അമേരിക്കയിലെത്തുന്ന മലയാളി നേരിടുന്ന ആ വലിയ പ്രശ്‍നം | A challenge facing by a mlayalai in New York.

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 936

  • @omanaroy8412
    @omanaroy8412 2 года назад +437

    മലയാളം ഒട്ടും മറക്കാത്ത ഷിനോത്ത്.... എത്ര സ്ഫുടമായ ഉച്ചാരണവും ശബ്ദവും... നന്ദി....

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +24

      Thank you 😊

    • @Godfather7215
      @Godfather7215 2 года назад +4

      Sathyam parangaal enikke ice ishtamaane but ithra pradeekshichilla.
      But ellaavarayum pola aa wonderilaake ethaan nannaayi agrahikkunnu.
      USA😍

    • @shammi2442
      @shammi2442 2 года назад +11

      എന്തിനു മറക്കണം

    • @Qatarkerala
      @Qatarkerala 2 года назад +2

      Mooparain അമേരിക്കൻ kid alla

    • @rashidp3559
      @rashidp3559 2 года назад +3

      ആളെ സംസാരം വായിൽ കപ്പ കിഴങ്ങ് ഇട്ട് സംസാരിക്കും പോലെ ആണ് ബട്ട്‌ sweety

  • @nikhilthampi123
    @nikhilthampi123 2 года назад +93

    തണുപ്പിനെ പറ്റി കുറ്റം പറയുന്ന US മലയാളികളെ ഓർത്തു ചിരിക്കുന്ന കാനഡയിലെ മലയാളികൾ 😂🧊

    • @johnsonjacob1472
      @johnsonjacob1472 Год назад +1

      കാശ്മീർ ഹൈ അൽ ടി ട്യൂഡിൽ 12 വർഷം ജോലി ചെയ്ത b s f കാരനായ എന്നോടാണോ ബാല ഐസ് ഉരുക്കി വെള്ളം ഉണ്ടാക്കുന്നത് എങ്ങിനെ എന്നു പറയുന്നത് 😜😜🙏😄

  • @Foxtale24
    @Foxtale24 2 года назад +38

    സത്യം പറയാമല്ലോ.... നിങ്ങളുടെ സംസാരം ആണ് അവസാനം വരെ അസ്വദിച്ചത്...മലയാളം ഒട്ടും മറക്കാത്ത തനി മലയാളി....ഒരുപാട് ബഹുമാനം തോന്നുന്നു നിങ്ങളോട്....🙏🙏

  • @ms4848
    @ms4848 2 года назад +36

    നല്ലൊരു നിരീക്ഷകന് മാത്രം ചെയ്യാനും പറയാനും കഴിയുന്ന ടോപ്പിക്ക്.. 😊
    അതൊരു സാഹിത്യ സൃഷ്ട്രി പോലെ മനോഹരമാക്കിയിട്ടുണ്ട്..
    ഇത് പോലെ മനോഹരമായി ചെയ്യുന്ന വ്ലോഗുകൾ എഴുതി വെച്ച് നല്ലൊരു പുസ്തകമായി പുറത്തിറക്കണം എന്ന് കൂടി ഒരു സജേഷൻ എന്റെ ഭാഗത്തു നിന്ന് വെക്കുന്നു.
    കാരണം വ്ലോഗുകൾ പല സാങ്കേതിക കാരണങ്ങൾ കൊണ്ടു നഷ്ട്ടപ്പെട്ടേക്കാം എന്നാൽ ഒരു പുസ്തകം അത് വരും തലമുറക്കും വായിക്കാൻ പാകത്തിൽ ഒരു കോപ്പിയെങ്കിലും എവിടെയെങ്കിലും ബാക്കിയാകും തീർച്ച.. 😊

  • @hashimkm6096
    @hashimkm6096 2 года назад +45

    ചിരിച്ചു കൊണ്ട് മാത്രം... അമേരിക്കയിൽ നിന്ന് നല്ല മലയാളത്തിൽ സംസാരിക്കുന്ന താങ്കൾക്ക്..... എല്ലാ നന്മയും നേരുന്നു....

  • @becareful-x7t
    @becareful-x7t 2 года назад +21

    മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഒരിക്കൽ കൂടി പറഞ്ഞു തന്നതിന് നന്ദി
    ഏതൊരു സുഖത്തിന് ബാക്കിലും ദുഃഖം ഉണ്ടാവും ഒരു പകലിനും ഒരു രാത്രി ഒരു ഇറക്കത്തിന് ഒരു കയറ്റം
    താങ്ക്യൂ ഷിനോദ്

  • @devarajanss678
    @devarajanss678 2 года назад +92

    9.04 മിനുട്ട്സ് കൊണ്ടു് അമേരിക്കൻ കാലാവസ്ഥ മാറുന്ന വേഗതയിൽ അവതരണം💯❤️🌄🌞☀️

  • @nousade3292
    @nousade3292 2 года назад +16

    നിങ്ങൾ അവസാനം പറഞ്ഞത് 100% ശരീയാണ്...നിങ്ങളുടെ ഓരോ വീഡിയോ കാണുംപോഴും നിങ്ങൾ തന്നെ വലിയ ഒരു ശരിയാണെന്ന് തോന്നിയിട്ടുണ്ട്....All the best bro...

  • @minku2008
    @minku2008 2 года назад +37

    Correct 🤝.Then we should also think about the people living in Finland and Sweden especially malayalis -They have almost 6-8 months of snow ,One thing to be noted in these countries is in-spite of their challenging climatic conditions ,it’s a miracle how they have built such a beautiful country and infrastructures and we Indians are blessed with the best climate and how ignorant are we ..well coming back to winter ചൂട് പിന്നെയും സഹിക്കാം പക്ഷെ തണുപ്പ് എന്റമ്മൊ,ഓഫീസിൽ നിന്ന് ഇറങ്ങി കാർ വരെയുള്ള ദൂരം ,കണ്ണിൽ നിന്നും മുക്കിൽ നിന്നുമൊക്കെ നൈയാഗ്രാ ഫോൾസ് പോലെയല്ലേ വെള്ളം വരുന്നത് എന്നിട്ടു ഹീറ്റർ ഇടാത്ത കാറിൽ സ്റ്റീറിങ്ങിൽ പിടിച്ചുള്ള ഒരു വിറയൽ ഉണ്ട് ..ആഹാ അടിപൊളി 😀.പിന്നെ സ്വെയമേ ശപിച്ചു കൊണ്ട് ഡോളർ എന്ന ആശ്വാസവുമായി വീട്ടിലേക്കു മഞ്ഞിലൂടെ തെന്നി തെന്നി അങ്ങനെ അങ്ങനെ..😊Whatever East cost has its own charm and beauty especially NY and NJ 👌..വീഴുന്നോടം വിഷ്ണു ലോകം അത്രതന്നെ ,മലയാളികൾ കേരളത്തിലൊഴിച്ചു എവിടെയും എങ്ങനെയും ജീവിക്കും ,ഏതു കാലാവസ്ഥയിലും ,ഏതു പ്രതികൂല സാഹചര്യങ്ങളിലും ജീവിക്കും ,ഏതു ജോലിയും ചെയ്യും .🤘

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +1

      👍😃

    • @OmPrakash-ms5fr
      @OmPrakash-ms5fr 2 года назад +1

      അപ്പോൾ ഗൾഫിൽ 45-50 കൊടും ചൂടിൽ ജീവിക്കുന്ന എന്നെ പോലുള്ള ആൾക്കാരുടെ കാര്യമോ. കേരളത്തിലെ കാലാവസ്ഥ ആണ് ഏറ്റവും നല്ലത്. വലിയ ചൂടും ഇല്ല തണുപ്പും ഇല്ല.

    • @JPointBelieve
      @JPointBelieve 2 года назад +1

      We have no prob, india is really a paradise thats y we fight for god and fight others for simple things.

  • @hemarajn1676
    @hemarajn1676 2 года назад +1

    വെല്ലുവിളികളെ സധൈര്യം അതിജീവിച്ച് മുന്നോട്ടു പോകുന്നവർക്ക് മാത്രമേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ. ഇവിടെ ആയാലും, നാട്ടിലായാലും, കടുത്ത സാമ്പത്തിക ബാദ്ധ്യത ഉള്ളവർക്കും, കുടുംബത്തിന്റെ ഉത്തരവാദിത്വം ഉള്ളവർക്കും ഈ കടുത്ത കാലാവസ്ഥ ഒരു പ്രശ്നമേ അല്ല. ഈ വീഡിയോ കാഴ്ചക്കാരെ അവസാനം വരെ പിടിച്ചു നിർത്തുന്നത് ഷിനോദിന്റെ ഒഴുക്കോടെയുള്ള, സ്ഫുടമായ, മനോഹരമായ അവതരണമാണ്. വളരെ നന്ദി ഷിനോദ്, അഭിനന്ദനങ്ങൾ.

  • @abdulbasith679
    @abdulbasith679 2 года назад +20

    അമേരിക്കൻ മലയാളി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അമേരിക്കയിൽ എത്തുക എന്നതാണ് 😌

    • @haridaskodalil8466
      @haridaskodalil8466 2 года назад +1

      അതെ ബാക്കിയൊക്കെ നേരിടാവുന്നതേയുള്ളൂ

  • @nappqatar3257
    @nappqatar3257 2 года назад +32

    👍 ലാസ്റ്റ് ഡയലോഗ് ..ഗൾഫിൽ ഇപ്പോൽ 48° ക്ക് മേലെയാണ് ചൂട് ഇപ്പോൽ..but പുറത്ത് എത്ര ചൂട് ആയാലും പ്രവാസികളുടെ ഒരു പൊതുസ്വഭാവം ആണ് റൂമിൽ A/C യും ഇട്ട് ബ്ലാങ്കട്ട് കൊണ്ട് പുതച്ചു മൂടി കിടക്കുക എന്നുള്ളത്😊

    • @OmPrakash-ms5fr
      @OmPrakash-ms5fr 2 года назад +1

      ചുട്ടു പൊള്ളി ചാകണോ? വണ്ടിയിൽ ഇരിക്കാൻ തന്നെ ഇപ്പോൾ ബുദ്ധിമുട്ടാണ്. വർഷം ഒരുമാതിരി മൊത്തം ഇങ്ങനെ അല്ലേ.

    • @nappqatar3257
      @nappqatar3257 2 года назад +1

      @@OmPrakash-ms5fr ഓഗസ്റ്റ് സെപ്റ്റംബർ വരെ..

    • @OmPrakash-ms5fr
      @OmPrakash-ms5fr 2 года назад

      @@nappqatar3257 almost nine months of extreme heat.

    • @nappqatar3257
      @nappqatar3257 2 года назад +1

      @@OmPrakash-ms5fr അതെ

    • @Gilgal71
      @Gilgal71 9 месяцев назад

      😂❤️

  • @rahulvarier8110
    @rahulvarier8110 2 года назад +3

    എന്നെ പോലുള്ള ഒരു സാധാരണക്കാരനു മനസ്സിലാവുന്ന വിധത്തിൽ വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഷിനോദ് ജി

  • @prejistyle
    @prejistyle 2 года назад +2

    അടിപൊളി... എല്ലാ സീസണിലൂടെയും കേറി ഇറങ്ങി പോയ ഫീൽ. Good presentation. Keep it up bro. 🌟🌟🌟🌟💪💪💪❤️❤️❤️

  • @tiktokfavorite3070
    @tiktokfavorite3070 2 года назад +95

    I moved here 25 years ago and tell you the truth , I love winter and fall than any other season. My family hate winter but don't know why but I just wait for winter

    • @apsara722
      @apsara722 2 года назад +4

      Enikum winter um thanupp snn istm ividathe keralathile chood enik patane ila😁

    • @michaelj4706
      @michaelj4706 2 года назад

      @@apsara722 Me Too....Enikkum... KERALAM...esthamalla....Manjil..kulichu..ninna...chandrikaa... Vasantham....Namukku...Manjil..kilikkaam...Newyorkkil

    • @apsara722
      @apsara722 2 года назад

      @@michaelj4706 aathan😌❤️🚶ivide kurcha veyilum chood um maduth

    • @michaelj4706
      @michaelj4706 2 года назад +1

      @@apsara722 madutho...?. no. no..Nammal..maduthtu..iny...Newyork..ill... manjil...kulichu... jeevikkaam...orikkalum..madukkula..

    • @apsara722
      @apsara722 2 года назад +1

      @@michaelj4706 athe

  • @ashrafpc5327
    @ashrafpc5327 2 года назад +22

    വെറും 9.04 മിനുറ്റ് കൊണ്ട് ന്യൂയോർക്കിലെ എല്ലാ കാലാവസ്ഥായും വളരെ വ്യക്തമായി അവതരിപ്പിച്ച ബ്രോ 👍👍

  • @Linsonmathews
    @Linsonmathews 2 года назад +71

    Maple tree 😍
    കാലാവസ്ഥ മനുഷ്യന്റെ ജീവിതത്തിൽ മിക്കവാറും വില്ലൻ ആയിട്ട് വരാറുണ്ട്, നമ്മൾ അനുഭവിച്ചറിയുന്നത് കേരളം വിട്ടു അന്യ ദേശത്ത് പോകുമ്പോഴാണ്. Autumn season ഏറ്റവും ഇഷ്ടം ❣️❣️❣️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +2

      True 👍

    • @R.garden788
      @R.garden788 2 года назад +1

      കേരളത്തിലും കാലവസ്ഥ വില്ലൻ ആവാറുണ്ടല്ലോ പ്രളയം കടലേറ്റം ഉരുൾപൊട്ടൽ എന്നിങ്ങനെ

    • @aniphilip7402
      @aniphilip7402 2 года назад

      Super 👍

  • @abdulsatthar3548
    @abdulsatthar3548 2 года назад +34

    Excellent Presentation... Loved it ❤️ Felt like spending a whole year in NYC experiencing all the seasons... Thank You bro 🙏

  • @lalmuthu
    @lalmuthu 2 года назад +33

    ഞാൻ ഇതുവരെ മഞ്ഞു വീഴുന്നത് നേരിട്ട് കണ്ടിട്ടില്ല 😪

    • @binumathew1315
      @binumathew1315 2 года назад

      അങ്ങോട്ട് ചെല്ല് കാണാം

  • @johnconnor3246
    @johnconnor3246 2 года назад +14

    Come to Sweden. In winter, the temperature hits -20°C , the sunsets at 2.30 pm and it will not be even slightly bright until 9.30 am. And this is the story for 3 months.

  • @aminpaul1746
    @aminpaul1746 2 года назад +27

    ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് കേരളത്തെ വിളിക്കുമ്പോൾ.. പലപ്പോഴും തോന്നിയിരുന്നു അവർ Switzerland ഒന്നും കാണാത്തത് കൊണ്ടവ്വുമെന്ന്.. ഇവിടെ വന്നതിന് ശേഷം അതിനെ നല്ല മാറ്റം ഉണ്ട് 😀 പ്രത്യേകിച്ച് Winter il 🥶🥶

  • @venugopalvee
    @venugopalvee 2 года назад +2

    വളരെ ഭംഗിയായി ലളിതമായി നല്ല മലയാളത്തിൽ കേരളത്തിൽ സ്ഥിരതാമസമായ മലയാളികളേക്കാൾ നന്നായി സംസാരിക്കുന്നു .കോഴഞ്ചേരി കോളേജിലെ പൂർവവിദ്യാർത്ഥി ആയ ഞാൻ ഈ അവതരണം വളരെ അതിശയത്തോടെ ആണ് കാണുന്നത്

  • @ashageorge8706
    @ashageorge8706 2 года назад +10

    I do agree with you, the biggest problem is this extreme weather, MD is same as NY. It takes a lot of time to get ready by layering up ourselves and the kids in the morning during winter. Love spring and summer, to get out of the house and roam around freely😍

  • @sanilsebastian5452
    @sanilsebastian5452 2 года назад +23

    Anna, what a beautiful presentation. Gods blessings for the special skills.

  • @shehivlogs7065
    @shehivlogs7065 2 года назад +7

    ചേട്ടാ അവസാനത്തെ ദേശാടന പക്ഷികളുടെ ഡയലോഗ് സൂപ്പർ...❤️
    പിന്നെ നിങ്ങളുടെ മലയാള ഭാഷാ ശൈലി, വോയിസ്‌ കിടിലൻ..💐💐🌹💐🌹

  • @John-lm7mn
    @John-lm7mn 2 года назад +6

    Hi Bro..ജീവിതത്തിൽ ആകെ മഞ്ഞ് കണ്ടിട്ടുള്ളത് Manali il വച്ചാണ്, പക്ഷേ അത് സിനിമക്ക് സെറ്റ് ഇട്ടപോലെ വളരെ കുറച്ച് മാത്രം. നേരിട്ട് അനുഭവിക്കും വരെ മഞ്ഞ് പുതച്ച ഭൂമി ഒരു കൗതുകം തന്നെ ആണ്.. hope I can experience it soon.

  • @apsara722
    @apsara722 2 года назад +9

    എനിക്കും ശൈത്യം ആണ് ഏറ്റവും ഇഷ്ടം 😌❤️🚶എനിക്ക് കേരളത്തില ചൂടും വെയിലും ഒന്നും താങ്ങാൻ വയ്യ 🥺🥵

    • @sijos8927
      @sijos8927 2 года назад

      Greenland, yakutia, Sweden okke onnu try cheyyu. Ishtam maarikkittum

  • @sophisajeev4843
    @sophisajeev4843 2 года назад +2

    ഷിനോദ്..നിങ്ങൾ പറയുന്ന കാര്യങ്ങൾ കേട്ടുകൊണ്ട് ഇരിക്കാൻ എത്ര രസമാണ്. എല്ലാ സീസണിൻ്റെയും ഫീൽ ഉണ്ടല്ലോ അതുപോലെ തന്നെ അനുഭവിക്കാൻ പറ്റുന്നു.വളരെ നന്ദി👍👌😊

  • @deepumon.d3148
    @deepumon.d3148 2 года назад +4

    8:17 സത്യം പറഞ്ഞാൽ , ഈ വിഡിയോയിൽ തുടക്ക ഭാഗത്തു ദേശാടന പക്ഷികളെ കുറിച്ച് പറഞ്ഞപ്പോൾ ഞാനും ഇത് പോലെ തന്നെ ആണ് ചിന്തിച്ചത്.

  • @abhisarts1099
    @abhisarts1099 2 года назад

    നല്ല അവതരണം.. നല്ല മലയാളം.. കൂടാതെ എല്ലാ സീസണും ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി... വീണ്ടും നല്ല videos പ്രതീക്ഷിക്കുന്നു..

  • @joanamaten1317
    @joanamaten1317 2 года назад +3

    ഇപ്പൊഴാകുന്നു സുപ്രസാദ കാലം, ഇപ്പോഴാണ് രക്ഷാ ദിവസം എന്ന് വിശുദ്ധ വേദ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു. .....

  • @ckrishnan5958
    @ckrishnan5958 2 года назад +1

    എല്ലാ കാലാവസ്ഥയിലൂടെ ജീവിച്ചത് പോലെ... ഒന്നും പറയാനില്ല.. അളന്നു മുറിച്ചുള്ള വാക്കുകൾ 👌👌👌

  • @jithin5316
    @jithin5316 2 года назад +8

    വീഡിയോ കണ്ടു കഴിഞ്ഞ ശേഷം ന്യൂയോർക്കിൽ എത്തി ഈ പറഞ്ഞ 4 സീസണും അനുഭവിച്ചറിഞ്ഞ പ്രതീതി 💙

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 года назад +17

    Well Presented bro, full kandu 🤗 Last paraja kariyam 100% Correct 🕊️ Air to air land to land without any clearance👍👍 Route 66 exploration oru video expect chyunnu

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +2

      Thank You so much .. sure I will try

    • @ebeymathewkmd
      @ebeymathewkmd 2 года назад +1

      @@SAVAARIbyShinothMathew വെറും മൂന്ന് മാസം സൂര്യനെ കാണാതെ നിങ്ങൾ ഡിപ്രസീവ് മൂഡിലെത്തും..നുമ്മ ഐറിഷ് കാരുടെ അവസ്ഥ വർഷത്തിൽ രണ്ട് മാസമാ മരിയാതക്ക് കാണാൻ കിട്ടുന്നത്

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq 2 года назад +15

    ഇന്ത്യയിലെ ബാംഗ്ലൂർ, രായ്പുർ, ചണ്ഡിഗർഹ് മുതലായ നഗരങ്ങൾ ജീവിക്കാനനുയോജ്യമായ കാലാവസ്ഥയുള്ളവയാണ്

    • @Nimindinesh
      @Nimindinesh 2 года назад +1

      Enna ingalkk angott poyikkoodayirunno

    • @Nimindinesh
      @Nimindinesh 2 года назад

      Njangal ividuthe kalumari mairukale kandittalla nikkunne enne N.D.K

    • @Nimindinesh
      @Nimindinesh 2 года назад

      Ningalkkendoru aavasiamundelum
      koode ninnirunna velayudante
      Cherumakan

    • @shaikh4695
      @shaikh4695 2 года назад +2

      chattisgarh athra nalla sthalam aayi thonunnilla

    • @nawfal486
      @nawfal486 2 года назад +3

      ബാംഗ്ലൂർ ഉച്ച സമയത്തും നല്ല തണുപ്പ് ആണ് നല്ല തണുത്ത കാറ്റും

  • @aswadaslu2468
    @aswadaslu2468 2 года назад

    താങ്കൾക്ക് ഒരുപാട് നന്ദി നല്ല നല്ല അറിവുകളും അത് എന്റെ ജീവിതത്തിൽ ഞാൻ കൊണ്ടുപോകുന്നുണ്ട് വെറുതെ കേട്ടതുകൊണ്ട് ആയില്ലല്ലോ താങ്കളുടെ ലാസ്റ്റ് കുറച്ച് സെക്കൻഡ് കളും മിനിറ്റുകളും വലിയ രീതിയിൽ മനസ്സിലേക്ക് തട്ടുന്ന നല്ല വാക്കുകൾ

  • @sr3yu
    @sr3yu 2 года назад +10

    Those winter clips gave me chills..🤍

  • @sanunambudiri3298
    @sanunambudiri3298 2 года назад +3

    കേരളത്തിലെ എല്ലാവരും അമേരിക്ക പോണോ എന്നു പറഞ്ഞു നടക്കുന്നവരാണ് ഓരോ സ്ഥലത്ത് ഓരോ കഷ്ടതകൾ എല്ലാ ഇട്ടേച്ചു വന്നുകഴിഞ്ഞു ഇവിടെയുള്ള ആരുടെ പുച്ഛഭാവം കാണേണ്ടിവരും പിന്നെ നമ്മൾ എവിടാ വന്ന അങ്ങോട്ട് തന്നെ തിരിച്ചു പോവും

  • @triplannerr4911
    @triplannerr4911 2 года назад +6

    Traveling is the way to participate in change that our planet undergoes continuously.
    Knowing, exploring, living different realities from habitat usual helps to understand the harmony of the planet.
    Your profile is a good chance to explore faraway destinations even if you don't leave the place where you live.
    Everyone should to have the chance to visit the world and visit the countries that you have visited.
    Thank you for published news found in your travels.

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад +4

    ഒട്ടും മടുപ്പിക്കാത്ത അവതരണം 😊💯skip ചെയ്യാതെ ഫുൾ കണ്ടു 😊😊👏

  • @abcdefgh8403
    @abcdefgh8403 2 года назад +1

    നിങ്ങളുടെ പ്രസന്റേഷൻ വളരെ ഇഷ്ടമാണ്. Keep it up

  • @ameershanss4984
    @ameershanss4984 2 года назад +3

    Njan arkhangelsk , @ Russia il annu. Ivide winter il - 50 vare pokaarund .summer il +28 . 😖

  • @aswadaslu2468
    @aswadaslu2468 2 года назад

    ഈ സർവ്വ ലോകത്തെയും എടുത്തു നോക്കിയാലും നമ്മുടെ ഭൂമി ഒരു വലിയ അത്ഭുതമാണ് വ്യത്യസ്ത തരത്തിലുള്ള ജീവികൾ മനുഷ്യനുൾപ്പെടെ വ്യത്യസ്ത കാലാവസ്ഥകൾ ശുദ്ധജലം നല്ല വായു അതിമനോഹരമായ അന്തരീക്ഷം വ്യത്യസ്ത നിറത്തിലുള്ള ഫലവൃക്ഷങ്ങൾ കടൽ കാട് പുഴ മഴ ഇളം കാറ്റ് വ്യത്യസ്തമാർന്ന ഭക്ഷണങ്ങൾ വ്യത്യസ്തമായ മത്സ്യങ്ങൾ പുഷ്പങ്ങൾ പൂമ്പാറ്റകൾ ആദ്യം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക മുറ്റത്ത് ഇന്റർലോക്ക് വിരിക്കുന്ന നേരം കൊണ്ട് കുറച്ചു മരങ്ങൾ നടുക അപ്പോൾ കിണറ്റിലെ വെള്ളം ഒരുപാട് കാണാം അതാണ് മരങ്ങൾ കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം മറ്റൊരു ഏറ്റവും വലിയ ഉപകാരം കൂടിയുണ്ട് ശുദ്ധമായി നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ തണൽ അപ്പൊ എങ്ങനെ ഞാൻ എന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും നമ്മുടെ സൃഷ്ടാവ് നമുക്കുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത് സൃഷ്ടിച്ചതാണ് മറ്റു ഗ്രഹങ്ങളെ എടുത്തുനോക്കിയാൽ ജീവന്റെ കനിക പോലും കാണുന്നില്ല തീർച്ചയായും നമുക്ക് സൃഷ്ടാവിനെ നന്ദിപറഞ്ഞുകൊണ്ട് എല്ലാവർക്കും സമാധാനവും സന്തോഷവും ലോകത്തുള്ള എല്ലാവർക്കും ഉണ്ടാകട്ടെ എല്ലാ ജീവജാലങ്ങൾക്കും ഉണ്ടാകട്ടെ

  • @JishnuSreenivasan
    @JishnuSreenivasan 2 года назад +3

    You aced it, again! Amazing content and well presented.

  • @sreelathasugathan8898
    @sreelathasugathan8898 2 года назад +1

    ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു. നല്ല അവതരണം ❤️

  • @indiafocus6557
    @indiafocus6557 2 года назад +4

    നിങ്ങളെ വല്ലാത്ത ഇഷ്ട്ടം 🤍
    നിങ്ങളുടെ vedeo കൾക്ക്
    വല്ലത്തൊരു കുളിര് 🚵🚵
    പക്ഷികളെ പോലെ പറക്കാൻ പറ്റിയിരുന്നെങ്കിൽ 🦜🦜🦜

  • @rajeevjohny7947
    @rajeevjohny7947 2 года назад

    ആദ്യമായി ഇഷ്ടപ്പെട്ടു കണ്ട വീഡിയോ. മിക്കവാറും വീഡിയോകൾ നെഗറ്റീവ് ആകാറുണ്ട്. ഇത് റിയാലിറ്റി ആണ്. റിയാലിറ്റി ആണ് സത്യം

  • @blaisejoshy270
    @blaisejoshy270 2 года назад +6

    Europe വന്നിട്ട് 10 വർഷം ആയി.. നാട്ടിലെ കടം ഒക്കെ ഒന്നു വീട്ടി, ഒന്ന് പറക്കാൻ ആഗ്രഹിച്ചു തുടങ്ങിയപ്പോഴേക്കും ഇവിടുത്തെ EMI പിടിച്ചു വലി തുടങ്ങി... മലയാളിയുടെ കഴുത്തിലെ ചങ്ങല ആര് ഇട്ടതാണോ 🤔🤔

  • @Pikachu-c9l
    @Pikachu-c9l 2 года назад

    Chetta avide ഇത്രയും മഞ്ഞു ഉണ്ടായിട്ടും കാറുകൾ എന്തിനാ പുറത്ത് ഇടുന്നത്??? Also വെയിൽ

  • @devasyapc391
    @devasyapc391 2 года назад +3

    ജീവിതം അല്ലെ ചിലത് സഹിച്ചാലെ മുൻപോട്ട് പോകുവാൻ കഴിയുകയുള്ളു വീണ്ടും വീഡിയോയിൽ കാണും വരെ🖐️

  • @thomasmathew7733
    @thomasmathew7733 2 года назад

    നല്ല അവതരണം ചെറിയ സമയത്തിൽ ഒരുപാട് കാര്യങ്ങൾ സ്പീഡിൽ പറഞ്ഞു ❤️❤️❤️❤️

  • @ramshad2914
    @ramshad2914 2 года назад +7

    Winter season adipoli alle ☃️😊

  • @michealbond077
    @michealbond077 2 года назад

    Why you don't use portable Heater

  • @Pichakkaran
    @Pichakkaran 2 года назад +5

    ഇത്പോലെ യൂറോപ്പിലെയും കാലാവസ്ഥ എങ്ങനെയാണ് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു..

  • @Sayanthpradeep4
    @Sayanthpradeep4 2 года назад

    Avararanam oru rakshayum illa Adipole aayettund super.. ith njan kaanunna first video aanu subscribe urappayum cheytekkam pne ini varunna videos um kaanam

  • @nithinm6219
    @nithinm6219 2 года назад +26

    അറിയാത്തതിനോട് ആഗ്രഹം കൂടുമെന്നല്ലേ.. So love winter. എന്നേലും അടുത്തറിയുമ്പോൾ മാറുമായിരിക്കും ♥️

    • @Justmyself66
      @Justmyself66 2 года назад +1

      Nammude nattile Thanupp kalath shirt idathe ninnal theeravunnathe ollu😂

    • @nithinm6219
      @nithinm6219 2 года назад

      ഇവിടെ എവിടെ തണുപ്പ് ബ്രോ. ജനുവരിയിൽ പോലും വിയർത്താണ് കിടക്കുന്നത് 😂😂

    • @shahink9248
      @shahink9248 2 года назад +1

      go bike ride to ooty without jacket. manassilavum

    • @nithinm6219
      @nithinm6219 2 года назад

      @@shahink9248 അതിനേക്കാൾ നല്ലത് ഏതേലും atm കൗണ്ടറിൽ കയറി ഷർട്ട്‌ ഊരി നില്കുന്നതല്ലേ 😂. പെട്രോൾ എങ്കിലും ലാഭിക്കലോ 😂

    • @VettichiraDaimon
      @VettichiraDaimon 2 года назад

      അറിഞ്ഞു കഴിഞ്ഞാല്‍ കണ്ടം വഴി ഓടും

  • @keralafoodforyou8821
    @keralafoodforyou8821 2 года назад

    Chetto അമേരിക്കയിൽ വരാൻ ന്താ വഴി?

  • @sarammamathew1077
    @sarammamathew1077 2 года назад +14

    Realistic narration of New York life throughout the year through Shinoth Mathew’s vlog! 👍
    Me and my husband reached New York in 2015, lived and experienced all these 4 seasons in 2 years with our children, but due to the extreme cold and related health problems then settled in Texas. Even if it’s hot more sometimes we could survive here with our life and work. Those who came earlier in their life enjoy the winter and like to live there as my other family members and many have done. But l love and enjoy the beauty of NY during each of my visit there.

  • @vishnuslogan5496
    @vishnuslogan5496 2 года назад

    💖ദൈവത്തിൻ്റെ സൃഷ്ടികളിലേക്ക് നോക്കു അവൻ്റെ മഹത്വം കാണാം...
    ഭൂമിയിലെ ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള കാലാവസ്ഥയും..പ്രകൃതി സൗന്ദര്യവും ആണ്...അത് ഒക്കെ അവിടെ ചെന്ന് അനുഭവിച്ചു അറിയുക എന്നത് ഒരു ഭാഗ്യം ആണ്.
    അത് എല്ലാവർക്കും കിട്ടില്ല..അത് എന്തായലും ചേട്ടന് കിട്ടി...കുറച്ചു ബുദ്ധിമുട്ട് ഉണ്ടെങ്കിലും.... let's enjoy bro.😁
    God bless u brother🤗🤗🤗❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @063skg
    @063skg 2 года назад +3

    Thank you for giving a wonderful tour. Appreciate your effortless presentation.Stay blessed.

  • @sreehari5250
    @sreehari5250 2 года назад +1

    നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാ 👌👌👌

  • @DainSabu
    @DainSabu 2 года назад +24

    Winter ആയാൽ പിന്നെ നല്ല പണിയാണ് എന്നാലും എനിക്ക് winter ആണ് ഇഷ്ടം 💙🔥😅

    • @shaji3474
      @shaji3474 2 года назад +2

      നിന്റെ ഇഷ്ടം ചോദിച്ചില്ലല്ലോ

    • @adithsreekanth3804
      @adithsreekanth3804 2 года назад +8

      @@shaji3474 ninnod ala op ita alodanu അദ്ദേഹം പറഞ്ഞത്

    • @abhiramr5863
      @abhiramr5863 2 года назад +3

      @@shaji3474 thaan aruva

    • @DainSabu
      @DainSabu 2 года назад +1

      @@shaji3474 eniko comment idan ninte thantede samatham onnum venda

  • @albinjose3188
    @albinjose3188 2 года назад

    സത്യം കെട്ടോ. പല വർണ്ണങ്ങളിൽ ഇലകളും, മറ്റു കാഴ്ച്ചകളും ഇതൊക്കെ ഞാൻ സീനറിയിലും, സിനിമയിലൊക്കെയേ കണ്ടിട്ടൊള്ളൂ. നേരിട്ട് ഇതൊക്കെ കാണിച്ചു തന്നതിന് വളരെ നന്ദി ചേട്ടോ ❤

  • @sreejithdamodaran4639
    @sreejithdamodaran4639 2 года назад +5

    അണ്ണാ Texas ൽ വെളിയിൽ ഇറങ്ിയാൽ കരിഞ്ഞു നാശമായിപോകും അമ്മാതിരി വെയിലും ചൂടുമാണ്... 🥲🥲

  • @moosimuhsina575
    @moosimuhsina575 2 года назад

    Super presentation aantoo .....ketirunnu pokum...time poyath aryue illa....

  • @tafu1986
    @tafu1986 2 года назад +2

    We have only 2 seasons in Germany. Winter and Summer. Summer heat lasts 3 months. Luckily we don’t have extreme cold. Not less than -5 even in snow. but the heat is too much in summer.

  • @sunilsuni7972
    @sunilsuni7972 2 года назад +1

    ഇതുവരെ ചെയ്തതിൽ എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോ ആണ് സൂപ്പർ

  • @shinoskv
    @shinoskv 2 года назад +13

    പണ്ട് സയൻസ് ബുക്കിൽ season പഠിക്കുമ്പോൾ.. നമ്മടെ നാട്ടിൽ ഒന്നുകിൽ മഴ അല്ലെങ്കി വെയിൽ ഇത് അല്ലാതെ വറെ സീസൺ ഉണ്ടോ എന്നു സംശയിച്ചിട്ടുണ്ട്. സത്യത്തിൽ ഈ സീസൺ ഒകെ അമേരിക്കൽ ആണ് ഉള്ളത്

    • @niriap9780
      @niriap9780 2 года назад +5

      USA oru country aanu...Keralam Indiayile oru state aanu...
      Himachal Pradesh Sikkim uthrakhand okke poyal Ella seasonum kanaam...

    • @shinoskv
      @shinoskv 2 года назад

      @@niriap9780 ooow.....ithrem.samsathanam ulla indial ake rand sthalathe ulo kalavastha? Baki ullor ini avde pokanamarikum. Kalavastha padikan...

    • @8ptimus
      @8ptimus 2 года назад

      alla igott varum mr vanam😂

    • @shinoskv
      @shinoskv 2 года назад

      @@8ptimus odddu kuuthy

  • @anurajr8355
    @anurajr8355 2 года назад

    അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി.............

  • @sunnyjohn2982
    @sunnyjohn2982 2 года назад +4

    Nice videos, we have had chances to visit USA during summer and winter seasons, both we enjoyed.. To be frank, I love snow season, may be due to short term visit. Do like your fast but clear way of presenting things, thanks..🙏🏻🙏🏻

  • @jelithjerson9681
    @jelithjerson9681 2 года назад

    Hellooo Shinoth chettaa... Kerala thil ninnum americayil chettan engane settle aayiii ennathine kurichu oru video cheyyumo...

  • @mjacobim
    @mjacobim 2 года назад +8

    Great video.
    Please post a video about retirement lifestyle of Mallus as well as of natives.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +2

      Thank You 😊 sure I will try

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад

      You Fogot?????? Mr Uneducated guy who thought that he can Created an illusion of Education by Using English ⁉️
      India is a Third World Country Sharing similar characteristics in Politics and Economics . An Ex European Colony which its Economy got striped by Colonialism , With a Great Density of Population , A Great Population below the Poverty Line , Cursed by Religion/Communalism/Racism .......
      FYI : India is a Thrid World Country....
      Go to School and Learn some Basic Social Science .......Uneducated
      *HOW DO YOU LIKE THEM APPLE*

  • @fakeer..5597
    @fakeer..5597 2 года назад +1

    നല്ല സൗണ്ട് ചേട്ടന്റെ...❤️

  • @cruzdaily229
    @cruzdaily229 2 года назад +2

    Most industrised and economic productive place, but low pollution rate 🔥💯
    That's their control on pollution

  • @sooryanarayanan4273
    @sooryanarayanan4273 2 года назад

    Wow, what a beautiful narration, so peaceful listening to ur videos.
    Chetah, are u using natural gas for heating, or purely electricity withou fuel?

  • @thanveernazar4975
    @thanveernazar4975 2 года назад +6

    always love your videos ❤️🖤❤️

  • @jalajabhaskar6490
    @jalajabhaskar6490 2 года назад

    👍👍....newsil varunna weather segment pole😀😀..short and sweet🙂

  • @christyka1407
    @christyka1407 2 года назад +25

    ഇവിടത്തെ മഴയെക്കാൾ നല്ലത് അവിടത്തെ മഞ്ഞാണ് 😁.
    Chetta kerala to america എത്തിയ video ചെയ്യുമോ 😊 your journey

    • @joyalchacko4619
      @joyalchacko4619 2 года назад +10

      Athu thonunatha

    • @christyka1407
      @christyka1407 2 года назад +1

      @@ilnebibob ശെരിയ കൊതി കൊണ്ട് പറഞ്ഞു പോയതാ bro😊

    • @VettichiraDaimon
      @VettichiraDaimon 2 года назад +1

      മഞ്ഞത്തു പുറത്ത് ഒരു 15 min നിന്നാല്‍ പണി പാളും. ജാക്കറ്റ് ഉണ്ടെങ്കിൽ തന്നെ

    • @christyka1407
      @christyka1407 2 года назад

      @@ilnebibob bro abroad ano

    • @joyealjoy912
      @joyealjoy912 2 года назад

      വെള്ളപൊക്കം

  • @binubroono
    @binubroono 2 года назад

    Bro.. Nalla kidilam video.. Keep doing the good job...

  • @anuroopdas8651
    @anuroopdas8651 2 года назад +4

    Last dialogue Sathyam 👍🏻👍🏻

  • @rb483
    @rb483 2 года назад

    Good presentation.. And highly informative...

  • @joyaljoseph853
    @joyaljoseph853 2 года назад +6

    Winter season ellarkum oru intersting ane especially malayalis Kerala ithl jeevikunaver athe experience cheyumbl epool bruh parayaunathe polla one nirthette poyalo enn oru mind avum but you are lucky to experience All seasons

  • @rajeshmon3413
    @rajeshmon3413 2 года назад

    അടിപൊളി സൂപ്പർ.... എന്തെങ്കിലും ഒരു കാലത്ത് വരാം...

  • @soorajn2033
    @soorajn2033 2 года назад

    ഒരു അധ്യാപകൻ ക്ലാസ്സ് എടുക്കുന്നത് പോലെ ആണ് താങ്കളുടെ അവതരണം . well done . keep going

  • @jasimsalim7845
    @jasimsalim7845 2 года назад +4

    Last dialogue ♥️♥️♥️

  • @bennytc7190
    @bennytc7190 2 года назад +1

    Amazing. Keep it up. God bless you to share more videos.⚘🙋‍♂️🙏

  • @samadcochin
    @samadcochin 2 года назад +3

    ജീവിതത്തിൽ ആകെ രണ്ടു കാലാവസ്ഥ (വെയിലും മഴയും) മാത്രം കണ്ടിട്ടുള്ള നഞ്ഞളോടോ ബാല

    • @reshmajoseph4785
      @reshmajoseph4785 2 года назад

      കുറച്ച്കാലങ്ങൾക്ക് മുൻപ് വരെ കേരളത്തിൽ വസന്തവു० മഞ്ഞു० ( ചെറിയ തണുപ്പ്) കണ്ടിരുന്നു.

  • @nibins7053
    @nibins7053 Год назад

    Usa first time varumbol old age home job ലഭിക്കാൻ എന്തു ചെയ്യണം bro

  • @rajeevmenonm
    @rajeevmenonm 2 года назад +3

    Always love your videos... I expected you will say that allergies as well that comes along with season change 🤣 A must do Video is our CVS and Walgreens 😛

    • @Krishdhru
      @Krishdhru 2 года назад +1

      True … Allergies 🤧. My family moved from Mass to Fl due to this. After reaching here realized that tropical region is not pollen free rather pollen months are only changing😂😂😂

    • @rajeevmenonm
      @rajeevmenonm 2 года назад

      @@Krishdhru very true buddy

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад

      Thank You 😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад

      Thank You 😊

  • @amalpranavam7600
    @amalpranavam7600 2 года назад +1

    ദേശാടന പക്ഷികളെ പറ്റി തുടക്കത്തിൽ പറഞ്ഞപ്പോൾ തന്നെ മനസ്സിൽ വന്ന കാര്യം ചേട്ടൻ പറഞ്ഞവസാനിപ്പിച്ചു.....❤️

  • @babuta8603
    @babuta8603 2 года назад +3

    സത്യ സന്തമായ
    വിലയിരുത്തലുകൾ
    ഓരോ രൂപയും നെടുവാൻ എത്ര കാഴ്ഷ്ടപാടുകൾ
    കേരളത്തിന്‌ വെളിയിൽ എന്തും ചെയ്യും മലയാളി 😱😳😳👌👏🏻

  • @relax3576
    @relax3576 2 года назад

    Chetta.. Americans electric.. System, Manju paiyumbol... Shot akille line tammil..

  • @rajansudararaj4361
    @rajansudararaj4361 Год назад

    Best Presentation 🌹🌹🌹🌹🌹🌹🌹

  • @shajikj6453
    @shajikj6453 2 года назад

    ഷിനോത്ത് സമ്മതിച്ചിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ ...

  • @thambimathew1996
    @thambimathew1996 2 года назад

    താങ്കളുടെ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്. അമേരിക്കയക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നതെല്ലാം ഇതിലുണ്ട്

  • @rajeevanmv4600
    @rajeevanmv4600 2 года назад

    സൂപ്പർ 👍👍informative👏👏

  • @amjithasokan602
    @amjithasokan602 2 года назад +2

    Ah last vaakukal poli🔥

  • @salimanangadi5021
    @salimanangadi5021 Месяц назад

    നല്ല അവതരണമാണ് താങ്കളുടേത് അറിവിനും അറിയാന്

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +2

    America and New Zealand....എന്നെങ്കിലും ഒന്ന് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച രണ്ട് countrys...അതിന് കാരണം shonoth bro and naveen bro.....

  • @vishnulakshya9033
    @vishnulakshya9033 2 года назад +1

    Poli, ithonnum paranju manasu mattan sramikkanda