Manjil Maayum Saayamkaalam Video Song | Mazhavilkoodaram | Rahman | Annie | KS Chithra |MG Sreekumar

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 29

  • @jinujosepoul7667
    @jinujosepoul7667 6 дней назад +8

    രണ്ടു സൗന്ദര്യ ധാമങ്ങള്‍ ❤

  • @Aparna_Remesan
    @Aparna_Remesan 13 дней назад +16

    ഈ പടം ഇതുവരെ കാണാൻ പറ്റിയിട്ടില്ല 🤔 പാട്ട് കേട്ടിട്ട് ഉണ്ട് 😍

    • @JJ-pc7xx
      @JJ-pc7xx 5 дней назад

      നല്ല movie ആണ്

  • @nishaadtk6718
    @nishaadtk6718 18 дней назад +13

    ആനി 🥰

  • @harikrishnan680
    @harikrishnan680 18 дней назад +7

    Nannayi dance um kalikum rahman pinne odukatha lookum❤❤❤

  • @sanilk.r691
    @sanilk.r691 16 дней назад +7

    1992 ൽ ഇറങ്ങിയ (ഗൃഹപ്രവേശം)
    സിനിമയിൽ ഈ പാട്ടിന്റെ bgm ജഗദീഷ് / രേഖ ആയിട്ടുള്ള സീൻ ല് ഉണ്ട്.

    • @priyas8114
      @priyas8114 12 дней назад +1

      Your observation is 👍🏼
      I was searching that background music 🥰🥰🥰.

    • @Sujithkumar-e9u
      @Sujithkumar-e9u 10 дней назад +1

      രണ്ട് മൂവിയിലും
      S ബാലകൃഷ്ണൻ ആണ് മ്യൂസിക് ഡയറക്ടർ

  • @harikrishnan680
    @harikrishnan680 18 дней назад +3

    Favrt ❤❤❤❤❤ 30 varsham akunu ee pattum cinimayum poypoya nalla kaalam

  • @harikrishnan680
    @harikrishnan680 18 дней назад +2

    Mg sreekumar ❤

  • @Sujithkumar-e9u
    @Sujithkumar-e9u 10 дней назад +1

    ഇഷ്ടഗാനം 🥰

  • @abhirams666bold
    @abhirams666bold 18 дней назад +7

    0:5🔥
    2:26🔥

  • @AnjuAnjuzzz-xm4ll
    @AnjuAnjuzzz-xm4ll 3 дня назад

    Nice song ❤

  • @homedept1762
    @homedept1762 14 дней назад +1

    എസ്. ബാലകൃഷ്ണൻ 🙏🙏🙏

  • @homedept1762
    @homedept1762 14 дней назад +1

    ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏

  • @harikrishnan680
    @harikrishnan680 18 дней назад +1

    Ani rahman ❤❤❤❤❤❤❤ jodi ❤❤❤❤❤

  • @vibe1776
    @vibe1776 18 дней назад +6

    Audio cassette undayirunnu...😮

    • @harikrishnan680
      @harikrishnan680 16 дней назад

      Ente kayyil und ipozhum kelkarumund❤

    • @INDIAN-bp7ly
      @INDIAN-bp7ly 8 дней назад

      ആകാലത്തെ hit പാട്ടുകളിൽ ഒന്നായിരുന്നു. ഞാൻ പലവട്ടം കേട്ടിട്ടുണ്ട്.

  • @SarithasarithaSarithasar-gc3br
    @SarithasarithaSarithasar-gc3br 7 дней назад

    🥰🥰🥰

  • @hazeenashahulhazeena.s6839
    @hazeenashahulhazeena.s6839 17 дней назад +1

    My favourite song

  • @meezansa
    @meezansa 15 дней назад +7

    മൂവി 📽:-മഴവില്‍ കൂടാരം......... (1995)
    സംവിധാനം🎬:-സിദ്ദിഖ് ഷമീര്‍
    കഥ ✍:- , തിരക്കഥ , സംഭാഷണം✍ :-സിദ്ദിഖ് ഷമീര്‍
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- എസ്‌ ബാലകൃഷ്ണന്‍
    രാഗം🎼:-
    ആലാപനം 🎤:- എം ജി ശ്രീകുമാർ & കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
    മഞ്ഞിൽ മായും സായംകാലം.......
    നെഞ്ചിൽ കൊഞ്ചും ലോലാലാപം........
    മഞ്ഞിൽ മായും സായംകാലം............
    നെഞ്ചിൽ കൊഞ്ചും ലോലാലാപം.....
    കണ്ണിൽ കണ്ണെറിയാൻ.....
    എന്നിൽ നീ വരുമോ.........
    തെന്നൽ തുമ്പികളായ്........
    തമ്മിൽ ചേർന്നുയരാൻ........
    അന്നാരം പുന്നാരം......
    കൊഞ്ചിക്കൊഞ്ചി ചാഞ്ചാടി........
    ചെല്ലം ചെല്ലം ചിന്തും മൂളി.......
    മഞ്ഞിൽ മായും സായംകാലം.........
    നെഞ്ചിൽ കൊഞ്ചും ലോലാലാപം.......
    ചന്ദനച്ചാറണിച്ചെപ്പു തുറന്നു - നീ.....
    ചന്തം ചിന്തും സ്വർഗ്ഗം കണ്ടെൻ.....
    ഉള്ളം തുള്ളും ചെമ്പകപ്പൂങ്കുളിർ....
    ചുംബനം ചൂടുമീ മാറിൽ - നീളെ......
    മോഹം തേടും മൗനം പാടും.....
    മിന്നാമിനീ നിന്നെക്കാണാൻ.......
    മിഴി രണ്ടും തേടുമ്പോൾ.......
    കിനാക്കളിൽ കുളിർ വീശി.......
    നിലാവു പോലലിയുമ്പൊൾ.......
    മേലേ മേലേ നീലാകാശം.........
    താരാജാലം പെയ്യും - നിൻ.....
    പൂവൽ മെയ്യിൽ പൊന്നും - തേടി......
    മഞ്ഞിൽ മായും സായംകാലം....
    നെഞ്ചിൽ കൊഞ്ചും ലോലാലാപം........
    കുഞ്ഞിളം പ്രാവുകൾ.........
    തൂവൽ കുടഞ്ഞു - നിൻ.......
    ചുറ്റും പമ്മി പമ്മി പാറും നേരം - എൻ......
    മിഴിപ്പക്ഷികൾ നിന്നിടനെഞ്ചിലെ.....
    മുത്തും മുത്തി ചുണ്ടിൽ....
    തത്തി ചേക്കേറുന്നു.....
    ആരാരീരം താരാട്ടാം....
    ആലില ചേലായി ചാഞ്ചാട്ടാം.....
    താഴമ്പൂവായ് കൂത്താടാം
    പൂമണിക്കാറ്റായ് പുൽകിടാം.......
    നിന്നെ കണ്ടെൻ കണ്ണിൽ - വീണ്ടും .........
    കാണാവർണ്ണം താനേ - ചിന്നും..
    താഴമ്പൂവായ് പൂക്കും - നേരം.....

  • @Byebye6800
    @Byebye6800 12 дней назад +4

    ഇങ്ങനെയും ഒരു സിനിമ ഉണ്ടായി

    • @INDIAN-bp7ly
      @INDIAN-bp7ly 8 дней назад +2

      പടം hit അല്ലായിരുന്നു എന്നാണ് എന്റെ ഓർമ. പക്ഷെ പാട്ടുകൾ hit ആയിരുന്നു. ഈ സിനിമയുടെ shooting തൃശൂർ ഇരിഞ്ഞാലക്കുട christ college ൽ ആയിരുന്നു എന്ന് പറഞ്ഞുകെട്ടിട്ടുണ്ട്.

    • @JJ-pc7xx
      @JJ-pc7xx 5 дней назад

      നല്ല movie ആണ്

  • @SmithaAnil-c1o
    @SmithaAnil-c1o 8 дней назад +1

    Pazhaya clean shavu rehmananu nallathu

  • @govinthpotty9659
    @govinthpotty9659 12 дней назад +4

    എവൻ പുലിയാണ് കേട്ടാ... നല്ല പൊളപ്പനായിട്ട് ഇംഗ്ലീഷ് പറയും 😁

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 17 дней назад +1

    ok

  • @homedept1762
    @homedept1762 14 дней назад +2

    ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏