Это видео недоступно.
Сожалеем об этом.

റാഗി ഇങ്ങിനെ ചെയ്തു ഒന്ന് ഉണ്ടാക്കി നോക്കൂ റാഗി ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും//Ragi Recipe

Поделиться
HTML-код
  • Опубликовано: 2 фев 2023

Комментарии • 211

  • @sree4607
    @sree4607 Год назад +79

    ഞാൻ റാഗി 5kg വാങ്ങി നല്ല പോലെ കഴുകി അതിന്റെ കല്ലൊക്കെ കളഞ്ഞു വെയിലത്ത്‌ വെച്ചു ഉണക്കി മില്ലിൽ കൊടുത്ത് പൊടിപ്പിച്ചു വെക്കും, അത് തീരുമ്പോൾ വീണ്ടും അതേപോലെ ചെയ്യാറാണ് പതിവ്, ആഴ്ചയിൽ 3ദിവസം റാഗി കൊണ്ടുള്ള ബ്രെക്ഫാസ്റ്റാണ് ഞങ്ങൾ കഴിക്കുന്നത്, പച്ചരിയും അതുപോലെ പൊടിപ്പിച്ചു വെച്ചിരിക്കുവാ എന്നിട്ട് രണ്ടും ഒരേ അളവിലെടുത്തു ഇടിയപ്പം, പുട്ട്, അപ്പം ഇവയൊക്കെ ഉണ്ടാക്കും അപ്പൊ റാഗിടെ ടേസ്റ്റ് മാത്രമായി വരില്ല, അതുകൊണ്ട് കുട്ടികളും കഴിക്കും റാഗിയുടെ ഗുണവും കിട്ടും,

    • @sushamanair3461
      @sushamanair3461 Год назад +3

      നന്നായി... നമ്മൾ പൊടിപ്പിക്കുമ്പോൾ സൂപ്പർ ആയിരിക്കും...

    • @manojissac3936
      @manojissac3936 Год назад +1

      Njangalum anganeya...

    • @dhandalibugger2809
      @dhandalibugger2809 Год назад +1

      To

    • @jaleelchand8233
      @jaleelchand8233 Год назад

      റാഗി അങ്ങിനെയല്ല അതിനെ 10മണിക്കൂർ വെള്ളത്തിൽ ഇട്ടു വെച്ച് വെള്ളം ഊറ്റി 10മണിക്കൂർ വെച്ച് ചെറുതായ് പുഴുങ്ങി വേണം ഉണക്കി പൊടിക്കാൻ.എല്ലാ ധാന്യങ്ങളും അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.പ്രതേകിച്ച് റാകി.

    • @rajanimadhu3132
      @rajanimadhu3132 Год назад +4

      റാഗി ്് പൊടിപ്പിക്കുന്നതിന് മുൻപ് ഒന്നു വറുത്താൽ ടേസ്റ്റ് കൂടും.

  • @hussainmk7811
    @hussainmk7811 Год назад +2

    എന്റെ വീട്ടിൽ Ragi പത്തിരി ,പുട്ട്, ചപ്പാത്തി , കുറുക്ക്, ഉപ്പുമാവ് എന്നിവയാണ് ഉണ്ടാക്കാറ് ഇത് ആദ്യമായി കാണുകയണ്😍😋😋😋

  • @susheelamohan192
    @susheelamohan192 Год назад +1

    Hi ഇത് കർണാടക സ്റ്റൈൽ റാഗി മുദ്ധേ ആണല്ലോ 👍 nice. ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്...very good for health

  • @remadevi6884
    @remadevi6884 Год назад +3

    ഇവിടെ Tamil നാട്ടിൽ റാഗി മാവും rice um mix ചെയ്ത് വേവിച്ച് ഉരുള പോലെ ആക്കി ഫിഷ് കറി ഇറച്ചി കറി ഒക്കെ ചേർത്ത് കഴിക്കാൻ സൂപ്പർ ആണു

  • @sarithak6760
    @sarithak6760 Год назад +2

    റാഗി മുദാ ബാംഗ്ലൂർ 👌👍

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Super, good receipe

  • @sarojininair8271
    @sarojininair8271 Год назад +3

    Ithu Tamil Nadinde vibhavamanu...
    Modha ennu parayum ... ever ithu parippu cheerayum cherthundakkiya
    kari kootti kazhikkum...chicken/mutton kariyude koodeyum kazhikkam... very healthy food..
    Super ..👌👌👌

  • @advcrjyothi
    @advcrjyothi Год назад +5

    ഉഴുന്ന് കൂട്ടി അരച്ച് ദോശ ഉണ്ടാക്കിയാൽ സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമാവും.with chutney

  • @gayathrirajan2801
    @gayathrirajan2801 Месяц назад

    മുദ്ധ യല്ലേ ഇത്, ചമ്മന്തി യും, സൂപ്പർ ടെസ്റ്റാണ്

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад

    variety prepn of ragi with chuttney ,healthwise good Mia

  • @anjuyohannan6943
    @anjuyohannan6943 Год назад +1

    Hi mia ragi puttu undakku super annu

  • @victorypathrose7914
    @victorypathrose7914 10 месяцев назад +1

    റാഗി മുദ്ദേ കഴിക്കുമ്പോൾ ചവച്ച് കഴിക്കരുതു്. കറി കൂട്ടി കുഴച്ച് വിഴുങ്ങണം എന്നു പറയുന്നു. കർണ്ണാടകയിൽ അങ്ങനെയാണ്. ചവച്ചാൽ പല്ലിൽ ഒട്ടിപ്പിടിക്കും.

  • @ajitharani636
    @ajitharani636 Год назад +1

    Nalla recipe super. Curry enthu venalum use chayyam. Chiken, fish, chutney vegetable curries etc.. ☺👍

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 Год назад +3

    👍 Ragi - meals - good for health🥰

  • @susangeorge422
    @susangeorge422 Год назад +3

    Thanks for the recipe Joyce

  • @ligithomas9522
    @ligithomas9522 Год назад +1

    👍try cheyam

  • @ameenakareem5064
    @ameenakareem5064 Год назад +1

    ഞാൻ ragi ഉണ്ടാകാറുണ്ട്. ഇങ്ങിനെയുള്ള. Putt undakum, ragi അപ്പം ഉണ്ടാകും. Ragiyude പുതിയ recipe പ്രതീക്ഷിക്കുന്നു.

  • @bemaforever8321
    @bemaforever8321 Год назад

    നന്നായിരിക്കും എന്നറിയാം. ഉണ്ടാക്കാം

  • @madhavinair6897
    @madhavinair6897 Год назад

    Very good Ragi recipe
    Thank you

  • @jessmallikaevlin8124
    @jessmallikaevlin8124 Год назад

    I.will try(this healthy food soondear

  • @sissybejoy2905
    @sissybejoy2905 10 месяцев назад +1

    It's very different & healthy. Good for diabetic patients. If we add some coconut scrapped while cooking ragi will be more tasty i think 😊

  • @sheebajoshi3690
    @sheebajoshi3690 Год назад +1

    Raggi roti and soup made out of ragi more better for dinner

  • @babyjasna6295
    @babyjasna6295 Год назад +2

    Super👌

  • @mercyjacobc6982
    @mercyjacobc6982 Год назад +39

    ഇന്റർനാഷണൽ year of മില്ലെറ്റ്സ് ആണ്, സാധിക്കുമെങ്കിൽ മില്ലെറ്റ്സിന്റെ കൂടുതൽ വീഡിയോസ് ചെയ്‌താൽ നന്നായിരിക്കും, കൂടുതൽ റീച് കിട്ടാൻ ചാൻസ് ഉണ്ട് 🥰

  • @swiftdezire2009
    @swiftdezire2009 Год назад +2

    Excellent.Its usual preparation of Tamil telegu and kanada states best combination is with beef or mutton curry. U can make our good old PIDI preparation

  • @vijinair3691
    @vijinair3691 Год назад

    Ragi brekfast polichu 😋miakuti undaki nokit parayam to

  • @sep1447
    @sep1447 Год назад +2

    ഹായ് മിയ🥰 റാഗി with ചട്നി അടിപൊളി👌👌👌😋😋 റാഗി ബോൾ ആക്കി വെച്ചതു കാണാൻ തന്നെ എന്തു ഭംഗിയാ🥰🥰🥰👌👌👌

  • @Manjupblr
    @Manjupblr Год назад +4

    Mia, this ragi ball is good with non veg....in bangalore it's had with spicy curry

  • @llakshmitv976
    @llakshmitv976 Год назад +2

    Super combo 😅

  • @vineshckck9692
    @vineshckck9692 Год назад +1

    Good food Healthy food

  • @prasannakumari5137
    @prasannakumari5137 11 месяцев назад

    Ragi mudhe super,Mia.

    • @prasannakumari5137
      @prasannakumari5137 11 месяцев назад

      റാഗി മുദ്ദേ സൂപ്പർ, മിയാൻ.

  • @PONNUS_WORLD-1234
    @PONNUS_WORLD-1234 Год назад

    കണ്ടിട്ട് കൊതിയാവുന്നു😳👍

  • @veettammasujanipradeep6203
    @veettammasujanipradeep6203 Год назад

    ഞാനും റാഗി breakfast ആണ് കഴിക്കുന്നത്

  • @sslssj1485
    @sslssj1485 Год назад +6

    ഇത് കാണാൻ നല്ല രസമാണ് healthy യുമാണ്
    പക്ഷെ തിന്നൽ ഒരു ഒന്നൊന്നര task ആണ്😄

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Год назад +1

    It is a Karnadaka dish / Ragi muddu.. me tried many times

  • @reenareena5494
    @reenareena5494 Год назад +1

    Njagalde swantham ragi mudhe😍

  • @lizyphilip1967
    @lizyphilip1967 Год назад

    Good with chicken stew

  • @sheebaravindran4896
    @sheebaravindran4896 Год назад +1

    Idhu karnatakayile oru dish anu.Ragi mudde nnanu parayuka .Ragi Ball

  • @manojissac3936
    @manojissac3936 Год назад +11

    Ragi muddha aano.. waiting for more millets recipes. Recently we changed our breakfast to millets

  • @bold7351
    @bold7351 Год назад

    Mudha and chutney. അടിപൊളി. Cooked rice ബാക്കി വന്നത് മിക്സി യില അരച്ച് ഇതിൽ ചേർത്ത് മുദ്ദ ഉണ്ടാക്കാം.

    • @maryjoe8979
      @maryjoe8979 Год назад

      എങ്ങനെയാണ് മുദ്ദ ഉണ്ടാക്കുന്നത് ഒന്നു പറയുമോ?

    • @bold7351
      @bold7351 Год назад

      @@maryjoe8979 raggi balls ൻ്റെ kannada name ആണ് mudha

  • @shezasvlog5276
    @shezasvlog5276 Год назад

    Ragi dosa and chuttini

  • @solofighter6375
    @solofighter6375 Год назад

    sugar ullavarkku pattum.njan ragi adayanu undakkaru..thengayum sugarum cherumbol mattoru taste aanu..ragikku ee nattil kora ennum ente nattil kanji pullu ennum okke parayum.

  • @sindhukn2535
    @sindhukn2535 Год назад +7

    A Very common dish in Karnataka and Tamil Nadu . Same atta used for a Dosa like preparation in Himachal, Jharkhand, Bihar Maharashtra etc. It was a weaning food for infants in Kerala.

    • @sheela3602
      @sheela3602 Год назад +1

      In Telangana also from Hyderabad

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 Год назад

    എ ല്ലാ കറി കളും ഇ തി നു ചേരും 👌 തമിഴ് തെലുങ്ക് കന്നഡ എ ല്ലാ വരും എ ന്നും കഴിക്കും

  • @celinevarghese8040
    @celinevarghese8040 Год назад +2

    Looks yummy. I will try this.

  • @abhkir4658
    @abhkir4658 Год назад

    Idu Karnataka food anu. Mudha (Ragi ball) ennanu parayunnadu. Nonveg inde koode kazhikanam. Nalla strength kituum. Healthy food anu. Avarude traditional food anu idu.

  • @YouthfulGlowBeautyRecipes
    @YouthfulGlowBeautyRecipes Год назад +4

    Looks yummy

  • @sanhafathima2692
    @sanhafathima2692 Год назад +3

    ഹായ് മിയ ചേച്ചി 😍.. റെസിപ്പി അടിപൊളി 👍👍👍... ഹോം ടൂർ ചെയ്യൂ ചേച്ചി 👍👍

  • @rajalekshmik687
    @rajalekshmik687 Год назад

    കൊള്ളാം

  • @chandrasekharanet3979
    @chandrasekharanet3979 Год назад

    നന്നായിരിക്കുന്നു

  • @mayadevimayadevi4913
    @mayadevimayadevi4913 Год назад +1

    റാഗി മുദ്ധ 😍👌

    • @shynijyothi5362
      @shynijyothi5362 Год назад +1

      ഇത് വിഴുങ്ങുകയല്ലേ ചെയ്യുക? കടിച്ചാൽ പല്ലിൽ ഒട്ടില്ലേ?

    • @mayadevimayadevi4913
      @mayadevimayadevi4913 Год назад

      @@shynijyothi5362.. No ഇതു നല്ല സ്വാദ്ണ്ട്... With പരിപ്പ് പാലക് ചീര കറിയും

  • @mathewt.u6087
    @mathewt.u6087 Год назад +4

    Miya ithilum better kuttikalkku kodukkunna kurukkanu.
    Ragi powder+shurkkara(karipetty)+
    Milk=kurukku

  • @meenaunair9423
    @meenaunair9423 Год назад

    Nice video

  • @rosammaouseppachan2876
    @rosammaouseppachan2876 Год назад

    Very good 👍

  • @babithabahuthbadiyakt2954
    @babithabahuthbadiyakt2954 Год назад +1

    Ethenth palaharam😝🤭

  • @kunjokamatta8409
    @kunjokamatta8409 Год назад +1

    എന്റ വീട്ടിൽ രാത്രിയിൽ അധികവും ഇതാണ് കറി കൂട്ടി കഴിക്കും

  • @Annjonz
    @Annjonz Год назад +9

    This is mostly prepared in Tamilnadu n Karnataka they have this along with spicy mutton curry it's really a very healthy breakfast thank you

    • @beenamuralidhar8020
      @beenamuralidhar8020 Год назад +1

      mudde in karnataka ,kali in tamil Nadu..but no onion and all..and little difference in preparing..anyway healthy food ..

    • @mayajayakumar5870
      @mayajayakumar5870 Год назад

      👍

  • @peace9920
    @peace9920 Год назад +7

    Ragi vach dosa undakkam!3:1 ratio il ragi flour um urad dal soak with a few fenugreek seeds cheythu grind it and keep it for fermentation! Taste good! And idly also! 😊

  • @bindunair2167
    @bindunair2167 Год назад +1

    കർണാടകയിൽ ഉളളവർ kazhiykkum.....👍

  • @jajasreepb3629
    @jajasreepb3629 Год назад

    Thankyou Mia Super.

  • @sarasvathybhai8698
    @sarasvathybhai8698 Год назад

    Super tasty.ragee.

  • @user-dh1jh3cm3i
    @user-dh1jh3cm3i Год назад

    It’s ragi mudde in karnataka, it goes well with any thick curry, specially chicken or mutton curry.

  • @ushathomas9187
    @ushathomas9187 Год назад +2

    One of Karnataka’s staple food is ragi unda with dal and cheera Saru , mutton or chicken gravy…..

  • @orangebakers3223
    @orangebakers3223 Год назад

    Chechi, video kanaan pokunnathe ullu.pinne chechi chayakkadayil kittunna oru palaharam onde,milkcake ,athinte akathu layer pole kanum, onnu video cheyyamo chechi...😘

  • @rameshgopi7453
    @rameshgopi7453 Год назад

    😋😋നൈസ്. ഉണ്ടാക്കി നോക്കാട്ടോ 😘😘😘

  • @nadamajeed2123
    @nadamajeed2123 Год назад +1

    Karnataka famous food raagi mudde en parayum idine

  • @ayanfadi508
    @ayanfadi508 Год назад

    I like ragi but I not try this recipe 😊I will try soon
    Checi all videos kanarund its very good

  • @beenabalan6951
    @beenabalan6951 Год назад

    Thanks a lot molu

  • @sajimeena5338
    @sajimeena5338 Год назад

    ചട്ണി സൂപ്പർ

  • @susanpradeep350
    @susanpradeep350 Год назад

    Super Mia

  • @prasadsudha6718
    @prasadsudha6718 Год назад

    Ithu karnadaka dish mudhaaa

  • @fathimafaseela2592
    @fathimafaseela2592 Год назад

    Upp cherkkanda avashya illeh raggiyil?

  • @musthafak.s1637
    @musthafak.s1637 Год назад

    ഹായ് ചേച്ചി സൂപ്പർ

  • @sheebajoshi3690
    @sheebajoshi3690 Год назад +1

    It's a dish of karnataka

  • @bennyjohn3036
    @bennyjohn3036 Год назад

    Dosa undakku athu nallatha

  • @haseenamuhammedali9758
    @haseenamuhammedali9758 Год назад +1

    Super ☺️

  • @aleyammaot1367
    @aleyammaot1367 Год назад +1

    This is a common food of South Karnataka chicken or fish curry is more tasty

  • @Noomuslogam501
    @Noomuslogam501 Год назад +2

    ❤❤❤❤

  • @lincymahesh3777
    @lincymahesh3777 Год назад

    👌🏻👌🏻👌🏻

  • @freefreeworld1
    @freefreeworld1 Год назад +1

    😍😍

  • @amminiphilip8593
    @amminiphilip8593 Год назад

    Super. Mia

  • @anniephilipose6971
    @anniephilipose6971 9 месяцев назад

    Enthina ithrem flame

  • @sukumarit3155
    @sukumarit3155 Год назад +1

    This Ragi mudda with chiken curry or mutton curry also very tasty try.

  • @remadevi6884
    @remadevi6884 Год назад +1

    റാഗി ചപ്പാത്തി ഇടി അപ്പം കൊഴുക്കട്ട ഒക്കെ ഉണ്ടാക്കി നോക്കൂ നല്ല taste aanu

  • @johnjocad2617
    @johnjocad2617 Год назад

    Ragi mudde karikutti kazikam.

  • @meenanair9937
    @meenanair9937 Год назад

    Ragi mudra alle.healthy dish

  • @saijums3024
    @saijums3024 Год назад +1

    ♥️♥️

  • @sajanpt9825
    @sajanpt9825 Год назад +1

    😍

  • @tintujohn9502
    @tintujohn9502 Год назад +1

    Chechi ❤️❤️

  • @gracyfrancis3372
    @gracyfrancis3372 Год назад +4

    മിയ അത് ചവകാദെ തിന്നുന്നതാണു നല്ലത്

  • @prasadvalumannil3075
    @prasadvalumannil3075 Год назад

    🙋👍

  • @susansamuel8873
    @susansamuel8873 10 месяцев назад

    Ithalle ragi mudde

  • @truedodos6268
    @truedodos6268 Год назад

    Is this ragi mudde?

  • @shinythankachan6372
    @shinythankachan6372 Год назад

    Ragi powder?

  • @adilrasheed1571
    @adilrasheed1571 Год назад

    Hai, this is ragi mudha in karnataka

  • @jaithasunilkumar375
    @jaithasunilkumar375 Год назад

    റെസിപ്പി.. 👍👍

  • @susanmathew5690
    @susanmathew5690 Год назад +1

    😊

  • @paulosekuruppan5635
    @paulosekuruppan5635 Год назад +1

    ചേച്ചി കഴിക്കുന്നത് കാണുമ്പോൾ അറിയാം അത്ര പോരാം എന്ന്.

  • @jayasudhakaran9050
    @jayasudhakaran9050 Год назад

    What is the name of curry

  • @daizymathai3745
    @daizymathai3745 Год назад

    Garlic is okay with chutney? Usually ginger is used