰
Any change
Deep 🏋️♀️🏋️♀️thanku for introducing neethu 💪💪💪💪
Woww.... super information.... thank u so much🥰🥰🔥🔥🔥🔥
Make a move not just for you but also for your child, sister, for all women. Women have higher chance of getting osteoporosis.
Estrogen, a hormone in women that protects bones, decreases sharply when women reach menopause, which can cause bone loss. This is why the chance of developing osteoporosis increases as women reach menopause. And so women are the ones who should workout and do weight lifts. Workout doesn't mean just muscle it's also to get strong, good stamina.
Neethu chechi was really inspiring❤👍
The moment you told about squatting and deadlifting😭😭😭😭😭tears of joy came out
Keep going girl
Make kerala a better place to lift.....
And vijo,,,, I am giving a thumbs up for this dude.....
Suuper 2aaleyum avataranam kalakki
Thank you 😊🙏🏻
@@shafeebackershafeebacker1335 thank you 😊🙏🏻
Can you please do a video on least popular supplements like l arginine, l carnitine,zma etc☺️btw this video is awesome
Enikkum ഡെലിവറി കഴിഞ്ഞെന്നു ശേഷം ഒരുപാട് വയർ ചാടുകയും ചെയിതു,, അമിത വണ്ണവും pcod, തൈരോയ്ഡ്, മെൻസസ് കറക്റ്റ് അല്ല അങ്ങനെ ഒരുപാട് പ്രശ്നം ഉണ്ട് ഞാനും next month തൊട്ട് പോകാൻ ഇരിക്കുവാണ് ഡോക്ടർ പോകാൻ പറഞ്ഞു
"Kaalam poya oru pokke " oruthante comment ayrnu,oru 8 kollam munne,njanum ente ammayum gymil poyappo.atha enikk ee caption kandappo orma vanne.😁pakshe aalkar mechapettitund ,comments vayikumbo thonnunu
Very informative video....thank u so much for this video
സ്ത്രീകൾ ജിമ്മിൽ പോയാൽ എന്ത് സംഭവിക്കും?
ഉത്തരം - ജിം ആകും
ഓക്കേ.. താങ്ക്സ്
😂 😂
👌👌👌👍👍👍👍
😂
Uff😌🤣😅😅😂😂😂😂
Girls inu oru fitness malayalam youtube channel undayirunnenkil nannayirunnene
Ys
Exactly what women needed to know.
Good info bro ..ithupole orennem vendathu thanne aayirunu 👍
Protien zone nutrition shop 9539841683
ellaavareum thett thaaarana
pott ee video kandett
👍👍👍👍👍👍👍👌
Bro eniku ippo 45kg mathrame ullu.Weight kudan vendi gym pokan kazhiyumo
This topic is really good
@ this point of time
Hi, zumba instructer aaavam entha cheyyendath... Pls rply me.... I would like to become zumba imstructer
Inspiring♥️
ഇനി വരുമ്പോ എന്റെ മാർഷ്യൽ ആർട്ടുകാർക്കു വേണ്ടിയുള്ള വീഡിയോ കൊണ്ടുവരാൻ മറക്കരുത്
Gym l poyi kazhinju ente muscles full pain aarunnu..😪😪
Gym nu kelkumbole pediyayi...But njan pokunnund. Innu my 2nd day anu gym l..
I hope i can loose my wgt and tone my body..
I am frm Abudhabi..🤩
Hai ethra month gym il poyi
Thangal paranjathu sheriyanu..after delivery weight increase cheythu..Gym il poyi,proper diet cheythapo weight kuranju,body fit aayi...apo kittiya oru confidence paranju ariyikkan pattathathanu... thankyou for your motivation...
Jimmil month rate ethraykm
Aaww chetta thanku so much for this meaningfull video♥️😘
🥰🥰❤️❤️❤️ 💯 👍👍👍.
5 years ayi gym pokunna oral anu njan.
Eppo oru day polum gym illade pattilla. Addicted anu 🏋️♀️🏋️♀️🏋️♀️
👊💪
Ende sister ipo 2 years aayit gymil povunnund nalla change und sis gymil poyadhin shesham pregnant aayi ipo delivery yum kayinju
Njanum next week thott gym start cheyyan
Sir playstoreil available ayittulla gym workouts effective ano?
Effective aanu , Allel RUclips videos um nokkiyaal mathi,gym IL cardio session undel group il cheyyumbo nammal idakku nirthilla ,pinne Zumba aanel kurachu koode enjoyment um kittum,sorry ennodalla chodyam chumma paranjenneyullu,pinne enthu cheythaalum foodil aanu kaaryam 80percentage food baaki workout
Girlsine patti aloochikumbo veshmam und. Ee chechi ellarkum oru inspiration aanu 🤝
Gyminu ponamnu orupadu aagrahamind sis n bro... But oru grp familyil jeevikunnavark ithonum nadakilla... Ente oru opinionil booribakam aalukalkum veetilirunn cheyunathinekal result gymil varumbol kittum.nammal veetilirun padikunathum schoolil poyi trainingode padikunnathintem result 2um 2 aanallo athpole... Then the main thing is that.. Pala ullilotulla areasil aanungalk mathramulla gymaanullath.. Pennungalk gymil entry illa.. Ath veronumkondalla naatumpuramaanu avade penningalum pazhanjan chinthagathi aanu.. 2 3 aalugalenkilum indenkilalle thodangan patullu...
I’ll do a detailed home workout routine for ladies very soon
Wonderful video 🥰 .only 51 kg weight ulla yannepolayullaverkk exercise yadukkunnathil yandaan abiprayam? Enik Buttocks workout um breast workoutinum.. matramayulla exercises vallathum suggest cheyyavo? plz🙂
39 ആയി ഞാനും ഇന്നലെ മുതൽ പോയിത്തുടങ്ങി thanks dears ❤❤❤
Broo girls nnu natural aayittu muscle buld chiyyan pattumo
Enikum pediundaayirunnu gymil povaan ippol illa..............Tnk u....tnk u..... tnk u.......njn inn thanne gymil poyicherurum......🤩🤩😍😍😘😘😘
Pls include home strength training workouts for women, and how to divide the work outs on muscle basis.
chetante fitness centre trivandrum anooo.... njan first time anu video kanunathu superbbb.... njan subscribe cheythit undu..
Am in Dubai
I lift weights 3 days per week. Also glutes , core strength and some 💪
👏👏💪
Mee
Nice advice and neethunte samsaaram ellavarkkum oru positive energy tharunund pinne nalloru diet plan video cheyyanam thank u....
Thank you 😊🙏🏻
bro what about our diet plan, tthat u told u will upload ?
Good vedeo bro 🥰, njan gymmil pokan thudangiyit one month aayi, vayarum backile fat okke kure poyi, but ore oru sangadam facile fat poyi, prayam aaya pole aavanu, weight kurakan vendi alla njan gymmil poye, mind happy aakanum, onn fit aavanum aanu, nalla foodum kazhikkunnund, but facile fat thirich varan entha vende bro 🥰🥰.. Pls help🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾,
Men hormone aan Testosterone ath sthreekalil cheriya alaveyullu ath kooduthalullavarkke muscle varu.
Nice video maaranam malayali sthreekalude life style
Pregnancy stage ilum athin sheshavum fatty foodum avashyathil kooduthal bakshanavum kazhich thadi koodunnu.adhyame kazhikkunna foodinte karayathil mithathwam paalich kazhivathum fatty food ozhivakki body maintain cheyyan nokkuka
She is look like ishaani 🙂
താങ്ക്സ് ബ്രോയ് ❤️
Gud video chta... Njnnum gyml povunna oru grl ahnu .. chtn parajathanu sherii marendath aalkarude chindhagathi ahnu.. grls gyml povann parayumboo nthoo valiya sambavam pole ahnu kanakkakunath pne kuttam parayan ayitt kurach relativesum indavum bt nml manasilakendaa oru krym ind gym Ann ullath bozynu mathram ullathalla grlsnum koodi useful ahnu pne chchi parajapole nmde bodye nokkendath nml thanne ahnu athond aaroke kuttam parajalum thalarthiyalum nmde dreamlkk athanam..
വിജോ ചേട്ടാ dumbells kick back നിന്നുകൊണ്ട് ചെയ്യുന്ന വീഡിയോ ചെയ്യുമോ
Thank you so much...it's so inspiring......god bless
I love you sexi please mobile number
Good Information Bro.
Good Information👍
ഞാൻ 6days ആയി ജോയിൻ ചെയ്തിട്ട്, 44വയസ് ആയി, നല്ല എനർജി ഉണ്ട് ഇപ്പോൾ
Ithoke Nissaaram......😁tx fr ur vdo broii🤗
Body എങ്ങനെയാണ് വർക്ക് ചെയ്യേണ്ടത്
What an effort sir ji. Hats of ✌️👍👏👏👏
vijochetta weight gain excersise onnu parayamo.njan 27vayasum 165inch hightum aanu ullathu, ente weight 42.5kg anu.1 pregnancy kazhinjathanu. ee weight kuravaano?
Sujina Nidheesh : ithu underweight aanalloda.. protein shakes athu pole milk products, bananas, dry fruits okke kazhichu Weight training edukkuda..
10 yr aayi Gym il povunnu.. ippozhanu veettinnu support cheyyan thudangiye 😀
aarzu ashraf ..njan ippo povan thudageett und delivery k ethelum problem varo
@@nasnirafeeq6101 delivery, periods okke onnu koode clear aavukaye ullu.. eppozhum healthy aayirikkum..
Gym il poyi.. Musclesum six pack um okke vakkunna orupadu sthreekalde photos kandittund.. Athu engane aanu.. Njanum 1 month ayi gym il povunnund...
സ്ത്രീകൾക്ക് മസിലുവരുമെന്ന് പറഞ്ഞത് കേട്ടു സത്യം എന്താണെന്ന് നോക്കാൻ വന്ന ഞാൻ 🤣🤓
avida bro Diet plan vedio?? Idumo/?
Next video for sure ... bro it will take time to prepare the complete video then only I can cover full content
Ok broii
VIJO FITNESS & LIFESTYLE ഞങ്ങൾ കട്ട വെയ്റ്റിംഗ് ആണ് 😍
Vijo chettan supplements enthenkilum edukkunnundo,ethaanu upayogikkande
Ente hus epolum parayum weight eduthit gym poyi cheytal slim onum avilanu cardio Anu best enoke..but enik anubhavam und weight eduthit nanayi melingirunu..so ipo veendum tudangi gym pokan..thnk u guys ningal pinem thelichu🤩😘
Ignorant aya idiot malayali anungalk oru udaharanam anallo ningalude husband
Chettaaa ee video ittatinu a big thanks to you.....
Womens nu weight gain cheynula home workout parayamo plzzz