മൂടി ഉണ്ടെങ്കിൽ ബെഡിൽ നിന്ന് മൂത്രത്തിന്റെ മണവും സോഫയിൽ നിന്ന് അഴുക്കും മാറ്റി പുത്തനാക്കാം |tips

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 155

  • @noorudheennoorudheen4484
    @noorudheennoorudheen4484 2 года назад +5

    ഞാൻ ഈ വീഡിയോ ക് വെയ്റ്റിംഗ് ആയിരുന്നു. താങ്ക്യൂ 👏👏👏

  • @rajilanoufal9184
    @rajilanoufal9184 2 года назад +5

    👍
    പുതിയ ഒരു അറിവാണ് thanks

  • @hassanmadalan59
    @hassanmadalan59 2 года назад +2

    Nalla use full anu. Ithinu comfort thanne venamennundo.crisp &Shine mathiyakumo.

  • @nazzann1148
    @nazzann1148 2 года назад +11

    Vegam paranju theerkkan parayunnavarood. Ningalkh samayamillel vedio kaanaadirunnal poole . Enikh boraayi thoonniyilla. Engane explain chaid panjittillel enganeyaa manassilaavuka. Very useful video

  • @sheejababuraj94
    @sheejababuraj94 2 года назад +1

    😍Good Idea. Thsks Molu.

  • @jollythomas841
    @jollythomas841 2 года назад +1

    Very good Idea God bless you always

  • @mumthasu1768
    @mumthasu1768 2 года назад +1

    Very good 👍
    Plz listen
    but ,Very slow un sahikable

  • @SalmanKunhammad
    @SalmanKunhammad 11 месяцев назад

    Thank you sister !!!

  • @radhas1866
    @radhas1866 Год назад +1

    Good.

  • @rasiyashamsu5196
    @rasiyashamsu5196 2 года назад +8

    Useful aanu 🙏🏻🙏🏻 informative 💯 useful aanu 🙏🏻 thank You 💖

  • @limcytj6592
    @limcytj6592 6 месяцев назад

    Without baking soda cheyan pattumo

  • @rajuvargees5081
    @rajuvargees5081 2 года назад

    Super video ..... All the best

  • @jamalkanely2163
    @jamalkanely2163 2 года назад +9

    എല്ലാവർക്കും പ്രയോജനപ്രദമായ വീഡിയോ ആയിരുന്നു വളരെ നന്ദി

  • @vijayandamodaran9622
    @vijayandamodaran9622 2 года назад

    Good tips thanks for sharing

  • @sindhuudayakumar4856
    @sindhuudayakumar4856 2 года назад +2

    thank u sis🙏👍❤️

  • @sumakumarinr
    @sumakumarinr 2 года назад

    Idea കൊള്ളാല്ലോ.👌

  • @krishnanvadakut8738
    @krishnanvadakut8738 2 года назад +3

    Valare Nannaittumdu. Will clean sure

  • @bareeratm1307
    @bareeratm1307 2 года назад +1

    Super. Idea

  • @bindhu9569
    @bindhu9569 2 года назад +2

    Super ansi

  • @shakeelasaleem5457
    @shakeelasaleem5457 2 года назад +1

    very useful sis

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 года назад +1

    സൂപ്പർ 👍

  • @fayifizu2860
    @fayifizu2860 2 года назад

    Samsaarichu boradipikaade kaariyam vekam paranjaal upakaaramaavum

  • @jijipanakkal8509
    @jijipanakkal8509 2 года назад

    Please explain shortly.. Good information 👍

  • @desire.determine.dedicate
    @desire.determine.dedicate 2 года назад

    നോക്കട്ടെട്ടോ 😍😄😄

  • @RenjiGeorgev
    @RenjiGeorgev Год назад

    It is not turkey madam...it is turkey towel

  • @nammuandme
    @nammuandme 2 года назад +1

    Thamnayil kand vannathanu njan....moothram enghnine mole thudachaal pokunnath.....manam mathram poyaal mathiyo....orikalum athile moothram pokilla ...athu vellam ozhich kazhuki kalayuka thanne venam.....allathe clean aakilla.......podi azhukk athokke pokumayirikum athu ok.....but.moothram pokum ennathinod njan yojikkunnilla dear..........njaghal okke moothram aayal kazhuki kalayaanu cheyyaru

  • @sagarbanargy
    @sagarbanargy 2 года назад +4

    കൊള്ളാട്ടോ...♥♥♥

  • @haseenapa2401
    @haseenapa2401 2 года назад

    Pakshe ee shambunte amsham settymmal aakulle ithinte patha sofammel akum koodathe ee vellathinte eerppavum settyil undakulle

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +1

    സൂപ്പർ idea.. 👌👌

  • @sheelajayakumar7178
    @sheelajayakumar7178 2 года назад +2

    Super idea thanks

  • @bareeratm1307
    @bareeratm1307 2 года назад

    Super

  • @kiteskottakkal8811
    @kiteskottakkal8811 2 года назад

    Thank you
    ഞാൻ ഇന്ന് try ചെയ്തു
    Super 👍👍👍

  • @josephedwinraphael1007
    @josephedwinraphael1007 Год назад

    Super 😅

  • @girishsanghavi6477
    @girishsanghavi6477 2 года назад

    Bhayankara laganu sister.

  • @abdulgafoor255
    @abdulgafoor255 2 года назад

    Very good ansi

  • @brahmajabrahmajaarun1130
    @brahmajabrahmajaarun1130 2 года назад +2

    Nalla useful tip aarunnu...thank you....try cheyyanam:)

  • @Aniestrials031
    @Aniestrials031 2 года назад +1

    വീഡിയോ ഇഷ്ടായി

  • @sumatitty9967
    @sumatitty9967 2 года назад +5

    For bed ,buy a mattress protector and use it when there is chances of urine leakage.It is available in mattresses selling shops

    • @babygirijasajeevan9104
      @babygirijasajeevan9104 2 года назад

      Useful

    • @jamalkanely2163
      @jamalkanely2163 2 года назад

      നല്ലയൊരു വീഡിയോ ആയി രു ന്നു എല്ലാവർക്കും പ്രയോജനം ഉള്ള താണ്

  • @sherlyfrancis1045
    @sherlyfrancis1045 2 года назад

    Super vedio

  • @fathimarincy
    @fathimarincy 2 года назад

    Glass moodiyenne veno steelnte aa shapeilullath pattuo

  • @sameersafoora7909
    @sameersafoora7909 2 года назад

    Valich neettathe karyam parayu

  • @azbaramp7853
    @azbaramp7853 2 года назад +4

    Mattress protector ഇപ്പൊ കിട്ടാറുണ്ട്, bed ൽ tuck ചെയ്യാവുന്നത്.
    ഇങ്ങനെ ക്ലീൻ ചെയ്യുമ്പോൾ മുഴുവൻ അഴുക്കു പോയതായി തോന്നിയില്ല. ഞാൻ കഴുകാറാണ്.പക്ഷെ മഴക്കാലത്ത് നടക്കില്ല. ഈ fixed സോഫ കഴുകാൻ പറ്റില്ല. അതു കൊണ്ട് അതു വാങ്ങീല്ല. Leather സോഫ lotion ഇട്ട് തുടയ്ക്കും.

  • @saraparveen9807
    @saraparveen9807 2 года назад

    Thanks dear.bedl ninnu smell pokaan nallathatto.

  • @beenajayaram7387
    @beenajayaram7387 2 года назад +2

    കൊള്ളാം

  • @usmankutty6082
    @usmankutty6082 2 года назад +1

    👍👍

  • @seethalakshmi9418
    @seethalakshmi9418 2 года назад +1

    👌👌

  • @mercyjose6249
    @mercyjose6249 2 года назад +4

    സോഫയിൽ ഒരു ഷീറ്റ് വിരിച്ച് ഇടുക.. അത് മാസത്തിൽ ഒരിക്കൽ കഴുകി നോക്കൂ.. ഒരു മാസം തറ അടിക്കാതിരുന്നാൽ ഉള്ള അത്ര പൊടി ആ തുണിയിൽ കാണും....പല വീടുകളിലും സോഫയിൽ കൈ തൊട്ടാൽ പുഴുകിയ മണം അനുഭവപ്പെട്ടിട്ടുണ്ട്......

  • @shiningwalltex8247
    @shiningwalltex8247 2 года назад

    Information അടിപൊളി. പക്ഷെ,ഉള്ളി തോണ്ട് കളയുന്നപോലെയാണ് video. വല്ലാത്ത lagging

  • @abdulhameedt6731
    @abdulhameedt6731 2 года назад

    Hi👍

  • @salmanulfaris8680
    @salmanulfaris8680 2 года назад

    Ladies planet ramsiyude aarengilum aano

  • @God-kp8ck
    @God-kp8ck 2 года назад

    ❣👍

  • @Aliali-tx4ef
    @Aliali-tx4ef 2 года назад

    glass moodiyano vedath steel pattile

  • @barzahra2816
    @barzahra2816 2 года назад

    Idhil kanunna curtaine clean cheyyunnadh kanikkamo plz

  • @ibyvarghese113
    @ibyvarghese113 2 года назад +2

    Ansis. Nalla. Voice. Elimaulla. Vekthiyaannu. Ennu samsaarathill. Ninnum. Manassilaakkaam. May. GOD. BLESS. You. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🕊️💯💯💯💯💯💯💯💯💯💯💯💯🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️💐💐💐💐💐💐💐💐💐💐💐💐💐💐

  • @geethasasikumar6949
    @geethasasikumar6949 2 года назад +1

    Fan on aakkiyal mathiyallo

  • @beenasamad363
    @beenasamad363 2 года назад

    ☺️👍

  • @lucychacko1619
    @lucychacko1619 2 года назад +1

    Korean tricks!

  • @ashageorge5240
    @ashageorge5240 2 года назад +125

    ഒന്നും വേഗം പറഞ്ഞാൽ ഉപകാരം 🙏

  • @anilatp5180
    @anilatp5180 2 года назад +22

    വലിച്ചുനീട്ടി പറയുന്നത് വളരെ ബോർ ആണ്. കാര്യം വേഗം പറഞ്ഞിട്ട് കാണിച്ചും കൂടി തന്നാൽ വേഗം തീരും. കെട്ടിരിക്കാനും തോന്നും.

    • @ShalusCurryworld
      @ShalusCurryworld 2 года назад

      Nice

    • @aishabeevi8050
      @aishabeevi8050 2 года назад

      ഇഷ്ട്ടണ്ടെങ്കി കേട്ടാൽ മതി

    • @saifusaifudheen2156
      @saifusaifudheen2156 2 года назад

      സമയക്കുറവ് ഉള്ളവർ തെക്കോട്ടോ വടക്കോട്ടോ എടുക്കുമ്പോൾ കേട്ടാൽ മതി 😜

  • @sallykuruvilla4467
    @sallykuruvilla4467 2 года назад +7

    ഈ ഷാംപൂ വും സോഡ പൊടിയുമൊക്കെ അതിൽ പറ്റിയില്ലേ വെറുതെ വെള്ളം മുക്കി തുടച്ചാലും അഴുക്ക് ഇതു പോലെ പിടിക്കും. വലിയ ഒരു sponge ഉപയോഗിച്ചാലും മതി

  • @rennz9101
    @rennz9101 2 года назад

    ഈ ബെഡിൽ കാണുന്നപുതപ്പ് വാഷിംഗ്‌ മെഷീനിൽ അലക്കാൻ പറ്റുമോ .? ഞാൻ ഒന്ന് വാങ്ങിയിട്ടുണ്ട് അലക്കിയിട്ടില്ല.

  • @techyworld9009
    @techyworld9009 2 года назад +1

    ഇന്ന് പറയൂമോ😜

  • @akbarka1482
    @akbarka1482 2 года назад +1

    ആദ്യം മൂടിവെച്ച് കാണിക്കുന്നത് കണ്ടപ്പോള്‍ വല്ല മാജിക്കാണോന്ന് കരുതി

  • @jimbrucook4783
    @jimbrucook4783 2 года назад

    👍🌹🌹🌹👍

  • @vanajanair55
    @vanajanair55 2 года назад

    Please remember you are using the word smell, but it is fragrance.

  • @josephstanley7076
    @josephstanley7076 2 года назад

    വാചക അടി കുറച്ചു സിംപിൾ ആയി പറഞ്ഞാൽ ഉത്തമം

  • @nahansworld4220
    @nahansworld4220 2 года назад

    Ente sofayil mon paalu kondozhichu pinne mon urine pass cheythu bhayankarA smell ethth cheyyum

    • @ansisvlog7683
      @ansisvlog7683  2 года назад

      Ithu cheyyu

    • @RR-pc3de
      @RR-pc3de 2 года назад

      Baking സോഡായും വിനാഗിരിയും ഷാമ്പുവും കൂടി spray ചെയ്തു കൊടുത്തു.. തുടച്ചെടുത്താൽ മതി

    • @rukhiyaali4028
      @rukhiyaali4028 2 года назад

      യൂറിൻ ഉണ്ടെങ്കിൽ നമ്മൾ എങ്ങിനെ തുടച്ചാലും അത് പോകില്ല.ഉള്ള സ്ഥലം കഴുകി അത് കളയണം

  • @noufalmatrix368
    @noufalmatrix368 2 года назад

    🤜👍👍👍

  • @sunithap8399
    @sunithap8399 2 года назад +2

    Cloth azhikumbol athrakonnum black undayirunnilla. Pinneed kanichapol nalla black clr.

    • @ansisvlog7683
      @ansisvlog7683  2 года назад

      Clothinte backil alle azhukku video onnum koodi kanndu nokku ennittu parayu

  • @Mickey-it2oh
    @Mickey-it2oh 2 года назад +2

    ഇതിന് എന്തിനാ ഈ മൂടി 🥵🥵

  • @aishabeevi8050
    @aishabeevi8050 2 года назад +5

    കുട്ടി എല്ലാം നല്ലതാണ്.. കുശുമ്പികൾ എന്തും പറയട്ടെ

  • @sukumarannair8900
    @sukumarannair8900 2 года назад

    ആ മൂടി എന്തോ മാജിക്ക് കാണിക്കുമെന്ന് തോന്നിപ്പോയി.

  • @rukhiyaali4028
    @rukhiyaali4028 2 года назад +1

    മണം പോയാലും അതിൽ പോയ മൂതം പോകില്ല..അത് കഴുകി തന്നെ കളയണം ഡിയർ....ബാക്കി പൊടി അഴുക് അതൊക്കെ തുടച്ചും കളയാം...അത് പോലെ അല്ല യൂറിൻ കഴികി ക്ലീൻ ആകണം

  • @asi-um6ce
    @asi-um6ce 2 года назад

    ഓമൈഗോഡ്😀

  • @sheelasuseelan6885
    @sheelasuseelan6885 2 года назад +1

    Paranjathu thanne parayathe karyam para

  • @ashageorge5240
    @ashageorge5240 2 года назад +6

    പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നു, boring

  • @lissyjose6785
    @lissyjose6785 2 года назад +1

    വലിച്ചു നീട്ടാതെപറഞ്ഞാൽ kollam

  • @jibibava9248
    @jibibava9248 2 года назад

    Spr

  • @shahalaneefa965
    @shahalaneefa965 2 года назад

    👍

  • @sreedevia6897
    @sreedevia6897 2 года назад +1

    2.line.il.parauenda.karyam.ethraum....ethokey. Anu. Maduthu. Pokkunnathu. Time. Pazhakkunnu. Athanu Kashtam..

  • @aniemathew6562
    @aniemathew6562 2 года назад +5

    വലിച്ചു നീട്ടാതെ പറ 🤗

  • @muhammedafnuu7485
    @muhammedafnuu7485 2 года назад

    സ്റ്റീൽ പാത്രത്തിൽ ചെയ്യാൻ പറ്റോ പ്ലീസ് റിപ്ലേ

  • @sana_shorts5725
    @sana_shorts5725 2 года назад +4

    പൊളിച്ചു ട്ടോ.. ഇതൊക്കെ എവിടുന്നാ കിട്ടുന്നെ ❤️

    • @m.s.abdeen3223
      @m.s.abdeen3223 2 года назад +1

      ഞമ്മ യൂടുബ് ൽ നിന്നും കക്കുന്നതാ കുഞ്ഞേ...

  • @joyaljohn1473
    @joyaljohn1473 2 года назад +5

    Not good soory

  • @deepthimdeepthi9423
    @deepthimdeepthi9423 2 года назад

    Velvet sofa

  • @sreedevia6897
    @sreedevia6897 2 года назад

    Ayyo valichu Neettathey. Parau

  • @adnanadhil1021
    @adnanadhil1021 2 года назад +3

    കോസടി എവിടുന്നാ വാങ്ങിയത്

  • @jessyjames4990
    @jessyjames4990 2 года назад +1

    നിങ്ങൾ എന്ത് പൊട്ടത്തരമാണ് പറയുന്നത് .ബെഡ് വെയിൽ കൊള്ളിച്ചാൽ അത് നശിച്ച് പോവില്ലേ? cotton bed ആണെങ്കിൽ ഓകെ

  • @akshaypradeep6008
    @akshaypradeep6008 2 года назад

    Mk

  • @babuk4434
    @babuk4434 2 года назад

    പ്രസംഗം നിർത്തൂ

  • @deepthimdeepthi9423
    @deepthimdeepthi9423 2 года назад

    Onuu podiiii cloth sit orachalum cloth dirt avum clean home

  • @shahinca2815
    @shahinca2815 2 года назад +8

    bed ൽ മൂത്രം ആയതിനുശേഷം കാണുന്ന ഞാൻ

  • @gangadharan1262
    @gangadharan1262 2 года назад

    വെറുതെ സമയം കളയുന്നു,

  • @sarammajosethenguvilayil9760
    @sarammajosethenguvilayil9760 2 года назад +1

    പെട്ടെന്ന് പറഞ്ഞ് തീർക്കണം ബോറടിപ്പിക്കാതെ

  • @muhasinca7538
    @muhasinca7538 2 года назад +5

    വലിച്ചു നീട്ടി പരത്തി പറയുന്നു ബോർ അടിക്കുന്നു

  • @seenathkichen6711
    @seenathkichen6711 2 года назад +1

    Ponniaudn

  • @sophiethottan2326
    @sophiethottan2326 2 года назад

    Mootrathinu manamalla, naattamanu. 😂😂

  • @lathikadevis63
    @lathikadevis63 2 года назад

    Pm ji ko l0po ji khu ko

  • @Mariyankrupasanam
    @Mariyankrupasanam 2 года назад

    നമിച്ചു. അപാര തൊലി കട്ടി

  • @shemeerasamadshemeerasamad8664
    @shemeerasamadshemeerasamad8664 2 года назад

    ബോറടിക്കുന്നു