Pattiyar Bungalow | 4K | Siruvani Dam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Pattiyar bungalow
    Public is not allowed for the stay or the entry to this place. The rent for unofficial vist is Rs 500 per Head and a max of upto 8 persons.Food if bought can be cooked at the place. The place runs on Solar Power and the garden around is frequented by wild animals like Elephants,Leopards,Panther,Deer,Bear etc.Its a very nice place to stay and area comes under attapadi where liquor consumption and sale are prohibited.The banks of the reservoir, the drinking spots for wild animals.The Bungalow over looks another treckking spot known as Muthikkulam and its associated water falls.Its a serene place ideal for meditation and all u can listen to is the rumbling branches in the wind and sounds made by animails.
    Dot Green - / @dotgreen
    See The Travel - www.youtube.co...
    Velliyangiri Malai - • Velliangiri Malai !!! ...
    Music: 'There Was A Time' by Scott Buckley
    www.scottbuckley.com.au

Комментарии • 235

  • @nishadms3919
    @nishadms3919 Год назад +5

    വരേണ്യ വിഭാഗത്തിനായി (അധികാരം, ഭരണം, ഉദ്യോഗസ്ഥർ, രാഷ്ട്രീയം, പണം....ഇവർക്കു സംവരണം ചെയ്തു വെച്ച സ്ഥലം .ഒരുപാട് ആഗ്രഹമുണ്ടായിട്ടും, ഇതിന്റെ ചുവട്ടിൽ ആയിട്ട് പോലും ഇതൊന്നും കാണാതെയും സന്തോഷിക്കൻ പറ്റാതെയും മരിക്കേണ്ടി വരുമല്ലോ അല്ലാഹ് !!!

  • @chitrag4750
    @chitrag4750 Год назад +2

    காட்சிகள் அனைத்தும் அற்புதம் ஷ்யாம். வித விதமான பறவைகள் மற்றும் பூக்கள் அழகு.நன்றி.

    • @new10vlogs
      @new10vlogs  Год назад

      Thank you so much 🥰🥰💓

  • @loveyourchoiceenjoyyourlif3113
    @loveyourchoiceenjoyyourlif3113 Год назад +8

    ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ പഴയ ഓർമ്മ തട്ടിക്കയറി . മുമ്പ് ശബരി ചേട്ടൻ ഈ വീഡിയോ ചെയ്തിട്ടുണ്ടല്ലോ എന്ന് ഒരു ഓർമ്മ 🤔.പിന്നെ ഒന്നും നോക്കിയില്ല അതെടുത്തു വീണ്ടും കണ്ടു❤🎉

  • @TheAshwinskumar
    @TheAshwinskumar 5 месяцев назад +1

    I've been there year 2014.
    Beautiful place.
    Muthikulam high value bio-diversity area.
    We didn't come across elephants though, but seen boars, buffaloes, black monkeys(very elusive and shy), normal monkeys, peacocks.
    Lots of peacocks.
    Peacock and normal monkeys will be found on the tree next to the bungalow early morning. They'll wake you up. There's a trench surrounding the bungalow.
    Blood sucking worms, if you stand on the grass still for over 5 seconds. Not the usual flat leech. Thin guys which turn U shaped to travel.
    We can walk across the Kerala-Tamil Nadu border. A four feet or something high old broken wall on one side of the road and a pillar on the other side.
    Been to keralamedu, really wild. There's a forest picket station there. I think it's shola forest. Very windy. Also worms there, need to take a pack of salt. Huge centipedes and worms seen while climbing keralamedu. Great view on top.
    I think the dam was supposed to be inaugurated by important people twice or something. I think it's still not inaugrated. They passed away.
    You can see empty spaces where inaugration plaques were supposed to be there.
    There are other conflict issues there, better left unsaid.
    The cooks there made simple beans, payar thoran. Along with other great dishes.
    What I'm trying to say is that even the simplest dishes were very tasty. Maybe because it grows there.
    It's very relaxing to sit in front of that bungalow, the usual robust Rubco chairs found in govt places, sit there watch the waterfall in the distance seemingly falling in slow-motion. The mist filling the scene and passing away like an occasional passenger train.
    We stood for one or two days, there were no current no mobile network coverage, but it's good, the place is cold and comfortable and isolated from the fast paced life.

  • @abdulresac3610
    @abdulresac3610 9 месяцев назад +1

    Great place and amazing reporting

  • @mohankrishna9873
    @mohankrishna9873 28 дней назад +2

    ഞാൻ ഇവിടെ രണ്ടുതവണ താമസിച്ചിട്ടുണ്ട്. ഒരു പ്രത്യേക അനുഭവമാണ്.
    ആനകളുടെ വിഹാരകേ പ്രമാണ് ' ബംഗ്ലാവിന് ചുറ്റും ട്രഞ്ച് ആണ്. ആനകൾ കയറാതിരിക്കാൻ '
    വാഹനത്തിൻ്റെ ടയർ വീതിക്ക് കണക്കായി മാത്രം ഒരു റെയിലിംഗ് ഉണ്ട്.
    നേരേ മുന്നിൽ വലിയ മലയാണ്. താഴെ പുഴയും .
    രാത്രി മിക്ക സമയത്തും നിൽക്കാത്ത കാറ്റായിരിക്കും.
    അകത്ത് തണുപ്പകറ്റാൻ ചിമ്മിനിയും ഉണ്ട്.
    ഗംഭീരം തന്നെയാണ്.

    • @new10vlogs
      @new10vlogs  26 дней назад

      Yeah. Adipoli place anu

  • @thoughtmachine6176
    @thoughtmachine6176 Год назад +6

    Your voice is really well suited for narration.. it has enough bass to sound professional and enough mids to not make it sound too harsh.. very lucky indeed to have such a wonderful voice..
    And you are right; Siruvani was never inaugurated formally.. the reason is the superstition surrounding the untimely demise of leaders who were asked to inaugurate it as you mentioned..
    However, i'm personally against visiting such protected and reserve forests unless it is for flora-fauna surveys or such conservation measures.. people are always tempted to visit such untouched locations, people have an insatiable appetite for such journeys.. which ultimately leads to relaxation of norms and increased tourist inflow into such areas.. kallaar in Trivandrum being one of the perfect example for how tourism can ruine an ecosystem completely.. similarly there are numerous places that have been deregulated and brought out of the green belt.. it's sad to see.. it's not your fault obviously, just how our system is broken from inside.. but good luck with all your future adventures..

  • @MohammedAshraf680
    @MohammedAshraf680 Год назад +4

    ശബരിവർക്കലയുടെ വ്ലോഗിൽ കണ്ടിട്ടുണ്ട് 👍🏻

  • @abyeeskie9766
    @abyeeskie9766 9 месяцев назад +1

    Awesome kidu

  • @DotGreen
    @DotGreen Год назад +2

    Pattiyar Bungalow എന്നാ ഹെവി സ്ഥലമാണല്ലേ... ഇനിയും പോകേണ്ടി വരും ❤
    നൈസ് വീഡിയോ സാം 👌🏻👌🏻

    • @premandassociates
      @premandassociates Год назад +1

      where is the misty bunglow you mentioned in the video? Do you have a you tube of it? your link is not opening here!

    • @new10vlogs
      @new10vlogs  Год назад

      Thank you bro 😊🥰. Onnukoode pokam. Set akkam

    • @amal8135
      @amal8135 Год назад +1

      ​@@premandassociates Nelliampathi

  • @safeerabdul7693
    @safeerabdul7693 Год назад +1

    അടിപൊളി തീർച്ചയായും സ്വാഗതം.

  • @sudheeshps9835
    @sudheeshps9835 Год назад +2

    അടിപൊളി വീഡിയോ 👌

  • @shajiksa9222
    @shajiksa9222 Год назад +2

    ഇതൊക്ക കാണുമ്പോൾ മനസിന്‌ ഒരു സന്തോഷം... താങ്ക്സ്..🌹🌹🌹🌹

  • @BhoomikaVision
    @BhoomikaVision Год назад +1

    സൂപ്പർ naration... സൂപ്പർ എഡിറ്റിംഗ്

  • @jineeshmuthuvally8254
    @jineeshmuthuvally8254 Год назад +1

    Poyittund adipoli anu

  • @welliams5899
    @welliams5899 Год назад +2

    Gd work bro..

  • @mahesh736
    @mahesh736 Год назад +1

    Uncle good video 👍😁

  • @tvkmedia8825
    @tvkmedia8825 Год назад +4

    ഞാൻ +2വിന് പഠിക്കുന്ന സമയം (Mkd co op college) പെരുന്നാൾ ലീവ് കഴിഞ്ഞുള്ള ദിവസം കോളേജിൽ പോകാതെ ക്ലാസ് കട്ട് ചെയ്ത് പോയി കാഞ്ഞിരപുഴയിൽ നിന്നും കൂട്ടുകാരന്റെ ജീപ്പ് എടുത്ത് ഒന്നും നോക്കിയില്ല പായക്കയം ശാപ്പിൽ നിന്ന് 😬 കപ്പയും ബീഫും കഴിച്ചു വെച്ച് പിടിച്ചു ഇന്നത്തെ പോലെ ചെക്ക് പോസ്റ്റിൽ വലിയ restrictions ഒന്നും തന്നെ ഇല്ലായിരുന്നു അന്ന് (2007 കാലഘട്ടം🥰) ബുക്ക്‌ ചെയ്യേണ്ട ഒന്നും വേണ്ട ശിങ്കപ്പാറ check post കഴിഞ്ഞു ശിരുവാനി ഡാമും കണ്ട് താഴേക്ക് ഇറങ്ങി തമിഴ്നാട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന സ്ഥലവും സന്ദർശിച്ചു അവിടെ നിന്ന് നോക്കുമ്പോൾ ഏതോ ഒരു town കാണാമായിരുന്നു (ഏതാണെന്നു അറിയില്ല )ചിലപ്പോൾ coimbatore ആയിരിക്കാം. ഇരുട്ടുന്നതിന് തിരിച്ചു ഇറങ്ങണം എന്നുള്ളത് കൊണ്ട് എന്തായാലും പറ്റിയാർ ബംഗാവ് കാണാതെ തിരിച്ചു പോന്നു ( ബംഗ്ലാവിൽ ജയലളിത യൊക്കെ അവിടെ വന്ന് താമസിക്കാർ ഉണ്ടെന്ന് കേട്ടിരുന്നു) അന്ന്

    • @new10vlogs
      @new10vlogs  Год назад

      Super 🥰. Adipoli vibe anu

  • @ajinaji5691
    @ajinaji5691 Год назад +24

    ഞാൻ പോകില്ല പേടി ആവുന്നു. Bungalow എന്ന് കേക്കുമ്പോ തന്നെ പേടിയാ. അവിടെ വച് രാത്രി കിടക്കാൻ നേരത്ത് വല്ല പൂച്ച കരഞ്ഞാൽ തന്നെ എന്റെ പണി തീരും 👀😵‍💫🙃

    • @new10vlogs
      @new10vlogs  Год назад +1

      Hahaha 🤣

    • @sjk....
      @sjk.... Год назад +1

      😂😂😂😂

    • @ARUNRAJ246
      @ARUNRAJ246 Год назад +1

      Pedikanda pulle.. Anne njan kondova... Njamalille... Ijj pore

    • @fcgamer4461
      @fcgamer4461 10 месяцев назад

      😂😂

    • @adandmark560
      @adandmark560 10 месяцев назад

      ദൊറോത്തി മദാമ്മയുടെ പ്രേതം ഉണ്ടാകും 😂

  • @sanal4ever509
    @sanal4ever509 Год назад +1

    👍🏻👍🏻👍🏻❤️❤️❤️superb bro

  • @swapnasancharikl05
    @swapnasancharikl05 Год назад +1

    Patthivu pole visuals vere level... Animal sighting😍😍😘😘😘

  • @deepurkurup
    @deepurkurup Год назад +2

    Your voice...suites the documentary very well.
    The effort taken is very appreciable.

  • @neenueric3400
    @neenueric3400 Год назад +2

    Love u r voice 👍

  • @forframes
    @forframes Год назад +1

    video ishtapettu🥰🥰🥰🥰🥰🥰

  • @mkdiqbal
    @mkdiqbal Год назад +6

    4.2.23 ന് ഞാനും എന്റെ കുട്ടുകാരും പട്ടിയാർ ബംഗ്ലാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയി കണ്ടു, സംഗതി അടിപൊളി, എന്തായാലും ഒന്ന് പോയി കാണേണ്ട സ്ഥലം,
    👍🏻

    • @new10vlogs
      @new10vlogs  Год назад

      Yeah. Nice anu

    • @soorajps4397
      @soorajps4397 Год назад +1

      Hello sir. Stay oke ethra rs anu

    • @new10vlogs
      @new10vlogs  Год назад

      Forest dept under ullathanu. Tourism pormote cheyyatha kond booking kittan padan

  • @seethetravel3291
    @seethetravel3291 Год назад +1

    Super video kanditte avite onne pokan thonnunnu 😀👏🏽👏🏽👏🏽👏🏽👌👌👌❤️❤️❤️

    • @new10vlogs
      @new10vlogs  Год назад +1

      Thank you bro 😊🥰. Onnukoodi pokam

  • @sreekumarpk3926
    @sreekumarpk3926 Год назад +2

    Super

  • @bmaikkara5860
    @bmaikkara5860 Год назад +1

    Nice...

  • @kannannair2700
    @kannannair2700 Год назад +1

    Nice video

  • @georgearakkulamarakkulam3353
    @georgearakkulamarakkulam3353 5 месяцев назад +1

    സൂപ്പർ

  • @simmijoseph7864
    @simmijoseph7864 Год назад +2

    Beautiful

  • @suhaibsuhaib3166
    @suhaibsuhaib3166 Год назад +1

    സുഹൈബ് 👍😮

  • @RJMALLUVLOGS
    @RJMALLUVLOGS Месяц назад +1

    ഞാൻ പോയിട്ടുണ്ട്. എന്റെ നാടിനടുത്ത് ആണ്

  • @stardrivers7
    @stardrivers7 Год назад +1

    🙏👍❤️

  • @RamKumar-kt4tz
    @RamKumar-kt4tz Год назад +1

    Adipolli

  • @nithinareekkara6519
    @nithinareekkara6519 Год назад +1

    Dot greenum newtonum.... Super

  • @georgearakkulamarakkulam3353
    @georgearakkulamarakkulam3353 5 месяцев назад +1

    നല്ല അവതരണം

  • @SA-ld3ei
    @SA-ld3ei Год назад +1

    Horror movie Kanda feel..kidukachi

    • @new10vlogs
      @new10vlogs  Год назад

      Hahaha 😂. Thank you bro 😊

  • @VividVids-qi7tv
    @VividVids-qi7tv Год назад +1

    കുടുംബമായിട്ട് ഇത് പോലെ ടൂര് പോണം എന്നു ഒരു പാട് ആഗ്രഹമുണ്ട് .. പക്ഷേ പല കാരണങ്ങള് കൊണ്ടും നടക്കാറില്ല . ഈണങ്ങനെയുള്ള വീഡിയോസ് കണ്ടു കൊതി തീർക്കും .. സൂപ്പര് ആയിട്ടുണ്ട് ട്ടോ..

  • @fijasvs6714
    @fijasvs6714 Год назад +1

    Dotgreen🥰🥰

  • @keshavamurthy4280
    @keshavamurthy4280 Год назад +1

    Superb place bro....

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад +1

    Wonderful syam..❣❣❣❣

  • @antonybastin3432
    @antonybastin3432 Год назад +2

    👍

  • @kizerbava2687
    @kizerbava2687 Год назад +1

    Good

  • @shapeofshapelessarts
    @shapeofshapelessarts Год назад +1

    😍😍😍

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад +1

    Bro Nalla Avatharanam

  • @Sparkvinod
    @Sparkvinod Год назад +1

    അടിപൊളി വീഡിയോ ബ്രോ... ഉടനെ തന്നെ അങ്ങോട്ട് ഒരു ട്രിപ്പ് വയ്ക്കണം...
    വല്ലാത്ത ഫീൽ

  • @karthikasajai4037
    @karthikasajai4037 Год назад +1

    Super😍thanks

  • @gafoorkc8333
    @gafoorkc8333 Год назад +2

    സൂപ്പർ കാട്,👌 അടിപൊളി
    ഇപ്പോൾ കാട്ടിൽ ആന ഇല്ല ഒക്കെ നാട്ടിലാ 👍👍👍❤

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Год назад +1

    Great 🙏

  • @nishandhk3322
    @nishandhk3322 Год назад +2

    💚😍

  • @raveenravi7485
    @raveenravi7485 Год назад +1

    Adipoli place

  • @uchiraroomah8507
    @uchiraroomah8507 Год назад +1

    💚

  • @rahulleela
    @rahulleela Год назад +1

    ഫാൻ ബോയ് present ❤️

  • @gayathrigirish296
    @gayathrigirish296 Год назад +1

    Super 😍👌

  • @JourneysofSanu
    @JourneysofSanu Год назад +1

    ഫോറെസ്റ് ഡ്രൈവ് കാണുമ്പോൾ തന്നെ പേടി ആവൂല്ലൊ .. കിടിലൻ വീഡിയോ ആണ് ബ്രോ

  • @prakashnair3243
    @prakashnair3243 Год назад +1

    Adyamayittanu thankalude vedeo kandathu. Supper. Channel subscribe cheydu.

  • @rbkarankaran7217
    @rbkarankaran7217 Год назад +1

    ❤❤❤❤❤

  • @sarahp1383
    @sarahp1383 Год назад +2

    Superb photography!
    Enchanting route . What a divine place .
    I had looked forward to viewing the interiors of this charming bungalow, but was disappointed .
    Please can you make a separate video on this bungalow?
    Not everybody is lucky, or has the determination to reach this destination, - - - as you and your friends have been, - - - -mainly because of the many rules and restrictions protecting this tranquil world.
    Did the forest officers who were posted in this secluded area, cut off from all humanity, share their forest experiences with you.
    Any encounters with the wild animals? Remarkable how the North Indian forest officer has adjusted to this environment and is comfortable speaking Malayalam. 👍
    Thank you for this video.

    • @new10vlogs
      @new10vlogs  Год назад

      Thank you so much 🥰🥰. So far there is no such incidents happened as there is a restriction for the public to enter this place.

  • @AnnammajoyJoy-nt5js
    @AnnammajoyJoy-nt5js 6 месяцев назад +1

    എന്റെ നാടാണ് ബ്രോ. പാലക്കയം. വീണ്ടും സ്വാഗതം എന്റെ നാട്ടിലേക്ക്.❤❤🙏🙏

  • @Phoenix-oj8ul
    @Phoenix-oj8ul 8 месяцев назад +1

    ഞങ്ങൾ 3-4 ദിവസം മുന്‍പ് പോയിരുന്നു. ഡാം കഴിഞ്ഞപ്പോൾ തന്നെ പുള്ളിപ്പുലിയെ കണ്ടു. നടുവഴിയില്‍ കിടക്കുന്നു.

  • @shinojkumar3531
    @shinojkumar3531 Год назад +1

    പോയിരുന്നു.. സൂപ്പർ സ്ഥലം

  • @bibeeshsouparnika677
    @bibeeshsouparnika677 Год назад +1

    🎈🎈🎈🎈🙏

  • @manuzmanu3049
    @manuzmanu3049 Год назад

    Super vlog broo❤presentation is awsome😍.The way you explained everything is so nice😇keep going 🤩God bless you🙌loved all your vlogs 🤩

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Год назад +3

    വഴിതെറ്റാതെ ബോർഡ് വെക്കേണ്ട ചുമതല ഫോറെസ്റ് ഡിപ്പാർട്മെന്റിനുണ്ട്.

    • @new10vlogs
      @new10vlogs  Год назад

      Board ana eduthu kalayum😂

  • @siddisalmas
    @siddisalmas Год назад +2

    ഈ സ്ഥലം പാലക്കാട്‌ dt മാത്രമാണ്,, ഏരിയ മണ്ണാർക്കാട് കാഞ്ഞിരപ്പുഴയാണ്,,, എന്റെ നാട് ആണ്,,, പാലക്കയം താഴെ കാഞ്ഞിരപ്പുഴ ഡാം ആണ്,,,

  • @MuthuKumar-xt8hr
    @MuthuKumar-xt8hr 6 месяцев назад +1

    How can i book? Can you help me

  • @vasanthaprabhu
    @vasanthaprabhu Год назад +1

    Very good camera work
    Description average. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ വീഡിയോ.

  • @althaftn3442
    @althaftn3442 Год назад +1

    Ee dam inauguration cheyyan Modiyeyum Pinarayiyeyum vilikkanam

  • @netflixappu2402
    @netflixappu2402 Год назад +2

    Ivide book cheyyendath engene aanenn paranjilallo?

  • @sandeepp4120
    @sandeepp4120 Год назад +1

    രാമചന്ദ്രൻ അത്തിപ്പറ്റയുടെ നോവലിൽ ഉണ്ട് 1950 കളിലെ pattiyar bunglowum കാടുകളും മറ്റും

    • @new10vlogs
      @new10vlogs  Год назад

      Thank you for the information

  • @anilkurian3638
    @anilkurian3638 Год назад +1

    ഇത് കാണുമ്പോഴേ പേടിയാകുന്നു നിങ്ങൾ എങ്ങനെ പോയി പറ്റി. എന്തായാലും ഇത്രയും സാഹസികമായി അവിടെ പോയി ഇത് ചിത്രീകരിച്ച ഞങ്ങളെ കാണിച്ചതിന് എൻറെ വക ഒരു ഹാറ്റ്സ് ഓഫ്

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    ശ്.. ശ് .. ശ്. എങ്ങും കൂരാക്കൂരിരുട്ട് പുറത്ത് അറബികളെ ആറാട്ട്.രാത്രി1.27ന് കാണുന്നു from 🇸🇦

  • @aniyqatar
    @aniyqatar Год назад +1

    കോയമ്പതോരിൽ പോയാൽ ശിരുവാണി water falls കാണാം കേരളത്തിൽ ഡാം kanan pattathilla e

  • @aqeelthunderbird5779
    @aqeelthunderbird5779 Год назад +1

    Ivdek bike aayt poyathaneki avarde avastha alojichu nokie 😮

  • @prasanthkk9513
    @prasanthkk9513 Год назад +1

    Sam 💖

  • @shafeeqshafi8140
    @shafeeqshafi8140 Год назад +1

    👌👌👌. കഴിഞ്ഞ sunday നിങ്ങൾ പോയത് ബിബിൻ ഞങ്ങളുടെ കൂടെ ആയിരുന്നു വന്നത്

  • @fawazpaaju4056
    @fawazpaaju4056 Год назад +1

    Aa secret root?

  • @Yathra_Wide
    @Yathra_Wide 10 месяцев назад +1

    ബ്രോ ക്യാമെറ ഏത്‌ ആണ്

  • @wintermedia1811
    @wintermedia1811 8 месяцев назад +1

    Oru full bottle whisky alle aa tablente mukalil nilkunnath

    • @new10vlogs
      @new10vlogs  8 месяцев назад

      Alla bro. Mannenna anu

  • @daswky
    @daswky 10 месяцев назад +1

    Booking details please

  • @londondiariesmallu
    @londondiariesmallu Год назад +1

    ഇപ്പോഴത്തെയുംപോലെ ഒരു അടിപൊളി വീഡിയോ .fortuner ന്റെ മുതലാളിയെ സമ്മതിക്കണം,സൈഡ് ൽ scratch വീണില്ല ?

  • @travelingbrothers5445
    @travelingbrothers5445 Год назад +1

    Nan ivday poyitund

  • @shobupala1986
    @shobupala1986 Год назад +1

  • @Sudeepmp-m1w
    @Sudeepmp-m1w 2 месяца назад +1

    വണ്ടി SUV തന്നെ വേണോ

  • @Demonhunter-v9k
    @Demonhunter-v9k Год назад +1

    Sir...what is the construction date of this bungalow?

  • @praveentvpanangattoor3936
    @praveentvpanangattoor3936 3 месяца назад +1

    ഇവിടെ ഒരു mig വിമാനം വീണ place ഇല്ലേ അതെവിടെയാണ്??

  • @mysite2287
    @mysite2287 Год назад +1

    Can u tell me how to book this resort plss I'm trying more than 3 months try to tell us how to book this resort

    • @new10vlogs
      @new10vlogs  Год назад

      Booking is not available now

  • @faissalkunnath5883
    @faissalkunnath5883 Год назад +1

    Pinarayi ne kond ulgadikam,,😇

  • @damodaranmr5618
    @damodaranmr5618 Год назад +4

    ഒത്തിരി നൊസ്റ്റാൾജിയ, മൂന്നു വർഷം അവിടെ ജോലി ചെയ്തു..... 🙏🙏🙏🙏. Siruvani project ൽ 🙋‍♂️🙋‍♂️🌹🌹..

  • @shameemaumar1667
    @shameemaumar1667 Год назад +1

    Anaye kandu pedichodiya njaan.... 😮😮😮 pattiyaar banglow kanan pattiyilla

  • @sadhikmv8179
    @sadhikmv8179 Год назад +1

    Dot green broyum indalo

  • @drishyaunni6814
    @drishyaunni6814 Год назад +1

    Bro kaliyakkaruthu oru curiosity ullathukondu chodhikka. Ea kattile anapindam ille athinu nattile aanakalude pindathinde adthe smell thanne Ano🧐 pandumuthale ulla oru doubt aanu atha 😝🤭

  • @sadhikmv8179
    @sadhikmv8179 Год назад +1

    Shabari bro introduce chytha location

    • @travelvlogs7872
      @travelvlogs7872 Год назад +1

      ഇപ്പോൾ അങ്ങേരുടെ വീഡിയോ ശോകം ആണ്.. നല്ല സ്വയം പുകഴ്ത്തലും ഉണ്ട് 😊😊

  • @kichukichu7904
    @kichukichu7904 Год назад +1

    2 wheel drive വണ്ടി കയറിപ്പോകുമോ?

  • @arunanand1860
    @arunanand1860 Год назад +1

    Who was that byk rider in that forest

    • @new10vlogs
      @new10vlogs  Год назад

      Its a forest department staff

  • @travelingbrothers5445
    @travelingbrothers5445 Год назад +1

    Ningal ithil parana katha ullath an nan ithiney patti chodichu arinitund dam ulkadanam ithuveray kayinitilla

  • @muhammedarshad9337
    @muhammedarshad9337 Год назад +1

    Bike allowed ano

  • @sirajsiru4880
    @sirajsiru4880 Год назад +1

    Baik allowd aano

  • @tradepro6999
    @tradepro6999 Год назад +1

    ചുരുക്കത്തിൽ അവിടെ എത്തിയാൽ എത്തി എന്നേ പറയാനാകൂ അല്ലേ...!!!!?