Link for Bioking Heritage Bungalow : www.tripuntold.com/stay/heritage-bungalow-palakkad/?r=33874& Link for Booking Karady Bungalow : www.tripuntold.com/stay/karady-bungalow-palakkad/?r=33874& Link for Booking Dormitory : www.tripuntold.com/stay/dormitory-palakkad/?r=33874&
ഞാൻ ഇപ്പൊ ഈ ചാനലിന്റെ ഫാൻ ആയി മാറി.. ഇപ്പോ എല്ലാ വിഡിയോസും കാണുകയാ 😍👍🏽❤️എല്ലാം മികച്ചത് ആരും പോവാൻ കൊതിക്കുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ കാഴ്ചകൾ കാണിച്ചു തന്നിരിക്കുന്നു... ❤️💯
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നുന്നു. എന്തു നല്ല സ്ഥലങ്ങളാണ് നിങ്ങൾ ഫാമിലിയായി പോകുന്നത്.കൊതി വരുന്നുണ്ട് ഓരോ വീഡിയോയും കാണുമ്പോൾ. പോകാൻ ആഗ്രഹവുമുണ്ട്. പക്ഷേ പേടിയാണ്. കാടല്ലേ. 😊😊😊😄😄😄🥰🥰🥰😍😍😍😘😘😘
ഇടയ്ക്ക് യൂട്യൂബിൽ കയറുന്നു ഡോട്ട് ഗ്രീൻ ചാനലിൽ കയറുന്നു.. നെല്ലിയാമ്പതി part 2 വന്നോ എന്ന് നോക്കുന്നു ഇല്ലെന്ന് കാണുന്നു മറ്റ് വീഡിയോകൾ കാണുന്നു ഇറങ്ങുന്നു...😊 കട്ട വെയിറ്റിങ്ങിൽ ആയിരുന്നു ചേട്ടാ...,🙂☺️ എന്നാ കണ്ടേച്ചും വരാം...
Thank you, just scroll through the videos there are many similar places, here is part1 Misty valley video link ruclips.net/video/YqMw3ZrGFOY/видео.html
@@DotGreen yes just 15kms you'll find many similar stuff on a larg scale with deer and such animals wandering inside the property that's what makes it special 😊
ട്രിപ്പ് സൂപ്പറാ ഒരുപാട് മൃഗങ്ങളെ കാണാം മൊബൈൽ ഇല്ലാത്ത ജീവിതം 😃 മോർണിംഗ് വോക്കിങ് 💖 പക്ഷെ പൈസ കൂടുതലാ.....15 കിലോമീറ്റർ ഓഫ് റോഡ് ഫാമിലി ആയി പോകാൻ ആണ് പണി.... ( 3000 ജീപ്പ് + 2000×per head)🙄 എന്നാലും സൂപ്പർ 💖💖💖
Hi... Dot green account handler... This is from mist valley office Currently our booking number is changed... So kindly request u to change the booking number (currently ali kithu is not our staff )
Link for Bioking Heritage Bungalow :
www.tripuntold.com/stay/heritage-bungalow-palakkad/?r=33874&
Link for Booking Karady Bungalow :
www.tripuntold.com/stay/karady-bungalow-palakkad/?r=33874&
Link for Booking Dormitory : www.tripuntold.com/stay/dormitory-palakkad/?r=33874&
ഞാൻ ഇപ്പൊ ഈ ചാനലിന്റെ ഫാൻ ആയി മാറി.. ഇപ്പോ എല്ലാ വിഡിയോസും കാണുകയാ 😍👍🏽❤️എല്ലാം മികച്ചത് ആരും പോവാൻ കൊതിക്കുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ കാഴ്ചകൾ കാണിച്ചു തന്നിരിക്കുന്നു... ❤️💯
Thank you ❤
ഞാനും അങ്ങനെ ആണ്
Correct 👌
Correct
Same 🥰
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നുന്നു. എന്തു നല്ല സ്ഥലങ്ങളാണ് നിങ്ങൾ ഫാമിലിയായി പോകുന്നത്.കൊതി വരുന്നുണ്ട് ഓരോ വീഡിയോയും കാണുമ്പോൾ. പോകാൻ ആഗ്രഹവുമുണ്ട്. പക്ഷേ പേടിയാണ്. കാടല്ലേ. 😊😊😊😄😄😄🥰🥰🥰😍😍😍😘😘😘
ഇവിടെ അങ്ങനെ പേടിക്കേണ്ട, കുട്ടികളെ തന്നെ പുറത്ത് വിടാതിരുന്നാ മതി 😊👍🏻
Njan ivide poyittond December 2021
😊👌🏻
ഇടയ്ക്ക് യൂട്യൂബിൽ കയറുന്നു ഡോട്ട് ഗ്രീൻ ചാനലിൽ കയറുന്നു..
നെല്ലിയാമ്പതി part 2 വന്നോ എന്ന് നോക്കുന്നു ഇല്ലെന്ന് കാണുന്നു മറ്റ് വീഡിയോകൾ കാണുന്നു ഇറങ്ങുന്നു...😊
കട്ട വെയിറ്റിങ്ങിൽ ആയിരുന്നു ചേട്ടാ...,🙂☺️
എന്നാ കണ്ടേച്ചും വരാം...
❤❤ thanks bro 😍
Video ella Thursday anu upload cheyyunne 12 manikku 😊
Yes.. Every Thursday
12 midnight Ms Marvel
12 noon DotGreen
👍
@@destheyo ബൈജു ചേട്ടായീ കളിയാക്കിയതാണേലും സംഭവം ഇഷ്ടപ്പെട്ടു 😄❤
അല്ലേടാ.. For me it is true... as of now👍👍
Njangal stay cheythitund.. Good ambiance anu.
😊😊👍🏻👍🏻 yes
Bro..detailed aayit ellam paranju thannu thanks….Leave nu natil varumbo theerchayayum varan plan cheytha oru place aanu…. Video super aayi🥰😍
😊👍🏻👍🏻 thank you
ചേട്ട ദുബായിൽ ഇരുന്ന് ഇത് കാണുമ്പോൾ ഉള്ള ഒരു ഫീൽ 😍
❤❤❤😍
വീഡിയോസ് പൊളിയാണ്... ഒരു രക്ഷയില്ലാത്ത കാഴ്ചകൾ 🥰🥰🥰😘😘😘
Thank you 😊😍
videos ellamm super forest base videos poli aanu Dot green poli aanu 👌
❤ thank you 😊
ദാ, സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 😍😍 വീഡിയോ സൂപ്പർ 👍👍
Thanks ithupole orupadu videos undu channelil ketto 😊👍🏻
@@DotGreen 👍👍😍
ningalude oro videosinteyum presentation adipoliyan...kurach samayam kond athikam samsarich boaradippikkathe orupad area cover cheythu kanikkunnu . ,👍
Thank you 👍🏻😊
Kidilam .. swantham district ayittu misty valley ithuvare poyilla ... Udane nokkanam 💚🤩
Yes pokanullathu undu 😊👍🏻
Came across ur channel and was glad to see budget stay & details videos ❤️ plz give link to first part 😀
Thank you, just scroll through the videos there are many similar places, here is part1 Misty valley video link
ruclips.net/video/YqMw3ZrGFOY/видео.html
നല്ല അവതരണം... എല്ലാം കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്... അടിപൊളി... തുടരുക..❤️🔥🤝
Thanks, ithinte part1 video undu which covers everything 😊👍🏻
@@DotGreen My comment is based on these two videos...❤️
@@mrshidpk8675 ok thanks😊
Nice stay and safari❤️,
കാട്ടിൽ തനിയെ നടക്കല്ലെ bro,
പഗ് മാർക്ക് area & കരടി region,
I am waiting to see the next
😊👍🏻👍🏻 thanks
Bro am a big fan of u ...
വളരെ ഉപകാരപ്രധമായ വീഡിയോസ്
Thank you ❤
Thank You. Waiting for more Videos
😊👍🏻 👍🏻
I had been here too, we stayed in the bungalow. I hope our paths crosses soon at same time and location some day😊
😍 yes, let us see..
വീഡിയോ ഉഗ്രന്‍! 2018 ഇലെ വെള്ളപ്പൊക്കം ഓര്‍മ്മിപ്പിച്ചു കൊണ്ട് മുങ്ങിക്കുളിച്ച ചപ്പാത്തിയും chickenum!!!
😄😄👌🏻
Another awesome 🤩 video brother. Superb 👏👏👏
Thank you 😊
വീണ്ടും ഒരു മികച്ച വീഡിയോ ❤😍👍🏻
Thank you 😊
We have spotted leopard infront of green house.. Green valley a place hidden somewhere. We have to find it
Woow nice 😍
What is Green valley?
ഇതിന് വെയിറ്റിങ് ആയിരുന്നു ചേട്ടാ
😊👍🏻
ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് 🥰🥰big fan🥰🥰
😍❤
Hi bro ! The first one (7:17) is of Leopard pugmark and at 8:30 its tiger pugmark !! Nice video 😀👍
Thanks for the conformation bro 😊👍🏻😍
Awesome video! All your videos infact! The jeep ride cost of 1500 one side is for the full jeep or one person?
Full jeep
Different experience , really need electric SUVs so that we will not disturb the wild life.
Yeah that is true 😍👍🏻
60.3k.powlichallo...... Team dot green😍❤️❤️❤️❤️namude thaar resortileku kondupokaan patumo
Vandi kerum, pakshe private vandikal checkpostil ninnu ketividillannu thonnunu
bro ningalku ith vare best expeience kittiya trecking evide ninnanu ?
Tiger trail Thekkady, video undu channelil, safari anel Kabini
@@DotGreen💚
Nice bro. Keep going ☺️🥰
Thanks bro 😊👍🏻
പൊളിച്ചടക്കി മുത്തേ
Thank you 😊
Ooro videos um poliyaanu, at the same time diffrent experiensum, thank you bhai❤️❤️❤️❤️❤️🔥🔥🔥🔥🔥
Thank you 😊
Big fan of your channel
❤❤😍😊
3:53 ഒരു പാവത്താൻ നോട്ടം...
പാവമാണെന്നു തോന്നുന്നു 😍😄
നല്ല വീഡിയോ 🥰😍
Thanks 👍🏻😊
Poli ❤️❤️👍👍. Vedio length കൂട്ടണം
Okay 😊👍🏻
സൂപ്പർ 👌👌👌
Thank you 😊
Bibin chetta
There's Greenland farmhouse and resorts in nelliyampathy as well next time you can cover that place🤗
Okay thanks i ill check on that 😊 is it near to misty valley or some other place?
@@DotGreen yes just 15kms you'll find many similar stuff on a larg scale with deer and such animals wandering inside the property that's what makes it special 😊
@@DotGreen
maps.app.goo.gl/H8dVee4UUeW2vuhp7
@@ronin4781 ❤❤ wow nice, i ill check that 👍🏻
@@DotGreen 🤗 thank you
Keep going good job 💕
Super Vedio anu
Thank you 😊😊❤
Kidilam 🔥
Thank you
അടിപൊളി
Thanks 😊
അടിപൊളി ♥️♥️
Thank you 😊
What a wonderful experience! Really great
Thank you 😍❤
Night safari super 👌
Thanks da 😊
Nice video dear
Thank you 😊
bro Anamalai tiger reserve poyattundo
Illa, stay undo, undenkil details tharamo
ട്രിപ്പ് സൂപ്പറാ ഒരുപാട് മൃഗങ്ങളെ കാണാം മൊബൈൽ ഇല്ലാത്ത ജീവിതം 😃 മോർണിംഗ് വോക്കിങ് 💖 പക്ഷെ പൈസ കൂടുതലാ.....15 കിലോമീറ്റർ ഓഫ് റോഡ് ഫാമിലി ആയി പോകാൻ ആണ് പണി....
( 3000 ജീപ്പ് + 2000×per head)🙄
എന്നാലും സൂപ്പർ 💖💖💖
Athe sambavam heavyanu.. Offorad kuttikalkkum parayamayavarkkum ithiri budhimuttundakkum..
SHARIKKUM ITH ANIMALSNE SHALYAPEDUTHUKAYALLE CHEYYUNNATH . AVR THEETTA THEDI NADAKUMBO LIGHT OK ADICH ...........................
Aa animals avarude stayde thottaduthu thanneya ava ee jeepum light okkeyayittu used ayathanu.. Yes still salyamanu cheyyunnathu 👍🏻
Super Bro
Thank you 😊
Resortilek Bike kond pokan pattuvo
Illa
Super bro..
Thanks
bike nu pattumo angottu pokan kayatti vedumo
Kayati vidilla
VideosVery good
Thank you
Nice video
Thanks 😊
New subscribers 🥰🥰
Thanks 😊😍 welcome to the group 🙏🏻
Heavy
❤❤
Supperrrrr 👍
❤😍 thank you
നിങ്ങൾ എങ്ങനെയാ resort book ചെയുന്നത്
Ivde phone vilichanu book cheythathu
ജീപ്പ് ചാർജ് കൂടുതൽ ആണ് up&down 3000. 🥵.. ബാക്കി. Ok ആണ്
Aalu koodathal undel okaya 😊 group ayi ponam
Nyc
😍❤
Poli
❤😊
Nice
Thank you😊
Super ❤️
Thanks 😊
😲😲😲😲😲😲😲😲
😊
Adipoli bro 😍❤
Thanks 😊
@@DotGreen ഞാൻ ഒരു തുടക്കക്കാരൻ ആണേ.. ആശാൻ ഒന്ന് അനുഗ്രഹിക്കണേ.. 💞❤
🥰🥰🥰
😍❤
🥰😍🥰🥰😍🥰😍
😍
Puliyum tigerum onnalle
Alla
Puli - leopard, kaduva - tiger
👍🏻
❤
ഓഫ് റോഡ് യാത്രയ്ക്ക് പെർ ഹെഡ് ആണോ 3000 അങ്ങോട്ടും ഇങ്ങോട്ടും കൂടെ...?
Alla oru jeep anu.. 1500 oneside
ജീപ്പിന് 7 പേർക്ക് രണ്ടു ഭാഗത്തേക്കും 3000
റൂമിന് 1ഹെഡ് 2500
👍
😍😍😍😍❤❤❤
😍😍
🔥❤️❤️
❤❤❤
Per head 2500.what about kids
Yes per head, kids below 6 are free above 6 they will charge.. There is a part1 video where am showing the room, resort and the off road route etc..
😍
😍❤
👍❣️
❤
❤️❤️
❤❤
8:34 pug marks
😍😊👍🏻
എത്ര സമയം ഇണ്ട് സഫാരി എത്ര മണിക്ക് സ്റ്റാർട്ട് ചെയ്യും
7 mani muthal epol venelum start cheyyum, nammukku opt cheyyam.. 1 hour ekadesam.
👍👍👍👍😁👍👍👍👍
😊👍🏻
ഒരാൾക്ക് 2500അല്ലെ
Yes ippol koodathal anennu thonnunu ee video onnu randu varsham munpatheyanu
Hi... Dot green account handler... This is from mist valley office Currently our booking number is changed... So kindly request u to change the booking number (currently ali kithu is not our staff )
Let me check with him
Ipo rate 3000 per head ann😅
Aha koottiyo 😭
@@DotGreen Jeep up and down 3000 + per head 80 for forest entry
@@vivekg4457 that was the same earlier also, but per head resort booking was 2500
Driver Rajesh number
+91 95626 79136
Very bad resort
👍🏻
Bro ividek contact number undo
Check the video description
Adipoli
👍🏻👍🏻 thank you
👍👍
👍🏻👍🏻
❤❤❤
😍❤
❤️
❤
❤️
❤❤
🥰👍
Thanks 😊