HOW TO TAKE PACKER LICENSE | പാക്കർ ലൈസൻസ് എങ്ങനെ എടുക്കാം | KERALA

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 82

  • @Shanasdreamworld
    @Shanasdreamworld 3 года назад +4

    വളരെ നല്ല ഇൻഫർമേഷൻ ചേട്ടായി
    കേരളത്തില്‍ ഏറ്റവും അധികം സ്‌കോപ്പുള്ള സംരഭങ്ങളില്‍ ഒന്നാണ് ഭക്ഷ്യസംസ്‌ക്കരണ രംഗം. ഏതൊരു സംരംഭവും വിജയിക്കുന്നത് മാര്‍ക്കറ്റിംഗിന്റെ അടിസ്ഥാനത്തിലാണ്. ഭക്ഷ്യസംസ്‌ക്കരണ രംഗത്തിന്റെ പ്രത്യേകത ഇത് ചെറുകിടസംരംഭമായും തുടങ്ങാം, വലിയ ഇന്‍വെസ്റ്റ്‌മെന്റിലും ചെയ്യാം. ഏറ്റവും നല്ല മാര്‍ക്കറ്റ് സാധ്യതയുള്ള ഒരു സെഗ്മെന്റാണ് ഫുഡ് പ്രൊസസിംഗ് നല്ല മാര്‍ജിനുള്ള ഒരു ബിസിനസ്സാണിത്. ഇതിന് വേണ്ട ലൈസന്‍സ് പ്രൊസീജിയര്‍ വളരെ സിംപിളാണിന്ന്. ചെലവുകുറഞ്ഞതുമാണ്. ആര്‍ക്കും എളുപ്പത്തില്‍ നേടാവുന്നതാണ് ഈ ലൈസന്‍സുകള്‍. എഫ്എസ്എസ്എഐ ലൈസന്‍സാണ് ഇതില്‍ പ്രധാനം.

    • @BineeshElappara
      @BineeshElappara  3 года назад +1

      അതേ,
      എത്ര കൃത്യമായി പറഞ്ഞു.
      എനിക്കും അറിയുന്ന അറിവുകൾ പറഞ്ഞു തരണേ...

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ചേട്ടായി നമുക്കുവേണ്ടി ഷെയർ ചെയ്യുന്നത്.... ഇതുപോലുള്ള കാര്യങ്ങൾ അറിയാൻ വേണ്ടി നമുക്ക് ചേട്ടായിന്റെയ് വീഡിയോ വന്നു കണ്ടാൽ മതീ....

  • @BeenasSimpleWorld
    @BeenasSimpleWorld 3 года назад +3

    നല്ല information 👌😍വളരെ detailed ആയി പറഞ്ഞു

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 года назад +2

    Good information thanks for sharing
    ഞങൾ ഇതൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്

  • @Iyyoez
    @Iyyoez 14 дней назад

    sir packer licence ന്നു അപ്ലൈ ചെയ്യുമ്പോള്
    1-NOC certificate
    2-partnership deed (പാർട്ട്ണർഷിപ്പ് firm ആണെങ്കില് ,മറ്റുള്ള firm ആണെങ്കില് ആതിന്റെ വേണം )
    3-building tax receipt
    4-building ownership form/Rental agreement (വീടിൽ വെച്ചയാണെങ്കില് വീടിന്റെ ആദാരം )
    5-D&O licence /MSME registration/Kswift registration
    ഇതൊക്കെ വേണം ഇതില് partnership deed ഉണ്ടാക്കുന്നത് എങ്ങനെയാ അറിയുമോ അതുപോലെ noc certificate ,പിന്നെ building ownership form ആയി ആദാരം വെക്കണോ ..?

  • @HumlinsWorld
    @HumlinsWorld 3 года назад +1

    Valare nannayi paranju thannu orupadu perku upakaramavum ee video 👍😍

  • @fennydev1
    @fennydev1 2 года назад

    Thanks for the info.. I tried to get the packer license online. But while uploading the docs it is asking for panchayath secretary letter or self declaration. What should we declare? Do you have any info..??

  • @Dailykeralasyllabusscert
    @Dailykeralasyllabusscert 3 года назад +1

    good information for all. good upload.

  • @AkkusTipsvlogsakkus
    @AkkusTipsvlogsakkus 3 года назад +1

    Nice... useful video

  • @junumedia
    @junumedia 3 года назад +1

    Vare Nalla information tks

  • @josemonvg5204
    @josemonvg5204 Год назад

    ക്‌ളീനിംഗ് പ്രോഡക്റ്റ് ബ്യൂട്ടി പ്രോഡക്റ്റ് മാർക്കറ്റിൽ എത്തിക്കാൻ ഏതൊക്കെ ലൈസെൻസ് വേണം ചേട്ടാ plz reply

  • @sadiqvk6405
    @sadiqvk6405 3 года назад

    Very very very helpfull video thanktou❤️

  • @cookthebestrecipe3096
    @cookthebestrecipe3096 3 года назад

    Good information.. thank you for sharing...

  • @syamarex1335
    @syamarex1335 3 года назад

    Homemade chocolates wrap cheythu prathyekichu brand name illaathe, packets allenkil boxes il allaathe kadakalil kodukkunnathinu packer license aavasyamundo?
    Please reply

  • @roshanfarshad973
    @roshanfarshad973 3 года назад +1

    Sir repacking license vettil vech edukkan building tax receipt compulsory aano

  • @SathyaSankar
    @SathyaSankar 3 года назад

    Superb Presentation

  • @sathiankp5328
    @sathiankp5328 Год назад

    ഫ്ലോർമിൽ തുടങ്ങാൻ ആഗ്രഹമുണ്ട് , ബിൽഡിംഗ് പണി തുടങ്ങുമ്പോൾ തന്നെ ഈ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുമോ ?

  • @ancypaul6992
    @ancypaul6992 2 года назад

    Hi ,packer licence edukn udamasthante sign venm ennalle paranjath...ipo a vedu ee business thodagunna aldem vere aldem perilanenkil matte aalude sign aavasyamundo

  • @rithukitchenarts
    @rithukitchenarts 3 года назад +1

    Informative one👍👍😍

  • @anupamashaju1752
    @anupamashaju1752 5 месяцев назад

    Sir license enganeyanu down load cheyyuka

  • @devas9420
    @devas9420 3 года назад +1

    Packer licence edukkan veedinte Udamastan maranapettal pattumo
    Father nte perilanu veedu.Appo makalkku avide licence edukkan pattuvo plz reply

    • @BineeshElappara
      @BineeshElappara  3 года назад +1

      death certificate vechu ippol ulla aalude peril edukkam

    • @devas9420
      @devas9420 3 года назад

      @@BineeshElappara thanks

  • @ashifktktashif7076
    @ashifktktashif7076 3 года назад +1

    Use full video

  • @roseskitchen3269
    @roseskitchen3269 3 года назад +1

    Very good information

  • @alphysaju5419
    @alphysaju5419 3 года назад +2

    Super👍👍👍

  • @manukathiroor6680
    @manukathiroor6680 3 года назад

    വീട്ടിൽ പായ്ക്കർ ലൈസൻസ് ലഭിക്കാൻ Udyam Registration ചോദിക്കുന്നു. പക്ഷെ 1/4/2021 മുതൽ ഉദ്യം രജിസ്റ്റർ ചെയ്യാൻ GST നിർബന്ധം ആണ്. വീട്ടിൽ വ്യവസായം ചെയ്യാൻ GST തരില്ലെന്ന് GST officers വാശി പിടിക്കുന്നു.(fssai ഉണ്ട് ) എന്തു ചെയ്യും?

  • @TastyCurry
    @TastyCurry 3 года назад

    Licence adukanam anne ariyam pakshe athinte pere adhamayi yane kelkunnathe
    Happy new year 🎆 🎉✨

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 года назад +1

    അടിപൊളി 😃

  • @abinpooppada
    @abinpooppada 3 года назад

    Njan grocery items amazonil sell cheyan agrhikunnu
    Athinu fssai registration mathiyo. Rs.100 yearly.

  • @manjupillai43
    @manjupillai43 3 года назад +1

    Great...👌

  • @sujakrishnakumar1748
    @sujakrishnakumar1748 3 года назад +2

    Sir ഫുഡ്‌ ലൈസെൻസ് എടുത്തു കഴിഞ്ഞു മാത്രമേ പാക്കർ ലൈസെൻസ് എടുക്കാൻ പറ്റുക ഉള്ളോ

    • @BineeshElappara
      @BineeshElappara  3 года назад +1

      അങ്ങനെ ഒന്നും ഇല്ലാ.

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 года назад

    Good information✌️

  • @reghunathankn8076
    @reghunathankn8076 3 года назад +1

    ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്‌ ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റിൽ കൊടുക്കണോ?

  • @jeswinvarghese4786
    @jeswinvarghese4786 3 года назад +1

    ആപ്ലിക്കേഷൻ പ്രിന്റ് ലീഗൽ മെട്രോളജിയിൽ കൊടുത്തു ഇനി പാക്കിങ് ചെയ്യാവോ,,

    • @BineeshElappara
      @BineeshElappara  3 года назад

      License issue cheythathinu sesham aanu cheyyan kazhiyuka,

  • @littlestars1960
    @littlestars1960 Год назад

    Yente friendinte husbent maranapettu avark veettil vech acharbusiness cheyyanam yennund packing licencin yenth rega vekum

  • @AnjalikasKitchenAnjalikajs
    @AnjalikasKitchenAnjalikajs 3 года назад +1

    Good share

  • @sangeeth7204
    @sangeeth7204 3 года назад +1

    Chila വിഡിയോസിൽ d&o വേണ്ട എന്നാണ് പറയണേ

    • @BineeshElappara
      @BineeshElappara  3 года назад

      Building undengil d and o venam.
      Allengil Venda, I mean veertil aanengil venda

  • @SAVYASKITCHEN
    @SAVYASKITCHEN 3 года назад +1

    Very useful

  • @DreamStarMedia
    @DreamStarMedia 3 года назад

    Good sharing 👍👍

  • @kiranraj7380
    @kiranraj7380 3 года назад

    Pwd contract lisence edukkunnath engane ennulla video idamo.?

  • @aboobackermt4443
    @aboobackermt4443 3 года назад +1

    വീട്ടിൽ ചെയ്യാൻ noc യുടെ ഫോർമാറ്റ്‌ അയക്കു

    • @BineeshElappara
      @BineeshElappara  3 года назад

      engane cheyyunnathil enikku kuzhappam illa ennathu aah format

  • @ManuAD90
    @ManuAD90 3 года назад +1

    Adipoli

    • @BineeshElappara
      @BineeshElappara  3 года назад

      Thank You very much ചേട്ടാ and keep support... 😊❤️❣️

  • @roshanfarshad973
    @roshanfarshad973 3 года назад +1

    Building tax receipt compulsory aano

  • @unnikrishnan2072
    @unnikrishnan2072 2 года назад

    Paker registration,paker lisence randum onnano

  • @alphysaju5419
    @alphysaju5419 3 года назад +2

    👍

  • @gkchannel2570
    @gkchannel2570 3 года назад

    Best wishes from GK channel

  • @Rockstar50k
    @Rockstar50k 3 года назад +1

    👍👍👍

  • @faizkoduvally
    @faizkoduvally 3 года назад

    Online link or web address onnu paraju tarumoo

  • @thehunter4045
    @thehunter4045 3 года назад +1

    ഇത്ര ഒക്കെ പറയുമ്പോൾ അതിന്റെ വെബ്സൈറ്റ് അല്ലങ്കിൽ ലിങ്ക് ഒക്കെ ഒന്ന് പറയണ്ടേ ?, ഇറങ്ങിക്കോളും ഓരോരുത്തർ ഓരോ വിഷയവുമായിട്ടു ---

    • @BineeshElappara
      @BineeshElappara  3 года назад

      Video കണ്ടിട്ട് മനസ്സിലായില്ലേ.
      ഓൺലൈൻ അല്ല.
      Anyway thank you 😊

  • @sps5939
    @sps5939 11 месяцев назад

    Sir number kittumo

  • @anjusaji4892
    @anjusaji4892 3 месяца назад

    Hii sir contact details tharamo

  • @VinisTipsReviews
    @VinisTipsReviews 3 года назад

    very good information