Dhim Dhim Dhimi Dhimi | HD 1080p | Maanthrikam | Mohanlal | Jagadish | Vineetha

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 653

  • @karthikkathu7446
    @karthikkathu7446 4 года назад +334

    എസ് പി വെങ്കിടേഷ് സംഗീതം , എം ജി ശ്രീകുമാറിന്റെ ആലാപനം , ലാലേട്ടന്റെ ഡാൻസ് ... എന്താ ഒരു കോമ്പിനേഷൻ😍😍😍😍😘😘😘

    • @sarathmohan373
      @sarathmohan373 4 года назад +6

      വരികൾ ONV sir

    • @sureshbabue9385
      @sureshbabue9385 4 года назад +1

      ലാലിന്റെ പകരം വെക്കാനില്ലാത്ത പ്രകടനം. ലാലിന്റെ ഇത്തരം പ്രകടനത്തിന്റെയൊക്കെ പിന്നിൽ ഒരു എം.ജി. ശ്രീകുമാറുണ്ട് എന്നത് മറന്നു പോകരുത്.

    • @sherinazar9365
      @sherinazar9365 3 года назад

      Ddddddddddddddddddd

    • @aruntp7265
      @aruntp7265 2 года назад +1

      @@sureshbabue9385 ohh aayikkotte..

    • @arunsatheesh4362
      @arunsatheesh4362 10 месяцев назад

      Lyrics onv kuruppu

  • @himalayan_flybird
    @himalayan_flybird 4 года назад +169

    ഇങ്ങേരെ ഫ്ലെക്സിബിലിറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്..സിനിമകളിൽ കാണാനും കഴിഞ്ഞിട്ടുണ്ട്..എം.ജി ശ്രീകുമാറിന്റെ ശബ്ദവും ലാലേട്ടന്റെ ഡാൻസും..വെറുതെ ഇരിക്കുന്നവരെ പോലും ഒന്ന് തുള്ളാൻ തോന്നിപ്പിക്കും..👌
    #Lalettan ❤️😘#Jagadhish

  • @ishfaqekd7514
    @ishfaqekd7514 4 года назад +92

    ലാലേട്ടന്റെ.. ഏറ്റവും കട്ട ഫാൻ ഞാൻ ആണ്. എന്റെ വയസ്സുണ്ട് ഈ പാട്ടിനു.. എന്നിട്ടും ഞാൻ ഇവിടെ തേടിപിടിച്ചു എത്തി.

  • @vishnu028
    @vishnu028 4 года назад +700

    വെറുതെ അല്ല ഇങ്ങേർക്കു ഇത്രയും ഫാൻസ്‌ എന്താ ഡാൻസ് ലാലേട്ടാ😘

    • @vineethavv1610
      @vineethavv1610 4 года назад +11

      Crect

    • @ChannelbyJishnu
      @ChannelbyJishnu 4 года назад +56

      All Rounder അല്ലേ സർ.. എങ്ങനെ ഇഷ്ടം ആവാതെ ഇരിക്കും... ഇവിടെ എന്തും പോകും

    • @vishnu028
      @vishnu028 4 года назад +34

      @@ChannelbyJishnu കമ്പ്ലീറ്റ് ആക്ടർ തന്നെ

    • @NISHAD-nq4oo
      @NISHAD-nq4oo 4 года назад +38

      പിന്നെ എന്തിനാ complete actor എന്ന്‌ പറയുന്നത് LALETTAN 😍😍😍

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 года назад +7

      like it 😉😘

  • @prashanthjoseph3500
    @prashanthjoseph3500 4 года назад +179

    ഈ പടത്തിന്‌ വേണ്ടിയീട്ടായിരിക്കും ലാലേട്ടൻ ഇങ്ങനെയൊരു ലുക്ക് ആക്കിയത്. വ്യത്യസ്ത ഹെയർസ്റ്റൈലും മീശയൊക്കെ ട്രിം ചെയ്‌തതും. അഗ്നിദേവൻ പടത്തിലും വന്നിട്ടുണ്ട്

  • @thomasjose771
    @thomasjose771 4 года назад +193

    സുരേഷേട്ടന്റെ തക്ഷശിലയും, മമ്മൂക്കയുടെ സ്നേഹതീരവും പരാജയം ആയപ്പോൾ.. ലാലേട്ടന്റെ ഈ ചിത്രം കാണാൻ ജനസാഗരം ആയിരുന്നു... 😍😍😍

    • @lostlove3392
      @lostlove3392 4 года назад +6

      Jagadish craze

    • @anjalym92
      @anjalym92 4 года назад +2

      @@lostlove3392 😁😁😁😂

    • @arunroja6273
      @arunroja6273 4 года назад +3

      സ്നേഹതീരം പരാജയമോ ?🤔

    • @thomasjose771
      @thomasjose771 4 года назад +3

      @@arunroja6273 yes

    • @appledream8573
      @appledream8573 4 года назад +3

      @@arunroja6273 yes

  • @amal_b_akku
    @amal_b_akku 4 года назад +410

    *ഇത്രയും ആൾക്കാർ dance കളിക്കുന്നുവെങ്കിലും നമ്മുടെ കണ്ണുകളിൽ ലാലേട്ടൻ മാത്രമേയുള്ളു*
    Dance🥰🥰🥰🎶superb song

  • @NNF799
    @NNF799 4 года назад +153

    ഈ പാട്ടില്ലാത്ത 1995ലെ എന്ത് ചിത്രഗീതം.. ദൂരദർശനിൽ വെള്ളിയാഴ്ച നോക്കിയിരിക്കും ഇ പാട്ട് വരാൻ..
    അടിപൊളി പാട്ടും..
    ലാലേട്ടന്റെ ഗംഭീര ഡാൻസ്ഉം 😍😍😍😍

    • @majanav
      @majanav 4 года назад +2

      ഒരുപാട് കാത്തിരുന്നിട്ടുണ്ട്... ചിത്രഗീതം വരുമ്പോൾ.... ♥️♥️

    • @bibinpvalpy
      @bibinpvalpy 4 года назад +1

      പിന്നെ നമ്മുടെ ചേച്ചിയും

    • @gsgdghdjsjsj4474
      @gsgdghdjsjsj4474 8 месяцев назад

      ഈ പടം 95ൽ റിലീസ് ചെയ്തതല്ല

  • @ashiqabu1587
    @ashiqabu1587 3 года назад +74

    ഈ സോങ് ആരും ശ്രദ്ധികപ്പെട്ടിട്ടില്ല, എന്നാണോ ശ്രദ്ധിക്കപ്പെടുന്നത് അന്ന് എന്റെ കമെന്റിന് like കൂടും

  • @manuwayanad8380
    @manuwayanad8380 4 года назад +58

    എന്റെ mg അണ്ണാ പൊളി വാക്കുകൾ ഇല്ല പൊളി.... ലാലേട്ടൻ and ടീംസ് 😍😍😍 വിനായകൻ 👌👌👌എത്ര കഷ്ട്ടപെട്ടല്ലേ അങ്ങേര് സിനിമയിൽ എത്തിയെ...

  • @sinuydw
    @sinuydw 4 года назад +137

    മാന്ത്രികം ഒക്കെ തിയറ്ററിൽ ഉണ്ടാക്കിയ ഓളം.. എന്റെ സാറേ

  • @aromalr2949
    @aromalr2949 4 года назад +65

    ഇന്നത്തെ പിള്ളേർക്ക് പോലും സങ്കൽപ്പിക്കാൻ പറ്റാത്ത ഏട്ടൻ

  • @vidhyavs441
    @vidhyavs441 4 года назад +312

    90s kid അല്ല എന്നാലും ഈ പാട്ടുകൾ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട. ഓൾഡ് സോങ്‌സ് തേടി പിടിച്ചു കാണുന്ന ഒരു 2k kid😍😍

    • @unnikrishnancv2222
      @unnikrishnancv2222 4 года назад +4

      Same picheyy 20's girl 😍😍

    • @vinayakan6180
      @vinayakan6180 4 года назад +1

      Vidhya V S e Songil ethra Dhim Dhim Dhim ennu parayunnund 😂😂

    • @vinayakan6180
      @vinayakan6180 4 года назад +3

      90s Kids ✌️✌️

    • @vidhyavs441
      @vidhyavs441 4 года назад +2

      @@vinayakan6180 ശെരിയാണല്ലോ അത് ചോദിക്കാൻ മറന്നു പോയി next song ആവട്ടെ 😌😌

    • @vinayakan6180
      @vinayakan6180 4 года назад +1

      @@vidhyavs441 😎

  • @An0op1
    @An0op1 4 года назад +374

    ലാലേട്ടനൊപ്പം മൈക്കിൾജാക്സണായി ഡാൻസ് ചെയ്യുന്ന ആളുടെ ആദ്യ സിനിമ ആണ് മാന്ത്രികം,,, വിനായകൻ (1995)

    • @maneeshm8377
      @maneeshm8377 4 года назад +15

      അതു വിനായകൻ ചേട്ടൻ ആണോ, പൊളിച്ചു

    • @rajepala7554
      @rajepala7554 4 года назад +3

      S

    • @rajepala7554
      @rajepala7554 4 года назад +2

      S

    • @kullamname
      @kullamname 4 года назад +1

      EDA Maire nee spotting Kano ellade kurakkarud poora

    • @An0op1
      @An0op1 4 года назад +17

      @@kullamname നല്ല ഭാഷ പ്രയോഗം... വീട്ടിലെ ശീലം ആയിരിക്കും

  • @Vidyasagar-91
    @Vidyasagar-91 4 года назад +117

    1995 ലെ ദൂരദർശൻ ചിത്രഗീതത്തിൽ ആദ്യമായി കണ്ടപ്പോൾ ഉള്ള രോമാഞ്ചം ഇപ്പോഴും !!.😍. ഇത് നല്ല ഇടിയുള്ള box ൽ 2015 മാർച്ചിൽ ഉത്സവപ്പറമ്പിൽ കേട്ടിട്ടുണ്ട്. Kidu feel ആയിരുന്നു beats !!🔊👌👌.

  • @fahadkadalayi7943
    @fahadkadalayi7943 4 года назад +119

    ഡാൻസ് കളിക്കുന്ന നേരത്തും ലാലേട്ടന്റെ മുഖത്തെ ആ കള്ള ചിരിക്ക് ഒരു മാറ്റവും ഇല്ല...👌💕

  • @kl0246
    @kl0246 3 года назад +14

    MG സാറിൻ്റെ സൗണ്ട് ഇല്ലാതെ ലാലേട്ടൻ്റെ songs ന് പൂർണത ഇല്ല....എംജി ലാൽ COMBO...UFFFFF🥰🥰🥰🥰🥰

  • @sajanjoseph2896
    @sajanjoseph2896 4 года назад +184

    ദേ വീണ്ടും ലാലേട്ടൻ ഇന്ന് ഞാൻ പൊളിക്കും 😍😍😍😍😍😍

  • @kvpillai
    @kvpillai 3 года назад +5

    ശ്രീക്കുട്ടൻ ചേട്ടൻ പൊളിച്ചു👌. ഈ പാട്ടു പാടി ഫലിപ്പിക്കാൻ ഇത്തിരി ബുദ്ധിമുട്ടും.

  • @prasaanthb8800
    @prasaanthb8800 4 года назад +76

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മ്യൂസിക് ഡയറക്ടർ ആണ് SP വെങ്കിടേഷ് 👮

  • @NNF799
    @NNF799 4 года назад +103

    Saina തകർക്കുവാണല്ലോ.. ലാലേട്ടന്റെ ഈ മരണമാസ് ഡാൻസ് കാണാൻ വര്ഷങ്ങളായിട്ട ക്വാളിറ്റി ഉള്ള വീഡിയോ നോക്കി കിട്ടിയില്ല.. ഇപ്പൊ സന്തോഷമായി 😍😍😍

  • @ABINSIBY90
    @ABINSIBY90 4 года назад +28

    ആ രാത്രിരാവും, സർക്കസ് ടെന്റും, കാറ്റും, ഏട്ടന്റെ ചുവടുകളുമൊക്കെ ഒക്കെ മറക്കാൻ പറ്റുവോ.. എംജിയുടെ ആലാപനം അടിപൊളി. വിൻറ്റെജ് മാന്ത്രികം..

  • @sarathkumar6673
    @sarathkumar6673 4 года назад +85

    സ്റ്റീഫൻ റൊണാൾഡ്‌ [1995]🔥🔥🔥
    സ്റ്റീഫൻ നെടുമ്പള്ളി [2k19]💪💪💪

    • @vasudevkrishnan5476
      @vasudevkrishnan5476 3 года назад +7

      സ്റ്റീഫൻ നെട്ടൂരാൻ (1990)

    • @JP-bd6tb
      @JP-bd6tb 3 года назад +1

      @@vasudevkrishnan5476 ഈ നെട്ടൂരാൻ വിളിച്ച മുദ്രാവാക്യത്തിന്റെ അത്രയൊന്നും സേതു വിളിച്ചിട്ടില്ല....!

    • @vasudevkrishnan5476
      @vasudevkrishnan5476 3 года назад

      @@JP-bd6tb 🔥🔥🔥💪💪

    • @JP-bd6tb
      @JP-bd6tb 3 года назад

      @@vasudevkrishnan5476 😜

    • @baijubabu3724
      @baijubabu3724 2 месяца назад

      Major Stephen Ronald

  • @ഗാനവീചിക
    @ഗാനവീചിക 4 года назад +6

    സൂപ്പർ സോങ്‌സ് ആണ് മാ ന്ത്രികം എന്ന ചിത്രം ത്തിൽ ഉള്ളത്.. മോഹൻ ലാൽ ചിത്രങ്ങളിൽ ഒരു വേറിട്ട ചിത്രം...90കളിലെ... ഗോൾഡൻ ഹിറ്റ്‌.(.മാന്ത്രിക മാസ്മരികതാ നിറഞ്ഞു നിൽക്കുന്ന ഒരു അപൂർവ ചിത്രം ).ഇതിലെ പാട്ടു കൾ /രംഗങ്ങൾ / ബിജിഎം എന്നിവ ഇനി 100വർഷം കഴിഞ്ഞാലും ഈ ചിത്രം കണ്ട മനുഷ്യ മനസിൽ നിന്നും മായില്ല.. 😍😍😍🥰🥰

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 года назад +5

    മോഹൻ ലാൽ .. അതൊരു ജിന്നാണ്.....
    എജാതി എനർജി...✌️😃❣️✌️... ഇത്രയും ജനങ്ങളേ സ്വാധീനിക്കാൻ കഴിവുള്ള ഒരു നടൻ ഇന്ന് ജീവിച്ചിരിപ്പില്ല....👌❣️

  • @Raghunandhan2972
    @Raghunandhan2972 3 года назад +6

    ഈ മനുഷ്യനോട് ഓരോദിവസവും കഴിയുംതോറും ഇഷ്ട്ടം കൂടിവരുന്നു

  • @KL-jq7lt
    @KL-jq7lt 4 года назад +64

    ഇന്നലെ കേളീവിപിനം ഇട്ടപ്പോ സിനിമ ഒന്നുടെ കണ്ടു 🙋‍♂️
    സ്റ്റീഫൻ റൊണാൾഡ് ❤❤❤

  • @mnsur8002
    @mnsur8002 4 года назад +56

    SP വെങ്കിടേഷ് 90 കളിലെ പാട്ടുകളെ ഓർമ്മിക്കാൻ ആ പേര് തന്നെ ധരാളം..😍😍❤️❤️❤️

  • @culer1963
    @culer1963 4 года назад +105

    First ❤️
    ലാലേട്ടൻ ഫാൻ ബോയ് ❤️❤️😍😍😍

  • @renieditz3965
    @renieditz3965 4 года назад +69

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണെങ്കിലും ഇതൊക്കെ കിടിലം പടമായിരുന്നു.. ഇതൊക്കെ ഈ കാലത്തായിരുന്നേൽ എന്റമ്മോ.. ക്ലൈമാക്സ്‌ സീൻ ഒക്കെ തീ പാറിയേനെ 🔥🔥🔥🔥
    Box office ഒക്കെ തീപിടിച്ചു തീരും

  • @sreejeshanneri8048
    @sreejeshanneri8048 4 года назад +6

    ഈ സിനിമയിലെ മ്യൂസിക് അതിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വച്ച്.
    spസർ ഉയിർ

  • @sameersameerrehman482
    @sameersameerrehman482 4 года назад +342

    SP വെങ്കിടേഷ് ഉണ്ടാക്കിയ ഓളമൊന്നും ഒരു ഗോപി സുന്ദരരന്മാരും ഉണ്ടാക്കിയിട്ടില്ല...!!
    SP സർ ❤️

    • @srikanthnairsrikanthnair8667
      @srikanthnairsrikanthnair8667 4 года назад +45

      അല്ലേലും sp വെങ്കിടേഷുമായി ആ വാണത്തിനെ എന്തിനാ ബ്രോ താരതമ്യം ചെയുന്നത്.. sp വെങ്കിടേഷ് ❤❤❤❤❤❤❤

    • @Phoenix-oj8ul
      @Phoenix-oj8ul 4 года назад +14

      വെറും സത്യം, ചൂണ്ടുന്നതും, സ്വയം സൃഷ്ടിക്കുന്നതും തമ്മിൽ അനന്തമായ അന്തരം ഉണ്ട് എന്നാണ് എന്റെ ഒരു ഇത്. യേത്.

    • @arunmohan7479
      @arunmohan7479 4 года назад +5

      @@Phoenix-oj8ulഅതാണ് അതിന്റെ ഒരു ഇത്

    • @jayasankarjs4767
      @jayasankarjs4767 4 года назад +21

      ആക്ഷൻ ഫിലിം ആയാലും ക്ലാസ്സിക്‌ ഫിലിം ആയാലും മ്യൂസിക് ബിജിഎം വെങ്കടേഷ് അണ്ണൻ വേറെ ലെവൽ ആക്കി തരും. ഹിറ്റ്‌ മേക്കർ വെങ്കടേഷ് sir🎶🎶🎶😍🎸

    • @jamesclament913
      @jamesclament913 4 года назад +10

      ഹ .....അതൊക്കെ ഒരു കാലം ....ഓർമ്മകൾ ഓടകുഴലൂതി .....

  • @KottayamkaranKL5
    @KottayamkaranKL5 4 года назад +528

    90 ലെ പിള്ളേർ ഉണ്ടെല് ലൈക്കിട്ട് പോകൂ 😛

  • @sarathraj94
    @sarathraj94 3 года назад +6

    എല്ലാവരും ഹെവി 🔥🔥🔥🔥
    ലാലേട്ടൻ 🔥
    എംജി ശ്രീകുമാർ 🔥
    Music writer🔥
    Music composer 🔥
    & dancers🔥🔥🔥🔥

  • @rafik24
    @rafik24 4 года назад +16

    Sp വെങ്കിടേഷ് തമ്പി കണ്ണന്താനം കൂട്ടുകെട്ടിൽ നിന്നും മലയാളികൾക്ക് ഒരുപാട് മികച്ച ഗാനങ്ങൾ കിട്ടിയിട്ടുണ്ട് മാന്ത്രികം ഇന്ദ്രജാലം നാടോടി മാസ്മരം ചുക്കാൻ ഒന്നാമൻ ഭൂമിയിലെ രാജാക്കൻമാർ.. ഇതിലൊക്കെ നല്ല ഒരുപിടി ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ആരാണിവർ..

    • @sujithravi5471
      @sujithravi5471 Год назад

      ഗന്ധർവ്വം മൂവി നെഞ്ചിൽ കഞ്ചബാണം also spb ലാലേട്ടൻ hits സോങ്

  • @anulalmananthavady459
    @anulalmananthavady459 4 года назад +20

    ഈ മനുഷ്യൻ..... ന്റെ ലാലേട്ടാ 😍😍😍😍

  • @sruthytyson6077
    @sruthytyson6077 4 года назад +22

    സിനിമ കാണാൻ തോന്നുന്നു. ഒരു 100 times കണ്ടിട്ടുണ്ടാകും. എന്നാലും ഒരിക്കൽ കൂടി കാണാൻ തോന്നും

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 месяца назад +4

    യേശുദാസ് മുതൽ ഇങ്ങോട്ട് ഹരിചരണ് വരെ ഗായകർ വന്നും പൊയും നിൽക്കും 😊 പക്ഷേ ഫാസ്റ്റ് നമ്പർ പാടി ഫലിപ്പിക്കുന്നതിൽ എംജി ശ്രീകുമാറിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤❤❤ അണ്ണൻ ഇഷ്ടം

  • @keralalocations5997
    @keralalocations5997 3 года назад +8

    വെറുതെ അല്ല.. നന്നായിട്ട് തടി ഇളകി തന്നെയാ അങ്ങേരു ഇത്രയും ഫാൻസ്‌ ഉണ്ടാക്കിയത്

  • @vrsreekanthan1370
    @vrsreekanthan1370 3 года назад +16

    ലാലേട്ടൻ ജെഗദീഷ് ചേട്ടൻ കോമ്പോ ഒരുകാലത്തു സംഭവം ആയിരുന്നു... Sp സർ ലെജൻഡ്.. ശ്രീകുമാർ ചേട്ടൻ 😍

  • @bpc4445
    @bpc4445 3 года назад +11

    ഡാൻസ് ചെയ്യുമ്പോൾ (എല്ല songs ലും) ഏട്ടൻ face ലും expression കൊണ്ടുവരും.♥️🙏👌

  • @aromalr2949
    @aromalr2949 4 года назад +17

    പഴേ song ഒക്കെ തപ്പി പിടിച്ചു കാണുന്നു
    മിക്കതും ഏട്ടന്റെ thanne

  • @sreelalsarathi4737
    @sreelalsarathi4737 4 года назад +35

    നടന വിസ്മയം ലാലേട്ടൻ💞🤩

  • @jominjose4377
    @jominjose4377 4 года назад +61

    Sp venkitesh things.. lalettan dance... Mg voice

  • @harikollam1482
    @harikollam1482 4 года назад +493

    നിവിൻ പൊളി, ദുൽകർ, ആസിഫ് അലി, ഫഹദ്, ടോവിനോ.... etc ഇവന്മാർ ഒന്നും ലാലേട്ടൻ സൃഷ്‌ടിച്ച ഓളം ഉണ്ടാക്കിയിട്ടില്ല

    • @sameerv4846
      @sameerv4846 4 года назад +51

      Avareyokke. Lalettanumayi. Tharathamyam. Cheyyunno

    • @avtopson9381
      @avtopson9381 4 года назад +19

      Avanmaroke etha... Laletan age ayathu bhagyam...

    • @sambathvijayan6854
      @sambathvijayan6854 4 года назад +10

      വിനായകൻ ചേട്ടന്റെ ഡാൻസ്

    • @maheshthelakkad2883
      @maheshthelakkad2883 4 года назад +21

      ഇനി ഉണ്ടാക്കാനും പോവുന്നില്ല

    • @safnassafnas6444
      @safnassafnas6444 4 года назад +7

      ശരിയാ

  • @sreekumarkollappalli8737
    @sreekumarkollappalli8737 4 года назад +3

    വർഷങ്ങൾക്കു മുൻപ് വീടിനടുത്ത അമ്പലത്തിലെ ഉൽസവത്തിനു കൊച്ചിൻ ബീറ്റേഴ്സിൻെറ ഗാനമേളക്കു നല്ല മുഴക്കമുളള ബോക്സിൽ കേട്ടാസ്വദിച്ച പാട്ട്
    spവെങ്കിടേഷ് എത്രനല്ലഗാനങ്ങൾ മലയാളത്തിനു നൾകിയ സംഗീതജ്ഞൻ അദ്ദേഹത്തെ പലരുംമറന്നുപോയി

  • @vijayrs242
    @vijayrs242 4 года назад +151

    ഇതൊക്കെ കണ്ടാൽ ആരാണ് ഇങ്ങേരുടെ ഫാൻ ആകാത്തത് ❤️❣️

  • @ratheeshkp3168
    @ratheeshkp3168 4 года назад +17

    😍😍😍...ദേ... ലാലേട്ടൻ വീണ്ടും തകർത്തു...🥰🥰🥰 ... Thanks you 'Saina'👍👍👍

  • @salam8509
    @salam8509 4 года назад +4

    ഒരു ഗാനമേള ക്ക് പാടി തകർക്കാൻ പറ്റിയ മല്ലു song spv hits

  • @vishnuls125
    @vishnuls125 4 года назад +10

    ഉച്ചയ്ക്ക് youtubil ഈ പാട്ടു search ചെയ്തു കണ്ടു.. ഇപ്പോൾ saina ഇതിന്റെ hd അപ്‌ലോഡ് ചെയ്തിരിക്കുന്നു.. 😍

  • @pickpocket7695
    @pickpocket7695 4 года назад +60

    വർണ്ണപ്പകിട്ട് ഓക്കേല ഓക്കേല അപ്പ്ലോഡ് ചെയ്യാമോ ..😍😍😍

  • @rathishbaby
    @rathishbaby 4 года назад +83

    ധിം ധിം ധിമി ധിമി ധിം ധിം ധിമി ധിമി
    നൃത്തച്ചുവടുകൾ തത്തീയഴകൊടു
    തളകൾ തരളമധുര രവമൊടനുപദ
    മിളകി കനകഞൊറികളലകളുതിരുകയായീ
    ഏതു കേളീ നൃത്തമാടാൻ വന്നു നീ
    നീലാകാശം കൂടാരം കെട്ടിത്തന്നു
    ആടിപ്പാടാൻ ആലോലം നീയും വന്നു
    തണലുകൾ തേടീ തണ്ണീർ തേടി
    പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
    കളിയാടാൻ കഥ പാടാൻ
    ഒരു വഴിയിരുവഴി പല വഴിയോരങ്ങൾ
    നിറമായും നിഴലായും
    മിഴികളിൽ വിരിയണ മലർ മഴവില്ലായ് വാ
    കൊട്ടു വേണമോ ഇനിയൊരു പാട്ടു വേണമോ (2)
    പൊരുളുകൾ തേടി പൊന്മണി തേടി
    പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
    കുടമൂതി കുഴലൂതി
    ഒരു മൊഴിയിരുമൊഴി കുരവയൊടെതിരേൽക്കാം
    കളിവീടായ് ഉലകാകെ
    കതിരവനുലകിനു മുഴുവനുമൊരു ദീപം
    മന്ത്രജാലമോ മിഴികളിലിന്ദ്രജാലമോ (2)
    തണലുകൾ തേടി തണ്ണീർ തേടി
    പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)

  • @ponnaponnu9499
    @ponnaponnu9499 3 года назад +2

    Ente laletta ningale kaanumbo ulliloru energy aanu.uyiraanu ningal.love you laletta 💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @VV-xg5ci
    @VV-xg5ci 4 года назад +7

    എല്ലാരും ലാലേട്ടനെ നോക്കി സോങ് കണ്ടപ്പോൾ ഞാൻ നോക്കിയത് ആ കൂടെ കളിച്ച നടിയെ ആരുന്നു. She is really good. A very good dancer. ശരിക്കും പറഞ്ഞാൽ ലാലേട്ടന്റെ പ്രെസെൻസിൽ പുള്ളികാരിയുടെ പെർഫോമൻസ് മുങ്ങി പോയതാണ്. ശരിക്കും അധികം ആരും ശ്രദ്ധിക്കുന്നില്ല. She deserves more appreciation.

  • @sreejithu1988
    @sreejithu1988 4 года назад +13

    മാന്ത്രികം മൂവി കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ്

  • @sivadasc2830
    @sivadasc2830 3 года назад +4

    ,m g സാറിന്റെ സ്പീഡ് 🙏🙏🙏🙏🙏🙏 അ തുടക്കത്തിലേ വരികൾ പറയാനേ കിട്ടുന്നില്ല . ..🙏🙏🙏🙏🙏

  • @sureshbabue9385
    @sureshbabue9385 4 года назад +5

    ഫ്ലക്സിബിലിറ്റി എന്ന് പറഞ്ഞാൽ ഇതാണ്. മോഹൻലാലും എം.ജി. ശ്രീകമാറും- അഭിനയത്തിലേയും ആലാപനത്തിലേയും അനായാസ ശൈലി.

  • @blissfulcreatives561
    @blissfulcreatives561 4 года назад +53

    അല്ലെങ്കിലും ഫിലിം ഫോർമാറ്റിൽ നല്ല പ്രൊജക്ഷനിൽ സിനിമ കാണാൻ സാധിച്ചവർ ഭാഗ്യവാന്മാർ ആണ്, ഡിജിറ്റൽ പ്രൊജക്ഷന് ഒരിക്കലും ഈ ഒരു ടോൺ കിട്ടില്ല ❤❤❤

    • @RunningWalking12
      @RunningWalking12 4 года назад +9

      200 percent. So many people dont even know about it. 35 MM film is close to 6-7K. Nammal ippo digital projection kandondirikkunnathu maximum 4K lu aanu. Ennittu 150 roopa ticket um. Pandu 12 rupees balcony in best quality. Only producers and exhibitors benefit from digital. Becausre pandu oru physical print copy edukkan 75000 roopa venamaayirunnu. Athu motham labhamaayi. Directors are not very happy with digital output. Amal neera openly paranjittundu. But ippo digital 8K helium censor okke aayi. But film is film. Aa natural color orikkalum post grading lu kittilla.

    • @Vidyasagar-91
      @Vidyasagar-91 4 года назад +2

      @@RunningWalking12 ആ Theatre Experience, ഒരിക്കലും digital l ninnu kittiyittilla 😓.

    • @ajitharisto5211
      @ajitharisto5211 4 года назад +1

      Filmil moniter illallo atha pradhana prashnam

    • @blissfulcreatives561
      @blissfulcreatives561 4 года назад

      @@ajitharisto5211 Monotor connect cheythirunnu in last days ...

    • @blissfulcreatives561
      @blissfulcreatives561 4 года назад

      @@RunningWalking12 True...

  • @akhilkrishna7117
    @akhilkrishna7117 4 года назад +21

    എന്റെ പൊന്നോ ഏട്ടൻ Dance No രക്ഷ ❤️❤️❤️

  • @kumarsanal1085
    @kumarsanal1085 4 месяца назад +2

    എളുപ്പം അല്ലടോ ഇയാളുടെ ഒപ്പം നിക്കാനും മുകളിൽ നിൽക്കാനും 💯 LegenD

  • @ramjith.rramankutty673
    @ramjith.rramankutty673 4 года назад +5

    Onv. Sir.. വരികൾ...🙏🙏🙏🙏. mg അണ്ണൻ.... പിന്നെ നമ്മുടെ സ്വന്തം ഏട്ടൻ... ❤️❤️❤️💪💪💪💪❤️❤️

  • @jithinsukumaran4191
    @jithinsukumaran4191 4 года назад +4

    എം ജി... എന്ത്... VOICE... ആണല്ലേ......

  • @arjunp2742
    @arjunp2742 4 года назад +1

    ഇതൊക്കെ തീയ്യറ്ററിൽ കണ്ടവരുടെ രോമാഞ്ചിഫിക്കേഷൻ എൻ്റെ പൊന്നോi ' ഒരു രക്ഷേം ഇല്ല പൊളി

  • @thisismyentertainment4647
    @thisismyentertainment4647 4 года назад +2

    നൊസ്റ്റാൾജിയ എല്ലാ വീട്ടിലും tv ഇല്ലാത്ത കാലത്ത് ചിത്രഗീതം കാണാൻ കാത്ത നിന്ന് കണ്ട പാട്ടുകളിൽ ഒന്ന് 💞💞💞തിരിച്ചു കിട്ടാത്ത കാലം 😍😍😍

  • @dev4542
    @dev4542 4 года назад +132

    സത്യത്തിൽ ഒരു സംശയം സൈന മുതലാളി ഒരു കടുത്ത എംജി ആരാധകൻ ആകും അല്ലെങ്കിൽ ഇങ്ങനെ ചെയ്യുമോ..... എന്നും എംജി സോങ്‌സ്.... Anyway ഇടുന്നതെല്ലാം വേറെ ലെവൽ പാട്ടുകൾ..... 🔥♥️

    • @musicallyamal20
      @musicallyamal20 4 года назад +13

      Dev നോ , ലാലേട്ടൻ ആണ് കാരണം

    • @sreerajmohanan9357
      @sreerajmohanan9357 4 года назад +5

      Just because of views..... Pine oru sharashari malayaliyude nostalgiyil mohanlal.songs akum.kooduthal

    • @jayasankarjs4767
      @jayasankarjs4767 4 года назад +1

      കൂടുതൽ spv സോങ്‌സ്

    • @mr_1799
      @mr_1799 4 года назад +1

      കാരണം ഉണ്ട്....ഇവരുടെ combo alle...ഏറ്റവും മികച്ചത് 🥰🥰❤️❤️❤️mg+ഏട്ടൻ

  • @shij8198
    @shij8198 4 года назад +148

    0:30 to 0:36
    1:29 to 1:37
    വിനായകനെ കണ്ടവർ like അടി

    • @Happy-cj3ws
      @Happy-cj3ws 4 года назад

      Ath vinayakan onnumalla. Nalla kaalam Michael Jackson aanennu parayaanjath

    • @captainjacksparrow4059
      @captainjacksparrow4059 4 года назад +9

      Devil Don Vinayakan aado ..Ni poi padam kaanu

    • @oblivion_007
      @oblivion_007 4 года назад +3

      @@Happy-cj3ws വിനായകൻ ആണ് സുഹൃത്തേ

    • @jg-yy5lr
      @jg-yy5lr 4 года назад +1

      Hez the dudeeee

    • @DQ-ix2hs
      @DQ-ix2hs 4 года назад

      @@Happy-cj3ws poda അത് വിനായകൻ ആണ്

  • @bajaj111222
    @bajaj111222 4 года назад +9

    1995 ഓണം റിലീസ് കറ്റാനം ഗാനം 🤩🤩🤩

  • @renjithrenju6954
    @renjithrenju6954 4 года назад +72

    90s kids കമോൺ 😘😘

  • @muhammedsuhail7030
    @muhammedsuhail7030 4 года назад +14

    Ivide enthum pokum dance, action, comedy, romance💯

  • @praveenp7237
    @praveenp7237 4 года назад +4

    എംജി... എന്റെ പൊന്നോ....

  • @prashanthjoseph3500
    @prashanthjoseph3500 4 года назад +31

    Only nineteen days to go, our Complete Actor Lalettan's 60th Birthday 🎂🎂

  • @prajimuralika7484
    @prajimuralika7484 3 года назад +3

    ലാലേട്ടൻ ❤😍
    എംജി 👌👌
    Sp 💕💕
    തമ്പി കണ്ണന്താനം 🤗❤😪

  • @Ribin123c
    @Ribin123c 4 года назад +6

    Hoo ente lalettaa,, ingalu vere levelaa.. ♥️♥️

  • @sreesanths4718
    @sreesanths4718 4 года назад +1

    തകർത്തു തരിപ്പണം ആക്കി. അത്രക് ഗംഭീരം നടനവിസ്മയത്തിന്റെ ഡാൻസ്

  • @Linsonmathews
    @Linsonmathews 4 года назад +22

    1:29 വിനായകൻ ചേട്ടൻ 😍👍

  • @JP-bd6tb
    @JP-bd6tb 4 года назад +4

    ഈ സിനിമയിൽ ചെറിയ വേഷത്തിൽ വന്നു പിന്നീട് വല്യ താരങ്ങളായ് മാറിയ രണ്ടു പേരുണ്ട് ഈ ചിത്രത്തിൽ...
    1) വിനായകൻ...
    2) മറിയ...
    By...ജയപ്രകാശ് താമരശ്ശേരി

  • @madhavaprasad2514
    @madhavaprasad2514 4 года назад +1

    ലാലേട്ടന് പോളി 🕺🕺... School days fav movie and watched in theater 3 times.... രോമാഞ്ചം 🔥😍

  • @getmeadvik2145
    @getmeadvik2145 3 года назад +3

    ലാലേട്ടന്റെ ഡാൻസ് ആണ് ഇതിന്റെ ഹൈലൈറ്റ്. No dought.. 😍

  • @kichuraj7611
    @kichuraj7611 4 года назад +27

    നീട്ടി വിളിച്ചോള്ളും Sain Music കീ ജയ് 😍😍👊

  • @35sajith
    @35sajith 4 года назад +7

    ഡാൻസ് , ആക്ഷൻ, റൊമാൻസ്, സെൻ്റി, കോമസി, എല്ലാം ലാലേട്ടൻ്റ കയ്യിൽ ഭദ്രം.

  • @arunkumar-zo6br
    @arunkumar-zo6br 3 года назад +3

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം ഇന്ത്യയുടെ മെർലിൻ ബ്രാൻഡോ

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 года назад +5

    ഈ പാട്ടിൽ ഇടക്ക് വരുന്ന മൈക്കിൾ ജാക്സൺ നമ്മുടെ വിനായകൻ ചേട്ടൻ ആണെന്ന് ആർക്കൊക്കെ അറിയാം ആദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് ഇത് ലാലേട്ടന്റെ ഡാൻസ് പൊളി സാധനം ♥♥🙏🙏

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 года назад +9

    മാന്ത്രികം വീണ്ടും അടിപൊളി

  • @Vidyasagar-91
    @Vidyasagar-91 4 года назад +23

    O. N. V കുറുപ്പ് സാർ അടിപൊളി lyrics ലും double Okk ആയിരുന്നു 😊🙏🙏.

    • @sreeragssu
      @sreeragssu 4 года назад +4

      Idh O.N.V aayrnoo eeshwara 🥺
      Vere level thannee

    • @ABINSIBY90
      @ABINSIBY90 4 года назад +3

      വിൻറ്റെജ് മാന്ത്രികം

    • @muhammednoufal1269
      @muhammednoufal1269 4 года назад +4

      Tune കേട്ടു എഴുതിയതാണ്, ONV sir അപൂർവമായേ അങ്ങനെ ചെയ്യാറുള്ളൂ.

  • @renjithsasi028
    @renjithsasi028 3 года назад +5

    അസാധ്യം എംജി അണ്ണൻ ❤❤❤❤

  • @hsrmanagerce6002
    @hsrmanagerce6002 4 года назад +7

    Saina സൗണ്ട് quality ഒരു രക്ഷയുമില്ല... 👌👌

  • @Youtubes0001
    @Youtubes0001 4 месяца назад +1

    Vere level song 🔥🔥🔥🔥💝💝

  • @jamesclament913
    @jamesclament913 4 года назад +16

    വെങ്കിടേഷ് അണ്ണൻ കൈ വെച്ചാൽ പിന്നെ പറയണ്ട ...........cituation അനുസരിച്ചു പാട്ട് വന്നിരിക്കും ....അതൊക്കെ ഒരു കാലം .........

  • @home1661
    @home1661 4 года назад +47

    ലാലേട്ടന് ഉണ്ടെങ്കിൽ ഓഡിയോ പോരാ വീഡിയോ കുടി കണ്ടു ആസ്വദിക്കണം

  • @dhajo9029
    @dhajo9029 4 года назад +2

    എംജി അണ്ണൻ മാസ്സ് 😍👍🤗😊. thank you saina music.

  • @lostlove3392
    @lostlove3392 4 года назад +6

    3:49 Ividennu thottu adipoli. 2 Hero song aakendathu full Mohanlal show aayi.

  • @jyothishr5120
    @jyothishr5120 4 года назад +10

    എസ് പി വെങ്കിടേഷ്♥️♥️♥️

  • @vaisakhvr3375
    @vaisakhvr3375 3 года назад +3

    ONV🔥 SPV🔥 MG🔥 Lalettante Dance 🔥🔥🔥🔥🔥🔥🔥😍

  • @kripeshkripoo
    @kripeshkripoo 4 года назад +14

    Mg sreekumar legend ♥

  • @-90s56
    @-90s56 4 года назад +4

    ലാലേട്ടൻ ഒരു രക്ഷയുമില്ല 🔥🔥🔥

  • @Vidyasagar-91
    @Vidyasagar-91 4 года назад +13

    അലക്സ് എന്ന ഗായകൻ കൂടി പാടിയിട്ടുണ്ടെന്നു descriptionil ഉണ്ട്. ജഗദീഷിന്റെ part അലക്സ് ആയിരുന്നു പാടിയത്. " കൊട്ടുവേണമോ..."എന്ന line. ഇത് മൊത്തം M.G ആണല്ലോ?

    • @akhilsankar6316
      @akhilsankar6316 4 года назад +2

      Pandu tv yil kekkulmbol jagatheesh nte lines vere aalde sound aarnu

    • @Vidyasagar-91
      @Vidyasagar-91 4 года назад

      @@akhilsankar6316 അതെ.

  • @slovemedia5969
    @slovemedia5969 3 года назад +2

    Orchestration level.. Uffff❤❤
    S p venkitesh sir 😘😘

  • @augustintbabu3108
    @augustintbabu3108 4 года назад +3

    mg sreekumar vere level arnn

  • @vijayrs242
    @vijayrs242 2 года назад

    ചെറുപ്പം ഇതുപോലെ ആഘോഷിപ്പിച്ച ഒരു താരം ഇല്ല

  • @danamonpodiyattil5006
    @danamonpodiyattil5006 3 года назад +3

    ഓളം 🎯🎯🎯🎯♥️♦️2021 അടിക്ക് മക്കളെ