ഗിരിഷ് കർണാട് -മോഹൻലാൽ -പ്രകാശ് രാജ് -ശ്രീവിദ്യ -ഒടുവിൽ ഉണ്ണികൃഷ്ണൻ ഇത്രയും മികച്ച താരങ്ങൾ ഉണ്ടായിട്ടും നല്ലയൊരു തിരക്കഥ ഇല്ലാതെ പോയ പടം ആണ് ദി പ്രിൻസ്
ഈ ഫിലിം എന്റെ കുട്ടിക്കാലത്തു ടീവിയിൽ വന്നു ഒരു പെരുന്നാൾ ദിവസം എന്റെ വീട്ടിൽ ടീവി ഇല്ലായിരുന്നു അയല്പക്കത്തെ വീട്ടിലാണ് കണ്ടിരുന്നത്.. കണ്ടു തുടങ്ങി firsthalf കഴിഞ്ഞതും വീട്ടുടമസ്ഥൻ വന്ന് ടീവി ഓഫാക്കി അന്ന് അയാളോടുണ്ടായ ദേഷ്യം പറഞ്ഞറിയിക്കാൻ പറ്റില്ല... ഈ ഫിലിം എപ്പോl കാണുമ്പോളും ഓർമ വരും ഒരു വല്ല്യ laetan fan അന്നും ഇന്നും 😍😍😍
എല്ലാവരും പറയുന്നുണ്ട് ഈ പടത്തിൽ ലാലേട്ടന്റെ ശബ്ദം മാറിയെന്ന്,, ഇതിന് ശേഷം ഉള്ള ശബ്ദം കേട്ട് ശീലിച്ചത് കൊണ്ടാകാം ഇതിലെ ശബ്ദ വ്യത്യാസം മനസിലാകുന്നില്ല. പക്ഷേ നമ്പർ 20 മദ്രാസ് മെയിലിൽ ശബ്ദത്തിൽ ഒരു വ്യത്യാസം എനിക്കിപ്പോഴും തോന്നാറുണ്ട്,, മദ്രാസ് എത്തിയതിനു ശേഷമുള്ള സീനുകളിൽ പ്രത്യേകിച്ചും,, അതെന്താണാവോ..
Wow 😍 Mohanlal .. nice movie even i don't understand the language ... I came here (utube) after watched Lucifer , Jilla , Oppam , then searching his old movie ... Awesome 😁😍😍😍♥️from Indonesia ...
@@achuvipin9260 Hi 👋 Achu , thanks for ur comment , athe (..😀 'athe' got it from movie) i already watched those 2 Movies , awesome ... 😍.. he is really "Complete" actor , as various role, as police off, doctor , lion Hunter , blind man , singer , many more ...😍😍
Super star rajnikanthinte BASHA എന്ന blockbuster സിനിമയ്ക്ക് ശേഷം അതിന്റെ director സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത അടുത്ത ചിത്രമായിരുന്നു ഇത്.മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രവും ഇതായിരുന്നു .അന്നത്തെ ബിഗ് ബഡ്ജറ്റ് മൂവിയായിരുന്നു ഇത്.പക്ഷെ ഇ സിനിമ ഫ്ലോപ്പായിരുന്നു.andhra pradeshil ഇതിന്റെ dubbed verson വൻ വിജയമായിരുന്നു.ലാലേട്ടന്റെ തൊണ്ടയിൽ ഒരു ശസ്ത്രക്രിയ നടന്നിരുന്നു ഇ ചിത്രം റിലീസ് ആവുന്നതിന് മുൻപ്.ലാലേട്ടന്റെ ശബ്ദത്തിന് ചെറിയ ഒരു മാറ്റമുണ്ടായിരുന്നു സിനിമയിൽ.
*ശബ്ദത്തിൻ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിട്ട് 🤒മാറ്റം ഒന്നും തോന്നാത്തത് എനിക്ക് മാത്രം ആണോ 🤒🤒അന്ന് ഡബ്ബിങ് sound mix ൽ വന്ന മിസ്റ്റേക്ക് ആണെന്ന് മോഹൻലാൽ ഉൾപ്പെടെ paranju.. പക്ഷേ...പാപ്പാരസികൾ പറഞ്ഞു പരത്തി 😂😂തൊണ്ടയിൽ ക്യാൻസർ 😂😂😂ഓപ്പറേഷൻ കഴിഞ്ഞു എന്ന് ഉൾപ്ടെ 😂😂അതിന്റെ സത്യം പിന്നീട് മോഹൻലാൽ തന്നെ പറയേണ്ടി വന്നു....*
This is one of the most underrated movies of Lalettan's career. His acting as Jeeva is top notch. The movie had some classic icons, yet did not perform strongly..but is a cult classic! Go Prince!
Becoz of casting other state actors, except for mohanlal and sreevidhya rest others are completely unknown actors and also his voice change are main reasons for the failure.
നല്ല ഒന്നാന്തരം പൊട്ടപ്പടം ആണ്, ഇതൊക്കെ പൊളിഞ്ഞില്ലേലെ അത്ഭുതം ഉള്ളു. മോഹൻലാലിൻറെ count down തുടങ്ങി വച്ച ഫിലിം ഇതാണ്. ഈ ഫിലിമിന് ശേഷമാണു ലാലിനെ എനിക്കിഷ്ടമല്ലാതായി തുടങ്ങിയത്.
1990’s there were super movies and intense competition between the actors. When a Mammooty movie become hit, Mohanlal replies it with a blockbuster then Suresh Gopi shaji kailas team counters it with an action packed thriller which gets neutralised by Jayaram Rajasenan comedy hit.
Super duper movie! All the actors are in their best form. Megastar Mohanlal has come out with an incredible and astonishing performance! Climax is superb. The ending is so satisfying and nemesis falls on all the evil doers.
ഇത്തരം മൂവീസിന്റെ പ്രത്യേകത എന്തെന്നാൽ ഇത്തരം മൂവീസിന്റെ കഥയ്ക്കല്ല ഇമ്പോർട്ടൻസ് മറിച്ച് അവ കണ്ടോണ്ടിരിക്കാൻ വളരെ intresting ആയിരിക്കും. എന്നാൽ ഈ സിനിമയുടെ പാട്ടുകളും നല്ലതാണ്.
ഭാഷാ blockbuster അല്ല all time blockbuster ആണ് ഈ ചിത്രം വിജയിക്കേണ്ടത് ആണ് പക്ഷേ mohanlaalinte വോയ്സ് issue ആണ് paraajaya കാരണം TV dvd you tube catagory il all time blockbuster ആണ്
മലയാളികൾക്ക് എല്ലാകാലവും തമിഴ്, തെലുങ്കു action മസാല പടങ്ങളോട് വല്ലാത്ത craze ആണ്... അത് കണ്ട് അന്യഭാഷകളിൽ വരുന്ന പോലൊരു mass gangster പടം അതേപോലെ മലയാളത്തിൽ ഇറക്കാൻ നോക്കി പക്ഷെ പാളിപ്പോയി 😫
Deva sir malayalikalku pretheekshikkatha reethiyuilulla variety music cheythuthannu....super ...songs ..ellam..kidilan..💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖Hatss off sir..chethracheachiyum..sreekumar sirum adipoliyakkiii....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
This movie has a typical effect on me , although it talks about the business competition among the elite class people, I like the way it portrayed romance and family relations. Latettan as usual played the role excellently. He plays action and romance in a single frame. Songs are mind blowing and the message at the end is really a welcoming one !
Suresh Krishna (brother of actress Shanthi Krishna) after his great Success of Baasha in Kerala tried to make a Malayalam film with the same crew but terribly failed.... One of the main issue was lalettan's change in voice modulation (there were many gossips regarding the same). പിന്നെ അന്നത്തെ കാലഘട്ടത്തിലെ Tamil/Telugu dub movie pole feel ചെയതു because of the screenplay and pathetic dialogues 😂
കാലത്തിനു മുൻപേ ഇറങ്ങിയ ചിത്രം....റിലീസ് കേന്ദ്രത്തിൽ പോയി ഞാൻ ഈ ചിത്രം കണ്ടിട്ടുണ്ട്.... ഇന്ന്(14-8-2023 ) വീണ്ടും ഈ ചിത്രം കാണുന്നു..... 👍 ലാലേട്ടന്റെ ശബ്ദം അന്നും ഇന്നും ഒന്നു തന്നെയാണ്.... 👌 എന്തോ കാരണത്താൽ ചിത്രം വേണ്ടത്ര വിജയിച്ചില്ല 😔
@@benjaminjkm വൈറ്റ് ആള്‍ ടൈം ബോംബാണ്..20 കോടി ബഡ്ജറ്റിലെടുത്ത് 25 ലച്ചം കളക്ഷന്‍ കിട്ടിയ പടം.. ഈവന്‍ എലോണ്‍ പോലും അത്രയും വലിയ ഡിസാസ്റ്ററല്ല..കുട്ടനാടന്‍ ബ്ലോഗും അച്ചാ ദിന്നും ഉട്ടോപ്യയിലെ രാജാവും 50 ലക്ഷം പോലും തിയേറ്റര്‍ കിട്ടാത്ത പടങ്ങളാണ്.. മോഹന്‍ലാല്‍ ഒറ്റയ്ക്കഭിനയിച്ച് 1.50 കോടി ബഡ്ജറ്റിലിറങ്ങി 1 കോടി കളക്ഷന്‍ നേടിയ എലോണ്‍ പോലും 50 ലക്ഷത്തിന്റെ ലോസേ തിയേറ്ററില്‍ വന്നിട്ടുള്ളു..ബഡ്ജറ്റ് വൈസ് എലോണ്‍ ഫ്ലോപ്പ് മാത്രമാണ്.. ഈ പറഞ്ഞ ബിഗ് ബ്രദര്‍ 8 കോടി ബജറ്റിലെടുത്ത് 4 കോടി കളക്ഷന്‍ കിട്ടിയ പടമാണ്..അത് ഡിസാസ്റ്ററാണെങ്കിലും മമ്മൂട്ടിയുടെ മുകളില്‍ പറഞ്ഞ പടങ്ങളെ പോലെ ഓള്‍ ടൈം ഡിസാസ്റ്ററല്ല..25 കോടി ബദ്ജറ്റിലെടുത്ത് 10 കോടി മാത്രം കളക്ഷന്‍ കിട്ടിയ ക്രിസ്റ്റഫറൊക്കെ ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററാണ്..
ശബ്ദം നോക്കാൻ വന്നവർ ഇങ്ങു പോരെ കെട്ടോ 😁😁😁😁
movie street post kand vannathaano ?
😁😁
Ningalk valla difference thonniyo, enik angane thonniyila🤔
അത് കേട്ട് കേട്ട് problem ഇല്ലാതായതാ ഇതിന് മുന്നേയുള്ള film വരെ ഇതല്ലായിരുന്നു ശബ്ദം. പിന്നീട് ഈ ശബ്ദം കേട്ട് കേട്ട് ഇഷ്ടപ്പെട്ടു
I dont feel any difference.
ലാലേട്ടന്റെ voice കേൾക്കാൻ വന്നവർ ഉണ്ടോ
Thanks for 1k likes😍
ഉണ്ട്. എനിക്ക് വല്യ വ്യത്യാസം ഒന്നും തോന്നുന്നില്ല
Und
Ipo kelkumpo valiya vyathyasam thonnilla..
Kaaranam ee sound um pazhakipoyallo..😀😀
96 muthal innu varr ee sound aanallo nammal kelkunne..
Annu ithadyamayi kelkumpo valiya vyathyasam thonnum..
Ithinu munne vanna kalapani, spadikam, manthrikam thattich nokumpo valiya diffrnce thonnum
Entha sambhavam...manasilayilla ..pls explain
😆
അവസാന ഭാഗത്തുള്ള, ലാലേട്ടന്റെ ഡയലോഗ് 👌👌❤ഒറ്റ ടേക്ക്.... ❤❤❤❤
മത്തപ്പൻ പൊളിച്ച കാലഘട്ടം
ഗിരിഷ് കർണാട് -മോഹൻലാൽ -പ്രകാശ് രാജ് -ശ്രീവിദ്യ -ഒടുവിൽ ഉണ്ണികൃഷ്ണൻ
ഇത്രയും മികച്ച താരങ്ങൾ ഉണ്ടായിട്ടും നല്ലയൊരു തിരക്കഥ ഇല്ലാതെ പോയ പടം ആണ് ദി പ്രിൻസ്
I ts just a action movie thats all. It is not a drama movie ok
Action movie
Prema*
Didn't mention Nizhalgal Ravi aka കക്ക രവി
ഈ പടത്തിൽ ലാലേട്ടൻ ലുക്ക് മുടി നീട്ടി വളർത്തിയ ഹെയർ സ്റ്റൈൽ ❤❤❤
Polii😘
സ്വന്തം മുടി വച്ച് അഭിനയിച്ച അവസാന ചിത്രം
@@praveenradhakrishnan1384 അത് ആറാംതമ്പുരാൻ ആണ്
Oola padam.
@@praveenradhakrishnan1384സ്വന്തം മുടി വച്ചു അഭിനയിച്ച അവസാന പടമോ? ഇതിനു ശേഷം വന്ന വർണ്ണപ്പകിട്ടൊക്കെ സ്വന്തം മുടിയാണ്
1996 ൽ ഒരു 7 വയസുള്ളപ്പോൾ. കോഴിക്കോട് ബ്ലൂഡയമണ്ടിൽ നിന്നും കണ്ട സിനിമ.. അതിനു ശേഷം 2024 ൽ യൂട്യൂബിൽ കാണുന്നു.. 🔥
90 kid
ഈ സിനിമയിലെ പാട്ടുകൾ എന്തു മനോഹരമാണ്👌👌👌
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി❤️
My fav😍😍😍
Ys
എന്റെയും ഇഷ്ട സോങ് ആണ് 😍😍✌️
Music dirctor??????
@@tms7833
Deva Sir..
Tamil musician..
@@tms7833 ദേവാ തമിഴ് മ്യൂസിക് ഡയറക്ടർ ആണ്
രജനികാന്ത് സിനിമകളുടെ ഡയറക്ടർ സുരേഷ് കൃഷ്ണ ചെയ്ത മലയാള സിനിമ ,,,സുരേഷ് കൃഷ്ണ ശാന്തി കൃഷ്ണയുടെ സഹോദരൻ ആണ്
അല്ല മോഹൻലാൽ ന്റെ വൈഫ് സുചിത്ര യുടെ സഹോദരൻ ആണ്
@@rehnamuhammed8218 അത് സുരേഷ് ബാലാജി ആണ് മേഘം ഒക്കെ നിർമ്മിച്ച ആൾ
@@rehnamuhammed8218 Alla Anth Mohanlal wife nte brother ntePare SureshBalaji Megam CinemaDe Producer inthSureshKrishnaYa Shanthkrishna de Brother 👍
@@surajacharya6775 laleattantea aliyantea movie aanu ethu supper movie
അത് പുതിയ അറിവ് 👍👍👍
ഈ ഫിലിം എന്റെ കുട്ടിക്കാലത്തു ടീവിയിൽ വന്നു ഒരു പെരുന്നാൾ ദിവസം എന്റെ വീട്ടിൽ ടീവി ഇല്ലായിരുന്നു അയല്പക്കത്തെ വീട്ടിലാണ് കണ്ടിരുന്നത്.. കണ്ടു തുടങ്ങി firsthalf കഴിഞ്ഞതും വീട്ടുടമസ്ഥൻ വന്ന് ടീവി ഓഫാക്കി അന്ന് അയാളോടുണ്ടായ ദേഷ്യം പറഞ്ഞറിയിക്കാൻ പറ്റില്ല... ഈ ഫിലിം എപ്പോl കാണുമ്പോളും ഓർമ വരും ഒരു വല്ല്യ laetan fan അന്നും ഇന്നും 😍😍😍
Anu Arshid Pulli ipo padam ayi kanum m. Elle..
Mm
സത്യം 🥲🥲🥲🥲
എന്തോ ഈ സിനിമ വർഷത്തിൽ ഒരിക്കലെങ്കിലും കാണാതെ പറ്റില്ല ❤ലവ് യു ലാലേട്ടാ
What you do
@@mathew4733 how do you do
I am from Karnataka Mysore I am big fan of Mohanlal sir I love Kerala I love Malayalam language Mohanlal sir fans like please thanks
Superb
എല്ലാവരും പറയുന്നുണ്ട് ഈ പടത്തിൽ ലാലേട്ടന്റെ ശബ്ദം മാറിയെന്ന്,, ഇതിന് ശേഷം ഉള്ള ശബ്ദം കേട്ട് ശീലിച്ചത് കൊണ്ടാകാം ഇതിലെ ശബ്ദ വ്യത്യാസം മനസിലാകുന്നില്ല.
പക്ഷേ നമ്പർ 20 മദ്രാസ് മെയിലിൽ ശബ്ദത്തിൽ ഒരു വ്യത്യാസം എനിക്കിപ്പോഴും തോന്നാറുണ്ട്,, മദ്രാസ് എത്തിയതിനു ശേഷമുള്ള സീനുകളിൽ പ്രത്യേകിച്ചും,, അതെന്താണാവോ..
ഇന്ത്രജാലം, പ്രിൻസ്, യുവതുർക്കി മൂന്നും സുരേഷ് കൃഷ്ണയുടെ എല്ലാം ഇഷ്ട്ടം ഭാഷ 🔥ആൾസോ
ഇന്ദ്രജാലം തമ്പി കണ്ണന്താനുവും യുവതുർക്കി ഭദ്രനുമാണ്
Nthuvade😀
Wow 😍 Mohanlal .. nice movie even i don't understand the language ... I came here (utube) after watched Lucifer , Jilla , Oppam , then searching his old movie ... Awesome 😁😍😍😍♥️from Indonesia ...
Pls watch spadikam and narasimham his blockbuster movies in malayalam
@@achuvipin9260 Hi 👋 Achu , thanks for ur comment , athe (..😀 'athe' got it from movie) i already watched those 2 Movies , awesome ... 😍.. he is really "Complete" actor , as various role, as police off, doctor , lion Hunter , blind man , singer , many more ...😍😍
@@budesetiawati4483 pls watch vanaprastam, iruvar, thanmathra, bharatham and pranayam. These are my favorite movies
@@ananthuvmohan2239 hai there , Iruvar and Thanmathra athe have wached it ...and other movie stil have no chance
@@budesetiawati4483 did you watch kalapani. Its my favourite movie
Excuse me ട്രോൾ മോളിവുഡിൽ പോസ്റ്റ് കണ്ട് ലാലേട്ടന്റെ voice നോക്കാൻ വന്നവർ ഹാജർ രേഖപ്പെടുത്തണം
ലാലേട്ടൻന്റെ എനിക്ക് ഇഷ്ടം മുള്ള എൻട്രി.... സൂപ്പർ
മോഹൻ ലാലിൻറെ ഏറ്റവും നല്ല ഇൻട്രോ സീൻ ആണ് പക്ഷെ പടം പൊട്ടിപ്പോയി
പടം പൊട്ടി പോയതായാണ്
@@MultiSudhy മൊഴിമാറ്റി തെലുങ്കിൽ സൂപ്പർഹിറ്റായിരുന്നു
My ഫേവറേറ്റ് സോങ് ശ്യാമയാം രാധികേ. ഈ സോങ് ഇഷ്ടമുള്ളവർ ലൈക് അടിക്കൂ !👍
Hi
S😍
Hi
ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം 🥰
Yes
Super star rajnikanthinte BASHA എന്ന blockbuster സിനിമയ്ക്ക് ശേഷം അതിന്റെ director സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത അടുത്ത ചിത്രമായിരുന്നു ഇത്.മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രവും ഇതായിരുന്നു .അന്നത്തെ ബിഗ് ബഡ്ജറ്റ് മൂവിയായിരുന്നു ഇത്.പക്ഷെ ഇ സിനിമ ഫ്ലോപ്പായിരുന്നു.andhra pradeshil ഇതിന്റെ dubbed verson വൻ വിജയമായിരുന്നു.ലാലേട്ടന്റെ തൊണ്ടയിൽ ഒരു ശസ്ത്രക്രിയ നടന്നിരുന്നു ഇ ചിത്രം റിലീസ് ആവുന്നതിന് മുൻപ്.ലാലേട്ടന്റെ ശബ്ദത്തിന് ചെറിയ ഒരു മാറ്റമുണ്ടായിരുന്നു സിനിമയിൽ.
ഇതിന് ശേഷം ഉള്ള ശബ്ദം കേട്ട് ശീലിച്ചത് കൊണ്ടാകാം ഇതിലെ ശബ്ദ വ്യത്യാസം മനസിലാകുന്നില്ല
ലാലേട്ടൻ തൊണ്ടയിൽ ഞണ്ട് പിടിച്ചത് പോലെ
Sound mixing il vanna presnam aanu
മമ്മൂട്ടിയുടെ ശബ്ദം ആക്കാൻ വേണ്ടി ഓപ്പറേഷൻ ചെയ്തു... അവസാനം തെണ്ടി 😄😄😄
സൗണ്ട് മിക്സിങ് ചെയ്ത തമിഴ്നാട്ടുകാർ ആരാണ് അവർക്ക് ലാലേട്ടൻറെ സൗണ്ട് അറിയില്ല അതുകൊണ്ട് സംഭവിച്ചത്
*ശബ്ദത്തിൻ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിട്ട് 🤒മാറ്റം ഒന്നും തോന്നാത്തത് എനിക്ക് മാത്രം ആണോ 🤒🤒അന്ന് ഡബ്ബിങ് sound mix ൽ വന്ന മിസ്റ്റേക്ക് ആണെന്ന് മോഹൻലാൽ ഉൾപ്പെടെ paranju.. പക്ഷേ...പാപ്പാരസികൾ പറഞ്ഞു പരത്തി 😂😂തൊണ്ടയിൽ ക്യാൻസർ 😂😂😂ഓപ്പറേഷൻ കഴിഞ്ഞു എന്ന് ഉൾപ്ടെ 😂😂അതിന്റെ സത്യം പിന്നീട് മോഹൻലാൽ തന്നെ പറയേണ്ടി വന്നു....*
Nalla difference und. Ith antha kaalathile oola stereo il kelkumbol onnu aalochichu noku. Mohanlal kudathinakathu keri ninnu samsarikkunna pole
Mattam ond...sredhichu kettu noku....mimicry cheyunnapole ond...
48:05
ശരിക്കും വ്യക്തമാണ്...
എനിക്കും ഒരു കുഴപ്പവും തോന്നിയില്ല
ഒരു മാറ്റവും ഇല്ല
11:05 fav intro scene 🤩🔥
ഏട്ടൻ evergreen മൂവി💖💖💖💖 മാസ്🌹🌹🌹🌹🌹 എപ്പോൾ കണ്ടാലും സൂപ്പർ ത്രിൽ💕💕💕💕💕
I am from Karnataka Mysore i am big fan of mohan lal I love Mohanlal I love Kerala people thanks
Avanobba enthaa hero 🤮🤮🤮🤮🤮
🙏 iam Kerala
Songs Action love sentimence 👍
Lalettaaa your body language 💪🙏
You are the real superstar❤️❤️❤️❤️
🔥😈👌🏽
His body language is excellent.. Mohanlal
This is one of the most underrated movies of Lalettan's career. His acting as Jeeva is top notch. The movie had some classic icons, yet did not perform strongly..but is a cult classic! Go Prince!
Becoz of casting other state actors, except for mohanlal and sreevidhya rest others are completely unknown actors and also his voice change are main reasons for the failure.
@@Attitudezero884 Except Mohanlal, Srividya, Sphadikam George and Oduvil Unnikrishnan
@@Attitudezero884p
Qqqqqqqqqqqqqqqq@@Attitudezero884
2021 ലും ലാലേട്ടന്റെ കിടിലൻ FIGHT സും അടിപൊളി പാട്ടുകളും കിടിലൻ ബിജിഎം ഉള്ള ഒരു പക്കാമാസ്സ് തെലുങ്ക് സ്റ്റൈൽ മൂവി
After basha same directer music directer joined movie
6:51 goosebumps 🔥🔥🔥
ഇതൊക്കെ പൊളിച്ച മലയാളി മാന്മാരെ ഞാൻ സ്മരിക്കുന്നു ഇതൊക്കെ അന്നേ ഹിറ്റ് ആക്കിയിരുന്നേൽ ഇന്ന് മലയാളത്തിന്റെ റേഞ്ച് എത്രയോ മേലേ പോയേനെ
Sathyam
Padam super flop aanu..hut onnum alla
Andham fan spotted.
നല്ല ഒന്നാന്തരം പൊട്ടപ്പടം ആണ്, ഇതൊക്കെ പൊളിഞ്ഞില്ലേലെ അത്ഭുതം ഉള്ളു. മോഹൻലാലിൻറെ count down തുടങ്ങി വച്ച ഫിലിം ഇതാണ്. ഈ ഫിലിമിന് ശേഷമാണു ലാലിനെ എനിക്കിഷ്ടമല്ലാതായി തുടങ്ങിയത്.
@@mission0007എന്തു counddown ,ശേഷം എത്രയോ ഹിറ്റ് ഉണ്ടായിട്ടുണ്ട് മമ്മു ഫാനെ 😂
1990’s there were super movies and intense competition between the actors. When a Mammooty movie become hit, Mohanlal replies it with a blockbuster then Suresh Gopi shaji kailas team counters it with an action packed thriller which gets neutralised by Jayaram Rajasenan comedy hit.
that is why is it is called a golden era of malayalam films
Exactly
Ravi Kiran INDRAPRASTHAM-THE PRINCE-YUVATHURKI
Arun Nadh 3flop aanu bai aa onam
@@kutsan8350 yuvathurki was decent hit..was superhit in Andhra pradesh...pinne real winner aayatu Jayaraminte padamanu..Dilliwala Rajakumaran
Super duper movie! All the actors are in their best form. Megastar Mohanlal has come out with an incredible and astonishing performance! Climax is superb. The ending is so satisfying and nemesis falls on all the evil doers.
Kidu opening kitiya film aanu..lalettan with baasha director..telugu hit malayalam initial kazhinju veenu
Flop anu.. opening kittiyilla
@@anandhumadhu1589 opening kitti odiyan polae irangiyaa padam aanu with heavy expectations
@@Factsandinformationsby നല്ല ഹൈപ്പ് ആയിരുന്നു അല്ലെ
@@anandhumadhu1589 yes Baasha movie director with mohnlal. Athu mathram mathi arunu hype koodan
keralathil flop ayirunnu
ആ bgm 🔥🔥🎬#a small gift fore you😎😎😎the prince🔥🔥
ഇത്തരം മൂവീസിന്റെ പ്രത്യേകത എന്തെന്നാൽ ഇത്തരം മൂവീസിന്റെ കഥയ്ക്കല്ല ഇമ്പോർട്ടൻസ് മറിച്ച് അവ കണ്ടോണ്ടിരിക്കാൻ വളരെ intresting ആയിരിക്കും. എന്നാൽ ഈ സിനിമയുടെ പാട്ടുകളും നല്ലതാണ്.
1:33:54
ഏട്ടന്റെ കണ്ണു കൊണ്ടുള്ള അഭിനയം mass👌👌
1:33:54
അത്രയും വെടി വെച്ചിട്ടു ഒരെണ്ണം പോലും ആ ടയറിൽ കൊണ്ടില്ല 😀😀😀
It's true
രജനികാന്ത് ന്റെ മാസ്സ് Blockbuster ബാഷ യുടെ ഡയറക്ടർ ടെ മലയാളസിനിമ... മോഹൻലാൽ sir ന്റെ father in law ടെ സിനിമയും ആയ THE PRINCE ❤🔥❤
ഭാഷാ blockbuster അല്ല all time blockbuster ആണ് ഈ ചിത്രം വിജയിക്കേണ്ടത് ആണ് പക്ഷേ mohanlaalinte വോയ്സ് issue ആണ് paraajaya കാരണം TV dvd you tube catagory il all time blockbuster ആണ്
😅@@Sreekala-o1u
മലയാളികൾക്ക് എല്ലാകാലവും തമിഴ്, തെലുങ്കു action മസാല പടങ്ങളോട് വല്ലാത്ത craze ആണ്... അത് കണ്ട് അന്യഭാഷകളിൽ വരുന്ന പോലൊരു mass gangster പടം അതേപോലെ മലയാളത്തിൽ ഇറക്കാൻ നോക്കി പക്ഷെ പാളിപ്പോയി 😫
ലാലേട്ടൻ ഫാൻസ് ഉണ്ടോ ഐ ഇവിടെ
Undee
Yes, I am Lalettan’s fan. !
Ya
Und
പ്രകാശ് രാജ് ഒരു സംഭവം തന്നെ
Yeah ♥️👌
ഈ സിനിമയുടെ ഇൻട്രോ ബിജിഎം ഒരു രക്ഷയും ഇല്ല 👌👌💪💪
he walks likes a prince talk like a prince 🤴
KOK അണ്ണൻറെ റിവ്യൂ കണ്ടു വന്നവർ ആരെങ്കിലുമുണ്ടോ😂
😂
Prakash Raj Papapa😂
Animal
48:00 മുതൽ സൗണ്ട് ശ്രദ്ധിച്ചു നോക്കു..നല്ല വ്യത്യാസം ഉണ്ട്
സൈനസ് ഓപ്പറേഷൻ കഴിഞ്ഞത് കൊണ്ടു ഈ ചിത്രത്തിൽ ലാലേട്ടന്റെ ശബ്ദത്തിന് അല്പം മാറ്റമുണ്ട്..
Arhonnumalla sound editing problem
01:16:45 പപ്പാ.... ബ് ബ് ബ് പപ്പാ...😅😅😅😅 കോക്ക് അണ്ണന്റെ റിവ്യൂ കണ്ടവർ ഇതു കൂടി കാണുക 🤣🤣🤣
2020ൽ കാണാൻ വന്നവർ ആരൊക്കെ?
Njanundu
@@user-jt6og8yi ഞാനും
2019 anyone??
Njn und...entho ee movie enik favorite.... lalettan look hvy
Yep its mappp.. our grand 1990s records .... Great..
Ya
I
Njan
Laletan, as usual, superb! Prakash Raj also was very good as a villain.
Adi ennu vechal Lalettante stylish Adi 😼👊💥💥
Mohanlal body language is awesome❤❤😍 mohanlal, mummooty and sureshgopi can remake godfather (English) once again.
നിർത്തടെ
സൂപ്പർ സിനിമ
ഈസിനിമ എങ്ങനെ പൊളിഞ്ഞു 😃 ഐ ലൈക് ഇറ്റ് ❤️
Deva sir malayalikalku pretheekshikkatha reethiyuilulla variety music cheythuthannu....super ...songs ..ellam..kidilan..💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖Hatss off sir..chethracheachiyum..sreekumar sirum adipoliyakkiii....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മലയാളത്തിലെ ആദ്യത്തെ ബോളിവുഡ് സ്റ്റൈൽ സിനിമ
തെലുങ്കു സ്റ്റെൽ എന്നായിരിക്കും ഉദ്ദേശിച്ചത്
@@Hand690 മലയാളത്തിൽ ഇല്ലാത്ത സ്റ്റൈൽ
@@Hand690 nee po mone
Nirnayam,gandharvam okke aayirunnu thudakkam 🔥
Baagyam hollywood nu parayaathe.
2019 l kanunavar arokke und ivide
Akash nkm Nkm
aè
ß
ഞാൻ
@@saranyashaji9690 ഞാൻ ഉണ്ട്
✋✋
@@angelpb4457 im watching live now 💪🔥
Lovely 🎉😊beautiful performance superb movie
This movie has a typical effect on me , although it talks about the business competition among the elite class people, I like the way it portrayed romance and family relations. Latettan as usual played the role excellently. He plays action and romance in a single frame. Songs are mind blowing and the message at the end is really a welcoming one !
❤❤
E🌹e🌹🌹
One of the best introduction scene in the history of Indian Cinema @ 6:45
ഊമ്പാവാ... ഊമ്പൽ ഊമ്പൽ...
Enthoru oola bgm
🤣🙏
🤣🤣🤣🤣 BGM marana maas🔥🔥
😂😂😂
who is watching in 2019
ലെക് , സബ്സ്ക്രൈബ് , ചെയ്തിട്ടുണ്ട് . എല്ല വിഡിയോയ്ക്കും സിനിമ യ്ക്കും കാണുന്നതിൻ മുൻപേ ചെയാറുണ്ട് അതാണ് ഞാൻ 🙈🙈
😂😂
I like this movie.... Love u lalettaa
This is one of my favourite action film of mohanlal
Anyone in 2019....Ee padam direct cheitha aal thanne aanu baasha direct cheithathu ennu kurachu perkkenkilum ariyamayirikkum....Adheham nammude Shaanthikrishnayude sahodharan aanannu ethra perkkariyam
Laletten intro mass 😍😘
Laletaa dance oru rakshayum illa marana mass polichu
Supper Moviee Eniku ekshtapettu very good😍😍😍😍😍😍
ചേലങ്കരേല് കോഴി കൂവാൻ അഞ്ച് അഞ്ചരയാവും മദ്രാസില് കോഴി കൂവാൻ ഒമ്പത് ഒമ്പതരയാവും🤓🤓🤓😂
Watching in 2k19 still love
Chola kiligal song 16:23 video picturisationum chithrechiyude patum kelkan vannavar ingot pore❤️
മലയാളം പടം ആണെന്നു കരുതി വന്നതാ, എനിക്ക് മാറിപ്പോയതാ 🤘😎 , But song's 😍😘
This movie was directed by Tamil director Suresh Krissna, മലയാള സിനിമയിൽ ഒരു പക്കാ തമിഴ് തെലുങ്ക് സ്റ്റൈൽ
Suresh Krishna (brother of actress Shanthi Krishna) after his great Success of Baasha in Kerala tried to make a Malayalam film with the same crew but terribly failed.... One of the main issue was lalettan's change in voice modulation (there were many gossips regarding the same). പിന്നെ അന്നത്തെ കാലഘട്ടത്തിലെ Tamil/Telugu dub movie pole feel ചെയതു because of the screenplay and pathetic dialogues 😂
Good movie THE PRINCE 96 ENTHA FIGHT ENTHA SONGS ENTHA ACTING LAL SIRNTEA MIKACHA ACTING PRAKASH RAJ SUPER ACTING
Jeevan Vs Surya
The sons of two business tycoons
vishwanth Vs rajashekar
😍😍
👌
Prakash Rajinte abhinayam. Kidu.
16.37 song
Ethile Ella songsum superb aanu
2020 .
16:37
ഇരുവറിന്റെ shoot ഇന്റെ ഇടയിൽ ആയിരുന്നു ഈ സിനിമയുടെയും shoot ♥️
2020 April lockdown
May 2020lockdown
ട്രോൾ കണ്ടിട്ട് ശബ്ദം നോക്കാൻ വന്നവരുണ്ടോ 😀.
കാലത്തിനു മുൻപേ ഇറങ്ങിയ ചിത്രം....റിലീസ് കേന്ദ്രത്തിൽ പോയി ഞാൻ ഈ ചിത്രം കണ്ടിട്ടുണ്ട്.... ഇന്ന്(14-8-2023 ) വീണ്ടും ഈ ചിത്രം കാണുന്നു..... 👍 ലാലേട്ടന്റെ ശബ്ദം അന്നും ഇന്നും ഒന്നു തന്നെയാണ്.... 👌 എന്തോ കാരണത്താൽ ചിത്രം വേണ്ടത്ര വിജയിച്ചില്ല 😔
വേണ്ടത്ര എന്നല്ല ഒരു രീതിയിലും ഈ ചിത്രം വിജയിച്ചില്ല പക്ഷേ youtube tv dvd catagory il all time blockbuster ആണ് ❤❤❤
@@Sreekala-o1uസുരേഷ് ഗോപിയുടെ കമ്മീഷണറുടെ മുന്നിൽ ഇ പടം ഒന്നുംമേല്ലതെ ആയിപോയി
01:35 ഇത്രേം വെടി കാറിൽ വെക്കുമ്പോൾ ഒരു വെടി എങ്കിലും ടയറിൽ വെക്കാം ആയിരുന്നു
😀 Correct oru enime thirchayayum ath cheyyille alle? 🤔
😅😅😅😅😅
Crrctt
kidu film
lalettaaaaa😘😘😘😘😘😘😍😘😘😘
48:06 _ലാലേട്ടന്റെ ശബ്ദം പ്രശ്നം ഉണ്ടെങ്കിൽ playback speed 0.75x ൽ കണ്ടോളൂ_ 👀
48 മിനിറ്റ് മുതൽ ഉള്ള ലാലേട്ടന്റെ ശബ്ദം നല്ല വ്യത്യാസം ഉണ്ട്..
ലാലേട്ടന് ജലദോഷം ആയിരുന്നു അതാണ്🙏
Laletta.... you’re great, genius, amazing character. I don’t know what else I can give you. as complimentary??
❤️🙏
മലയാളത്തിലെ ഏറ്റവും വലിയ ഡിസാസ്റ്ററുകളിൽ ഒന്ന് 🙏
Bhashaa kazhinjaa adutha padamarunnu Pavam directorinte
Ninte dady
𝗪𝗵𝗶𝘁𝗲 𝘂𝗹𝗹𝗮𝗽𝗽𝗼𝘇𝗵𝗼 𝗯𝗮𝗹𝗮
@@JAGUAR73679 ബിഗ് ബ്രോ ഉള്ളപ്പോൾ എന്ത് വൈറ്റ്
@@benjaminjkm വൈറ്റ് ആള്‍ ടൈം ബോംബാണ്..20 കോടി ബഡ്ജറ്റിലെടുത്ത് 25 ലച്ചം കളക്ഷന്‍ കിട്ടിയ പടം..
ഈവന്‍ എലോണ്‍ പോലും അത്രയും വലിയ ഡിസാസ്റ്ററല്ല..കുട്ടനാടന്‍ ബ്ലോഗും അച്ചാ ദിന്നും ഉട്ടോപ്യയിലെ രാജാവും 50 ലക്ഷം പോലും തിയേറ്റര്‍ കിട്ടാത്ത പടങ്ങളാണ്..
മോഹന്‍ലാല്‍ ഒറ്റയ്ക്കഭിനയിച്ച് 1.50 കോടി ബഡ്ജറ്റിലിറങ്ങി 1 കോടി കളക്ഷന്‍ നേടിയ എലോണ്‍ പോലും 50 ലക്ഷത്തിന്റെ ലോസേ തിയേറ്ററില്‍ വന്നിട്ടുള്ളു..ബഡ്ജറ്റ് വൈസ് എലോണ്‍ ഫ്ലോപ്പ് മാത്രമാണ്..
ഈ പറഞ്ഞ ബിഗ് ബ്രദര്‍ 8 കോടി ബജറ്റിലെടുത്ത് 4 കോടി കളക്ഷന്‍ കിട്ടിയ പടമാണ്..അത് ഡിസാസ്റ്ററാണെങ്കിലും മമ്മൂട്ടിയുടെ മുകളില്‍ പറഞ്ഞ പടങ്ങളെ പോലെ ഓള്‍ ടൈം ഡിസാസ്റ്ററല്ല..25 കോടി ബദ്ജറ്റിലെടുത്ത് 10 കോടി മാത്രം കളക്ഷന്‍ കിട്ടിയ ക്രിസ്റ്റഫറൊക്കെ ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററാണ്..
ഇതൊരു വൻ പരാജയമായി പോയല്ലോ 🙏🙏🙏🙏
Superb looking so cute prema
കിടിലൻ fight........🔥🔥🔥
Supr
48:50 what a propose scene 😍✌️✌️
One of my favourite acter praksh raj sir
💯♥️😍
Ettaaaaa ❤️❤️❤️❤️❤️😘😘😘
Ettan
പ്രകാശ് രാജ് 💫💫
Mass 😊❤
Lockdown Samayath kannan vannavarundooooo
no name yss
@@reddevil3085 yes
2021 ൽ കാണുന്നവരുണ്ടോ
സംഘട്ടനം
സൂപ്പർ സുബ്ബരായൻ
Plese upload Quality version.
who is watching in 2018?
ഞാൻ ഇപ്പോൾ കണ്ടു
meow meow i
Me @7:39 pm on 15-11-18 😍😍😍
Hayhtvm
meow meow
Great action by mohanlal sir good movie fan from andhra 🎉
Climaxil mohanlal parayunna otta takkil edutha dialogue ane ente ettavum eshttapetta sean...super onnum parayanilla.....
Poda
Ne poda...
അതെ ... സൂപ്പർ
ഒരു തെലുങ്കു സിനിമ പോലെ ഉണ്ട്
Adipoli filimm pinayum pinayum kanan thonunu love songsssss
Songs by devaaaaaa
Fight sequence super ...thanks to super subarayan master