2021 ൽ ഷോളയാർ ഡാമിലും പെരിങ്ങൽകുത്ത് ഡാമിലും cctv വർക്കിംഗ് ഉണ്ടായിരുന്നു. അന്ന് ഇവിടെ പോയിരുന്നു. ഞങ്ങൾ ഡാമിലായിരുന്നു താമസിച്ചത്. ഞങ്ങൾ വെച്ച ക്യാമറയിൽ പുലി പെട്ടിട്ടുണ്ട്. ഡാമിൽ പോയാൽ എല്ല മ്യഗങ്ങളെയും കാണാൻ പറ്റും.
ഈ റൂട്ട് മാത്രം എത്ര പോയാലും മതിയാവില്ല. പെരിങ്ങൽക്കുത്ത് ib യിൽ മഴയാത്ര യുടെ കൂടെ ഒരിക്കൽ പോയിട്ടുണ്ട്. അത് പോലെ മനോഹരമായ സ്ഥലമാണ് ഈ വീഡിയോയിൽ. പിന്നെ ആ മഴയുടെ vibe ❤❤❤❤
ആറു വർഷം മുൻപ് ആണ് ഞങൾ പോയത്. ഭൂതത്താൻ കെട്ട് ഡാം വഴിയാണ് പോകുന്നത്. IB യുടെ ചുറ്റും ഫെൻസിങ് ഉണ്ട് രാത്രി അതിനടുത്ത് ആന വന്നിരുന്നു. രാവിലെ കുറച് മാനിനെ കണ്ടൂ. പിന്നെ ഇടമലയാർ ഡാം കാണാം .കാട്ടുപോത്ത് മുതലായ മൃഗങ്ങൾ അവിടെ ഇല്ല എന്ന് തോന്നുന്നു. വടാട്ടുപാറയില് വഴിയിൽ ആനയേക്കാണാം. എന്നാലും വാഴച്ചാൽ മലക്കപ്പാറ സ്ഥലത്തിൻ്റ് ഒരു ആമ്പിയൻസ് കിട്ടില്ല. IB yile താമസവും ഭക്ഷണവും അടിപൊളിയാണ്.
ശെരിക്കും നിങ്ങളുടെ വീഡിയോസ് വരുമ്പോൾ നല്ലൊരു സന്തോഷം ആണ് പ്രതേകിച്ചു കാടിന്റെ യും കാട്ടു മൃഗം ങ്ങളുടെയും വീഡിയോ ആവുമ്പോൾ കൂടുതൽ നല്ലത് ആ കാട്ടു പോത്ത് മുൻപിൽ നിൽകുമ്പോൾ പ്രതേക ഫീൽ ആണ് ഒരു ഒരു ടെൻഷൻ ഉം താങ്ങൾക് subscribers കൂടുന്നു വ്യൂസ് ഉം കൂടുന്നു വളരെ നല്ല കാര്യം കുറെ vlogers ഉണ്ട് അതിൽ തന്നെ content ഉം കാര്യം ഇല്ലാതെ വീട്ടിൽ നിന്നൊക്കെ അവരുടെ പ്രേക്ഷകരെ സപ്പോർട്ട് കൊണ്ട് മാത്രം മുന്നോട്ട് പോവുന്നവർ പക്ഷെ അങ്ങനെ ആളുകൾ കുറച്ചു കഴിയുമ്പോൾ ഡൌൺ ആവും എന്നാൽ സുജിത് ഭക്തൻ പിന്നെ ശബരി തെ traveller pikoline vibe new 10 വ്ലോഗ് പിന്നെ നാച്ചുറൽ ബിജിഎം കൊണ്ട് മാത്രം തന്നെ വളരെ നല്ല നിലവാരം ഉള്ള വീഡിയോ ചെയ്യുന്ന താങ്കൾ ഒക്കെ ആളുകൾ ഒരു ബഹുമാനം തന്നെ തരും അത്ര കും effort ഉം കൊണ്ട് വീഡിയോ ക്ലാരിറ്റി അവതരണം കൊണ്ടും എല്ലാം മുന്നിട്ടു നില്കുന്നു ഇനിയും കാടിന്റെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
Thank you 👍🏻😊 നിങ്ങളുടെ ee സപ്പോർട്ടും motivation ഉം കൂടതൽ കൂടതൽ ചെയ്യാൻ ഞങ്ങൾക്ക് ഒരു പ്രചോദനം ആണ്.. 😊 തീർച്ചയായും കൂടതൽ കാട് വീഡിയോസ് ഉടനെ വരുന്നുണ്ട്.. 👍🏻
beautiful place and heavy experience ചേട്ടാ.ഹൊറർ മൂവിയിലൊക്കെ കാണുന്ന പോലെയൊരു സ്ഥലം.ആ കോടയും കൂടി ആയപ്പോൾ ഒരു കിടിലൻ vibe തന്നെ കിട്ടി.so thank you ചേട്ടാ.
Make little more longer videos. Not very long but about 30 to 40 minutes. Your videography is amazing and so is your description. Suggest to change the format of your videos occasionally
Thank you 😊 if it is longer than this it would be lagging.. Let me see if it is possible i ill extend the duration 😊 Format of the video means? Instead of forest something else or? Thanks for your suggestions 😊
@@jayakrishnankutty3377 അവിടെ പോയി അത് കാണുക മാത്രം ചെയ്തിട്ട് ഞങ്ങൾക്ക് കിട്ടിയ ഒരു ഫീൽ, അപ്പോൾ അവിടെ താമസിച്ചിരുന്ന നിങ്ങൾക്ക് പിന്നെ പറയണ്ടല്ലോ.. 😊😍👌🏻
വീഡിയോസ് എല്ലാം കാണാറുണ്ട്. ഈ വീഡിയോ ശെരിക്കും അതിരപ്പിള്ളി മനോഹാരിത ഒപ്പിയെടുത്തു ഞാൻ ആഴ്ചയിൽ ഒരുതവണയെങ്കിലും പോകുന്ന സ്ഥലം. ഡോട്ട് ഗ്രീൻ 👏👏👏👏👏👌🏼❤️😍
Thank you 😊❤🙏🏻
എല്ലാ comments സിനും like & reply കൊടുക്കുന്ന നമ്മുടെ sir ന് ഇനി കൊടുക്കാം ഒരു big support...❤,,
😊 thanks 🙏
2021 ൽ ഷോളയാർ ഡാമിലും പെരിങ്ങൽകുത്ത് ഡാമിലും cctv വർക്കിംഗ് ഉണ്ടായിരുന്നു. അന്ന് ഇവിടെ പോയിരുന്നു. ഞങ്ങൾ ഡാമിലായിരുന്നു താമസിച്ചത്. ഞങ്ങൾ വെച്ച ക്യാമറയിൽ പുലി പെട്ടിട്ടുണ്ട്. ഡാമിൽ പോയാൽ എല്ല മ്യഗങ്ങളെയും കാണാൻ പറ്റും.
😍👌🏻👌🏻👍🏻
Ipo ടം stay undo
അവിടെ സ്റ്റെ ഉണ്ടോ നമ്പർ തരാവോ
@@antonyjoseph8033ippo akathu kettunnillaaa
ഞങ്ങളുടെ സ്ഥിരം റൂട്ട് 🥰 എത്രപോയാലും മതിയാവൂല. ഓരോ യാത്രയിലും എന്തെലൊക്കെ പുതിയ കാഴ്ചകൾ ഉണ്ടാകും അതുകൊണ്ട് വീണ്ടും വീണ്ടും പോകാൻ തോന്നും 🥰
അതെ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന റൂട്ട്... 😊
ഏതായാലും നിങ്ങളെ അപ്രതീക്ഷിതമായി കാണാൻ പറ്റിയല്ലോ ഈ റൂട്ടിൽ തന്നെ ☺️👍🏻
@@DotGreen 🥰
❤️😍
Avide thaamasikkunnathinu Book cheyyunna KSEB UDYOGASTHAN koode venamennundo
13:25 ഈശോയെ മദ്യം
🤓🤓
എന്തൊരു feel ആണ് , ഇങ്ങനൊരു climate ൽ കാട്ടിലൂടെ....😍💥
Athe 😍
ഈ റൂട്ട് മാത്രം എത്ര പോയാലും മതിയാവില്ല. പെരിങ്ങൽക്കുത്ത് ib യിൽ മഴയാത്ര യുടെ കൂടെ ഒരിക്കൽ പോയിട്ടുണ്ട്. അത് പോലെ മനോഹരമായ സ്ഥലമാണ് ഈ വീഡിയോയിൽ. പിന്നെ ആ മഴയുടെ vibe ❤❤❤❤
❤😊😍👌🏻 പെരിങ്ങൽക്കുത്തു അത്ര നല്ലതാണോ? Animal sightings okkeyullathano?
@@DotGreen animal sightings കാര്യമായി കിട്ടിയില്ല.
ഇത് ഒരു അടിപൊളി സ്ഥലം ആണ് അവിടെ പോകുന്നവഴി തന്നെ പോളിയാണ്
Yes heavy sthalamarunnu, kurachoode explore cheyyanundarunnu bhayankara mazhayayippoyi
You are so lucky guy...and a gentle person in one of the youtubers I ever shaw❤
Thank you 😊😍
വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ ഇത് വളരെ നന്നായിട്ടുണ്ട്
Thank you 😊
ഞാൻ ഫ്രണ്ട്സ് മായി ഇടമലയാർ kseb IB യിൽ താമസിച്ചിട്ടുണ്ട്. IB യുടെ അടുത്ത് ആനയും മാനുമോക്കെ വന്നിരു ന്നു..ഉഗ്രൻ സ്ഥലമാണ് .
Nice video 👍👍💙💙💙
Ano? Orupadu kalamayo? Oru videoku ullathundo? Kurachu nalayi athum ente manasil undu 😊👍🏻
ആറു വർഷം മുൻപ് ആണ് ഞങൾ പോയത്. ഭൂതത്താൻ കെട്ട് ഡാം വഴിയാണ് പോകുന്നത്. IB യുടെ ചുറ്റും ഫെൻസിങ് ഉണ്ട് രാത്രി അതിനടുത്ത് ആന വന്നിരുന്നു. രാവിലെ കുറച് മാനിനെ കണ്ടൂ. പിന്നെ ഇടമലയാർ ഡാം കാണാം .കാട്ടുപോത്ത് മുതലായ മൃഗങ്ങൾ അവിടെ ഇല്ല എന്ന് തോന്നുന്നു. വടാട്ടുപാറയില് വഴിയിൽ ആനയേക്കാണാം. എന്നാലും വാഴച്ചാൽ മലക്കപ്പാറ സ്ഥലത്തിൻ്റ് ഒരു ആമ്പിയൻസ് കിട്ടില്ല. IB yile താമസവും ഭക്ഷണവും അടിപൊളിയാണ്.
@@DotGreen video യും picturisaton ഒക്കെ കൂടുതൽ മനോഹരമാവുന്നുണ്ട്. 👌👍👍💙💙💙💙
ഇന്നലെ ഇതേ IB യുടെ മറ്റൊരു vlogger ടെ വീഡിയോ കണ്ടതേയുള്ളു.
Dot green video quality നന്നായിട്ടുണ്ട്.
❤️❤️😍
ശെരിക്കും നിങ്ങളുടെ വീഡിയോസ് വരുമ്പോൾ നല്ലൊരു സന്തോഷം ആണ് പ്രതേകിച്ചു കാടിന്റെ യും കാട്ടു മൃഗം ങ്ങളുടെയും വീഡിയോ ആവുമ്പോൾ കൂടുതൽ നല്ലത് ആ കാട്ടു പോത്ത് മുൻപിൽ നിൽകുമ്പോൾ പ്രതേക ഫീൽ ആണ് ഒരു ഒരു ടെൻഷൻ ഉം താങ്ങൾക് subscribers കൂടുന്നു വ്യൂസ് ഉം കൂടുന്നു വളരെ നല്ല കാര്യം കുറെ vlogers ഉണ്ട് അതിൽ തന്നെ content ഉം കാര്യം ഇല്ലാതെ വീട്ടിൽ നിന്നൊക്കെ അവരുടെ പ്രേക്ഷകരെ സപ്പോർട്ട് കൊണ്ട് മാത്രം മുന്നോട്ട് പോവുന്നവർ പക്ഷെ അങ്ങനെ ആളുകൾ കുറച്ചു കഴിയുമ്പോൾ ഡൌൺ ആവും എന്നാൽ സുജിത് ഭക്തൻ പിന്നെ ശബരി തെ traveller pikoline vibe new 10 വ്ലോഗ് പിന്നെ നാച്ചുറൽ ബിജിഎം കൊണ്ട് മാത്രം തന്നെ വളരെ നല്ല നിലവാരം ഉള്ള വീഡിയോ ചെയ്യുന്ന താങ്കൾ ഒക്കെ ആളുകൾ ഒരു ബഹുമാനം തന്നെ തരും അത്ര കും effort ഉം കൊണ്ട് വീഡിയോ ക്ലാരിറ്റി അവതരണം കൊണ്ടും എല്ലാം മുന്നിട്ടു നില്കുന്നു ഇനിയും കാടിന്റെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
Thank you 👍🏻😊
നിങ്ങളുടെ ee സപ്പോർട്ടും motivation ഉം കൂടതൽ കൂടതൽ ചെയ്യാൻ ഞങ്ങൾക്ക് ഒരു പ്രചോദനം ആണ്.. 😊 തീർച്ചയായും കൂടതൽ കാട് വീഡിയോസ് ഉടനെ വരുന്നുണ്ട്.. 👍🏻
അടിപൊളി Quality വിഷ്വൽസ് 😍😍👍👍
Thank you ❤
Thangaludey avatharanam valarey nallathaanu ithey poolulla video kaanaan aanu njn aagrahichathu orupaadu santhosham und nanba ❤️ nanbaney ennengilum orikkal neril kaanaan pattum ennanu ente oru viswaasam ❤
😊❤❤ pinnentha patum, evdeya ningalude sthalam?
@@DotGreen karunagappally
Dot green team.. u guys are so lucky ... Beautiful locations
😍😊😊👍
ഞങ്ങൾ അവിടെ ഒരു 6 years മുന്നേ പോയപ്പോൾഉം പുള്ളി തന്നെ ആയിരുന്നു കിടു മനുഷ്യൻ ആണ്. Also കിടു ഫുഡും കിടു സ്പോട്ടും 😍🥰
egnea book cheyuA
Pullide food kiduva 😊
@@chikkusharon ഒരു ബുക്ക് വാങ്ങുക 100 പേജിൻ്റെ എന്നിട്ട് വായും polichirikkuka മെപ്പാട്ട് നോക്കി...എൻജോയ്
@@Niz311 super
@@chikkusharon bro kude ulla frnd kseb ill aairunnu wrk chaithirunnathu. Avn set chaithata.
എന്തുപറയാനാ ഒന്നും പറയാനില്ല അടിപൊളി ❤❤❤❤😂
😄😍👌🏻
beautiful place and heavy experience ചേട്ടാ.ഹൊറർ മൂവിയിലൊക്കെ കാണുന്ന പോലെയൊരു സ്ഥലം.ആ കോടയും കൂടി ആയപ്പോൾ ഒരു കിടിലൻ vibe തന്നെ കിട്ടി.so thank you ചേട്ടാ.
❤😊😊 thanks Savad
Make little more longer videos. Not very long but about 30 to 40 minutes. Your videography is amazing and so is your description.
Suggest to change the format of your videos occasionally
Thank you 😊 if it is longer than this it would be lagging.. Let me see if it is possible i ill extend the duration 😊
Format of the video means? Instead of forest something else or?
Thanks for your suggestions 😊
അടിപൊളി..🥰🥰 … waiting for next video 💛💛💛
Thanks 😊👍🏻👍🏻
അടിപൊളി ഒരു കാട്ട് പോത്ത്🥰🥰🥰 ഒരു കുട്ടി ആനയുടെ വലുപ്പം
Athe bheekaranarunnu
Bro good video. Which camera are u prefer this video shoot. iPhone or Samsung S23 ultra or Sony go pro. Nikon
I am using a sony camcorder AX700, along with Gopro11
ഈ റൂട്ടിൽ ഞാൻ ഒറ്റക്ക് സ്കൂട്ടറിൽ വന്നിട്ടുണ്ട് 💪💪💪💪💪💪
Risk anu
കാട് അതിമനോഹരം 👌🏻
Yes ❤️😍
ബ്രോ എല്ലാ വീഡിയോ കാണാറുണ്ട്... 👍👍
Thank you 😊
Good video, waiting for more videos Bibin bro ❤
Thank you 😊 sure more on the way 👍🏻
Valparai poi stay cheyth oru rand day karangi nokk bro rottikkada kurangumudy routil puli karadi sure aan
Poyittundu aa routil but just a drive, kurangumudi il oru stay adichittundu.. Iniyum ponam 😊😍👍🏻
Excellent Bibin ,Fan From KUWAIT
Thank you 😍
Superb video👍👌😍
Thank you ❤
Onnum parayan illa❤ kidu 👍🏼👌
Thank you ❤
Super ambiyance ❤❤❤❤
Yes nalla sthalamanu
Wonderful jangli chetta, so lovely
Thank you 😊
njnangal oru pravishame avide poyitollu pakshe 2 aaana nammude frontil koodi road cross cheythu pinne karadiyem kandu korachu doore vachu
😊👌🏻👌🏻 nalla sightings kittunna sthalamanu, njngalku full mazha kitti atha sightings kuranjathu..
കാടും മഞ്ഞിൻ്റെ കുളിരുള്ള യാത്രയും
🔥🔥🔥❤️❤️
Athe nalla combination anu😍
Adipoli bro🎉🎉❤
Thank you 😊❤
iwaa
ഞാൻ ബസിൽ പോയിരുന്നു
കാനനം മനോഹരം
❤😍
Adipoli bro👍👍
Thank you 😊
Super bro ..🥰🥰nalla place..
Thank you 😊
Chetta അടിപൊളി
Thank you 😘
ഏഴാറ്റുമുഖം ഗണപതി🐘
😍
ഞാനും കൂട്ടുകാർക്കൊപ്പം പോയിട്ടുണ്ട് സൂപ്പർ
Nice😊👌🏻 sightings undarunno
Amazing
Thank you ❤️
Are you human or Natural God.. Bro you are awesome keep rocking nature big fan of ur channel
❤😍 thank you for the support 🙏🏻
Kollam Bibin chetta 👌👏🏽🥰
Thanks Unni😊
Ente cheruppakalath ambalaparayil school. Hospital udayirunnu. Ijaghal oodikalichirunna ee. Place kadappol udaya sathosham parajarikan vayya aaquartersil allam aallukal udayirunnu
Aha anokke avde animals varillarunno?? Ethra varsham munpu aanu? Eppozhanu ithokke ozhippichathu?
Aha kollalo appo avde thamasicha orupadu perundu alle.. 😊
@@jayakrishnankutty3377 അവിടെ പോയി അത് കാണുക മാത്രം ചെയ്തിട്ട് ഞങ്ങൾക്ക് കിട്ടിയ ഒരു ഫീൽ, അപ്പോൾ അവിടെ താമസിച്ചിരുന്ന നിങ്ങൾക്ക് പിന്നെ പറയണ്ടല്ലോ.. 😊😍👌🏻
Camera yetha bro
Sony fdr ax700, gopro11
Beautiful video
Thank you 😊
woww greenary☘🍃
😊👍🏻
ആശാൻ ആണ് നമ്മടെ കാട്ടിലെ SGK 😅😍
😁😁😍
Athirapalliyil treking vedio idanille❤.
Undu adutha video ☺️
Ente aliyante Kada udde athum main spot athirappally main front side main hotel and cool bar
Enth kadayude peru
ഞങ്ങൾ പോയിട്ടുണ്ട്😊
Nice ☺️
I stayed here (Ambalappara quarters) during my childhood days❤❤
Aha nice 👌
@@DotGreenഅവിടെ താമസം കിട്ടാൻ ഹെല്പ് ചെയ്യാവോ ഫാമിലി ആണ്
@@antonyjoseph8033 kseb employees venam illathe kittilla njan ente friendnte friend vazhiyanu poyathu
dyining table nte aduthirikuna bottel 🤩
Aha avde iruppundo njan sredhichilla, alle matiyene 😄
@@DotGreen2 ennam adikkathe endu oolam 😂❤
Super.
👍👍
Thanks😊
Nice video ❤❤
Thank you 😘😊
തങ്കപ്പൻ ചേട്ടൻ 💞
😊
Oru rakshem illa, kalakki❤
Thank you 😊
Top favourite place ❣️
❤️❤️
Enikku asuya thonunnu suhruthe😍
Ayyo athinte avasyamilla weekdays kattappani kazhunjanu weekend ithupole oro paripadikku pokunne.. Visramamilla.. 😄
Beautiful place but I be scared to go near animals like elephant and the road looks scary any ways thanks for this nice video
Yeah that place was really scary 😊 thanks 👍🏻
Poli ❤🎉kidu
Thanks😊
Njangal 12 per 6 bikel p0ya route malakapara pakuthi ethiyap0l road cross cheyyan melinnu Elefent irangi vannu njangal 12 perum stambichupoyi njagalude fronti nikunnu
Mm ee routil anganeyanu, njan 5 dangerous forest road video cheythayhil ithum add cheythittundu
@@DotGreen prethikshikkathe anachoore adichu 3 mathe turning kazhinju rode pass cheyyan pokkathunnu irangi varuva
@@sanalkumar_s6322 kattiloode drive cheyyumbo eppolum alert arikkanam pinne slow drive um arikkanam
@@DotGreen kk bro name arilla
But stright road anel doore kanan pattum full baboo forest oru turning melinnu oru komban irangi vannu
Bro വാഴച്ചാൽ ട്രെക്കിങ് തുടങ്ങിയിട്ട് ഇണ്ട് പോയി വീഡിയോ ഒരെണ്ണം വേഗം പോരട്ടെ 😍
Yes poyirunnu next video nalle athanu ☺️
Best wishes 🎉
Thank you 😊 videoyil ulla IB ile Thankappan chettan ano?
അടിപൊളി സ്ഥലം
Yes 😊
Eth camerayaan upayookikkunnath.
Sony FDR AX700 camcorder anu.. Pinne gopro11
പൊളി
😊😍 thanks
ഏഴാറ്റുമുഗം 💚
❤
Bro വേറെ ഏതെങ്കിലും റിസോർട്ട് ഉണ്ടോ ഈ റൂട്ടിൽ പബ്ലിക് റിസോർട് അറിഞ്ഞാൽ വലിയ ഹെൽപ്ഫുൾ ആയിരുന്നു plss🥰🥰
illa ee routil vere resorts illa, valparai chennal undu channelil onnu nokkiya mathi kure ennam undu
Ivide homestay nerathe book cheyyano athinte details onnu parayumo 2 room alle ullu appam nerathe book cheythille pani akille
Booking details videoyil parayunnundu 👍
GOOD BROOOOO
Thank you ❤
Bro njan Ividem vannu.. Dec itharikkuo nallath 😁
😁👍 ithum kollam
2pere ullelo
@@albinvk8572 athonnum kuzhappamillrnnu thonnunu
Beautiful 😍
Thanks 😊
Which place? Which route? English please.
Ambalalppara KSEB inspection bungalow - athirappilly valaparai route kerala - details there in description
Koda Koda Koda Koda Koda Koda........................
👍🏻
Ivde ellavarkum povan pattumo😊
Videoyil detailed ayittu parayunnundu enganeya pokendathnnu 😊
nice video
Thanks😊
Malakkapaara yil budget home sta y, evda...
Ariyilla
Super
Thanks
Polllliiiii ❤
Thank you ❤😊
kaadu keriyappo aanaye kittyilla...thirike plantationil vannapo kitty!!!!
Yes
Wow ❤❤
😍❤
Super❤️
Thank you 😊
Kollam
Thanks
Hi,very interesting watching videos
But i can't understand Malayalam
Please write the English ❤❤
Thanks, for the recent videos i have added subtitles ☺️
Thankan chetan
❤❤
Car inte wiper change cheyan tym ayi
yes done 😁👍
എൻ്റെ അച്ഛൻ KSEB employee ആയിരുന്നു😓
ഒരു സാധാരണക്കാരൻ. ഇന്ന് എൻ്റെ കൂടെ ഇല്ല അച്ഛൻ😓ഉണ്ടായിരുന്നു എങ്കിൽ ഇതൊക്കെ കാണിച്ച് കൊടുക്കാമായിരുന്നു😞
😥
അച്ഛൻ ഇത് പോലത്തെ സ്ഥലങ്ങളൊക്കെ നേരിട്ട് കണ്ടിട്ടുണ്ടാവും... 👍🏻👍🏻
@@jayakrishnankutty3377 അച്ഛൻ ആരോഗ്യത്തോടെ ഇരിക്കട്ടെ❤
വാഴച്ചാൽ ഇൽ ഫോറസ്റ്റ് ട്രെക്കിങ്ങ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് വീഡിയോ ചെയ്യുമോ
Yes, cheyyam 😊👍🏻
ഫാമിലിയായി പോകാൻ റെക്കമന്റഡ് ആണോ (കുട്ടികൾ ഉൾപ്പെടെ)?
Kuttikalem kondu venamenkil pokam but risk undu avarkku enjoy cheyyan mathram avde prethyekichonnumilla
@@DotGreen താങ്ക്സ് ബ്രൊ.
super
Thank you 😊
ഈ റൂട്ടിൽ എപ്പോഴും ആനയെ കാണാൻസാധിക്കും
Yes 😊
Night 10n shesham nalla chance und
Mm aa timil kaatil kayaran patilla
ബ്രോ നമ്പർ കിട്ടാൻ എന്താ വഴി
number ente kayyil illa, kseb office aanu avarude employee vazhiye book cheyyan patoo so kseb employee anel sholayar IB vazhi book cheyyam
How to stay here
Only KSEB staff can book thia
Super 😍❣️
Thank you 😍
Ivide thamasikkan engane permission kittum
Videoyil parayunnundu
സൂപ്പർ ❤❤❤❤❤
Thanks 😊👍🏻