Rahshan | Why I Am An Infidel | എന്തുകൊണ്ട് ഞാനൊരവിശ്വാസിയായി? |

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 339

  • @Fatemamalik657
    @Fatemamalik657 9 часов назад +9

    wow! Wow! Wow! ഒറ്റ ഇരിപ്പിൽ മുഴുവനും കേട്ടു !! വളരെ ഹൃദ്യമായ അവതരണം. നിങ്ങൾക് എല്ലാ ആശംസകളും നേരുന്നു. ❤

  • @behuman6180
    @behuman6180 12 часов назад +11

    വളരെ പക്വവും കാര്യമാത്രപ്രസക്തവുമായ സംസാരശൈലി, അഭിനന്ദനങ്ങൾ. ഇനിയും വീഡിയോകൾ പ്രദീക്ഷിക്കുന്നു.

  • @FathimaK-k3z
    @FathimaK-k3z День назад +55

    Rahshaan very beautiful ♥️♥️♥️.. എത്ര നന്നായാണ്‌ നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്... ഒന്നും പറയാനില്ല.. U said it in heart touching way.. U r a real artist... 🔥🔥🔥

  • @sunnymadhavan
    @sunnymadhavan День назад +77

    മുഖം കാണിച്ചു കൊണ്ട് വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം❤❤❤
    ഒരുപാട് പേർക്ക് പ്രചോദനം ആയി മാറട്ടെ❤❤❤❤❤

    • @Iamrahshan
      @Iamrahshan День назад +5

      ❤❤❤

    • @sunnymadhavan
      @sunnymadhavan День назад +17

      ​@@Iamrahshan anyway take care of yourself bro❤ ഞങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെയെ അറിയൂ, നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ ശ്രദ്ധിക്കണം.. പലരുടെയും ജീവനോപാധിയെ കൂടെയാണ് ഇതിന്റെ കൂടെ പൊളിയുന്നത് എന്നത് കൊണ്ട് പല രീതിയിൽ ഉള്ള പ്രതികരണം പ്രതീക്ഷിക്കണം.. പറഞ്ഞു തരേണ്ട കാര്യമില്ല പക്ഷേ പറയാതിരിക്കാൻ തോന്നുന്നില്ല..🤗

    • @Iamrahshan
      @Iamrahshan День назад +2

      ​@sunnymadhavan sure❤

    • @Tingtong-f1t
      @Tingtong-f1t 13 часов назад +1

      🎉🎉🎉🎉

  • @samurainair1
    @samurainair1 20 часов назад +17

    കിടു..ആദ്യമായി ഇത്രയും വലിയ ദൈർഘ്യം ഉള്ള വീഡിയോ മുഴുവൻ കണ്ട്...amazing

    • @Iamrahshan
      @Iamrahshan 20 часов назад +1

      Thanks

    • @basherrk2072
      @basherrk2072 20 часов назад +2

      ഞാനും മുഴുവൻ കണ്ടു.. നല്ല വിശദീകരണം ​@@Iamrahshan

    • @Iamrahshan
      @Iamrahshan 20 часов назад +1

      @@basherrk2072 thank you

  • @nusaibanpa9529
    @nusaibanpa9529 День назад +20

    സംഗീതവും ചിത്രകലയും അഭ്യസിച്ചും ആസ്വദിച്ചും മുന്നോട്ടുപോകാൻ സാധിക്കട്ടെ. ആശംസകൾ❤

  • @justknowitbyajmal1114
    @justknowitbyajmal1114 8 часов назад +3

    Bro , lot of people are with you. I quit this religion before 6 years.

  • @junaidmusava
    @junaidmusava День назад +20

    പറയാൻ വാക്കുകളില്ല.... കുറെ സ്ഥലങ്ങളിൽ എനിക്ക് എന്നെ തോന്നി ❤️❤️❤️

  • @rajeeshv.sankrankutty2935
    @rajeeshv.sankrankutty2935 День назад +10

    വളരെ നല്ല അവതരണം. വെറുതെ ഒന്ന് കയറി നോക്കിയതാണ് ഒറ്റ ഇരുപ്പിന് തന്നെ മുഴുവനും കണ്ടു തീർത്തു. ഇനിയും ഇതുപോലെയുള്ള സംഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു❤❤

  • @Rxd77
    @Rxd77 День назад +13

    ഇതൊരുവിലമതിക്കാനാവാത്ത സംഭാവന തന്നയാണ്. ശക്തമായി തന്നെ താങ്കൾ മുന്നോട്ടു പോകുക ❤❤❤

  • @lovlyearth
    @lovlyearth День назад +24

    നന്നായി സംസാരിക്കുന്നുണ്ടല്ലോ.. Keep it up bro... You are an asset to the ex_Muslim community.. We are expecting more from you..❤❤

    • @muhammedyasir6993
      @muhammedyasir6993 День назад +1

      ഇനിയും പൊളിക്കണം ബ്രോ🎉

    • @Iamrahshan
      @Iamrahshan День назад

      Sure❤

  • @sajeevtb8415
    @sajeevtb8415 День назад +10

    നല്ല അവതരണം, ഇവിടെ നിർത്തരുത്. ഇടക്ക് ലൈവിലൊക്കെ വരണം👍

  • @jolintjose2892
    @jolintjose2892 День назад +20

    This is one of the best ‘why I am an infidel’ . This will make the people think twice. Very informative and well explained.

  • @anannyamathulyam5079
    @anannyamathulyam5079 День назад +22

    വിമർശനവും നിരീക്ഷണവും വളരെ നന്നായിട്ടുണ്..🎉

  • @prasantht9515
    @prasantht9515 День назад +12

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണ്

  • @Sameeksh-qg6jv
    @Sameeksh-qg6jv День назад +12

    നല്ല വിവരണം❤❤❤

  • @samibykaias
    @samibykaias День назад +36

    പടം വരയ്ക്കാൻ എനിക്കും ചെറുപ്പത്തിലെ വലിയ ഇഷ്ടമായിരുന്നു ഉസ്താദ് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോ പേടിയായി പോയി പിന്നീട് റെക്കോർഡിൽ പടം വരച്ചാലും ആ പേടി ഉണ്ടായിരുന്നു അത്രയ്ക്ക് മതവും മതവിശ്വാസവും കൊണ്ട് നടന്ന ആളാണ് ഇന്ന് ഞാൻ വിശ്വാസിയല്ല എൻ്റെ മക്കൾ പടം വരയ്ക്കുന്നത് കാണുമ്പോഴുള്ള സന്തോഷം അത് വല്ലാത്ത ഒരു ഫീലാണ്

    • @Iamrahshan
      @Iamrahshan День назад +2

      ❤😊

    • @Tharika-z7u
      @Tharika-z7u День назад +3

      പടം പോലും വരക്കാൻ പാടില്ലേ 😢

    • @samibykaias
      @samibykaias День назад

      @@Tharika-z7u ഹറാമാണ് അതായത് ജീവനുള്ള വസ്തുകളുടെ പടം വരച്ചാൽ മരിച്ച് ചെന്ന് കഴിഞ്ഞാൽ അതിനൊക്കെ ജീവൻ വെപ്പിക്കാൻ കൽപ്പിക്കും

  • @badhusha0992
    @badhusha0992 День назад +25

    ഒരു ഫീൽഗുഡ് മൂവി അല്ലെങ്കിൽ ഒരു നല്ല കഥ വായിക്കുന്നത്പോലെ കേട്ടിരിക്കാൻ കഴിയുന്ന നല്ലൊരു സംസാരം, ❤
    കേട്ടിരിക്കാൻ മനസ്സുള്ള ഏതൊരു വിശ്വസിക്കും ചിന്തിക്കാൻ സഹായിക്കുന്ന best one
    1:29:58 to 1:31:25 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം
    റഹ്ഷാൻ ❤

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 19 часов назад +6

    വളരെ നല്ല വിശകലനം
    എല്ലാ വിശ്വാസികൾ ക്കും സമർപ്പിക്കാൻ പറ്റുന്നതായ്
    വിലയിരുതുന്നു
    ഞാൻ തീർച്ചയായും എന്റെ ഗ്രൂപ്പുകളിൽ ഷെയർ ചൈയ്തു

  • @MohammedAli-ox6gu
    @MohammedAli-ox6gu День назад +8

    Best speech,
    വിമർശകർ ഉന്നയിക്കുന്ന യാഥാർഥ്യങ്ങൾ ഉൾകൊള്ളാൻ അംഗീകരിക്കാൻ വിശ്വസിയുടെ മനസ്സ് പകപ്പെടണം. സമയമെടുക്കും, തുടരുക
    ഉന്നത മാനവിക മൂല്യമുള്ള ഒരു സമൂഹം വളർന്നു വരും ഉറപ്പ്.

  • @Obelix5658
    @Obelix5658 22 часа назад +6

    മനോഹരം, വ്യക്തം, logical, താങ്ക് you.

  • @kannoth708
    @kannoth708 День назад +22

    നന്നായി സംസാരിക്കുന്നു
    നല്ല പോലെ ഭാഷ കൈകാര്യം ചെയ്യുന്നു 👌
    കഴിഞ്ഞുപോയ സമയത്തെ പറ്റി ആലോചിക്കേണ്ട സഹോദരാ
    താങ്കൾക് യോജിച്ച കർമമേഖല തിരഞ്ഞെടുക്കുക
    അവിടെ പ്രവർത്തിച്ചു വിജയിക്കുക
    Do your best✌️

  • @tonykdominic
    @tonykdominic 10 часов назад +3

    All the best dear ❤❤❤

  • @_unknown_X
    @_unknown_X 2 дня назад +52

    നബിനെ കാണാനും വേണം ഭാഗ്യം ❤,6 വയസ്സുള്ള പെൺകുട്ടിയെ കല്യാണം കഴിച്ച കഥ കേട്ടപ്പോൾ തന്നെ നമ്മളെ ദീൻ പറന്നു പോയി😢😢

    • @navasuv
      @navasuv День назад +1

      😂🤣

    • @Iamrahshan
      @Iamrahshan День назад +1

      അപ്പോഴും ഞാൻ പടച്ചവനേ പേടിച്ച് നിന്ന്.

    • @BenitoAdolf
      @BenitoAdolf День назад +1

      @@Iamrahshan എന്നിട്ട് ഇപ്പഴോ?

  • @naseermm9104
    @naseermm9104 День назад +32

    പ്രിയപ്പെട്ട സഹോദരാ മതം നല്ലപോലെ പഠിച്ച വിമർശിക്കുന്നതിന് ഉള്ള ന്യായങ്ങൾ പ്രമാണ സഹിതം നിങ്ങൾ വിശദീകരിക്കുമ്പോൾ എന്തൊരു സ്നേഹമാണ് നിങ്ങളോട് മതമൗലികവാദികൾ കാത് തുറന്ന് കേൾക്കട്ടെ

    • @Iamrahshan
      @Iamrahshan День назад +2

    • @basherrk2072
      @basherrk2072 20 часов назад +2

      പലർക്കും അറിയാം but ജീവിത മാർഗം ആയിപ്പോയി. ലക്ഷക്കണക്കിന് ആളുകളുടെ വയറ്റിപ്പിഴപ്പാണ്

  • @adilumr6359
    @adilumr6359 17 часов назад +5

    You talked effortlessly Rahshan!!

  • @mathycurrymallu8082
    @mathycurrymallu8082 День назад +6

    excellent - one of the honest sessions ( i felt so) i heard in a loong time- kuods to you

  • @bpv071
    @bpv071 5 часов назад

    വളരെ നല്ല അവതരണം . ഇതേപോലെ ഉള്ള ഒത്തിരി മനുഷ്യർക്ക് ഇതൊരു പ്രചോദനമാകട്ടെ .

  • @29th_November_Battalion
    @29th_November_Battalion День назад +12

    *Rahsan Bro ...ശരിക്കും താങ്കളെ ഈ വീഡിയോയിൽ കണ്ട് ഞെട്ടി ട്ടോ❤.. *VMC* യിൽ അല്ലായിരുന്നോ നിങ്ങൾ? ഞാൻ പത്തിൽ പഠിക്കുമ്പോൾ താങ്കൾ higher secondary യില് ആയിരുന്നു എന്നാണെൻ്റെ ഓർമ്മ... അന്ന് സ്ഥിരമായി ഉച്ചയ്ക്ക് പള്ളിയിൽ കണ്ട് പരിചയമുള്ള മുഖമാണ് താങ്കളുടേത്..... ഇപ്പോള് ഞാനും ഒരു Infidel* .❤

    • @Iamrahshan
      @Iamrahshan День назад

      Instaയില്‍ വരാമോ?

    • @29th_November_Battalion
      @29th_November_Battalion День назад +2

      @rahshannahshar bro njn insta use chyyunila..vere enthlm option possible aano? For communication.

    • @Iamrahshan
      @Iamrahshan День назад

      ​@@29th_November_Battalion FB ആണ്‌ പിന്നെ ഉള്ള option

    • @anakhacp8497
      @anakhacp8497 14 часов назад +1

      @@29th_November_Battalion vmcian hi

    • @29th_November_Battalion
      @29th_November_Battalion 14 часов назад

      @@anakhacp8497 Hi there 👋

  • @SK-sz8ms
    @SK-sz8ms 19 часов назад +4

    വളെരെ നന്നായി അവതരിപ്പിച്ചു 👍😍

  • @tesseract5D
    @tesseract5D День назад +8

    നല്ല അവതരണം 👌👌
    Keep going👍👍

  • @anakhacp8497
    @anakhacp8497 День назад +59

    18:35 മൊയ്ല്യാരാവാൻ പോയ ദീനിയായ കുട്ടിയെ മുർത്തദ് ആക്കാൻ ഉള്ള വിത്തിട്ട ആ കൂട്ടുകാരി ഞാനാണ്. So proud of you dear Rahshan ❤

    • @Humanity-l9n
      @Humanity-l9n День назад +4

      ഈ പ്രപഞ്ചത്തിന് തൻ്റെ സൃഷ്ടികൾ എല്ലാം ഒരുപോലെ എന്ന് കരുതുന്ന ഒരു ദൈവം ഉണ്ടെങ്കിൽ അവരുടെ അനുഗ്രഹം താങ്കൾക്ക് ആയിരിക്കും,

    • @anakhacp8497
      @anakhacp8497 День назад +9

      @Humanity-l9n അങ്ങനെ ഒരു ദൈവമുണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരം ആയേനേ

    • @TheInfidelsClub
      @TheInfidelsClub  День назад +3

      🥰

    • @Iamrahshan
      @Iamrahshan День назад +2

    • @JanzCineWorld
      @JanzCineWorld День назад +1

      😁

  • @uvaispulisseri1
    @uvaispulisseri1 День назад +15

    അട മ്വോനെ, waiting ...

  • @sadi6392
    @sadi6392 5 часов назад

    വളരെ മികച്ച അവതരണം
    ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു

  • @asifmuhammed100
    @asifmuhammed100 День назад +8

    Rahshan, I wanted to express my sincere appreciation for the time and effort you put into creating this video. Your insights were incredibly valuable, and I especially appreciated how you explained things in such a clear and understandable way. Your thoughtful approach made the video a truly enriching experience. 👏🏽👏🏽👏🏽

  • @krishnakumarparakkolil9801
    @krishnakumarparakkolil9801 16 часов назад +3

    Well explained, good information to all ❤

  • @Lathi33
    @Lathi33 День назад +14

    ഹിന്ദു കുടുമ്പത്തിൽ ജനിച്ചു വളർന്നു ജീവിതത്തിൽ ഒരു ഘട്ടത്തിലും മതം എന്നൊരു കാര്യത്തെ പറ്റിയെ ആലോചിച്ചിട്ടില്ലാത്ത എന്നെ പോലുള്ളവർക്കൊക്കെ ഇങ്ങനത്തെ കഥകൾ amusing ആണ്.. കടുത്ത വിശ്വാസികൾ ആയിട്ടും എന്നെ ഒരു തരത്തിലും മതത്തിൽ indoctrinate ചെയ്യാത്ത ഒന്നിലും പോകാൻ എന്നെ ഭീഷണി പെടുത്താത്ത, എന്നെ ഭയപ്പെടുത്താത്ത, മറ്റു മതക്കരെ പറ്റി എന്നോട് പറഞ്ഞു തരാത്ത, എന്റെ മാതാപിതാക്കളോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു

  • @telbinjoseph8401
    @telbinjoseph8401 День назад +26

    ഓരോ അവിശ്വാസിയും സാമൂഹിക പരിഷ്‌കർത്താക്കളാണ്

  • @partialsense
    @partialsense 6 часов назад

    Well said, brother. Hoping to hear more from you.

  • @Bone.doctor.v
    @Bone.doctor.v День назад +7

    Nice narration bro... Very detailed.💜

  • @sivanap1476
    @sivanap1476 День назад +11

    മതം വിടാനുള്ള വിവരണം പല തവണ കേട്ടിട്ടുണ്ട്. എന്നാൽ ഈ സുഹൃത്തിന്റെ നിരീക്ഷണവും വിവരണവും വളരെ നന്നായുണ്ട്. മതം വിട്ടവർ പറയുന്ന ഒരു കാര്യമാണ് എല്ലാ മതത്തെയും ഒരുപോലെ കാണാനും അംഗീകരിക്കാനും കഴിയുന്നു എന്നതു്. മാത്രമല്ല ഭയമില്ലാതെ നല്ലൊരു സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്നതും.

  • @sreerajrsrs
    @sreerajrsrs День назад +2

    Thanks

  • @rasiateacher9080
    @rasiateacher9080 13 часов назад +2

    Valare nannayittunde.keep it up❤🎉

  • @AbdulSalam-vo7vl
    @AbdulSalam-vo7vl 2 дня назад +11

    Rahshan ❤❤

    • @Iamrahshan
      @Iamrahshan День назад +2

    • @basherrk2072
      @basherrk2072 20 часов назад

      ​@@Iamrahshan നമ്പർ തരുമോ for 10 മിനുട്സ് only

  • @rasiateacher9080
    @rasiateacher9080 13 часов назад +2

    You are innocent rahshan.we are loving you❤

  • @sunnymadhavan
    @sunnymadhavan День назад +63

    ചിത്രം വര പാടില്ല, ഇപ്പൊ ഉസ്താദ്മാർ അടക്കം സോഷ്യൽ മീഡിയയിൽ ആണ്😂😂😂 അത് കുഴപ്പമില്ല😅😅😅

    • @Iamrahshan
      @Iamrahshan День назад +12

      Yes

    • @യരലവ
      @യരലവ 7 часов назад

      ​@@sunnymadhavan kaafeerinte പൈസ കിട്ടുന്നത് ഒഴിവാക്കാന്‍ പറ്റുമോ?

  • @SuneerIringalThodi
    @SuneerIringalThodi День назад +4

    Best in the series so far... Excellent ❤️❤️

  • @davedonot2788
    @davedonot2788 День назад +4

    Hey this video needs more reach please, he is an excellent narrator and precise to point.

  • @jijeshc
    @jijeshc День назад +6

    Well explanation... ❤❤❤

  • @poyilramchandran5340
    @poyilramchandran5340 День назад +2

    Brilliant talk, your intelligence is working now, go on

  • @stefythomas5052
    @stefythomas5052 День назад +3

    He did a very deep analysis of the religion.

  • @jouharkp6420
    @jouharkp6420 День назад +4

    ബ്രോ ❤

  • @hashrockz
    @hashrockz День назад +8

    വ്യക്തമായ ഭാഷ. നിങ്ങൾക്ക് നന്നായി കഥ പറയാനുള്ള കഴിവുണ്ട് ❤ പിന്നെ 51:08 ൽ നിങ്ങളുടെ മുഖവും ആക്ഷനും കണ്ടപ്പോൾ നടൻ റഹ്മാനോട് സാദൃശ്യം തോന്നി😊

  • @malabarwarrior
    @malabarwarrior День назад +7

    Keep going brother👍

  • @MansoorKizhisseri
    @MansoorKizhisseri День назад +5

    Rahshan❤❤👍👍

  • @jksenglish5115
    @jksenglish5115 День назад +4

    You could be a wonderful teacher and guide. Your way of reasoning, narrative ability, and analytical powers are highly remarkable. You will be a beacon of light for many more sceptics.

  • @lincevarghese2697
    @lincevarghese2697 19 часов назад +2

    Way of presentation is excellent

  • @sanojparameswaran8271
    @sanojparameswaran8271 23 часа назад +3

    confidence നിറഞ്ഞ വാക്കുകൾ

  • @muhammedyasir6993
    @muhammedyasir6993 День назад +6

    Well defined 👍

  • @thrissurgadi
    @thrissurgadi 2 дня назад +17

    നല്ല രസമായി സംസാരിക്കുന്നുണ്ടല്ലോ 👍👍😍

  • @Microsree28134
    @Microsree28134 2 дня назад +7

    Waiting

  • @mesinan.naturalist
    @mesinan.naturalist День назад +2

    35:00 very relevant point 💯

  • @baburajankalukulangare4015
    @baburajankalukulangare4015 15 часов назад +3

    ഇസ്ലാംമത വിശ്വാസികളെ പ്രകോപിക്കാതെ ചെയ്ത വീഡിയോ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @shafeeqh3916
    @shafeeqh3916 День назад +4

    Excellent

  • @jamalkoyamohammed2074
    @jamalkoyamohammed2074 День назад +6

    റഹ്ഷാൻ 🎉
    നല്ല അവതരണം,go ahead 👍

  • @babasouq1875
    @babasouq1875 8 часов назад +2

    🎨🖌️portraits haraam., 🎻Music haraam… adimatham 💀 halaal 😂

  • @IamAtheist-xq4lx
    @IamAtheist-xq4lx День назад +3

    Love you brother!

    • @muralikrishnan7029
      @muralikrishnan7029 День назад

      That's ok.ബട്ട്‌.. ഇസ്ലാം ഈസ് പീസ്. പീസ് ഈസ് ഇസ്ലാം.
      മുഹമ്മദ് ഈസ് ദി സൂപ്പർ മാൻ ഇൻ ദിസ്‌ വേൾഡ് ✋🏻

  • @stefythomas5052
    @stefythomas5052 День назад +3

    Can't say how glad to see more humans choose humanity over religious cults!

  • @rasiateacher9080
    @rasiateacher9080 12 часов назад +1

    👏👏👏👏👏👏💯💪

  • @umar8622
    @umar8622 День назад +3

    Thanks for sharing

  • @shambhaviartstudio8380
    @shambhaviartstudio8380 День назад +3

    Amazing video, one of the best in the genre . By the way satanic verses was the reason Salman Rushidie’s book was banned..
    All the best👍

  • @muhammedbadsha9682
    @muhammedbadsha9682 21 час назад +2

    Congratulated

  • @Helloooo2024
    @Helloooo2024 23 часа назад +3

    listen from 50:00 to 54:00 - Satanic verses

  • @samurainair1
    @samurainair1 22 часа назад +1

    Fantastic presentation

  • @Fathimafouziya-v1h
    @Fathimafouziya-v1h День назад +3

    Rahsaan 🎉🎉🎉❤

  • @ABDULAHAD-im6sq
    @ABDULAHAD-im6sq День назад +5

    ❤❤❤ 👌👌👌

  • @Helloooo2024
    @Helloooo2024 23 часа назад +2

    listen from 37:00 to 43:00 - an Important conflict inside Rahsan's mind

  • @coanthropocene
    @coanthropocene День назад +2

    Much love ❤❤❤

  • @AmiAmi-j8x
    @AmiAmi-j8x 16 часов назад +1

    🔥🔥🔥🔥

  • @aboobackerp9539
    @aboobackerp9539 21 час назад +1

    Fantastic speech

  • @vishnuv2734
    @vishnuv2734 День назад +2

    Welcome to humanity bro❤️

  • @vijushankar6350
    @vijushankar6350 День назад +1

    Well said ❤

  • @navashassan1961
    @navashassan1961 2 дня назад +3

    Waiting...

  • @zaynmurtaza-k8m
    @zaynmurtaza-k8m День назад +2

    Great video bruh, inspirational

  • @TomTom-yc5yn
    @TomTom-yc5yn День назад +2

    You have done a good job.,

  • @TipTop_power_CG
    @TipTop_power_CG 18 часов назад +4

    1:13:50 ക്രിസ്റ്റാൻസ് യുദ്ധം ചെയ്ത് ആളെ കൂട്ടിട്ടില്ല. നിങ്ങൾക്ക് തെറ്റു പറ്റിയതാവാം എന്ന് തോന്നുന്നു. ക്രിസ്തു സ്നേഹിക്കാൻ മാത്രമാണ് പടിപ്പിക്കുന്നത്.😊❤

  • @buckeraboo2337
    @buckeraboo2337 День назад +4

    മതം പഠിച്ചിട്ട് അതിൻ്റെ ഉള്ളടക്കം മനസ്സിലാക്കി മാനവീകമായ പരിവർത്തനത്തിലേക്ക് ജീവിതം മാറ്റിയെടുക്കാൻ നിങ്ങൾ എടുത്ത പ്രയത്നം അഭിനന്ദനീയമാണ്. ഇതായിരിക്കും ഈ വഴിയിലേക്ക് ചിന്തിക്കുന്നവരുടെ പാത തുറന്നുകൊടുക്കുന്നതും.

  • @Dubai_pulse_diaries
    @Dubai_pulse_diaries День назад +4

    Njnum ithu pole matham vittattu ippo sugamayi jeevikunnu❤

  • @aboobackerp9539
    @aboobackerp9539 21 час назад +2

    Good man salute boy

  • @AshaKR-z2g
    @AshaKR-z2g День назад +3

    ❤️👍

  • @anngeorge7186
    @anngeorge7186 День назад +3

    ❤❤❤❤❤

  • @rayidrahman
    @rayidrahman 22 часа назад +3

    എല്ലാ ചോദ്യങ്ങളേയും address ചെയ്തിട്ടുണ്ട്.

  • @sunnymadhavan
    @sunnymadhavan День назад +19

    പാട്ടും ഡാൻസും വരയും ഒക്കെ ഹറാം ആണെങ്കിൽ എന്തിന് അള്ളാഹു ആ കഴിവ് കൊടുക്കുന്നു.. ഇജ്ജാതി സൈക്കോ അള്ളാഹു😅

  • @4bhi_raj
    @4bhi_raj День назад +1

    👏👏

  • @narendranp5874
    @narendranp5874 23 часа назад +1

    👌🌹🌹🌹

  • @navasuv
    @navasuv День назад +4

    💪🥰😍

  • @IlahGod
    @IlahGod 12 часов назад +2

    1:00:27 നബിയെ ഇത്രയധികം മനുഷ്യത്വ വിരുദ്ധമായി ആളായി ചിത്രീകരിക്കുന്നതിൽ ഹദീസിനെ കാട്ടിലും വൃത്തികെട്ട ബുക്ക് വേറെയില്ല..

  • @Vagabond617
    @Vagabond617 День назад +11

    മതത്തിൻ്റെ കുരുക്കിൽ നിന്ന് പുറത്തായ ശേഷം സ്വാതന്ത്ര്യം ആസ്വദിക്കുക. ഇനി മുതൽ നിങ്ങൾ എങ്ങനെ ടോയ്‌ലറ്റിൽ പ്രവേശിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല! സംഗീതം, കല, പ്രകൃതി, സൗന്ദര്യം എന്നിവ ആസ്വദിക്കുക. ജീവിക്കുക.

  • @subins4014
    @subins4014 2 дня назад +10

    Why am i an infidel

  • @SureshP-c1r
    @SureshP-c1r День назад +6

    നല്ല സംസാരം നിങ്ങൾ എവിടെയോ എത്തേണ്ട വ്യക്തിയാണ്❤❤