ഇന്നും കലിയടങ്ങാതെ കള്ളക്കടൽ 🥲

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 53

  • @SuniMol-d5i
    @SuniMol-d5i 3 месяца назад +12

    എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടുകൾ ആണ്. അവർ വന്ന് കാണുമ്പോൾ അവരുടെ വിഷമം നമ്മുക്ക് മനസിലാകും 😢ഇതുപോലെ ഒരു വീടുണ്ടാക്കാൻ ഇനി അവർ എത്ര കഷ്ടപ്പെടണം 😢😢

  • @yasodaraghav6418
    @yasodaraghav6418 3 месяца назад +3

    കടലിന്റെ മക്കളെ പോറ്റുന്നതും കണ്ണീർകുടിപ്പിക്കുന്നതും കടലമ്മ എന്തൊരു പ്രതിഭാസം🙏🙏🙏🙏

  • @aafamilyvlogs2975
    @aafamilyvlogs2975 3 месяца назад +4

    അവിടെ താമസിക്കുന്നവരുടെ ഒരു അവസ്ഥ. വിഷമംത്തോന്നുന്നു😮😮😮

  • @sarvavyapi9439
    @sarvavyapi9439 3 месяца назад +5

    കഴിഞ്ഞ ഞായറാഴ്ച ഞങ്ങൾ തിരുവനന്തപുരത്ത് വെട്ടുകാട് പള്ളിക്ക് മുന്നിൽ ബീച്ചിൽ പോയി . ഞാൻ കടലിലിറങ്ങിയപ്പോ ശക്തമായ തിരമാലകൾ വരുന്നത് കണ്ട് വേഗം തിരിച്ചു പോന്നു .

  • @vijayanunni4429
    @vijayanunni4429 3 месяца назад +1

    എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഈ വീടുകൾ ഈ കടലാക്രമണത്തിൽ നഷ്ടപ്പെട്ടു പോകുന്നത് വളരെ കഷ്ടമാണ് ഇത് നമ്മുടെ അധികാരികൾ ഒന്നും കാണുന്നില്ലേ

  • @gopalank.m.1652
    @gopalank.m.1652 3 месяца назад +2

    സുപരിചിതമായ സ്ഥലങ്ങൾ.എന്റെ തറവാട് വീട് അവിടെ തന്നെ.നൂറ്മീ റ്റർ മാത്രം കടലിൽ നിന്നു.

  • @steephenp.m4767
    @steephenp.m4767 3 месяца назад +1

    Thanks your good video

  • @radamaniamma749
    @radamaniamma749 3 месяца назад +1

    ആ വീട് പണിയിക്കുമ്പോൾ ഇങ്ങനെയൊരവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല അതു പോലെ ഒരു വീട് ഇനി ഉണ്ടാക്കാൻ എന്തു പണിപ്പെടണം പാവങ്ങൾ

  • @sarvavyapi9439
    @sarvavyapi9439 3 месяца назад +2

    ഹോ 😳 കടൽ ഭിത്തിയും തകർത്തുകൊണ്ട് കരയിലേയ്ക്ക് 😱

  • @SuniMol-d5i
    @SuniMol-d5i 3 месяца назад +2

    വീടുകൾ കണ്ടിട്ട് സങ്കടം വരുന്നു 😢😢

  • @Ammus-x2h
    @Ammus-x2h 3 месяца назад

    Vlogettaa aa veedukalokke ipo pokallo entha cheyyalle

  • @mollychacko4984
    @mollychacko4984 3 месяца назад

    Hart tuch😔😔🙏🙏🙏

  • @mtrmtr9583
    @mtrmtr9583 3 месяца назад +1

    ആവീടൊക്കെകാണുമ്പോ...

  • @mariammathew4832
    @mariammathew4832 3 месяца назад

    Omygod pray for all😢😢

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 3 месяца назад

    To escape any where at suitable place and live peace fully and leave and forget these type of sea shores in your. Future life

  • @tjohn1020
    @tjohn1020 3 месяца назад +4

    കഷ്ടം പാവങ്ങളുടെ വീടുകൾ 😭🙏

  • @SreelathaPuthussery
    @SreelathaPuthussery 3 месяца назад

    അയ്യോ😢😢😢

  • @deepeshsini1182
    @deepeshsini1182 3 месяца назад

    Namskaram

  • @shobanakamath6280
    @shobanakamath6280 3 месяца назад

    സത്യത്തിൽ വളരെ വിഷമം തോന്നി,പെട്ടെന്നു വലിയോരു നാശം വന്നു എല്ലാം പോയില്ലെ, അടുത്ത ദിവസം എങ്ങനെ കഴിയും എന്നു തോന്നുന്നു പൃകൃതിയുടെ വൃകൃതി😮

  • @MuhammadNasir-p2i
    @MuhammadNasir-p2i 3 месяца назад

    👍

  • @Tuver445
    @Tuver445 3 месяца назад

    ഹോ 😮😮😮...

  • @chithrabhanu6502
    @chithrabhanu6502 3 месяца назад

    🙏🏻🙏🏻🙏🏻

  • @ne_sihh
    @ne_sihh 3 месяца назад

    Second 🙋

  • @suneeshmini8786
    @suneeshmini8786 3 месяца назад +1

    ങ്ങനെ ഒരു വീടുണ്ടാക്കാൻ എത്ര കഷ്ടപ്പാടുണ്ട് അപ്പോഴ ലെ

  • @lakshmivenugopal1273
    @lakshmivenugopal1273 3 месяца назад

    @vlogettan ഈ കള്ളക്കടൽ പ്രതിഭാസം പണ്ടും ഉണ്ടായിരുന്നോ? അതോ ഇതും കാലാവസ്ഥ മാറ്റത്തിന്റെ ഫലം ആണോ?

    • @ArTWoRlD128
      @ArTWoRlD128 3 месяца назад

      വേലിയേറ്റ സമയം ഉണ്ടാക്കുന്ന കടൽ കയറ്റം/ കടലാക്രമണം തന്നെ സംഭവം, ഇപ്പൊ ഇങ്ങനെയൊരു പേരൊക്കെ ഇട്ട് വിളിക്കുന്നു എന്ന് മാത്രം.

  • @Sunimolr
    @Sunimolr 3 месяца назад

    Enganeyanenkil enganae theeradhesha vasikal peti kootathae geevikkum avarokkae dhurithathilla .aarkum surakshithathwumillae ethonnumm aarum kannunnumilla.kanunnundenkil pariharam onnum cheyyunnumilla.ningal ningalathannae sumrakshikuka

  • @noyalnohan2452
    @noyalnohan2452 3 месяца назад

    First

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 3 месяца назад

    Brother don't. Waste your time and life. The. Goverment. Do. Nothing. To solve these type of public problems they have no time and no mind to note these disasters.

  • @AnandhuAnandhini
    @AnandhuAnandhini 3 месяца назад

    Third

  • @manjuself1125
    @manjuself1125 3 месяца назад

    😒😒😒

  • @ajithvs7331
    @ajithvs7331 3 месяца назад

    ആറു മാസം തുടർച്ചയായി മഴ അടുത്ത ആറു മാസം കനത്ത വെയിൽ കേരളത്തിൽ കാലാവസ്ഥ ഇങ്ങനെ ആകുന്നുവോ

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад +1

    Unpredictable horrible scenes😮

  • @Ammukuttiiiii
    @Ammukuttiiiii 3 месяца назад

    Pedi avanu