All about Masala Powder business | Business lesson by Siju Rajan

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Know everything about Masala repacking and manufacturing business.
    For branding consultation and all business legal support(Trademark, Company registration, ISO certification, Agmark, Spice board license and so on), +91 7012431293
    www.brandisam.com
    Siju's Whatsapp: +91 8281868299 (WhatsApp)
    All you need to know about Franchise Business: • All you need to know a... ​​​
    ഇനി ഇ-കോമേഴ്‌സ് ബിസിനസ്സിന് ഭാവിയുണ്ടോ?: • ഇനി ഇ-കോമേഴ്‌സ് ബിസിനസ... ​​​
    Top Mistakes in Branding : • Top Mistakes in Brandi... ​​​​
    എങ്ങനെ ബിസിനസ് ആശയത്തെ സമർഥമായി മോഷ്ടിക്കാം : • എങ്ങനെ ബിസിനസ് ആശയത്തെ... ​​​
    business ideas
    business ideas malayalam
    business ideas for women
    siju rajan
    business
    home business ideas malayalam
    swayam thozhil ideas malayalam
    cherukida business malayalam
    marketing malayalam
    inbound marketing
    marketing strategies malayalam
    msme registration online
    msme registration online malayalam
    msme loan for new business
    The following video based on the information collected from different books, media, internet, space, etc The video made society for educational purpose. It is not created with the intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility for it and is done on their risk and consequence. SIJU RAJAN and my team does not take responsibility for any direct and indirect damages on account of any actions taken based on the video.
    Copyright : All the content published on this channel protected under the copyright law and should not be used/reproduced in full or part without the creator's (SIJU RAJAN) prior approval.

Комментарии • 237

  • @peekaysajeev8710
    @peekaysajeev8710 3 года назад +66

    ഒരു സംരംഭവും ഇന്നുവരെ പരാജയപ്പെട്ടിട്ടില്ല.... പരാജയപ്പെട്ടത് അത് ചെയ്ത വ്യക്തികളാണ്. ഒരു ബിസിനസിന്റെ ജയവും പരാജയവും അത് ചെയ്യുന്ന വ്യക്തികളെ ആശ്രയിച്ചിരിക്കും. ചെയ്യുന്ന ബിസിനസിനുവേണ്ടി ആത്മാർഥമായി പ്രയത്നിക്കുന്നവർ ഒരിക്കലും തള്ളിപ്പറയില്ല, ആരുടെ ബിസിനസിനെയും. ആരെയും നിരുത്സാഹപ്പെടുത്താതെ നിലവാരമുള്ള കമെന്റുകൾ ഇടാൻ ശ്രമിക്കുക. 🙏🙏🙏

    • @NooreMadeena
      @NooreMadeena 3 года назад +5

      Thanks✌🏻🥰👍🏻

    • @AbdulRasheed-er4lw
      @AbdulRasheed-er4lw Год назад +1

    • @Minnu34469
      @Minnu34469 8 месяцев назад

      സാർ എനിക്ക് സംരംഭം തുടങ്ങണം എന്നുണ്ട് പക്ഷേ അതിനെ എന്തെല്ലാം സർട്ടിഫിക്കറ്റുകൾ എടുക്കണം എന്ന് അറിയില്ല അതിനെക്കുറിച്ചൊന്നും പറഞ്ഞുതരാമോ

    • @Minnu34469
      @Minnu34469 8 месяцев назад

      മസാലപ്പൊടികൾ നിർമ്മിക്കുന്നതിന് എന്തെല്ലാം സർട്ടിഫിക്കറ്റുകൾ ആവശ്യമാണ് എനിക്ക് അതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ

  • @sanavlog4649
    @sanavlog4649 3 года назад +8

    ഞാനും ഈ ബിസ്നസ് തുടങ്ങി, വയോറ എന്നാണ് പേര്. അടുത്ത ആഴ്‌ച്ച ലോഞ്ചിങ്ങാണ്. വെറൈറ്റി ഡിസൈൻ ബോട്ടിലിൽ ഇറക്കുന്നു '

    • @aneesh3789
      @aneesh3789 2 года назад

      ഇപ്പൊ എങ്ങനെ ഉണ്ട് ബിസിനസ്‌

    • @athul9809
      @athul9809 2 года назад +1

      Hello...reply cheythoode enghanund business

    • @marveluniverse8834
      @marveluniverse8834 2 года назад

      Onnu para

    • @athul9809
      @athul9809 2 года назад

      @@marveluniverse8834 njan start cheyyunnund , ennittu parayam, exporting mathramanu udheshikkunnath...

    • @athul9809
      @athul9809 2 года назад

      @Entertainment Media work in progress manufacturing unit aanu...production work thudanghunne ullooo bro.

  • @shanyasi1426
    @shanyasi1426 Год назад +2

    ഈൗ വീഡിയോ നല്ല അറിവ് നേടാൻ കഴിഞ്ഞു tnx bro

  • @sonythomas9689
    @sonythomas9689 3 года назад +3

    ഞാൻ ചെയ്തു നോക്കിയതാ.. നല്ല ബിസിനസ്.. പക്ഷേ ഒരു കുഴപ്പം... ലൈസൻസ് ലേവൽ ഇതൊക്കെ വേണം

  • @jameelaak5696
    @jameelaak5696 2 года назад +4

    വീട്ടിലിരുന്ന് കറിപൗഡർ ഉണ്ടാകുന്നതിന് ലൈസൻസ് എടുകൻ എന്തുചെയ്യണം

  • @prasanthbtvpm
    @prasanthbtvpm 10 месяцев назад

    പാക്കിങ്ങിന് 100 ഗ്രാമിന് അകത്തൊക്കെയാണെന്നുണ്ടെങ്കിൽ ഒന്നരലക്ഷം രൂപയ്ക്ക് അകത്തും നല്ല മെഷീനുകൾ അവൈലബിൾ ആണ്.... താങ്കൾ പറഞ്ഞ ഒരു ടെക്നിക്ക് അതായത് റീറ്റെയിൽ കാർക് മാക്സിമം ഓഫറുകൾ കൊടുത്തുകൊണ്ടുള്ള ബിസിനസ് അത് മാത്രമേ വിജയിക്കത്തുള്ളൂ. ഡോർ ടു ഡോർ ഡെലിവറിയും വിജയിക്കാവുന്ന ഒരു ഒരു നല്ല മാർഗ്ഗം.... പാക്കറ്റുകൾ നിർമ്മിക്കുമ്പോൾ വളരെയധികം ചെലവ് ഉണ്ടാവാറുണ്ട് അതിന് അതിന് ചെയ്യാനുള്ളത് 200 mm ന്റെ മൂന്ന് പാക്കറ്റ് ചേർത്ത് ഒരു റാപ്പർ നിർമ്മിക്കുക... അന്നേരം നമ്മൾ ഓരോ പ്രോഡക്റ്റിനും 50 കിലോ വരെ നിർമ്മിച്ചാൽ മതിയാകും

  • @afnasashraf706
    @afnasashraf706 3 года назад +5

    ഒരു ഒരു പ്രോഡക്റ്റ് പാക്ക് ചെയ്യുമ്പോ അതിന്റെ പുറത്ത് എന്തിക്കെ ഡീറ്റെയിൽസ് കൊടുക്കണം എക്സ്പീയർ ഡേറ്റ് എങ്ങനെ നിർണായിക്കാം എന്നൊക്കെ പറഞ്ഞു തരുമോ

    • @ThreeAre-x5s
      @ThreeAre-x5s Год назад

      Nutrition details and check your products with food lab they will update you expire date and other related items

  • @vegaascafe
    @vegaascafe 3 года назад +1

    Good information 👍
    Gulf returns mathramalla, naatile jolikal illathaayavarum inganeyulla business thudangan aagrahikkunund

  • @esotericpilgrim548
    @esotericpilgrim548 3 года назад +2

    What you are telling is exactly true, that’s why so many started it, and now so many are closed & are closing these mills.
    Products from other states are of poor quality normally. So please don’t misguide public.

  • @edwindavis3964
    @edwindavis3964 2 года назад +3

    വ്യാപാരടിസ്ഥാനത്തിൽ മുളകുപൊടിച്ചു വിൽക്കുമ്പോൾ മുളകിന്റെ ഞെട്ട് മാറ്റി യിട്ട് വേണോ പൊടിപ്പിക്കാൻ

  • @AMBILISCREATIVEVLOG
    @AMBILISCREATIVEVLOG 8 месяцев назад

    Good information Thank u🙏🙏🙏🙏🙏🙏🥰🥰

  • @farook9173
    @farook9173 3 года назад +8

    വാക്കുകളിലെ ആത്മാർത്ഥ 👍👍👌

  • @athirakvinod262
    @athirakvinod262 3 года назад +5

    Paper Plate and Glass Business ne patty enthanu abhiprayam

  • @thomasponnan
    @thomasponnan 3 года назад +6

    വീട്ടിൽ ഒരു മെസ്സ് തുടങ്ങാൻ വേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നു കാണിക്കുന്ന ഒരു വീഡിയോ ചെയ്യാമോ. ലൈസൻസ്, പേപ്പർ വർക്കുകൾ തുടങ്ങി പാത്രങ്ങൾ utensils വരെയുള്ള ഒരു മാർഗനിർദേശങ്ങൾ അടങ്ങിയ വീഡിയോ ഇട്ടാൽ അത് ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് ഗുണപ്രദമാകും..

    • @mycrafts5515
      @mycrafts5515 3 года назад +2

      ഇപ്പൊ ചോറ് 20/- രൂപക്ക് കിട്ടുന്നു നിങ്ങൾക്ക് വിൽക്കാൻ കഴിയില്ല എടുത്ത് ചാടുന്നതിന്ന് മുമ്പ് വിശദമായി പഠിക്കുക

  • @michayi007
    @michayi007 3 года назад +1

    Don’t buy from outside because they add some another items

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL Месяц назад

    പുറത്തുനിന്ന് പൊടികൾ വാങ്ങി പായ്ക്ക് ആകുമ്പോൾ അതിൽ എത്ര കണ്ട് വൃത്തിയും വെടിപ്പും ഉണ്ട് എന്ന് നമു മനസ്സിലാക്കാൻ കഴിയില്ല

  • @travelwithme3680
    @travelwithme3680 3 года назад +9

    100%നമ്മുടെ സിസ്റ്റം വളരെ മോശമാണ്

  • @rajkamal9768
    @rajkamal9768 2 года назад +9

    Masala Powder and Pickle business ചെയ്യാൻ താല്പര്യമുണ്ട്. ഏങ്ങനെ product/pickles ന്റെ expiry date എങ്ങനെ അറിയാൻ സാധിക്കും? Product ന്റെ sample food testing lab കൊടുത്താൽ അറിയാൻ പറ്റുമോ??

    • @anasarahim
      @anasarahim Год назад

      yes

    • @ThreeAre-x5s
      @ThreeAre-x5s Год назад

      you can check with Food Testing LAB Analytical Food Testing Laboratories, BUY Sample and check in lab then you can buy bulk for your production

  • @powerfullindia5429
    @powerfullindia5429 2 года назад

    ഈസ്റ്റൺ പിന്നെ വേറെ കുറെ ബ്രാൻഡ്‌സ് ഇൽ മായം ഉണ്ട്‌ എന്ന് പേപ്പറിൽ ഉണ്ടാരുന്നു, ചക്കപ്പൊടിയിൽ ഷുഗർ ന്റെ ഗുളിക ചേർക്കുക 🙄അങ്ങനെ എന്തെല്ല 0

  • @malgudivlogs1863
    @malgudivlogs1863 2 года назад +2

    Thanks brother 👍

  • @muneerkkv9506
    @muneerkkv9506 3 года назад +1

    നല്ല വിവരണം thankyou

  • @praveenprabhu1117
    @praveenprabhu1117 3 года назад +8

    K swift വഴി ലൈസൻസ് എടുത്ത് കഴിഞ്ഞാൽ state ന്റെ വേറെ യാതൊരു ക്ലിയറൻസും വേണ്ട.fssai ഉൾപ്പെടുന്ന കേന്ദ്ര ഗവണ്മെന്റ് സർട്ടിഫിക്കേഷൻ ഏതെങ്കിലും വേണമെങ്കിൽ എടുത്താൽ മതി.

  • @masterpro1838
    @masterpro1838 6 месяцев назад +2

    Aarkkum thudangan pakshe marketing aanu 😢

  • @shareefmenar
    @shareefmenar 3 года назад +1

    തമ്പ് ലൈനിലെ ഫോട്ടോ മാത്തു കുട്ടിയെ പോലെ ഉണ്ട് 🤩

  • @SaifudheenKt-p1c
    @SaifudheenKt-p1c 2 месяца назад

    ഇത്തരത്തിൽ പൗഡർ പാക്കിങ് ചെയ്യുമ്പോൾ prasarvetuve ആഡ് ചെയ്യേണ്ടതുണ്ടോ ഇല്ലെങ്കിൽ ലൈഫ് കൊട്ടുമോ പ്ലീസ് റിപ്ലൈ സാർ

  • @Minnu34469
    @Minnu34469 8 месяцев назад

    സൽ മസാലപ്പൊടികൾ തുടങ്ങാൻ എനിക്ക് ആഗ്രഹമുണ്ട് പക്ഷെ അതിനെങ്കിലും സർട്ടിഫിക്കറ്റുകൾ വേണം എന്ന് പറഞ്ഞു തരാമോ

  • @rajeshchaithram5003
    @rajeshchaithram5003 2 года назад +2

    നല്ല വീഡിയോ 👌❤️😊

  • @padmabhaskar1148
    @padmabhaskar1148 10 месяцев назад +1

    ❤❤😅😊😊😊i am ready for doing this business.from where we getthe rawmeterials?

    • @asmamolt.a7682
      @asmamolt.a7682 5 месяцев назад

      Hi Sir, My self Asma Asst.Manager of Gayathri Curry powders.I think you are interested to do curry powder business.If you want raw materials will provide you with affordable price.

    • @angelm8660
      @angelm8660 2 месяца назад

      ​@@asmamolt.a7682
      Hi how to contact you?

    • @angelm8660
      @angelm8660 2 месяца назад

      How to contact you?​@@asmamolt.a7682

    • @angelangel7717
      @angelangel7717 2 месяца назад

      @@asmamolt.a7682 number pls

  • @haneefaaa8058
    @haneefaaa8058 Год назад

    Helo sir,masala powder self Life athrayennu ariyichalum pls

  • @varghesepl1467
    @varghesepl1467 3 года назад +1

    Super video Thanks

  • @rahulr4114
    @rahulr4114 3 года назад +2

    Tnq for ur all vedios

  • @jayarajr5621
    @jayarajr5621 3 года назад +12

    മസാല പൗഡർ ബിസിനസ് ചെയ്യരുത് വിപണിയിൽ എണ്ണിയാൽ തീരാത്ത ബ്രാൻഡുകൾ ഉണ്ട് പോരാത്തതിന് മില്ലുകൾ ഒരുപാടുണ്ട് പുതിയൊരു ബ്രാൻഡിന് കടുത്ത മത്സരം നേരിടേണ്ടി വരും കച്ചവടം ഒട്ടും ലഭിക്കില്ല അല്ലെങ്കിൽ ഒരുപാട് പരസ്യം ചെയ്യണം വലിയ നഷ്ടം ഉണ്ടാകും അനുഭവം കൊണ്ട് പറയുകയാണ്

    • @abdurahimannadakkavil8995
      @abdurahimannadakkavil8995 3 года назад

      Please give your number

    • @farasnv1111
      @farasnv1111 3 года назад +18

      മാർക്കറ്റ് ആവുമ്പോൾ മത്സരം ഉണ്ടാകും. അത് ഏത് മേഖല ആയാലും അങ്ങനെ ആണ്. ആ risk എടുക്കാൻ തയ്യാറുള്ളവർ ബിസിനസ്‌ ലേക്ക് ഇറങ്ങുക. നമ്മുടെ നാട്ടിൽ തന്നെ ഒരു പലചരക്കു കട മാത്രം അല്ലല്ലോ ഉള്ളത്

    • @manafmetropalace6770
      @manafmetropalace6770 3 года назад +10

      കഠിനാദ്ധ്വാനം ചെയ്യാൻ താൽപര്യം ഇല്ലാത്ത ഈ മനസ്സാണ് നിങ്ങളുടെ പരാജയം. ഒരോ ബിസിനസും സത്യസന്ധമായും ഗുണനിലവാരത്തോടെയും അതിലുപരി നമ്മുടെ dedication അത് 100%അല്ല 110%നിലനിർത്തിയാൽ ഒരു ബിസിനസും തകരില്ല. പ്രത്യേകിച്ച് നിത്യോപകയോഗ സാധനങ്ങളുടെത്.
      ആദ്യം അലസതയും പറ്റില്ല. നടക്കില്ല. എന്നൊക്കെയുളള ചിന്തയും മനസ്സും മാറ്റി എന്നെക്കൊണ്ട് പറ്റും ധൃടമായ തീരുമാനത്തിൽ പുറപ്പെടുക നല്ല മാറ്റം കാണും

    • @mithuncm6618
      @mithuncm6618 3 года назад +1

      @@farasnv1111 അതാണ് 👍🏻

    • @mithuncm6618
      @mithuncm6618 3 года назад +3

      @@manafmetropalace6770 crct 👍🏻

  • @vinusheena
    @vinusheena 2 года назад

    Very informative

  • @hameedhameed3581
    @hameedhameed3581 3 года назад +2

    Sir good information video

  • @bigdreams978
    @bigdreams978 3 года назад +15

    സിജു ചെയ്യുന്നതാണ്‌ ഇപ്പൊ നല്ല കച്ചവടം. ( Content Marketing) 😉

    • @SijuRajan
      @SijuRajan  3 года назад +8

      True .. 😃 but Masala powder business നെ കാളും കഷ്ടമാണ് content creation. 😃

    • @abdurahimannadakkavil8995
      @abdurahimannadakkavil8995 3 года назад

      @@SijuRajan Reason

    • @changathi4345
      @changathi4345 3 года назад

      @@SijuRajan Best business in RUclips nowadays is cheaprated Cooking HahAha (LOL) hello guys today I am going to make chicken ""ikkili aakiiyathu"" Haha --- You are exceptional dear

  • @latharpai9604
    @latharpai9604 3 года назад +2

    Eastern masala vishamsham unden vartha ketu.

  • @famiz7753
    @famiz7753 Год назад

    Very useful❤..oru doubt,,instayil namak homemade business thudanganel fssai avishyam undo?

  • @hashidaabdu5835
    @hashidaabdu5835 2 года назад +2

    Masala yude wholesale avideyaaa nn onn parann tharumo

    • @asmamolt.a7682
      @asmamolt.a7682 5 месяцев назад

      Hi Maa'm , My self Asma Asst.Manager of Gayathri Curry powders .I think you like to do curry powder business.Will help you by providing wholesale with affordable rate

  • @devadaskondath3210
    @devadaskondath3210 3 года назад +2

    Very well

  • @changathi4345
    @changathi4345 3 года назад +1

    Yes bro its about 14-15 minuts of your video..ys I have some different perspective to tackle in market like in terms of interface... well How is bout the Dealership there is a bit confused

    • @ThreeAre-x5s
      @ThreeAre-x5s Год назад

      bro dont take dealership for any brand its huge investment , you can start your own brand and market it, need 6 months to get you in Track, start will small scale. before you start study market well and start production, so many small scale investment available at state and central Govt. contact IDC in your area and they will guide you and support you, they have training classes too,

  • @sajinSanvi
    @sajinSanvi 3 года назад

    Good information ✌✌

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 месяца назад

    എന്തുവാടെ വലിച്ചു നീട്ടി സമയം കളയുന്നത് ?

  • @oceans3473
    @oceans3473 3 года назад +2

    Thanks ur valuable information.. I'm always following ur channel.. mask comment just joking only.

  • @sulaikak6221
    @sulaikak6221 3 года назад +4

    Shopund packer licencum und engane start cheyyanamennu idea kittunnilla packing machine vangan loan kittumo
    50gram 1kg vare ulla machine patty ariyanamennund

    • @നന്മ-റ4സ
      @നന്മ-റ4സ 3 года назад

      ഞങളുടെ സ്ഥപനം എല്ലാ മസാല കളും പൊടിച്ചു pack ചയ്തു കൊടുന്നു ഹോൾസൈൽ ആയി കൊടുക്കുന്നു

    • @geethakrishnan2268
      @geethakrishnan2268 3 года назад +1

      @@നന്മ-റ4സ. No ഇടൂ,, എവിടെയാണ്

    • @നന്മ-റ4സ
      @നന്മ-റ4സ 3 года назад +1

      8454051632

    • @sheminroshan7791
      @sheminroshan7791 3 года назад

      Udyam registration cheyyu,loan matu karyangal nadakkan ithu venam,pinne packing machines Coimbatore ,kochi, ivideyokke sellers undu

    • @athul9809
      @athul9809 2 года назад

      @@നന്മ-റ4സ hello, contact number tharamo?

  • @cjhalmen1053
    @cjhalmen1053 3 года назад +4

    Thanks!!!
    നല്ല അവതരണം,👍🏻👍🏻🤝🤝❤️❤️

  • @hashidaabdu5835
    @hashidaabdu5835 2 года назад

    Edinte prosasing andheke ann

  • @k.a2307
    @k.a2307 3 года назад +1

    ......thank you sir

  • @motherpromise7189
    @motherpromise7189 3 года назад +4

    Hi. Good information. Bcz im doing masala powder manufacturing company . Im facing problem is packing materials.

    • @alphbets3879
      @alphbets3879 3 года назад

      evideya

    • @ThreeAre-x5s
      @ThreeAre-x5s Год назад

      find auto spice packing machine at market. Cost 3 to 4 Lakhs

  • @jithinraj4933
    @jithinraj4933 Год назад

    Distribution vallathum kodukkan undo

    • @asmamolt.a7682
      @asmamolt.a7682 5 месяцев назад

      Hi Sir, My self Asma .Asst.Manager of Gayathri curry powders .I think you like to do distribution of curry powders.Will help you to providing quality products with affordable price.

  • @shahisparadise4801
    @shahisparadise4801 3 года назад

    Onlinil vilkan patumo

  • @Lasar_eleppan
    @Lasar_eleppan 3 года назад +4

    Thanks for this Valuable informations... ❣️❣️❣️

    • @SijuRajan
      @SijuRajan  3 года назад

      ♥️♥️♥️🥰🥰

  • @Anjalisanal
    @Anjalisanal Год назад

    Really good presentation ❤

  • @akhilraj3392
    @akhilraj3392 3 года назад +1

    Please do video on Cadbury

    • @SijuRajan
      @SijuRajan  3 года назад +1

      interesting story അല്ല Cadbury യുടേത്.. അവതരിപ്പിക്കാൻ പറ്റുന്ന ഒരു theme ഉണ്ടാകുമ്പോൾ തീർച്ചയായും ചെയ്യും..

    • @akhilraj3392
      @akhilraj3392 3 года назад

      Ok, thank you

  • @stanycrasta8915
    @stanycrasta8915 3 года назад

    Thank you

  • @zais3393
    @zais3393 3 года назад +2

    Namukk.floor mill undu anik aa businesslike varan agrahikunnundu.anik ithilek varan venda license mattu karyangal paranjutharanam

  • @vinayakankv1722
    @vinayakankv1722 3 года назад

    Thanks bro for the valuable information's ❤️

  • @akhilsparkpsctvm6879
    @akhilsparkpsctvm6879 3 года назад +1

    Super bro 👍

  • @thrillermovies7645
    @thrillermovies7645 3 года назад +5

    മച്ചാനെ മസാല പോടീ ഒക്കെ എല്ലാരും ഇട്ട് തേഞ്ഞ ബിസ്നെസ് ആണ് മച്ചാനെ
    ഇപ്പൊ വറുത്ത അരി ആണ് ആൾക്കാർ ചെയ്യുന്നത്
    അപ്പം പോടീ

  • @bijeesht3822
    @bijeesht3822 3 года назад +3

    Good information sir

  • @SidiquSidiqu-zy1ld
    @SidiquSidiqu-zy1ld 2 месяца назад

    സാർ, മൊബൈൽ നമ്പർ പ്ലീസ്

  • @mohammedfazil-y9g
    @mohammedfazil-y9g Год назад +1

    price egane calculation cheyyum.

  • @mohammedsinan5480
    @mohammedsinan5480 7 месяцев назад

    11:35

  • @vvalsan8645
    @vvalsan8645 3 года назад

    ഒന്നുകൂടി നന്നായി വിവരിച്ചാൽ നന്നായിരുന്നു അതായത് prodact ബല്കായി എവിടെ നിന്ന് കിട്ടും

    • @ThreeAre-x5s
      @ThreeAre-x5s Год назад

      find products at trade india and india mart

  • @anisree7476
    @anisree7476 Год назад

    Hi

  • @alwyngeorge2362
    @alwyngeorge2362 3 года назад

    Good one

  • @sudheeshsukumaran3943
    @sudheeshsukumaran3943 2 года назад

    Yesudas pattu nirthiyillallo instead of യേശുദാസ് മരിച്ചു പോയില്ല

    • @shahidapi9354
      @shahidapi9354 2 года назад

      യേശുദാസിനെ പോലെ പാടാൻ യേശുദാസ് ഉണ്ടല്ലോ

  • @prasadkumar2864
    @prasadkumar2864 3 года назад +2

    Good 👍👍🙏🙏👌👌

  • @shanavasshana919
    @shanavasshana919 3 года назад +4

    Podippumillund മുളകും, malliyum bulkkaayittu evidunnu parchase cheyyanam

    • @നന്മ-റ4സ
      @നന്മ-റ4സ 3 года назад +4

      ഞങളുടെ സ്ഥാപനം നാടൻമസാല pack ചയ്തു കൊടുക്കുന്ന.. മല്ലി മഞ്ഞൾ. കശ്മീർ സാധമുളക് ഇറച്ചി മസാല ഗരം മസാല
      ലൈസൻസ് ഉള്ള prodect ആണ്

    • @shamalrahman558
      @shamalrahman558 3 года назад +1

      Number please

    • @aboobackerm.b.bayarsharjah6788
      @aboobackerm.b.bayarsharjah6788 3 года назад

      അത് എവിടെ?

    • @MithunDas-fc4jm
      @MithunDas-fc4jm 3 года назад

      @@നന്മ-റ4സ please contact number

    • @bipinsv3846
      @bipinsv3846 3 года назад

      @@നന്മ-റ4സ plz contact number

  • @riyask85
    @riyask85 Год назад

    👍🏻👍🏻

  • @shafeequest7553
    @shafeequest7553 3 года назад +1

    credit sale akum

  • @ashrafkkkoorikkandy7916
    @ashrafkkkoorikkandy7916 3 года назад +1

    Liscensine kaambakal

  • @shinevalladansebastian9964
    @shinevalladansebastian9964 3 года назад +5

    Packing ഒഴിവാക്കി പൊടികൾ ആവശ്യാനുസരണം live ആയി തൂക്കി കൊടുക്കാൻ കഴിയില്ലേ. വിദേശങ്ങളിൽ കണ്ടിട്ടുണ്ട്.. അതേ കുറിച്ച് എന്താണ് അഭിപ്രായം..???

    • @Devils618
      @Devils618 3 года назад +3

      എന്റെ അച്ഛൻ ചെയുന്നുണ്ട് ലാഭം ആണ്.

    • @sarathkumars5706
      @sarathkumars5706 3 года назад

      Sale voliyam kurayum.....

    • @total4build939
      @total4build939 3 года назад

      @@Devils618 ഇതാണ് ബെറ്റർ... മെറ്റീരിയൽ എവിടന്നാണ് കൊണ്ടുവരുന്നത്

    • @sha-vj2zz
      @sha-vj2zz 3 года назад

      @@Devils618 evade nigale shop ഞാൻ mlp anagne ഒന്ന ചെയ്യാൻ plan ഉണ്ട് kurach കാര്യങ്ങൾ അറിയാൻ ആണ്

    • @pathumylife
      @pathumylife Год назад

      ​@@sha-vj2zzനിങൾ തുടങ്ങിയോ

  • @arunviswanath8987
    @arunviswanath8987 3 года назад

    പൊടിക്കുമ്പോൾ wastage കഴിഞ്ഞ് എത്രയാണ് കിട്ടുക

    • @sydmuhsin7908
      @sydmuhsin7908 3 года назад

      10 kg മുളക് 9 കിട്ടും

  • @sameerpk3132
    @sameerpk3132 3 года назад +1

    Achar packing meterials, online എവിടെയുണ്ടെങ്കിൽ pls inform me

    • @sanjithsalam4333
      @sanjithsalam4333 3 года назад

      Please search the packing materials on IndiaMART

    • @thrillermovies7645
      @thrillermovies7645 3 года назад

      Flip cart ആമസോൺ തുടങ്ങി എല്ലാം സൈറ്റ് കിട്ടും

  • @Knowledgefollower
    @Knowledgefollower 3 года назад +1

    *Good*

  • @jonker3912
    @jonker3912 3 года назад +1

    Bro Ethakilum curry powder companiyil job vacancy undo

  • @oceans3473
    @oceans3473 3 года назад +2

    Asaane.... mask business pole highly successful avumooo....

    • @SijuRajan
      @SijuRajan  3 года назад +6

      Mask business ഇനി അധികം successful ആവല്ലേ എന്ന് പ്രാർത്ഥിക്കാം 😃

    • @oceans3473
      @oceans3473 3 года назад

      @@SijuRajan athe prarthikunuu

    • @mp-jc6dr
      @mp-jc6dr 3 года назад

      @@SijuRajan 🙏😆point

  • @stanycrasta8915
    @stanycrasta8915 3 года назад

    good sir

  • @terracotta3798
    @terracotta3798 3 года назад +30

    മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം ബ്രാണ്ടുകൾ നിലവിൽ വന്നു. മത്സരം കടുക്കും....

    • @SijuRajan
      @SijuRajan  3 года назад +4

      തീർച്ചയായും

    • @abrahamjacob4462
      @abrahamjacob4462 3 года назад

      @@SijuRajan aq

    • @ThreeAre-x5s
      @ThreeAre-x5s Год назад +3

      Bro, think different and Give best Quality Products , people will addict to your Products ,

  • @cshijit
    @cshijit 3 года назад +1

    ഏതെങ്കിലും ഒരു brandinte മസാലപ്പൊടികൾ ( estern പോലെയുള്ളത് ) ഒരു ഷോപ്പിൽ sale ചെയ്യാൻ ലൈസൻസ് ആവശ്യമുണ്ടോ?
    Eg.. ഒരു bookstallil ഈ ഐറ്റംസ് sale ചെയ്യാൻ ലൈസൻസ് വേണോ?

    • @saf8154
      @saf8154 3 года назад

      Brand authorisation vendi verum...

  • @rahulanjaly8679
    @rahulanjaly8679 3 года назад +2

    ഇതൊക്കെ eletricity separate സ്ണക്ഷൻ വേണോ. കെട്ടിടം വേണോ. വീട്ടിലെ റൂമിൽ ചെയ്തൂട

  • @12345huiii
    @12345huiii 3 года назад +1

    🔥🔥

  • @nationalbuildingsolutions
    @nationalbuildingsolutions 3 года назад +1

    Nadan Chicken masala cheyyunna ethelum contct undo.. Broo

  • @shortfilmarea
    @shortfilmarea 3 года назад

    Thanks Bro ❤️

  • @adarshmanikkoth935
    @adarshmanikkoth935 3 года назад +1

    Sound illatha mechines available aano... Pls rply

    • @ThreeAre-x5s
      @ThreeAre-x5s Год назад

      you can cover the wall with sound proof mat.

  • @oceans3473
    @oceans3473 3 года назад +2

    Sir same food Items business oru video cheyumoo like bakery items bred..

    • @SijuRajan
      @SijuRajan  3 года назад

      Hi, Athilum same kaaryangalaan shradhikkanullath..

  • @vlogplusuk20
    @vlogplusuk20 10 месяцев назад

    ഡെയ്‌ലി ഉപയോഗിക്കുന്നു ണ്ടങ്കിൽ 50 ഗ്രാം ആകും ഉപയോഗം 😂😂

  • @muhammednaser4478
    @muhammednaser4478 3 года назад

    Home base masala business required GST registration for super market sale and My brand name is using other companies it will come legal issues How I can check by inter net please advise Dear Dear air

    • @SijuRajan
      @SijuRajan  3 года назад

      Please send a Whatsapp message

    • @ThreeAre-x5s
      @ThreeAre-x5s Год назад

      Bother you can check govt website check my brand ,you start a brand and and your products goes very famous in the market and some one used your name on his brand and he registered under his company you cant do anything, because you are not registered and he or they legally registered , they can go for legal action against you,

  • @jaisworldofficial4617
    @jaisworldofficial4617 3 года назад +3

    മുള്ക് പൊടി, മല്ലി പൊടി വിൽക്കാൻ കടകരൻ എത്ര commission മിനിമം കൊടുക്കണം.

    • @tonythomas6591
      @tonythomas6591 3 года назад

      35 to 40 %

    • @ധൃതങ്കപുളങ്കിതം
      @ധൃതങ്കപുളങ്കിതം 3 года назад +8

      എത്ര കൊടുത്തിട്ടും ഒരു കാര്യവുമില്ല എന്ത് കൊണ്ടെന്നാൽ ഒരാൾ 150 നു കൊടുത്താൽ നാളെ 100 രൂപക്ക് കൊടുക്കാൻ 100 പേരുണ്ടാകും.......

    • @prasanthkrishnannair6849
      @prasanthkrishnannair6849 3 года назад

      Margin aano commission aano

    • @noufalpa2808
      @noufalpa2808 3 года назад +3

      250g pack 7 രൂപ

  • @malabarhistory7995
    @malabarhistory7995 2 года назад

    👍

  • @muneerkt7197
    @muneerkt7197 3 года назад +1

    👍👍👍

  • @sdqali7421
    @sdqali7421 3 года назад +1

    ഇതിൻ്റെ സാധ്യതകൾ അന്വേഷിച്ചു എന്ന് പറഞ്ഞല്ലോ! പരിപാടി തുടങ്ങിയാ?

    • @SijuRajan
      @SijuRajan  3 года назад +1

      എന്തു പരിപാടി?

    • @sdqali7421
      @sdqali7421 3 года назад

      @@SijuRajan Carry Powder Business

    • @SijuRajan
      @SijuRajan  3 года назад +1

      I am a brand consultant.

  • @shuhaibrinz11
    @shuhaibrinz11 3 года назад +1

    Hai

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 года назад

    Enthinu aanu...ethra detail ay parayunnath

  • @akbarakku2649
    @akbarakku2649 2 года назад

    Eastern സൂപ്പർ 👍👍

  • @changathi4345
    @changathi4345 3 года назад +1

    Bro, same business I would like to do on a major basis...etraaakum machinery cost ariyamo!!! average daily production machine capacity is 1500 KG a Day (Turmeric, Coriander, Chilli) + packing machien + etc... do you have a project

    • @abhilashcb7824
      @abhilashcb7824 3 года назад +2

      Athrem buy Cheyyanulla customer, retailers contact indo ?
      Ningalk ee field lu experience undo?

    • @rashirashi2753
      @rashirashi2753 Год назад

      @@abhilashcb7824bro business thudangan plan indoo

  • @camvibes595
    @camvibes595 3 года назад +2

    Ennittu Ningalenda masala powder business cheyyathathu 😂😂
    Parayanellupamaanu le
    Pakse nadathaano budhimuttum 🥴
    Kure you tubers only teaching business 😉😉

    • @SijuRajan
      @SijuRajan  3 года назад +4

      I am a business branding consultant. Share cheyyunna bussiness ellam cheyyan kazhiyillallo. I have my own profession and business. Kindly watch the entire video. And also other videos I posted.
      Thank you.

  • @creations7936
    @creations7936 3 года назад

    Hey bro, virtual office is enough for re package business or not?

  • @manafmetropalace6770
    @manafmetropalace6770 3 года назад +3

    ലീഗൽ മെട്രോളജി അനുമതിയും പേകിംങ് ലൈസൻസും അപേക്ഷിച്ചാൽ അപ്പോ തന്നെ എടുത്തു തരും പോട് ചങ്ങായീ അവിടുന്ന്

    • @SijuRajan
      @SijuRajan  3 года назад +3

      Hai Manaf, താങ്കൾ ഉദ്ദേശിച്ചത് എന്താണെന്ന് ശരിക്കും മനസിലായില്ല . ഞാൻ അനുമാനിക്കുന്നത് താങ്കൾ packer license ന് അപേക്ഷിച്ചിട്ട് ഇതുവരെ കിട്ടികാണില്ല . അതിന്റെ വികാര വിസ്ഫോടനമായിരിക്കാം. എന്തായാലും ശരിക്കും പ്രശനം പറഞ്ഞാൽ എനിക്കറിയാവുന്ന പരിഹാരം പറഞ്ഞുതരാം.

    • @afizeansari6731
      @afizeansari6731 3 года назад +1

      പാക്കിംഗ്‌ ലൈസൻസ്‌ കിട്ടാൻ ബുദ്ദിമുട്ടില്ലല്ലൊ?

    • @Son_of_savier
      @Son_of_savier 3 года назад

      Oru budhimuttum illya njan ee indusry il ulla aal aanu 10 years aayi

    • @goldenstar3120
      @goldenstar3120 3 года назад

      750 രൂപ ഫീ അടച്ചാൽ അപ്പോൾ തന്നെ നിങ്ങർക്ക് ലൈസൻസ് ആയി , നിങ്ങൾക്ക് ബിസ്സിനസ്സ് സ്റ്റാർട്ട് ചെയ്യാം , 3 മാസത്തിനുള്ളിൽ ലൈസൻസ് മെയിൽ വഴി കിട്ടും അത്രയേ ഉള്ളൂ

    • @hadinhadi1762
      @hadinhadi1762 Год назад

      @@SijuRajan 😃

  • @aneeshratnakaran4237
    @aneeshratnakaran4237 2 года назад

    😇😇😇