Healthy Diabetic friendly Ragi Breakfast/രാവിലെ ഇനി എന്തെളുപ്പം എല്ലാവരും ചോദിച്ചു വാങ്ങി കഴിയ്ക്കും

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 84

  • @spv258
    @spv258 Год назад +4

    നല്ലൊരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് തയ്യാറാക്കി കാണിച്ചത് എന്തായാലും വളരെയേറെ നന്നായിരുന്നു

  • @jackandjill2839
    @jackandjill2839 Год назад +4

    ragiyum thengayum okke use chaith undaakkiya healthy breakfast valare nannaayirunnu...try chaithu nokkaam

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Ragipodikond nalla healthyum tastyumayittulla nalloru breakfast recipeyanith. Orupad poshaga gunangalulla ee recipe kuttikalkum valareyadikam ishtamavum. Theerchayayum ithupole undakki nokkanam.

  • @rubynoonu8265
    @rubynoonu8265 Год назад +2

    റാഗിപ്പൊടിയും തേങ്ങയും ചേർത്ത് നല്ല അടിപൊളി ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണല്ലോ തയ്യാറാക്കിയത് വളരെ നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് കാണാൻ സാധിച്ചത് തീർത്തും വളരെ ആരോഗ്യപരമായിട്ടുള്ള ഈ ഒരു റെസിപ്പി ഞാൻ തയ്യാറാക്കി നോക്കുന്നതാണ് കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ കഴിക്കാൻ പറ്റിയ നല്ല അടിപൊളി ഒരു വിഭവം വളരെ വ്യക്തമായ ഒരു അവതരണത്തിലൂടെയാണ് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഹെൽത്തി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെസിപ്പുകൾ കാണാൻ കാത്തിരിക്കുന്നു

  • @natureexplorer5802
    @natureexplorer5802 Год назад +1

    diebetic friendly ragi breakfast recipie super aayittundtto.....enthaayalum try chaithu nokkunnund

  • @mydreamz1751
    @mydreamz1751 Год назад +3

    റാഗി പൊടി കൊണ്ടുള്ള ഈസി breakfast കൊള്ളാം. റാഗി പുട്ടൊക്കെ ഉണ്ടാക്കിയാൽ ആരും കഴിക്കില്ല.ഇതുപോലെ vegetables ഒക്കെ ചേർത്ത് ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും റാഗി അട ഞാനും തയ്യാറാക്കി നോക്കുന്നുണ്ട്. റാഗിയുടെ ഗുണങ്ങൾ പറഞാൽ തീരില്ല.തേങ്ങ chatniyum ഇഷ്ട്ടപ്പെട്ടു.Diabetic friendly Breakfast Superb!!

  • @rosel3805
    @rosel3805 Год назад +2

    kandal thanne ariyam its so tempting it looks so perfect also ragi kondu ingane ondakkan pattum ennu arinjilla a variety recipe surely try cheydhu nokkam

  • @feb1841
    @feb1841 Год назад +1

    വളരെ വ്യക്തമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.

  • @najiaslam6132
    @najiaslam6132 Год назад +2

    RAGI VECHU ADIPOLI REAKFAST NTHA LOOK THANKS SHARE DEAR HEALTHY RECIPE

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +1

    Ningalude ella recipes kalilum kureyere try cheyth nokitund.. Nalla output ayirunu kitiyath.. Helathy ayitulla orupad recipes ititund.. Diet noknavarkum sugar control cheyan agrahiknavarkumoke orupad useful aaya recipes anu kudthal.. Ithum Valare nannayitund.. Urappayum try cheyum.. Feedback parayato

  • @sankarij3386
    @sankarij3386 Год назад +1

    Ragiyum veggiesumokke kuttykale kondu kazhippikkan bhudhimuttulla karyamanu...ithupole koduthal ariyathe kazhichu pokkolum ..will try dear

  • @roofgrid1520
    @roofgrid1520 Год назад +1

    healthy ragi recipe..looks very delicious and THANKS SHARE DEAR HEALTHY RECIPE

  • @adhishbiju2563
    @adhishbiju2563 Год назад +1

    Valere veriety ayittulla breakfast recipe looks so very healthy and super delicious recipe thank you for sharing

  • @jasnajasna3017
    @jasnajasna3017 Год назад +1

    ragi vech ethupole undakkiyal ellarkkum eshttavum ,hralthy recipe kollatto

  • @ushavijayakumar6962
    @ushavijayakumar6962 11 месяцев назад +3

    Healthy palaharam aanallo. Try chaidu nokam.

  • @Dora-yd4lb
    @Dora-yd4lb Год назад +1

    വളരെ ഹെൽത്തി ആയിട്ടുള്ള നല്ല റെസിപ്പിയാണ് രാവിലെ ഉപയോഗിച്ചു ഉണ്ടാക്കിയെടുത്തത് നല്ലൊരു വീഡിയോ നല്ല രീതിയിൽ തയ്യാറാക്കി

  • @Sharmiszedsvlog
    @Sharmiszedsvlog Год назад +1

    Ini raviley undaakki nokkanam nalloru breakfast aanallo ithu enthaayalum try cheythu nokkanam

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    looks very delicious and yammyy healthy recipe thanks for the recipe.try chayatto

  • @vivek4626
    @vivek4626 5 месяцев назад +2

    Superb

  • @sheemak8418
    @sheemak8418 Год назад +1

    Ithu kollam ketto kandal thanne ariyaam nalla tasty aanennu.Ithupolulla healthy and variety recipes iniyum pratheekshikkunnu

  • @vimalasunil2420
    @vimalasunil2420 Год назад +2

    വളരെ ഉപകാരപ്രദമായ നല്ലൊരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് തയ്യാറാക്കി കാണിച്ചത് എന്തായാലും വളരെയേറെ നന്നായിരുന്നു വളരെ വ്യക്തമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നതാണ് അതുപോലെതന്നെ ഷുഗർ ലെവൽ കുറയ്ക്കാനും അതുപോലെ രക്തക്കുറവ് ഇല്ലായ്മ ചെയ്യാനും ഒക്കെ വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഇനിയും ഇതുപോലെയുള്ള റെസിപ്പികളുമായി എത്തുക

  • @jyothilakshmi4782
    @jyothilakshmi4782 Год назад +3

    ചില റെസീപികൾ ഉണ്ടാക്കാറുണ്ട്.. മിക്ക ദിവസവും രാത്രി രാഗിയാണ് കഴിക്കാറ്. ഷുഗർ ഉണ്ട്.. ഇന്ന് ഇതാവട്ടെ രാത്രിയിൽ ❤👍👍

  • @geethajohn3237
    @geethajohn3237 11 месяцев назад +2

    Nice healthy recipe. ❤

  • @sheelasrecipee
    @sheelasrecipee Год назад +4

    Ragi recipe💕super video

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Ithu kollalo raagi kondulla nalla variety and healthy aayitulla oru breakfast recipe anallo, it lokks so delicious, enthayalum diabetic friendly aayitulla ee oru recipe innu thanne try cheiythu nokkunundu

  • @lifeismykitchen4399
    @lifeismykitchen4399 Год назад +1

    Ottum pradeekshichilla ragi podi kond ingane oru recipe..kanan thanne adipoli ayitunde

  • @desiappu1
    @desiappu1 Год назад +1

    wooww healthy ragi recipe shared , this breakfast looks very delicious n yummyy healthy..i'll try soon..thanks for the recipe..

  • @gigglest8701
    @gigglest8701 Год назад +1

    Ravile eluppam undakkan pattunna nalla healthy breakfast recipe oru varietiyum undu njan theerchayayum try cheyyum thanks for the delicious breakfast dear

  • @asmarahman6602
    @asmarahman6602 9 месяцев назад +1

    Super👍👍

  • @ridwan1176
    @ridwan1176 Год назад +1

    അടിപൊളിയായിട്ടുണ്ട് വളരെ വളരെ വെറൈറ്റി ആയിട്ടുള്ള ഒരു നല്ല റെസിപ്പി തന്നെയാണ് നിങ്ങളുടെ ചാനൽ റെസിപ്പി ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ നല്ലതാണ് ഇതും അതുപോലെ തന്നെ ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @elenaemma9601
    @elenaemma9601 Год назад +1

    it is look so simple but nice recipe and healthy , i waana try it too dear, i like all of your recipe, nice shared, good cooking chef,

  • @foodworld4474
    @foodworld4474 Год назад +1

    ragiyum thengayum kondulla nalla healthy and delicious recipe ............. Ravile pettanne undakkan pattunna nalla healthy breakfast recipe ane

  • @sheeba5014
    @sheeba5014 Год назад +1

    സൂപ്പർ റെസിപ്പി 👏👏👏thank you ❤❤❤

  • @ranjiniav1189
    @ranjiniav1189 Год назад +1

    Super undakkarund

  • @resmishiju8445
    @resmishiju8445 Год назад +1

    , this breakfast looks very delicious n yummy healthy . റാഗി പൊടി കൊണ്ടുള്ള ഈസി breakfast

  • @padmanair5793
    @padmanair5793 Год назад +2

    Healthy recipe. Tq

  • @alee3174
    @alee3174 Год назад +1

    Healthy breakfast recipe easy method and very very fantastic will differently cooking

  • @ushap3713
    @ushap3713 9 месяцев назад +1

    Good food

  • @sangeethajinson7784
    @sangeethajinson7784 Год назад +1

    Super recipe...

  • @NavaNava-n3e
    @NavaNava-n3e Год назад +2

    WOW SUPERB CHECHI BEQUICK RECIPES THANKS CHECHI YOUR VIDEO TIPS VERY USEFUL.VERALEVEL KEEPITUP VALTHUKKAL NANINE ADIPLOI CHECHI KEEPITUP CHECHI YOUR COKING ALLSO VERY NICE VERYUSEFUL WELLDON WELCOME VAZHA VAZLAMUDAN CHECHI ADIPOLI CHECHI KEEPITUP VSLTHUKKAL ❤❤❤🙏🙏🙏🙏🙏

  • @avanthikaraj9385
    @avanthikaraj9385 Год назад +1

    Healthy recipe

  • @remaniradhakrishnan222
    @remaniradhakrishnan222 Год назад +1

    Super mam ❤ Thank you

  • @prajishatk742
    @prajishatk742 10 месяцев назад

    Good video

  • @seeedevit885
    @seeedevit885 Год назад +1

    Super

  • @mariaphilip4914
    @mariaphilip4914 9 месяцев назад +1

    Wow

  • @salhamilu3009
    @salhamilu3009 Год назад +1

    Raagi kazhikkan madiyulla alkkarkku inganokke undakki koduthaal nirthathe kazhicholum

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Raggi kondu thayyarakkiya arogyagungal niranjoru breakfast recipe, sugar, cholestrol, anemia, angane orupad arogyaprasangaljki parihamayoru healthy ragi recipe

  • @noushadpt5077
    @noushadpt5077 Год назад +1

    Suppar

  • @geethaprnk3485
    @geethaprnk3485 Год назад +1

    As usual mouth watering recipe thankyou so much

  • @lizajohn6272
    @lizajohn6272 Год назад +2

    👍

  • @bincyvarghese5975
    @bincyvarghese5975 Год назад +1

    Ma'am egna daily kazekkumbol edenta umme kuzppam ella ?

    • @BeQuickRecipes
      @BeQuickRecipes  Год назад

      ഇതിന്റെ ഉമിയിലാണ് കൂടുതൽ fiber ഉള്ളത്. അത് കഴിക്കണം.

  • @kamalaviswanathan961
    @kamalaviswanathan961 Год назад +1

    👌

  • @shyamaretnakumar5868
    @shyamaretnakumar5868 Год назад +1

    Ragi packets il കിട്ടുന്നത് ആണോ ഇത്

  • @shyama0029
    @shyama0029 10 месяцев назад +1

  • @Arathisukumaran
    @Arathisukumaran 9 месяцев назад +1

    ❤❤❤🎉

  • @jossyjo4883
    @jossyjo4883 Год назад +1

    👍👍👍😋❤️

  • @fidhafaisal2296
    @fidhafaisal2296 9 месяцев назад

    കേബേജ് ഇടുന്നത് നിർബന്ധമാണൊ

  • @akkammamathew4048
    @akkammamathew4048 Год назад +1

    🙏👌🙏

  • @leelammajohn4834
    @leelammajohn4834 Год назад +1

    🙏🙏🙏🙏🙏

  • @sabeenac.i4077
    @sabeenac.i4077 Год назад +2

    റാഗിപ്പൊടിയും തേങ്ങയും ചേർത്ത് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് ഉണ്ടാക്കി കാണിച്ചത്.. വാഴയിലയുടെ മണവും കൂടെ ആവുമ്പോൾ കൂടുതൽ ടേസ്റ്റ് കിട്ടും

  • @chachusvlog-xyz
    @chachusvlog-xyz Год назад +1

    👍♥️

  • @thoyalinkarariya8brollno.314
    @thoyalinkarariya8brollno.314 Год назад +1

    Video incomplete

  • @susanabraham4905
    @susanabraham4905 10 месяцев назад +1

    Where did you get all these information about Ragi?! It's not an easy cooing😂

  • @chithralekha4202
    @chithralekha4202 Год назад +1

    Super

  • @KomalamSaraswathi
    @KomalamSaraswathi 10 месяцев назад +1

    👍

  • @priyashibu9049
    @priyashibu9049 Год назад +1

    Super

  • @JacSon-wm2nf
    @JacSon-wm2nf 5 месяцев назад +1

    👍

  • @babygirijasajeevan9104
    @babygirijasajeevan9104 11 месяцев назад

    Super