Antony Perumbavoor's Daughter Anisha Antony Marriage | Antony Perumbavoor Daughter Wedding Reception

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 267

  • @acquinogeorge1868
    @acquinogeorge1868 4 года назад +122

    From a car driver to mollywood Number 1 producer......
    Antony perumbavoor sir.......... 🔥🔥🔥🔥🔥

  • @lijirenny
    @lijirenny 4 года назад +303

    എല്ലാരേം ഒരുമിച്ച് ഈ ഡ്രസ്സ്‌
    കോഡിൽ കാണാൻ നല്ല ഭംഗിയുണ്ട് ❤️

  • @samroodzain1234
    @samroodzain1234 4 года назад +74

    Megastaar in terror look😍🔥🖤🖤🖤🖤🔥

  • @പോരാളി-ഘ3ഫ
    @പോരാളി-ഘ3ഫ 4 года назад +250

    ആന്റണി ശരിക്കും ഒരു സംഭവം തന്നെ..മലയാളത്തിലെ പ്രമുഖ നടന്മാരുടെ വിവാഹം പൊലും ഇത്രയും താരങ്ങളെ കൊണ്ട് നിറഞ്ഞിട്ടില്ല..ഈ കോവിഡ് ടൈമിൽ പോലും ഡ്രസ് കോഡും ഒക്കെ വച്ചു പരിപാടി നടത്തി പുള്ളി

    • @aparna.m.r7177
      @aparna.m.r7177 4 года назад +19

      Bcz mohanlalnde valam Kai ane pulli .producer ane..pysa und..pala nadanmarekslum bahumanm pullikkaranu kittunund.and invite cheyumbol adhyme dress code ithanu parayum...

    • @vinaya1934
      @vinaya1934 4 года назад +2

      @@aparna.m.r7177 pnlhhaa

    • @aiswaryajawahar4622
      @aiswaryajawahar4622 4 года назад +1

      Correctt 😍

    • @amalraj4285
      @amalraj4285 3 года назад +4

      @@aparna.m.r7177 ellathium upari producers association president

    • @V4KEDITZ
      @V4KEDITZ 3 года назад +2

      Oru producer' enna നിലക്ക് ഒരു സംഭവം തന്നെ

  • @jijithjiji8470
    @jijithjiji8470 3 года назад +129

    Uwff പ്രണവ് മുടി കെട്ടിവെച്ചപ്പോൾ ഇജ്ജാതി luk.... അല്ലേലും ബ്ലാക്ക് costume ഇട്ടാൽ ആൺകുട്ടികൾക്ക് പ്രത്യേക മൊഞ്ചാണ്...

  • @ammujayaprasad9443
    @ammujayaprasad9443 4 года назад +93

    ഒരു മലയാള സിനിമ കണ്ട feel

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 года назад +67

    ആരൊക്കെ ബ്ലേക്ക് ഡ്രസ് ഇട്ടാലും ബോബി ചെമണൂർ വേറെ ലെവൽ

  • @jayasudha4025
    @jayasudha4025 4 года назад +101

    Mammookka orru rakshayum illa😍😍🔥🔥🔥👌👌👌

  • @jennathjennah2194
    @jennathjennah2194 3 года назад +27

    Mammukka .....siddikka...Prithviraj....Lalettan...#HAPPINESSUYIR.....AND BLACK COLOR CRAZE...TOTALLLY Amazing with bgm

  • @jineshp
    @jineshp 4 года назад +25

    Seeing everyone in a single frame is Marvelous ❤️

  • @Adhi7306
    @Adhi7306 3 года назад +31

    Lalettan & family entry 🔥🔥🔥

  • @asifasurumi9016
    @asifasurumi9016 4 года назад +79

    ഈ വിവാഹത്തിന് ഒരു bollywood touch ഉള്ളത് പോലെ... Neatly dressed 👌👌👌❤️...സാദാരണ കാരുടെ വിവാഹത്തിനാണെങ്കിൽ കറുപ്പ് ഇടുന്നവരെ ഓഡിറ്റോറിയത്തിൽ കയറ്റത്തില്ല.. നല്ലൊരു ദിവസമായിട്ട് കറുപ്പിട്ട എന്നാണ് അടുത്ത ചോദ്യം

    • @adithipaul505
      @adithipaul505 4 года назад +3

      Receptionu karupp idarund . Kalyanam red theme arunnunn tonnunn

    • @rythm4lisna
      @rythm4lisna 4 года назад +2

      Sathyam njn munboru functionu black dress itapol kureper chodichinu ith😔

    • @fridaymatineee7896
      @fridaymatineee7896 3 года назад +1

      അതെ but black സൂപ്പർ

    • @asifasurumi9016
      @asifasurumi9016 3 года назад +3

      @@rythm4lisna അതെടാ എന്നോടും ചോദിച്ചിട്ടുണ്ട്... എന്നാൽ പർദ്ദയുടെ നിറം black ആണ്...😁😁അതിൽ ആരും ഒന്നും പറയില്ല

  • @smiyakuttysworld8541
    @smiyakuttysworld8541 4 года назад +105

    Dress code polichu ellavarum

  • @mininathan1732
    @mininathan1732 4 года назад +23

    Pritvi...oomph factor!! Luvd ur attire..
    Manju ravishing look!!
    Nazriya sweet n preety as always..fahad alwys mkg her comfrtabl...
    Mamooka..stylish entry and make over..his costume was fab

  • @surajkrishna5964
    @surajkrishna5964 3 года назад +10

    So cute to see kavya and parvathy together ❤😍💖

  • @vinitharetheep2403
    @vinitharetheep2403 4 года назад +80

    Black theme is wonderful....😌😌👌

  • @dericabraham8981
    @dericabraham8981 3 года назад +9

    മമ്മൂക്കയുടെ വരവ് ഒന്ന് കാണേണ്ടത് തന്നെയാണ് എന്തൊരു രാജകീയ പ്രൗഢി ആണ് 🔥🔥💥💥😘😘

  • @anliyababu9159
    @anliyababu9159 4 года назад +25

    Tovino ichayan uyir 😘😘😘

  • @aneezmuhammed4654
    @aneezmuhammed4654 4 года назад +73

    07:08 Salim kumar ചേട്ടൻ 😂

  • @unaistt9690
    @unaistt9690 2 года назад +3

    Mammooka vere vere level😍😍

  • @rejithar6403
    @rejithar6403 4 года назад +45

    4:29 keerthy.......

  • @habeebrahman1869
    @habeebrahman1869 4 года назад +41

    Dress code was good, especially mammookka and prithviraj 💕

  • @reshmasunil4149
    @reshmasunil4149 4 года назад +36

    Film award kanda feeling ane

  • @fadhiyafayis1406
    @fadhiyafayis1406 4 года назад +24

    Enth rasam aanu video kanan..dress polichui👌..

  • @BertRussie
    @BertRussie 4 года назад +179

    കീർത്തി സുരേഷിനോട് മാത്രം അവര് ഡ്രെസ്സ് കോഡു പറഞ്ഞില്ലേ?? 😅

    • @gouziyabanu7248
      @gouziyabanu7248 4 года назад +9

      Belt vech adjust aaki🤣

    • @karthikeyanappu7647
      @karthikeyanappu7647 3 года назад

      Puli malayali anelum ipo evde allalo tamil alle 🤣apo kodukan time kitindavila

    • @naznin2281
      @naznin2281 2 года назад

      Nazriya, Namitha, Manju, Rima Ivarum Black Allaa Itta...

  • @sunnychayababusunnychayanb9829
    @sunnychayababusunnychayanb9829 3 года назад +2

    RajuvettNe kandappol Ulla Antoni chettante sneham😘😘😘

  • @muneenaanwar1044
    @muneenaanwar1044 4 года назад +33

    Lalettan Family uff😍🤩🤩 😘❣️💗.
    Being successful in personal lifa as well as in professional life is a rare and great thing in film industry. Especially in the case of leading Stars. Luckly Lalettan is one among them ❤️. Mohanlal and suchithra Mohanlal long long 33 years of togetherness. God bless🙏🙏Very happy to see you all together. Maya is very cute😘. Appu could have cropped his hair.😘. I could find Lalettan's brother in law Suresh balaji also there at the end of the video.😃. Very humble person. Feeling very happy to see all together and all stars as well.All the best to the newly weds🤩. God bless.Hope no negative commends will come atleast for this beautiful video. Please fans. Don't do that.🙏

    • @latharam9573
      @latharam9573 4 года назад +1

      Anthony yaru? Why all r black dress

    • @sidheeq15
      @sidheeq15 4 года назад +2

      @@latharam9573 he was lalettans driver now owns ashirvad cinimas aka mohanlals binami

    • @hh00790
      @hh00790 4 года назад +1

      @@latharam9573 secret society

    • @digivitti8434
      @digivitti8434 3 года назад

      He is not benami now

  • @jismip4084
    @jismip4084 4 года назад +16

    Salimettan🔥🔥🔥

  • @myphotosone
    @myphotosone 4 года назад +7

    Mammoookkaaaa😍😍😍

  • @aiswaryavava7190
    @aiswaryavava7190 4 года назад +22

    Ee function nila main attraction lalettan thanne anu😊😊😍😍😍

  • @ishabeebkp6339
    @ishabeebkp6339 4 года назад +42

    Mommookkaaaaaaaaaa 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓💓💓💓💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💞💞💞💞💞💞💞💞🥰🥰🥰🥰🥰🥰

  • @vineeshrg7927
    @vineeshrg7927 4 года назад +11

    2:38🥰👌

  • @akshayc1934
    @akshayc1934 3 года назад +6

    ലാലേട്ടൻ - മമ്മൂക്ക ഇതുപോലത്തെ രണ്ട് ഇതിഹാസങ്ങൾ മലയാള സിനികയ്ക്ക് ഇനി കിട്ടുമോ 🤗

  • @santhoshmathew9726
    @santhoshmathew9726 3 года назад +4

    Black theme is super 🤗🤗👌

  • @muhsinmohammed.t8504
    @muhsinmohammed.t8504 4 года назад +28

    #Mammootty Entry 3:25 💃✨

  • @aseelaashik7089
    @aseelaashik7089 4 года назад +14

    Very neat function ✌🏻

  • @achu15prakash
    @achu15prakash 4 года назад +7

    The real hero 6.06 ....yathish chandra 🥰🥰🥰

  • @kavitamc2855
    @kavitamc2855 Год назад

    Happy married life ❤️god bless you couple 😍

  • @abhijith6637
    @abhijith6637 4 года назад +35

    എത്ര നായികമാർ ഒപ്പം അഭിനയിച്ചാലും ലാലേട്ടൻ സൂചിത്രക്ക് വിധിച്ചതാണ് ❣️.1986ൽ 26 ആം വയസ്സിൽ സൂപ്പർസ്റ്റാർ ആയി പിന്നീട് റൊമാന്റിക് ഹീറോ ആയി കത്തി നിന്ന കാലത്തു 1988ൽ 28 വയസ്സ് തികയും മുമ്പ് കൈ പിടിച്ചതാണ് സുചിത്രയെ. അതെ സമയം തന്നെ ഒപ്പം കൂടിയതാണ് ആന്റണി പെരുമ്പാവൂറും.ഇന്ന് ആ മനുഷ്യന് 60 വയസ്സ്!!!.33 വർഷങ്ങൾ ഇന്നും സൂപ്പർസ്റ്റാർ!!ഇന്ന് അവരുടെ മക്കൾക്ക് വിവാഹ പ്രായം ആയിരിക്കുന്നു. അന്ന് കൂടെ കൂടിയ ആന്റണിയുടെ മകളുടെ വിവാഹത്തിന് അവർ അവരുടെ മക്കളുമായി എത്തുന്നു ❤️. ദൈവം ഒരു നൂലിൽ കോർത്തതാണ് നിങ്ങളെയൊക്കെ.😊.
    ഇത്രേം നല്ല ഒരു വീഡിയോ. ഇത് കണ്ടാലും കൊറേ എണ്ണം ഇപ്പൊ ചൊറിഞ്ഞോണ്ട് വരും 🙄. ആ ചൊറി ഉള്ളവർ ഒണ്ടെങ്കിൽ ചൊറിയട്ടെ.

    • @sherinmathew6961
      @sherinmathew6961 4 года назад

      Athe.Antony perumbavoor aanenkil lalettane adhym kanda annulla vinayam innum kalayathe kaathu sookshikunu...Oru ahangaravum illathe 😍

  • @Sk-yx6hm
    @Sk-yx6hm 3 года назад +5

    മഞ്ജു വാര്യർ ചേച്ചി ❤️❤️❤️

  • @riyazachu5409
    @riyazachu5409 4 года назад +7

    Super video

  • @me_myself_006
    @me_myself_006 4 года назад +4

    Jayarametan kurta nice color👍

  • @rufsanaafsal212
    @rufsanaafsal212 4 года назад +31

    Aadyamayit aayirikum ithrem celibritiesine oru marriage functionil orumich kanunne.😍💕

  • @Diana-uh9ko
    @Diana-uh9ko 4 года назад +1

    Wow so amazing👌👌👍👍

  • @rubyjudy1688
    @rubyjudy1688 4 года назад +5

    Black color 💖💖

  • @ssp2408
    @ssp2408 4 года назад +7

    Beautiful ❤ God bless the couple🤵 👰

  • @pinklungy1659
    @pinklungy1659 3 года назад +3

    3:32 Mammookka : a=b, b=c. So a=c. All are brothers :)

  • @parvanvlogger1914
    @parvanvlogger1914 3 года назад +1

    Lalettan polichu🤗

  • @dericabraham8981
    @dericabraham8981 3 года назад +3

    MAMOOKA, GEORGE ETTAN , PISHU , ANTO CHETTAN ഈ നല്ല പേരും കൂടി നടത്തിയ entry ഒര് രക്ഷയുമില്ല 💥💥🔥🔥😘😘,ഈ നാല് പേരെയും ഒത്തിരി ഇഷ്ടം 😘😘

  • @christyvarghese5465
    @christyvarghese5465 4 года назад +14

    3:25 big entry🔥🔥🔥🔥🔥🔥🔥

  • @sarathkrishnan6760
    @sarathkrishnan6760 3 года назад +10

    4:50 backil varunna car kando...king is here.

  • @ivasinas3346
    @ivasinas3346 4 года назад +9

    Mammookka 💘💕

  • @jerinkthomas1599
    @jerinkthomas1599 3 года назад +1

    Where did this performance happened..??
    Place name..???

  • @sabithadivaram6670
    @sabithadivaram6670 4 года назад +8

    ithupoloru wedding ithvare kandittilla.huu vere level

  • @haripriyamenon6836
    @haripriyamenon6836 3 года назад

    👍👍👍😀Stay blessed all

  • @abidrehman6793
    @abidrehman6793 4 года назад +6

    4.50 boby sir nte vandi aalle? #RR❤

  • @albinjoy2197
    @albinjoy2197 4 года назад +19

    First comment and first like

  • @mariathomas4471
    @mariathomas4471 4 года назад +27

    Kunchacko boban, Dq, nivin?

    • @indian4227
      @indian4227 4 года назад +2

      കുഞ്ചാക്കോയുടെ wife ഉണ്ടല്ലോ

    • @mariathomas4471
      @mariathomas4471 4 года назад

      @@indian4227 yes

  • @FFGAMING-gz1by
    @FFGAMING-gz1by 3 года назад +1

    Suchithra..❤️❤️🔥🔥

  • @SarathKumar_dreams
    @SarathKumar_dreams 3 года назад +1

    6:46❤️

  • @chinnuchiramel
    @chinnuchiramel 4 года назад +32

    എന്ത് അതിക്രമം ആണ് ഇവിടെ നടക്കുന്നത്?ഒരു 500 ആളുകൾ എങ്കിലും ഈ കല്യാണത്തിന് പങ്കെടുത്തിട്ടുണ്ട് ഇതു ഒരു സാധാരണക്കാരന്റെ വീട്ടിൽ ആണെങ്കിൽ പോലീസ് കേസ് എടുത്തേനേ വലിയ പിഴയും അടപ്പിച്ചതെനെ . ഒരു social commitment ഉം ഇല്ലാത്ത കുറെ superstars . shame on you all .

    • @akhilraj3882
      @akhilraj3882 3 года назад +1

      Aah ശരി എന്നാ..!😂🚶‍♂️

  • @husnachrchr9017
    @husnachrchr9017 4 года назад +20

    Dress code super..ippo manassilayi black nte oru bhangi super aanennu

  • @mallupostman7960
    @mallupostman7960 2 года назад

    Mammookkka☑️☑️💥💥💥💥☑️☑️.

  • @BigBossMalayalam23
    @BigBossMalayalam23 4 года назад +13

    Kalayanam villikan poyalpol paranju kannumo ellavarumm black varana ennu???

    • @Maria-Maria92
      @Maria-Maria92 4 года назад +1

      Event management arikkum cheythath. So avar dress code parayum. Ha avark okke in one hour dress mattuo, Stitch cheyyyo, medikkuo okke cheyyaallooo. “Celebrities “ alle 😁

    • @BigBossMalayalam23
      @BigBossMalayalam23 4 года назад +1

      @@Maria-Maria92 cheriya arivunu nanniii👍👍

    • @crackitjokeit
      @crackitjokeit 4 года назад +2

      Invitation cardil undavum or email invitation

    • @BigBossMalayalam23
      @BigBossMalayalam23 4 года назад

      @@crackitjokeit ohoo angane annu alle

    • @vengeance5020
      @vengeance5020 3 года назад

      WhatsUP with your name brother?

  • @saiantonysibi
    @saiantonysibi 4 года назад +2

    😊 lovely 😊

  • @sreejithkumar2964
    @sreejithkumar2964 Год назад

    Happy marriages..Jesus bless all..praise the lord

  • @prafulm3250
    @prafulm3250 2 года назад

    6:17 🔥🔥🔥

  • @mohammedshariqshareef8803
    @mohammedshariqshareef8803 3 года назад +1

    4:50 boche uyirrr

  • @sreeraggr7926
    @sreeraggr7926 3 года назад +14

    Dress code എന്നൊക്കെ പറഞ്ഞാൽ ഇതാണ്... എല്ലാരും black😇

  • @ebinvs2667
    @ebinvs2667 3 года назад +1

    Megastar❣️terror look😘

  • @afnamusafir3067
    @afnamusafir3067 4 года назад +2

    Pwoli

  • @ishabeebkp6339
    @ishabeebkp6339 4 года назад +28

    പിശാറടിക്കു മമ്മുക്കയുടെ bodygard സ്ഥാനം നൽകിയോ appolum ഒപ്പം ഉണ്ട് മുത്ത് 🥰🥰🥰🥰

    • @aparna.m.r7177
      @aparna.m.r7177 4 года назад

      Fan boy ayrkm

    • @ishabeebkp6339
      @ishabeebkp6339 4 года назад

      @@aparna.m.r7177 എന്താ നിനക്ക് ചൊറിയുന്നുണ്ടോ

    • @aparna.m.r7177
      @aparna.m.r7177 4 года назад

      @@ishabeebkp6339 nink choriyunundnkl Maari irunn chori..veruthe enne choriyan varathe

  • @dq7464
    @dq7464 3 года назад

    Megastar.... Look... 💖

  • @amanishareeph1814
    @amanishareeph1814 4 года назад +28

    Amma meeting pole ind

  • @snehamdas9657
    @snehamdas9657 3 года назад +3

    Tovino chettante kaiyil oral irune nokununde 😘

  • @nooraibrahim873
    @nooraibrahim873 4 года назад

    Song name?

  • @saniyavlogsnowooncreations9678
    @saniyavlogsnowooncreations9678 4 года назад +6

    ആൻറണി പെുമ്പാവൂരിന്റെ ഭാഗ്യം ആണ് നമ്മുടെ ലാലേട്ടൻ 😍😍😍😍

  • @Shibu198
    @Shibu198 2 года назад

    Ikkaaaa❤

  • @sreeragsree8526
    @sreeragsree8526 3 года назад +2

    Tovi🔥

  • @azd4622
    @azd4622 3 года назад +1

    Dq ?

  • @riyaskhan5507
    @riyaskhan5507 3 года назад +6

    പണത്തിനു മുകളിൽ ഒരു കൊറോണയും പറന്ന ചരിത്രം ഇല്ല

  • @rafimhmd8677
    @rafimhmd8677 3 года назад

    Nice event

  • @salmansalu3713
    @salmansalu3713 3 года назад

    Where is dq

  • @assiameer8382
    @assiameer8382 4 года назад +2

    7:8 saleemettan😁😁

  • @mydreams5033
    @mydreams5033 4 года назад +22

    Mammuka🔥...manju chechi🔥...manju ullath kondano night function kavya-dileep varathirunnath😬

    • @aparna.m.r7177
      @aparna.m.r7177 4 года назад +2

      Ithoke egne avr ariyunundvm allee

    • @karthika-ur6di
      @karthika-ur6di 4 года назад +4

      Allenkilum ini arenkilum avare angeekarikumo. Enthina varunnath? Veruthe alukale kond parayippikkan . Allathentha.

    • @mydreams5033
      @mydreams5033 4 года назад +2

      @@karthika-ur6di ,angeekarikan oke orupad per und..ath kondanalo epo full time oro function oke pokunnath..kavya epo nalla happy aan..enthelum avate...naml ennum manju chechide koode💕

    • @karthika-ur6di
      @karthika-ur6di 4 года назад +1

      @@mydreams5033 യെസ്. You are right

    • @vidhyavichu5359
      @vidhyavichu5359 3 года назад +3

      @@karthika-ur6di
      Avrude lyf avde nmukk role illa.....

  • @aleenapb2532
    @aleenapb2532 4 года назад +47

    Many colour of cake kandind,but black 😅

    • @Mubashir7015p
      @Mubashir7015p 4 года назад +11

      Appo black foresto😂🍫

    • @Sanazshi
      @Sanazshi 4 года назад +3

      Full black theme ann

  • @princygeo4478
    @princygeo4478 4 года назад

    Super

  • @anithapn9693
    @anithapn9693 3 года назад +1

    Manju❤️❤️

  • @fahad__zayn7198
    @fahad__zayn7198 3 года назад

    Mamooka kade look ♥️

  • @uk7647
    @uk7647 3 года назад +3

    Mammuka uff എന്തൊരു ലുക് അന്നെപ്പ. നല്ലേ മജ അയിന് dress മമ്മൂകന്റെ 🔥

  • @redrose8290
    @redrose8290 4 года назад +3

    Dress code👌👌👌😍😍😍

  • @shinisarangan2139
    @shinisarangan2139 4 года назад +32

    എല്ലാം black ......kanan Nalla ഭംഗിയുണ്ട്........ചെറുക്കനും penninum എല്ലാവിധ ആശംസകളും നേരുന്നു

  • @albertnewton750
    @albertnewton750 3 года назад

    supriya chechide dress pazhaya break danc costume pole undalo

  • @aparna.m.r7177
    @aparna.m.r7177 4 года назад +9

    Chakochan illee..Priya chechiii maathre ulluu ??

  • @ItsTheMechanic
    @ItsTheMechanic 3 года назад

    Is something bad happened to mr. Antony before his daughters wedding .why is everyone wearing black and talking in mic with a non active way?

  • @mekhasamuel
    @mekhasamuel 4 года назад +19

    ഇവർക്കൊന്നും കോവിഡ് ബാധകം അല്ലെ, മാര്യേജ്നു 100 പേരെ പറ്റുല്ല് parajitt ഇതു ഒരു 2000 undalo.... സാധാരണക്കാർ ആയിരിങ്കിൽ ഇപ്പോൾ നടപടികൾ എടുത്തേനെയും....

    • @vampire8888
      @vampire8888 3 года назад

      If you are millionare covid rules of kerala are not applicable..power of money.

  • @vishnuraju9471
    @vishnuraju9471 3 года назад +3

    പ്രണവ് എന്നാ ലുക്കാ 🔥

  • @moncypaul3069
    @moncypaul3069 3 года назад

    6.06 yathish Chandra alle

  • @souravvinod114
    @souravvinod114 4 года назад +7

    4:49 bo che 😎

  • @hameed8420
    @hameed8420 3 года назад +2

    Dileep💕kavya