Shikkar Malayalam Full Movie | ശിക്കാർ | Mohanlal | Kalabavan Mani | Amrita Online Movies

Поделиться
HTML-код
  • Опубликовано: 11 июл 2018
  • Shikkar (English: The Hunt) is a 2010 Indian Malayalam mystery-thriller film directed by M. Padmakumar and written by S. Suresh Babu which was produced by Sreeraj Cinema. The film stars Mohanlal in lead role along with Kalabhavan Mani, Kailash, Ananya, Sneha, Samuthirakani, Jagathy Sreekumar, Suraj Venjaramood and Mythili in supporting roles. M. Jayachandran composed the music for the lyrics of Gireesh Puthenchery. The art direction was done by Manu Jagadh.[3]
    Shikkar was a Ramzan release on 9 September 2010, it received mixed reviews from the critics, and garnered critical praise for cinematography and Mohanlal's performance. It was one of the highest-grossing Malayalam films of 2010.[1][4] The film received the Kerala Film Critics Award for Best Popular Film.
    Directed by - M. Padmakumar
    Produced by - K. K. Rajagopal
    Written by - S. Suresh Babu
    Starring - Mohanlal ,Samuthirakani ,Ananya ,Sneha ,Kailash
    Music by - M. Jayachandran
    Background Score: - Ouseppachan

Комментарии • 528

  • @roby-v5o
    @roby-v5o  +219

    ആരെങ്കിലും 2024... ൽ🙋🏼‍♂️🙋🏼‍♂️ കാണാൻ വന്നിട്ടുണ്ടോ....???

  • @abhijithmadhavakurup7937
    @abhijithmadhavakurup7937 Год назад +34

    🌹ധൈര്യമായി കണ്ടോളു 🌹... 👍... സിനിമ നല്ലതാണ്... ഞാൻ കണ്ടതിനു ശേഷമാണ് കമന്റ്‌ ചെയുന്നത് ☺️... എനിക്കിഷ്ടപ്പെട്ടു....

  • @vishnurahul2172
    @vishnurahul2172 3 года назад +49

    FDFS എറണാകുളം കവിതയിൽ ഇടികൊണ്ടു ടിക്കറ്റ് മേടിച്ചു കണ്ട പടം 🤘ലാലേട്ടൻ ❤️

  • @faisalke2673
    @faisalke2673 Год назад +67

    ലാലിന്റെ തടിച്ച കവിളും ആ നിഷ്കളങ്ക ഭാവവും ഒടിയനു വേണ്ടി നഷ്ട്ടപെടുത്തി. ആസ്വാഭാവികത ഇപ്പോഴില്ല. Miss You laletta.

  • @sivalal8956
    @sivalal8956 5 лет назад +215

    അനന്യയും കൈലാഷ് ഈ രണ്ട് കുറവുകൾ മാത്രമേയുള്ള ഈ സിനിമക്ക്. ബാക്കി എല്ലാം സൂപ്പർ. ലാലേട്ടൻ ഇഷ്ട്ടം 😘😍

  • @arifaMajeed-vp4vw

    2024 junil kanunne arelum undo

  • @vyshakps996
    @vyshakps996 3 года назад +42

    ലാലേട്ടന്റെ അധികം ആരും പറഞ്ഞു കേൾക്കാത്ത ഒരു മാസ് ത്രില്ലർ ഫിലിം.

  • @ajinajin4531
    @ajinajin4531 5 лет назад +137

    സംഭവം മമ്മൂക്ക ഫാൻ ആണെങ്കിലും ലാലേട്ടൻ 😍😍😍😘😘😘😘😘😘ഒരു രക്ഷയും ഇല്ല awesome

  • @srfoodridevlogs
    @srfoodridevlogs Год назад +9

    തിരൂർ ഖയം khayam തിയേറ്റർ ആയിരുന്നു റിലീസ്.... അന്ന് അവിടെ റിലീസ് ഷോ... പടം വേറെ വൈബ് ആയിരുന്നു.... കൂടെ ആാാ ബിജിഎം സോങ്‌സ്..... ❤

  • @souravsreedhar5310
    @souravsreedhar5310 2 года назад +49

    ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ശിക്കാർ...🔥🔥🔥🔥❤️❤️❤️💯💯

  • @user-if2xe8jk4r

    എനിക്ക് ഏറ്റവും ഇതിൽ ഇഷ്ടം പാട്ടുകളാണ് ❤❤

  • @THENIGHTRIDER-hy3qq

    മഞ്ഞുമ്മൽ ബോയ്സിലെ

  • @faisalke2673
    @faisalke2673 Год назад +32

    ഒരു പക്ഷെ നരനേക്കാളും നല്ല Stroy ഇതിന്റെതാണ്. അഭിനയവും ലാലിന്റെ . Super film.

  • @kvlentertainment253
    @kvlentertainment253 4 года назад +83

    പുലിമുരുഗനേക്കാൾ ഒക്കെ കിടിലൻ ഐറ്റം ആണ് മോഹൻലാൽ കിടുക്കി എന്തിരൻ വിളയാടുന്ന സമയത്ത് ഇറങ്ങിയതുകൊണ്ട് അതികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ പടം

  • @ABINSIBY90
    @ABINSIBY90 2 года назад +8

    എം പദ്മകുമാർ ഒരുക്കിയ ഒരു ഡീസന്റ് ത്രില്ലെർ. ലാലേട്ടൻ സൂപ്പർ പെർഫോമൻസ്. പടത്തിലുടനീളം ആ മിസ്റ്ററി maintain ചെയ്യുന്നതിൽ സിനിമ വിജയിച്ചു. വ്യത്യസ്തമായ ഒരു revenge story പറഞ്ഞ സിനിമ. കൈലാഷ് -അനന്യ ജോഡി നല്ല ചേർച്ചയുണ്ടായിരുന്നു. 2010ൽ പോക്കിരിരാജ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ പടം. കിടിലൻ സ്റ്റോറി..

  • @babumahe1010
    @babumahe1010 5 лет назад +90

    ഞാനും ഒന്നരവർഷമായി ഈ സിനിമയുടെ ശബ്ദം കേൾക്കാൻവേണ്ടി യുട്യൂബിൽ സേർച്ച് ചെയ്‌തുകൊണ്ടിരിക്കുന്നു ,നോ രക്ഷ .

  • @tnnithinkrishna4193
    @tnnithinkrishna4193 5 лет назад +17

    Full movie upload ചെയ്തത് നന്നായി കാരണം നിങ്ങളുടെ ചാനലിലുടെ സിനിമ provide cheyumbol full സിനിമക്ക് പകരം പരസ്യം ആണ്

  • @georgekutty634
    @georgekutty634 5 лет назад +43

    ലാലേട്ടന്റെ entry music താന്തോന്നിയിലെ തന്നെ

  • @anishjohn4451
    @anishjohn4451 4 года назад +25

    പുലിമുരുകന്റെ അതെ ലൊക്കെഷൻ പൂയംകുട്ടി .ഷൂട്ടിങ്ങിന്റെ മുക്കാൽ ഭാഗവും കണ്ടിരുന്നു.

  • @binoythomas5067
    @binoythomas5067 4 года назад +42

    Although I am a mohanlal fan, i feel that the best part of the movie is that part of Samudhrakani and the eyes of his little son