Don't commit these mistakes| കേരളത്തിലെ യുവ ബിസിനസ്സ്കാർ ചെയ്യുന്ന പ്രധാന തെറ്റുകൾ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 87

  • @SijuRajan
    @SijuRajan  2 года назад +24

    ഇതൊരു anti - masala powder വീഡിയോ അല്ല 😀 മസാല പൌഡർ എന്നത് ആർക്കും relate ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ് ആണ് . അത് ഒരു ഉദാഹരണമായാണ് വീഡിയോവിൽ അവതരിപിച്ചിരിക്കുന്നത് എന്ന് വിഡിയോവിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. ആയതിനാൽ എന്നെ ഒരു 'മസാലവിരുദ്ധൻ' എന്ന ഗണത്തിൽ പെടുത്തല്ലേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. വീഡിയോവിലെ സാരാംശം ഉൾക്കൊള്ളേണ്ടതാണ്.

    • @shahulsham8260
      @shahulsham8260 2 года назад

      താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് 10 എണ്ണം വേണ്ടെടുത്തു 100 എണ്ണം ആണ് ഇവിടെ ഉള്ളത് അതുകൊണ്ട് ആർക്കും ഗുണം ഇല്ലാ 👍

    • @shajahanshajahan1065
      @shajahanshajahan1065 2 года назад

      Cherukida business cheyan aagrahamund repacking Tea and coffee marketing details please

  • @Micheljackson-v2p
    @Micheljackson-v2p 2 года назад +5

    സിജു രാജ് പറഞ്ഞത് വളരെ ശരിയാണ്
    ഇതിന്റെ പ്രശ്നം എന്തെന്നാൽ എല്ലാവർക്കും കഴിയുന്നതല്ല ബിസിനെസ്സ് ലോകത്തിൽ ഒരു ശതമാനം മാത്രമേ സമ്പന്നനാവുന്നുള്ളൂ
    സ്വയം ഇതൊക്കെ കോൺഷ്യസ് ആയാലെ ഇതൊക്കെ വിജയകരമായി നടക്കൂ

  • @StanlyTo
    @StanlyTo Год назад

    ഇതാണ് ശരിയായ രീതി ബിസിനസ്സുകാർ നോക്കേണ്ടതാണ് പുതിയതായി ബിസിനസ്സിലേക്ക് ഇറങ്ങുന്നവർക്കാണ് കൂടുതൽ പ്രശ്നങ്ങൾ ഏത് ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്നു അങ്ങനെ ഒരു ബിസിനസിൽ പോയി നിന്ന് അവിടെ നിന്ന് പഠിക്കണം

  • @connective135
    @connective135 Год назад +2

    ഈ തെറ്റുകളെല്ലാം സംഭവിക്കുന്നത് മലയാളികൾ അമിതമായി മസാല കഴിക്കുന്നത് കൊണ്ടാണെന്ന സത്യം എത്ര പേർക്കറിയാം.

  • @006sansar
    @006sansar 2 года назад +1

    Your speaking style is very interesting..thanks 4 ur message🙏

  • @laammediaaburayyaan5703
    @laammediaaburayyaan5703 2 года назад +2

    ഈ നിർദ്ദേശങ്ങൾ പാലിച്ച് നമ്മുടെ നാട്ടുകാർ ബിസിനസ് ചെയ്‌തെങ്കിൽ എന്ന് ആശിച്ചുപോയി. ഞാൻ ഇന്ന് എന്റെ പത്ത് പാട്ണർമാർക്ക് അയച്ചു കൊടുത്തു. കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിൽ

  • @positivevibesonly1415
    @positivevibesonly1415 2 года назад +4

    ബിസിനസ് ചെയ്യണം എന്നുണ്ട്. Investment പ്രശ്നം, ബാധ്യത ഉള്ളത് കൊണ്ട് ലോൺ കിട്ടില്ല. Cibil ഇല്ല 😪

  • @ashtamiherboorganic9639
    @ashtamiherboorganic9639 9 месяцев назад +1

    പഠിച്ചു ബിസിനസ് ചെയ്യാം എന്നുള്ളത് ഒരു വ്യാമോഹം മാത്രം ആണ് , തിയറി പോലെ കാര്യങ്ങൾ നടക്കില്ല . പഠിച്ച കാര്യങ്ങൾ ചെയ്തു നോക്കി തെറ്റ് തിരുത്തി തിരുത്തി പോകണം . അതിനു പണച്ചിലവ് ഉണ്ട് , അങ്ങിനെയേ ബിസിനസ് പഠിക്കാൻ പറ്റു . തെറ്റ് പറ്റി എന്ന് മനസിലാക്കാൻ ഉള്ള ബോധം അല്ലങ്കിൽ അറിവ് ഉണ്ടാക്കിയാൽ .പോയ പണം പിടിക്കാം . ബിസിനെസ്സിൽ തുടക്കത്തിൽ പണം പോകും . ഈ ട്രൈനർ മാർക്ക് ബിസിനസ് ചെയ്തു വിജയിപ്പിക്കാൻ കഴിയില്ല , അവർക്ക് നമ്മുടെ പണം ട്രൈൻ ചെയ്ത് പഠിക്കാൻ പറ്റും

  • @10awesome37
    @10awesome37 Год назад

    You are amazing.👍🏽👍🏽 Though I agree to disagree that 'doing business in the gulf is easy' statement. Getting a primary license could be easy there. But they strictly follow regulations and manufacturing businesses are not easy. Investment is also very high there compared to India.

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 2 года назад +1

    products UNDER UTILIZING still now
    KERALA TREND

  • @irfanking387
    @irfanking387 Год назад

    Verry good information ❤❤❤

  • @vidhupraveen4162
    @vidhupraveen4162 2 года назад

    Thanks for the information..Well explained 🙏

  • @Catlover379
    @Catlover379 2 года назад +4

    ഗൾഫിൽ എന്തെങ്കിലും ബിസിനസ് ചെയ്യണം എന്നാഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ നമ്പർ കമൻ്റ് ചെയ്യൂ

  • @nirmalbabu7799
    @nirmalbabu7799 2 года назад

    You did pointed out every mistakes 5hat could happen if not planned from A to Z at the initial stageof just thinking about a business... thanks for the advice .. specially thumps up about the missing innovative part in a creative business

  • @ashiabdulsahib8637
    @ashiabdulsahib8637 2 года назад

    Mr Siju , it is very true.Thanks

  • @mkoilmillsoyoor
    @mkoilmillsoyoor Год назад

    Good information👍

  • @ummeesnaturals
    @ummeesnaturals 2 года назад +1

    well explained

  • @kamarbankunhi3669
    @kamarbankunhi3669 2 года назад

    Plastic achar bottils evide kittum kollath

  • @shajahanshaji3106
    @shajahanshaji3106 2 года назад

    SIR ROI DETAILS AYI ORU VIDEO CHEYUMO

  • @nezcartbyfashionweekdesigns
    @nezcartbyfashionweekdesigns 2 года назад

    👍

  • @alexjohnphilip8198
    @alexjohnphilip8198 2 года назад

    Thank you so much

  • @marvelavenger217
    @marvelavenger217 2 года назад

    Sir vigi coconut oil manufacturing business profitable aano

  • @umamaheshmohandas
    @umamaheshmohandas 2 года назад +1

    Thank you.

  • @DanShs303
    @DanShs303 2 года назад +2

    നമ്മൾ ഒര് പ്രോഡക്റ്റ് വാങ്ങുമ്പോൾ അതിൽ ഉൾപ്പെട്ടിട്ടുള്ള വൈറ്റമിനെ പറ്റിയും മറ്റുമുള്ള ലാബ് റിപ്പോർട്ട് എങ്ങിനെയാണ് അവർക്ക് ലഭിക്കുന്നത്..... അതേപോലെ സർട്ടിഫൈഡ് എന്നും രേഖപ്പെടുത്തിക്കാണുന്നു. അത് എങ്ങിനെ ലഭ്യമാവുന്നു.....?

    • @SijuRajan
      @SijuRajan  2 года назад +2

      Contact me. I will explain

  • @arunimaj7829
    @arunimaj7829 2 года назад

    Video kandappol akke oru - ve feel ,,,,,😴😴😴😴😴😴😴😴😴😴😴😴😴

  • @manalipuzha
    @manalipuzha 2 года назад +2

    കൊറോണ ആരംഭിക്കുന്നതിനും രണ്ട് വർഷം മുന്നെ തന്നെ സൗദിയിൽ സ്വദേശി വൽകരണത്തിന്റെ ഭാഗമായി നിതാഖാത് എന്ന വിദേശികളെ ഒഴിവാക്കൽ പരിപാടി ശക്തമായി നടപ്പിലാക്കി തുടങ്ങിയിരുന്നു! പതിനായിരക്കണക്കിന് മലയാളികൾക്ക് തങ്ങളുടെ ചെറിയ ചെറിയ സ്ഥാപനങ്ങൾ ഒഴിവാക്കി പോരേണ്ടി വന്നു !, 75 ശതമാനം പേരും ജ്യൂസ് സാൻഡ്വിച്ച് ബ്രോസ്റ്റഡ് മേഖലയിൽ ഉള്ളവരായിരുന്നു! അവർ നാട്ടിൽ വന്നു അറഞ്ചം പുറഞ്ചം എല്ലാ മുക്കിലും മൂലയിലും അഞ്ചും ആറും റൂമുകളിലായി അതേ പരിപാടി നാട്ടിലും തുടങ്ങി ! ഇന്ന് അതിൽ 99 ശതമാനം സ്ഥാപനങ്ങളും പൂട്ടിപ്പോയി ! എങ്ങിനെയെങ്കിലും ഒന്ന് പുറത്തേക്ക് കടന്നാൽ മതിയേ എന്നും പറഞ്ഞ് വിസകൾക്ക് പിന്നാലെയാണ് മിക്ക ആളുകളും!

  • @gireeshgva3633
    @gireeshgva3633 2 года назад

    I need your help for FSSAI RAGISTRATION

  • @anainaazeez5155
    @anainaazeez5155 2 года назад

    Thank u 🌹

  • @And_Cuts
    @And_Cuts 2 года назад

    Football turf is opening in every nook and corner here

  • @mohamedsaleem615
    @mohamedsaleem615 2 года назад

    The very most un avoidable information

  • @bishnumohanan452
    @bishnumohanan452 2 года назад

    Okee👍

  • @salmankummali2202
    @salmankummali2202 2 года назад

    Correct

  • @emiproduct9700
    @emiproduct9700 2 года назад +1

    May I know are you entrepreneur or corporate trainer ? Your video is good .

    • @SijuRajan
      @SijuRajan  2 года назад +2

      I run an organisation and also a corporate trainer

  • @AjeeshKumarRV
    @AjeeshKumarRV 2 года назад +1

    Mr. Siju കൊള്ളാം നന്നായിട്ടുണ്ട്...
    .
    .
    വിജയിക്കാൻ കഴിയുന്ന ഇതുവരെ ആരും ചെയ്യാത്ത 10 ബിസിനസ്‌ ideas പറയൂ...???

    • @SijuRajan
      @SijuRajan  2 года назад +4

      രണ്ടു രീതിയിൽ പുതുമ കൊണ്ടുവരാം. ഒന്ന്, ലോകത്ത് ഇതുവരെ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ആർക്കും പരിചയമില്ലാത്ത ഒരു ഉത്പന്നം കൊണ്ടുവരിക; അല്ല എങ്കിൽ നിലവിലെ ഉത്പന്നങ്ങളിൽ മാറ്റം കൊണ്ടുവരിക. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു വീഡിയോ ചെയ്തിരുന്നു. ഈ ചാനലിൽ കാണാം. ഇത്തരത്തിൽ ഒരു ബിസിനസ് ആശയം സൃഷ്ഠിക്കാനുള്ള ഒരു മിനിമം കഴിവ് ഒരു സംരംഭകനിൽ ഇനിയുള്ളകാലത്ത് അനിവാര്യമാണ്. താങ്കളും ആ കഴിവ് വളർത്താനായി ശ്രമിക്കു.

    • @AjeeshKumarRV
      @AjeeshKumarRV 2 года назад

      @@SijuRajan എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.
      .
      താങ്കൾ പറഞ്ഞല്ലോ മസാല കമ്പനികളുടെ എണ്ണ ത്തിന്റെ വർധനയെക്കുറിച്ച്..
      ഇന്ത്യൻ മാർക്കറ്റിൽ എത്രയധികം സോപ്പ് ഷാംപൂ പേസ്റ്റ് കമ്പനികൾ ഉണ്ട്.. എന്നിട്ടും പുതിയ ഉത്പന്നങ്ങൾ ഇറങ്ങുന്നില്ലേ..??

    • @SijuRajan
      @SijuRajan  2 года назад +3

      @@AjeeshKumarRV തീർച്ചയായും ഇറങ്ങുന്നുണ്ട്. ഇറങ്ങേണ്ടതുമാണ്. എനിക്ക് തോന്നുന്നു ഞാൻ പറഞ്ഞതും താങ്കൾ മനസ്സിലാക്കിയതും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന്. ഒന്നുകൂടെ വീഡിയോ സൂക്ഷമായി കണ്ടുനോക്കു. എന്നിട്ടും കാര്യം മനസ്സിലായില്ല എങ്കിൽ എന്റെ presentation ന്റെ പോരായ്മയാണ്.

  • @vidyats9724
    @vidyats9724 2 года назад

    Yes

  • @faisaltm2683
    @faisaltm2683 2 года назад

    Good 👍

  • @abhijithkavungal5913
    @abhijithkavungal5913 2 года назад

    ഒരു ഉത്പന്നം ഇറക്കുന്നതിനു എങ്ങനെ മാർക്കറ്റ് നമുക്ക് മനസിലാക്കാൻ സാധിക്കും അതിനെ പറ്റി വീഡിയോ ഉണ്ടോ ?

  • @learnandprobe338
    @learnandprobe338 2 года назад

    ❤️❤️❤️

  • @Muhammedkutty650
    @Muhammedkutty650 2 года назад

    Good

  • @anikuttan6624
    @anikuttan6624 2 года назад

    👍♥️

  • @jayadeepjayan353
    @jayadeepjayan353 2 года назад

    ❣️❣️❣️👍👍👍

  • @rafeequemuhammed406
    @rafeequemuhammed406 2 года назад

    💯👍

  • @shaabdulla
    @shaabdulla Год назад

    Thangalum cheyyunnad kachavadam thanneyalle.enuku thonunnu thangalk nalla education undenn.ende thangal Paisa chilavillatha ee joliku irangiyad.oru laptopum oru micum matrame chilavullu.itryum arivulla thangal nalla oru business start cheyyu.ee joli avasanippikkuka.thangaiku oru 70vayassavumbozhum thangal ithu thanneyalle parayuka.ithil endu maattam thangalku varuthuvan kazhiyum.njan thangalumai samvadathil erpedam.

    • @SijuRajan
      @SijuRajan  Год назад +2

      യൂട്യൂബിൽ വീഡിയോ ചെയ്യുന്നത് മാത്രമല്ല എന്റെ തൊഴിൽ. ബിസിനസ് consultation സ്ഥാപനം നടത്തുന്നുണ്ട്. ലാപ്ടോപ്പ്ഉം മൈക്കും മാത്രമല്ല നിക്ഷേപം.

  • @Forzenchicken
    @Forzenchicken 2 года назад +7

    യോജിക്കാൻ കഴിയില്ല...കേരളത്തിൽ എത്രത്തോളം ട്രൈനെർമാർ ഉണ്ട്... എന്നിട്ടും വീണ്ടും വീണ്ടും യുവാക്കൾ അതിലേക്ക് വരുന്നില്ലേ.. കാരണം അതിന് പ്രത്യേക ചിലവില്ല.... നാക്കിനു നീളം ഉണ്ടായാൽ മതി... പിന്നെ ആളുകളെ വേഗം പറ്റിക്കുകയും ചെയ്യാം... കുറെ കാശും കിട്ടും... എനിക്ക് തോന്നുന്നു കേരളം ഒരു ട്രൈനെർമാരുടെ നാടായോ എന്ന്.ചില പൊങ്ങന്മാർ പറയുന്നത് ട്രൈനെർസ് ഇല്ലെങ്കിൽ ബിസിനസ്‌ പൊളിഞ്ഞു പാളീസ് ആകും എന്നാണ്... പൊന്നു സഹോദരാ ഓരോരുത്തർക്കും കോൺഫിഡൻസി ഉള്ള മേഖല യാണ് അവർ തിരഞ്ഞെടുക്കുക.. ഒരു മുക്കുവന് മീൻ പിടിക്കുന്നതിനോടും വിൽക്കുന്നതിനോടും ആകും താല്പര്യം... അവൻ അത് ചെയ്യട്ടെ... അവന്റെ മകൻ പഠിച്ചു mba എടുത്താൽ അവന്റെ തിയറി വെച്ച് മത്സ്യ വിൽപ്പനയിൽ ഇറങ്ങുന്നതിനു എന്താണ് തെറ്റ്....

    • @SijuRajan
      @SijuRajan  2 года назад +2

      ഒരു തെറ്റും ഇല്ല. ഞാൻ പറഞ്ഞ എന്തിനോടാണ് താങ്കൾക്ക് യോജിക്കാൻ കഴിയാത്തത് എന്ന് മനസിലായില്ല.

    • @SijuRajan
      @SijuRajan  2 года назад

      @@MrBoben10 8281868299

  • @Inmyhobeez
    @Inmyhobeez 2 года назад +1

    ഞാൻ ഒരു വീട്ടമ്മയാണ് വളരെ ചെറിയ ഒരു ബിസിനെസ്സ് വീട്ടിലിരുന്ന് start ചെയ്തിട്ടുണ്ട്...അച്ചാർ.. ചമ്മന്തിപൊടി etc... അച്ചാർ നോൺ വെജ് and വെറൈറ്റി items ആണ് special...ചമ്മന്തി പൊടിയും അതുപോലെ തന്നെ ബീഫ് പൊടി ആണ് special...
    But startingil തന്നെ വില കൂടുതലുള്ള items ഇറക്കുന്നത് ബിസിനെസ്സ് നഷ്ടത്തിൽ ആക്കുമോ???pls reply

  • @muhammadnaajil3553
    @muhammadnaajil3553 2 года назад +2

    അപ്പൊ ഗൾഫിൽ ബിസിനസ്‌ ചെയുന്നതാണോ sir നല്ലത് 😜

    • @SijuRajan
      @SijuRajan  2 года назад +1

      നല്ലതാണ് പക്ഷെ നമ്മൾ മലയാളികൾക്ക് സ്വന്തം നാട്ടിൽ ചെറുതായെങ്കിലും എന്തെങ്കിലും ചെയ്തു ജീവിക്കണം എന്നാണല്ലോ ആഗ്രഹം

  • @aravindgtch
    @aravindgtch 2 года назад +1

    Politicians, trade unions and bureaucracy are main hindrance to small enterprises in Kerala.

  • @abubaker2732
    @abubaker2732 2 года назад

    Hai

  • @RRajan-l4c
    @RRajan-l4c 2 месяца назад

    എടാ മോനെ പറയടാ കാര്യം പറയടാ

  • @sarathmenont5521
    @sarathmenont5521 2 года назад

    First to comment 😁

  • @vishnun.a3322
    @vishnun.a3322 2 года назад

    👎

  • @vinojimr
    @vinojimr 2 года назад

    Stop ur nonsense bhai..

    • @SijuRajan
      @SijuRajan  2 года назад +1

      താൻ എല്ലാത്തിലും കയറി ഇത്തരം കമന്റ് ചെയ്യുന്നുണ്ടല്ലോ. എന്ത് sense ഇല്ലാത്ത കാര്യമാണ് പറഞ്ഞത് എന്ന് പറഞ്ഞുതന്നാലും.

  • @Rahman-hc5vk
    @Rahman-hc5vk 2 года назад

    👍

  • @shabeerali6287
    @shabeerali6287 2 года назад

    👍

  • @leenajose9103
    @leenajose9103 2 года назад

    👍