Sancharam | By Santhosh George Kulangara | Norway 19 | Safari TV

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 76

  • @Rajan-cg7ht
    @Rajan-cg7ht 4 месяца назад +24

    ചിത്രീകരണത്തിനോടൊപ്പം ഒരുനാടിന്റെ ചരിത്രവും സംസ്കാരവും കൂടി പ്രേക്ഷകന് പറഞ്ഞുതന്ന സന്തോഷ്‌ സാറിന് ബിഗ് സല്യൂട്ട്. അങ്ങയ്ക്കു അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിക്കട്ടെ

  • @sheeja.george7007
    @sheeja.george7007 4 месяца назад +11

    വ്യക്തമായി അവിടുത്തെ വിവരങ്ങൾ പഠിച്ച് ആ വിവരങ്ങൾ ഞങ്ങൾക്ക് വ്യക്തമായ സ്പഷ്ടമായും മനസ്സിലാക്കി തന്നതിന് വളരെ നന്ദി🙏🏼🙏🏼🙏🏼

  • @sheeladaniel8386
    @sheeladaniel8386 9 дней назад

    I Love Safari Channel ❤

  • @salimavd
    @salimavd 4 месяца назад +3

    One of the favourite episode of sanjaram

  • @margaretdevassy1351
    @margaretdevassy1351 4 месяца назад +3

    Beautiful place, Norway. 20:34

  • @renukand50
    @renukand50 4 месяца назад +1

    E-16, യൂറോപ്യൻ പാതക്ക് സമാന്ത്രമായി SGK യും കറ്റമരനും യാത്ര ചെയ്യുന്ന കാഴ്ച്ച അതിമനോഹരം

  • @indian6346
    @indian6346 5 дней назад

    Super Norway

  • @Karthika-n87
    @Karthika-n87 4 месяца назад +1

    സഞ്ചാരം ❤️

  • @tonyjohn8020
    @tonyjohn8020 4 месяца назад +1

    Thanks dear SGK & team safari TV.🙏💐🌻🌼🌸🌹

  • @mshesgm
    @mshesgm 4 месяца назад

    Sanchaaram 👌🎉❤❤️❤️❤️

  • @sreelathasugathan8898
    @sreelathasugathan8898 4 месяца назад

    അടിപൊളി ❤️❤️❤️🎉

  • @geethatk3913
    @geethatk3913 2 месяца назад

    Best.Chanal.Safari.❤

  • @GopiN.S
    @GopiN.S 4 месяца назад

    Beautifull place, like keralam.

  • @jomygeorge81
    @jomygeorge81 3 месяца назад

    Sanchariyude diary kurippil adhikam vaikathe norway varumennu pratheekshikkunnu.....

  • @arshadaluvakkaran675
    @arshadaluvakkaran675 Месяц назад

    Loving from

  • @sanjaypp3844
    @sanjaypp3844 4 месяца назад

    ❤️❤️❤️❤️

  • @Musthafa.M160_.
    @Musthafa.M160_. 4 месяца назад

    Visual kurach colour kuravullapole...vedio kollam

  • @shihabjannah7981
    @shihabjannah7981 3 месяца назад +1

    നോർവേയിലെ കറ്റമരൻ അടുക്കുന്ന സ്ഥലവും കൊച്ചിയിലെ മെട്രോ ബോട്ട് അടുക്കുന്ന സ്ഥലവും കാണണം . കൊച്ചിയിൽ മാലിന്യ കൂമ്പാരം കാണാം തീരത്തു .

  • @thomasninan8354
    @thomasninan8354 4 месяца назад

    Suuper

  • @augustinekj9765
    @augustinekj9765 4 месяца назад +1

    👍✋️

  • @saleeshsunny2951
    @saleeshsunny2951 4 месяца назад

    🥰👍

  • @sheeja.george7007
    @sheeja.george7007 4 месяца назад

    👏🏼👏🏼

  • @creative_good
    @creative_good 4 месяца назад

    👍👍👍🎉🎉

  • @DEVASIASEBASTIAN-n5d
    @DEVASIASEBASTIAN-n5d 4 месяца назад

    🎉🎉🎉🎉

  • @lekshmiappukuttan108
    @lekshmiappukuttan108 4 месяца назад

    👍👌👏👏👏

  • @AayishaM-j3v
    @AayishaM-j3v 4 месяца назад

    സഞ്ചാരം

  • @Mr_stranger_23
    @Mr_stranger_23 4 месяца назад

  • @nolannolan3322
    @nolannolan3322 2 месяца назад +1

    വലിച്ചു നീട്ടൽ കുറക്കൂ 🙏
    പിന്നെ.. ഏത് വർഷം ആണ് വീഡിയോ ചിത്രികരി ക്കുന്നത്. എന്നും പറയണം 🙏

  • @tabasheerbasheer3243
    @tabasheerbasheer3243 4 месяца назад +21

    ഒറ്റ എപ്പിസോഡിൽ തീർക്കാവുന്ന കറ്റമറൻ യാത്രയെ നാല് എപ്പിസോഡാക്കി വലിച്ചു നീട്ടിയത് വളരെ വിരസമായി അനുഭവപ്പെട്ടു

    • @pathanapuram007
      @pathanapuram007 4 месяца назад +8

      സാരമില്ല ഇത്തിരി അടുപ്പത്തു വെച്ച് കുറുക്കി കുടിക്കുക 😂😂

    • @Maneesh-123-a
      @Maneesh-123-a 4 месяца назад +1

      Sgk kandathokke kanikkan vendi thudagiyatha safari

    • @jpjunctionmundakayam7204
      @jpjunctionmundakayam7204 2 месяца назад +2

      Sgk കണ്ടതൊക്കെ കാണിക്കുമോ

    • @GeorgekuttyPunchayil
      @GeorgekuttyPunchayil 2 месяца назад

      ഒരു episode മുടങ്ങുമ്പോൾ പുള്ളിക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട്

    • @moneyisgod3010
      @moneyisgod3010 28 дней назад

      അതാണ്‌ business.... SGK💪

  • @dileeparyavartham3011
    @dileeparyavartham3011 4 месяца назад +2

    ഫ്യോർഡുകളുടെ തീരങ്ങൾ എല്ലാം ഒരേപോലെ തന്നെ. കാഴ്ച്ചയിൽ ഒറ്റപ്പെട്ട ഗ്രാമങ്ങൾ പോലെയാണെങ്കിലും ഗൂഗിൾ മാപ്പിൽ നോക്കിയാൽ മനസിലാകും വലിയ ഹൈവേകൾ എല്ലാ ഗ്രാമങ്ങളെയും കണക്ട് ചെയ്തു പോകുന്നുണ്ട്.

    • @CommonShare-or5mc
      @CommonShare-or5mc 4 месяца назад +1

      E16 road (European high )way he says clearly

  • @TalibTalib-xt9wy
    @TalibTalib-xt9wy 4 месяца назад

    ❤Atimanoharamaya YatraTanneyayirunnu🎉🎉EakaDaivattinu Stuti❤❤AllahuAkbar❤❤❤

    • @Madpro_2d
      @Madpro_2d 4 месяца назад

      Andi onnu poyeda

  • @sameerk
    @sameerk 3 месяца назад

    അവടെ ഓക്കേ ജീവിക്കുന്നവർ സ്വർഗത്തിൽ ജീവിക്കുന്നവരെ പോലെ ആണ്

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 4 месяца назад

    Very good

  • @IndyNaksUK
    @IndyNaksUK 4 месяца назад

    5 മണിക്കൂർ ആണ് എന്ന് തോന്നുന്നു കട്ടമാറാൻ യാത്ര

  • @mahesh12123
    @mahesh12123 4 месяца назад +3

    ആദ്യം ഒരിക്കലും എത്താത്ത ഒരു ട്രെയിൻ, ഇപ്പൊ ബോട്ട്. സാർ, direction/editing ഒന്നു ശ്രദ്ദിക്കണം

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 месяца назад

    മതത്തിൽ നിന്ന് മുക്തമായി കൊണ്ടിരിയ്ക്കുന്ന ഒരു നാട്

  • @georgepj9269
    @georgepj9269 4 месяца назад +1

    sണലുകളുടെ ഒരു രാജ്യം തന്നെ..!900 mts ദൂരത്ത് നിന്ന് ടണൽ തുരന്ന് വൈദ്യൂതി ഉൽപാദനം നടത്തിയിരുന്നെന്ന് കാണുമ്പോൾ അതിശയം തന്നെ.
    ....ഇതൊക്കെ കാണുമ്പോൾ അവിടെ ഒന്ന് പോയി വരുവാൻ തോന്നുന്നു.
    .. എന്നാൽ മടിയൻമാർ വെറുതെ ഇരുന്ന് പറയുന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കരുത്.

  • @joelosteen9709
    @joelosteen9709 4 месяца назад +21

    കഴ്ഞ്ഞ 3ദിവസം കാണിച്ച എപ്പസോഡ് പിന്നെയും കാണിക്കുന്നുണ്ട്... അത് ശരിയല്ല..ഡെയിലി പുതിയ എപ്പസോഡ് കാണിക്കണം... കാണാൻ ആഗ്രഹിക്കുന്നവരെ പറ്റിക്കരുത് 🙏🙏

    • @hanochkurian5933
      @hanochkurian5933 4 месяца назад +13

      Same episode alla suhruthe…Ethe different episodes anne😂
      Pakshe fjords endhe kazhichakal othri ulathe konde ninde ninde pokuna🙂😂

    • @vibinpachar2492
      @vibinpachar2492 4 месяца назад +10

      വീഡിയോ ഫുള്ളും കാണും സെയിം എപ്പിസോഡ് ഒന്നുമല്ല 🙂

    • @elamkulamsaqafi8417
      @elamkulamsaqafi8417 4 месяца назад +8

      Please see full video

    • @indiraep6618
      @indiraep6618 4 месяца назад +21

      കെട്ട കേരളത്തിൽ ജീവിച്ച് മനുഷ്യന് നല്ലത് കണ്ടാൽ മനസ്സിലാവാതെ ആയി.😂

    • @mfizan3251
      @mfizan3251 4 месяца назад +3

      അത് പിന്നെ എപ്പിസോഡുകളുടെ എണ്ണം കൂട്ടേണ്ടെ

  • @MyZbar
    @MyZbar 4 месяца назад

    അഞ്ചു എപ്പിസോഡ് ആയല്ലോ ഈ കറ്റമരവും കൊണ്ട് നടക്കാൻ തുടങ്ങീട്ട്😂😂 വെറുപ്പിക്കലായി പോയി ഈ നോർവേ യാത്ര

  • @akhileshps99
    @akhileshps99 4 месяца назад

    bore adikkunnund😢

  • @Shivanandakumble
    @Shivanandakumble 29 дней назад

    Very boring..😢😢

  • @mfizan3251
    @mfizan3251 4 месяца назад +6

    ഫ്യോഡിലൂടെ ഉള്ള യാത്ര വിരസമാകുന്നു.

  • @mfizan3251
    @mfizan3251 4 месяца назад +2

    ഇവിടെ ആരും പരീക്ഷയൊന്നും എഴുതാൻ പോകുന്നില്ല. തൂക്കുപാലം അവയുടെ ജലോപരിതത്തിൽ നിന്നുള്ള ഉയരം, തൂണുകളുടെ എണ്ണം, എത്ര ചാക്ക് സിമന്റ്‌ കമ്പി ഉപയോഗിച്ചു, എത്ര ചിലവായി എന്നൊന്നും പറയണം എന്നില്ല. ആർക്കും അതിലോട്ടു താല്പര്യവും ഇല്ല. വളരെ സിമ്പിൾ ആയി കാര്യം പറഞ്ഞാൽ പോരെ മാഷെ

    • @albicr7299
      @albicr7299 4 месяца назад +6

      നിന്നോട് കാണാൻ ആരെങ്കിലും ആവിശ്യപ്പെട്ടോ

    • @CommonShare-or5mc
      @CommonShare-or5mc 4 месяца назад +4

      Watch only if you like it.

  • @i_shyam
    @i_shyam 4 месяца назад

    സഞ്ചാരം ❤

  • @jishaottaplavilayil6729
    @jishaottaplavilayil6729 4 месяца назад

    ❤❤

  • @jeenas8115
    @jeenas8115 4 месяца назад

    ❤❤❤❤

  • @JunaBR-t5i
    @JunaBR-t5i 4 месяца назад

  • @syamapv2427
    @syamapv2427 4 месяца назад

    ❤❤❤

  • @shajushansha333
    @shajushansha333 4 месяца назад

    ❤❤❤❤❤

  • @abdulmajeedrubi5728
    @abdulmajeedrubi5728 23 дня назад

    ❤❤❤