Deep Forest Stay | Periyar Tiger Reserve Thekkady | Edappalayam Watch Tower Part 1 | DotGreen

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,4 тыс.

  • @JourneysofSanu
    @JourneysofSanu 3 года назад +111

    Heavy episode..I think the best epidode from Dotgreen so far..katta waiting for second part..
    Haven’t seen these many animals from a malayalam vlogging episode😍 from any one..really got a feel that i am there..

  • @SRJK-up8dp
    @SRJK-up8dp 3 года назад +22

    ഇതുപോലെ നാച്ചുറൽ സൗണ്ട് കേൾക്കാൻ തന്നെ എന്ത് സുഖം 😍❤️❤️

    • @DotGreen
      @DotGreen  3 года назад +1

      😊❤👍🏻👍🏻

  • @juststarvlog.
    @juststarvlog. 2 года назад +7

    താങ്കളുടെ വീഡിയോയുടെ മേക്കിങ് സൂപ്പർ. സൂപ്പർ ഷോട്ടുകൾ ഉണ്ട്. വിജയംഎന്താണെന്ന് വെച്ചാൽ. കാഴ്ചകളാണ് താങ്കളുടെ വീഡിയോയുടെ വിജയം. താങ്കളുടെ മുഖം മാത്രം കാണിച്ചു കൊണ്ടുള്ളതല്ല. എല്ലാ യൂട്യൂബേഴ്സും അവനവന്റെ മുഖം മാത്രം കാണിച്ച് വീഡിയോ എടുക്കുന്നു. അത് കാണുന്നവർക്ക് അരോചകമാണ്. കാണിക്കാം അത് മരുന്നിന് മാത്രം കാണിക്കാം. താങ്കളുടെ ബാക്കി വീഡിയോകൾ ഞാൻ കണ്ടു വരുന്നതേയുള്ളൂ ബാക്കി പിന്നെ പറയാം. 🌹🌹🌹🌹. 👍👍

    • @DotGreen
      @DotGreen  2 года назад

      Thank you 😍😊🙏🏻

    • @shujahbv4015
      @shujahbv4015 2 года назад

      ഒട്ടും മുഖം കാണിക്കാതെ കാര്യം അവതരിപ്പിച്കൊണ്ട് ക്ലിയർ ആയി വീഡിയോ ചെയ്യുന്ന pikoline vibe വീഡിയോ കണ്ട് നോക്ക് സൂപ്പർ ആണ് ഇതും നല്ലത പിന്നെ new 10 vlog

  • @Anoop_Nair
    @Anoop_Nair 3 года назад +16

    Thanks for showing this place. I desperately need a break. Once my project is over, I'll look at getting into this space n spend a couple of days in total isolation n be with nature.

    • @DotGreen
      @DotGreen  3 года назад +1

      Perfect place for that 👍🏻

  • @abhilashp12
    @abhilashp12 3 года назад +14

    ഒരിക്കലും പ്രതീക്ഷിക്കാത്ത കിടിലൻ പ്ലേസ്..... Al kidu👍👍👍

  • @AmalAmal-iq3kg
    @AmalAmal-iq3kg 2 года назад +6

    Poli
    എന്തുകൊണ്ട് ഈ ചാനൽ ആദ്യമേ കണ്ടില്ല എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി ❗️❤️❤️❤️❤️

    • @DotGreen
      @DotGreen  2 года назад

      ❤😍😍❤
      എല്ലാത്തിനും അതിന്റെതായ സമയമില്ലേ 😄

  • @rageshpambaannamanada819
    @rageshpambaannamanada819 2 года назад +4

    നാട്ടിൽ താമസിക്കുന്നതിലും എത്ര മനോഹരമാണ് കാട്ടിൽ ചിലവഴിക്കുന്നത്.. Forest 🔥💕

  • @rajeshr8359
    @rajeshr8359 3 года назад +4

    ജീവതത്തിൽ ഒരു ദിവസമെങ്കിലും അവിടെ തങ്ങി കാണേണ്ട ഇടം. വളരെ മനോഹരമായി അവതരിപ്പിച്ചു.

    • @DotGreen
      @DotGreen  3 года назад

      Thank you 😊👍🏻

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +3

    ഈ വീഡിയോ എന്റെ സേവ് ലിസ്റ്റിലുണ്ട് വർഷമായിട്ട് ഒരുപാട് തവണ കണ്ടതാണ് എന്നാലും തല തൊട്ട് കണ്ടപ്പോൾ ഒരു ഓളത്തിലാങ്‌ കണ്ടു😃👍🏻❤️💥😍🤩 ഒരു രക്ഷയും ഇല്ല പൊളിയാണ്

  • @paulthebrilliant3110
    @paulthebrilliant3110 Год назад +5

    We went to this amazing place in 1997, no guards with guns, no toilet, just the basic tower, we stayed in that tower by ourselves and watched the wildlife, it was amazing, a bit dangerous but I wouldn't have missed it for the world, would love to go back again its been done up so nicely

    • @DotGreen
      @DotGreen  Год назад

      Woow that is nice 👌🏻👌🏻😊👍🏻

    • @baderdujat
      @baderdujat Год назад

      Amazing ❗️

  • @bharathiv9582
    @bharathiv9582 3 года назад +2

    Very nice place.👍👍.💐✔️. super super excited.இந்த இடம் அழகு அழகான தேவதை ஞாபகப்படுத்துகிறது.🙏 வாழ்த்துக்கள்.

    • @DotGreen
      @DotGreen  3 года назад

      Thank you 😊, what you written in the other language am niot getting

  • @sathyannadhan4659
    @sathyannadhan4659 3 года назад +10

    അടിപൊളി Sight എന്തൊരു രസക്കാഴ്ച്ച എനിക്ക് വളരെഇഷ്ടമായി

    • @DotGreen
      @DotGreen  3 года назад

      😊👍🏻👍🏻❤

  • @Ashok-bt5jw
    @Ashok-bt5jw 3 года назад +5

    Super video Bro 👌...ഒരു ജാഡയു० കോപ്രായത്തരങ്ങളു० ഇല്ല...thanks for information about this place .... Keep it up... 👍

    • @DotGreen
      @DotGreen  3 года назад

      Thanks ❤😊🙏🏻

  • @nisamkayamkulam9846
    @nisamkayamkulam9846 3 года назад +7

    Animal planet chanel കാണുന്നത് പോലെ ഉണ്ട്. Supper vibes ആണ്. Silents mood👌👌👌❤❤❤❤

    • @DotGreen
      @DotGreen  3 года назад

      Thank you 😊❤

  • @jayadeepb9678
    @jayadeepb9678 3 года назад +10

    Good video: I have stayed in the lake palace, but the watchtowers location is better than the resort since trees block your view on three sides of the lake palace and animal sighting is on the far shore. One correction in your description. The wound that you see on the sambar deer's throat is not a bug byte. It's a Sore Spot. It seems like a wound with blood oozing out, but it's not. It's a natural phenomenon in Sambar Deer which happens in both males and females during the mating season. The mating season heavily depends on the climatic factors, availability of food; thus, the period varies from place to place. Many world-acclaimed scientists have reported this from their field visits, but still, it's not clear why Sore Spot happens.

    • @DotGreen
      @DotGreen  3 года назад +1

      Thanks for the information, info i got from those guides like, due to the bugs they are scratching that part on trees and thus forming these scars or wounds, yes doesn't sounds convincing though 😄

  • @flemingoroutes4909
    @flemingoroutes4909 3 года назад +1

    കിടുവേ..... ഒന്നും പറയാനില്ല. ഇതുപോലത്തെ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു. എന്നോ ambiance. ❤❤❤❤❤❤❤❤

    • @DotGreen
      @DotGreen  3 года назад

      ❤❤ thanks Manuchetta 😊theerchayayittum iniyum undavum 👍🏻

  • @ijk66
    @ijk66 3 года назад +7

    1994ഇൽ ഇവിടെ honeymoonനു വന്ന് 1ദിവസം തമാസിച്ചിട്ടുണ്ട്. അന്ന് വല്ലപ്പോഴും വല്ല വിദേശികളും വന്നാൽ ആയി എന്ന അവസ്‌ഥ ആയിരുന്നു. Forest guard കൊണ്ടു വിട്ടിട്ടു പോകും. പിന്നെ next day കൊണ്ട് പോകാൻ വരും.
    അന്ന്‌ current ഇല്ലാ, toilet ഇല്ല, watchtowerനോട്‌ ചേർന്ന് വേറെ construction ഒന്നും ഇല്ലായിരുന്നു.ഏഴു രൂപ ആയിരുന്നു ദിവസ വാടക എന്നാണ് ഓർമ്മ

    • @DotGreen
      @DotGreen  3 года назад

      Oh adipoli 😍, annum ingane thanneyarunno? Kadum chuttupadumokke?

    • @ijk66
      @ijk66 3 года назад +1

      @@DotGreen അന്ന് ആ വഴിയിൽ നിറയെ ആനപുല്ലു ആയിരുന്നു. ടൂറിസ്റ്റുകൾ വിരളമായെ ആ വഴി ഒക്കെ പോവാറുള്ളൂ.

    • @DotGreen
      @DotGreen  3 года назад

      @@ijk66 ❤❤

    • @prempraveen3728
      @prempraveen3728 3 года назад

      അന്ന് പുലിയും കടുവയുമൊന്നും അവിടെ ഉണ്ടായിരുന്നില്ലേ?

  • @Dora-1997
    @Dora-1997 2 года назад +3

    Sprr... Ningale vedio enna kandy poliiii😍👌👌👌

    • @DotGreen
      @DotGreen  2 года назад

      Thank you 😊👍🏻

  • @jijophilip2186
    @jijophilip2186 3 года назад +3

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പഴേ ഇഷ്ട്ടപെട്ടു subscribe ചെയ്തു ❤️❤️😍

    • @DotGreen
      @DotGreen  3 года назад

      Thank you 😊 🙏🏻

  • @raghavendranr8498
    @raghavendranr8498 Год назад +1

    Absolutely the place thrills!!! , I was looking for this kind of stay for long time...thank you very much for the detailed video...!!!!

    • @DotGreen
      @DotGreen  Год назад

      Thank you 😊 there is a part2 video as well..
      There wont be this much greenery now as this is summer.. this video was taken during some September i think, means after monsoon..

  • @rahulpr5270
    @rahulpr5270 3 года назад +3

    It's the first time I'm seeing your video
    Very nice...keep going Bro... 👍🏻👍🏻👍🏻

    • @DotGreen
      @DotGreen  3 года назад

      😊 thank you 👍🏻😊

  • @PrasanthParavoor
    @PrasanthParavoor 3 года назад +6

    Superb... Thank u

    • @DotGreen
      @DotGreen  3 года назад

      Thanks a lot 😊❤❤❤😍

  • @shameemali9046
    @shameemali9046 3 года назад +3

    എജ്ജാതി സ്ഥലം👍👍
    കിടിലനാണല്ലോ സൂപ്പർ😎😎

    • @DotGreen
      @DotGreen  3 года назад

      ❤😊😊👍🏻

  • @AK-ii6vn
    @AK-ii6vn 3 года назад +1

    Wow great experience. Those bird sounds and fresh air is invigorating.
    Great job in bringing us a glimpse of those awsome beautiful moments with mother nature.

  • @varghesekl4369
    @varghesekl4369 3 года назад +3

    ഈ നല്ല ഭംഗിയുള്ള സ്ഥലം കാണിച്ചു തന്നതിന് നന്ദി.

    • @DotGreen
      @DotGreen  3 года назад

      ❤❤😊👍🏻

  • @sahad_kvr4439
    @sahad_kvr4439 3 года назад +2

    I think നിങ്ങൾ എഴുതിയതാണെന്ന് തോന്നുന്ന ഒരു കുറിപ്പ് ഞാൻ vaayichittund പൊളി

    • @DotGreen
      @DotGreen  3 года назад +2

      Thank you😊
      Facebook travel groupukalil idakku post idarundu 😊

  • @subaanmic1
    @subaanmic1 3 года назад +6

    Im mohamed Subaan from 🇱🇰 SRILANKA COLOMBO ..super bro

    • @DotGreen
      @DotGreen  3 года назад

      Thank you bro ❤ love from India 😍

  • @ekkalovethelife2288
    @ekkalovethelife2288 3 года назад +2

    Wow such a beautiful place bro. Definately will visit this place.. my bucket list ❤️

    • @DotGreen
      @DotGreen  3 года назад

      😍👍🏻👍🏻

  • @TravelBro
    @TravelBro 3 года назад +3

    കാടിന്റെ സൗധര്യം... കാടിന്റെ അംഗങ്ങളും കൂടി ചെറുബോൾ ലെവൽ വേറെ good job. I am also working in Infopark and a youtuber too. Will meet you @ip later

    • @DotGreen
      @DotGreen  3 года назад +1

      😊👍🏻
      Oh okay super, let us meet 😊👍🏻

  • @AkashGupta-mh3md
    @AkashGupta-mh3md Год назад +2

    The subtitles that are auto-generated for this video are in Hindi and do no make any sense. I think @DotGreen you might have to set the video language from your side so that translated subtitles work properly and non-Malayalam speakers can also enjoy the audio commentary in addition to the magnificent videos from your channel.

    • @DotGreen
      @DotGreen  Год назад

      sure thing i am already thinking about adding separate subtitles
      in the setting i have already choosen malayalam as the video language but the auto translation is horrible

  • @finuzanub4u775
    @finuzanub4u775 3 года назад +4

    Poli kandapol pokan kothiyakunnu👍👍

    • @DotGreen
      @DotGreen  3 года назад

      Yes adipoli sthalamanu pokanam 😊👍🏻

  • @aneeshkumaroni3343
    @aneeshkumaroni3343 3 года назад +2

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. നല്ല അവതരണം .

    • @DotGreen
      @DotGreen  3 года назад

      Thank you 😊❤

  • @rvm5052
    @rvm5052 3 года назад +3

    Underrated Channel✌🏻✌🏻✌🏻

    • @DotGreen
      @DotGreen  3 года назад +1

      😊🙏🏻😍

  • @shahanashamla7257
    @shahanashamla7257 3 года назад +2

    Njn orupad anneshichu thirakki nadanna oru place ingane thamasikkanam ennu vicharichu nadannit kalam kure ayii thank you so much

    • @DotGreen
      @DotGreen  3 года назад

      😊😊👍🏻👍🏻

  • @dark_heaven_boy
    @dark_heaven_boy 3 года назад +4

    Enta Mwone ijjathi vibe place😻😇
    Ippala sherikkum gods own country 🌴aaye

    • @DotGreen
      @DotGreen  3 года назад +1

      ❤❤❤👍🏻😊

  • @lethajohn7787
    @lethajohn7787 3 года назад +2

    സിമ്പിൾ ആയ അവതരണം....കാഴ്ചകളും നന്നായിട്ടുണ്ട്

    • @DotGreen
      @DotGreen  3 года назад

      Thanks 😊👍🏻

    • @lekshmisankar9397
      @lekshmisankar9397 3 года назад +1

      @@DotGreen cheata ,really nys video🥰. 5:53 aanayude alarcha thanne ano ath?

    • @DotGreen
      @DotGreen  3 года назад

      @@lekshmisankar9397 thanks 😊 tiger n elephant ayirikkamennanu guides paranjathu.. Anakkuttiye tiger attack cheyyan sremichathavam..

  • @rajeshbabu-uc9jb
    @rajeshbabu-uc9jb 3 года назад +4

    എങ്ങനെ ആണ് പോകുന്നത്... ബുക്കിംഗ് ഡീറ്റെയിൽസ് പറഞ്ഞു tharuno

    • @DotGreen
      @DotGreen  3 года назад

      periyartigerreserve.org kayari watch tower select cheyyanam

  • @kaadansancharivlogz
    @kaadansancharivlogz 3 года назад +1

    കിടുക്കാച്ചി സ്റ്റേ ...Uffff....ഒരൊന്നൊന്നര എക്സ്പീരിയൻസ്...🔥❤️...ഇതിലെന്തായാലും നാട്ടിൽ വന്നിട്ട് ഒരു സ്റ്റേ എടുക്കും ..അമ്മാതിരി വൈബ്

    • @DotGreen
      @DotGreen  3 года назад +1

      😊😊 atheyathe pokanam, pennumpillayem kondalla pokunnathenkil njan company tharam 😄

    • @kaadansancharivlogz
      @kaadansancharivlogz 3 года назад +1

      @@DotGreen പെണ്ണുമ്പിള്ളേയായും കൊണ്ടുപോയാൽ മൊത്തം എന്റെ തലേൽ ആവില്ലേ ..നമുക്കൊരുമിച്ചു പോകാം 😂

    • @DotGreen
      @DotGreen  3 года назад

      @@kaadansancharivlogz 😄👍🏻👍🏻

  • @gitaarchives
    @gitaarchives 2 года назад +3

    Can you tell the cost for two people.

    • @DotGreen
      @DotGreen  2 года назад

      8000 for two people one day including food, please check the video description for more details 👍🏻

  • @vinodhgokultn5332
    @vinodhgokultn5332 2 года назад +2

    Thanks for the video. Kure naalayit engne evde oru stay enn thinking aayirnu. Good infos

  • @voice6068
    @voice6068 3 года назад +4

    നല്ല സ്ഥലമാണ്. ക്യാമറയുടെ ഉപയോഗവും വിവരണവും ഒന്നുകൂടി ശ്രദ്ദിച്ചാൽ കൂടുതൽ നന്നാകും. കൂടുതൽ സമയമുള്ള വീഡിയോ നിർമ്മിക്കാമായിരുന്നു

    • @DotGreen
      @DotGreen  3 года назад

      Thanks 👍🏻😊
      Thudakkakaranalle lengthy videos allukal kandirikkumonnu samsayam atha two parts akkiye..

  • @noushadpattimattom4867
    @noushadpattimattom4867 2 года назад +2

    ഒരിക്കലും മടുപ്പ് അനുഭവപ്പെടാത്ത സുന്ദരമായ വീഡിയോകളാണ് താങ്കളുടേത്‌... അല്പം സന്തോഷം മുഖത്ത് ഉണ്ടേൽ അവതരണം ഒന്ന് കൂടെ ജോറായേനെ... 👍

    • @DotGreen
      @DotGreen  2 года назад

      ചിരി വരുന്നില്ല ശ്രമിക്കുന്നുണ്ട് 😄😊

  • @nisanthpu4543
    @nisanthpu4543 3 года назад +3

    വേറൊരു റേഞ്ച് ആയല്ലോ👍👍

    • @DotGreen
      @DotGreen  3 года назад

      Nisanthe thanks 😊 ithu kurachu reach aayi 😊

  • @jennifergeorge738
    @jennifergeorge738 3 года назад +1

    We have gone here..chettan socks itta aa officialsnde stayil ayrnnu njgalde stay..nalla super ambience..no network ..natural sounds okke kettu..night aa sit out vannu irunnal oru painting pole aanu molilekk nokkiya ...pinne oru malapampum ..kaatupanniyokke stayide aduthu koodi poi ....njgalk ithellam oru albudham thanneyayrnnu...stayde avidunnu appurathu wild life vannu vellam kudikkan varanathokke kanam...enthayalum super place aanu..

    • @DotGreen
      @DotGreen  3 года назад

      Nice 👍🏻
      Watch tower onnu try cheytho, ithu extreme kadinakathu aa real wilderness namukku feel cheyyum 😊

  • @tonyzachariah6309
    @tonyzachariah6309 3 года назад +4

    Ambiance is very good, no words to explain.

    • @DotGreen
      @DotGreen  3 года назад

      Yes aa sthalam heavya 😊👍🏻

  • @ArjunDoney
    @ArjunDoney 2 года назад +1

    Superb!! I was looking for a place like this to visit!!

    • @DotGreen
      @DotGreen  2 года назад

      ❤❤❤ thank you 😍😍❤
      But kids are not allowed 😭

    • @ArjunDoney
      @ArjunDoney 2 года назад +1

      @@DotGreen ohhhh… yeah but understandable. Maybe I should make a solo trip then! Thanks for the info!! 🤗

    • @DotGreen
      @DotGreen  2 года назад

      @@ArjunDoney 😊👍🏻

  • @robisvlog3043
    @robisvlog3043 3 года назад +3

    ഒരു രക്ഷയും ഇല്ലായിരുന്നു കിടു.. എന്തായാലും അവിടെ പോകണം പോകും... 😍😍😍😍

    • @DotGreen
      @DotGreen  3 года назад

      😊👍🏻 yes pokanullathu undu 👍🏻

    • @robisvlog3043
      @robisvlog3043 3 года назад +1

      Waiting for second part

    • @DotGreen
      @DotGreen  3 года назад

      @@robisvlog3043 second part just gone live now 😊👍🏻

  • @fasilfasi1449
    @fasilfasi1449 3 года назад +1

    ithu polethe kooduthal videos iniyum undakatte.....😍😍😍

    • @DotGreen
      @DotGreen  3 года назад

      ❤❤ theerchayyittum undavum 😊 thanks for the support 😊👍🏻

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 года назад +6

    ജീവിതത്തിൽ ഇതൊക്കെ വീഡിയോ എങ്കിലും കാണാൻ പറ്റിയല്ലോ

    • @DotGreen
      @DotGreen  3 года назад

      Manasu vachal Aarkkum pokam 😊

  • @KLxKARNAN
    @KLxKARNAN Год назад +2

    Nice video keep going ♥️
    thanks you pikolins vibe for referring this channel

    • @DotGreen
      @DotGreen  Год назад

      ❤😍 thank you 😊
      Thank you Cholin ❤❤😊

  • @minijoseph678
    @minijoseph678 2 года назад +3

    ഏതു മാസം ആണ് പോകാൻ നല്ലത്? എനിക്ക് birds watching ഭയങ്കര ഇഷ്ടം. അതിനു പറ്റിയ സ്ഥലം ഏതാണ്?

    • @DotGreen
      @DotGreen  2 года назад +1

      ഇവിടെ എപ്പോൾ വേണമെങ്കിലും പോകാം, അനിമൽ sightings കൂടതൽ വേനൽക്കാലത്താവും... Bird watching ഏറ്റവും ബെസ്റ്റ് തട്ടേക്കാട് ആണ് അവിടെയും സ്റ്റേ ഓപ്ഷൻ ഉണ്ട്.. ചിന്നാർ sanctuaryum Silentvalleyum nalla options anennu thonnunu.. (Bird watchingne പറ്റി ആധികാരികമായി പറയാൻ എനിക്ക് അറിയില്ല ) 😊

  • @drdeepanc
    @drdeepanc 2 года назад +1

    Good video. Would have been better if u had mentioned - if there were insects/ticks, leech... Did u get any bite from them.
    Climate at night, etc

    • @DotGreen
      @DotGreen  2 года назад

      Thank you 😊
      Thekkady climate is always balanced (not that cold and not that hot), leeches and insects of course there.. Especially during monsoon leeches will be more...
      There is a part2 video with more details 😊👍🏻

  • @ishaqasma3071
    @ishaqasma3071 3 года назад +3

    സൂപ്പർ അടിപൊളി 👍🌹

  • @clevertips6416
    @clevertips6416 3 года назад +2

    Nature lover's paradise🥰.. would like to visit there atleast once in a lifetime...👍

  • @sreejithmanjalur4360
    @sreejithmanjalur4360 3 года назад +3

    വളരെ നല്ലൊരു വീഡിയോ

    • @DotGreen
      @DotGreen  3 года назад

      Thank you 👍🏻😊

  • @varghk1118
    @varghk1118 3 года назад +2

    Good Location.....Good Views....thanks..... when is the next episode...???? take care and stay safe ....Thanks DotGreen.

    • @DotGreen
      @DotGreen  3 года назад

      Thanks, 😊 most probably next episode would be tomorrow afternoon

  • @anaz4v
    @anaz4v 3 года назад +5

    ഇത് കടുവയ്ക്കും പുലിക്കും ഒക്കെ ചാടി കയറാം അല്ലോ.ട്രഞ്ച് മാത്രം സേഫ് അല്ല. ചുറ്റിനും നെറ്റ് wall വേണം.

    • @DotGreen
      @DotGreen  3 года назад +1

      Risk undu 👍🏻 kaduvayonnum alanakkamullidathekku pothuve varilla pinne bhagyam pole, athanallo adhyam avde ezhuthi vangikunne 😀

  • @aivinsvlogs8052
    @aivinsvlogs8052 3 года назад +2

    അടിപൊളി സ്ഥലം ഇങ്ങനെയുള്ള സ്ഥലത്ത് പോവാനും പോയി നിൽക്കാനും വേണം ഭാഗ്യം

  • @ShabbuMars
    @ShabbuMars 3 года назад +4

    Per head 8000 aano or 2 person

  • @jaik9321
    @jaik9321 2 года назад +2

    nice video ; can someone tell me ; how long we need to walk from boating to reach this watch tower pls?

    • @DotGreen
      @DotGreen  2 года назад

      Less than 2km probably one and half kilometers that too simple one no climbs

    • @jaik9321
      @jaik9321 2 года назад

      @@DotGreen thanks for prompt reply. one person aged 58 ; little knee issues -- just want to verify before taking him

    • @DotGreen
      @DotGreen  2 года назад +2

      @@jaik9321 oh kk take care, animals are there, if there is some health issues like if he cannot walk or run freely (in case of emergency), i would suggest not to take this
      Simple trekking and not that risky but still if we are inside forest cannot predict anything 😊👍🏻

  • @Shihabkms994
    @Shihabkms994 3 года назад +3

    Helo good video 👍😊😊, your name pls, place

    • @DotGreen
      @DotGreen  3 года назад +3

      Thank you, am Bibin from Kannur(Alakode), working @Kochi

    • @Shihabkms994
      @Shihabkms994 3 года назад +1

      Job?

    • @DotGreen
      @DotGreen  3 года назад +1

      @@Shihabkms994 software engineer

    • @Shihabkms994
      @Shihabkms994 3 года назад

      @@DotGreen your all video good👍👍👍👍

  • @aruncs5494
    @aruncs5494 3 года назад +1

    അടിപൊളി ബ്രോ.. കൊതിപ്പിച്ചു വച്ചു.. അടുത്ത വരവിനു കണ്ടിപ്പാ പാക്ക വേണ്ട ഇടം 👍🏻

    • @DotGreen
      @DotGreen  3 года назад

      😊👍🏻👍🏻❤

  • @appuranju1552
    @appuranju1552 3 года назад +3

    Eee video annu first kannune kandapo thanne ariyatha subscribe koodi cheyuthu video kidilam annu kto

    • @DotGreen
      @DotGreen  3 года назад

      ❤❤ thank you 😊😊😊🙏🏻

  • @SanghitaBanerjee
    @SanghitaBanerjee 2 года назад +2

    Hi love your videography... But if you please mention where is this Deep Forest Stay and how to book it.... We went last time and due to lack of experience have booked that bullshit conventional boat tour to get inside Periyar... Later we realized that one should go for all the other customized tours to enjoy it better.

    • @DotGreen
      @DotGreen  2 года назад

      Thanks, please check the video description for more details, this can be booked from periyartigerreserve. org website, Select watch tower option.. Only two can stay at a time, kids not allowed

  • @Broosily
    @Broosily 3 года назад +5

    എങ്ങോട്ടും പോണ്ട വീട്ടിലിരുന്നു തന്നെ കടുവനെ അടക്കം കാണാൻ ഭാഗ്യം കിട്ടി

    • @DotGreen
      @DotGreen  3 года назад

      😍😍👍🏻

  • @TravelOasis.
    @TravelOasis. 3 года назад +1

    Valare ishatamaayi ee video. Appreciate your efforts to create such a wonderful video with nature and wildlife

    • @DotGreen
      @DotGreen  3 года назад

      Thank you ❤😊👍🏻

  • @palakkadanpets
    @palakkadanpets 2 года назад +4

    നാച്ചുറൽ സൗണ്ട് അടിപൊളി പക്ഷെ സത്യം പറയാലോ എനിക്ക് ഒടുക്കത്തെ പേടിയാ 😇😇

    • @DotGreen
      @DotGreen  2 года назад +1

      😍😍😄😄👍🏻

  • @SoloSanchariOfficial
    @SoloSanchariOfficial 2 года назад +1

    അന്യായ ഫീൽ ആണ് ട്ടോ..സൂപ്പർ..❤

    • @DotGreen
      @DotGreen  2 года назад +1

      ❤❤😊👍🏻

  • @അരവിന്ദ്
    @അരവിന്ദ് 3 года назад +7

    എത്ര വരുന്നു ഉണ്ട്. അവിടെ താമസിക്കാൻ. Rs 🤔

    • @DotGreen
      @DotGreen  3 года назад +1

      8000 for two people for 1 night

  • @dreamslight8600
    @dreamslight8600 2 года назад +1

    Superb channel thnks sir ...for introducing us good places ...i will go sure whn i get leave from my job ....🌹

    • @DotGreen
      @DotGreen  2 года назад

      Thank you, this is a must visit place 👍🏻

  • @GopiNath-zk4wx
    @GopiNath-zk4wx 2 года назад +4

    What is the price?

    • @DotGreen
      @DotGreen  2 года назад

      All details mentioned in the video already 👍🏻 there is a part 2 as well with more details..
      8000 per head

    • @arwin1947
      @arwin1947 2 года назад

      @@DotGreen 8000 per head??? I thought 8000 for 2 people. My friend told me it's 8000 for two. Can you kindly confirm please? Thanks!

    • @DotGreen
      @DotGreen  2 года назад +2

      @@arwin1947 sorry it is for two, not per head

    • @arwin1947
      @arwin1947 2 года назад

      @@DotGreen Thank you so much for confirming! Btw I am from Tamil Nadu & I am planning a week long trip to Kerala with my friend. We are planning to stay one night in all these places - Chinnar, Ramakkalmedu, Vagamon, Thekkady, Peermedu & Gavi.
      Do you think it's worth to spend 4000 per head in this forest resort in Thekkady? Bcoz I am wondering whether we can see wild animals since it's raining now. Also do they allow alcohol to carry with us?

    • @DotGreen
      @DotGreen  2 года назад +2

      @@arwin1947 it is worth, nice ambience, officially alcohol not allowed but they are not checking your bags.. Animal sightings are pure luck.. Even if it is raining you may get.. (Again based on luck)
      You can have a look at the Nelliyampathy misty valley resort as well (an excellent private forest stay) video there in this channel itself.. 👍🏻 booking details contact everything there in the description

  • @sunithk7218
    @sunithk7218 3 года назад +2

    ചേട്ടാ superb 👌🔥❤

    • @DotGreen
      @DotGreen  3 года назад

      Thanks 😊👍🏻

  • @deepakdeepu4555
    @deepakdeepu4555 3 года назад +3

    Children allowed ano?? 2yrs baby

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 года назад +2

    പൊളി സാനം.. Super Bro.. 👌🏻

    • @DotGreen
      @DotGreen  3 года назад

      ❤😊thank you 😊👍🏻

    • @PradeepKumar-rc9en
      @PradeepKumar-rc9en 3 года назад

      @@DotGreen bro.. ഇതുപോലുള്ള Video കൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @DotGreen
      @DotGreen  3 года назад

      @@PradeepKumar-rc9en isure iniyum undavum, innu 4 manikku ithinte second part varunnundu 😊👍🏻

    • @PradeepKumar-rc9en
      @PradeepKumar-rc9en 3 года назад

      @@DotGreen K dr..

  • @aslahahammed2906
    @aslahahammed2906 3 года назад +3

    super vibe 🔥🔥🔥

  • @Jyothishv39
    @Jyothishv39 3 года назад +1

    വേറെ ലെവൽ🔥🔥

    • @DotGreen
      @DotGreen  3 года назад

      Thank you 😊👍🏻

  • @midhunmathew9722
    @midhunmathew9722 2 года назад +4

    Bro ഇവിടെ couples(family) allowed ആണോ & safe ആണോ.....

    • @DotGreen
      @DotGreen  2 года назад

      Yes allowed anu.. Kattil kayarunnathinte risk mathrameyulloo..

    • @midhunmathew9722
      @midhunmathew9722 2 года назад +1

      Vehicle il eathunnavarkku, parking facility provide cheyunnu undo...

    • @DotGreen
      @DotGreen  2 года назад +1

      @@midhunmathew9722 yes

  • @shibumk9938
    @shibumk9938 3 года назад +1

    Watching first time your video
    ❤️ Nice video

    • @DotGreen
      @DotGreen  3 года назад

      Thank you for the support ❤😊👍🏻

  • @sandeepbhaskar1529
    @sandeepbhaskar1529 3 года назад +3

    Bro how to book tickets for this stay

    • @DotGreen
      @DotGreen  3 года назад +1

      periyartigerreserve.org select watch tower option from this site

    • @ksk1
      @ksk1 3 года назад

      Thank you 👍🏼

  • @maverickdreamrider5773
    @maverickdreamrider5773 2 года назад +1

    Nice video. Thanks for introducing the place. Just wanted to know where do we park our vehicles while going inside the jungle? Is there parking near the boat counter? Thanks for the reply in advance

    • @DotGreen
      @DotGreen  2 года назад +1

      Thanks.. You have to park the vehicle at bus boarding point, Kumili

    • @VlogsbyBibinAmbalathinkal
      @VlogsbyBibinAmbalathinkal 2 года назад

      ruclips.net/video/HUjBtt9U1Xo/видео.html

  • @mynameislikethis
    @mynameislikethis 3 года назад +3

    കടുവ വന്നാൽ ആ ട്രെഞ്ച് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?

    • @deepu678
      @deepu678 3 года назад +6

      Stretcher കുറുകെ വച്ചു body കൊണ്ടുപോകാൻ എളുപ്പമാരിക്കും

    • @DotGreen
      @DotGreen  3 года назад

      😀😀 hey kaduva vannal athu kaduva kondupokum

    • @DotGreen
      @DotGreen  3 года назад +1

      Illa, kaduva pothuve manushyarude aduthu varilla..

  • @mathewbabu8908
    @mathewbabu8908 2 года назад +1

    Adipoly Adar Photografi Super

    • @DotGreen
      @DotGreen  2 года назад

      Thanks 😊👍🏻

  • @siddisalmas
    @siddisalmas 2 года назад +4

    അമ്പരച്ചുമ്പികൾ ആയാ നഗരങ്ങൾ കാണുന്നതിനേക്കാളും എനിക്ക് ഇഷ്ട്ടം നമ്മുടെ മലയും കാടുകളുമാണ് 😍😍😍🥰🥰🥰
    Save wildlife save wild animals ❣️

    • @DotGreen
      @DotGreen  2 года назад +1

      😊❤❤😍👍🏻

  • @paulthebrilliant3110
    @paulthebrilliant3110 2 года назад +1

    We stayed here in 1998, there was only the basic tower with no toilet, beds, veranda or guides, but it was amazing.

    • @DotGreen
      @DotGreen  2 года назад

      Oh 1998 ❤❤👌🏻👌🏻

  • @sh-kp_12
    @sh-kp_12 2 года назад +15

    രാത്രിയിൽ ആന ഇറങ്ങിയപ്പോൾ ഇതുപോലെ ഒരിടത്തു നിന്നു ഞങ്ങൾ 6 പേര് ഇറങ്ങിയോടിയത് ഇന്നും ഓർക്കുന്നു

    • @DotGreen
      @DotGreen  2 года назад +2

      കുറേ മുൻപ് ആണെങ്കിൽ ഇവിടെ തന്നെയാകും അന്ന് ട്രഞ്ച് ഒന്നുമില്ലാരുന്നു

  • @aquaremo
    @aquaremo 3 года назад +1

    Phenomenal vlog... this is just awesome. Thanks for this!!

    • @DotGreen
      @DotGreen  3 года назад

      Thank you 😊❤

  • @gvbalajee
    @gvbalajee 3 года назад +3

    Beautiful place

    • @DotGreen
      @DotGreen  3 года назад +1

      😊❤👍🏻yes

  • @shalinilohiya1444
    @shalinilohiya1444 2 года назад +2

    I am at thekkady right now. How can i contact you for guidance. Bcz the driver is saying us not to visit periyar

  • @sadiqshafeek1354
    @sadiqshafeek1354 3 года назад +3

    Oru room എത്രപേർക്കാണ്

  • @indiantravelife
    @indiantravelife 3 года назад +1

    കാടിനുള്ളിൽ ഇങ്ങനെ പോയി താമസിക്കാൻ കൊതി ആവുന്നല്ലോ. ❤️❤️❤️❤️

    • @DotGreen
      @DotGreen  3 года назад

      Kidilan stay anu nattilullap try cheyyanam 😊👍🏻❤

    • @anuanshad725
      @anuanshad725 3 года назад +1

      Orupadupais.yavum

    • @DotGreen
      @DotGreen  3 года назад

      @@anuanshad725 kasu ithiri koodathalanu pakshe athinulla muthalundu 😊👍🏻

  • @jithinjoshy7079
    @jithinjoshy7079 3 года назад +3

    🍺 കിട്ടുമോ അവിടെ 🤭
    ഗ്രേറ്റ്‌ work ബ്രോ subscribing a travel blog after long time

    • @DotGreen
      @DotGreen  3 года назад +4

      Thanks 😊👍🏻
      avde sadhanam kittilla,officially allowed alla... Vendavarkku kondupokam, checking onnumilla but sookshikkanam adichittu avaru parayunna kelkkathe nadannal apakadam urappanu chuttum mrugangal ullathu kondu...

  • @RamRahimRoberttamil
    @RamRahimRoberttamil 3 года назад +2

    Vera level bro👍🏼👍🏼

  • @Navaneeth-l9w
    @Navaneeth-l9w 2 года назад +3

    Ahaa vachtavarinte mukali oru pani kittumo👅😂♥️

    • @DotGreen
      @DotGreen  2 года назад

      😄 sthiramayittu avde thamasicha pani kittum 😄

  • @wayanadankazhchakal
    @wayanadankazhchakal 3 года назад +2

    Kidu.... Shoot cheytha camera etha ??

    • @DotGreen
      @DotGreen  3 года назад +1

      Thanks, gorpo hero7, nikon coolpix p900

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 года назад +3

    ബായ്...വീഡിയോ ഗംഭീരം,.ബുക്കിങ് അഡ്രസ് എഴുതാതത് മോശം ആയിപ്പോയി....

    • @DotGreen
      @DotGreen  2 года назад +3

      Video descriptionil undu, details venamayittum video muzhuvan kanathathu athilum mosam 😄

  • @alisaheer2673
    @alisaheer2673 2 года назад +2

    ഈ വീഡിയോയും അടിപൊളി.. 🙏

    • @DotGreen
      @DotGreen  2 года назад

      Thank you 😊👍🏻

  • @Bdibm
    @Bdibm 3 года назад +4

    പുലിയൊക്കെ കിടങ്ങ് ചാടിക്കടന്ന് മുകളിൽ വരില്ലേ 🤔🤔

    • @DotGreen
      @DotGreen  3 года назад +1

      വേണമെങ്കിൽ ചാടിക്കടക്കാൻ പറ്റും, പക്ഷേ അങ്ങോട്ട് പൊതുവെ വരാറില്ല.. വരില്ലെന്ന് തീർത്തു പറയാൻ പറ്റില്ല.. 😊

  • @canindianvlogs
    @canindianvlogs 3 года назад +2

    Nice videos bro first time watching… subscribed ❤️❤️❤️❤️❤️
    Love from CANINDIAN Vlogs

    • @DotGreen
      @DotGreen  3 года назад

      Thank you 😊❤❤🙏🏻

  • @Faustinepeter
    @Faustinepeter 3 года назад +4

    ദൈവമേ ഇതെല്ലാം ഒർമയാകും

    • @DotGreen
      @DotGreen  3 года назад

      Athenna?

    • @hari2611
      @hari2611 3 года назад

      മുല്ലപ്പെരിയാർ

    • @DotGreen
      @DotGreen  3 года назад

      @@hari2611 ivde kuzhappam varilla ivduthe vellam irangippokum athreyulloo

  • @ridersam5420
    @ridersam5420 3 года назад +2

    Bro , very nice effort , you made me to add this trip in my next list , kindly update me doubt on cost, 8k i saw in website, is tat full n final, bus shuttle rates i saw, but i hv doubt on park entry cost (boat trip is that only right?) , Pls leave an update

    • @DotGreen
      @DotGreen  3 года назад +2

      8k for watch tower stay food n trekking, boat charge not needed..
      But bus ticket park entry, parking fee, camera fee you have to pay separately