വീട്ടിലിരുന്ന് പരീക്ഷണം നടത്താം ടെക്നോളജി പഠിക്കാം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 184

  • @Sufiyan_Shaiz
    @Sufiyan_Shaiz 4 года назад +28

    പറയാതിരിക്കാൻ വയ്യ.. നിങ്ങൾ electronics ൽ നൽകുന്ന ഈ അറിവുകൾ വളരെ പ്രചോദനമാണ് 👍👍..ഇനിയും ഇത് പോലെ ഇലക്ട്രോണിക്സ് അറിവുകൾ പ്രദീക്ഷിക്കുന്നു...

    • @shijojose8424
      @shijojose8424 4 года назад

      നമ്മുടെ നാട്ടിൽ ഇതിനെ "അറിവ്"എന്നല്ല, വിവരമില്ലായ്മ എന്നാണ് പറയുക

    • @shijojose8424
      @shijojose8424 4 года назад

      ഇതു പോലുള്ള അറിവുകളോ?..ഇതു വിവരമില്ലായ്മ ആണ്😉

  • @rashadvembala8781
    @rashadvembala8781 4 года назад +24

    ഇന്ഷാ അല്ലാഹ്.... വിധി ഉണ്ടെങ്കിൽ കാണാം.....

  • @v.rahmanck9806
    @v.rahmanck9806 4 года назад +31

    Sir
    നിങ്ങളുടെ കമ്പനിയുടെ കീഴിൽ work ചെയ്തു കൊണ്ടിരിക്കുന്ന ഒരു student aanu ഇത് വരെ കമ്പനിയുടെ ഭാഗത്ത് നിന്ന് ഒരു ആക്ഷനും ഉണ്ടായിട്ടില്ല
    നോർത്ത് ഇന്ത്യയിൽ ദുരിതം അനുഭവിക്കുന്ന എന്നെ പോലുള്ള ഒരുപാട് വിദ്യാർത്ഥികൾ ഉണ്ട്
    ഇവരെ ഒക്കെ മറന്നിട്ട്‌ വീഡിയോ ഇറക്കുന്നതിന് പകരം അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്താൽ വളരെ ഉപകാരം ആയിരുന്നു

    • @rashadvembala8781
      @rashadvembala8781 4 года назад +2

      സ്വന്തം കാര്യം സിന്ദാബാദ്

    • @rashadvembala8781
      @rashadvembala8781 4 года назад +3

      പണംത മുക്യം ബിഗിലെ

    • @muhzinmuhzin462
      @muhzinmuhzin462 4 года назад +1

      Plz help students

    • @shaselavupalam
      @shaselavupalam 4 года назад +2

      വീഡിയോ ലൈവ് ഇടൂ ഭായ് .
      ഇയാൾടെ വെപ്രാളം കണ്ടാൽ എന്തോ പന്തികേട് ഉണ്ട് .

    • @ViralVideoMalayalam
      @ViralVideoMalayalam 4 года назад

      details parayu..

  • @k2t410
    @k2t410 4 года назад +7

    കുട്ടികൾക്ക് അതിനുള്ള സമയമൊന്നും ഇല്ല. എല്ലാവരും മൊബൈലിലാണ്

  • @jayanunnithan7395
    @jayanunnithan7395 4 года назад

    താങ്കളുടെ ഇത്തരം അറിവ് പകരലിന് ഒരു പാട് നന്ദി അറിയിക്കുന്നു

  • @Indian-ri4ry
    @Indian-ri4ry 4 года назад

    Ikka class nannaayittund, good info. Ennal Electrical related ellatha aarum ithu follow cheyyaruth and important think
    Breaker and Elcb must provided in the circuits...

  • @muslihbava6449
    @muslihbava6449 2 года назад

    1:43 ഇത്രയും കൂളായി പറയുന്ന ഒരു RUclips vloger റേ ഞാൻ കണ്ടിട്ടില്ല😍😍😘

    • @muslihbava6449
      @muslihbava6449 2 года назад

      തേങ്ങ വീണു😄😄

  • @sureshi8755
    @sureshi8755 4 года назад +2

    Hamzaka Program super and informative not only for children but for grown persons also ...one doubt if we are using an induction cooker at the same time can we use 10 or 20 watts led using a transformer ? the light can utilize in the kitchen itself...? Thanks a lot, Hamzaji by Iswerji ...

    • @mathewkt6682
      @mathewkt6682 4 года назад

      Dear, have you given electricity connection to the induction top ? No electricity connection?

  • @തനിനാടൻ-ഢ4ര
    @തനിനാടൻ-ഢ4ര 4 года назад +6

    ഇക്ക കപ്പാസിറ്റർ ഉബയോഗിച്ചു വണ്ടി ഓടിക്കാം എന്ന് പറഞ്ഞിരുന്നു കാണാൻ വൈറ്റ് ചെയ്യാന് ട്ടോ താങ്ക്സ് ഇക്ക പുതിയ അറിവുകൾക്..

    • @pctechvideo8457
      @pctechvideo8457 4 года назад

      Sir, ഞാൻ സർന്റെ ചാനൽ സ്ഥിരമായി കാണുന്ന ഒരാളാണ്. എന്റെ കയ്യിൽ T.V സ്റ്റെബിലൈസറിന്റെ ഒരു സ്റ്റെപ്പ് ട്രാന്സ്ഫോര്മര് ഉണ്ട്. അതിന്റെ ഇന്പുട് ഔട്ട്പുട്ട് കണക്ഷൻ എങ്ങനെയാ വര്ക്കയെന്നു എനിക്ക് പറഞ്ഞു തരാമോ.

  • @satheebal5187
    @satheebal5187 4 года назад +5

    വളരെ ഇഷ്ടപ്പെട്ടു ഇനിയുംഇടുക

  • @safderr338
    @safderr338 4 года назад

    Chetta kazija day oru welding machine battery charge video ittillee? Athil oru coil il wire turn chaethu kanichille oru 18volt kittunathu.. a wire nte -ve..+ve egane identify cheum...??

  • @sreenivasnair3926
    @sreenivasnair3926 4 года назад

    ഒഴിവ് ദിനങ്ങളിൽ ഏവർക്കും കുറച്ചു basic knowledge കിട്ടും.ഇനിയുംനിതുപോലെ വീഡിയോ upload chyyu

  • @libhinrs9498
    @libhinrs9498 2 года назад

    chetta appo aa undaavunna volt current cond veendum induction stove work cheythoode?

  • @rashadvembala8781
    @rashadvembala8781 4 года назад +15

    കമ്പനിയെ താഴ്ത്തുന്നില്ല... പക്ഷെ... അവസ്ഥ പറയാതിരിക്കാൻ പറ്റില്ല

  • @favazsayyid6694
    @favazsayyid6694 4 года назад +4

    Hloo . Nigalk okke avde erunnu oro video cheythal mathi . Igal training vitta kore kuttigal avde food polum kittathe kudugi kidakunnunda.
    Nigal oru nalla mothalali aaaanagil avarude avastha onnu vilichu anooshikumairunnu..... athiyam avark veenda kariyal nigal cheyth kodukim ...
    Ennittu pore eeee time pass video okkee

  • @msvenugopalan4442
    @msvenugopalan4442 4 года назад

    കുറച്ചൊക്കെ അറിയാവുന്ന വർക്കും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജന കരം. നന്ദി

  • @physicsisawesome696
    @physicsisawesome696 4 года назад +2

    8:13 I have a 30000v power supply using tv flyback transformer

  • @saijusms4224
    @saijusms4224 4 года назад

    Maashea. Namaskaram..... Atea... Indeshion.. Kukkar.. Connection.. Kodukkano....

  • @sajeevannaroth2089
    @sajeevannaroth2089 4 года назад

    അസ്സലാമു അലൈക്കും സാർ എനിക്കൊരു വെൽഡിങ് മെഷീൻ ഉണ്ടാക്കാൻ പറ്റുമോ

  • @premsatishkumar5339
    @premsatishkumar5339 4 года назад

    Dr video valare eshttapettu

  • @keyechi
    @keyechi 4 года назад +12

    2000₹ നോട്ട് അടുപ്പിലിട്ട് കത്തിച്ച് 10₹ നാണയം എങ്ങിനെ ഒണ്ടാക്കാമെന്ന്...!

    • @fasalumisiri6434
      @fasalumisiri6434 4 года назад +2

      നീ ഉണ്ടാക്കി കാണിക്ക്

    • @rajp5761
      @rajp5761 4 года назад +1

      മൻശേന കളിയാക്കുന്നോ.. കള്ള ഹിമാറേ..

    • @shanavaspjahafar1725
      @shanavaspjahafar1725 4 года назад

      കറക്ട് ആണ് ബായ് ഇയാളുടെ വിഡിയോ കണ്ടാൽ മനസിലാകും

  • @mohammedrafiq1387
    @mohammedrafiq1387 4 года назад

    Ikka vidio upagara pedunnu good
    Kurach vepralam ozhivakil nannayirikkum

  • @ycom5533
    @ycom5533 4 года назад +13

    Please help me sir britco north India students...all are traped no responds in your company staff...

  • @shamsudheenkm3423
    @shamsudheenkm3423 4 года назад

    Super video prayumbol eganeyavanam top. Video

  • @arifashan3245
    @arifashan3245 4 года назад

    Supper nice electric idea

  • @rajeevavrk6194
    @rajeevavrk6194 4 года назад

    Dc 24 v. കൊണ്ട് ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്യാൻ പറ്റുമോ

  • @apkatameri3421
    @apkatameri3421 4 года назад +1

    Induction cooker allaatha vallathil ninnum edukkaan kayiyumo?

  • @lazinvlog2417
    @lazinvlog2417 4 года назад +13

    Sir please help our north Indian britco STUDENTs @britcoandbridco 😟😟😞😟🙏🙏🙏 its Corona time😑😑😑😑

    • @rashadvembala8781
      @rashadvembala8781 4 года назад +2

      ഹ... ഇപ്പൊ കിട്ടും.... കാതിരുന്നോ.... ഒന്ന് വിളിച്ചു പോലും നോക്കാത്ത ടീമ..... നടക്കുന്ന വല്ല കാര്യവും പറ

    • @lazinvlog2417
      @lazinvlog2417 4 года назад

      😟😟🙏

    • @figguk7024
      @figguk7024 4 года назад

      Ith vare vilichille ?

  • @jobygeorge9758
    @jobygeorge9758 4 года назад

    എനിക്ക് 18000 v to 20000 v വരെയുള്ള ഒരു High frequency ഉണ്ടാക്കി എടുക്കണം ഇതുപോലെ ഉണ്ടാക്കാൻ പറ്റുമോ

  • @gamerboy-qw5dx
    @gamerboy-qw5dx 4 года назад +14

    plz help first north indian britco students 😥😥😥😢😢

    • @rashadvembala8781
      @rashadvembala8781 4 года назад +1

      ഒന്ന് വിളിച്ചു നോക്കിയിട്ട് പോലും ഇല്ല

    • @Sufiyan_Shaiz
      @Sufiyan_Shaiz 4 года назад

      Britco Mobile institute അല്ലെ.... എന്ത് പറ്റി Guys?

    • @sudheeshsukumaran30
      @sudheeshsukumaran30 4 года назад +1

      ബ്രോ നിങ്ങളുടെ details share ചെയ്.

    • @rashadvembala8781
      @rashadvembala8781 4 года назад

      @@sudheeshsukumaran30 ഞാൻ ഇപോ ഉള്ളത് മഹാരാഷ്ട്ര , Gadchiroli എന്ന ജില്ലയിൽ ആണ്.. എന്റെ കൂടെ തന്നെ 7 പിള്ളാര് ഉണ്ട്... കൂടാതെ.. നമ്മളെ സുഹൃത്തുക്കൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഉണ്ട്

    • @rashadvembala8781
      @rashadvembala8781 4 года назад

      @@sudheeshsukumaran30 ഒരു കാര്യത്തിൽ നിങ്ങളോട് നന്ദി ഉണ്ട്... നിങ്ങൾക്ക് ഒന്ന് ചോദിക്കാൻ എങ്കിലും തോന്നി....

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 4 года назад

    Thanks

  • @dilshadaliottummal7762
    @dilshadaliottummal7762 4 года назад +14

    Please help britco student.....

  • @rizarahmancp8090
    @rizarahmancp8090 4 года назад

    Sir ith Tesla coil nte principle Alle appo TESLA COIL nte video ചെയ്തുടെ♥️

  • @khaleel4401
    @khaleel4401 4 года назад +1

    please tell the cost to that LED bulb, where will get that? thank you

  • @naushada9262
    @naushada9262 4 года назад

    Good info ...great job bro.

  • @purushankattal9683
    @purushankattal9683 4 года назад

    Best performence for interesting people's.

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад

    Highly informative video.

  • @nithulrmt7986
    @nithulrmt7986 4 года назад +2

    ഇതിൽ undakunna electricity free ayitt undakunnathano... അതായത് extra energy lineil ninnum valikkumo

    • @rajp5761
      @rajp5761 4 года назад

      ഒന്നും ഫ്രീ അല്ല ഹംക്കേ. ലൈനീന്നു ബലിക്കും...

  • @sajinps4023
    @sajinps4023 4 года назад

    chetta. Supper

  • @noushadma9075
    @noushadma9075 4 года назад

    Sooper

  • @shijojoseph8943
    @shijojoseph8943 4 года назад

    Wind mill small home made engane undakkam ennu kanikkumo (400w)

  • @musthafaubaidulla632
    @musthafaubaidulla632 4 года назад

    ما شاء الله
    علم الانسان مالم يعلم

  • @ananddhanesan8275
    @ananddhanesan8275 4 года назад

    Nice video

  • @pmnowshad
    @pmnowshad 4 года назад

    സംഗതി പൊളിച്ച്

  • @shakirpang9240
    @shakirpang9240 4 года назад

    താങ്ക്സ്...
    ..

  • @rozariojeddah3445
    @rozariojeddah3445 4 года назад +2

    Induction cooker onakkanulla curent konde oru 12 v adapter onakkiya pore
    Nna wirum pathravum vellavum onnum vendallo

    • @jahanb
      @jahanb 4 года назад

      ഇത് ഒരു ഇൻഡക്ഷൻ പ്രവർത്തനം കാണിച്ചു തന്നതാ... സഹോദരാ... ആ പാത്രത്തിന് ചുറ്റും ഉണ്ടാകുന്ന സംഗതി നമുക്ക് മനസ്സിലാക്കാൻ വേണ്ടി ചൈയ്തതാണ് ....

    • @sayyidsahal4533
      @sayyidsahal4533 4 года назад

      😇

  • @josaphe
    @josaphe 4 года назад

    Adequate precaution information must published before starting this video is necessary. Otherwise if any child died by inspiring seeing your video, heavy legal action will ruined your life.

    • @raghumk8348
      @raghumk8348 4 года назад

      may be that will happen in this lockdown.

  • @avalthaikagathavaalthaikag1878
    @avalthaikagathavaalthaikag1878 4 года назад

    ഓരൊന്ന് സെറ്റപ്പ് സെറ്റപ്പ് പഠിപ്പിക്കുകയാണങ്കിൽ നന്നായിരിക്കും ഫസ്റ്റ് മൾട്ടി മീറ്റർ എങ്ങനെ ഉപയോഗിക്കാം സോൾട്രിങ്ങ് എങ്ങനെ ചെയ്യാം ഇങ്ങനയാകുമ്പോൾ വഴിക്ക് വഴി പടിക്കാമായിരുന്നു

  • @hannasalam3928
    @hannasalam3928 4 года назад

    Good

  • @salmanfaris3081
    @salmanfaris3081 4 года назад

    12v charger transformer ഉപയോഗിച്ച് stup up ചയ്തു 230v ആക്കി വീട്ടിലേക്ക് കരണ്ട് എടുക്കാൻ പറ്റുമോ

    • @rasheedibrahim4806
      @rasheedibrahim4806 4 года назад

      Voltage കിട്ടും ആവിഷ്യതിനുള്ള current കിട്ടില്ല

    • @shajikozhummal
      @shajikozhummal 4 года назад

      What is difference between current and voltage

    • @jahanb
      @jahanb 4 года назад

      @@shajikozhummal സിംപിളായി പറഞ്ഞാൽ 230 വോൾട്ടിലാണ് നമ്മുടെ ബൾബും, തേപ്പുപെട്ടിയുമൊക്കെ വർക്ക് ചെയ്യുന്നത്. പക്ഷേ അവയ്ക്ക് വേണ്ട കറണ്ട് വ്യത്യാസമാണ്. 60 വാട്ട്സ് പവർ ബൾബ എടുക്കുമ്പോൾ 650 വാട്ട്സ് വരെ മറ്റ് ചില സാധനങ്ങൾ എടുക്കും.

  • @mohammedshamil3976
    @mohammedshamil3976 4 года назад +1

    good information

  • @sayyidhishamthangal5666
    @sayyidhishamthangal5666 4 года назад

    എന്നെ പോലുള്ള ഈ വിശയം തീരെ അറിയാത്തവർക്ക് കുറച്ചു കൂടി വിശദീകരണം ആവശ്യമാണ്

  • @purushankattal9683
    @purushankattal9683 4 года назад

    Best performence

  • @haseenamp2290
    @haseenamp2290 4 года назад

    Sooooper ഇക്ക

  • @muhammedfayas5843
    @muhammedfayas5843 4 года назад +1

    Keep going well done

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 года назад

    Online repairing course undo

  • @Teatech___of
    @Teatech___of 4 года назад

    Welding machine pole alle

  • @A.Rahman654
    @A.Rahman654 4 года назад

    എന്തായാലും അടിപൊളി

  • @Rinshad143
    @Rinshad143 4 года назад

    Chatti prayogam polichu😀

  • @ullasabu4635
    @ullasabu4635 3 года назад

    ഇങ്ങനെ ചെയ്ത് കാറ് ഓൺ ആക്കാൻ പറ്റുമോ 12 w ബാറ്ററി ചാർജ് ഇറങ്ങി പോയാൽ

  • @mtvrafeeque65
    @mtvrafeeque65 4 года назад +2

    സൂപ്പർ

  • @techandtipsentertainment2315
    @techandtipsentertainment2315 4 года назад +5

    ഇത് ഉപയോഗിച്ച് weld ചെയ്യാന്‍ പറ്റുമോ

    • @saidalavi8884
      @saidalavi8884 4 года назад

      അല്പം താല്പറിയ മുള്ള ഏതോ രാൾക്കും പൂർണദ്ധയിൽ എത്തിക്കാൻ വരെ അങ്ങയുടെ വീഡിയോ സഹായകരമാണ്. നന്ദി കരണ്ടിനെ പറ്റി പ്രാഥമികമായി മനസിലാക്കേണ്ട കാര്യങ്ങൾ കഴിഞ്ഞ വിഡിയോയിൽ കാണിച്ചുതന്നധ് ഞാൻചെയ് തിരുന്നു ആകണക്കു എനിക്ക് മനസിലായി പക്ഷേ വാട്സാപ്പിൽ തന്ന9447017212ഈ നമ്പറിൽ
      കിട്ടുന്നില്ല വേറെനമ്പർ ഉണ്ടൊ.

    • @muhamedsherif5465
      @muhamedsherif5465 3 года назад

      Pattum oru 45 voltnulla turns oru 10sqmm wire kond chuttiyamadi
      But perhaps cooker keduvaran chance und

  • @mcccreations5071
    @mcccreations5071 4 года назад

    Shock adikkathe nokk sir...be careful

  • @mobiletipstricks8503
    @mobiletipstricks8503 4 года назад

    Pwoliiiii

  • @kvsmemattupara
    @kvsmemattupara 4 года назад

    Very good

  • @ashiqabdulla6320
    @ashiqabdulla6320 4 года назад +2

    🤗

  • @kmmedia6512
    @kmmedia6512 4 года назад +3

    അത് #തേങ്ങയാണ്...
    ഷീറ്റിൽ വീണത്...

  • @ascreation8138
    @ascreation8138 4 года назад

    12 volte mini fan pattumo

  • @Aybu333.
    @Aybu333. 4 года назад

    Ingane cheythal meetar kuduthal oodille

  • @ARCTICWORLD-yh7cr
    @ARCTICWORLD-yh7cr 4 года назад

    അപ്പോൾ കറന്റ് ഓഫ്‌ ചെയ്യാൻ ഒരല്ലേ നിർത്തണം.ഇത് കഴിയുമ്പോൾ ജീവിച്ചിരിക്കും എന്ന്‌ ഉറപ്പില്ല

  • @aminshaatashraf5334
    @aminshaatashraf5334 4 года назад +3

    Plz help studants

  • @ziyatechvlog1772
    @ziyatechvlog1772 4 года назад

    V റഹ്മാൻ ck creations ന്റെ പരാതി ഹംസ സാഹിബ്‌ പരിഹരിക്കുമെന്ന് പ്രത്യാശിക്കുന്നു.

  • @firstchance966
    @firstchance966 4 года назад +1

    രണ്ടാമത് തേങ്ങ വീണപ്പോൾ ഇക്ക ഒന്ന് ഞെട്ടിയില്ലേ 😀😀😀

    • @rajp5761
      @rajp5761 4 года назад

      ആളെ ബേജാറാക്കാതെ സ്ഥലം ബിട്ടോളീ.. ഇബിലീസേ...

  • @mytenoclock
    @mytenoclock 4 года назад

    ഈ ലോക്കഡോൺ സമയത്തു ഇതൊക്കെ എവിടുന്നു കിട്ടാൻ....??

  • @ramakrishnant7784
    @ramakrishnant7784 4 года назад

    Title കണ്ടു video കാണാൻ വന്നതാണ്.
    ഈ വീഡിയോ എന്ത് ഉപകാരം ആണ് സാധാരണക്കാർക്ക് നൽകുന്നത്? 1000 w ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ച് 12 v ബൾബ് കത്തിക്കാമെന്നോ ?
    കുറച്ചു നല്ല content പ്രതീക്ഷിക്കുന്നു . ആൾക്കാരെ അപകടപ്പെടുത്തുന്ന രീതിയിലുള്ള , ആർക്കും ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ .
    Views നു വേണ്ടി എന്തെകിലും കാട്ടി കൂട്ടുന്നതിന് പകരം സാധാരണക്കാരന് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും പോസ്റ്റ് ചെയ്യൂ .

  • @althafkothamangalam4161
    @althafkothamangalam4161 4 года назад

    Basic electronics nte class eduttu taraamoo

  • @kanmanamshihab
    @kanmanamshihab 4 года назад

    good

  • @maheshkonginikongini662
    @maheshkonginikongini662 4 года назад

    60 ആബിയർ ബാറ്ററി ചാർജ് ചെയ്യാൻ എത്ര ആ ബിയർ ട്രോൻസ ഫോമർ വേണം ഇക്കാ.

    • @muhamedsherif5465
      @muhamedsherif5465 3 года назад

      3amp is best
      Maximum 6amp vare aakam
      Athil koodarud

  • @shameemshibi2891
    @shameemshibi2891 4 года назад

    സാർ ഫ്രിക്കൻസി എന്നാൽ എന്താണ്

  • @TubeLightDiscover
    @TubeLightDiscover 4 года назад

    ഇതു totaly wrong ആണ്.....ഇതു ആരും cheyrthu.... ഇതു....മണ്ടത്തരം ആണ് ചെയുന്നത്.....high voltage arc കാണാൻ anegil ഇലക്ട്രോണിക് mosquito ബാറ്റ് ഉണ്ടഗിൽ അറിയാം......

  • @mmmmkk3299
    @mmmmkk3299 4 года назад

    കൊറോണ ക്കുള്ള മരുന്ന് കണ്ടു പിടിച്ചില്ലേ

  • @sarathc8441
    @sarathc8441 4 года назад

    Hi volt out put അടിച്ചാൽ seen ആവില്ലേ ചേട്ടാ

    • @sudheeshsukumaran30
      @sudheeshsukumaran30 4 года назад

      Voltage koodiyalum current kuravanel shock feel cheyilla

  • @foushadkafoushadka9445
    @foushadkafoushadka9445 4 года назад

    Belding class tharumo

  • @jinusuhail1876
    @jinusuhail1876 4 года назад

    Spr

  • @Aybu333.
    @Aybu333. 4 года назад

    220 kv ilninn anik cheriya current adichu

  • @haseenavc1387
    @haseenavc1387 4 года назад

    ഇൻറക്ഷനിൽ നിന്നും പുറത്ത് കാണുന്ന വയറിൽ നിന്ന് ഷോക് ഏൽക്കുമോ

  • @Febinsp
    @Febinsp 4 года назад

    വാറ്റാൻ വല്ല മാർഗവും ഇലക്ട്രോണിക്സ് ഇൽ ഉണ്ടെങ്കിൽ പറ.....

    • @YoonusPoonthala
      @YoonusPoonthala 4 года назад

      🤣

    • @rajp5761
      @rajp5761 4 года назад

      അന്ന ഞമ്മ മയ്യത്താക്കും.. പറഞ്ഞേക്കാം...

  • @safwankolakeri388
    @safwankolakeri388 4 года назад

    WhatsApp illalo

  • @vijeeshmusic3384
    @vijeeshmusic3384 4 года назад +1

    ഇക്കാ എനിക്ക് വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ

  • @vaisakhvs432
    @vaisakhvs432 4 года назад

    Power wastes lot more.less efficiency

  • @shafi_kolappatta
    @shafi_kolappatta 4 года назад

    ബൈക്കിൽ ബാറ്ററിക്ക് പകരം കപ്പാസിറ്റർ ഉപയോഗിക്കുന്ന വീഡിയോ കണ്ടിരുന്നു അത് വർക്കിംഗ്‌ ആണോ

    • @rafeeqaliparamba11
      @rafeeqaliparamba11 4 года назад

      വണ്ടി സ്റ്റാർട്ട്‌ ചെയ്താലേ വർക് ആകും

  • @NAZAR786100
    @NAZAR786100 4 года назад

    Are u a PhD Doctor?

  • @shijojose8424
    @shijojose8424 4 года назад

    ഇതിനെ ടെക്നോളജി എന്നുപറയുമ്പോൾ, ടെക്നോളജിയുടെ പേരു മാറ്റേണ്ടി വരുമോ ?😢😊

    • @dhilusdhilu4948
      @dhilusdhilu4948 4 года назад

      Ningalepoleyulla scientiststinu vendiyalla sadharanakkaraya aalukale udheshichaanu adheham video cheyyunnathu

  • @mohammedrafiq1387
    @mohammedrafiq1387 4 года назад

    Panthrem chodagumbol vayar meltagule

  • @ajeeshchalakudy
    @ajeeshchalakudy 4 года назад

    ഇന്ത്യ മൊത്തം കൊറോള... 😆😆😆😆😆😃😃😛😜😋

  • @naashmuhammed780
    @naashmuhammed780 4 года назад

    കൊറോള അല്ല സാറേ ,കൊറോണ ആണ്

  • @jamsheerv7783
    @jamsheerv7783 4 года назад

    Corala alla bro corona🙄

  • @mediatek8505
    @mediatek8505 4 года назад

    കൊറോള അല്ല ഹംസാക്ക

    • @rajp5761
      @rajp5761 4 года назад

      ജ്ജ് ന്നെ കളിയാക്കാ... ബേണ്ട ഹംക്കേ...

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 4 года назад

    Korolla Alla sire korona anu

  • @sojik3
    @sojik3 4 года назад

    Corolla yo?