Heavy snow fall in canada | canada winter time | canada malayalam vlogs | lets go with sharlet

Поделиться
HTML-код
  • Опубликовано: 12 июн 2023
  • #letsgowithsharlet#letsgo#winterstormincanada#canadawintertime#canadamalayalamvlogs#winterstormwarning#ontariowinter#ontariocanadawintertime#winter#snowincanada#canadasnow#howtosurviveincanadainwinter#wintersurvival#canadasurvival#

Комментарии • 79

  • @o..o5030
    @o..o5030 Год назад +35

    റഷ്യയില് ജീവിക്കുന്ന നമ്മളോടോ ബാലാ 😌 ഇതൊക്കെ യെന്ത് 🙌🏻

    • @TheOverdriven99
      @TheOverdriven99 Год назад +4

      Haven't seen snow in my life..😢

    • @o..o5030
      @o..o5030 Год назад +1

      @@TheOverdriven99 അതാണ് ഭേദം 😂💯

    • @haripta333
      @haripta333 Год назад +1

      ഭൂമിയിൽ ജീവികുന്നത് തന്നെ chalangalle..!! പിന്നെ സ്വന്തം നാട്ടിൽ കുഴപ്പമില്ലാത്ത ഒരു climate undallo.pinne റഷ്യയിലും കാനഡയിലും പോയി ഇങ്ങനെ ജീവിക്കുന്നത് എന്തുപറയാൻ?!!😪

    • @2dayis2010
      @2dayis2010 Год назад +3

      ​@@haripta333ethokke oru experience alle bro.

  • @pimeshpjp7057
    @pimeshpjp7057 Год назад

    Beautifull video. God bless

  • @TRAVELTECHYFAMILYVLOGS
    @TRAVELTECHYFAMILYVLOGS Год назад

    🙄🤒😮😮😮 snow everywhere

  • @aleelabid6518
    @aleelabid6518 Год назад +5

    50 ഡിഗ്രി ചൂടിൽ UAE യിൽ നിന്ന് വീഡിയോ കാണുന്ന ഈ ഞാൻ

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад +1

      തണുപ്പയാലും ചൂടായാലും ഒരു പരുതിയിൽ കൂടുതലായാൽ പ്രെയാസം തന്നെയാണ് ബ്രോ

  • @sonytc2700
    @sonytc2700 Год назад

    😮❤

  • @balachandrannambiar9275
    @balachandrannambiar9275 Год назад +2

    Every where it's full of snow !!

  • @AnoopNarayanan-ol2rx
    @AnoopNarayanan-ol2rx Год назад

    Eldhochetta🎉🎉🎉

  • @Savari.N.Official
    @Savari.N.Official Год назад

    Nice video 👍

  • @royson4200
    @royson4200 Год назад

    🖤

  • @jithinraj3327
    @jithinraj3327 Год назад

    Ayyoda achayan thakudukudoo thakkudoo thakudukudukudoooo

  • @haripta333
    @haripta333 Год назад +2

    നല്ല കാലാവസ്ഥയും ജീവിത സുഖ്വുമുള്ള നമ്മുടെ കേരളത്തിൽനിന്നും ,കഠിന കാഡ്ഡോരമയ കാനഡയിൽ പോയി ജീവിക്കുന്ന malayalaii പോളിയ....😪

  • @gpjoseph9807
    @gpjoseph9807 Год назад

    It can be shown in 1 minute shorts.

  • @creativespark8255
    @creativespark8255 Год назад +1

    Athu rajiyattill chenalllum positives negatives unduuu....candayil poyal jeevittakkalam avidae snow koriyaaa pattuuu...nattill polae polichuu nadakkammm annnuu kinnavvvuuu kanandaa

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад +1

      Nattil mazha peyyunnath polokke thanne ullu bro... Pinne ivide summer timil polikkaloo

    • @creativespark8255
      @creativespark8255 Год назад

      @@lets_go_with_sharlet ohhh yes...that's good 😅

  • @jakku30
    @jakku30 Год назад +2

    നമ്മുടെ കേരളത്തിലെ നാട്ടിൻപുറങ്ങൾ നന്മകളാൽ സമൃദ്ധം... അവിടെ എന്തുണ്ടെങ്കിലും

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад +3

      ഈ നാടിനും ഈ നാടിന്റേതായ നന്മകളുണ്ട്

  • @shamnathb8672
    @shamnathb8672 Год назад

    Freezer country

  • @abijithjithu4301
    @abijithjithu4301 Год назад +2

    Nan enna video kanunne nannayitunde

  • @humanprank6543
    @humanprank6543 Год назад +2

    Chechi ningalde PR story vedio cheyyam and what was the decision to enter Canada
    Please make the vedio it Will be helpful to us😍

  • @shyamsathya4984
    @shyamsathya4984 Год назад +1

    ente ponuu ethonnu ariyathe december 2023 yil canadayil varunna ente avasta

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад +1

      Proper dress ellam ittal mathi ee thanuppellam namuk overcome cheyyan pattum... Dnt worry🙂... Welcome to canada😍

    • @Alpine826
      @Alpine826 Год назад +2

      Oru scene m illa .njan Januaryil aan vannath .snow nekalum valya issues okke deal cheyyan ollond thanupp oru prashnamayi thonniyilla .

    • @niz305
      @niz305 Год назад

      എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ടു അവിടെ നിൽക്കുന്നത്.

    • @Alpine826
      @Alpine826 Год назад

      @@niz305 Paisa mudakki poyille .enth cheyyan pattum

  • @alenpeter2346
    @alenpeter2346 Год назад

    Canada security guard job details video pls

  • @akhilkuriakose7700
    @akhilkuriakose7700 Год назад

    Dubai 🥴

  • @rejovarghese3184
    @rejovarghese3184 Год назад +1

    Juneil winter?????

  • @elz123
    @elz123 Год назад

    Ippolum snow aano?

  • @rinup1
    @rinup1 Год назад +1

    when ? date ?

  • @manuunnikrishnan2760
    @manuunnikrishnan2760 Год назад +8

    പാവം ചേട്ടൻ ആളെ ഒന്നു സഹായിച്ചു കൂടെ 😂

  • @babumj5102
    @babumj5102 Год назад +1

    ഈ സ്ഥലം കാനഡയിൽ എവിടെയാണ്. നല്ല പണിയാണ്

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад

      ഇത് canadaയിൽ torontoയിലെ mississuaga എന്ന സ്ഥലമാ

  • @soorajthengamam1676
    @soorajthengamam1676 Год назад

    Visa kittumo company job kittumo

  • @subairpp4944
    @subairpp4944 Год назад

    കാനഡയിൽ സ്‌നോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടോ

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад

      Snow ഇല്ലാത്ത സ്ഥലമില്ല, കുറവുള്ള സ്ഥലങ്ങളുണ്ട്... ഇതിലും കൂടുതൽ snow ഉള്ള സ്ഥലവുമുണ്ട് 😇

  • @Lifeof-Nancy
    @Lifeof-Nancy Год назад

    Epo winter time annoo?...

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад +1

      Alleda... Ippo summer start aayi

    • @Lifeof-Nancy
      @Lifeof-Nancy Год назад

      @@lets_go_with_sharlet ok... Njan oru august varaan plaan ude Summer ayathkod winter jacket onnum medikandanu karudhii... Avidea vannitayaalum medikaloo..

    • @lamiya8880
      @lamiya8880 Год назад +1

      @@Lifeof-Nancybiometric kazhinju nikunnathano
      Visa kitiyoo ?

    • @lamiya8880
      @lamiya8880 Год назад

      @@lets_go_with_sharletavidethe summer engane natile pole aano

    • @Lifeof-Nancy
      @Lifeof-Nancy Год назад

      @@lamiya8880 yes..visa waiting

  • @TRAVELNETBYKL28D
    @TRAVELNETBYKL28D Год назад

    😂

  • @balachandrannambiar9275
    @balachandrannambiar9275 Год назад +1

    അഭിവാദ്യങ്ങൾ 👍👍

  • @prashobcm2418
    @prashobcm2418 Год назад +1

    Ningal ellam sammathichu,enick 2 divasam polum nilkkan pattilla,depression

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад

      Inganulla situation ellam eppolum illallo ivide.... Summer polikalooo

  • @salih_sudu1035
    @salih_sudu1035 Год назад

    Oru visa kittuoo😹

  • @JojokjJose
    @JojokjJose Год назад

    Kerala is best

  • @alenpeter2346
    @alenpeter2346 Год назад

    Unskilled job 2year cheythaa pr kittoo Canada ell

  • @lp6015
    @lp6015 Год назад

    Ningalku ee Manju malayil tamasikanda valla karyam undo? Nammude nattil nice ayi car parking undalo tirichu vannu koode, Kerala calling u back, kerala gods own country, canada ice own country 😅 kashtam tonnunu, ini ice vettande??! Nattil oru pullu polum vettatha malayalees 😅

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад

      എന്തായാലും വന്നില്ലേ ഇനിയിപ്പോ ഒന്ന് താമസിച്ച് നോക്കുന്നതല്ലേ അതിന്റെ ഒരു ഇത് 😃

  • @Jerry.m837
    @Jerry.m837 Год назад

    Ninaku naatil ninal pore

  • @nobyvargees755
    @nobyvargees755 Год назад

    നാട്ടിലേക്ക് കഴറ്റി അഴക്ക്

  • @cr8114
    @cr8114 Год назад

    verum show off vlog..nthng new time waste

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад +1

      Showoff കാണിക്കാൻ ഈ മഞ്ഞെല്ലാം ഞങ്ങൾ ഉണ്ടാക്കിയതല്ല

    • @AbhiS-zd9fu
      @AbhiS-zd9fu Год назад

      ​@@lets_go_with_sharlet😂😂

  • @sintochan7
    @sintochan7 Год назад

    manju koran aale veno?

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад

      Pore pore😃... Ivide winter timil snow koral mathram joli cheyyunnavarund

  • @josnageorge8767
    @josnageorge8767 Год назад +2

    നാട്ടിൽ ഒരു ഇല എടുക്കാൻ ഗമ കാണിക്കുന്നവർ,
    ഗമയ്ക്ക് ഒരു കുറവും ഇല്ല.

    • @lets_go_with_sharlet
      @lets_go_with_sharlet  Год назад +1

      ഗമ കാണിച്ചിരിക്കുന്നവർ എവിടെ ചെന്നാലും അങ്ങനൊക്കെ തന്നെ ആവും... സ്വന്തം പങ്കാളിയോട് സ്നേഹവും ബഹുമാനവും ഉള്ളവർ അങ്ങനെ ചെയ്യില്ല,അതിപ്പോ എവിടെ ആയാലും......

    • @AbhiS-zd9fu
      @AbhiS-zd9fu Год назад

      ​@@lets_go_with_sharletsome ammayimar things😂

  • @johnvarghese4749
    @johnvarghese4749 Год назад

    😂