'ഈ പൊളിഞ്ഞുകിടക്കുന്ന റൂമിലായിരുന്നു ഉസ്താദ് ഉണ്ടായിരുന്നത്... മാറി താമസിക്കാൻ പറഞ്ഞതാ'
HTML-код
- Опубликовано: 9 фев 2025
- 'ഈ പൊളിഞ്ഞുകിടക്കുന്ന റൂമിലായിരുന്നു ഉസ്താദ് ഉണ്ടായിരുന്നത്... മാറി താമസിക്കാൻ പറഞ്ഞതാ'; മുണ്ടക്കെെ ജുമാമസ്ജിദ് ഇമാമിന്റെ മരണത്തിൽ പള്ളി സെക്രട്ടറിയുടെ പ്രതികരണം
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
കൂട്ടത്തിൽ
ശിഹാബ് ഫൈസിയുടെ കുടുംബത്തെ മറക്കരുത്
അത് പാണക്കാട് കുടുംബം ഏറ്റെടുത്തു
Yes
സമയം ഒന്നിനും കാത്തിരിക്കില്ല... അല്ലാഹു അവരുടെ യെ ല്ലാം ബര്‍zaഖി ജീവിതം happy ആകട്ടെ 😢😢
Ameen ya rabbal alameen
പള്ളിഉസ്താദും പോയി, അംബലത്തിലെ തിരുമേനിയും പോയി, പ്രകൃതിക്ക് മുൻപിൽ മനുഷ്യന് വേർതിരിവില്ലല്ലോ....🙏🙏🙏🙏 നമ്മെ വിട്ടു പോയഎല്ലാവർക്കും കണ്ണീർ പ്രണാമം..🌹🌹🌹🌹
ദൈവം ഇല്ല എന്നു ഉറപ്പ് ആണ്
ഇനിയെങ്കിലും എല്ലാ ഖത്തീബ് മാരും നാട്ടിൽ നടക്കുന്ന അനാശ്യാസങ്ങൾക്കെതിരെ ഘോരമായി തന്നെ മിമ്പറുകളിൽഖുതുബ നടത്തുക. റിസോർട്ടുകളിലും മറ്റുമായി വ്യഭിചാരം നടക്കുന്നത് കണ്ടാൽ പ്രതികരിക്കാനുള്ള തൻ്റേടം ഉണ്ടാകുക.പല റിസോർട്ടുകളും ഇന്ന് വ്യഭിചാര കേന്ദ്രങ്ങൾ മാത്രമായി മാറിയിരിക്കുന്നു. വ്യഭിചാരികൾക്ക് കുടിച്ചും കൂത്താടിയും വിരമിക്കാനുള്ള കേന്ദ്രം. വയനാടും ഇടുക്കിയും ഒക്കെ ഖുർആനിൽ വിവരിച്ചതിന് സമാനമായ താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗ സമാനമായ നാടുകളാണ് ഇത്രയും അനുഗ്രഹം നൽകിയിട്ടും നന്ദിയില്ലാത്ത മനുഷ്യരായി ജീവിക്കരുത്. യിറിസോർട്ട് മുതലാളി മാരാണ് പള്ളിക്കമ്മിറ്റിയുടെ പ്രധാന വരുമാനം എന്ന് കരുതി കേവലം ശമ്പളത്തിനു വേണ്ടി നമസ്കരിക്കുന്ന കൂലി തൊഴിലാളികളായി ഇമാമുമാർ അത്തരംറിസോർട്ടുകളിൽ നടക്കുന്ന ചെറ്റത്തരങ്ങൾ ക്കെതിരെ ശബ്ദിക്കാതിരിക്കരുത്. ആ ഒരു പ്രവർത്തനം കൊണ്ട് മാത്രം ഒരു നാട് തന്നെ നശിപ്പിക്കപ്പെട്ടേക്കാം.ഇതായിരിക്കും അവസ്ഥ.
സത്യം 😢ഒരു ടാക്സി ഡ്രൈവറായ എനിക്കറിയാം വയനാട് റിസോർട്ടിൽ നടക്കുന്നതെന്താണെന്ന്..... വ്യഭിചാര കേന്ദ്രമായി മാറിയിരിക്കുന്നു വയനാട് 😌
Vittithaparayathe vallavarum vanu cheiyuna thettinu pinjukunjingal vare marikkanvende deivam angane cheiyumo elathapille lokam mothampokande ellasalathum ithokke nadakkunundu
Crrt👍🏻☹️
adhavum evide chilapol egane oru dhuradham vannadh oru nadil thinmakal kooduthalum nanmakl kuravum nadakugayegil avide ulla nallavare vare nookathe allahu aa janathaye keeymel marichitum agane ulla charithram nammude quanilund thavalkthuallah
@@rayeesrsnrsn2017 next is idukki. Mullapperiyaaru
വാക്കുകളിൽ വിവരിക്കുക എന്നത് അസാദ്യം 😢😢മനസ്സ് മരവിച്ചു poyi ithallam kettitt.
ഒരു കുടുംബത്തിലെ 16പേര് 😢കുടുംബത്തിന്റെ പരമ്പര നിർത്താൻ പോലും ഒരാളില്ലാതെ പോകുന്ന അവസ്ഥ 😪😪🤲
😢😢🤲🤲
😢😢😢
Allahu shuhadakalil ulpeduthadde..aameen.usthadeneyum..koode maranappeddevareyum....
അവിടെ ഉള്ള ഒന്നും ഇനി പൊളിച് മാറ്റരുത് .അത് വരും തലമുറകൾക്ക് എന്നും ഓർമിക്കാൻ അത് അവിടെ വേണം 😢
Correct 👍
എൻ്റെ ഒരു അമ്മാവൻ്റെ മകൻ വയനാട് റിസോർട്ടിൽ ജോലിക്ക് പോയി. പക്ഷേ അവിടെ വരുന്നവരുടെ അനാശാസ്യ പ്രവൃത്തിയും ലഹരി ഉപയോഗവും കാരണം അവൻ ജോലി ഉപേക്ഷിച്ചു പോന്നു. നല്ല കുട്ടിയായിരുന്നു ജീവനും കൊണ്ട് ഓടി പ്പോന്നു.
വെറു തെയല്ല തീയില്ലാതെ പുകയുണ്ടാവുകയില്ല
ഇത്രെയൊക്കെ കണ്ടിട്ടും മുല്ലപെരിയാർ re commision ചെയ്തില്ലേൽ ഉള്ള അവസ്ഥ 😢😢😢
നല്ല റിപ്പോർട്ടർ
ഇനി ഇവർക്ക് നല്ല സ്ഥലം നൽകുക.!
സത്യം പറഞ്ഞാൽ ദൈവങ്ങൾ പ്രകൃതി മുന്നിൽ ഒന്നു മല്ല
അവിടെ ആരും ഇനി താമസിക്കരുത് എന്ന് ആണ് എൻ്റെ അപേക്ഷ ഇനി ഇതുപോലെ ഒരു ദുരന്തം ഉണ്ടാകാതെ ഇരിക്കട്ടെ ആമീൻ ആമീൻ ആമീൻ
അഷറഫ് മഹല്ല് സെക്രട്ടറിയുടെ നമ്പർ കിട്ടുമോ
കിട്ടാം....
🤲🏻🤲🏻😢
കടല് പോലെ ആവാം വെള്ളം വന്നത് ഇത്ര ഉയരത്തിൽ 😢
നിർണ്ണായക വിവരങ്ങൾ
Allhu kakatte Aameen
Padi ennal tea estate nalkunna ചെറിയ veedu
🤲🤲
അല്ലാഹ് 🤲🥹
🙏🙏🙏🙏
😢😢Allah
Subhana Allah
അപ്പോൾ അയാള് എളാപ്പന്റെ വീട്ടിൽ ഉള്ളവർ മാറി താമസിച്ചിയില്ലേ ഫൈസിയോട് മാറി താമസിക്കുന്ന കാര്യം മാത്രം പറഞ്ഞോള്ളു പാവം ആളുകൾ ഉറക്കത്തിൽ ഇങ്ങനെ സംഭവം 😭
😢🤲
അശ്‌റഫ്‌ക്ക ❣️👍
പാടി എന്ന് പറഞ്ഞാൽ
എസ്റ്റേവ കലൈൻ മുറി
അതിനെ പാടി എന്ന് വിളിക്കും
എന്താ ചെയ്യ
ദൈവം ഇത്ര യ്ക്ക്
കൂര തകാണിച്ചോ
സംങ്കടം വരുന്നു
🤲🤲🤲🤲🤲🤲🤲🤲
അള്ളാഹു സയ്യിദിനെ കൂലി കൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
കുടുംബങ്ങൾക്ക് ക്ഷമ പ്രദാനം ചെയ്യട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
Yes
Nalla nattukaar
Innah Lillah 🤲🏻🤲🏻🥹🤲🏻
വിശുദ്ധ ബൈബിളിൽ
Shihab faisiyude kudumbathinum enthelum okke cheithu kodukkane❤
panakkad qasi foundation ellam etteduthittundu
Ashrafkka...
പള്ളിയുടെ മുകളിൽവരെ എങ്ങനെ ചളി എത്തി തെറിച്ചത് ആണോ.. ഉസ്താദ് 1 മണിയുടെ ഉണർന്നിലെ 🤔🤔
Atgrakum vellam vannatgaan
പാടി എന്നാൽ എന്താ
തോട്ടം തൊഴിലാളികൾക്ക് താമസിക്കാൻ എസ്റ്റേറ്റ് വക നൽകുന്ന വാടക ഇല്ലാത്ത ക്വാർട്ടേഴ്സ് പോലെയുള്ള റൂമുകൾ
Yaa allha
Paadi ennal quaters ano
തൊഴിലാളികൾക്ക് താമസിക്കാൻ വേണ്ടി നിർമിച്ചു കൊടുക്കുന്ന ക്വോട്ടേഴ്സാണ പാടി
Mm
Aa
ശെരിക്കും ഇത്ര ഹൈറ്റ് ഉണ്ടോ പള്ളിയുടെ മുകളിൽ വെള്ളം എങ്ങനെ എത്തി??
Und njn video yil kandirunnu
Eathaa vdeo@@sidhuk3466
പാടി പറഞ്ഞാൽ എന്താ ?
കോട്ടേഴ്‌സ്
ക്വാർട്ടഴ്‌സ്. ബ്രിട്ടീഷ് കാലത്ത് ഉണ്ടാക്കിയ . ഒരു മുറിയും കിച്ചനും വരാന്തയും ഉള്ള ലൈൻ വീടുകൾ. ചില സ്ഥലത്ത് ലയം എന്നും പറയും.
തൊഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് വക റൂം
Kure Alukal orumich thamasikuka
എസ്റ്റേറ്റ് തൊഴിലാളികളുടെ കോട്ടേഴ്‌സ് അഥവാ ലെയം
😢
cheatta..prakrithi.dhuranthine..oru.sakthimmum..thdayaan.pttilllto.
Padi enthanu
Endanu??njn adu adyam kalabhavan mani marichapola
@@hammockmalayalam6016firose chuttipparayude innalathe videoyil njan kandu, annu muthala padi ennu kelkkunnath
പാടി എന്നാൽ എസ്റ്റേറ്റിൽ പണിക്ക് നിൽക്കുന്നവർ താമസിക്കുന്ന സ്ഥലം അതായത് quarters .ഒരുപാടിയിൽ 6-7 കുടുംബം കാണും
ദൈവത്തിന്റെ പേരിൽ പോരടിക്കുന്ന വർ ഓർക്കുക
ഒരുദൈവവും രക്ഷക്ക് വരില്ല
കുറെ പേര് മരണത്തിൽ തിന്ന് രക്ഷപെട്ടു, കുറെ കുറെ പേര് മാറി താമസിച്ചു... അങ്ങനെ കുറെ പേർക്ക് ആയുസ്സ് നീട്ടി കിട്ടി, സമയം ആയവർ എല്ലാം പോയി അത്ര തന്നെ , മാത്രമല്ല ഇതിൽ നിന്ന് ജീവിച്ചിരിക്കുന്നവർക്ക് കുറെ പാഠം ഉൾക്കൊള്ളാനുണ്ട്, നമ്മൾ വിചാരിക്കുന്നത് പോലെയല്ല എത്ര നല്ല സ്ഥലം ആയാലും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം 😔
Illa ninak varilla adhorappa chekuthan varum
Pariram
നീ വന്നോ
ദൈവം എന്നൊന്ന് ഉണ്ടെങ്കിലല്ലേ രക്ഷക്ക് വരേണ്ടത്തുള്ളൂ
🤲🤲🤲
😢😢