നിസ്സാം വ്ലോഗ്‌സിൽ 11.മിനിറ്റ് 30 സെക്കൻഡ് ആയപ്പോൾ നിധി അഴിച്ച ആ ചുള്ളൻ നൈസ് ആയി ഒരു വള മുണ്ടിന്റെ ഉള്ളിൽ കയറ്റിയത് ഞാൻ മാത്രമാണോ കണ്ടത് കണ്ടത് 😂😂😂😂😂😂😂
മഴ പെയ്തു വെള്ളം കയറിയിട്ടും വെള്ളം പമ്പ് ചെയ്യുന്ന ജനറേറ്റർ കംപ്ലൈൻറ് ആയിട്ടും ഉറക്കം ഇല്ലാതെയും അതി പതറാതെ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്,,
പറയാതിരിക്കാൻ വയ്യ..K&K യുടെ ആത്മാർത്ഥത മായുള്ള നേത്രത്വം ഇല്ലാരുന്നു വെങ്കിൽ ഈ എപ്പിസോഡ് ഇത്ര ഭംഗി ആവില്ലായിരുന്നു.. Eventhough unni wasn't physically able do the task.. K & k done it with his 100% honesty...really enjoyed this episode..
ഇതുപോലെ സന്തോഷം തന്ന ഒരു വീഡിയോ ഇല്ല എല്ലാവരുടെയും കഷ്ടപ്പാടിന് ദൈവം ചാകര തന്നു k&k മച്ചാനെ ഇങ്ങള് ഉണ്ണിച്ചേട്ടന്റ ചങ്ക് പോലെ കൂടെ നിന്നതിനു ഒരുപാട് നന്ദി ഉണ്ണിയേട്ടൻ ഇങ്ങള് വേറെ ലെവൽ ആണ് 🙏കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ഈ എപ്പിസോഡുകളൊന്നും നീണ്ടുപോകും എന്ന് പറഞ്ഞുകളയരുത്. ഇതൊക്കെ കണ്ടിരിക്കാൻ ഒരു ത്രില്ലിംഗ് സുഹമാണ്. ഇങ്ങനൊക്കെ വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളാണ്. Camera അടിപൊളിയാണ്, stabilize ചെയുന്ന എന്തെങ്കിലും ഉണ്ടങ്കിൽ ഒന്നൂടെ ഉഷാറായേനെ, കാണുന്നവർക്കും ഒരു സുഹം. പക്ഷെ ഈ എപ്പിസോട് കിടിലം. ഉണ്ണി ഭായ് and team!! Job well done! ഈ episode world wide പോകട്ടെ. ❤️❤️🙋🏾
നിധിയുടെ വിഡിയോ Nizam Vlogs ഈ ചാനലിൽ കാണാം 💥
ruclips.net/channel/UC6Z07wvIOepuGxVNB-ZqdSg
Ok Bor
Unni chettan Fans ❤️ Pever kanik pillere
നിസ്സാം വ്ലോഗ്‌സിൽ 11.മിനിറ്റ് 30 സെക്കൻഡ് ആയപ്പോൾ നിധി അഴിച്ച ആ ചുള്ളൻ നൈസ് ആയി ഒരു വള മുണ്ടിന്റെ ഉള്ളിൽ കയറ്റിയത് ഞാൻ മാത്രമാണോ കണ്ടത് കണ്ടത് 😂😂😂😂😂😂😂
Unni chettan endinnu nadakuva pani onnum edukilla 🤑🤮🤢
@@ashinantony7318 ശെരി ആണ് bro
ഉണ്ണി ചേട്ടോ ❤️❤️❤️.......ഇനി എവിടെങ്കിലും പാറമട വറ്റിക്കാനുണ്ടോ എന്ന് ഉടനെ തന്നെ അനേഷിക്കണേ...ഇനീം പിടിക്കണം...കൊതിയായിട്ട് വയ്യ...😃🤗🤗🤗🤗🤗🤗🤗
K&K chettan pever akki💥
Poliii😍💯
😍😍
Power man
😄😄😃
Unni chettan muthanu ❤️❤️❤️
Pinne mwthalle avi broyum unni chettanum
❤️
👍👍
Ayin
@@ameendarsj8023 Poyi Umb😏
ഇത്രയും റിസ്ക് എടുത്ത് ഇതിന് പിന്നിൽ പ്രവർത്തിച്ച നമ്മുടെ K&K ബോ യ്ക്ക് ഞങ്ങളുടെ നിറഞ്ഞ കയ്യടി
👏👏👏👏👏👏👏
ruclips.net/video/z6MxmJOEn1w/видео.html
👏👏👏👏👏
Thank you
ഇത്രയും കഷ്ടപ്പെട്ടു പണി എടുത്ത k&k ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥
ന്റ ലൈഫിൽ ഞാൻ കണ്ടിട്ടില്ല ഇജ്ജാതി മീൻ പിടിത്തം powli🔥🔥
K&K... നിങ്ങളുടെ dedication ഒരു രക്ഷയും ഇല്ല ഭായ്....😍
Full സപ്പോർട്ട് ആയി കൂടെ നിന്ന k&k ആണെന്റെ ഹീറോ
My favourite channel anu k&k
മഴ പെയ്തു വെള്ളം കയറിയിട്ടും വെള്ളം പമ്പ് ചെയ്യുന്ന ജനറേറ്റർ കംപ്ലൈൻറ് ആയിട്ടും ഉറക്കം ഇല്ലാതെയും അതി പതറാതെ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്,,
Hi ഗഫൂർക്ക
Thank you broiiiiii
പിന്നല്ലാതെ, തോറ്റു പിന്മാറാൻ തയ്യാറാവാതെ ജയിച്ചു കാണിച്ച ഒരു കൂട്ടം നൻപന്മാർ 🤗👍
@@HRvibez421🙋♂️ 🥰
@@Linsonmathews
ഇച്ചായോ നമ്മുടെ മച്ചാന്മാർ പോളിയല്ലേ 🥰
K&K, vasu അണ്ണൻ, ഈ എപ്പിസോഡുകളുടെ ജീവനാഡി ആണ്. ബിഗ് സല്യൂട്. എല്ലാവരും ശരിക്കും ആസ്വദിച്ചു
സെബിൻ മച്ചാനും കൂടി വേണമായിരുന്നു....
സെബിൻ സിറിയക്ക് ഫാൻസ് ഒരു ലൈക്ക് അടി......
ആദ്യം ആയിട്ടാ യൂട്യൂബിൽ ഒരു വീഡിയോ കാണാൻ വേണ്ടി ഇത്ര വൈറ്റ് ചെയ്തേ..omkv😍
Sathyam
Unnichetta ithokke kaanumbol thanne vellathil irangan thonnunnu.. appol avade ninnal enthayirikkum🔥❤️✌️
hilltop brothers 😍
Hiltop fans
Hill top ne nammude muthanu
ruclips.net/video/z6MxmJOEn1w/видео.html
Hill top💪
ആ മുന്നറിയിപ്പ് ആത്യാവശ്യമായിരുന്നു
ചെവി അടിച്ചു പോകുമെന്ന്...😅😆 .....
ruclips.net/video/oo6i-3p5poE/видео.html
No problem നമ്മൾ SANJU TECHY വീഡിയോ വരെ കാണുന്നതാണ് 😊👍
@@sinanayaan784 😂😂😂
@@sinanayaan784 inde mone ijjadi commment
"ഒറ്റ പേര് K&k🔥
K&K is the only man behind this success.
രാജ റാണി 2 മലയാളം🥰❤️ Plz Watch till end
ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕
ruclips.net/video/JDnmpmNVBXE/видео.html
ഈ പാറ മടയിൽ ഉണ്ണി ചേട്ടൻ ഒരു 1000 മീൻ കുഞ്ഞുങ്ങളെ ഇറക്കണം... എന്നിട്ട് അവർ വലുതായി ഇതുപോലെ വീണ്ടും പൊക്കാം
ruclips.net/video/wRcy2swzklE/видео.html
*ഇൻഡോർ പോട്ട്* *അക്വാറിയവും*
*ഇൻഡോർ പോട്ട്* *പ്ലാന്റും*
_യൂട്യൂബിൽ ആദ്യമായി_
_കാണണം അഭിപ്രായം_ കമന്റ് ബോക്സിൽ _നിക്ഷേപിക്കുക
Yes
Pinnella set aakkunudu
Yes ചെയ്യണം ഉണ്ണി ചേട്ടാ
@@OMKVFishingCooking 🥰😍🥰😍😍😍🥰🥰😍😍🥰🥰😍😍
K&k fance potiku like 😍😍😍😍
k & k മാസല്ല മരണ മാസ് ആണ്...... സൂപ്പർ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള വീഡിയോകൾ.....
പറയാതിരിക്കാൻ വയ്യ..K&K യുടെ ആത്മാർത്ഥത മായുള്ള നേത്രത്വം ഇല്ലാരുന്നു വെങ്കിൽ ഈ എപ്പിസോഡ് ഇത്ര ഭംഗി ആവില്ലായിരുന്നു.. Eventhough unni wasn't physically able do the task.. K & k done it with his 100% honesty...really enjoyed this episode..
Thank you 😊
k&k മച്ചാൻ പൊളിച്ചു ❤️😘😘
വാസു അണ്ണൻ ക്കി ജയ് 💪🏼💪🏼🤩🎉🎊
ഇത് കണ്ടിട്ട് എനിക്കും വന്ന് മീൻ പിടിക്കാൻ കൊതിയായി😍❤️
വാസു അണ്ണൻ ഒരേ പൊളി ആണല്ലോ😂🔥
ruclips.net/video/oo6i-3p5poE/видео.html
👇വാസു അണ്ണൻ ഫാൻസ് ഉണ്ടോ 🤣😂ഇന്നത്തെ ലൈക് വാസു അണ്ണന് ഇരിക്കട്ടെ 🤣🔥
രാജ റാണി 2 മലയാളം🥰❤️ Plz Watch till end
ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕
ruclips.net/video/JDnmpmNVBXE/видео.html
രാജ റാണി 2 മലയാളം🥰❤️ Plz Watch till end
ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕
ruclips.net/video/JDnmpmNVBXE/видео.html
Vasu annan ishtam❤😁
@@sisbiram6582 😁
ഇതുപോലെ സന്തോഷം തന്ന ഒരു വീഡിയോ ഇല്ല എല്ലാവരുടെയും കഷ്ടപ്പാടിന് ദൈവം ചാകര തന്നു k&k മച്ചാനെ ഇങ്ങള് ഉണ്ണിച്ചേട്ടന്റ ചങ്ക് പോലെ കൂടെ നിന്നതിനു ഒരുപാട് നന്ദി ഉണ്ണിയേട്ടൻ ഇങ്ങള് വേറെ ലെവൽ ആണ് 🙏കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
പൊളിച്ചു...... ഒത്തിരി ഇഷ്ടം ആയി... ലാഭം.. നഷ്ടം... എല്ലാം പറയണേ ബ്രൊ
Nice polichu kidilam meenukal oru raksayumilla macha nithiyum😍😍😍😍
18:53 K&K യെ കണ്ടാൽ അർനോൾഡ് പോലെയുണ്ട് 😍❣️😍
Arnold oh😅😅😅
@@HAPPY-ki9xp അതെ 😝
*Video notification നു wait ചെയ്തവർ LIKE adii*
🤩🤩🥰🥰👍👍👍👍👍🥰🥰🤩🤩
ruclips.net/video/oo6i-3p5poE/видео.html
ലെ എപ്പിസോഡ് :: ""എല്ലാവരും ഒന്ന് മാറി നിൽക്ക് ഞാനൊന്നു ട്രെന്റിങ്ങിൽ കേറിക്കോട്ടെ"""
Heavy episode 🔥🔥🔥🔥
ഇപ്പൊ എങ്ങനുണ്ട്... ഞാൻ അപ്പോഴേ പറഞ്ഞില്ലേ 👍🏻👍🏻👍🏻👍🏻 നല്ല പെടപ്പൻ എപ്പിസോഡ്
അടിപൊളി hvy video മൊത്തത്തിൽ ഉണ്ണി ചേട്ടനും k&k broyum എല്ലാരും പൊളിച്ചു
ഇനിയും ഇതിലും വലിയ പാറമടകൾ വറ്റിക്കണേ ......😍😍😍
ഹെഡ്സെറ്റ് ഊരാതെ സൗണ്ട് കുറച്ച് കേട്ടത് ഞാൻ മാത്രമാണോ😂
Nanum
Nanum✨️✨️✨️
രാജ റാണി 2 മലയാളം🥰❤️ Plz Watch till end
ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕
ruclips.net/video/JDnmpmNVBXE/видео.html
Njanum ണ്ട് 😀😀
Pinaallaaa
K&k+ഉണ്ണി കൂട്ടുകെട്ടിൽ എനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു!!💯❤️😍🔥
Etrem കഷ്ടപ്പെട്ട് വന്നു പാറമട വറ്റിക്കാൻ വന്ന k&k യിക്ക് ഇരിക്കട്ടെ ലൈക്
രാജ റാണി 2 മലയാളം🥰❤️ Plz Watch till end
ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕
ruclips.net/video/JDnmpmNVBXE/видео.html
Thank you
ഒറ്റയിരുപ്പിന് എല്ലാ വീഡിയോസും കണ്ടു😍😍😍 അത്രയ്ക്ക് മനോഹരം👌👌👌👌👌
ഇതിൽ ആണ് ശെരിക്കും പവർ വന്നത് 🔥🔥🔥🔥 pwoli 👌
ഇതൊക്കെ ഒരു കല യായിട്ടു തോന്നുന്നത് ഇത് കാണുമ്പോഴാണ് 😍😍😍😍😍😍
Thank you
*Head set വെക്കാതെ വീഡിയോ കണ്ടവർ ഓടി ചാടി വാ🏃🏃💃💃*
Is that really you?#DULQUER SALMAN
@@nisamsubair6446 yes
@@nisamsubair6446 പോ പൊട്ടാ 😂
@@amarnath_333 ,':-(
ഉണ്ണി ഏട്ടൻ = സെബിൻ ഏട്ടൻ both ചാനൽ viewers like 👍👍👇❤️
K&k ഒരു രക്ഷയും ഇല്ലാട്ടോ,,, ഇജ്ജാതി മനുഷ്യൻ,,,, poliiiiiii👌👌👌👌👌👌👌
ഇപ്പഴാണ് പേര് കറക്ട് ആയത്.."ഓട് മീനെ കണ്ടം വഴി"😘😘😘😘👍👍👍👍
ത്രില്ലിംഗ് വിഡിയോസ് ഉണ്ണിച്ചേട്ടാ 😂👌😍ഇതുപോലെ മീൻ പിടിക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😄😄😁
ബാഹുബലി 2nd പാർട്ടിന് പോലും ഇത്രയും wait ചെയ്തു ഇരുന്നിട്ടില്ല 😍😍🤩
❤️
Bahubali 1st kandille
ഉണ്ണിച്ചേട്ടാ പൊളിച്ചു മുത്തേ, ഒരുപാട് സന്തോഷം😘😘😘😘...
K&k ഷൈജു ഏട്ടാ നിങ്ങളും പൊളിച്ചു😍😍😍...
Videos length കൂടിയാലും കുഴപ്പമില്ല ഉണ്ണി.. ന്നങ്ങൾ പ്രവാസികൾക്ക് മനസ്സിനൊരു കുളിരാണ് ഇതേപോലെ ഉള്ള videos കാണുമ്പോൾ....
K&K . Nisam. Vasuannan. എല്ലാവരും തകർത്തു.....
വാസു അണ്ണൻRock'ss.. മീനുമായുള്ള ഏറ്റുമുട്ടൽ,,, ചിരിച്ച് ചിരിച്ച് ഒരു പരുവമായി,, അടിപൊളി♡
😁vasu annan❤
പാറമടയിലെ എല്ലാ മീനുകളെയും പിടിക്കുകയെന്നത് നമമുടേ സൈജു ചേട്ടന്(k and k tech ചേട്ടന്) ഒരു ചാലഞ്ച് തന്നെയായിരുന്നു....😀😃.....🙄
വീഡിയോക്ക് വേണ്ടി കത്തിരുന്നർ ഉണ്ടോ
എന്നെപ്പോലെ
🔥🔥😍
ഞാനും
Yes video kanathe vanapol vilichirunu
@@momentweddingz8099 🙄🙄🙄
സൈജു ചേട്ടനും ഉണ്ണിച്ചേട്ടനും...
പൊളിയെ......
നിങ്ങൾ രണ്ടുപേരുടേയും ഇനിയുമളള വിഡീയോസിനായ് കാത്തിരിയ്ക്കുന്നു...😀😍😄 .....
ആവേശഭരിതമായ ഒരു വീഡിയോ ആയിരുന്നു..കണ്ണും..മനസ്സും..നിറഞ്ഞു..നന്ദി..ഉണ്ണി..
Polichu bro,sarykum interesting video ayrennu
നിധി കാണാൻ വന്നതാണ് 😂😂😂😂😂😂 ഇനി ഇപ്പൊ nizam vlog പോണം 🤪🤪
👏🏻👏🏻👏🏻👏🏻K&K dedication overloaded
Correct 7 മണിക്ക് തന്നെ വീഡിയോ വന്നല്ലോ പൊളി...
വളരെ അധികം involved ആയി ആണ് ഈ പാറമട വീഡിയോസ് കാണുന്നത്.. അടിപൊളി.. ഇതുപോലെ ഇനിയും പാറമടകൾ വറ്റിക്കണം എന്നിട്ട് വീഡിയോസ് ഇടണം
K. K ഒരു രക്ഷയും ഇല്ല സൂപ്പർ എനർജി and വാസു അണ്ണൻ
K$K ഒള്ളത് കൊണ്ട് ഈ വീഡിയോ ഇട്ട്
#വാസു അണ്ണൻ പൊളിച്ചു 🥰😍😍ഇജ്ജാതി active ആയ #മൻസൻ 😁😁കൂടാതെ തുടക്കം തൊട്ട് ഇന്നുവരെ ഉള്ള വീഡിയോ യിൽ ആ മുഖത്തുള്ള #നിഷ്കളങ്കത 😍😍
Poliye❤️
😍😍✌️
K&K ഒരു സംഭവം തന്നെ love u macha❤️❤️👏👏👏👏
❤️
കരിമീൻ ചാകര കണ്ടപ്പോ K &K യുടെ ഒരു സന്തോഷം .🤩😃
Full team work...... k&k ,nizam,unni super ayii.............
Oru comedy filim kanda feeelu.. Chirichu chirichu oopadu vannuuu... Poli polio
എന്റമ്മോ പൊളി സാനം 🥰🥰✌️🔥🔥
വാസു അണ്ണൻ പൊളി ആണ്💕💕
Headset ഊരാൻ പറഞ്ഞപ്പോൾ headset vech ketta njan🤯
(കൗതുകം ലേശ്ശം കൂടുതലാ)
വല്ലാത്ത കൗതുകം
Dilshad loved
പാറ മട വറ്റിക്കൽ വിഡിയോസ് പൊളിച്ചു...😍😍😍😍😍
Unniyetta enthu parayana Ella episodum poli ayirunnutto sarikkum enjoyi cheyithu alle happy ayi👌👌👌👌👌👏👏👏👏👏😍😍😍😍
ഞൻ ഉണ്ണി ചേട്ടന്റെ വലിയ ഫാനാ 😍😍😘😘😘
ഈ എപ്പിസോഡുകളൊന്നും നീണ്ടുപോകും എന്ന് പറഞ്ഞുകളയരുത്. ഇതൊക്കെ കണ്ടിരിക്കാൻ ഒരു ത്രില്ലിംഗ് സുഹമാണ്. ഇങ്ങനൊക്കെ വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളാണ്. Camera അടിപൊളിയാണ്, stabilize ചെയുന്ന എന്തെങ്കിലും ഉണ്ടങ്കിൽ ഒന്നൂടെ ഉഷാറായേനെ, കാണുന്നവർക്കും ഒരു സുഹം. പക്ഷെ ഈ എപ്പിസോട് കിടിലം. ഉണ്ണി ഭായ് and team!! Job well done! ഈ episode world wide പോകട്ടെ. ❤️❤️🙋🏾
Thank you
ഒരു ഗിബൽ വാങ്ങി തരാവോ പ്ലീസ് ഞാൻ ഉണ്ണി യോട് പറഞ്ഞു മടുത്തു
ചുമ്മാ പറഞ്ഞതാ കാര്യമാക്കണ്ട സാവധാനം മേടിച്ചോളൂ😔😔😔👍
@@stalinjosmj9565 തങ്ങളെ ഇത്രേ നാൾ സഹിച്ചല്ലേ ഒരണ്ണം മേടിച്ചുകൊടുക്ക് 😃😃.
എന്റെ കൈയിൽ ഉണ്ട് അതു ഇലക്ട്രോണിക് അല്ല
@@stalinjosmj9565 ബ്രോ വീഡിയോസ് അടിപൊളിയാ. ഇടുക്കു ഇങ്ങനുള്ള വീഡിയോസ് ചെയുമ്പോൾ അത് ഉപയോഗിച്ചാൽ ഒരു സിനിമാറ്റിക് ടച്ച് വരും അത്രേയുള്ളു.
ഉണ്ണിയേട്ടൻ and k&k ഉയിർ. ഇനിയും പാറമട വറ്റിക്കണം മീനും പിടിക്കണം 😍
ടീം സ്പിരിറ്റ് പൊളിച്ചു.ഈ വീഡിയോ 1മില്യൺ അടിക്കട്ടെ 🥰🥰🥰
സൂപ്പർ പൊളിച്ചു തിമിർത്തു
K and k super
ബാഹു വാസു അണ്ണന് ഇരിക്കട്ടെ ലൈക് 🔥🔥🔥🔥
വാസു അണ്ണൻ പൊളിയാണല്ലോ 😁😁😁
പാറമടയിൽ നിന്ന് കൂട്ടായി പിടിച്ച് ഫിഷിങ് വീഡിയോ അടിപൊളി ഇനിയും ഇതുപോലെത്തെ പാറമടയിലെ ഫിഷിങ് വീഡിയോ ചെയ്യണം ഉണ്ണിയേട്ട 🥰🥰🥰🥰
Thank you
UnniBro polichu... Hats off to K&K, Nizamikka, Vasuvannan and all others who were part of all these activities...
ഒരു ഉത്സവം തന്നെയായിരിന്നു unnibro k&k പൊളിച്ചു
ഉണ്ണി ചേട്ടൻ ഫാൻസ് എവിടെ എല്ലാവരും ലൈക്ക് കൊടുത്തേ
Absolutely amazing guys. Keep it up. ❤❤❤❤❤❤❤
One day I will definitely visit this lovely place KERALA 💙
😍✌️✌️
😍😍✌️✌️
വാസു അണ്ണനു രണ്ടു 90 കൊടുത്തൊന്ന് ഒരു സംശയം 😄😄😄.....
വാസു അണ്ണൻ ഇഷ്ടം 😍❤️
Adipoli ayirunnu yinnathe episode.very exciting
ഉണ്ണി ചേട്ടാ ചേട്ടന്റെ ഒച്ചയെ കേൾക്കുന്നുള്ളല്ലോ spr adipoli
എന്റെ പൊന്നോ
കേട്ടപ്പോ തന്നെ. ഹെയർ
പോണ് ഊരി
ഇട്ടവർ ഉണ്ടോ 😅😅😅😅
Illa njan sound kurrachuu pinnalla nammaloda kalli
Frinds ഞാൻ കുറേ ആയി chaanal
Thudangheett subcribeers
ഒന്നും കൂടുന്നില്ല 😒
നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😍
@@Ktm__shorts 😅😅😅
@@thwayyibff9573 പിന്നെ നല്ല സൗണ്ട്
എനിക്ക് അറിയില്ല, എങ്ങനെ k & k ഇത്രയും നിഷ്കളങ്കമായ ചിരി 😊 ചിരിക്കുന്നത്?
ഇതൊക്കെ കാണുമ്പോൾ നാട്ടിൽ കുളം വറ്റിച്ചു മീൻ പിടിച്ചത് ഓക്കെ ഓർമ വരുന്നു ഉണ്ണിച്ചേട്ടാ അടിപൊളി
സൂപ്പർ... കണ്ടുകൊണ്ടേയിരിക്കും.. നിങ്ങളോടെക്കെ അസൂയതോന്നുന്നു..
Kanninu kulirmayulla super video machaaaa 👍👍👍👍
ഇങ്ങനത്തെ വീഡിയോക്ക് എത്ര length ഉണ്ടെങ്കിലും ഞാൻ കാണും
മച്ചാനെ നിങ്ങളൂടെ മീൻ പിടിക്കാൻ ഇറങ്ങേണ്ടിരുന്നു, സൂപ്പർ കൈതരിച്ചിട്ട് മേല 👍
😁
Pwoli pwoliyeee 😂😂❤️
ruclips.net/video/oo6i-3p5poE/видео.html
Supper kathirunna vedio next vediosinayi kattawiting.. Pravasikal kooduthal kanunna supper utuber aanu unnichettan and k&k
Katta waiting aayirunnu machaane..... headset vakaan paranjath nannayyi
വാസു അണ്ണൻ മാസ്സ് ❤️❤️❤️❤️❤️
❤️
Omkv uyir🔥❤️
VASU annan fans
Like
ഉണ്ണി ചേട്ടാ പൊളിച്ചു. കണ്ടിട്ട് കൊതി ആയ് പോയ്...👌👌👌👍👍👍
OMKV ഒരു രക്ഷയുമില്ല പൊളിച്ചു
ഒരു ഉത്സവം നടക്കുന്ന പ്രതീതി🎣🎣🎣🎣🎣😂😂
ഇത് കണ്ടിട്ട് പാറമടയിലേക്ക് തുള്ളിചാടാൻ കൊതിക്കുന്നവർ ആരൊക്കെ🤓😍
Enikk
ഉണ്ണി ചേട്ടന്റെ കൂടെ നിന്ന k&k നമ്മളെ മുത്തിന് ഒരു സല്യൂട്ട്
Ente drawing videos onnu kandu nokki abhiprayam parayamo please ishapettal mathrm cheythal mathi please ♥️
vasu annan ki jai💪💪
vasu annan fans undo
Bahubali 2 nd nu വേണ്ടി പോലും ഇങ്ങനെ wait ചെയ്തിട്ടില്ല... Superb vedio Bro