ഒരു വീട് വൃത്തിയായികിടക്കണേ വീട്ടിലുള്ള എല്ലാ അംഗങ്ങളും ഒരുപോലെ ശ്രദ്ധിക്കണം, അല്ലാതെ ഒരാളുനോക്കിയ എത്രവൃത്തിയാക്കിയാലും വൃത്തിയായി കിടക്കില്ല, കാരണം വൃത്തിയാക്കാൻ ഒരാളും വൃത്തികേടാക്കാൻ വീട്ടിലെ മറ്റുള്ളവരും ഉണ്ടെങ്കിൽ എന്തുചെയ്യും
പറഞ്ഞതൊക്കെ ശരിയാണ് .ഒറ്റക്കുള്ളപ്പോൾ ഒക്കെ നടക്കും. അല്ലെങ്കിൽ എല്ലാവരും അടുക്കും ചിട്ടയും ഉള്ളവരാണെങ്കിൽ .അല്ലെങ്കിൽ നമ്മൾ ചെയ്യുന്നതൊക്കെ വെറും വെസ്റ്റ് ആണ്.വീഡിയോ ഇഷ്ടായി❤️👍
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ അപമാനിക്കാൻ ഉള്ള ഏറ്റവും നല്ല വഴി എന്നു പറഞ്ഞാൽ വീട് വൃത്തിയില്ലാതെ കിടക്കുന്നു എന്ന ഒറ്റ വാക്ക് മതി എന്നാൽ നമ്മളെ വൃത്തിയാക്കുമ്പോൾ ഒരെണ്ണത്തിനെ ആ വഴിക്ക് കാണില്ല പിന്നെ പക്ഷേ ഇതിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും ഉപകാരമുള്ള തന്നെയാണ് 👍🏻👍🏻🙏
എന്റെ അതേ അവസ്‌ഥ....എനിക്കാണെങ്കിൽ വന്നു വന്നു വീട്ടിൽ ഞാൻ അല്ലാതെ വേറെ ഒരാളും ഇരിക്കുന്നത് പോലും ഇഷ്ട്ടമല്ലാതായി..ഞാൻ ഓരോന്ന് വൃത്തി ആക്കുന്നത് അനുസരിച്ചു വൃത്തികേട് ആക്കിക്കൊണ്ടിരിക്കും😰😰😰😠
പൊന്നിത്താ...ആഗ്രഹമുണ്ട് പക്ഷെ വർക്ഔട്ട് ആവണേൽ നമ്മൾ ഒറ്റക്ക് ഒരു വീട്ടിൽ നിൽക്കേണ്ടിവരും. കുരുത്തക്കേട് കുറച്ച് കൂടുതൽ ഉള്ള മക്കളുണ്ടെൽ, എന്ത് ചെയ്തിട്ടും ഒരു കാര്യയുല്യ...
ഞാൻ വര്ഷങ്ങളായി ഇങ്ങനെ ചെയ്യുന്നു. ഞാൻ വൃത്തിയാക്കും എന്റെ മക്കളത് കൊളമാക്കും. ഒരുപാട് അംഗങ്ങൾ ഉള്ള വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടാണ്. അംഗങ്ങൾ കുറവുള്ള വീട്ടിലാണെങ്കിൽ success. ശുദ്ധി ഇമാനിന്റ പകുതിയാണ്. Keep it up.
ഞാൻ ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ ആണ് ഫോല്ലോ ചെയ്യുന്നത്..ബട് വീട്ടിൽ ഉള്ള മറ്റാരും കോപ്പറേറ്റ് ചെയ്യില്ല... എനിക്കാണെ ദേഷ്യവും സങ്കടവും എല്ലാം വരും..വഴക്കിട്ടു ഞാൻ ഒരു വഴിക്കായി👹👹👹
തുണി അയയിൽ നിന്ന് എടുക്കുമ്പോൾ തന്നെ മടക്കി ഒരു common basket ൽ ഇട്ടാൽ ചുളിവ് ഇല്ലാതെ കിട്ടും. ആ basket കൊണ്ട് ഓരോരുത്തരുടെയും കപ്ബോർഡിൽ കൊണ്ട് വെയ്ക്കാൻ എളുപ്പം ആണ്
HABITS TO KEEP HOME CLEAN ----------------------------------------------------------- #1. Keep a space for everything #2. Make ur bed #3. Keep a waste bin in every room #4. Keep space for ur footwear organized #5. Keep things in its own places #6. Clean utensils while cooking #7. Clean spill immediately #8. Clean stove top after cooking #9. Keep always kitchen counter top neat and dry #10. Bring a basket while cleaning #11. Fold clothes and keep in shelves soon after dry #12. Use door mats #13. Keep a wiper in bathrooms #14. Believe in the power of NOW #15. Have a shut down routine
@athu aapu somewhat correct .. എന്തെന്നാൽ ഒത്തിരി പെർഫെക്റ്റ് ആകാൻ ശ്രമിക്കരുത്.. ആരേലും വൃത്തികേട് ആകുമ്പോൾ തന്നെ ദേഷ്യം വരും, അത് ഒരു പരിധി വരെ ബുദ്ധിമുട്ട് ആണ്..
Oru request koodi.. waste management video kudi onni cheyanam.. as we have different kinds of waste like plastics, tablet cover, metal pieces, broken glass jars, mirrors, old cloths etc.. food waste we can dispose easily.. other waste removals how do you segregate and mange??
@@snehasudhakaran1895 sathyam anu.gulf countries il okke alla waste um orumichu ittu bin il dispose cheytal mathi..but here in our village it is a big issue..haritha karma sena eppol proper ayi vararilla..mathramala they will not take all kinds of materials..we dont want to throw it and make our environment polluted..evide nalla oru waste management system varanam..
@@vrindagopinath4890 റീസൈക്കിൾ ചെയ്തു ഉപയോഗിക്കാൻ പറ്റാത്ത ഒരു വസ്തുക്കളും നിർമ്മിക്കാൻ പാടില്ല ഞാൻ എപ്പോഴും വിചാരിക്കും പഞ്ചായത്ത് തലത്തിൽ ഒരു വർഷത്തിൽ ഒരിക്കലെങ്കിലും എല്ലാ വീടുകളിൽ നിന്നും പാഴ്‌വസ്തുക്കൾ സ്വീകരിച്ചിരുന്നെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ ശുചിത്വത്തെ കുറിച്ചും അവരുടെ ബോധത്തെ കുറിച്ചും കേട്ട് അറിഞ്ഞിട്ടുണ്ട് ഇവിടുത്തെ പൊതുനിരത്തുകൾ ടൗണിലെ ഹൃദയഭാഗത്ത് പോലും നടക്കാൻ അറപ്പുളവാക്കുന്ന അവസ്ഥയാണ് പൊതു ശുചിത്വം ആണ് ഏതൊരു രാജ്യത്തിനും വികസനത്തെ സൂചിപ്പിക്കുന്നത്
@@SpoonForkwithThansy my new house is under construction. Once we move there defentely i will try ur ideas whicb i dnt have.. too happy to c u as a perfect organizer
ഞാൻ ഇങ്ങനെയാ നല്ല വൃത്തിയുള്ള വീട് എനിക്ക് നിലത്ത് ഒരു പൊടിപോലും ഇഷ്ടല്ല കുട്ടികളും ഏതാണ്ട് അങ്ങനെ തന്നെ വഴക്ക് പേടിച്ച് അവര് തന്നെ ഒക്കെ settആക്കും ഇങ്ങനത്തെ വീടുകൾ ഭയങ്കര ഇഷ്ടാ എല്ലാം വൃത്തിയാക്കണം വയ്യായ്ക ആണേലും ഒക്കെ പക്കാ clean ചെയ്യണം അല്ലെങ്കിൽ മനസിന് ഒരു സമാധാനവും ഉണ്ടാവൂല നിങ്ങളെ വീട് എനിക്ക് ഇഷ്ടായി
സൂപ്പറാണ് ട്ടോ പക്ഷെ ചെറിയ വീടും ചുറ്റുപാടുമാണെങ്കിലേ നമുക്ക് ഇതു മുഴുവൻ സാദ്ധ്യമാകൂ അല്ലെങ്കിൽ ഒരു പണി കഴിഞ്ഞ് അടുത്ത പണി ചെയ്ത് ചെയ്ത് നടുവൊടിയുന്നു അപ്പോ ഒന്നിരിക്കാൻ തോന്നും ഇതുപോലുള്ള നല്ല വീഡിയോകൾ കാണാൻ തോന്നും അപ്പോ ബാക്കി പണികൾ പെൻഡിങ്ങ് അപ്പോ പെട്ടു.
ഈ vedio ആകസ്മികമായാണ് ഞാൻ കണ്ടത്. എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല.. അത്രക്കും എനിക്ക് ഇഷ്ടമാണിത്. ഈ vedio എന്നെ വല്ലാതെ സ്വാധീനിച്ചു .അത്യാവശ്യം അടുക്കും ചിട്ടയും ഉണ്ടായിരുന്നു.. അത് ഒന്നുകൂടെ കൂടി.. എന്റെ വീടിന്റെ അടുക്കും ചിട്ടയും വൃത്തിയും തന്നെയാണ് എന്റെ വീടിന്റെ സൗന്ദര്യം.. എന്താണ് പുതിയ vedios ഒന്നും ചെയ്യാത്തത്???
ഞാൻ പണ്ടൊക്കെ ഇങ്ങനെയായിരുന്നു.enik sugalleaathoru monund .Avante കാര്യം നോക്കുന്നതിനിടയിൽ വീട് neettaakkaa n.കഴിയാറില്ല.എന്നാലും maximum njaan ശ്രമിക്കാറുണ്ട്
Ithil parancha ella duseelangalum enikk undayirunnu.about one and half year mumb ithupole oru vedio kandirunnu shadiyas tips and vlogs .alhamdulillah valiya mattam vannu.vedio orupadishtappettu.keep going dear😙
ഒരു വീട് വൃത്തിയായികിടക്കണേ വീട്ടിലുള്ള എല്ലാ അംഗങ്ങളും ഒരുപോലെ ശ്രദ്ധിക്കണം, അല്ലാതെ ഒരാളുനോക്കിയ എത്രവൃത്തിയാക്കിയാലും വൃത്തിയായി കിടക്കില്ല, കാരണം വൃത്തിയാക്കാൻ ഒരാളും വൃത്തികേടാക്കാൻ വീട്ടിലെ മറ്റുള്ളവരും ഉണ്ടെങ്കിൽ എന്തുചെയ്യും
Sathyam
Ath sathyadoo... Njan maduthu.... Ethra neat akkiyalum veettile bakkiyullavat kolamakkum... Ottakk vicharichaa nadakkilla.. So iratrippaniya... Njan ottakk ullappol nth neat anenno.... Ente aniyathyum aniyanum chumar ulpade vrithikedakki vakkum....
ശെരിയാണ്
True
Crct
പറഞ്ഞതൊക്കെ ശരിയാണ് .ഒറ്റക്കുള്ളപ്പോൾ ഒക്കെ നടക്കും. അല്ലെങ്കിൽ എല്ലാവരും അടുക്കും ചിട്ടയും ഉള്ളവരാണെങ്കിൽ .അല്ലെങ്കിൽ നമ്മൾ ചെയ്യുന്നതൊക്കെ വെറും വെസ്റ്റ് ആണ്.വീഡിയോ ഇഷ്ടായി❤️👍
സത്യം 💚😍😊
ഞാനും ഇങ്ങനെയ..പക്ഷെ ബാക്കിയുള്ളവർ ശ്രെദ്ധിക്കില്ല. ദേഷ്യം വരും കാണുമ്പോ.
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ അപമാനിക്കാൻ ഉള്ള ഏറ്റവും നല്ല വഴി എന്നു പറഞ്ഞാൽ വീട് വൃത്തിയില്ലാതെ കിടക്കുന്നു എന്ന ഒറ്റ വാക്ക് മതി എന്നാൽ നമ്മളെ വൃത്തിയാക്കുമ്പോൾ ഒരെണ്ണത്തിനെ ആ വഴിക്ക് കാണില്ല പിന്നെ പക്ഷേ ഇതിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും ഉപകാരമുള്ള തന്നെയാണ് 👍🏻👍🏻🙏
Sathyayitum
Crct
Njanum ithu pole aanu...adukkum chittayum aayi idum..but veettilullavar athu manasiakki pneumariyillenghil namukk nalla sanghadam aanu
Shariyaadaa..ellarum sradhichaale pattullu..
Fathimaji, Swayam Viswasikkuka, Thannathan Ariyuka, Than Thanayirikkuka.Athu mathram mathi.Sangadappedenda.Jai Hind
Athe
എന്റെ അതേ അവസ്‌ഥ....എനിക്കാണെങ്കിൽ വന്നു വന്നു വീട്ടിൽ ഞാൻ അല്ലാതെ വേറെ ഒരാളും ഇരിക്കുന്നത് പോലും ഇഷ്ട്ടമല്ലാതായി..ഞാൻ ഓരോന്ന് വൃത്തി ആക്കുന്നത് അനുസരിച്ചു വൃത്തികേട് ആക്കിക്കൊണ്ടിരിക്കും😰😰😰😠
@@sreelekshmi0509 😢athu thanne ividem
വളരെ നല്ല video... പറഞ്ഞ ഓരോ point ഉം വളരെ ശരിയാണ്... ഈ Video കണ്ടാൽ തന്നെ ഉടനെ വീട് വൃത്തിയാക്കൽ തുടങ്ങും... ഇനിയും ഇത്തരം videos തരണം... 👍
Well done
ഒരാൾ മാത്രം വീടു പണി യെടുക്കുമ്പോയെ ഇങ്ങനെ patollu. വീഡിയോ 👍👍👍
Currect
Shariya 😊
അതു വളരെ ശരിയാ.
വളരെ ശരിയാ 👍
ശരിയാ
ഞാൻ engane തന്നെയാ....but മറ്റുള്ളവരും ഉള്ളപ്പോ ഒന്നും നടക്കൂല...കരച്ചിൽ വരും🙄😂
പൊന്നിത്താ...ആഗ്രഹമുണ്ട് പക്ഷെ വർക്ഔട്ട് ആവണേൽ നമ്മൾ ഒറ്റക്ക് ഒരു വീട്ടിൽ നിൽക്കേണ്ടിവരും. കുരുത്തക്കേട് കുറച്ച് കൂടുതൽ ഉള്ള മക്കളുണ്ടെൽ, എന്ത് ചെയ്തിട്ടും ഒരു കാര്യയുല്യ...
അത് ശരിയാ
Ya
Pillerum bharthavum koode vicharichale nadakku..
Kiru krithyam
Sathyam
Nan yaneettalum bharthavum kuttiyum yaneettittundavilla☺️
😅
Crct🤗🤗
Nalla rasamulla video kandappol thanne nalla unmesham
Masha allah
🥰🥰
ഞാൻ വര്ഷങ്ങളായി ഇങ്ങനെ ചെയ്യുന്നു. ഞാൻ വൃത്തിയാക്കും എന്റെ മക്കളത് കൊളമാക്കും. ഒരുപാട് അംഗങ്ങൾ ഉള്ള വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടാണ്. അംഗങ്ങൾ കുറവുള്ള വീട്ടിലാണെങ്കിൽ success. ശുദ്ധി ഇമാനിന്റ പകുതിയാണ്. Keep it up.
ഞാൻ ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ ആണ് ഫോല്ലോ ചെയ്യുന്നത്..ബട് വീട്ടിൽ ഉള്ള മറ്റാരും കോപ്പറേറ്റ് ചെയ്യില്ല... എനിക്കാണെ ദേഷ്യവും സങ്കടവും എല്ലാം വരും..വഴക്കിട്ടു ഞാൻ ഒരു വഴിക്കായി👹👹👹
😃😊😃😍
Sathyam eanikum idhe avastha veedil Kure Al Ind onnum vijariche pole avla
@@ramsheenanafik426 😪😪
ഞാനും.... മടുത്തു 🙃🙃
Njanum inganeya..
Maduthu
തുണി അയയിൽ നിന്ന് എടുക്കുമ്പോൾ തന്നെ മടക്കി ഒരു common basket ൽ ഇട്ടാൽ ചുളിവ് ഇല്ലാതെ കിട്ടും. ആ basket കൊണ്ട് ഓരോരുത്തരുടെയും കപ്ബോർഡിൽ കൊണ്ട് വെയ്ക്കാൻ എളുപ്പം ആണ്
Good tip dea
tha chy എത്ര perfact ആയി പറഞ്ഞു തന്നു thanku
വീഡിയോ അടിപൊളി
Jyothi..💚💚
Super, പറഞ്ഞതെല്ലാം correct ആണ്
എന്റെ വീട്ടിൽ റൂമിൽ വെസ്റ്റ് pin വെച്ചാൽ പിള്ളേർ വേസ്റ്റ് ഒക്കെ റൂമിൽ ചൊറിഞ്ഞു... ബാസ്കറ്റ് തലേൽ കമഴ്ത്തി നടക്കും 🤣
Sathyam
.
Mmm
Athu sathyam
Ividem
😀😀
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി.ഇത് കണ്ടവരെങ്കിലും ഇതെല്ലാം ഫോളോ ചെയ്തിരുന്നെങ്കിൽ..
Glass stove tops should never be sprayed with water while still hot 🔥
Thanks for ur advice dea..💚
Good tips
HABITS TO KEEP HOME CLEAN
-----------------------------------------------------------
#1. Keep a space for everything
#2. Make ur bed
#3. Keep a waste bin in every room
#4. Keep space for ur footwear organized
#5. Keep things in its own places
#6. Clean utensils while cooking
#7. Clean spill immediately
#8. Clean stove top after cooking
#9. Keep always kitchen counter top neat and dry
#10. Bring a basket while cleaning
#11. Fold clothes and keep in shelves soon after dry
#12. Use door mats
#13. Keep a wiper in bathrooms
#14. Believe in the power of NOW
#15. Have a shut down routine
Sheela 💚😍
@@SpoonForkwithThansy Its really useful checklist...
💚💚
B
👍👍👍
ഞാൻ ഇതുപോലെ ചെയ്യാറുണ്ട്
ഈ വീട് സൂപ്പർ ആണ്
ഈ പറഞ്ഞദ് പോലെ തന്നെ ഞാൻ ചെയ്യാറ് ഇങ്ങനെ ചെയ്യുന്നധ് കണ്ടിട്ട് എന്റെ മോൻ പറയും ഇങ്ങനെ ചെയ്യുന്നധ് ചെറിയ മാനസിക രോഗത്തിന് കാരണം ആകുമെന്ന്
😃🤭
@athu aapu somewhat correct .. എന്തെന്നാൽ ഒത്തിരി പെർഫെക്റ്റ് ആകാൻ ശ്രമിക്കരുത്.. ആരേലും വൃത്തികേട് ആകുമ്പോൾ തന്നെ ദേഷ്യം വരും, അത് ഒരു പരിധി വരെ ബുദ്ധിമുട്ട് ആണ്..
ഇത് കണ്ട് നിന്ന് എൻ്റെ പണികൾ എല്ലാം വൈകിച്ച ഞാൻ🤗
ഞാനും.
😄😄
😄
Njanum😂
Ithu kandirunnaal panikal vaikum
Enikk inganeya ishtam nchan cheyyunna karyangal thenne ningal paranchath vallare santhoshayi
😍😍👍👍
This is my daily habits.it's surely looks good for us to stay in clean environment.
Well said dea
എനിക്ക് ഇത് വളരെ യൂസ് ഫുൾ ആണ് ഞാൻ ഇത് ദിവസവും ചെയ്യാറുഡ്
Oru request koodi.. waste management video kudi onni cheyanam.. as we have different kinds of waste like plastics, tablet cover, metal pieces, broken glass jars, mirrors, old cloths etc.. food waste we can dispose easily.. other waste removals how do you segregate and mange??
എന്റെ വീട്ടിലും പലപല വേസ്റ്റ് സാധനങ്ങൾ അതൊക്കെ എവിടെ കൊണ്ടുപോയി ഇടുംഎന്ന് ഞാൻ വിചാരിക്കാറുണ്ട് പാഴ്വസ്തുക്കൾ ശേഖരിക്കാൻ വരുന്നവർ ഇതൊന്നും എടുക്കാറില്ല
@@snehasudhakaran1895 sathyam anu.gulf countries il okke alla waste um orumichu ittu bin il dispose cheytal mathi..but here in our village it is a big issue..haritha karma sena eppol proper ayi vararilla..mathramala they will not take all kinds of materials..we dont want to throw it and make our environment polluted..evide nalla oru waste management system varanam..
@@vrindagopinath4890 റീസൈക്കിൾ ചെയ്തു ഉപയോഗിക്കാൻ പറ്റാത്ത ഒരു വസ്തുക്കളും നിർമ്മിക്കാൻ പാടില്ല ഞാൻ എപ്പോഴും വിചാരിക്കും പഞ്ചായത്ത് തലത്തിൽ ഒരു വർഷത്തിൽ ഒരിക്കലെങ്കിലും എല്ലാ വീടുകളിൽ നിന്നും പാഴ്‌വസ്തുക്കൾ സ്വീകരിച്ചിരുന്നെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ ശുചിത്വത്തെ കുറിച്ചും അവരുടെ ബോധത്തെ കുറിച്ചും കേട്ട് അറിഞ്ഞിട്ടുണ്ട് ഇവിടുത്തെ പൊതുനിരത്തുകൾ ടൗണിലെ ഹൃദയഭാഗത്ത് പോലും നടക്കാൻ അറപ്പുളവാക്കുന്ന അവസ്ഥയാണ് പൊതു ശുചിത്വം ആണ് ഏതൊരു രാജ്യത്തിനും വികസനത്തെ സൂചിപ്പിക്കുന്നത്
@@snehasudhakaran1895 athe poornamayum yojikunnnu.. nammude nattil etinu oru solution atrayum pettennu varanam..
e paranja kariangal sariya..ennal veettile Ella membersum sahakarichale ethokke nadakku. thanks tto.
Thank u Thank u very much chechi 😘😘😘👌👌🥰💞💞💞
Electrical & Plumbing work in the latest style .Malayalam
ഉപകാരപ്പെടുന്ന വിഡിയോ 👌👌👌👌❤️
Everyday my umma do this same procedure ☺️
👍👍😍
Masha Allah
വളരെ നല്ല കാര്യം മുഴുവനും കാണാൻ തോന്നി കണ്ടു.അവസാനം ആയപ്പോ തളർന്നു പോയി അല്ലേ.
😃🤭
Ellam supr aayitund ...nalla vdo aanu..Ellam correct aaya karyngl..njn daily follow cheyyunna karyangala ellaam..God bless uu...
Kootukudumbathil thamasikunavark ith patilla ellarum kudi vicharichale veedu Clean aku
Satyam
Allel nattellu odiyunnath micham
Sathyam
correct, kuttam muzhuvan nammale thalayil avem cheyyum
സത്യം😒😒
Nalloru video supper Ellavarum cheyyunnatha but ingane okke kaanumbol cheyyunnathilum nallathupole eniyum vrithi salam ennulla Oru idea varum supper
ശരിയാണ് പറയുന്നത് എന്നു തോന്നുന്നു ഒരു like👌👌
😍💚💚
Ethra neatum perfect um ane veedu. Upakara predamaya video.thank you dear
Thanks a lot dea Sumi💚💚
വൃത്തി എന്ന വാക്കിൻ്റെ അർത്ഥം അറിയാത്ത ഭർത്താവ്.വൃതിയുടെപര്യയമയ ഭാര്യ.സ ഭാര്യയുടെ അവസ്ഥ ..
😄
എന്റെ അവസ്ഥ
എല്ലാ ആണുങ്ങളും അങ്ങനെയല്ല എന്നെ വീടിനകം തൂക്കുന്നതും ബാത്റൂമിലെ ക്ലീൻ ആക്കുന്നത് ഞാൻ ഒറ്റയ്ക്കാണ്
ഒരിക്കലും ഭർത്താവിനെ കുറ്റം പറയരുത് അവൻ എത്രെ മോശപ്പെട്ട ആളാണെങ്കിലും ശരി അവനെ പറ്റി നല്ലത് മത്രേം പറയുക നന്ദി പ്രേകടിപ്പിക്കുക
@@muhammedsabithkp6452 sathyam parayunnath kuttam.o
Supr ചേച്ചി ഞാൻ ഇതു പോലെ തന്നെആണ് ചെയുന്നെ
Ningalude ella programum nannayittund masha allah
ഒത്തിരി സന്തോഷം dea💚💚💚😍
Ï
വളരെ ഉപകാരപ്രദമായ വീഡിയോ 💞
ഒത്തിരി സന്തോഷം dea🥰
Spr motivation. Thanks
Pleasure dea💚💚
Exactly same as our home.. routines and diciplines.. very good vedio
കിളികളുടെ ശബ്ദം😘😘
😊😍
👌👌👌 njan ithupole cheyyan theerumanichu nalla arivu thannathinu nanthi
ഒത്തിരി സന്തോഷം Bindu..💚💚😍
Beautiful house Thanks for the tips🙏
Lots of pleasure dea💚💚
Nice👌💕
Thank you very much.🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌👌👌👌👌👌👌👌👌
🥰🥰
I always follow these steps .. nice and useful video ..
Useful vedio thanks for sharing 🙏🏻
Ee basket evidunna വാങ്ങിച്ചത്??
Ithupolulla videos frequent ayi cheyy.. it will be a motivation for all to arrnge their houses mess free and clutter free..
Sure dea
Thanks a lot..
Kitchen organization ideas cheyhittund, onn check cheyyu tto 😊💚
@@SpoonForkwithThansy my new house is under construction. Once we move there defentely i will try ur ideas whicb i dnt have.. too happy to c u as a perfect organizer
Nice hearing dea😍💚
ഞാൻ ഇങ്ങനെയാ നല്ല വൃത്തിയുള്ള വീട് എനിക്ക് നിലത്ത് ഒരു പൊടിപോലും ഇഷ്ടല്ല കുട്ടികളും ഏതാണ്ട് അങ്ങനെ തന്നെ വഴക്ക് പേടിച്ച് അവര് തന്നെ ഒക്കെ settആക്കും ഇങ്ങനത്തെ വീടുകൾ ഭയങ്കര ഇഷ്ടാ എല്ലാം വൃത്തിയാക്കണം വയ്യായ്ക ആണേലും ഒക്കെ പക്കാ clean ചെയ്യണം അല്ലെങ്കിൽ മനസിന് ഒരു സമാധാനവും ഉണ്ടാവൂല നിങ്ങളെ വീട് എനിക്ക് ഇഷ്ടായി
സൂപ്പറാണ് ട്ടോ പക്ഷെ ചെറിയ വീടും ചുറ്റുപാടുമാണെങ്കിലേ നമുക്ക് ഇതു മുഴുവൻ സാദ്ധ്യമാകൂ അല്ലെങ്കിൽ ഒരു പണി കഴിഞ്ഞ് അടുത്ത പണി ചെയ്ത് ചെയ്ത് നടുവൊടിയുന്നു അപ്പോ ഒന്നിരിക്കാൻ തോന്നും ഇതുപോലുള്ള നല്ല വീഡിയോകൾ കാണാൻ തോന്നും അപ്പോ ബാക്കി പണികൾ പെൻഡിങ്ങ് അപ്പോ പെട്ടു.
I
Sathyam
Othireeyum cheriya veedanengil ella saadhanangalkkum sthalam kaanilla
Njanum ingane tanneyane cheyyunnath.....but nammude veetilullavarum sahakarikkanam
😂😂😂😂😂😂
Superrr motivation🥰Thanks
അലക്കിയ ഡ്രസ്സ് മടക്കി വെക്കുന്നതൊയിച്ചാൽ ബാക്കിയെല്ലാം ഞാൻ സ്ഥിരം ചെയ്യാറുള്ളത് തന്നെയാ... 😜
👍👍🥰
Ithokke joli illathvarakk kollam, 12 manikur pani ollavarkk, week 1 divasam mayhram cheyyan pattu.
👌nice arrangement tips 💡👍
ഈ vedio ആകസ്മികമായാണ് ഞാൻ കണ്ടത്. എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല.. അത്രക്കും എനിക്ക് ഇഷ്ടമാണിത്. ഈ vedio എന്നെ വല്ലാതെ സ്വാധീനിച്ചു .അത്യാവശ്യം അടുക്കും ചിട്ടയും ഉണ്ടായിരുന്നു.. അത് ഒന്നുകൂടെ കൂടി.. എന്റെ വീടിന്റെ അടുക്കും ചിട്ടയും വൃത്തിയും തന്നെയാണ് എന്റെ വീടിന്റെ സൗന്ദര്യം.. എന്താണ് പുതിയ vedios ഒന്നും ചെയ്യാത്തത്???
Nice clean & beautiful Home!!!
Ithrem baskets use cheyumbol bskt thanne clean Cheyyal nalloru Pani aayirikum
Inganokke thanne cheyum but mattullavar ath vrithikedakkum. Pinne enganelum kidaattenu karuthum. Manassu sammadikkathe varumbo veendum neattakkum mattulor veendum kolakkum. Ithingane thudarunnu🤭🤭🤭
😄👍
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യ മായിട്ടാട്ടൊ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
ഒത്തിരി സന്തോഷം da🥰
Me too
Very useful video, thank you.. ❤️
Pleasure dea💚💚
നല്ല video. നല്ല സന്തോഷം ആയി 👍👍👍
എനിക്ക് ഈ വിഡീയോ വളരെ ഇഷ്ടംആയി 💕💞💖💗❤️💓😘😘😘
ഒത്തിരി സന്തോഷം dea
Very crct...🌹veettile pani bharamullavark..nalloru lesson..
😊😊
Adipoli
S. Exactly. Only organized and disciplined people keep home/office very clean. S.very useful video.thank you for sharing
Chithra dea💚💚
Thank you for helping ❤️
🥰🥰
Everybody must do this thank u .
Sooper aayittund
Thanks a lot dea💚
Ariunna karyagal thanne egilum valare nalla ormapeduthal
Sameera dea🥰🥰
ബിസ്‌ക്കറ്റ് ഫ്രിഡ്ജിൽ വെക്കുമോ
Correct karyangal annu parrayunnathu super tips
Thanks a lot dea..💚💚
Super.. maa shaa Allah.. I loved it..😊♥️
🥰🥰
Chechii almost njnum cheyyunnathaanu.. ennaalum new tips kitti ithil ninnum.. thank u.. it's very helpful
ഒത്തിരി സന്തോഷം dea😍
ആഹാ എല്ലാടത്തും ഇന്റെ അവസ്ഥ യാലെ അപ്പൊ കൊയപ്പല്ല 😜അല്ലേൽ ഒരു യുദ്ധം നടത്തിയേനെ ഇവടെ🤭
🤣🤣
Anda viidum ithupola akkam supper tips antto very good
🥰👍
ഗുഡ് മെസ്സേജ് 👌🌹🌹
🥰🥰❤️
ഞാൻ പണ്ടൊക്കെ ഇങ്ങനെയായിരുന്നു.enik sugalleaathoru monund .Avante കാര്യം നോക്കുന്നതിനിടയിൽ വീട് neettaakkaa n.കഴിയാറില്ല.എന്നാലും maximum njaan ശ്രമിക്കാറുണ്ട്
Njaan idu pole thanne aanu ella karyangalum cheyyarullad❤
Umm salma 😍💚👍👍
Thank you so much.lt helps me to do kitchen work very easy👌
Household work also become very easy👍
Tressa dea..💚💚
Suuuper motivation 👍👍👍
Thanks da
നല്ല ഇൻഫർമേഷൻ ആണ്
Njn oru bhagham nannakki varumbokkinum, monum hubbiyum koodi aa bhagham vrithikedakkum....
😄
നല്ല മോട്ടിവേഷൻ കിട്ടുന്ന വീഡിയോ♥
Thanks sneha dea💚💚
Basket idea 👍
Saily 😍💚💚
Ithil parancha ella duseelangalum enikk undayirunnu.about one and half year mumb ithupole oru vedio kandirunnu shadiyas tips and vlogs .alhamdulillah valiya mattam vannu.vedio orupadishtappettu.keep going dear😙
Thanks a loooot dea Lulu 😍💚💚💚
Shutdown routine..very inspiring..thanks for the video dear.
Pleasure dea 😍💚
നല്ല നല്ല tips
GOOD CLASS 💜
🥰🥰
ഒരുപാട് നന്ദി ഉണ്ട് ചേച്ചി
ഒത്തിരി സന്തോഷം
Very good message .
Wow....👏👏👏👏👏power of now...sheriyanu maam🙏🥰🥰
Please don't spray water on hot glass stove... It is too dangerous... U can wait some times after cooking and clean
Ariyillaarnnu da
Thanks fo comment dea
Most of the things are the same which I am following.......but I got some new tips to keep the house clean and neat and also to lessen workload 👍👍
Lots of pleasure dea..💚💚