റിമി ടോമിയുടെ മുൻ ഭർത്താവ് റോയിസിന്റെ കല്യാണ നിശ്ചയം | Royce Kizhakodan Engagement Video| Rimi Tomi

Поделиться
HTML-код
  • Опубликовано: 10 янв 2025
  • റിമി ടോമിയുടെ മുൻ ഭർത്താവ് റോയിസിന്റെ കല്യാണ നിശ്ചയം | Royce Kizhakodan Engagement Video| Rimi Tomi

Комментарии • 549

  • @aryamalu6085
    @aryamalu6085 4 года назад +200

    Beacause in all her interviews she always highlite that name..Royce Royce...We dont know what is the reality behind the screen..But still I like Rimy..Love you dear

  • @nourinriya2886
    @nourinriya2886 4 года назад +613

    എത്രയോ ഗായികമാർ ഉണ്ടായിട്ടും അവരുടെ ഭർത്താക്കന്മാരുടെ പേരൊന്നും അധികം ആർക്കും അറിയൂല റോയിസിനെ റിമി എപ്പോഴും പറയാറുണ്ട് അങ്ങനെ ആണ് റോയിസിനെ നാലാൾ അറിയുന്നത്..... ന്തായാലും ആശംസകൾ

    • @binsidhalubaib8749
      @binsidhalubaib8749 4 года назад +66

      Sathym pand shahrukh khan pokkiyapozhum rimi paranjadh rouise njan povaata enna.. Apozhum avalk rouisne manasilvannirunnu.. Ishtamallatha oraalayirunnel aa chintha varumayirunno

    • @motivateyourlife3549
      @motivateyourlife3549 4 года назад +9

      Correct

    • @twinkle3106
      @twinkle3106 4 года назад +76

      Yes I think rimi nannayi ishtapettirunnu but sneham prekadikan ariyatha alumayi rimiye poloralkk pattilla rimikum nalla matching aya orale kittatte

    • @laks6513
      @laks6513 4 года назад +8

      Very true

    • @arpitaraj2101
      @arpitaraj2101 4 года назад +5

      satyam..

  • @shijinariju1416
    @shijinariju1416 3 года назад +29

    Here everyboy giving support to Rimi.
    That is Rimi

  • @sheelaprakash532
    @sheelaprakash532 4 года назад +61

    ഇപ്പോഴും... എപ്പോഴും... റിമി ടോമിയുടെ പേരിൽ അറിയപ്പെടട്ടെ. - ന്താ ല്ലെ.

  • @chandrababusindhuchandra9651
    @chandrababusindhuchandra9651 4 года назад +195

    ഒരു സങ്കടം. റിമി മൂലമാണ് റോയ്സിനെ എല്ലാവരും അറിയുന്നത്, എന്തായാലും "HAPPY MARRIED LIFE "

  • @sindhukodiyanichira1072
    @sindhukodiyanichira1072 4 года назад +26

    She looks like his elder sister

  • @connectingtips8610
    @connectingtips8610 4 года назад +47

    Rimi first kettiyillallo bhagyam...illenkil Ellavarum koode Rimiye pongala ittene...roycee full happy aanu bcoz he has a mechanical heart... Rimi Anganeyalla sensitive aanu..

  • @rishuzworld1149
    @rishuzworld1149 4 года назад +223

    എനിക്ക് ഉറപ്പുണ്ട് റോയ്‌സ് ഒരിക്കൽ റിമിയുമായുള്ള ലൈഫ് മിസ്സ്‌ ചെയ്യും.... കണ്ണ് ഉണ്ടാകുമ്പോൾ കണ്ണിന്റെ വില അറിയില്ല...

  • @Madlife2014
    @Madlife2014 4 года назад +56

    All are not perfect....that is something you are going to realize now.... Ethra adakavum othukavum illengilum ..... she is good person....

  • @sandrapeter867
    @sandrapeter867 4 года назад +19

    തകർന്നു പോയടത്തുനിന്നും 2 ചിറകുകളിൽ കയറി പറന്നു ഉയരങ്ങളിൽ എത്താൻ 2പേരെയും, റോയ്‌സിനെയും റിമിയെയും ദൈവം അനുഗ്രഹിക്കട്ടെ

  • @pathusmuthus1152
    @pathusmuthus1152 4 года назад +378

    റിമിക് നല്ലൊരു ജീവിതം കിട്ടട്ടെ.

  • @elizabethmathew8838
    @elizabethmathew8838 4 года назад +80

    I feel really sad, Rimi tomy was the best pair for him. He aranged everything before divorce Rimi. Men can do anything anywhere, No one is there to complaint. Like Manju warrior and dileep. So sad. 😔😔😔

  • @Binumol.P369
    @Binumol.P369 4 года назад +77

    ഇവൻ റിമിയെ ഡിവോഴ്സ് ചെയ്യാൻ നോക്കി ഇരുന്നത് ആനോ വേറെ കെട്ടാൻ😊😊

  • @reshminalinan
    @reshminalinan 4 года назад +21

    Still he is addressed as Rimi ‘s ex- husband. Wishing Rimi a beautiful future

  • @binorabasheer6173
    @binorabasheer6173 4 года назад +12

    Rimikk nallathe varuu. Avarkk chernna husband alla orikkalum roys. Nalloru jeevitham rimikkundaavum.

  • @missriddle6649
    @missriddle6649 4 года назад +204

    റിമിയുടെ റോയി സേനുള്ള വിളി മറക്കാൻ പറ്റുമോ

    • @mridulam568
      @mridulam568 4 года назад +37

      jacob sajan ... I think rimi loves roice.. but he doesn't

    • @shaijinarayanan2734
      @shaijinarayanan2734 4 года назад +32

      നമുക്ക് പറ്റില്ല bro... അയാൾക്ക് പറ്റും അതല്ലേ ഇത്ര പെട്ടെന്ന് വിവാഹം... വേറെ ഏതു ഗായിക മാരുടെ hus name ഇത്ര popular ആയിട്ടുണ്ടോ

    • @SaChiZDaLe
      @SaChiZDaLe 4 года назад +1

      Sathyam

    • @manjua7862
      @manjua7862 4 года назад +6

      Ayalude life ile shoonyatha ini arinju thudangum. Ath nikatan kashta pedum. Rimiyude hridhyam thakaruna kazhchakal. Pavam

  • @monukk5790
    @monukk5790 4 года назад +546

    റോയ്സിനെ കാണുമ്പൊഴും റിമിയെ ഓർക്കുമ്പൊഴും ഉള്ളിലൊരു സങ്കടം...

  • @praseenapv7967
    @praseenapv7967 4 года назад +82

    Happy married life...may God give Rimi also a new life...

  • @rajeev5004
    @rajeev5004 4 года назад +224

    ആഹാ കൊള്ളാലോ രണ്ടാം കേടായിട്ടും റിമിടെ പേരില്തന്നാണാലോ റോയ്‌സ് ഇപ്പഴും അറിയപ്പെടുന്നത്.

    • @nikso2197
      @nikso2197 4 года назад +16

      Athu pinne... Rimi illayirunnengil royce ne aarengilum ariyumo? Ee 2nd marriage news nu vello importance um ondo? Etrayo per 2nd marriage cheyyunnu.. athu vellom aarengilum news aakkunnondo ithu pole...

  • @sherinajohn720
    @sherinajohn720 4 года назад +9

    Rimik patiyathala royce avar match alenu elarkum manasilayatha enthayalum royceinu cheruna orale kitiyalo good for him

  • @grrg6694
    @grrg6694 4 года назад +178

    റിമിയെ പോലെ ഒരു മിടുക്കി കുട്ടിക്ക്‌ , കലയെ സ്നേഹിക്കുന്ന, റിമിയുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ നടത്തികൊടുക്കുന്ന, റിമിയെ ഒരു ഭാര്യ എന്നതിലുപരി ഒരു best friendആയി കാണുന്ന ഭർത്താവിന്റെ ചട്ടക്കൂടിൽ തളച്ചിടാത്ത ഒരു നല്ല partner നെ കിട്ടട്ടെ. കളിപ്പാട്ടം സിനിമയിൽ ഉർവശിക്കു മോഹൻലാൽ കൂട്ടുവന്നത് പോലെ. bcos i love her. റിമി ഒരു artist അല്ലേ, അവൾക്കു അവളുടേതായ കഴിവുകൾ ഉള്ള കുട്ടിയല്ലേ, ആ നിലയ്ക്കുള്ള കരിയർ സ്വാതന്ത്രം ഏതൊരു കലാകാരിയും ആഗ്രഹിക്കും. ഒരു ബിസ്സിനെസ്സ് മനുഷ്യന്റെ കണ്ണിൽ കലയ്ക്കെവിടെ സ്ഥാനം. റിമി ഡിവോഴ്സ് ആയതു നന്നായി. ഇല്ലായിരുന്നെങ്കിൽ ആ ജീവിതം റിമിയ്ക്ക് കൂട്ടിലിട്ടതുപ്പോലെ ആയേനെ.

    • @SEEMAFOODS
      @SEEMAFOODS 4 года назад +4

      ഈ പറഞ്ഞത് ശരിയല്ല

    • @grrg6694
      @grrg6694 4 года назад +10

      SEEMA FOODS, അതെന്താ റിമിക്ക് നല്ലൊരു ചെറുക്കനെ കിട്ടാൻ ആശംസിച്ചത് സീമയ്ക്കത്ര പിടിച്ചില്ലേ. അല്ലേലും ചില്ലരങ്ങനാണ്.

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 4 года назад +3

      ചേച്ചി തലയിൽ കയറുന്നവളെ ആരു കെട്ടാൻ, 👹

    • @soumyasumesh511
      @soumyasumesh511 4 года назад +6

      Rimi after marriage carrieril nalla active aayirunnallo.

    • @grrg6694
      @grrg6694 4 года назад

      soumya sumesh അതുകൊണ്ടും കൂടിയാണല്ലോ ഡിവോഴ്സ് നേരിടേണ്ടി വന്നത്

  • @talktosijo
    @talktosijo 4 года назад +56

    ആണുങ്ങൾക്കെല്ലാ ഈസി ആണ് ഈ നാട്ടിൽ വിവാഹമോചനം വിവാഹം എല്ലാം ഞൊടിയിടയിൽ .ആക്കും പരാതിയില്ല കമെന്റ്റ്‌ ബോസ്‌സിൽ വന്നുള്ള തെറി അഭിഷേകം ഇല്ല . സ്ത്രീകൾ പക്ഷെ നാട് വിട്ടോണം. (Generally talking )

  • @rethnab.s6831
    @rethnab.s6831 4 года назад +6

    Wish you a happy future Rimi, you deserve a cool partner. ❤️❤️❤️

  • @jasiadipolisaad6386
    @jasiadipolisaad6386 4 года назад +250

    പുറമെ ചിരിച്ചു നടക്കുന്ന റിമി ullupotti കരയുന്നുണ്ടാകും

  • @ശിശിര
    @ശിശിര 3 года назад +4

    Roy ce സ്നേഹനിധി ആയ ഒരു ഭർത്താവ് ആയിരിക്കും .ആ കുട്ടിയുടെ ജീവിതം ധന്യമായി

  • @nivyamangalath5333
    @nivyamangalath5333 4 года назад +163

    ജീവിതകാലം മുഴുവൻ ഇരുവരും കൂട്ടായിരിക്കട്ടെ god bless you for your long life journey.

  • @musthafamusthafanashbun318
    @musthafamusthafanashbun318 4 года назад +41

    Roysinde wedding kandu.Rimiye orthappol sankadam thonni...pavam..nalloru long life rimikkum undakatte.

  • @cloweeist
    @cloweeist 4 года назад +35

    So happy to see all the positive comment. My best wishes to the couple . But guys if and when rimi gets married please maintain the same decency.

    • @Julie-pb7fe
      @Julie-pb7fe 4 года назад

      NOT POSSIBLE

    • @salva8532
      @salva8532 4 года назад +1

      @@Julie-pb7fe enthe aavule ? Vayankaram thannalle

    • @cloweeist
      @cloweeist 4 года назад +1

      @@Julie-pb7fe why maam? I have always seen when women get remarried the comments go like 'she will divorce this time also' all the best for your third marriage in advance etc etc

  • @jobijo9362
    @jobijo9362 3 года назад +2

    റിമി ചേച്ചി 😘😘😘

  • @remyav656
    @remyav656 4 года назад +6

    A married life should be a happy one. Rimi has a good spirited heart. She will get the best life as she wish.

  • @jollyjolly3135
    @jollyjolly3135 4 года назад +34

    Pavam rimikku ottum thangan pattathilla. 2 petyum daivam anugrahikkatte. Rimikkum nalla oru life kittum. Aare aare kalyanam kazhichalum first husband first wife aarkkum marakkan pattathilla.

    • @nurathnushi8530
      @nurathnushi8530 4 года назад +1

      Sathyam

    • @jessyzaidh5356
      @jessyzaidh5356 4 года назад

      Ath thirichariyunnath piriyumbhoyayirikkum.

    • @kabeerahammed7927
      @kabeerahammed7927 4 года назад

      100%shariyaaa

    • @ms1020
      @ms1020 4 года назад

      Sthreeyude kaaryam parayuvaanenkil avark Marakaan poyit veroru kalyaanathe pattipolum chintikaan kazhiyila but aanungaloke enth pettana aduthath poy kettunath avark ithrayum kadina hridayamaano appo avar ethramaathram snehichitunden itheen thane manassilaakaam

  • @Kashinath_Suraj
    @Kashinath_Suraj 4 года назад +68

    റിമി കാരണമാണല്ലോ റോയ്‌സ് ഇത്ര ഫേമസ് ആയതു.

    • @JOSEPH1965able
      @JOSEPH1965able 4 года назад +2

      Surya Jain who wants fame and name it is peace and happiness that are essential in any form of life

    • @karanxavier8849
      @karanxavier8849 4 года назад

      🤣🤣അതൊരു vallya kaaryam aayi poyi🤣

  • @roshanvarghes7238
    @roshanvarghes7238 4 года назад +6

    What’s the difference between Dileep and Royce....

  • @muthuvnml2702
    @muthuvnml2702 4 года назад +108

    അങ്ങനെ അത് കൈജ്ജു നല്ല സന്ദോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ. ഇനി ഇവരെ ചോര കുടിക്കൻ പോകണ്ട

  • @praisyraju8332
    @praisyraju8332 3 года назад +2

    Royce poyathoode Rimi fans koodi.Pandathe kaalum lookum ayi.

  • @soumyaroy6224
    @soumyaroy6224 3 года назад +1

    Enthu cheythal entha rimiyude mun husband ennalle ayal ariyappedunnathu

  • @ratheeshkanjiraprambil3807
    @ratheeshkanjiraprambil3807 4 года назад +1

    Excellent. U r good life strat Now.

  • @malayalamislamicvideos2710
    @malayalamislamicvideos2710 4 года назад +11

    Rimi tomye kandaal aria oru paavam aanenn.. Oru episodil royichanu ente oru paat polm arylla enn paranj karanjirunnu.. Epozhum office business enn prnj chirikmbozhm aa paavam kothokunnth bartaavinte snehamaavnm.. Roy avre kndal ariam.. Business thalak pidcha aalaanenn..

    • @harithanair3092
      @harithanair3092 4 года назад +4

      Evarde interviews kanumbo ariym not at all comfortable with eachother.. anywy have a good life ahead let rimi also find the best for her❤️

  • @prajnasworld5944
    @prajnasworld5944 4 года назад +12

    ശരിക്കും ഇവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്...ഒഴിവാക്കാൻ എളുപ്പം ആണ്...adjust ചെയ്യാൻ പറ്റുന്നകാര്യങ്ങൾ ആണേൽ അംഗ് അഡ്ജസ്റ് ചെയ്യുക...ആരുടെ ജീവിതത്തിൽ ആണേലും

    • @mohithroy2750
      @mohithroy2750 4 года назад

      Adjustment il ethra naal jeevikkan okkum?? Angane jeevikkunnathine oru kudumba jeevitham ennu parayaan okkumo. Understanding aanu vendath. Allel kashtappett ishtappedendi varum

    • @raouulkay7351
      @raouulkay7351 4 года назад

      Evideyaanengilum adjustment vendi verum

  • @shahanashameem7511
    @shahanashameem7511 4 года назад +6

    Cinema fieldil എത്രയോ പേർ divorce ആവുന്നു. പക്ഷേ റിമി ഡിവോഴ്സ് ആയപ്പോ മാത്രം എന്താണെന്ന് അറിയില്ല ഒരു തീരാത്ത ഒരു സങ്കടം പോലെ ...

  • @Julie-pb7fe
    @Julie-pb7fe 4 года назад +61

    God bless this couple. I'm sure you both will have the best marriage.

  • @anupa1090
    @anupa1090 4 года назад +16

    *Awesome dress sense super both of you *

  • @jesushouse7020
    @jesushouse7020 4 года назад +3

    Rimikum nalla oru jeevitham udakatte

  • @kmcmedia5346
    @kmcmedia5346 Год назад

    കൊള്ളാം 👍

  • @makeitunique3092
    @makeitunique3092 4 года назад

    Rimmy chechikk polikkkk🎉🎉🎉💥💥🔥✌️

  • @rosnasiva5270
    @rosnasiva5270 4 года назад +5

    Rimi tomi ye kettiyath kond royace ithreyum ariyapettath ath marakkanda

  • @sara_george
    @sara_george 4 года назад +1

    Very good Royce .you got married .very good .that Rimi Tomy should learn from this. Have a good life

  • @MrsKarlu
    @MrsKarlu 4 года назад

    Edhaayalum kazinjadh kazinju....
    All d best....god bless u both

  • @fysalparayil774
    @fysalparayil774 4 года назад

    Royce..thaangalk nalla santhaanangal thannu daivam anugrahikkatte

  • @hope4thebest927
    @hope4thebest927 4 года назад +8

    Hope that rimi too gets someone who loves her truely and people will accept them like this couple. This is the first time i saw malayalees accept remarried couples and giving wishes to them

  • @smithasreejith8855
    @smithasreejith8855 3 года назад +4

    Aanungalku endhum aakaloo. Dileep and manju, now royce and rimi. Royce divorcenu shesham ellam arrange cheythu kazhinayirunnu. Drohi

  • @netra037
    @netra037 4 года назад +1

    ശരിയാ. പുതിയ ഭാര്യ സോണിയക്ക് നന്നായി വയറു ഉണ്ട്. അവരുടെ വയറു നന്നായി പുറത്തു കാണുകയും ചെയ്യാം. ആ പെണ്ണിന് സാരി കുറച്ചുംകൂടി സ്വന്തം വയറു മറക്കുന്ന രീതിയിൽ ഉടുക്കാമായിരുന്നു. കല്യാണ ദിവസം തന്നെ കല്യാണ പെണ്ണിന്റെ വയറു എല്ലാവരും പുറത്തു കണ്ടു. സോണിയയുടെ അനിയത്തിയും വയറു കാണിച്ചാണ് ഇതിൽ നിൽക്കുന്നത്. രണ്ടു പേർക്കും വയറു പുറത്തു കാണിക്കുന്നതിൽ ഒരു നാണക്കേടും ഇല്ല എന്ന് തോന്നുന്നു.

  • @twinklealwz3569
    @twinklealwz3569 2 года назад +1

    റോയ്സിന് കിട്ടിയ ഈ പെണ്ണ് മറ്റേ കൂതറയെക്കാൾ ബംഗിയുള്ളതാണ്.. ഒരു വലിയ ആപത്തിൽന്ന് രക്ഷപെട്ടുവെന്ന് കരുതിയാൽ മതി.. All the best and happy wedding wishes both of you 🥰😍😍

  • @meenakshikkutti
    @meenakshikkutti 4 года назад +42

    Rimiyum hus um randu tharathillulla aalukalaanu..oral life ne gauravathode kanunnu..adukkum chittayum ulla life agrahikunnu..rimi carrier nte pinnallee paayunnu..panavum prasasthikum adichupolikkum munthookkam kodukkunnu..so better ithu thannee

  • @manjua7862
    @manjua7862 4 года назад

    Rimi agrahikunnathu pole snehikan ariyavunna nallorale avark kittatte.

  • @shahinashahina6880
    @shahinashahina6880 4 года назад

    Ee life lenkilum sneham pragadippikan sramikkanam roys...adh manasil vekkan mathramulladella..All the best wishes for both of uuuu

  • @athirasarath7185
    @athirasarath7185 4 года назад +3

    Sontham bharya song arijudaatha evene enthina rimik povaan paray

  • @mereyalexander4836
    @mereyalexander4836 4 года назад

    Super.v. good.allthe best

  • @amruthajoshy8414
    @amruthajoshy8414 4 года назад

    Rimi Chechi eshttam😍😍💓

  • @praisyraju8332
    @praisyraju8332 3 года назад +1

    Sneham illel divorce cheiyunath thanna nallath.Rimikyu nallaorale kittate and happy married life to these couples also❤️

  • @cannysystems1557
    @cannysystems1557 4 года назад +47

    Comments vazhi orale vedanippikkunna santhosham ee networking usage kondu ningl educated or other descent peoples nu kittiyathu ithano,kshttom,swanthm body kllathe mttonninteyum budhimttkle thirichriyaan kzhiyathayirikkunnu,stop the comments against to both of their,aarkkum problem ariyilla...

    • @shamnarassakshamna6209
      @shamnarassakshamna6209 4 года назад

      ...
      .

    • @shamnarassakshamna6209
      @shamnarassakshamna6209 4 года назад

      .

    • @shamnarassakshamna6209
      @shamnarassakshamna6209 4 года назад

      .
      .

    • @powerguncomments4299
      @powerguncomments4299 4 года назад +1

      Heavy 🤩🤩😍😍😍😍😍

    • @cannysystems1557
      @cannysystems1557 4 года назад +4

      @@powerguncomments4299 thanku for supporting the kind...kooduthal manushyarundavatte lokathu,ippol ullathu manushyaralla kooduthalum...olichirunnu kurippezhuthi mattenthi aayirikkunnu ee ജീവികൾ....നമ്മുടെ ദൈവമായ ഈ പ്രകൃതി എന്തിന് നമുക്ക് ബുദ്ധി തന്ന് നമ്മെ ജനിപ്പിച്ചു?????????????..പോരാടാൻ മാത്രല്ല.. ചേർത്ത് നിർത്തി മനസ്സിലാക്കാൻ കൂടിയാണ്...

  • @shareenasheri4747
    @shareenasheri4747 4 года назад +1

    Rimi nalla cute aan kanan

  • @annievarghese7128
    @annievarghese7128 4 года назад

    Rimi is a jolly person.Roise is a sadest so they can't stay together.

  • @maryjeny8092
    @maryjeny8092 4 года назад +1

    Bhayankara sankadam love u rimi chechi...

  • @julieanu6283
    @julieanu6283 Год назад

    പണം ഇല്ലെങ്കിലും സ്നേഹമുള്ള പങ്കാളിയാണ് എൻ്റെ എല്ലാം/ ബലം💟🌹🌹

  • @annajoah4128
    @annajoah4128 4 года назад +3

    Roys nthannu ariyan just stefan devassy yum roys um guest ayi vanna ah onnum onnum moonu episode kandal manasullavarku manasilavum.. pavam rimy

    • @abg5630
      @abg5630 4 года назад +2

      Anna Joah very true. He was very insecure and jealous

    • @abg5630
      @abg5630 4 года назад +1

      Anna Joah very true. He was very insecure and jealous

    • @abg5630
      @abg5630 4 года назад

      He didnot know a single song of rimy.. He couldnot handle her popularity.

    • @annajoah4128
      @annajoah4128 4 года назад

      @@abg5630 Absolutley ...

  • @abidanoorudheen7830
    @abidanoorudheen7830 4 года назад

    Nice may God bless you

  • @moullymoorthikal5565
    @moullymoorthikal5565 4 года назад +18

    Congratulations Stay Blessed Ever

  • @jasmins2607
    @jasmins2607 4 года назад +52

    Break up is a new wake up

  • @geethuabhinaya4909
    @geethuabhinaya4909 4 года назад +6

    Rimy chechi eshttam❤️ Royce kashttam 😏😏

  • @asifasurumi9016
    @asifasurumi9016 4 года назад +31

    Happy married life Roys.. ❤️.. ഈ വിവാഹം കൊണ്ടെങ്കിലും.. റോയിസിന് മക്കളെ തന്ന് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ..

  • @diljithdk3446
    @diljithdk3446 4 года назад +15

    Wish you a Happy Savari giri giri.. 100varsham orumichi jeevikkatte ennu ashamsikkunnu..

  • @teencookfuncook2548
    @teencookfuncook2548 4 года назад +12

    All the best to this wonderful and lovely couple💕

  • @binorabasheer6173
    @binorabasheer6173 4 года назад +1

    Yevideyo aarum ariyaandirunna oraale yellarum arinjath Rimi moolamaanu. Paavam rimi ...

  • @sainabasaina1946
    @sainabasaina1946 4 года назад +21

    സന്തോഷം നിലനിൽക്കട്ടെ

  • @bavagoodluck7307
    @bavagoodluck7307 4 года назад +1

    Rimiye pole oru bharye kalanjittu poyi rimy tharathathu elam ivalu thanno bhagyam cheyyanam rimy pole bharye kittan

  • @binseerashafeek7343
    @binseerashafeek7343 4 года назад +42

    Aywa 😊 all the best royz

  • @semiappu8180
    @semiappu8180 4 года назад +47

    വിധി ഉളളവർ എന്നായാലും onnikum ഇതുപോലെ ലൈക്

  • @mariammamathee6732
    @mariammamathee6732 4 года назад +18

    Best of luck 💪 lead a prayerful married life.That only can lead to success.All fame and 💰 is garbage compared to peace of mind.

    • @roshanvarghes7238
      @roshanvarghes7238 4 года назад +1

      Oh wishes for this man who married another lady aftr 11 yrs of married life with Rimi ... same thing only Dileep did!!!!!

  • @marker0016
    @marker0016 4 года назад

    Divorce is not good...but a peaceful life a man's RIGHT.....Royce brother....all the best with SONIYA

  • @GangasVlogsRecipes
    @GangasVlogsRecipes 4 года назад +2

    Happy married life🎂🌹🌹

  • @licystephen2961
    @licystephen2961 4 года назад +8

    God bless u both. Happy and long married life. 👍

  • @shabanashabana8480
    @shabanashabana8480 4 года назад +2

    Roysinte mughath valiya santhoshaminnumillallo

  • @sethumadhavan5361
    @sethumadhavan5361 4 года назад +1

    നല്ല അടക്കവും ഒതുക്കവുമുള്ള മണവാട്ടി' നീണാൾ വാഴട്ടെ

  • @babymp3094
    @babymp3094 4 года назад +1

    Happy married life royis and soniya

  • @raveeravee6967
    @raveeravee6967 4 года назад +21

    ഇന്ന് കല്യണം നടത്തിയാൽമതി ആയിരുന്നു. എത്ര യും പെട്ടെന്ന് അത് നടക്കട്ടെ.. ഗോഡ് ബ്ലെസ് യൂ. നല്ല ഐശ്വര്യം ഒള്ള നല്ല അടക്കം ഒതുക്കവും ഉള്ള ഒരു പെൺകുട്ടി നല്ല ഫാമിലി യും ചേരേണ്ടതു ചേർന്ന്. ജിവിച്ചു കാണിച്ചു കൊടുക്കണം ഗോഡ് ബ്ലെസ് യൂ റോയിസ്..

  • @shynabijirajbijiraj4740
    @shynabijirajbijiraj4740 4 года назад

    Super Jodi wish you all the best

  • @sanilkumarkc2292
    @sanilkumarkc2292 4 года назад

    God bless u both

  • @rdjdude7112
    @rdjdude7112 4 года назад +4

    All the best for throughout the year. He is so gentle

  • @sudhusiva1402
    @sudhusiva1402 4 года назад +7

    God bless you

  • @pinkypink1332
    @pinkypink1332 4 года назад +6

    Ith kalyana varshaano Ella azhchayum oroo kalyanamanallo
    Happy married life....

  • @meenakshisiva911
    @meenakshisiva911 4 года назад

    Congratulations Brother all the best

  • @alsila5131
    @alsila5131 4 года назад +3

    R{imiyea orupad
    Ista. Maan yeanik
    Orkupol

  • @archanaarunarchanaarun3106
    @archanaarunarchanaarun3106 4 года назад +8

    Chettanu kurach nerathe ithavamayirunnu.anyway god bless u.super chechiyato.am wishing you happy married life

  • @jijipriyagl8009
    @jijipriyagl8009 4 года назад +78

    റിമിക്കും റോയ്‌സ് നും ഇടയിൽ എന്താ സംഭവിച്ചത്. I like റിമി very much 😥😪

    • @jestinjestinkj5420
      @jestinjestinkj5420 4 года назад +3

      Unthinte kuravaanu sambavichathu

    • @jijipriyagl8009
      @jijipriyagl8009 4 года назад

      @@jestinjestinkj5420 ഉന്തിന്റെ 🙄🙄??

    • @jestinjestinkj5420
      @jestinjestinkj5420 4 года назад

      @@Positive_vibe_onlyy unthinte.

    • @beenageorge7273
      @beenageorge7273 4 года назад

      🤣😁

    • @Helen.5k
      @Helen.5k 4 года назад +2

      കോവാലൻ കാരണം ഇതും കാണേണ്ടി വന്നു..

  • @rajeji1835
    @rajeji1835 4 года назад +53

    Very good👍... ഇത് നിങ്ങൾ നേരത്തെ ചെയ്യെണ്ടതായിരുന്നു. 👏

  • @sugeshn8382
    @sugeshn8382 4 года назад

    ,god bls u

  • @hannahnile3601
    @hannahnile3601 4 года назад +2

    Hi sonia.....v r very happy to hear the news.prayers and blessings too.

  • @jamesjames1492
    @jamesjames1492 4 года назад +2

    Wish you marriage life

  • @powerguncomments4299
    @powerguncomments4299 4 года назад +16

    Happy mariied life