Malayalam Full Movie | Bhagavan [ HD ] | Suspense Thriller Movie | Ft. Mohanlal, Lakshmi Gopalaswamy

Поделиться
HTML-код
  • Опубликовано: 15 ноя 2015
  • Bhagavan is a Indian Malayalam-language medical drama film written and directed by Prasanth Mambully, starring Mohanlal and Lakshmi Gopalaswamy. The story is about Dr. Balagopal who fights a terrorist group who attack a hospital. The entire film was shot in 19 hours aiming the Guinness World Records, but citing technical issues it did not receive the record. The film was shot simultaneously at six different locations. Seven cameras were used for filming. The film was originally planned to be shot within 12 hours, but unexpected rain delayed the shooting.The film recovered its cost and made some profit as it was made on a low cost and filmed on a single day.
  • КиноКино

Комментарии • 297

  • @cbjanardhanan232
    @cbjanardhanan232 2 года назад +12

    ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്ന വേർ തിരിവില്ലാതെ നാം ഒന്ന് നമ്മൾ ഒന്ന് എന്ന ചിന്താഗതിയാണ് വേണ്ടത്.
    ജാതിയും മതവും അവരവരുടെ വിശ്വാസം മാത്രം. ഈശ്വരൻ ഒന്നേയുള്ളു. നമ്മൾ അതിനു പല പേരുകൾ നൽകി വിളിക്കുന്നു എന്നേയുള്ളു. എല്ലാവർക്കും നന്മകൾ ഭവിക്കട്ടെ. തിന്മകൾ ഈ ലോകത്ത് നിന്നും ഇല്ലാതാവട്ടെ. അതിനായി നാമോരോരുത്തരും പ്രയത്നിക്കുക, പ്രാർത്ഥിക്കുക, സഹകരിക്കുക, മനസുവെക്കുക.
    ജയ് ഹിന്ദ് !!!.

  • @shahirkalathingalvlogs2459
    @shahirkalathingalvlogs2459 Год назад +39

    കമന്റ് ഇട്ട് മെഴുകുന്നവർ ഒന്നറിയുക.. ഈ സിനിമ ഒരു ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് ഇറക്കിയതാണ്.. അന്ന് ആ ലേബലിൽ ഇറങ്ങിയ മൂവി ആണിത്.. സൊ ആ atempt നെ അഭിനന്ദിക്കുന്നു. ബാക്കി എല്ലാം വേറെ

    • @yohannannm7021
      @yohannannm7021 9 дней назад

      ടൈ൦ എടുത്തു ചെയ്യേണ്ടതു അങ്ങിനെ തന്നേ ചെയ്യുകവേണം

  • @babeeshkaladi
    @babeeshkaladi 9 месяцев назад +16

    19 മണിക്കൂർ,7 ക്യാമറ. പടം പോരെങ്കിലും എടുക്കാൻ കാണിച്ച effort അഭിനന്ദനർഹം

    • @sherinshajan4530
      @sherinshajan4530 25 дней назад

      6 cameras😅😅

    • @sherinshajan4530
      @sherinshajan4530 25 дней назад

      12മണിക്കൂർ ഷൂട്ട്‌ പ്ലാൻ ചെയ്തു... പക്ഷെ മഴ ചതിച്ചു. അങ്ങനെ 19മണിക്കൂർ 😊

    • @stephennedumpalli8047
      @stephennedumpalli8047 11 дней назад

      12 മണിക്കൂർകൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ്. ഒരു പരീക്ഷണം. മുടക്കുമുതലും ചെറിയ ലാഭവും ഈ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. എന്റെ ഒരു അങ്കിൾ ആയിരുന്നു ഇതിന്റെ പ്രൊഡ്യൂസർ. ഗിന്നസ് റെക്കോർഡ് പ്രതീക്ഷിച്ചു ഷൂട്ട് ചെയ്തതാണ്. പക്ഷെ ചില ടെക്നിക്കൽ ഇഷ്യൂ കാരണം ആ സമയത്തിനുള്ളിൽ ഷൂട്ടിംഗ് തീർക്കാൻ പറ്റിയില്ല.

    • @stephennedumpalli8047
      @stephennedumpalli8047 11 дней назад

      they are used 9 cameras, we worked wery hard. but the rain spoiled everything

  • @Skywalkerx_
    @Skywalkerx_ 2 года назад +18

    Ee movikku haters illa karannam ee movie ye kurich aarkum ariyilla😌♥️

  • @shyleshktn2510
    @shyleshktn2510 3 года назад +20

    ഈ പടത്തിൻ്റെ സംവിധായകന് സംവിധാനത്തിൽ ഗുരുക്കന്മാർ ഇല്ലേപോലും. അതിൻ്റെ ഗുണം കാണാനുണ്ട്

    • @stephennedumpalli8047
      @stephennedumpalli8047 11 дней назад

      12 മണിക്കൂർകൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ്. ഒരു പരീക്ഷണം. മുടക്കുമുതലും ചെറിയ ലാഭവും ഈ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. എന്റെ ഒരു അങ്കിൾ ആയിരുന്നു ഇതിന്റെ പ്രൊഡ്യൂസർ. ഗിന്നസ് റെക്കോർഡ് പ്രതീക്ഷിച്ചു ഷൂട്ട് ചെയ്തതാണ്. പക്ഷെ ചില ടെക്നിക്കൽ ഇഷ്യൂ കാരണം ആ സമയത്തിനുള്ളിൽ ഷൂട്ടിംഗ് തീർക്കാൻ പറ്റിയില്ല.

  • @VK-vd8fg
    @VK-vd8fg Год назад +22

    ഒറ്റ ദിവസം മാത്രം ഓടിയ മലയാളത്തിലെ ഓരേ ഒരു ചിത്രം എന്നാ റെക്കോർഡ് ലാലേട്ടന് ❤🫡

    • @madmax5936
      @madmax5936 Год назад

      ഒറ്റദിവം കൊണ്ട് വാഷ് out അയി

    • @nachusha-mg7lr
      @nachusha-mg7lr Год назад +3

      പടം പൊട്ടി കുന്നംകുളം അലൈഡ് ഹോസ്പിറ്റൽ ഓർമ്മയായി ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്ന പടമായിരുന്നു എല്ലാം വെറുതെയായി

    • @shijovarghese8087
      @shijovarghese8087 Год назад +4

      Le ikka: Monuse ni ente white maranno😂

    • @VK-vd8fg
      @VK-vd8fg Год назад +3

      @@shijovarghese8087 white ഒന്നിൽ കൂടുതൽ ദിവസം ഓടിയിട്ടുണ്ട്.. ഞാൻ ഇത് കളിയാക്കാൻ പറഞ്ഞതല്ല.. Real ആയിട്ട് ഈ പടം ഒരു ദിവസമേ തീയേറ്ററിൽ ഓടിയുള്ളു

    • @stephennedumpalli8047
      @stephennedumpalli8047 11 дней назад

      12 മണിക്കൂർകൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ്. ഒരു പരീക്ഷണം. മുടക്കുമുതലും ചെറിയ ലാഭവും ഈ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. എന്റെ ഒരു അങ്കിൾ ആയിരുന്നു ഇതിന്റെ പ്രൊഡ്യൂസർ. ഗിന്നസ് റെക്കോർഡ് പ്രതീക്ഷിച്ചു ഷൂട്ട് ചെയ്തതാണ്. പക്ഷെ ചില ടെക്നിക്കൽ ഇഷ്യൂ കാരണം ആ സമയത്തിനുള്ളിൽ ഷൂട്ടിംഗ് തീർക്കാൻ പറ്റിയില്ല.

  • @muhammedali4168
    @muhammedali4168 10 месяцев назад +2

    ഇത് പോലത്തെ സിനിമ ഇനി യും ഇറക്കണേ സംവിതയാക

  • @ronnie2281
    @ronnie2281 Год назад +4

    മോഹൻലാൽ സീരിയലിൽ അഭിനയിച്ചപോലുണ്ട് 🤣🤣🤣

  • @vintagecars7620
    @vintagecars7620 3 года назад +7

    42:13 മുതൽ ആവശ്യം ഇല്ലാത്ത രംഗവും കഥാപാത്രവും, പാട്ടും.

  • @soumi3819
    @soumi3819 9 месяцев назад +3

    Lena yude interview kandu ithu thappi vannavarundo 🤓

    • @geethathomas3687
      @geethathomas3687 5 месяцев назад

      Yes…I watched Lena’s interview and searched for this movie.

  • @preejaraj483
    @preejaraj483 3 года назад +55

    നമ്മടെ സജിൻ ചേട്ടൻ ഷഫ്‌ന ചേച്ചിയെ ആദ്യമായി കണ്ടത് ഇവിടെ വെച്ചാണ്... ❤😍😍😍

  • @subashv7479
    @subashv7479 7 лет назад +4

    Thanks
    very much

  • @techteam565
    @techteam565 8 лет назад +12

    itharam sinimakalude poraymayalla naam nokkendath...athinde aashayangalaanu....very good.. ithupolulla aashaya sinimakal iniyum orupaadu janangalkku vendi samarpikkuka...god bless you...sir...

  • @siddikhtm9542
    @siddikhtm9542 3 года назад +19

    നിർമ്മാതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ 😍

    • @shijovarghese8087
      @shijovarghese8087 Год назад

      White inte nirmathvo❤️

    • @stephennedumpalli8047
      @stephennedumpalli8047 11 дней назад

      12 മണിക്കൂർകൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ്. ഒരു പരീക്ഷണം. മുടക്കുമുതലും ചെറിയ ലാഭവും ഈ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. എന്റെ ഒരു അങ്കിൾ ആയിരുന്നു ഇതിന്റെ പ്രൊഡ്യൂസർ. ഗിന്നസ് റെക്കോർഡ് പ്രതീക്ഷിച്ചു ഷൂട്ട് ചെയ്തതാണ്. പക്ഷെ ചില ടെക്നിക്കൽ ഇഷ്യൂ കാരണം ആ സമയത്തിനുള്ളിൽ ഷൂട്ടിംഗ് തീർക്കാൻ പറ്റിയില്ല.

  • @19857720
    @19857720 3 года назад +10

    ഒരു ഒലക്ക മെലെ സിനിമ
    വെറുതെ സമയം കളഞ്ഞു.

  • @sneha_10__97
    @sneha_10__97 9 месяцев назад +2

    Interview kand vannavar undo

  • @shailac3983
    @shailac3983 5 лет назад +19

    Oru divasam kond nirmicha movie 😊

  • @dipurajan1
    @dipurajan1 16 дней назад

    Bhagavan was released on 1 May 2009. Even though the film received mixed reviews, the film recovered its cost and made some profit as it was made on a low cost and filmed on a single day.

  • @profnesamony
    @profnesamony Год назад +4

    Good theme! Super star Mohanlal 🌟

  • @sajiputhoor5134
    @sajiputhoor5134 4 года назад +2

    I like this film. Prasanth mambally is a good director and his good concept and theme

  • @kalpanabs8070
    @kalpanabs8070 4 года назад +11

    Super film super acting by all actors . Hats off

  • @ramesh1sethumadhavan
    @ramesh1sethumadhavan 8 лет назад +32

    Playback script and background music could have been improved. But a very good theme. Kudos to Mohanlal in supporting new upcoming artists.

  • @abujasir4
    @abujasir4 8 лет назад +19

    മോഹന്‍ലാലിനെ പോലെയുള്ള ഒരു നടന്‍ ഇത്തരം ഒരു പടത്തില്‍ അഭിനയിച്ചതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. വിഷയം ഭീകരവാദവും ആന്റി ഹീറോ മുസ്ലിം നാമധാരിയുമായാല്‍ പടമോടാന്‍ മറ്റു മാസലയൊന്നും വേണ്ടല്ലോ

    • @rmk25497
      @rmk25497 3 года назад +13

      നിഷ്കളങ്കരായ ഞമ്മൻറെ ഷഗോതരങ്ങളെ ഭീകരവാദിയാക്കുന്നേ ഓടിബായോ

    • @shoonakki1257
      @shoonakki1257 2 года назад +2

      @@rmk25497 ഗുജറാത്തിൽ 2000, മുസ്ലീങ്ങളെ 2മണിക്കൂർ കൊണ്ട് കത്തിച്ചു കൊന്ന R S S പൊലയാടി മക്കളെ ക്കാൾ ഭീകരർ ലോകത്ത് വേറെ ഇല്ല മൈരാ.

    • @sreerajks6474
      @sreerajks6474 2 года назад

      theevradikale pinne engine kaanikkan

  • @rajaramank3290
    @rajaramank3290 Год назад

    Super move....Mr.Mohanlal acting excellent

  • @jabirjabi8184
    @jabirjabi8184 8 месяцев назад +1

    ANYONE AFTER LENA'S INTERVIEW

  • @user-pc5ft4wt4f
    @user-pc5ft4wt4f 4 года назад +28

    വെറും 19 മണിക്കൂർ കൊണ്ട് ഷൂട്ടിംഗ് പൂർത്തി ആക്കി... വലിയ ഒരു സന്ദേശം തന്ന സിനിമ

    • @ponuus1234
      @ponuus1234 3 года назад +2

      Enthu sandheshamanu thanikku kittiyathu

    • @Athulsudarsanan
      @Athulsudarsanan 2 года назад +1

      എന്തു സന്ദേശം🤣

    • @sreerajks6474
      @sreerajks6474 2 года назад

      ivide theevravadikal undennu

    • @Vpr2255
      @Vpr2255 4 месяца назад

      Muslims നെ 😂​@@Athulsudarsanan

  • @dkvlogs4108
    @dkvlogs4108 4 года назад +6

    E padam theaterel poyi kandavare samathikkanam

  • @alenbhaii
    @alenbhaii 13 дней назад

    1st Day Theatre experience……. Climax il gps scenes theatril oodi nadannu kanda cinema

  • @greencucumber01
    @greencucumber01 Год назад +1

    Red Chillies, Alexander the Great, China Town, Casanovva, Karmayodha, Lokpal, Ladies and Gentleman, Mr. Fraud, Peruchazhi, Lailaa O Lailaa, Loham, Kanal, Villain, Big Brother, Aaraattu, and Monster.

    • @ROG-hq2yk
      @ROG-hq2yk Год назад +1

      China town, villain🔥

  • @calwinpaul2025
    @calwinpaul2025 8 лет назад +6

    ente bhagavane......sammathikkanam

  • @__SUM__
    @__SUM__ 8 месяцев назад +1

    After watching Lena's interview 😇

  • @jenharjennu2258
    @jenharjennu2258 5 лет назад +14

    1:34:11 vysakh

  • @shivakumarg2646
    @shivakumarg2646 3 года назад +9

    Mohanlal is great actor in India

  • @alvitosaji5453
    @alvitosaji5453 2 года назад +3

    Concept കൊള്ളാം 19 മണിക്കൂർ കൊണ്ട് shoot ചെയ്‌തു പക്ഷെ കഥ വളരെ ശോചനിയതമായി പോയി കുറച്ചു കൂടെ improve ആവാമായിരുന്നു

    • @roby-v5o
      @roby-v5o 2 года назад

      👍👍👍

  • @susminsuresh8040
    @susminsuresh8040 2 года назад +6

    Climax fight and bgm super 👌.

  • @josephjose4004
    @josephjose4004 3 года назад +5

    Super film pulimuruganum mukalil

  • @atombob2714
    @atombob2714 3 года назад +5

    Please add English subtitles

  • @RegiNC
    @RegiNC 3 года назад +10

    ഈ സിനിമ തീയേറ്റർ ഇൽ കാണാൻ ഭാഗ്യം ഉണ്ടായി. 😭😭😭😭😭

    • @SafvansafuSafukks
      @SafvansafuSafukks 2 года назад +1

      🤣🤣🤣🤣🤣അങ്ങനെ വേണം 😁

    • @user-tn4ss6tf4t
      @user-tn4ss6tf4t 2 года назад +7

      Ninakk jeevithathil ethu പ്രതിസന്ധിയും താങ്ങാൻ കഴിയും

    • @SafvansafuSafukks
      @SafvansafuSafukks 2 года назад

      @@user-tn4ss6tf4t 😂😂

  • @MMM-vl8zu
    @MMM-vl8zu 5 лет назад +3

    Nothing thrilling other than mute scenes

  • @FinneyPhilipIndia
    @FinneyPhilipIndia 5 лет назад +3

    Nice work Team,
    Kudos to Director
    Keep going on,
    Where people are behind earning u chose Moral topics,
    It might not impact everyone, but it will make an impact on some
    Keep making movies on moral issues their causes & solutions,

  • @tamils9221
    @tamils9221 7 лет назад +3

    Nice movie..Good message

  • @mollykuttygeorge4244
    @mollykuttygeorge4244 11 месяцев назад +1

    Kidu👍👍👍

  • @gsmohanmohan7391
    @gsmohanmohan7391 2 дня назад

    മല എലിയെ പ്രസവിച്ചു !
    ചില വ്യത്യാസം വരുത്തിയിരുന്നെങ്കിൽ കഥയ്ക്ക് കെട്ടുറപ്പ് കൂടുമായിരുന്നൂവെന്ന് തോന്നുന്നു.
    🌹🌹

  • @elizabethdrstephen7548
    @elizabethdrstephen7548 4 года назад +1

    Very good flim

  • @Daxooo.
    @Daxooo. 2 года назад +5

    Nice movie and super action of mohanlal, Daniel balaji❤️
    Both are my favourite 😍

  • @mohank4081
    @mohank4081 5 лет назад +6

    Interesting movie and well shot.

  • @vuttianji7000
    @vuttianji7000 3 года назад +1

    Njangalude RGV verum anju manikkoor kond nirmicha movie und telunguyil...ithu oru divasam kond nirmicha movie anankil..😀😀😂😂

  • @rashmichandrashekar9863
    @rashmichandrashekar9863 10 месяцев назад +1

    ❤ good film

  • @jayakrishnan2745
    @jayakrishnan2745 4 года назад +4

    Introduction song രോമാഞ്ച൦🔥🔥🔥🔥🔥

  • @sidharth_7733
    @sidharth_7733 3 года назад +18

    One Day Long Run - Bhaghavn Record Breaker 🔥🔥

  • @jalaliqrima6529
    @jalaliqrima6529 8 лет назад +29

    കഷ്ടം....!
    കാണുന്ന ജനങ്ങൾക്ക് ഇത് 19 മണിക്കൂർ കൊണ്ട് പിടിച്ചതാണോ,19 ദിവസം കൊണ്ട് പിടിച്ചതാണോ എന്ന് ചിന്തിക്കേണ്ട കാര്യമില്ല. അതോർത്ത് ആരും ഒരു 'വളിപ്പ്' പടത്തെ വിജയിപ്പിക്കില്ല. മോഹൻലാലൊക്കെ ഒന്നുമല്ലെങ്കിലും ഇത്ര എക്സ്പീരിയൻസുള്ള നടനല്ലേ...?
    കഷ്ടം തോന്നുന്നു....!! മഹാ കഷ്ടം..!!!

  • @barneystinson5495
    @barneystinson5495 Год назад

    best film ever

  • @abhilashgpn7367
    @abhilashgpn7367 3 года назад +3

    Editor Ponnumon effects ittukondirunnappol, cut cheyyendidathu athu cheyyaan marannu poyi.. Cut paste.. nannaayi ariyaan pattum.. editing engane CHEYYARUTHU ennathinu oru uthama udaaharanam...

  • @dranandphd
    @dranandphd 25 дней назад

    They should inform, commissioner of police, and should call 112

  • @princyamu4666
    @princyamu4666 4 года назад +1

    Super super

  • @sreehari3127
    @sreehari3127 7 месяцев назад +2

    1:30:18

  • @lathikas3149
    @lathikas3149 3 года назад +4

    Lal ellavareyum konnu kazhinjappozhenkilum cammandos avide ethiyallo. Thanks . Kollula ee cinema.

  • @alenbaiju251
    @alenbaiju251 4 года назад +6

    2020 kanunnor oondo ondankil like aadi

  • @kalpanabs8070
    @kalpanabs8070 4 года назад +6

    Mohanlal super

  • @vinodmk76
    @vinodmk76 8 лет назад +4

    ithra tharam thanna mohanlal movie..:) ? first time in my life. . At the end of the day..there is some message..

    • @manojk5006
      @manojk5006 4 года назад +2

      Peranna naadine kootti kodukkunnavare Patti oru movie edukkatte bro....?yengil kollamaairunnu alle???

    • @vinodmk76
      @vinodmk76 4 года назад +2

      @@manojk5006 I say what i feel, not like someone's fan member. take benefit and lick others ass. If you had read my comment fully, you would't comment like that.. Onnu poyambe..

    • @shaness120
      @shaness120 2 года назад

      @@manojk5006 ari ethra ennu chodichaal paray

  • @daffodils400
    @daffodils400 4 года назад +7

    Operation success but patient died എന്റമ്മൊ എന്തു movie ആനു ഇതു ഞാൻ almost movie theataril പൊയി കനരുണ്ടായിരുന്നു ആ സമയതു ഭാഗ്യം എതായലും ഇതു കണ്ടില്ല 🙏🙏🙏

    • @aslamthewizard2109
      @aslamthewizard2109 3 года назад +1

      E cinema verum 20 Manikkoor kond shoot cheyth 15_ divasam odiyatha

  • @infinityenglishclasses9726
    @infinityenglishclasses9726 4 года назад +10

    Saw many malayalam movies and was really impressed. But this one broke my ❤. The worst directed movie.

  • @niyamisk6622
    @niyamisk6622 8 лет назад +6

    our.vane.adichu.ettitu.athum.oru.deshadrohiye.kettiyidathe.alangil.mayakathe.ettitu.vana.doctar.buthikoodiyalum.engane erikkum
    lalettanta.athithe.droham.jangalodu.sho.kashttam..pine.oru.nala.mesage.und.chitram..katha.parayannamairunnu

  • @jancyvidya8243
    @jancyvidya8243 3 года назад +2

    😫kaanalleee aaarum. Kande samayam kalayalleeee please. Ethrem thericha padam duswapnangalil mathram!

  • @mattancheritechy3477
    @mattancheritechy3477 3 года назад +5

    24:55 ഇബ്‌റൂക്ക
    ഇബ്റൂസ് ഡയറി കണ്ടു വന്നു ഞാൻ

  • @hashimdilu6802
    @hashimdilu6802 4 года назад +1

    I like it

  • @suesk1697
    @suesk1697 5 лет назад +11

    Hilarious 😁 why on earth would someone take the trouble to make such a movie with such most improbable situations? I watched it only because Lalettan is in it. Surely he must have his reasons for having been a part of these ridiculously directed sequences ....... though it's beyond my comprehension. However, the intention of making this film and the message it puts across is laudable. If only it would have been projected in a believable manner, it would have been good.

  • @ashru597
    @ashru597 8 лет назад +7

    super filim..........award kodukkaam ithinde aniyara pravarthakark muzhuvan...

  • @user-bj8jj6vm8g
    @user-bj8jj6vm8g 7 лет назад +11

    Mohan lal sir edu vidhathil abhinayichalum vijayam thannaya sir.......

  • @bigb9322
    @bigb9322 Год назад +2

    ആത്യ show കഴിഞ്ഞു washout ആയ cinema... Mohanalal 😂

  • @44shaijibabu69
    @44shaijibabu69 Год назад

    Goodmovie and msg

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 3 года назад +2

    Warning: Don't waste your time

  • @user-hf6pe2ff2s
    @user-hf6pe2ff2s Месяц назад

    സിനിമാറ്റിക് സ്പേസ് ആൻഡ് ടൈം എന്താണെന്ന് അറിയാതെ എടുത്ത ഒരു സിനിമ. ഒരുദിവസംകൊണ്ട് ഷൂട്ട് ചെയ്താലും നൂറ് ദിവസംകൊണ്ട് ഷൂട്ട് ചെയ്താലും , ക്രാഫ്റ്റ് അറിഞ്ഞിട്ടു ചെയ്യണം.

  • @abbasabba6005
    @abbasabba6005 4 года назад +4

    BAYANGARAM...

  • @sabithapg3994
    @sabithapg3994 2 года назад

    Nice movie

  • @murshidmurshi8223
    @murshidmurshi8223 8 лет назад +9

    12 vmanikkoor kondu poorthiyakkiya chithram

  • @geenadevassy3089
    @geenadevassy3089 5 лет назад +3

    I like this movie

  • @shahuln6255
    @shahuln6255 8 лет назад +18

    നല്ലൊരു മെസേജ് ഉണ്ടെന്നൊഴിച്ചാൽ " പടം 10 പൈസക്കില്ല !!!
    ഒരുപാട് പാളിച്ചകള്‍ ഈ സിനിമയിൽ വന്നു " എങ്കിലും വെറും 9 മണിക്കൂർ കൊണ്ട് ഷൂട്ടിങ്ങ് പൂർത്തിയാക്കി എന്ന ഒരു ക്രടിറ്റ് കൂടി ഇതിനുണ്ട് !!!

  • @ramakantithakur1522
    @ramakantithakur1522 4 года назад +2

    I want this movie hindi dubbed ,

  • @UnseenMovies24299
    @UnseenMovies24299 5 лет назад +6

    ഇതൊക്കെ തിയേറ്ററിലൊക്കെ പോയി കണ്ട ആരെങ്കിലും ഉണ്ടാവുമോ

  • @georgeousthoughts6553
    @georgeousthoughts6553 3 года назад +7

    Director failed to understand the mentality of audience, very very boring movie, one seen shown again and again

  • @pradeepkumar-zm2ec
    @pradeepkumar-zm2ec 2 года назад +2

    Bhagavane ee padam kanan shakhi thannathinu nanni

    • @animeguy2961
      @animeguy2961 2 года назад +1

      Nthayalm kandille? Katha paranjaro🥺

  • @geenadevassy3089
    @geenadevassy3089 5 лет назад +4

    Anu Anand was super

  • @abdulanzil5224
    @abdulanzil5224 3 года назад +21

    ഈ സിനിമ ഇറങ്ങിയ കാര്യം ഭഗവാൻ പോലും അറിഞ്ഞ്ല്ല എന്നാ കേള്ക്കുന്നെ 🥴

  • @shijovarghese8087
    @shijovarghese8087 Год назад

    Padathinte theme nallath anengillum making aan katta shokkam

  • @mollythomas5936
    @mollythomas5936 3 года назад +2

    They should have tied him up when they got the villain first

  • @dude.462
    @dude.462 Год назад

    Nalla arivu 💪🏻

  • @jp-fm4jv
    @jp-fm4jv 10 месяцев назад

    19 മണിക്കൂർ shoot പടം കൊള്ളാം

  • @vijayanchemra1202
    @vijayanchemra1202 2 года назад +1

    sa വാൻ വൻ എല്ലാവർക്കും ഒരു ചാൻസ് കൊടുക്കുമായിരിക്കും

  • @sreedarsana595
    @sreedarsana595 4 года назад +1

    🌟👌👍

  • @t.s.joytharakan925
    @t.s.joytharakan925 6 лет назад +7

    Mohan Lal shame for u to have acted in a funny script

  • @manilalsuma7754
    @manilalsuma7754 7 лет назад +4

    കഷ്ടം ഇനി ഇതു പോലുള്ള സിനിമ കൾ ആളുകളെ കഴുത്ആ ക്കരുത്

  • @sajjanart86
    @sajjanart86 8 лет назад +9

    plop movie...

  • @MsMsplive
    @MsMsplive 4 года назад +10

    അവതാരത്തെ ചീപ്പാക്കരുത്.
    കമാൻഡോസ് എങ്ങോട്ട് പോവുകയായിരുന്നു കാശിക്കോ

  • @fathimasuhara6857
    @fathimasuhara6857 Год назад

    കുഞ്ഞുങ്ങളെ കൊള്ളുന്ന ഭീകരവാദികളുണ്ടോ

  • @bijubijujosr845
    @bijubijujosr845 6 лет назад +22

    ഇതുപോലൊരു മോശമായ മോഹന്‍ലാല്‍ സിനിമ ഇതുവരെ കണ്ടിട്ടില്ല......

  • @sasidharanmullan331
    @sasidharanmullan331 8 месяцев назад

    ഇങ്ങനെയൊരു സിനിമയിൽ ലാലേട്ടന് അഭിനയിക്കേണ്ടിവന്നതിൽ ദുഃഖം തോന്നുന്നു. വെറുതെ ദൈവത്തെ പറയിപ്പിക്കാൻ ഛെ 🙈

  • @jayakumarpr1801
    @jayakumarpr1801 4 года назад +1

    Verrrrrrrrrrrrrrrrry badddddddddd

  • @mohanpallath1264
    @mohanpallath1264 3 года назад +4

    ചില ലഘുചിത്രങ്ങൾ ഇതിലും എത്ര മനോഹരങ്ങളാണ്..
    മോഹൻലാലിന് അല്പമെങ്കിലും നാണമുണ്ടായില്ലേ ഈ സിനിമയിൽ അഭിനയിക്കാൻ...
    മോശം.. വളരെ മോശം..

  • @biju3576
    @biju3576 4 года назад +1

    വളരെ നല്ല സിനിമ,