Jim Thaka Jim Thaka | The Prince | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Prema

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 339

  • @ratheeshpm7961
    @ratheeshpm7961 4 дня назад +1

    ലാലേട്ടാ നിങ്ങൾ വേറെ ലെവൽ ഡാൻസ് 👌👌👌👌👌യുത്തൻ മ്മാർ പോലും ഇങ്ങേർ ചെയ്ത വെച്ച് നോക്കുമ്പോ ഒന്ന് ആയില്ല

  • @jithuabhi1635
    @jithuabhi1635 4 года назад +107

    മലയാളത്തിലെറങ്ങിയ എല്ലാ പാട്ടും കാണുന്ന ആളായിട്ടും ഈ പാട്ട് ആദ്യമായിട്ടാ കാണുന്നെ.. എങ്ങനെ മിസ്സ്‌ ആയി പോയി ദൈവമേ...😄😄..
    കിടിലൻ എനർജി... പ്വോളി സാനം..👍

    • @annEA-b8j
      @annEA-b8j 3 года назад +6

      Ippam orthe ollu. Nan kaanatha paatto ennu

    • @vineeshanand6422
      @vineeshanand6422 3 года назад +5

      Same

    • @ancyanish1145
      @ancyanish1145 3 года назад +4

      Njanum

    • @udayanudayan5768
      @udayanudayan5768 3 года назад +3

      the prince enna cinimayile pattu anu ishtampole kettathanu adipoli song anu

    • @nidhingecb
      @nidhingecb 3 года назад +3

      Ee Padam oru bug budget bomb aayirunnu... Ath kondu thanne songsum athrakk popular aayilla

  • @rathishbaby
    @rathishbaby 4 года назад +94

    എന്തിതെന്തു ലോകം, അതില്‍ എന്തൊരിന്ദ്രജാലം...
    ഈ പാരിലാകെ കലികാലമേഘമൊരു കോട്ട കെട്ടിടുമ്പോള്‍...❤️

  • @Arunkumar-AKSV
    @Arunkumar-AKSV 3 года назад +23

    Mg ഏട്ടന്റെയും ചിത്ര ചേച്ചിയുടെയും superb fast duet song.. ഇതിന്റെ camera work, dance choreography, മ്യൂസിക്, Lyrics ലാലേട്ടന്റെയും ആ നായികയുടെയും superb performence ഉം എല്ലാം ഒന്നിനൊന്നു മെച്ചം... ലാലേട്ടൻ ചുള്ളൻ ലുക്ക്‌ നീട്ടിവളർത്തിയ മുടി ആടിയുലയുമ്പോൾ ♥️♥️♥️👌

  • @BIGANEESH
    @BIGANEESH 4 года назад +80

    മണ്കുടത്തിൽവച്ച bolton nte wooferഉം ഈ പാട്ടും ,90s നൊസ്റ്റാൾജിയ

    • @Harikrishna-qh1qo
      @Harikrishna-qh1qo 3 года назад +3

      Ipozhum undu.. mankalavum wooferum.. idakoke eduthittu alakkum.. assembly amplifier pazhayathorennam thappiyeduthu..

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +73

    *ലാലേട്ടൻ ❤️ എന്ത് ഒരു ചുളളൻ ആണ് uff 😇 **0:50** bike ഓടിച്ചോണ്ട് വരുന്ന വരവ് കണ്ടോ* .. *vintage Lalettan* ❤️
    *Stylesh ആണ്*
    *മലയാള സിനിമയിൽ* *നായകന്മാരിൽ dance* *കളിക്കാൻ അറിയാവുന്ന* *ഒരാൾ ലാലേട്ടൻ* ♥️
    *തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു*

    • @arunmj3475
      @arunmj3475 4 года назад +1

      Kunjakko,prithvi,jayasurya , avarokke

    • @akbarakbar5671
      @akbarakbar5671 3 года назад +1

      @@arunmj3475 avrokke ippozhalla annathey kaalam

    • @shinyshinymol2093
      @shinyshinymol2093 3 года назад +1

      True

    • @soniyasam7435
      @soniyasam7435 3 года назад +1

      Sakala kala vallabhan

    • @tebstebs100
      @tebstebs100 3 года назад

      മമ്മൂക്ക സൂപ്പർ ഡാൻസ്

  • @arjunp2742
    @arjunp2742 3 года назад +63

    ഇതൊക്കെ വച്ചു നോക്കുമ്പോ ഇന്നത്തെ യൂത്തൻമാരൊക്ക എന്താ ഉള്ളേiiiii🔥🔥

    • @ottakomban1986
      @ottakomban1986 3 года назад

      അതില് number one ഒളാ നീയാ 😜

    • @arjunp2742
      @arjunp2742 3 года назад

      Athe athum sariyanalooo...ntha samsayam.....nammale konsi nadakkoollaa

    • @ottakomban1986
      @ottakomban1986 3 года назад

      @@arjunp2742 😜

  • @ajithck5253
    @ajithck5253 4 месяца назад +4

    ഡാൻസ്, എനെർജി എന്റെ ലാലേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് ♥️♥️♥️

  • @mohammedrijas6563
    @mohammedrijas6563 4 года назад +102

    ലാലേട്ടന്റെ പാട്ടുകൾ അക്ഷരം മാറാതെ Evergreen Hits എന്നു പറയാൻ പറ്റും.... വീണ്ടും വീണ്ടും കേൾക്കാനും കാണാനും തോന്നും.

  • @RajKumar-ow2ii
    @RajKumar-ow2ii 3 года назад +54

    ഡാൻസ്, ഫൈറ്റ്, ഇതൊക്കെ അന്നും ഇന്നും എന്നും ലാലേട്ടൻ കഴിഞ്ഞേ ഉള്ളു..... 🥰🥰♥️

    • @leenageorge5400
      @leenageorge5400 2 года назад

      Mammookka

    • @user-jt6og8yi
      @user-jt6og8yi 2 года назад

      Mammookka Supper ❤😘😘😘

    • @vineeshshambhu
      @vineeshshambhu 5 месяцев назад

      ​@@leenageorge5400 ഡാൻസ് അറിയാത്ത ആളുടെ പേരാണോ

    • @AnjuAnjuzzz-xm4ll
      @AnjuAnjuzzz-xm4ll Месяц назад

      Mammookka Suresh gopi jayaram❤

  • @Aparna_Remesan
    @Aparna_Remesan 4 года назад +47

    ഇങ്ങനത്തെ സിനിമകളുടെ പ്രത്യേകത എന്തെന്നാൽ ഇതിന്റെ സറ്റോറിക്ക് വലിയ importance ഉണ്ടാകില്ല .but കണ്ടിരിക്കാൻ നല്ല intresting ആണ്.നമ്മളിൽ പലരും കുറെ നാളുകൾക്കു ശേഷം ആയിരിക്കും ഈ പാട്ട് കേൾക്കണേ.😍👍💞💞💞

    • @sankarponnu6940
      @sankarponnu6940 4 года назад +5

      പക്ഷെ ഞാൻ ഇടയ്ക്കൊക്കെ ഈ song കാണാറുണ്ട്....... ഞാൻ ഏറ്റവും കൂടുതൽ request ചെയ്ത song...... endhennal ലാലേട്ടന്റെ highly energetic dance with പ്രേമ ♥️♥️🔥🔥🔥🔥🔥

    • @Aparna_Remesan
      @Aparna_Remesan 4 года назад +2

      @@sankarponnu6940 njan ennalu ee cinema kandappol kettu😍😍👍💞ee nadiye enikk Eshtaa .ee nadi pinne ulla padam jayaraminte deivathinte makana

    • @Bond-vs7mu
      @Bond-vs7mu 4 года назад

      ഈ ഫിലിം ഡയറക്ടർ ബാഷയുടെ ഡയറക്ടർ ആണ്

    • @PM-nn5rv
      @PM-nn5rv 4 года назад +2

      ഈ film director basha movie direct ചെയ്താ പുളളിയാണ്
      ഈ സിനിമയിൽ ലാലേട്ടൻ കാണാൻ എന്ത് ഒരു Look ആണ് introduction scene കാണണം പൊളിയാണ് 👌 bgm 👌 ഒക്കെ vera level ആണ്

    • @Aparna_Remesan
      @Aparna_Remesan 4 года назад

      @@PM-nn5rv 😍👍

  • @Dhanjeevdhanju
    @Dhanjeevdhanju 3 года назад +162

    അന്നത്തെ കാലത്ത് ഇങ്ങനെ ഒരു ഡാൻസ് അത് നമ്മുടെ ലാലേട്ടനേ കൊണ്ട് മാത്രമേ പറ്റുകയുള്ളു

    • @Arunkumar-AKSV
      @Arunkumar-AKSV 3 года назад +14

      Correct♥️♥️കൊച്ച് പയ്യന്റെ energy യോടെ stylish ആയി performe ചെയ്തു ലാലേട്ടൻ

    • @rockingbuddysblogger4267
      @rockingbuddysblogger4267 2 года назад +7

      പിന്നെ മൈക്കിൾ ജാക്സൻ അല്ലെ ഒന്ന് പോടെ

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 года назад +6

      @@rockingbuddysblogger4267 എന്താടാ നിനക്ക് ഇഷ്ടപ്പെട്ടില്ലേ ?

    • @rockingbuddysblogger4267
      @rockingbuddysblogger4267 2 года назад +1

      @@praveenradhakrishnan1384 ഓഹ് ഇല്ല

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 года назад +9

      @@rockingbuddysblogger4267 കുറച്ച് കാന്താരി അരച്ച് ആസനത്തിൽ തേയ്ക്ക് .... ആശ്വാസം കിട്ടും

  • @Vidyasagar-91
    @Vidyasagar-91 4 года назад +31

    1996 Onam release with "ഇന്ദ്രപ്രസ്ഥം". സൂപ്പർ താര സിനിമകളെ നിഷ്പ്രഭമാക്കി ആ സീസണിൽ വിജയം നേടിയത് ജയറാമിന്റെ രണ്ടു പടങ്ങളായിരുന്നു -തൂവൽക്കൊട്ടാരം & ദില്ലിവാലാ രാജകുമാരൻ.

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 3 года назад +3

      പടനായകൻ പ്രിൻസിന്റെ കൂടെ ഇറങ്ങിയിട്ട് പടനായകൻ ഹിറ്റ്‌ ആയി

    • @blacknight7643
      @blacknight7643 2 года назад +2

      This movie was ahead of its time. Still underrated.

    • @BinuBalan
      @BinuBalan 28 дней назад

      ​@@blacknight7643 Actually The Prince was box office flop movie aayirunnu. . Kaalam thetti vanna movie.. Actress Prema was very popular in Karnataka after her cult movie Om❤

  • @amal_b_akku
    @amal_b_akku 4 года назад +54

    ലാലേട്ടന്റെ പാട്ടാണോ...... അതുമതി
    Dance👌♥️♥️♥️♥️

  • @mafzal730
    @mafzal730 4 года назад +42

    ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഈ പാട്ട് വീണ്ടും കാണുന്നത്. ദേവയുടെ കിടിലൻ കമ്പോസിംഗ്... ഇസൈതെൺട്രൽ ദേവ....

    • @rrassociates8711
      @rrassociates8711 3 года назад

      തെന്നിസൈതെൻട്രൽ

  • @sumithchandran1271
    @sumithchandran1271 4 года назад +40

    മൗറീഷ്യസ്... ഒരു ചെറിയ ദ്വീപ് ആണ്. ടൂറിസം ആണ് പ്രധാന വരുമാനം. പിന്നെ മീൻ പിടിത്തം. എന്നിട്ടും അക്കാലത്തെ അവിടത്തെ റോഡും മറ്റു സെറ്റിങ്‌സും നോക്കണം. 👌👌

    • @kalasagarkp9395
      @kalasagarkp9395 2 года назад +1

      1968 vare athu British karude controlil aayirinnu.

  • @ramithnileshwar
    @ramithnileshwar 4 года назад +37

    ലാലേട്ടൻ & പ്രേമ നല്ല കോമ്പിനേഷൻ 👌 😊

    • @anilj6618
      @anilj6618 3 года назад +1

      Shivarajkumar and Prema best combination

  • @akashmechz
    @akashmechz 4 года назад +68

    പ്രിൻസിലെ കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി അതുംകൂടി upload ചെയ്യ്

  • @shij8198
    @shij8198 4 года назад +19

    മൊത്തം തമിഴ് സ്റ്റൈൽ വന്ന പടം.
    അന്ന് വരെ മലയാള സിനിമയിൽ കാണാത്ത expensively aerial shots..
    തമിഴ്ലെ rockstar ദേവയുടെ മ്യൂസിക്..
    നല്ല സ്റ്റോറി ആയിരുന്നേൽ വേറെ ലെവൽ ആകേണ്ടിയിരുന്ന പടം.
    ബാഷയുടെ സംവിധായകന്റെ ആദ്യ മലയാള ചിത്രം എന്ന നിലയിൽ എജ്ജാതി ഹൈപ്പ് ആയിരുന്നു 😌

  • @mmstar9821
    @mmstar9821 2 года назад +21

    1990 മോഹൻലാൽ SIR ചിരഞ്ജീവി സിനിമകൾ പോലെയും രജനികാന്ത്‌ സിനിമകൾ പോലെയും കമൽഹസ്സൻ സിനിമകൾ പോലെയും അമീർഖാൻ ഷാരുഖ്ഖാൻ സിനിമകൾ പോലെ എല്ലാം മലയാളത്തിൽ ഉള്ള ഒരേഒരാൾ മോഹൻലാൽ SIR മാത്രം ആയിരുന്നു ❤️❤️❤️❤️❤️

    • @sgabhilash5474
      @sgabhilash5474 3 месяца назад

      അത് കാണുന്നുണ്ട് എറിയ പങ്കും സഹതാരങ്ങൾ ളുടെ പ്രകടനം കൊണ്ട് ഹിറ്റ്‌ അടിച്ച നടൻ, ജഗതി, ഒടുവിൽ, പപ്പു, ഇന്നച്ചൻ, മുകേഷ്, ജഗദീഷ് നീണ്ട നിര ഇവരുടെയൊക്കെ അഭാവം കഴിഞ്ഞ 10, 12 വർഷമായി ലാലേട്ടന്റെ പരാജയങ്ങൾക്ക് 100% കാരണം പിന്നെ "ഒടിയൻഎഫക്ട് = താടി"

  • @sreesamanoj305
    @sreesamanoj305 4 месяца назад +2

    അഭിനയകലയുടെ അവസാന വാക്ക് mohanlal❤❤❤❤❤

  • @PM-nn5rv
    @PM-nn5rv 4 года назад +30

    Lalettan ❤️
    ചുളളൻ Look ❤️ & dance 👌

  • @sbq1136
    @sbq1136 4 года назад +241

    ഈ song ആദ്യമായി കണ്ടു അമ്പരന്നവർ ഇതിലെ ഇതിലെ...

    • @sandhups6851
      @sandhups6851 3 года назад +2

      മുൻപ് കേട്ടിട്ടുണ്ട് അന്ന് അത്രക്ക് sredhi ചിട്ടു ഇല്ല ഇന്ന് കേട്ടപ്പോൾ അമ്പരന്നു പോയി

    • @udayanudayan5768
      @udayanudayan5768 3 года назад +5

      ഞാൻ അമ്പരുകുന്നില്ല എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നതാണ്

    • @maybe6663
      @maybe6663 3 года назад

      Beautiful place

    • @dileepsivaprasad7981
      @dileepsivaprasad7981 3 года назад

      അളിയനെ പോലെ

    • @sanalsanthosh4366
      @sanalsanthosh4366 3 года назад

      Njaanum

  • @Vidyasagar-91
    @Vidyasagar-91 2 года назад +7

    ഈ പാട്ടിലെ beats 👌❤. Music by ദേവ. Style Ahead of other 1996 Malayalam songs- except Azhakiya ravanan and Indraprastham.

  • @irshadibrahim4428
    @irshadibrahim4428 4 года назад +9

    Am not a Mohanlal fan but i saw this movie from theatre.... 1996 Nte ammo eanik vayya annu ee song theatre il eanna powli aarnnu. Orkkanam 1996 il aanu itharam oru song But pinneed kandath ee movie Asianet il aanu on my school days. Annu ew youtube onnum illallo

  • @heinainGala
    @heinainGala 4 года назад +16

    Allelum...
    Lalettan padam anenkil...Songsum cinemayum kanan nalla rasamanu.💜🧡💚

  • @akhilakkis9642
    @akhilakkis9642 2 года назад +12

    അതുവരെ ഹിന്ദി പടങ്ങളിൽ ആയിരുന്നു ഇതുപോലുള്ള song കണ്ടിട്ടുള്ളത് 👌😍 ക്യാമറ, ലൊക്കേഷൻ, ഡാൻസ് 👌

  • @rsbsarathbabu771
    @rsbsarathbabu771 4 года назад +17

    ഈ പടത്തിലെ എല്ലാ പാട്ടും ഇഷ്ടമാണ്... ❤️❤️❤️

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +20

    ലാലേട്ടൻസ് ഇരുവർ ഗെറ്റപ്പ്😍trim ചെയ്ത മീശ & long hair🥰but മുടികൊഴിച്ചിലിന്റെ ആരംഭഘട്ടം ആയിരുന്നു എന്നത് ഓർക്കുമ്പോഴാണ് ഒരു സങ്കടം. എന്നാലും ലാലേട്ടൻ ഇതേ ഫിഗറിൽ തിരിച്ചെത്തണം എന്നാണ് എന്റെ ഒരിത്🤗

    • @jojo58713
      @jojo58713 3 года назад +2

      ഇതിന്റെ സമയത്തു ആയിരുന്നു ഒരു സർജറി നടന്നത്

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад

      @@jojo58713 yes

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 года назад +3

      ഒറിജിനൽ മുടി വച്ച് അഭിനയിച്ച അവസാന മുഴുനീള ചിത്രമായിരുന്നു ദി പ്രിൻസ്

    • @lijuraj347
      @lijuraj347 Год назад

      ​@@praveenradhakrishnan1384ഇത്‌ കഴിഞ്ഞു വന്ന വർണ്ണപ്പകിട്ടും ഒർജിനൽ മുടി ആണ്

    • @satheeshgopi7017
      @satheeshgopi7017 5 месяцев назад

      ​@@praveenradhakrishnan1384താങ്കളും എന്നെ പോലെ ഇത് ഓർത്തുവച്ചതിൽ അദ്ഭുതം തോന്നുന്നു

  • @jamesclament913
    @jamesclament913 4 года назад +8

    Music director deva .....from tamil........ഒന്ന് രണ്ടു തവണ മലയാളത്തിൽ വന്നു പോയി .......സൂപ്പർ പാട്ടുകളും തന്നിട്ട് ......🥰😊😇😇👌👌👌

    • @arunarun2842
      @arunarun2842 3 года назад

      3 time king solaman phantom pinne ithum

    • @pravinrajkumar5626
      @pravinrajkumar5626 2 года назад

      Deva sir not only tamil and malayalam..He is composed Tamil, telugu, malayalam, kannada and hinthi...

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 года назад +3

    അച്ഛന്റെ vedeo cassat collectionile movie the prince,, cinima vallya രസം ഇല്ലെങ്കിലും songokke super. കുട്ടികാലത്ത് കണ്ട movieyum. Songsum. 90 Kids undooo.

  • @sreejithraju3015
    @sreejithraju3015 3 года назад +11

    Look dance എംജി സൗണ്ട് ❤

  • @ashiqueashi4373
    @ashiqueashi4373 3 года назад +12

    Laletta 😍energy level ufff❤❤

  • @nitheeshkunnath4759
    @nitheeshkunnath4759 4 года назад +27

    ഒരോ ഒരു രാജാവ്

  • @sandeepchandran7969
    @sandeepchandran7969 2 года назад +8

    MG de voice nte power 🔥 chithra chechi also 🔥

  • @hareeshsiva6775
    @hareeshsiva6775 4 года назад +22

    എന്നാ എനർജിക് പെർഫോമൻസാ എന്റെ ലാലേട്ടാ 🙏🙏🙏💯 ഈ പടത്തിലേ ലാലേട്ടന്റെ ലുക്ക് കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ പടവും പാട്ടും വേറേ LEVEL ആയിരുന്നേനേ...

    • @JijoElanthoor
      @JijoElanthoor 3 года назад +1

      ദി പ്രിൻസ്
      വർണ പകിട്ട് ഒരേ വർഷം ആയിരുന്നു 2ഉം പരാജയം ആയിരുന്നു

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 3 года назад +2

      @@JijoElanthoor Varnapakittu is a boxoffice hit movie.

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 года назад

      @@JijoElanthoor വർണ്ണപ്പകിട്ട് 1997 വിഷു റിലീസ്.... സൂപ്പർഹിറ്റ് movie

  • @shahinsahed1731
    @shahinsahed1731 4 года назад +25

    Amboo sound quality Oru rakshem illa😍🔥

  • @akshayakr2821
    @akshayakr2821 4 года назад +31

    Lalettante dance🔥🔥🔥

  • @rohithpmenon9661
    @rohithpmenon9661 3 года назад +8

    Lalettan and MG Sir , Dynamic Duo ❤️

  • @sudhinsck942
    @sudhinsck942 2 года назад +3

    ഈ പടം തീയേറ്ററിൽ കണ്ട അന്നത്തെ 6 വയ്യസുകാരൻ ലെ ഞാൻ 💪🏻💪🏻💪🏻💪🏻

  • @jainishjvj8913
    @jainishjvj8913 17 дней назад +1

    ആരുണ്ട് ഇതുപോലെ ഡാൻസ് കളിക്കാൻ മലയാളത്തിൽ ലാലേട്ടൻ on fire❤❤❤❤

  • @jayarajcg2053
    @jayarajcg2053 4 года назад +11

    Songs were all good in this movie irrespective of its boxoffice performance. Music director deva did a great job. He was in his peak at that time

  • @sankarponnu6940
    @sankarponnu6940 4 года назад +14

    Energetic ലാലേട്ടൻ 🔥🔥🔥🔥🔥

  • @johnsondominic7664
    @johnsondominic7664 4 месяца назад +1

    ലാലേട്ടനെ തോൽപിച്ച ഡാൻസ് 😊😊നായിക

  • @blacknight7643
    @blacknight7643 4 года назад +7

    Brings back memories when I was younger. Seeing this movie in theaters was mesmerizing.

  • @HareeshHari-f9s
    @HareeshHari-f9s 10 месяцев назад +1

    ഞാൻ കോഴിക്കോട് ബ്ലൂഡയമണ്ടിൽ നിന്നും കണ്ട പടം... ഞാൻ ഒറ്റക്കി അല്ല കേട്ടോ.. അന്ന് എനിക്കി 7 വയസ്സ് പ്രായം..

  • @sudhisvp9027
    @sudhisvp9027 Год назад +1

    എല്ലാം തികഞ്ഞ നടൻ ❤️

  • @rathishbaby
    @rathishbaby 4 года назад +5

    ജിം തക ജിം തക ജിം തക തക തക
    ജിം തക ജിം തക ജിം തക തക തക
    നെഞ്ചകം കൊഞ്ചിയോ ചിഞ്ചില ചില ചില...
    ഉള്ളിലെ മദ്ദളം ധിം തക തക ധിമി...
    ഹോ...
    കൊട്ടീട്ടെയാ കുടമണി താളം കിട്ടാത്തോരീ കടുംതുടി വാദ്യം
    കച്ചേരിക്കോ കസറുന്ന മേളം വാതാപി കീര്‍ത്തനം...
    ജിം തക ജിം തക ജിം തക തക തക
    ജിം തക ജിം തക ജിം തക തക തക
    എന്തിതെന്തു ലോകം, അതില്‍ എന്തൊരിന്ദ്രജാലം...
    ഈ പാരിലാകെ കലികാലമേഘമൊരു കോട്ട കെട്ടിടുമ്പോള്‍...
    എന്തിതെന്തു ലോകം, അതില്‍ എന്തൊരിന്ദ്രജാലം...
    ഈ പാരിലാകെ കലികാലമേഘമൊരു കോട്ട കെട്ടിടുമ്പോള്‍...
    ഹോ...
    സന്തോഷമായ് കൂത്തടിച്ചാടാം സംഗീതത്തില്‍ മതി മറന്നാടാം...
    ആഘോഷിക്കാം ആലോലക്കിളിയായ് ആഹ്ലാദം പങ്കിടാം....
    ജിം തക ജിം തക ജിം തക തക തക
    ജിം തക ജിം തക ജിം തക തക തക
    തീ പിടിച്ച നെഞ്ചും മിഴിനീര്‍ തിളച്ചൊരുങ്ങും
    ഈ നാട്ടിലാകെ നരജീവിതം വിധിയില്‍ വേട്ടയാടിടുമ്പോള്‍....
    തീ പിടിച്ച നെഞ്ചും മിഴിനീര്‍ തിളച്ചൊരുങ്ങും
    ഈ നാട്ടിലാകെ നരജീവിതം വിധിയില്‍ വേട്ടയാടിടുമ്പോള്‍....
    ഹോ...
    ഒന്നായിടാം ഒരുമിച്ചു തുടിക്കാം ഓലോലമായ് ചിറകടിച്ചുണരാം...
    ചെമ്മാനത്തെ ചിങ്കാരക്കുറുമ്പായ് ചേക്കേറിയാടിടാം...
    ജിം തക ജിം തക ജിം തക തക തക
    ജിം തക ജിം തക ജിം തക തക തക

  • @varunakavoor
    @varunakavoor 3 года назад +14

    He walks like a Prince talks like a Prince

  • @സൈന്യം
    @സൈന്യം 4 года назад +8

    ലാലേട്ടൻ തെലുഗ് മോഡൽ ഡാൻസ് heavy

  • @Mgm_Audios
    @Mgm_Audios 3 года назад +7

    പണ്ടു ആകാശവാണിയിൽ രഞ്ജിനിയിൽ കേൾക്കുമായിരുന്നു.
    എം ജി അണ്ണനും ലാലേട്ടനും പൂണ്ടു വിളയാടിയ ടൈം.
    എം ജി +ലാലേട്ടൻ 🔥🔥❤❤

  • @prajeeshtk8728
    @prajeeshtk8728 4 года назад +1

    ഈ മൂവിയിലെ കണ്ണിൽ കണ്ണു കണ്ണാടിനോൽക്കും എന്ന പാട്ടിനു വെയ്റ്റിങ് 💞💞⭐️

  • @A.Youtuber
    @A.Youtuber 4 года назад +4

    Starting dance pwoli aayirunnu

  • @SuneeshmpSuneesh
    @SuneeshmpSuneesh 5 месяцев назад +2

    ഈ സിനിമ പരാജയ പെടാൻ കാരണം ഒരു പക്ഷെ മോഹൻലാലിൻറെ ശബ്ദത്തിൽ വന്ന മാറ്റം കൊണ്ടായിരിക്കും കൊള്ളയും കൊലയുമായി നടന്ന ഒരു കുടുംബം ഒരു പെണ്ണിന്റെ വാശിക്ക് മുമ്പിൽ അതിൽ നിന്നെല്ലാം പിന്മാറുന്ന നല്ലൊരു കഥ ഉണ്ടായിരുന്നു ഈ സിനിമയിൽ

  • @anjalym92
    @anjalym92 4 года назад +1

    Pandu eppolo kettu orupad ishtapett song...othiri search chythittnd..thank u soo much ❣️

  • @BEAUNYDENNY
    @BEAUNYDENNY 3 года назад +1

    മോഹൻലാൽ കത്തി നിൽക്കുന്ന സമയത്ത് കോടികൾ മുടക്കി തമിഴിലെ ഹിറ്റ് സംവിധായകൻ വന്നെടുത്ത പടമായിരുന്നു, പക്ഷെ പൊട്ടിപോയി..

  • @nithinvlogers3090
    @nithinvlogers3090 2 года назад +1

    ഒരു song 0:49 sequence ൽ പക്കാ മാസ് കാണിക്കാനുള്ള ലാലേട്ടന്റെ കഴിവ് 👌🔥 energy level....

  • @MyJayadevan
    @MyJayadevan Год назад +1

    Directed by suresh krishna. Director of baasha, aalavandhan, baaba etc.

  • @manojmv84
    @manojmv84 8 месяцев назад +1

    മൗറീഷ്യസ്😍😍😍😍😍😍😍

  • @sujusuju1220
    @sujusuju1220 2 года назад +2

    ദി പ്രിൻ സ് ലാലേട്ടൻ സൂപ്പർ അടിപൊളി സോങ് ♥️♥️♥️അജയൻ

  • @user-jt6og8yi
    @user-jt6og8yi 3 года назад +3

    Adipoli Song.........💙💜❤💛

  • @popo-cz6fh
    @popo-cz6fh Год назад +2

    Mauritius 🇲🇺 ❤

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 года назад +3

    90s അവസാനം ജനിച്ചവൻ പാട്ട് മുമ്പ് കേൾക്കാൻ chance kurvaan

  • @Ribin123c
    @Ribin123c 4 года назад +3

    Woww waited for this long time

  • @akhilponnu7927
    @akhilponnu7927 2 года назад +1

    2022 ഇൽ ജനുവരി മാസം ഏഷ്യാനെറ്റ്‌ മൂവിസിൽ ഈ പടം വന്നപ്പോ ചുമ്മാ കണ്ടതാ.. അപ്പൊ aanu ഇത് കേൾക്കുന്നത്... എന്ത് കൊണ്ട് മിസ്സ്‌ ആയി എന്ന് ഒരു പിടിയും ഇല്ല

  • @maheshcchandrasekhar5630
    @maheshcchandrasekhar5630 3 года назад

    First time watching...ooo laletta engane miss ayi

  • @rakshithkumar7135
    @rakshithkumar7135 2 года назад +2

    Prema 💕

  • @suriya3028
    @suriya3028 3 года назад +1

    The prince, Thacholi Varghese Chekavar ithilokke lalettane kanan oru prathyeka monjaanu..!! 😍

  • @anupamaviswan8760
    @anupamaviswan8760 4 года назад +2

    Ettan enth energetic ann.. uff.. dance pwoli..

  • @arunkr3800
    @arunkr3800 6 месяцев назад

    Poli super song dance location ellam super

  • @arunchandran0289
    @arunchandran0289 3 года назад

    മോഹൻലാൽ 😍😍😍😍😘😘😘😘😘🌹🌹🌹🌹🤗🤗🤗🤗🤩🤩🤩🤩🥰🥰🥰❤❤❤🤭🤭🤭🤭♥️♥️♥️♥️💕💕💕💋💋💋👏👏👏👏👏👏👏👏😀😀😀😀

  • @arunkumara140
    @arunkumara140 3 года назад +2

    Lalettante dance.. ijjathi🔥🔥🔥

  • @rahulullas6583
    @rahulullas6583 3 года назад +1

    MG Magic❤ & Chithra Aunty

  • @sankarponnu6940
    @sankarponnu6940 4 года назад +4

    വെയ്റ്റിംഗ് ♥️🔥🔥

  • @sujithp4942
    @sujithp4942 Год назад +1

    എനർജി കണ്ടോ ലാൽ സാറിന്റെ അധോകെ ആണ് genius

  • @mpstalinpolic2836
    @mpstalinpolic2836 4 года назад +1

    മ്യൂസിക്.. സ്റ്റൈലിഷ് & ഡാൻസ് 💕❤️💕❤️💞💞

  • @mayapanicker3028
    @mayapanicker3028 2 года назад +4

    3:31 അറാടുകയാണ്

  • @nbmedia7276
    @nbmedia7276 3 года назад +1

    2021 കാണുന്ന 90 ജനിച്ച ഞാൻ... 👌👌👌🎧🎧🎧🎧

  • @anaswarata9985
    @anaswarata9985 4 года назад +2

    Kiduve.... ❤️❤️❤️❤️❤️

  • @sajnakaja1646
    @sajnakaja1646 4 года назад +4

    Mg sir and Chithrechi 👍

  • @thesoulofveda.0081
    @thesoulofveda.0081 4 года назад +2

    ലാലേട്ടന്റെ ഡാൻസും എൻജെറ്റിക് പെർഫോമൻസും

  • @govindaraj9869
    @govindaraj9869 3 года назад +2

    പറക്കുംതളിക ഇത് പറക്കുംതളിക Song Same pattern

  • @satheeshgopi7017
    @satheeshgopi7017 5 месяцев назад

    1996 ഓണക്കാലം എനർജറ്റിക് ലാലേട്ടൻ.

  • @chaiwalasksd3681
    @chaiwalasksd3681 Месяц назад

    ലാലേട്ടന്റെ ആറാട്ട് ❤❤

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 года назад +5

    കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി song കൂടി update ചെയ്യുമോ plz

  • @heinainGala
    @heinainGala 4 года назад +19

    Helicopter shot okke malayalathil..ithilayirikkum..Adyam cheythathu.
    Muzhuvanum Expensive shots..athum Qyality ulla sadanam.

    • @jominjose4377
      @jominjose4377 4 года назад +7

      Suresh krisha... Basha director....aftr basha puli cheytha moviee anu. Deva music.... Tamil rajanikanth formula erkn nokitha btt malayathul cletch pidichulla... E tym anu lalettante vocal cord surgery kzhinjathuu... E filmil laletan voice vere oru tone anu

  • @sachincalicut6527
    @sachincalicut6527 4 года назад +1

    Favourite song ❤️❤️ Thank you Music zone

  • @shobithcheviri534
    @shobithcheviri534 3 года назад

    Lalettan eee lookanu enik ishtam. Prince, varnapakitt, aram thamburaaan, maaya mayooram

  • @lachoosworld9068
    @lachoosworld9068 8 месяцев назад

    ദേവ ......പൊളിച്ചു

  • @ALLINONE-ib2dp
    @ALLINONE-ib2dp 4 года назад +4

    Waiting for ആട്ട് തൊട്ടിലില്‍ നിന്നെ.... ❤️ ❤️ ❤️ ❤️ ❤️

  • @nimeshkbalan
    @nimeshkbalan Год назад

    90s bollywood level song.....lakettan❤❤❤❤

  • @Lince_joseph
    @Lince_joseph 4 года назад +17

    ലാലേട്ടൻ എന്ന എനർജി ആണ് ❤️

  • @bibinpaul93
    @bibinpaul93 4 года назад +4

    songsile dance step wow

  • @arjunpsuresh5449
    @arjunpsuresh5449 2 года назад

    ഗിരീഷേട്ടൻ ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 4 года назад +3

    Lalettan 🥰🥰

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +1

    അടിപൊളി...

  • @nithulbabu1232
    @nithulbabu1232 4 года назад +8

    Basha yude director nte padamalley eth

  • @abeeshabi5869
    @abeeshabi5869 10 месяцев назад

    എംജി അണ്ണൻ പാട്ട് ലാലേട്ടന്റെ ഡാൻസുമായാൽ സൂപ്പർ അല്ലേ ❤❤❤❤❤❤❤❤❤❤❤❤

  • @lijojoseph5018
    @lijojoseph5018 3 года назад +2

    seen this movie in theatre.. kottayam anand...

  • @sree8522
    @sree8522 2 года назад +2

    The actress looks like Bollywood actress Divya Bharti😍🥰

    • @banksreignsfan3721
      @banksreignsfan3721 2 года назад +4

      Her name is Prema one of the biggest names in kannada cinema ,she has acted in more than 100 films in 4 different languages. The prince is her debut malyalam movie.

    • @sree8522
      @sree8522 2 года назад +2

      @@banksreignsfan3721 I know that. She has a face cut of divya.

    • @banksreignsfan3721
      @banksreignsfan3721 2 года назад

      @@sree8522 haa😀