റിമിയുമായുള്ള ദാമ്പത്യത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി റോയ്‌സ്..! l Royce Kizhakoodan
HTML-код
- Опубликовано: 5 фев 2025
- ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും നിയമപരമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല കാരണങ്ങളും ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം ഇപ്പോള്‍ റോയ്‌സിന്റെ തൃശൂരിലെ അടുത്ത സുഹൃത്തുക്കള്‍ റോയ്‌സിനുവേണ്ടി സിനിലൈഫിനോട് മനസ്സും ഹൃദയവും തുറന്നിരിക്കുകയാണ്.
സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ സിനി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
Our website- malayalilife.com/
#RimiTomy #Divorce #RoyceKizhakoodan
Subscribe us to watch the missed episodes. Subscribe to the #MalayaliLife
RUclips Channel / @cinelifetv
Visit our website: malayalilife.com
Follow MalayaliLife in FB / malayaleelife
Get Malayali Life Latest Entertainement news updates / @cinelifetv
Malayali Life is a RUclips channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology
ഒന്നും ഒന്നും മൂന്ന് കണ്ടുനോക്കിയാൽ അറിയാം.... റിമി പാടിയ ഒരു പാട്ട് പോലും അയാൾക്ക് അറിയില്ല
Crrct👍
റോയ്സ് നെ സഹിച്ചതിനു റിമിക് കൊടുക്കണം... സഹന ശക്തിക് award
ഉണ്ടം പൊരി അഥവാ ബോണ്ട ഉണ്ടാക്കുന്ന വിധം:
മൈദ - 1 kg
പഴം-500 gm
ജീരകം - 50 gm
വാറ്റാൻ ഉപയോഗിക്കുന്ന ശർക്കര ചിരകിയത് - 250 gm
വെളിച്ചെണ്ണ - ഒന്നര kg
ഉണ്ടാക്കുന്ന വിധം
====
മേൽപ്പറഞ്ഞ ചേരുവളെല്ലാം വെള്ളം കൂട്ടി കുഴച്ചു വച്ച് ഒരു മണിക്കൂറിനു ശേഷം കയ്യിലിട്ട് നന്നായി ഉരുട്ടി ഉണ്ടയാക്കി തിളച്ച എണ്ണയിലേക്കിടുക, അപ്പോൾ പിശ്ശ്ശ് എന്ന സൗണ്ട് കേൾക്കാം,ഉണ്ട നല്ല ബ്രൗൺ കളറാകുമ്പോൾ കോരിയെടുത്ത് എല്ലാവർക്കും കൊടുക്കുക..
ഇതിപ്പോ റിമിക്കും റോയ്സിനും ഇല്ലാത്ത ചൊറിച്ചിൽ ആണ് മലയാളിക്ക്.
Sathyam.... enthinaa ingane okke roumers idane... kashtam...
എൻറെപൊന്നേടാവേ... നാളെ ഈ പെണ്ണായിരുക്കും വീട്ടിൽ ഇരിക്കണത്... വല്ലോനും പോണ വഴീകൂടെ പൊക്കോളൂലെ.... എത്ര ആൾക്കാർ ഇങ്ങനെ പോണ്... സ്‌ക്രീനിൽ കണ്ടോമാർ ചെയ്ത മഹാപാപം... കുറ്റം കണ്ടു പിടിക്കൽ... തേങ്ങ
Malayalikku alla, iee cine life le pennumpillaykku
ആരാണ് നല്ലത് ആരാണ് മോശം എന്ന് പറയാൻ പറ്റാത്ത അവസ്ഥ 🤔🤔🤔.. ഒത്തു പോകാൻ പറ്റില്ലെങ്കിൽ വേർപിരിയുക... അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയാതിരിക്കുക...പക്ഷെ rimiyod ഇച്ചിരി ഇഷ്ട്ടം കൂടുതൽ
Athe correct Anna
Athe
Athe
Athaanu sari
Correct Anna
പിരിഞ്ഞ അവരെ അവരുടെ വഴിക്ക് വിടൂ.....
Yes
Ysaa
Sheriya athanu vedath allathe avarurude jeevithathil edapettu avare vishamipikaruth
Athe
Sss
ചേരാത്തവർ പിരിയുനതാ നല്ലത്...മറ്റുള്ളവരെ ബോധിപ്പിക്കാൻ എന്തിനാ വെറുതെ....
May God give both of them a meaningful life hereafter. Mistakes do happen.. learn from it and move on..
ഇതൊക്കെ റോയ്‌സ് അറിഞ്ഞതാണോ ആവോ ???
Roys നല്ലവൻ ആയിരിക്കും. കാരണം ഇത്രേം കാലം റിമിയുടെ ആഗ്രഹങ്ങൾക്കൊക്കെ ഒപ്പം നിന്നില്ലേ
Roya nallatha eanikum thonni rimi shoik eathum kanikattay. Alukalay reasipekan veadiyum jeevitha maragam okay kudiya eannalum jeevithathil athonnum veada. Njan vijarechirunnathu jeevithathil serias annu eanna.
j
Angane aavan chance undu
Kannine കായംകാണിക്കരുത് എന്നാൽ ഇതു പോലെ ഇരിക്കും
fasi safeer yeah he seems to be genuine guy
ഒരിക്കലും ഒത്തു പോകാൻ പറ്റാത്ത ഒരു അവസ്ഥ വന്നാൽ അകന്നു നിൽക്കുക തന്നെയായിരിക്കും രണ്ടുകൂട്ടർക്കും കൂടുതൽ നല്ലത്. എത്ര നല്ലതായിരുന്നു എന്ന് പറഞ്ഞിരുന്നാലും "ക്യാൻസർ വന്ന ഒരു അവയവം തീർച്ചയായിട്ടും മുറിച്ചു മാറ്റുക തന്നെ ചെയ്യണം ".......
അവർ പറഞ്ഞെങ്കിൽ ആ വീഡിയോ കാണിക്കുക. അല്ലാതെ നിനക്ക് വായിൽ തോന്നിയത് വന്ന് വിളമ്പരുത്.
Well said....u've showed enough maturity to understand these stupidity..
Roys very kind person
അവർക്ക് അവരുടേതായ പ്രശ്നങ്ങൾ കാണും.അവരെ അവരുടെ വഴിയ്ക്ക് വിടൂ.
ജീവൻ തിരിച്ചുകിട്ടിയതിന് ദൈവത്തോട് നന്ദി പറയ്.
I honestly don't understand why men think it's women's duty to nurse them 24h. Of course, I forgot the fact that India is a male dominated country where women are oppressed and suppressed.
Elisabetha Vazhakala dsc
I am not saying either of them don’t have fault, but I know for a fact that she is super high maintenance working with her during US stage shows.
Rimi ചേച്ചി നല്ലതാണ് എന്റെ ഒരുപാട് ആഗ്രഹങ്ങൾ നിറവേറ്റി തന്ന ചേച്ചി ആണ് റിമി ചേച്ചി
Enthu agrahamanavo..
കുടുമ്പ ജീവിതം താറു മാരാകും കാരണം ആത്മീയത നഷ്ടപ്പെടുത്തിയ ജീവിത രീതി ഇന്നത്തെ തലമുറക്ക് കൂടുതൽ ആണ് . 2 ) കുടുംബ ജീവിതം സ്ഥാപിച്ചത് ദൈവം ആണങ്കിൽ അത് തകർക്കുക എന്നതാണ് സത്താന്റ ലഷും . എല്ലാത്തിന്റെ അടിസ്ഥാനം സ്നേഹം
"ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ ".
ആ ചിരിയിൽ തന്നെ ഒരുപാട് കളളത്തരം ഒളിഞ്ഞിരിപ്പുണ്ടെന്നൂ പലപ്പോഴൂംതോന്നിയിട്ടുണ്ട്
Satyma
Yes............ അതു തന്ന അവളുടെ ഈ ചാട്ടം കാണുമ്പോൾ നമ്മക്ക് അറിയാം ഇതു അഭിനയം തന്നെ മുഖത്തു കാണിക്കുന്നത് കള്ളച്ചിരി. അകം കൊണ്ട് കുശുമ്പ് കാണിക്കും ദിലീപ് ഇപ്പോ ചിരിക്കും വിജയ ലക്ഷ്മി സന്തോഷിക്കും കള്ളി കൃമി
@@hemaprasannan9972 vijayalakshmi entha chirikunne
അവൾ എന്തരോ എന്നാണ് അവളെ വിചാരം അവൾ ഒരു മൈരും അല്ല
@@sumavk1633
ivalde stage il vijayalakshmi guest ayi ethiyapo vijayalakshmi paadan ival sammathichillla...
റോയിസ് പറഞ്ഞ ഒരുകാര്യം സത്യമാണ്.റിമി ഒരുകാര്യത്തിലും ഉറച്ചു നിൽക്കില്ല
ജീവിതം വ്യത്യസ്തമാണ് ... അനുഭവമാണ് ... ജീവിതം തിരിച്ചുപിടിച്ച് ജീവിച്ച് കാണിക്കു .. കുറച്ചു നാൾ ക്ഷമയോടെ കാത്തിരിക്കു..
എല്ലാം ശരിയാകും
അവർക്ക് ഇഷ്ടമില്ലേൽ പിരിയട്ടെ...നല്ല സുഹൃത്തുക്കൾ ആണേൽ അവർക്ക് ഇടയിലെ പ്രശ്നം പരിഹരിക്ക് .. അല്ലാതെ റിമി അങ്ങനെ ഇങ്ങനെ എന്നു പറഞ്ഞു നടക്കുക അല്ല വേണ്ടത്
Ath polli
അതെ
Onnum onnu moonu (stephen and Royce episode kanditt rimiye kuttam parayuuu....
അവൾ പോയാൽ അവളെ അമ്മ അതാണ്
എന്തിനാമോനേ ഈസെലിബ്രിറ്റികളേ ഓക്കെ കെട്ടാൻപോകുന്നത് ഒരുസാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ സോഷ്യൽ മീഡിയയിലെ ഈ പൊങ്കലയെങ്കിലും ഒഴിവാക്കാമായിരുന്നു
Sudha Mani royce kallyanam kazikumbol rimi gaanamelakalk oke pokunna oru singer aayirunnu
Rimiyude valarchayil Royce n pank und
Ealekond kollilla.mondakit randennam koduth veetiliruthanam.poei moonjiparu.azinjadi vittirikkukaya
@@ushavijay7090 hee
Sudhamani sadarana penkutty enna oru sambhavom ennu Kerala til Ella ellam PhD mtch veettil kanjikku vakayilla atu vere karyam chekkanu govt Joly ellatavaro ningal Ku pennilla
@@stephannedumbally3463 അവൻ കല്യാണം കഴിക്കുന്ന കാലത്ത് അവൾ ടീവി പ്രോഗ്രാമുകളിൽ ഒക്കെ സജീവമായിരുന്നു.
സത്യം ദൈവത്തിന് അറിയാം
ഒരു ബന്ധം വേർപെട്ടു എന്ന് കേട്ടപ്പോൾ സങ്കടം തോന്നിയത് റിമി റോയിസ് ആണ്.
Podey pani nok, royisine vendaaaa. ഞങ്ങൾക്ക് നമ്മുടെ മുത്തായ ❤️❤️❤️❤️rimutty ❤️❤️❤️❤️മാത്രം mathiye👍👍👍👍. 😘😘😘😍😍😍😍rimu😍😍😍😍
റോയ്‌സ് നിങ്ങൾ രക്ഷപെട്ടു
Poli shows kanunna mammalke pidukunnilla appo 11years😳😳
@@varghesesebastian5436 sathyam ayyalk oru awards kodukkanm
@@AksHaY-JitH ayinu iyal ano itra kalam koode jeevichath..onnu chelakand podooo...
@@anjalikrishna6071 sheri sechi
*അവർ പിരിയുകയോ ആടുക്കുകയോ ചെയ്യട്ടെ എന്തിനാ സ്വകാര്യതയിൽ കേറി ഇൻവെസ്റ്റിഗേഷൻ നടത്തുന്നത്*
Aravind jiji sathyam
Nkil pinne e vdo kandath nthina chettaa😂
Athaan malayalees ath celebraties avanam ennilla ellarem karyathilum keri edapettollum 😂 🤞✌️✌️✌️
Rimy family dissition was wrong
Actually he is businessman
അദേഹത്തിന് ഒരിക്കലുo തിരിച്ചറിയാനോ മനസ്സിലാക്കാനോ പറ്റില്ല ഒരു കലക്കാരിയെ
റിമി ടോമിയുടെ കാരക്ടർ വെച്ച് ഒരിക്കലും ഒരു നല്ല ഭാര്യ ആകാൻ കഴിയില്ല
Same
Oh... Than avalude aarado character ithra ariyan mathram.
@@swathikrishna8539 nammalu e society thanna jeevikunnath
@@varghesesebastian5436 athinu? Athum ithum thammil enthu bandham?
@@swathikrishna8539 purath kanikunathalle vitlum kanikunnath
I like Royce
He is a gentleman look..Rimi is really unlucky.will regret later
Only look, I guess. He is crooked.
കാശിനു വേണ്ടി 24 മണിക്കൂറും ചാനലിൽ അടയിരിക്കുന്ന ഇവൾക്ക് എന്തു ഭർത്താവ് എന്തു കുടുംബം.
Hello celebrity ye kalyanam kazhikkan theerumanichathenthinu
That's her job!
ധാരാളം പണം ഉള്ള സ്ഥലത്ത് പ്രശ്നങ്ങളും സ്വാഭാവികമാണ്. ആവശ്യത്തിന് പണം ഇല്ലാത്ത സ്ഥലത്ത് പ്രശ്നങ്ങൾ സ്വാഭാവികമാണ്. ചുരുക്കിപ്പറഞ്ഞാൽ പ്രശ്നങ്ങൾ ഈ ലോകത്ത് സ്വാഭാവികമാണ്.
*സന്തോഷം തേടിയുള്ള പരക്കം പാച്ചിലിലാണ് മനുഷ്യര്‍.., പണവും പ്രശസ്തിയും ആഡംബര ജീവിതവുമെല്ലാം സന്തോഷം തരുമെന്നുള്ള വിശ്വാസമാണ് ഇന്ന് ഓരോരുത്തര്‍ക്കുമുള്ളത്..*_
Rimi നല്ലൊരു singer, anchor, actress ഒക്കെ ആണ് എന്നാലും നല്ലൊരു ഭാര്യയുടെ role കൂടി sidiloode കൊണ്ടുപോകാമായിരുന്നു..... കഴിഞ്ഞ ദിവസം stephy leon ന്റെ ഇന്റർവ്യൂ കണ്ടു.... എന്ത് നല്ല couples ആണവർ.... എത്രയോ നെഗറ്റീവ്സ് രണ്ടു പേർക്കും ഉണ്ട് എന്നാലും അതൊക്ക അഡ്ജസ്റ്റ് ചെയ്ത് ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു.... ദാമ്പത്യത്തിൽ അഭിനയം വരുമ്പോഴാണ് ഓരോരോ prblms ഉരുത്തിരിയുന്നത്..... എനിക്ക് roys പറയുന്നതിൽ എന്തോ..... വിശ്വസിക്കാൻ തോന്നുന്നു കാരണം പല shows um കണ്ടപ്പോ ഞാനും ചിന്തിച്ചിട്ടുണ്ട് അയാൾ എന്തൊരു കെട്ട്യോൻ ആണെന്ന്.....
abel rehnajais correct
Good royis
Royce..u r .an innocent husband
ഇവൾ 24 മണിക്കൂറും ഷൂട്ടിൽ ആണ്.... സ്വന്തം ഭാര്യയെ ഒന്നു കാണാൻ തന്നെ അയാൾക്ക് ചിലപ്പോ കിട്ടാറില്ല..എന്തിനാ അങ്ങനെ ഒരു ഭാര്യ....
Enthina angane oruthiye kettiyathu
Avar olichu vachu kalyanam kazhichathonnumallalo
3 മാസം കഴിഞ്ഞാൽ അടുത്ത ന്യൂസ് കേൾക്കാം... റിമി വിവാഹിത ആയി എന്ന് 😁
Athu entha aval jeevikkande
അപ്പൊ അവൻ കെട്ടി എന്നു കേട്ടാൽ pblm ഇല്ലേ...
Athinu shasham divorce ivark ithellam enjoyment ann
Ithuvare news vannillallo moloo
Lavan kettiyathu vannu
ne rakhsappetttu aniya🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
ആദ്യത്തെ ആളെ മടുക്കുമ്പോൾ
കൂടുതൽ പേർ രണ്ടാം വിവാഹവും ചെയ്യ്ത് സുഖിക്കുന്നു.ഞാനിത് ആരോട് പറയാൻ :?😏😎
Rimik entha kuzhappam avarude manasil entha avarude life il enthannu avarke ariyuu, kandu nilkunnavar onnum paranjit kaaryamilla enthayalum Rimik ithuvarea cheetha Peru kittettilla ✌
Jeevitham rasakaram aakanamengil nammal maaranam. Prayam koodi varum , so a husband and wife should spent quality time together. If a workaholic husband comes home in the late evening and tells her that he is tired , avar samsarikkuka polum cheyilla.... jeevithathil prashnanagal Varumbol cheruthu nilkukuka.... kunjugal aayittum illa, athum oru sankadam.... pinne ithu mathiyakkam ennu avar theerumanikkum.....kaaranam aarku vendi aanu pinne ithellam undakkunne
ഇതൊക്കെ പണ്ടേ പോകേണ്ടത് അവനെ സമ്മതിക്കണം ഇത്രയും കാലം പിടിച്ച് നിന്നില്ലേ🤗🤗
ഒരു ക്ലച്ച് പോയ വണ്ടിയാണ് റിമി.
ഇത് എവിടെയെത്തും കാത്തിരുന്ന് കാണാം
All comments, Vayikkan pattunnilla. Karannam about 700 nos. Athukondu Rimi Tomi Nallaval allayennu ottavakkil parayunnavar, pinne arannu nallaval ennukoodi parayuka. Oru sthree Charithryam asundhamakkunnu engil athinte pinnil arooke undu? . Pinne athilere girl prayamakumbol mathapithakkal sradhhikkannam. Avalude Kyi pidichhu konduvarunnavanum Uthhravadhiyannu. Eethengilum sthree mattu sthreekal nallaval annennu parayumo pottenmare? ... Arkkengilum kettichhal bharam kazhinju ennu chinthikkumbol, Martha Pithakkal eesoye vilichhu kashttam theerkkum. Ente Isoye Ingane Oru thurisu kazhuthhil thookkanno? ... Appol ellam Sambavami yuge yuge ennu parayuka. God bless you and your family and all....? ......? Sambo siva Sambo , Sambo siva Sambo. ...? ......?
.
റിമ / റോയ്‌സ് , ദയവായി പരസ്പരം കൊടുത്തും തിന്നും വാങ്ങിയും ജീവിച്ചവർ അവരുടെ ജീവിതത്തിൽ താളപ്പിഴകൾ.. അല്ലേൽ പുതിയ മേച്ചിൽ പുറം നോക്കി പോകാൻ പുറപ്പെടുമ്പോൾ പരസ്പരം കുറ്റപ്പെടുത്താതെ മാന്യം ആയി നിങ്ങൾ തന്നെ കൈകാര്യം ചെയ്തു രഹസ്യ ധാരണയിൽ ഏതുക. ആരും ആരെയും കരി വാരി തേച്ചു സ്വയം കോമാളികൾ ആകരുതേ.. മറ്റുള്ളവർക് ചിരിക്കാനും പരിഹസിക്കാനും നിങ്ങൾ എന്നല്ല ആരും നിന്ന് കൊടുക്കരുതേ.
ഇവൾക്ക് ഭര്ത്താവിനേകളും മറ്റുള്ളവരോട് നടക്കാനാണ് ഈഷ്ടം...ഇതുവരെ ഭർത്താവിനോടൊപ്പം റിമിയെ ഇത്‌വരെ കണ്ടേയില്ല...
ദിലീപിന്റെ കൂടെ നടക്കാനാണ് കൂടുതൽ ഇഷ്ടം
is it true...I don't think so...
ഓരോരുത്തരും അവർ ആണ് ശരി എന്ന് പറയും
ഈ interview കണ്ടാൽ എല്ലാ dooubt ഉം clear ആകും
ruclips.net/video/Snw3hDfEha8/видео.html
See
4ULLP,
.i
എന്താണ് സംഭവം
റിമി ടോമി നന്നായി പാടും നന്നായി സംസാരിക്കും ചാടിത്തുള്ളിനടക്കും വിവരക്കേട് ഒരല ങ്കാരമായീ കൊണ്ടുനടക്കാൻ റിമിക്കറിയാം ആനിഷ്കളങ്കത ഒരു നാട്യമായിരുന്നെന്നും സംസാരത്തിൽ ആത്മാർത്ഥത തെല്ലുമില്ലെന്നും ഇപ്പോൾ തോന്നുന്നു
Shariyayirikum.athinu thelivalle vaikam vijayalakshmi padan vanna oru stage showyil vijayalakshmi padubanenkil rimi padukayillannum paranju vazhakkittath.pinne prashmam undayi vijayalakshmiyude janangalude pinthuna kand rimi pinne vishayam matti avare pukazhthukayayirunnu.
Correct
Sudha Mani
Exactly
Achu ashok bj
G
ഇവളൊക്കെ കുത്തി മലത്തണം
01:20 athu thanne aan karanam ego
He does not know even a single song of Rimi. How can we say he is a good husband.
Palakariyalle..I know them.thandu kooduthala.paranjal kelkilla
എത് സെലിബ്രിറ്റി ആയാലും ശരി. പണക്കാരി, പണക്കാരൻ ആയാലും , നല്ല ഒരു കുടുംബ ബന്ധം എന്നു പറയുന്നത്.പണം കൊടുത്ത് വാങ്ങാൻ സാധിക്കുന്ന ഒന്നല്ല. നല്ല കുടുംബ ബന്ധത്തിന്റെ സുഖം അന്നുഭവിച്ചവർക്കേ അത് മനസിലാകൂ. കുറെ പേരുണ്ട് പണവും പ്രശസ്‌തിയുടെയും പിറകേ പോവും, ഇതിന്റെ ഇടയിൽ കുടുംബത്തിന്നു പ്രസക്തി കൊടുക്കുനില്ല.എന്നാൽ ഇവർ മറ്റൊരു കാര്യം ഓർക്കുന്നില്ല. ഈ പ്രശസ്തിയും, സൗന്ദര്യവും എക്കാലവും നിലനില്ക്കില്ല എന്ന സത്യം. ഇതൊക്കെ ആരോട് പറയാൻ.. പറഞ്ഞിട്ടെന്ത് . ഈശ്വരോ രക്ഷ......, ദൈവം അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ
റിമിയെ പോലെ ഒരു വായാടിക്ക് ചേർന്നതല്ല താങ്കൾ.....ഇത് കുറച്ച് മുൻപേ ആവാമായിരുന്നു...
നല്ല ജോഡി ആണ്, റിമി പ്രശസ്തി ബാധ kayari, Roy's you are a gentleman
താൻ വെറെ കല്യാണം കഴിച്ചല്ലോ ഇനിയെങ്കിലും അടങ്ങിയിരിക്കു ഞങ്ങൾക്ക് ഇത് കേട്ടു മതിയായി നല്ല പ്രായമുള്ള ഒരു സോണിയെ കിട്ടി അവരോടൊത്തു സുഖമായി ജീവിക്ക പിന്നെ ഒരു കുഞ്ഞിനേയും സോണിയക്ക് കൊടുക്കു ഭാഗ്യവാൻ
റിമിയെ സഹിച്ച ഈ പഹയന്ന് ഒരു ഗിന്നസ് മെഡൽ കൊടുക്കണം
റോയ്‌സ് ന്റെ നമ്പർ തരു, അദ്ദേഹത്തിന് ഇനിയും ഒരു പാട് പറയാനുണ്ട്
ഒരു കാര്യത്തിൽ നിങ്ങൾ ഭാഗ്യവാൻ ആണ് ജീവൻ തിരിച്ച് കിട്ടില്ലേ
എന്താറിമി ഇതിനുമുൻപ് ആരെയെങ്കിലും കൊന്നിട്ടുണ്ടോ.
ഉണ്ണി പിള്ളൈ
Rijidiya Rijidiya aval adinum madikilla beegariyanaval beegari
ഹരി ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അവരുടെ ഈ തീരൂ മാനത്തിൽ അഭിപ്രായം പറയാൻ നിങ്ങൾക്കോ എനിക്കോ അവകാശമില്ല.
Unni Pillai
😅😅😅😅👍
പാവം ചെക്കൻ.. ഈ സിനിമക്കാരെല്ലാം പിഴച്ചവരല്ലേ ചേട്ടമ്മാരെ????
സെലബ്രിറ്റീസ് മിക്കവരും പുറത്തു കാണിക്കുന്നതല്ല അകത്തു സൂക്ഷിക്കുന്നത്.😐
Appo baakkiyullavaro?
Ethra rupa chelavayi
Tv യിൽ റിമി ,,,,,വീട്ടിൽ ..കൃമി🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
Nee rekshapettu mone angane vijaarichaa mathi...vere sadharana kudumbathile oru pavam penkuttiye ketti santhoshathode jeevikku...all the best
ഇതൊന്നും വല്ലാതെ മുന്നോട്ടു പോവില്ല നമക്ക് മൻമ്പേ അറിയാം
Parajayappedan evidem eluppamanu...vijayikkan nalla strong mind venum lifil...Its hard to accept life failure....succes means career+good life +love
Rimi is a good actor
ഇതു വിശ്വസിക്കന്നില്ല
Paavam Rimi
Arum innu parayunnadalla nale.angine manjuvum endokkeyo paranjittund.kalyanam kazhinja kurachukalam nalla abhimugamokkeyayirikkum.pinneed endum sambavikkam
Ival Roy's ne eduthu konakamakum ennu njangal paranjirinnu. Roy's oru homely girl aanu nalladhu..
നല്ല പാട്ടുകാരി ആണ് അതിലുപരി ഒരു പുളിച്ചി കോട്ടയും,,, എങ്ങനെ ഇതിനെ സഹിച്ചു ആ പാവം ചേട്ടൻ,
ഇന്ത്യയിൽ മാത്രമാണ് രണ്ടാളുകൾ പിരിഞ്ഞാൽ ആരാണ് നല്ലത്, ആരാണ് ശരി എന്നൊക്കെ നാട്ടുകാർ അന്വേഷിക്കുന്നത്. എന്തിനു നമ്മൾ ഇതന്വേഷിക്കണം, ഒരുമിച്ചു പോകാൻ പറ്റിയില്ല പിരിയുന്നു, അതൊക്കെ ഇതുപോലെ ഊതി പെരുപ്പിക്കണ്ട കാര്യമില്ല...വ്യക്തി ജീവിതത്തിലേക്കുള്ള മാധ്യമങ്ങളുടെ ഈ കോപ്പിലെ കടന്നു കയറ്റം ആദ്യം നിർത്തണം
A very sensible comment.. Well said
Eppo pirinju...
Let them live peacefully
Roy's thangal rakshapettu. Rimiku pannavum Pradhabavum. koodiyapol ahangaravum koodi.dont worry .
This is not the first divorce nor going to be the last one. Why are we making such coverage on this issue? It's their life and better late than never. It's better to divorce when you realise your life is on the verge of unhappiness.
അവരെ അവരുടെ വഴിക്ക് വിടൂ
Ithil rimiye cheetha parayunnavar onnum onnum moonnil Roy's Vanna episode onnu kananam
Kandalo endha
@@adithipaul505 onnum thonniyille ayale patti
Sathyam
Rimi’s divorce was expected...only surprised why it took so long...she was running from channel to channel for so many years continuously; no time for personal and family life...went with the flow of money..it’s her discretion to choose between family life and money..limitless money destroys 70% of the families, both celebrities and common people as everyone has got only 24 hours and 2 hands
@ Maya Vinu Appo ingane busy aay jeevikkunna male celebrities okke baryamar enne divorce aakandathanu...athentha angane nadakkathe?
എന്തിനാണ് മലയാളികൾ മറ്റുള്ളവരുടെ സ്വകാര്യത ചികഞ്ഞ് നടക്കുന്നത്
Rooyssss neee rakshapetttuuuu avale eni arummm kettann varoolaaa nalll bharyaavanullaa uru yoogiyadeyum avalkilllaaaa
നിങ്ങൾ മുടി നാഴിഴക്ക് രക്ഷപ്പെട്ടു പണം കുമിഞ്ഞ് കൂടുമ്പോൾ ബന്ധങ്ങൾ കോപ്പാ 'കണ്ണിനു കൊള്ളേണ്ടത് പിരികത്തു കൊണ്ടു അങ്ങനെ കരുതിയാൽ മതി
Rimi ye enthinanu oru kulasthree aakkaan Royce sremichath. Thanne pole thanne vyakthithwavum profession um ulla aalanu rimi, oraal engane aano angane avare angeekarikaan padikuka. Allathe thante ishtathinu avare maattaan sremikukayalla. U don't deserve rimi. Pinne udan thane vere kalyanam aayallo, munne thanne vere relationship l aayit nice aayi rimi ye ozhivakiyathaano, enkil thangal cheythath valare nalla karyam anallo. Iyaalanu rimi ye nannakkaan nadakunnath.
അതോടെ ഇവളെ അഹങ്കാരം തീർന്നു. ഏഷ്യാനെറ്റ് ചാനലിലെ കോമഡിയിൽ എന്തൊക്കെ ആണ് കാണിച്ചു കൊണ്ടിരുന്നത്. ഒരണ്ണം കൂടി ഉണ്ട് ഇതിന്റെ അവതാരിക
നല്ല മുരിക്കിൻ കോബ് ഇട്ടു വലിക്കു
പരസ്പരം യോജിച്ചു പോകാൻ പറ്റില്ലെങ്കിൽ പിരിയുക തന്നെ ,,, പക്ഷേ കുറച്ചു നേരത്തേ ആകാമായിരുന്നു ,രണ്ടു പേരുടേയും 12 വർഷം വേസ്റ്റ് ആയില്ലേ ,,,,
ithupole odunnavalude pirakenadannu sneham kodukkan bharthavinu kazhiyumo.
Royce എന്തായാലും reksha പെട്ടു
Ithokke fakavm changaimaaare...... Avar avarkishtallath cheyuthotte.... Avar oru nimishenkilm nammle entertain cheyyippichittindavm..... You tubile comment boxippm kudumbasree polaayeeen
Did anyone asked their personal life. Who is interested about their personal life
കുടുംബജീവിതത്തിൽ ആണുങ്ങൾ ഒരു വാലാട്ടി പട്ടിയെപോലെ നടക്കണം എന്ന് ചിന്താഗതിയുള്ള ഇവളുമാരെക്കെ ചാനൽ പരിപാടിയിൽ നിന്നും മാറ്റിനിർത്തണം... പണവും പ്രശസ്തിയും മാത്രം ചിന്തിച്ചുനടന്ന ഇവളോയൊക്കെ 12വർഷം സഹിച്ച റോയീസ് നമിച്ചു....
റിമി പൊട്ടിയാണെന്നൊക്കെ എല്ലാവരും പറയുന്നത്.... പ്രോഗ്രാമിൽ വരുന്ന ഓരോ ഗസ്റ്റ് നെയും introduce ചെയ്യുന്നത് സ്രെധിച്ചിട്ടില്ലേ... അവരെ അങ്ങ് കളിയാക്കുന്ന രീതിയിൽ ആണ് introduce ചെയ്യുന്നത്
Orikkal Rimi , Ranjini Haridas angane Kure per Israel il musical program cheythu .. Rimi yude character nerittu kandatha vallatha jada ya onnu mindan poyittu chirikkathupolumilla stagil kanikkunna koprayangal mathram.. Ranjini ellavarodum samsrikukayum photos edukkan okke oru madiyum illa . Ranjini aalu super .. Nerittu kandatha ini Rimi aaradhakar ini kollan varanda🙏
bindhu abraham Ranjini kure kaattikoottumengilum jada illa.. Ente friendum paranjittundu.. Rimi anganalla ennu thonnunnu.. Ethu stage show poyalum panathinu vendi enthu coprayam kaanikkanum madikkilla
bindhu abraham : you’re right,Ranjini haridas is genuine and is a sweetheart..loved her even more after big boss
Ranjini paavam aanenu njanum kettitundi
@lakshmi Samasya; why don't you personally invite them to Big boss 2 so that we could know about their true nature too...so cheap of you and don't lose your own honour like this and am not going to comment on people like you after the first time
Vere pani on ulle ayal vere kettiyille eniyenklm rimi chechiye Verde vituude.. She has a good personality
New inning's started in two statrs