ഞണ്ട് പിടിക്കാൻ പോയാലോ... 😋😋/crab hunting

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 613

  • @ratheeshchandranpillai5019
    @ratheeshchandranpillai5019 4 года назад +138

    സഹോദര രാത്രിയിൽ ഒരു മണിവരെ കുത്തിയിരുന്ന് എല്ലാവിഡിയോയും കണ്ടു. ഒരെണ്ണം കണ്ടാൽ പിന്നെ അറിയാതെ എല്ലാം കുത്തിയിരുന്ന് കൊണ്ടുപോകും. അത്രക്കും ഇഷ്ടമായി.

  • @ViNUsVlogs
    @ViNUsVlogs 5 лет назад +166

    മച്ചാനെ വെറും ഒരു സാധാരണക്കാരൻ എങ്ങനെ ആണോ അതാണ് മച്ചാൻ.... എല്ലാം വീഡിയോയും കണ്ടു ✌️😍

    • @joshiklbmjoshiklbm2236
      @joshiklbmjoshiklbm2236 5 лет назад +4

      മച്ചാനെ വീഡിയോ ആദ്യമാ ..ജാഡക്കാരനാണെന്നാണ് ആദ്യം തോന്നിയത് ഫുള്ള് കണ്ടപ്പോൾ മനസ്സിലായി ആള് നൈസ് ആണെന്ന് ..അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ...

    • @joshiklbmjoshiklbm2236
      @joshiklbmjoshiklbm2236 5 лет назад +1

      ഞാനും കുറെയൊക്കെ വീഡിയോ കണ്ടു ...സബ്സ്ക്രൈബും ചെയ്തു ...മച്ചാനെ ആദ്യമായാണ് കാണുന്നത് (വീഡിയോ ) സൂപ്പർ വീഡിയോ

    • @KannanKannan-qo2xy
      @KannanKannan-qo2xy 3 года назад

      Correct ആണ്

  • @vineeshvambro6977
    @vineeshvambro6977 5 лет назад +371

    *ഈ ചാനലിന് ഒരു പ്രത്യേകത ഉണ്ട്.........*
    *Videos ഏതെലും ഒരെണം കാണ്ടാൻ മതി പിന്നെ ബാക്കിയുള്ളത് ഒറ്റ ഇരിപ്പിനു കാണുo.....k&k next level aakum 💯sure....* 👌🏽👌🏽
    (OMKV nadthiya programmil BIRIYANI kazhikunnth kandirunnu)

  • @boss-vv6lr
    @boss-vv6lr 4 года назад +3

    നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് ഞണ്ടുകളെ കുറിച് അറിയാൻ പറ്റിയത്.. മറ്റു കുറെ അറിവുകളും... നിങ്ങൾ വേറെ ലെവൽ ആണ് മച്ചാൻ ❤️

  • @appuanand6860
    @appuanand6860 5 лет назад +285

    തൊഴിലുറപ്പ് ചേച്ചിമാർക്ക് ഒരു like

    • @KKTechs
      @KKTechs  5 лет назад +5

      ❤️❤️❤️

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 5 лет назад +42

    ഇതു പൊളിച്ചു ❤️😍😍🤩

    • @KKTechs
      @KKTechs  5 лет назад +3

      മൺചട്ടീ... 🤩🤩🤩♥️♥️♥️

    • @Abz1289
      @Abz1289 5 лет назад +1

      Anu hari✋

  • @manmechine538
    @manmechine538 5 лет назад +27

    അല്ല പിന്നെ നമ്മൾ തിന്നിട്ട് മതി ഉറുമ്പൊക്കെ തിന്നാൻ . 😀😀😃 അടിപൊളി അടിപൊളിയെ

  • @Ram128w
    @Ram128w 5 лет назад +27

    എന്ത് happy life ആണ് മച്ചാനെ...... 😍😍😍

  • @shamonvava8744
    @shamonvava8744 5 лет назад +116

    ഞാൻ￰ ഇന്നലെ ആണ് ഇ ചാനൽ കാണുത് ഇപ്പൊ ഇതിലെ എല്ലാ വീഡീയോസും കണ്ടു

  • @Riya-nm3ld
    @Riya-nm3ld 4 года назад

    K&K മച്ചാനെ ഒരു രക്ഷയും ഇല്ല
    എനിക്ക് നിങ്ങളുടെ സംസാരം വല്ല്യ ഇഷ്ടം ആണ്😍
    ഈ അടുത്താണ് ചാനൽ കണ്ടു തുടങ്ങിയത്
    ഒരെണ്ണം പോലും വിടില്ല ഞാൻ

  • @mambiashan7630
    @mambiashan7630 4 года назад +4

    എല്ലാം കണ്ടു അടിപൊളി നിങ്ങൾ ആള് സംഭവം തന്നെ മച്ചാൻ പൊളിച്ചു

  • @vibavp2288
    @vibavp2288 3 года назад

    എനിക്ക് മീൻപിടുത്തം കാണാൻ നല്ല ഇഷ്ടമാണ് അതുകൊണ്ട് നിങ്ങളുടെ വീഡിയോ മൊത്തം ഞാൻ കാണാം♨️

  • @ritusr4913
    @ritusr4913 5 лет назад +13

    ചേട്ടൻ ആളു സൂപ്പറാ... ഒത്തിരി ഇഷ്ടായി

  • @varshajishnu4895
    @varshajishnu4895 4 года назад +2

    ചേട്ടന്‍ നല്ലൊരു Entertainer ആണ്..
    Super

  • @usmansalman1061
    @usmansalman1061 4 года назад +2

    ഇപ്പോ എന്റെ പണി ബ്രോയുടെ വീഡിയോ കുത്തിയിരുന്ന് കാണുന്നതാണ് 😍😍❤❤❤❤😊😊😊

  • @vismayamaya1256
    @vismayamaya1256 4 года назад +3

    വല്ലഭനു പുല്ലും ആയുധം 🙏 തേങ്ങ പുറത്തുള്ള സവാള cut ചെയ്യൽ super

  • @kiranlal7766
    @kiranlal7766 5 лет назад +19

    അല്ല ഏട്ടാ ഇങ്ങള് ജിമ്മിൽ പോവാറുണ്ടോ. വിഡിയോ okke powli😍😘😘😘

    • @KKTechs
      @KKTechs  5 лет назад +7

      വല്ലപ്പോഴും 💪😀

  • @im_shan
    @im_shan 3 года назад

    ന്റെ മോനേ.. ആ പണിക്ക് വന്ന അമ്മമാര് എന്തൊരു thug ആണ് . അണ്ണനെ കൊറച്ച്നേരം അവര് air ൽ ആക്കി. 😍🤣

  • @thumbikunhatta8492
    @thumbikunhatta8492 5 лет назад +2

    മച്ചാൻ സിംപിൾ ആണ് പവർ ഫുള്ളും😍😍😍😍😍

    • @KKTechs
      @KKTechs  5 лет назад +1

      ❤️❤️❤️🤗🤗🤗

  • @vishnuvinod8207
    @vishnuvinod8207 5 лет назад +1

    Chicken meen ellathinekkaalum enk ishtam... Pacha njand fvrt... meen pidikkunnathinekkaalum Njand pidikkaananu njn povaaru.. Njn kozhi waste aanu use cheyyaaru.. Kidu chettaa

  • @jnmediya162
    @jnmediya162 5 лет назад +18

    കുപ്പി ഒന്നുമില്ലേ അളിയാ..
    ഞണ്ട് കറി ഉണ്ടെങ്കിൽ രണ്ടു കറി വേറെ വേണ്ടെന്നല്ലേ...
    കൊതിയാവുന്നു.

  • @midhunedakkandi6384
    @midhunedakkandi6384 5 лет назад

    ബ്രോ ഞാനിന്നാണ് ഫസ്റ്റ് കാണുന്നത് .ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്തു 3 വീഡിയോസ് കാണുകയും ചെയ്തു പൊളി അവതരണമാണ് .നിങ്ങ പോളിയാണ് .

  • @radhufalcon
    @radhufalcon 4 года назад +4

    ഇന്നലെ രാത്രി യാദൃശ്ചികമായി റിലേറ്റഡ് വീഡിയോസില്‍ ഒരു ഞണ്ട് പിടുത്തം വീഡിയോ കണ്ടതാ.ഇപ്പൊ നിങ്ങടെ ചാനലിന് അഡിക്ട് ആയി.ഒത്തിരി വീഡിയോസ് കണ്ടു.മച്ചാനേ നിങ്ങ പൊളിയാണ്. 😜😍

  • @ampadikannan9963
    @ampadikannan9963 5 лет назад +7

    19:15...🥰🥰🥰 പാവം ഞണ്ട് വെള്ളത്തിൽ കിടന്ന ഞണ്ടാണ്,, ഇപ്പോളും വെള്ളത്തിൽ തന്നെയാ കെടക്കണത് 😃😃😃

  • @riyassang985
    @riyassang985 5 лет назад +5

    ഖൽബെ ഞാനും ആലപ്പുഴക്കാരൻ ആണ്‌. ഈ തോടും മീൻ പിടുത്തവും ഒരു കൗതുമായിട്ട് തോന്നുന്നില്ല. പക്ഷെ നിങ്ങളുടെ അവതരണം പൊളിയാണ്...

  • @rowdyqueen5218
    @rowdyqueen5218 4 года назад

    Superb oru video kandatha otta dhivasam kond 5video vare kandu chettante slag kollm

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 года назад +13

    ❤❤❤❤❤❤❤❤❤❤❤

  • @mollystephen1040
    @mollystephen1040 5 лет назад

    അടിപൊളി.. ആദ്യം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. വെറൈറ്റി അടുപ്പ്.. ഇഷ്ടം ആയി

  • @Meghamalhar14
    @Meghamalhar14 4 года назад +1

    പിടിയെടാ എന്നെ പിടിയെടാ 😆😆😆🤣🤣🤣നിങ്ങൾ ആള് സൂപ്പർ ആണ്

    • @KKTechs
      @KKTechs  4 года назад +1

      Soumya.... 😀😀😀😀😀

  • @mammukafanboy2592
    @mammukafanboy2592 5 лет назад +9

    ചട്ടി മാറ്റണ്ട.... നമ്മുക്ക് അതിൽ മുക്കി അടിക്കാം 🤣🤣🤣🤣👌👌കിടു മാൻ ❤️

  • @greeshma7209
    @greeshma7209 3 года назад

    നിങ്ങളുടെ വിഡിയോ സൂപ്പറാ mashe🌹🌹🌹

  • @ashique4u483
    @ashique4u483 5 лет назад +1

    1st time you're video watch.
    അവതരണം supper. All the best

  • @bijumon8341
    @bijumon8341 4 года назад

    ഓരോ വിഡിയോയും നന്നായിട്ടുണ്ട്. അവനവന്റെ ഐഡന്റിറ്റി ആണ് ഓരോതരെയും വെത്യസ്ഥരാക്കുന്നതു.

  • @maxinpmathew6193
    @maxinpmathew6193 5 лет назад +1

    Machane, sambhavam polyiaanu, katta support 👍

  • @vivekviswanathan5820
    @vivekviswanathan5820 4 года назад

    Kidukki chetta lalithamaya nadan sailiyiloode ulla avatharanamanu attraction

  • @farook310
    @farook310 5 лет назад

    ഹലോ ഈ ചാനലിന് ഞാൻ ഇഷ്ടപ്പെടാൻ കാരണം. ഇതിൽ മീൻവളർത്തൽ ആവട്ടെ ചെമ്മീൻ കരിമീൻ ഏതുമാകട്ടെ വളർത്തലിന് പറ്റിയിട്ട് ഫുൾ ഡീറ്റെയിൽസ് ഇതുവഴി കിട്ടും. പുതുതായി മീൻവളർത്തൽ തുടങ്ങുന്ന ആളുകൾക്ക് ഈ ചാനൽ ഒരു ഗുണം ആയിരിക്കും. അതുകൊണ്ട് എൻറെ എല്ലാ സപ്പോർട്ടും ഈ ചാനൽ ഉണ്ടായിരിക്കും. മച്ചാനെ നീ പൊളിക്ക് നീ ഒരു മുത്താണ്.😘😘😘😘😘

    • @KKTechs
      @KKTechs  5 лет назад +1

      ❤️❤️❤️

  • @kpnson2087
    @kpnson2087 5 лет назад +6

    മച്ചാനെ, വീഡിയോ ഇടാൻ എന്നാ താമസം കാത്തിരുന്നു മടുക്കുന്നു 😍😍

    • @KKTechs
      @KKTechs  5 лет назад +1

      ❤️❤️❤️

  • @nidz9305
    @nidz9305 5 лет назад +2

    Backgroundil olla songs adipoli. Crab curry and kappa ishtam.😘😘

  • @ANAND-uw4dm
    @ANAND-uw4dm 4 года назад +1

    എത്രയും സിംപിൾ ആയ മനുഷ്യൻ... #kiduveaaa

  • @muhammedfarooqk.a331
    @muhammedfarooqk.a331 2 года назад +1

    Chettta crabine puzayill ninn pidikunath engane enn kanichh tharamooo🙏🙏🌹❤️❤️❤️

  • @preethivijesh
    @preethivijesh 5 лет назад +4

    Oru video kandatha njanum addict aayi😍

    • @KKTechs
      @KKTechs  5 лет назад +1

      ❤️❤️❤️

  • @krishnagopakumar1335
    @krishnagopakumar1335 Год назад

    നിങ്ങളുടെ ഞണ്ട്
    കറി പൊളിയാട്ടോ
    അത് കാണാൻ
    കാത്തിരിക്കുന്നു

  • @anoop8289
    @anoop8289 3 года назад

    എന്നെ ഒന്നു ഏറ്റെടുക്കുവോ.... കിടു ആണ് മാഷേ നിങ്ങൾ... 😍😍😍😍

  • @joshiklbmjoshiklbm2236
    @joshiklbmjoshiklbm2236 5 лет назад +16

    ചേട്ടാ ഇതുപോലുള്ള വീഡിയോസ് ചെയ്യുന്നവരുടെ സ്വന്തം ആളാണ് ഞാൻ ...ഇതുപോലുള്ള വീഡിയോ കണ്ടാൽ അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യും ഞാൻ പക്ഷെ ചേട്ടന്റെ വീഡിയോ ഇതുവരെ കണ്ടിട്ടില്ല ..ഇത് ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് ..പക്ഷെ നല്ലരസം തോന്നി ..ആളെകണ്ടപ്പോൾ വലിയജാഡക്കാരാണെന്നാണ്വിചാരിച്ചതു ...പക്ഷെ വീഡിയോ ഫുള്ള് കണ്ടപ്പോൾമനസ്സിലായി ചേട്ടൻ നൈസ് ആണെന്ന് ..സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ...വീഡിയോ നന്നായിട്ടുണ്ട് ...പക്ഷെ ഇനിചെയ്യുമ്പോൾ ഫാം വേണ്ട നാച്ചുറലായി ചെയ്യണം എന്നെപ്പോലുള്ളവർ അങ്ങനെയുള്ള വീഡിയോസാണ് ഇഷ്ടപ്പെടുന്നത് ...happy new year

  • @sumasuma6942
    @sumasuma6942 5 лет назад +1

    Ninga polik bro...... Video adipoli njand 🦀🦀🦀🦀

  • @meharoofbinmuhammad977
    @meharoofbinmuhammad977 5 лет назад +10

    അടിപൊളി ആയിട്ടുണ്ട് ❤️❤️❤️ കൊതിപ്പിച്ചു....

  • @ushaircatlove8298
    @ushaircatlove8298 4 года назад +2

    Adipoli Views completely Different channel Machan kidu ❤💜👍

  • @സ്വപ്നസഞ്ചാരിസഞ്ചാരി

    നമ്മളെ ഒരു കഴി കെയുള്ളൂ പിന്നെ എപ്പോഴും കാണുന്ന പയ്യൻ ആണല്ലോ എന്നോർ തിട്ട😍😍😍😍 ചേച്ചി പൊളിച്ചു

  • @josenixon1361
    @josenixon1361 3 года назад

    Lockdowne aayittu e video okke kaanaan enthaaa rasam

  • @DEVARAJ-9539
    @DEVARAJ-9539 5 лет назад +97

    Oru pravasi anuu oru like tharumoo

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 года назад

    ടേസ്റ്റ് നോക്കി സത്യം പറയാൻ പറഞ്ഞപ്പോ സത്യ ശന്തമായി മറുപടി പറഞ്ഞു വേറെ ഒരു ചാനലിലും ഉണ്ടാവില്ല ഇങ്ങനെ "വെരി ഗുഡ് "👍👍👍

  • @trueseeker5559
    @trueseeker5559 4 года назад +2

    @vineesh v ambro സത്യം സഹോ.... ഈ മച്ചാനുണ്ടല്ലോ, നമ്മുടെ തൊട്ട് അയൽവക്കത്തെ മച്ചാനാണെന്ന് ആദ്യം ഒരു 5 മിനിറ്റ് വീഡിയോ കണ്ടാൽ തോന്നും. പിന്നെ പിന്നെ നമ്മുടെ കൂടെ കുഞ്ഞുന്നാൾ മുതലുള്ള കളിക്കൂട്ടുകാരൻ ആണെന്ന് തോന്നും, 10 മിനിറ്റ് കൂടി കഴിഞ്ഞാൽ നമ്മൾ തന്നെയാണ് അതെന്ന് തോന്നും. അവിടെയെത്താൻ വല്ലാത്തൊരു മോഹം തോന്നും. കൂടെ നിൽക്കാനും വല പിടിക്കാനും ചൂണ്ടയിടാനും ഒക്കെത്തിനും കൂടെ...
    അത്ര കലർപ്പില്ലാത്ത പച്ചമണ്ണിൻറെ, നനഞ്ഞ പൂഴിമണ്ണിൻറെ, ഗന്ധം നിറയ്ക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന അവതരണമാണ് അതിൻറെ നിഗൂഢത...
    ഞാൻ മിക്ക വീഡിയോകളും ഇതിനോടകം തന്നെ കണ്ടിട്ടുണ്ട്. ചിലതൊക്കെ വീണ്ടും കാണാൻ ഒരു രസം തോന്നാറുണ്ട്. പ്രകൃതി അത്രയും മനോഹരമാണ്. മുൻപ് പറഞ്ഞപോലെ വീണ്ടും വീണ്ടും അവിടെ എത്താനൊരു ഇഷ്ടം....

    • @KKTechs
      @KKTechs  4 года назад

      ❤️❤️❤️❤️❤️🤗🤗🤗🤗🤗🤗

  • @roshithmurukoli2152
    @roshithmurukoli2152 4 года назад

    Yadhishchikamay kandatha oru video 😊 epo thiranju pidich kaanunnund😍👍

  • @shotshacker3543
    @shotshacker3543 4 года назад

    Njan chumma onn kandatha vedio ippo 👍👍👍👍👍👍onnum parayanilla kidu

  • @robinob5960
    @robinob5960 5 лет назад +3

    Chettaa.. Nanayi und.. Nyc... Video.. ❤️👍..

  • @chitharanjenkg7706
    @chitharanjenkg7706 5 лет назад +13

    അമ്മച്ചിമാരുടെ കൈയിലകപ്പട്ടാൽ കൊത്തിനുറുക്കി ഞണ്ടിന് തീറ്റയാക്കും.ആ ക്യാമറയുണ്ടായിരുന്നത് രക്ഷയായി.😂😂😂😂.

  • @freefirearmy1645
    @freefirearmy1645 5 лет назад

    Adupp pwolichu ..kallu kittiyille bro..appol aa kambbu thee pidikkille

  • @sanusanal7706
    @sanusanal7706 5 лет назад +2

    Video👌👌👌
    Bro വല്ലപ്പോഴും നമ്മെളെ ഒന്ന് വിളിക്കി ഇതുപോലെ ഞണ്ടും കരിമീനും എല്ലാം ഉള്ളപ്പോൾ 😁

    • @KKTechs
      @KKTechs  5 лет назад

      😀😀

    • @teamlimerence
      @teamlimerence 5 лет назад

      😋😋😋😋😋😋 ഞാനും 🙈

  • @THE_MIGHTY_EAGLE
    @THE_MIGHTY_EAGLE 4 года назад

    Poli video anu chetta katta support🖤🖤🖤🖤

  • @manu-pc5mx
    @manu-pc5mx 5 лет назад

    ബാഗ്രൗണ്ടിൽ നല്ല പള്ളിപ്പാട്ട് ഉണ്ടല്ലോ ഞണ്ടു പിടുത്തം സൂപ്പറായിട്ടുണ്ട്

    • @KKTechs
      @KKTechs  5 лет назад

      പള്ളി അടുത്തുണ്ട്..

  • @thed2sfamily799
    @thed2sfamily799 5 лет назад

    Pwolichu. Ningalude naturality enne ningalude subscriber akki....😍😍😍

  • @DeepuKumar-fq1sz
    @DeepuKumar-fq1sz 4 года назад

    ഒരു ദിവസം ഞണ്ടിനെ നന്നാക്കുന്ന വീഡിയോ കണിക്കോ... plss..

  • @jahanavillan3536
    @jahanavillan3536 5 лет назад

    ഏട്ടാ ഇങ്ങൾ ആൾ പുലിയ എന്താണന് അറീല ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളുടെ vlog .തനി നാടൻ സ്റ്റായിലിയിൽ ഉള്ള അവതരണം ഇപ്പോ അടുതാണ് SubCribe ചെയ്തത് .ഇപ്പോ നിങ്ങളെ video കാണാൻ വെണ്ടി കട്ട കാതിരിപ്പ്♥️😘

    • @KKTechs
      @KKTechs  5 лет назад

      ❤️❤️❤️

  • @dreamhunter9563
    @dreamhunter9563 4 года назад

    Ente k&k kilometers vachu nokkumpol nammal orupad dooramund but manasukond k&k bro ente arikilund😘😘😘😘😘😘

  • @sijuantony9204
    @sijuantony9204 5 лет назад +1

    Sathya santhatha athanu ennum vijayathil ethikunathu all the best teams

    • @KKTechs
      @KKTechs  5 лет назад

      ❤️❤️❤️

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 4 года назад +1

    ആഹാ അവിടെ സ്ഥലം വാങ്ങിയല്ലോ

  • @rifnasha4629
    @rifnasha4629 5 лет назад +2

    ചട്ടി അടുപ്പത്തു വെച്ചപ്പോൾ ചേച്ചിയുടെ song 😍😘😘❣️ അത് എവിടെ നിന്നും ആണ്...... വിഡിയോ കണ്ട് വായയിൽ വെള്ളം നിറഞ്ഞു 😋😋😋

  • @vivekks258
    @vivekks258 4 года назад

    Chettante samsaram Pollyanna 😍😍😍

  • @Dev-amal
    @Dev-amal 4 года назад

    K&k aashaane vala veeshunnathinte full detail adangia video cheyyaamo..? Numma veeshumbol nallonam viriyanilla

  • @shijugdfc7221
    @shijugdfc7221 5 лет назад

    Adyamayitta freekan payyan jhaddu kari vekkunnathu annalum kollam enikku ishttapettu

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 5 лет назад +1

    മനുഷ്യ, നിങ്ങൾ പൊളിയാട്ടോ, 👍

  • @roshantechy4564
    @roshantechy4564 5 лет назад +3

    entte aliya bgm music unde copy right kittum
    pumuthole song playing

  • @nandusurya2133
    @nandusurya2133 5 лет назад +3

    മച്ചാനെ ഉണ്ണിച്ചേട്ടന്റെ ബിരിയാണി വീഡിയോയിൽ കണ്ടു പൊളിച്ചു

    • @KKTechs
      @KKTechs  5 лет назад

      ❤️❤️❤️

  • @anumonpunnoosepaliyil7099
    @anumonpunnoosepaliyil7099 4 года назад

    അക്കൗണ്ടിൽ ഡോളറുകൾ വരുമ്പോൾ മുന്നോട്ടുള്ള ജീവിതവും ജാഡകൾ ഇല്ലാതെ അതിമനോഹരമായി മുന്നേറട്ടെ എന്തോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു വല്ലാത്ത സുഖം തോന്നുന്നുണ്ട് കറിവെക്കാൻ എല്ലാവർക്കുമറിയാം പക്ഷേ അത് സംസാരിച്ച മനുഷ്യൻ ഇഷ്ടമുള്ള രീതിയിൽ അത് അവതരിപ്പിക്കാൻ ഉള്ള കഴിവുണ്ട്

  • @mohdnoufal-k4295
    @mohdnoufal-k4295 5 лет назад

    കണ്ടു കണ്ടു fan ആയി ഇപ്പോൾ ഫുൾ വീഡിയോ kaanarund

    • @KKTechs
      @KKTechs  5 лет назад

      ❤️❤️❤️

  • @madhulalan
    @madhulalan 8 месяцев назад

    തന്റെ വീഡിയോ കാണുമ്പോള് നാട്ടിലെ ഫ്രിണ്ട്സ് നെ ഓർമ വരും 😔😔😔😔

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv 5 лет назад +3

    Nte ponnoo ningade aduppu 🤣🤣😍😍😀

  • @najmudheen4290
    @najmudheen4290 5 лет назад +22

    കലക്കിട്ടോ. പുക ചുവ വരും എന്ന് പറയാൻ നിക്കായിരുന്നു, അതിന് മുന്ബെ നിങ്ങൾ വീഡിയോ യിൽ തന്നെ പറഞ്ഞു

    • @KKTechs
      @KKTechs  5 лет назад +2

      ❤️❤️❤️

  • @manukaleeckal433
    @manukaleeckal433 4 года назад +5

    ആശാന്റെ കഥാപ്രസംഗം ഇഷ്ടം ഉള്ള ആരൊക്കെ ഉണ്ട് 😍

  • @AJAY-xy9uc
    @AJAY-xy9uc 5 лет назад +2

    Swadham bhaashaa sailiyil kalamgam illaatha avatharanathin oru like

  • @karthikeyanv2584
    @karthikeyanv2584 5 лет назад

    Machanea kidu kikkuduuu.....poratea poratea vedios porateaaa.......

    • @KKTechs
      @KKTechs  5 лет назад

      ❤️❤️❤️

  • @vijeeshctvijeeshct440
    @vijeeshctvijeeshct440 5 лет назад +1

    ഉഷാരക്കുന്നുണ്ട്
    മികവുറ്റ അവതരണം ...
    നിങ്ങൾ ഉയർച്ചയിൽ എത്തും
    ഇടയ്ക്ക് ഇടയ്ക്ക് നമ്മുടെ ബോട്ടും കാണിക്കണം

  • @PANJAMYSTIPS
    @PANJAMYSTIPS 5 лет назад +1

    New subscriber...... ഇഷ്ടായി വീഡിയോ

  • @ashasahadevan4614
    @ashasahadevan4614 5 лет назад +4

    ആയ്യോാാ..... ഞണ്ട് ഒരു മസാലയും ഇല്ല പുഴുങ്ങി കഴിക്കണം... സൂപ്പർ..

    • @KKTechs
      @KKTechs  5 лет назад +1

      അടുത്ത പ്രാവശ്യം ആകട്ടെ.... 😋

  • @anoopkg3709
    @anoopkg3709 3 года назад +1

    Kolli (Kappa) chuttath aanu etavum taste panji pole aavum😍

  • @shaieclub
    @shaieclub 4 года назад

    Njadinea engeya sheriyakka onnu kanichu tharo

  • @blindpredator2045
    @blindpredator2045 4 года назад +2

    Bro backgroundil music kerunund....copyright kittum please care muthe.....

  • @Jaganmay
    @Jaganmay 5 лет назад +6

    നിങ്ങൾ ഓലകത്തിച്ച് കറി ഉണ്ടാക്കിയത് ഇഷട്ടപ്പെടു ഞങ്ങൾക്ക് വെള്ളത്തിന് കട്ടിക്കുറവായത് കാരണം ഒല കൊണ്ട് വെള്ളം വരെ ചുടാക്കി കഴിക്കാൻ പറ്റില്ല പുക മണക്കും എന്തായാലും നിങ്ങൾ സൂപ്പർ.

  • @sreenadhsreenivasan5459
    @sreenadhsreenivasan5459 5 лет назад +1

    ഇന്ന് ഇപ്പൊ ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു.. കഴിയുന്നിടത്തോളവും നിങ്ങടെ എല്ലാം ഇന്ന് തന്നെ കാണും..
    എന്നാ പിന്നെ നുമ്മക്ക് പൊളിക്കല്ലേ

  • @vinayaknedumpally7446
    @vinayaknedumpally7446 4 года назад

    Hello brother blue colour crab evidathaya sea anno

  • @abhisheks8758
    @abhisheks8758 3 года назад

    Ningal poli aanu machanee❤️❤️❤️❤️❤️

  • @theGrandmaster38
    @theGrandmaster38 5 лет назад +1

    Proper place parayi bro
    Njaglum kudi varati😍

    • @KKTechs
      @KKTechs  5 лет назад +1

      പിന്നെ വിളിക്കാല്ലോ 😀😀😀

  • @starmediaentertainments5934
    @starmediaentertainments5934 5 лет назад +1

    Background song Copyright problem undaaville

    • @KKTechs
      @KKTechs  5 лет назад

      ഡയറക്ട് ഉപയോഗിച്ചാലേ കുഴപ്പമുള്ളൂ... എന്നാണ് എന്റെ ഒരു ഇത്..

    • @starmediaentertainments5934
      @starmediaentertainments5934 5 лет назад

      @@KKTechs അല്ല എന്നാണ് എന്റെ അറിവ്
      Omkv ഉണ്ണിചേട്ടന്റെ ഒരു വീഡിയോയിൽ പറയുന്നത് കേട്ടിരുന്നു

    • @starmediaentertainments5934
      @starmediaentertainments5934 5 лет назад

      @@KKTechs എന്താണെങ്കിലും അറിവുള്ളവരോട് ചോദിച്ച് നോക്ക് ബ്രോ
      ഇല്ലെങ്കിൽ ചാനലിന് പണി കിട്ടും

    • @KKTechs
      @KKTechs  5 лет назад +1

      ഇപ്പൊ കോപ്പി റൈറ്റ് സ്ട്രൈക്ക് വരാറില്ല.. കോപ്പി റൈറ്റ് ക്‌ളെയിമേ വരാറുള്ളൂ.. എന്തായാലും മെയിൽ വരും.. പിന്നെ റെക്കോഡിങ് സമയത്തു തന്നെ സോങ് പ്ലേ ചെയുന്നത് കൊണ്ട് മ്യൂസിക് ഐഡന്റിഫൈ ചെയ്യാൻ സാധിക്കും എന്നു എനിക്ക് തോന്നുന്നില്ല

  • @sujiths.p302
    @sujiths.p302 5 лет назад +2

    I'm a new member. I like ur videos bro😍

    • @KKTechs
      @KKTechs  5 лет назад +1

      ❤️❤️

  • @amrithaamru3031
    @amrithaamru3031 5 лет назад +2

    Adyayitta kanunne super ayi cheythittunde 😀

  • @min-dclips7156
    @min-dclips7156 4 года назад

    Nice video..
    Song background varumbo copyright varile..

  • @murshidpkl3157
    @murshidpkl3157 5 лет назад +27

    ചുരുട്ടികുട്ടി ഏറിയും 😂😂

    • @KKTechs
      @KKTechs  5 лет назад +1

      😜😜😜❤️❤️❤️

  • @aileenbaebee
    @aileenbaebee 5 лет назад +2

    Aa Curry vecha chettanu Kalyana Prayam aayo?

    • @thejusuresh1938
      @thejusuresh1938 5 лет назад

      Njan thannayannu Aaa chettan

    • @aileenbaebee
      @aileenbaebee 5 лет назад

      @@thejusuresh1938 will you marry me? 😁😁😁

    • @KKTechs
      @KKTechs  5 лет назад

      😀

    • @KKTechs
      @KKTechs  5 лет назад

      ആദ്യം അവന്റെ കെട്യോളോട് ഒന്ന് ചോദിച്ചു നോക്കീട്ടു സമ്മതിക്കുമെങ്കിൽ...... 😜

    • @aileenbaebee
      @aileenbaebee 5 лет назад

      @@KKTechs ohh So Sad 😔😔😔

  • @FrameArtCreators
    @FrameArtCreators 5 лет назад +1

    കോലുകുത്തിയും അടുപ്പ് ഉണ്ടാക്കാം അല്ലെ

    • @KKTechs
      @KKTechs  5 лет назад +1

      😀😀🤗

  • @velu1671
    @velu1671 5 лет назад +1

    Machan nee Adipoli Malayalam. Thuukkal , nama jaffna Tamil. Sollivelai illai my childhood memories.